കിടു ആയിട്ടുണ്ട്, ഒരു റൂമിൽ കുറഞ്ഞത് 2ലൈറ്റ്, 1ഫാൻ ഉണ്ടാവും, ഇതിനു മൂന്നിനും ആയിട്ട് ഒരു സർക്യുട്ട് ഉപയോഗിച്ച് റിമോട്ടിലെ വ്യത്യസ്ത ബട്ടൺ ഉപയോഗിച് പ്രവർത്തിപ്പിക്കുന്ന രീതി ഒന്ന് ശ്രമിച്ചു നോക്കണം...
സൂപ്പർ ,ഭായ് താങ്കൾ മാസ്സല്ല അതുക്കും മേലെ.പുതിയ വീഡിയോകൾ വരുമ്പോൾഫസ്റ്റ് ലൈക്കടിച്ച് വീഡിയോ കാണുന്ന ഞാൻ , ആര് എന്ത് കമന്റ് ചെയ്താലും എന്ത് സംശയം ചോദിച്ചാലും അതിനൊക്കെ തിരിച്ച് വ്യക്തമായ റീപ്ലേ കൊടുക്കുന്ന താങ്കൾ തിരിക്കട്ടെ എന്റ വക ഒരു കുതിരപവൻ
വളരെ നല്ല ഒരു ബിസിനസ്സ് ആയി ഇതിനെ മാർക്കിൽ അവതരിപ്പിക്കു. എനിക്ക് ഒരു സംശയം ഉണ്ട്. ഇതി നമ്മുടെ ടൂമിൽ കണക്ട് ചെയ്താൽ ടി വി. കാണുമ്പോൾ ചാനൽ മറ്റു ബോൾ ലൈറ്റ് കത്തുകയും വേരെ ചാനൽ മാറ്റുബോൾ ലൈറ്റ് ഓഫ് ആവുകയും ആവില്ല.. ഇതിന് ഒരു പ്രതിവിധി കണ്ടുപിടിച്ചുടേറ
എങ്ങിനെ ഒരു കമൻറ് എഴുതും. എല്ലാ നല്ല കമന്റ്‌സും എഴുത്തിക്കഴിഞ്ഞൂ . നല്ല ആശയം, അവതരണം, വിശദീകരണം, വങ്ങിക്കനുള്ള ലിങ്കുകളും, ഇനി ഇതിൽ കൂടുതൽ എന്നാ വേണം....
Wall ക്ലോക്കിന്റെ അലാറം റിമോട്ടിൽ കണ്ട്രോൾ ചെയ്യാൻ പറ്റുമോ അലറത്തിനായി സ്പീക്കരിലേക്ക് രണ്ട് വയർ പോകുന്നുണ്ട് അത് കട്ട് ചെയ്തു റിമോട്ട് സിസ്റ്റം ഫിറ്റ് ചെയ്യാൻ പറ്റുമോ പ്ലീസ് റിപ്ലൈ
പഴയ ഇൻവെർട്ടർ ട്രാസ് ഫോർമർ ഉപയോഗിച്ച് 100 Ah ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ എന്റെ ട്രാൻസ്ഫോർമറിൽout Put volt 8.5 v ആണ് ഉള്ളത് center Tapൽ കൊടുത്താൽ 16.5 Vഉം ഉണ്ട് അത് 13.8 v ആക്കുവാൻ എന്ത് ചെയ്യണം. Pls .
ഹലോ ഒരുvibration sensor ന്റെ വീഡിയോ ചെയ്യുമോ. ചെറിയ volt Dc യിൽ പ്രവർത്തിക്കുന്നത്, അതായത് Fishing Rodൽ ഉപയോഗിക്കുന്നതിന് വേണ്ടിയാണ്. Fish strike ചെയ്യുമ്പോൾ സൗണ്ട് ഉണ്ടാകുന്ന type
ഈ വീഡിയോ കണ്ട് ഞാനും ഒരെണ്ണം ഉണ്ടാക്കി. പക്ഷെ റിമോട്ടിൽ ബട്ടൻ അമർത്തുമ്പോൾ ഒരുപാട് വട്ടം relay വർക്ക് ആവുന്നു. അപ്പോൾ ലൈറ്റ് ഓൺ ഓഫ് ആയി ഇടക്ക് ഓൺ ആവും. ഇതിനുള്ള പരിഹാരം പറയാമോ
ചർജറിനുള്ള supply seperate ആയികൊടുക്കണോ .!! ചർജറിന്റെ L connection relay (230v ac) യിലും ,N മറ്റേ വയറിലും കൊടുത്തൂടെ..(load ലേക്ക് പോകുന്ന വയറിൽ നിന്ന് തന്നെ ചർജറിന്റെ 230 v ac എടുത്തൂടെ)
ഹമീദ് ഇക്കാ dc5വോൾട്ടിൽ നിന്ന് -2വോൾട്ട് ആയി കുറക്കുന്ന ഒരു സർക്യൂട്ട് പറഞ്ഞു തരാമോ.. അതായത് ഞാൻ ഉബയോഗിക്കുന്ന ഡ്രിമ്മെർ 1.7വോൾട്ട് ആണ് എനിക്ക് പവർബാങ്കിൽ നിന്ന് നേരിട്ട് കറന്റ് എടുക്കാനാണ് pls rpl
ഈ kit എനിക്ക് എന്തായാലും വേണം. പക്ഷെ ഒരു സംശയം, അതായത് നാം ഇത് ഒരു റൂമിലെ ഫാനിന്നും ലൈറ്റിനും വെച്ചു. അപ്പോൾ റിമോട്ട് പ്രെസ്സ് ചെയ്‌താൽ ഇത് രണ്ടും ഒന്നിച്ചു വർക്ക് ചെയ്യില്ലെ അത് രണ്ടും സെപ്പറേറ്റ് ചെയ്യാനും പറഞ്ഞു തരുമോ
bro sambhavam. work aakunnu but propper alla relay contunures aayittu work aakunnu romote one aakkumpilol rela more time work cheyyunnu. chilappol on aayi appol of aakum chilappol on aavilla enthaanu problm
വളരെ നന്നായിട്ടുണ്ട് ഒരു സംശയം മൊബൈൽ ചാർജർ ഒഴിവാക്കാനുള്ള മാർഗ്ഗം കൂടി പറയാമായിരുന്നു, ഉള്ളിൽ ഒരു ട്രാൻസ്ഫോമർ ഘടിപ്പിച്ചാൽ പോരെ. പറ്റുമോ എന്നറിയില്ല എങ്കിലും ചോദിച്ചു എന്ന് മാത്രം.
ഞാൻ അമൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്നു എന്റെ വീട് മലപ്പുറം ജില്ലയിലെ താനൂർ ഉപജില്ലയിലെ കൊടിഞ്ഞി എന്ന ലോകത്തിലേറ്റവും കൂടുതൽ ഇരട്ടക്കുട്ടികൾ ഉള്ള ഗ്രാമത്തിലാണ് ഞാൻ നിങ്ങളുടെ *subscriber* ആണ് ഞാൻ ഈ video nov 8 ന് തന്നെയാണ് കാണുന്നത് ഈ ചെറിയ 12 വയസ്സ്കറാണ് ഒരു റിപ്ലൈ പ്ലീസ്
സൈലൻ്റ് ജനറേറ്റർ റിമോട്ടിൽ സ്റ്റാർട്ട് ചെയ്യാൻ എന്ത് ചെയ്യണം 12 DC, ആണ് Balttery, Start ചെയ്താൽ കൺട്രോളർ ഡിസ്പ്ലേ ON ആയാൽ മാത്രമേ Safety work ചെയ്യുകയുള്ളൂ.DG off ചെയ്താൽ Display off ആകുകയും വേണം' താങ്കള് ടേ മറുപടി പ്രതീക്ഷിക്കുന്നു
ഏതെങ്കിലും ബട്ടൺ അല്ലാതെ റിമോട്ടിന്റെ പവർ ബട്ടനിൽ മാത്രം on/off ആകുന്ന 230volt കണക്ഷൻ ഒന്ന് പറഞ്ഞു തരാമോ മൂന്നോ നാലോ കണക്ഷൻ ഔരുമിച്ച് കൊടുക്കുന്ന രീതിയിൽ വേണം
സംഗതി കൊള്ളാം പക്ഷെ ആ റിലെയിൽ എത്ര ആമ്പിയർ വരെ ഉള്ള ഉപകരണം ഉപയോഗിക്കാൻ പറ്റും. LED ചെറിയ ആമ്പിയർ ആയത് കൊണ്ട് കുഴപ്പമില്ല. ഫാനൊക്കെ ആ റിലേ കൊണ്ട് പ്രവർത്തിപ്പിക്കാൻ സാധിക്കുമോ? എന്തും പ്രവൃത്തിപ്പിക്കാം എന്ന് പറയുമ്പോൾ ഇതൊക്കെ വ്യക്തമാക്കുന്നത് നല്ലതാണ്. Anyway good information
DC 5 വോൾട്ട് മൊബൈൽ ചാർജർ ഇല്ലാതെ 230 v Ac യിൽ നിന്നും കണക്റ്റ് ചെയ്യാനുള്ള മാർഗമുണ്ടോ? എന്നാൽ ഈ ഒരു സർക്യൂട്ട് ഫാനിന്റെ കപ്പിനുള്ളിൽ തന്നെ സെറ്റ് ചെയ്യാമല്ലോ?
എത്ര വ്യക്തമായിട്ടാണ് പഠിപ്പിച്ച് തന്നത്. അങ്ങേയറ്റം നന്ദി🙏🙏🙏
വളരെ നല്ല വിശദീകരണം ചേട്ടാ സൂപ്പർ നന്നായിട്ടുണ്ട് വളരെ നന്നായിട്ടുണ്ട്
സൂപ്പർ ആയിട്ടുണ്ട് ഇപ്പോഴാണ് ഈ സാധനങ്ങൾ എന്താണെന്നും ഇത്രയും വില കുറവാണെന്നും പഠിച്ചാൽ ഈസി ആണിതൊക്കെ എന്നും മനസിലായത് റ്റാങ്ക്യൂ സൊ മച്ചാനെ
Welcome bro.
നിങ്ങളുടെ വീടൊന്ന് കാണണം.മഹാപരീക്ഷണശാല ആയിരിക്കുമല്ലോ അത്.
😀😀
@God is Love അത് എന്താണ് ബ്രോ വല്ല ബുക്കും ആണോ
👌👍👍😃😃😃
ഏതിൽ?
👍👍👍
എല്ലവർക്കും മനസിലാകും വിധത്തിൽ ഇങ്ങനെ വിശധികരിക്കുന്നതിൽ നന്ദി.... 🙏🙏
കിടു ആയിട്ടുണ്ട്, ഒരു റൂമിൽ കുറഞ്ഞത് 2ലൈറ്റ്, 1ഫാൻ ഉണ്ടാവും, ഇതിനു മൂന്നിനും ആയിട്ട് ഒരു സർക്യുട്ട് ഉപയോഗിച്ച് റിമോട്ടിലെ വ്യത്യസ്ത ബട്ടൺ ഉപയോഗിച് പ്രവർത്തിപ്പിക്കുന്ന രീതി ഒന്ന് ശ്രമിച്ചു നോക്കണം...
Kollaam....valare clear aayittulla explanation....aarkkum cheyyaan pattagunna reethiyil explain cheithu.....thanks a lot bro.
Welcome.
ഞാൻ ഇത് ചെയ്തു പക്ഷെ ഓട്ടോ മേറ്റിക്ക് ഓണ് ഓഫ് ആകുന്നു കാരണം. റിലയുടെ പ്രശ്നമായിരിക്കുമൊ
You are really a brilliant electrician. We are not so much expertised in these type of works.
സൂപ്പർ ,ഭായ് താങ്കൾ മാസ്സല്ല അതുക്കും മേലെ.പുതിയ വീഡിയോകൾ വരുമ്പോൾഫസ്റ്റ് ലൈക്കടിച്ച് വീഡിയോ കാണുന്ന ഞാൻ , ആര് എന്ത് കമന്റ് ചെയ്താലും എന്ത് സംശയം ചോദിച്ചാലും അതിനൊക്കെ തിരിച്ച് വ്യക്തമായ റീപ്ലേ കൊടുക്കുന്ന താങ്കൾ തിരിക്കട്ടെ എന്റ വക ഒരു കുതിരപവൻ
താങ്ക്സ്.
വളരെ നല്ല ഒരു ബിസിനസ്സ് ആയി ഇതിനെ മാർക്കിൽ അവതരിപ്പിക്കു.
എനിക്ക് ഒരു സംശയം ഉണ്ട്. ഇതി നമ്മുടെ ടൂമിൽ കണക്ട് ചെയ്താൽ ടി വി. കാണുമ്പോൾ ചാനൽ മറ്റു ബോൾ ലൈറ്റ് കത്തുകയും വേരെ ചാനൽ മാറ്റുബോൾ ലൈറ്റ് ഓഫ് ആവുകയും ആവില്ല.. ഇതിന് ഒരു പ്രതിവിധി കണ്ടുപിടിച്ചുടേറ
Adipoli.....as an engineering college student i would say u explain better than many teachers....
വളരെ വ്യക്തമായി.
12 v കൊടുക്കുമ്പോ Relay 10 Amp മതിയാകുമോ
ഒരു സാധാരണക്കാരന് ചെയ്യാൻ പറ്റുന്ന പണി അല്ല ഇത്.. പക്ഷെ നിങ്ങളുടെ കഴിവ് സമ്മതിക്കുന്നു... 👌
Chetta Namaku apol remote il speed control cheyyan sadhikumo?
ചാനെൽ വളരെ ഉപകാരപ്രദം എല്ലാ വിഡിയോയും
എങ്ങിനെ ഒരു കമൻറ് എഴുതും. എല്ലാ നല്ല കമന്റ്‌സും എഴുത്തിക്കഴിഞ്ഞൂ .
നല്ല ആശയം, അവതരണം, വിശദീകരണം, വങ്ങിക്കനുള്ള ലിങ്കുകളും, ഇനി ഇതിൽ കൂടുതൽ എന്നാ വേണം....
Nice nalla clarity ulla avatharanam
njn undaki successes😍
Ippozhum working ano.led bulb nallathupole ano kathunne atho idakk minnunndo
ഇലക്ടോണിക്സ് ഏറെ ഇഷ്ടമാന്നെനിക്ക് ഇത്തരം ഹോബി സർക്യൂട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു ഒപ്പം ആശംസങ്ങൾ
thanks.
Welcome
ir modul kondu cheyyan pattumo ,ഓട്ടോമാറ്റിക്ക്സാനിറ്റയ്ർ ച്ചെയ്യുന്ന ir modul
5v dc external kodukkathe Ulla oru circuit kanikkumo plz
Wall ക്ലോക്കിന്റെ അലാറം റിമോട്ടിൽ കണ്ട്രോൾ ചെയ്യാൻ പറ്റുമോ അലറത്തിനായി സ്പീക്കരിലേക്ക് രണ്ട് വയർ പോകുന്നുണ്ട് അത് കട്ട് ചെയ്തു റിമോട്ട് സിസ്റ്റം ഫിറ്റ് ചെയ്യാൻ പറ്റുമോ പ്ലീസ് റിപ്ലൈ
ആള് പുലിതന്നെ ഇങ്ങനെ ഉണ്ടാക്കി മാർക്കറ്റിൽ എത്തിച്ച് കൂടെ
മാർക്കറ്റിൽ കിട്ടും ബ്രോ. ലിങ്ക് നോക്കൂ..
Gm കമ്പനി റിമോട്ട് സ്വിച്ചും ഫെതർ ടച്ച് സ്വിച്ച് ഇതൊക്കെ ഇറക്കിയിട്ട് ആറു വർഷങ്ങളായി
ബാത്ത് റൂമ് ലൈറ്റ് മോഷൻ ആകാൻ സാധികുമോ
@@raisalbabu6944 ofcourse, Motion sensor മാത്രം വാങ്ങിയാൽ മതി...
@@raisalbabu6944 Halonix nte motion sensor bulb kittum...
Better option aanu
Ceiling fan ill connect Cheyyanpattumo ...engincheyyuka
5volt power സപ്ലൈ എത്ര amp ആണ്. ഇതിന് സിംപിൾ പവർ സപ്ലൈ മതിയാകുമോ tranformer less. മതിയെങ്കിൽ അതിന്റെ വീഡിയോ ഉണ്ടോ
മൊബൈൽ ചാർജർ വഴിയല്ലാതെ 5 വോൾട് ഡിസി ഉണ്ടാക്കാൻ ഉള്ള സർക്യൂട്ട് കൂടി പറഞ്ഞു തന്നാൽ ഉപകാരമായിരിക്കും
Sir, I made this one but the fan is frequently turning on and off by itself.what should i do
പഴയ ഇൻവെർട്ടർ ട്രാസ് ഫോർമർ ഉപയോഗിച്ച് 100 Ah ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ എന്റെ ട്രാൻസ്ഫോർമറിൽout Put volt 8.5 v ആണ് ഉള്ളത് center Tapൽ കൊടുത്താൽ 16.5 Vഉം ഉണ്ട് അത്
13.8 v ആക്കുവാൻ എന്ത് ചെയ്യണം. Pls .
IR Sensor വലിതിൻ്റെയും ചെറുതിൻ്റെയും PinConnection ഒരു പോല തന്നെയല്ലേ വരുന്നത്. കണ്ടു പിടിക്കാൻ testing method ഉണ്ടോ?
Ac ബൾബ് നു പകരം 12v dc മോട്ടോർസ് പ്രവർത്തിയ്ക്കുവാൻ ന്താ ചെയ്യേണ്ടത്
hello.... sir ethilninnu DC appliances work cheyyikkuvan pattumo
ഹലോ ഒരുvibration sensor ന്റെ വീഡിയോ ചെയ്യുമോ. ചെറിയ volt Dc യിൽ പ്രവർത്തിക്കുന്നത്, അതായത് Fishing Rodൽ ഉപയോഗിക്കുന്നതിന് വേണ്ടിയാണ്. Fish strike ചെയ്യുമ്പോൾ സൗണ്ട് ഉണ്ടാകുന്ന type
Vinverth dvd 5.1 (vgdp 3301 pqbc) ന്റെ റിമോട്ട് എവിടെ കിട്ടും?
എന്റെ വീട്ടിൽ ഒരു FAN ഉണ്ട് അതിന്റെ പീഡ് നല്ല ഫീഡ് പക്ഷേ കാറ്റ് ഇല്ല അതിനു ഒരു സഹായം ആവശ്യമാണ് സഹായിച്ചല്ലും
Problem
1 leef
2 here holds
3 height
ഈ വീഡിയോ കണ്ട് ഞാനും ഒരെണ്ണം ഉണ്ടാക്കി. പക്ഷെ റിമോട്ടിൽ ബട്ടൻ അമർത്തുമ്പോൾ ഒരുപാട് വട്ടം relay വർക്ക് ആവുന്നു. അപ്പോൾ ലൈറ്റ് ഓൺ ഓഫ് ആയി ഇടക്ക് ഓൺ ആവും. ഇതിനുള്ള പരിഹാരം പറയാമോ
ചർജറിനുള്ള supply seperate ആയികൊടുക്കണോ .!! ചർജറിന്റെ L connection relay (230v ac) യിലും ,N മറ്റേ വയറിലും കൊടുത്തൂടെ..(load ലേക്ക് പോകുന്ന വയറിൽ നിന്ന് തന്നെ ചർജറിന്റെ 230 v ac എടുത്തൂടെ)
ഹമീദ് ഇക്കാ dc5വോൾട്ടിൽ നിന്ന് -2വോൾട്ട് ആയി കുറക്കുന്ന ഒരു സർക്യൂട്ട് പറഞ്ഞു തരാമോ.. അതായത് ഞാൻ ഉബയോഗിക്കുന്ന ഡ്രിമ്മെർ 1.7വോൾട്ട് ആണ് എനിക്ക് പവർബാങ്കിൽ നിന്ന് നേരിട്ട് കറന്റ് എടുക്കാനാണ് pls rpl
ഈ kit എനിക്ക് എന്തായാലും വേണം. പക്ഷെ ഒരു സംശയം, അതായത് നാം ഇത് ഒരു റൂമിലെ ഫാനിന്നും ലൈറ്റിനും വെച്ചു. അപ്പോൾ റിമോട്ട് പ്രെസ്സ് ചെയ്‌താൽ ഇത് രണ്ടും ഒന്നിച്ചു വർക്ക് ചെയ്യില്ലെ അത് രണ്ടും സെപ്പറേറ്റ് ചെയ്യാനും പറഞ്ഞു തരുമോ
bro sambhavam. work aakunnu but propper alla relay contunures aayittu work aakunnu romote one aakkumpilol rela more time work cheyyunnu. chilappol on aayi appol of aakum chilappol on aavilla enthaanu problm
Excellent and sooper valare valare thanks ningale pole ningale undavu valare valare vilapetta arivukal tharuna Thangale pole Thangal matre ulu
Welcome bro.
Supper. കരണ്ട് ലോട്ട് കൊടുക്കാതെ ഏതെങ്കിലും ബാറ്ററിയിൽ കൊടുക്കാൻ പറ്റുമോ?
Ithil transformer illathe 12 volt labhikunna daigram upayogikkan pattumo?
ഇതിൽ use ചെയ്തിരിക്കുന്ന sensorin പകരം Vs 1838b Sensor use cheyammo
വളരെ നന്നായിട്ടുണ്ട്
ഒരു സംശയം മൊബൈൽ ചാർജർ ഒഴിവാക്കാനുള്ള മാർഗ്ഗം കൂടി പറയാമായിരുന്നു, ഉള്ളിൽ ഒരു ട്രാൻസ്ഫോമർ ഘടിപ്പിച്ചാൽ പോരെ. പറ്റുമോ എന്നറിയില്ല എങ്കിലും ചോദിച്ചു എന്ന് മാത്രം.
അതും പറ്റും.
Bro ethra metre il range kittum?
Very nice teaching bro ❤
Sir വലിയ സെൻസർ ഉപയോഗിച്ചാൽ
കുഴപ്പമുണ്ടോ... plese reply...
ഇത് എത്ര മീറ്റർ distancil work ആവും
8വാട്ട് 230 ലൈനിൽ നിന്നും നൽകാനുള്ള circute പറഞ്ഞു തരുമോ
Valya sensor use cheyan patto
Led bulb കൊടുക്കാമോ
ഭാവിയിൽ ഒരു scientist ആവട്ടെ
thanks.
V8 connection nu pakaram 9v battery upayokikkamo
ഞാൻ അമൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്നു എന്റെ വീട് മലപ്പുറം ജില്ലയിലെ താനൂർ ഉപജില്ലയിലെ കൊടിഞ്ഞി എന്ന ലോകത്തിലേറ്റവും കൂടുതൽ ഇരട്ടക്കുട്ടികൾ ഉള്ള ഗ്രാമത്തിലാണ് ഞാൻ നിങ്ങളുടെ *subscriber* ആണ് ഞാൻ ഈ video nov 8 ന് തന്നെയാണ് കാണുന്നത് ഈ ചെറിയ 12 വയസ്സ്കറാണ് ഒരു റിപ്ലൈ പ്ലീസ്
thanks.
👌👌manasilakunna reethiyil avatharippichu. ithupolulla video eniyum pradheekshikkunnu.👍👍
thanks.
Bro here 1 thing I hv to ask you is that in this remote divaice working by 5v OK. But it's on 24hrs isn't it???. Ok
Chetta remote apply cheyumbol bulb proper ayitt onalunilla
Motion scenser vechu thaniye kathukayum pinne nishchitha second nu sesham thaniye naayikayum cheyyunna samveedhanam undakkaan kazhiyumo ikka
ua-cam.com/video/xbe2L4gGjHY/v-deo.html
ഭീകരനാ കൊടുംഭീകരൻ എല്ലാം അരച്ച് കലക്കി കുടിച്ചിരിക്കാ......
Bro mp3 പ്ലയെറിൽ വരുന്ന ചെറിയ റിമോർട് വർകാകുമോ
സൈലൻ്റ് ജനറേറ്റർ റിമോട്ടിൽ സ്റ്റാർട്ട് ചെയ്യാൻ എന്ത് ചെയ്യണം 12 DC, ആണ് Balttery, Start ചെയ്താൽ കൺട്രോളർ ഡിസ്പ്ലേ ON ആയാൽ മാത്രമേ Safety work ചെയ്യുകയുള്ളൂ.DG off ചെയ്താൽ Display off ആകുകയും വേണം' താങ്കള് ടേ മറുപടി പ്രതീക്ഷിക്കുന്നു
മുത്തേ നിങ്ങൾ പോളി ആണ്. . .സൂപ്പർ
thanks.
Hmm ടീവി റിമോട്ട് കൊണ്ട് ഫാൻ തട്ടി ഓണാക്കുന്ന ഞാൻ 😂😂
Charger ozhivakki boardinte power source led bulb il ninn edukkan pathunna reethiyil cheyyan patto.. charger fanilm. Bulbinte koode engane veykkum
ചാർജറിന്റെ ബോർഡ് ഉപയോഗിച്ചാൽ മതി.
Powwwli... Ethu.. Veetile.... Step up.. സ്വിച്ച്... Engane.. Chyan pattuvo..
പറ്റും ബ്രോ.
Apoll.. 240 v.. DC charger.. 5v ബോര്‍ഡ്.. Step up el set chythal mathilee..
2 way സ്വിച് ഉള്ള light fan ഇതിലൊക്കെ ഇതു യൂസ് ചെയ്യാൻ പറ്റുമോ
നല്ല മനസ്സിലാകുന്ന വിശദീകരണം
5v relay ഇല്ലങ്കിൽ 12volt ഇടാമോ
Thanks dear friend
Hi bro it's possible to use 9v battery or ac current
Fan speed remote upayogich mattan pattumo
Bldc technology ഉപയോഗിച്ച് ഒരു 1hp പമ്പ് , സോളാറിലും വർക്ക് ചെയ്യാവുന്നത്
Drone udakamo bro kuranna chilavil😊😊
Ikka ed dc cheyyan patto🤔
ഏതെങ്കിലും ബട്ടൺ അല്ലാതെ റിമോട്ടിന്റെ പവർ ബട്ടനിൽ മാത്രം on/off ആകുന്ന 230volt കണക്ഷൻ ഒന്ന് പറഞ്ഞു തരാമോ മൂന്നോ നാലോ കണക്ഷൻ ഔരുമിച്ച് കൊടുക്കുന്ന രീതിയിൽ വേണം
എനിക്ക് മനസിലായി. എന്നാൽ ഒരല്പം Speed കുറച്ചു സംസാരിച്ചാൽ നല്ലത്.
12 v relay yous chayavo
ഇതു പോലെ സ്പീഡ് കൂട്ടുകയും കുറക്കുകയും ചെയ്യുന്ന സിസ്റ്റം ഉണ്ടാക്കാമൊ
ചേട്ടാ ഈ സാധനങ്ങൾ ഞാൻ വാങ്ങിച്ചു കണക്ഷൻ കൊടുത്തു പക്ഷെ റിമോട്ടിൽ ഓഫ് ആകുന്നില്ല എന്തു ചെയ്യും പ്ലീസ് ഒന്നു പറഞ്ഞു തരുമോ ചേട്ടാ😭😭 പ്ലീസ് പ്ലീസ് പ്ലീസ്
സിംഗിൾ ടച്ച് സർക്യൂട്ട് എങ്ങനെ ഉണ്ടാക്കാം എന്ന് കാണിച്ചു തരുമോ (തൊട്ടാൽ ഓണ് പിന്നെ തൊട്ടാൽ ഓഫ് ആവുകയും ചെയ്യുന്നു) അത്
Bulb remotil press cheyyumbo mathram blink cheyyunnu... Nthaarikum reason
വീട്ടിലെ വയറിംഗുമായി ബന്ധപ്പെടുത്തേണ്ടതില്ലേ?
Vallatha saadhanam thanne bro sammadichirikkunnu
thanks.
Old car cd player easy ayi usb aux blue tooth ethenkilum Akan patumo kenwood
Patum bro
bro equipments available ayitulla shopp yaviden parayo
Ithu chargeril mathre work avu direct Ac koduthoode adichu povo
Redmi remote ubayogich ith control cheyyano .plz reply
സംഗതി കൊള്ളാം പക്ഷെ ആ റിലെയിൽ എത്ര ആമ്പിയർ വരെ ഉള്ള ഉപകരണം ഉപയോഗിക്കാൻ പറ്റും. LED ചെറിയ ആമ്പിയർ ആയത് കൊണ്ട് കുഴപ്പമില്ല. ഫാനൊക്കെ ആ റിലേ കൊണ്ട് പ്രവർത്തിപ്പിക്കാൻ സാധിക്കുമോ? എന്തും പ്രവൃത്തിപ്പിക്കാം എന്ന് പറയുമ്പോൾ ഇതൊക്കെ വ്യക്തമാക്കുന്നത് നല്ലതാണ്. Anyway good information
500w കൊടുക്കാം ബ്രോ.
ഇത്പോലെ ഉണ്ടാക്കിത്തരാൻ കഴിയുമോ
Bro ഇത് dc ക്ക് പകരം ac direct കൊടുക്കാൻ എന്താണ് വേണ്ടത്
അസ്സലാമുഅലൈക്കും, ഹമീദ് ബായി, ഉഷാറായിട്ടുണ്ട്....
ചെറിയ ഒരു സംശയം 8ചാനൽ കണ്ട്രോൾ ബോക്സ് രണ്ടു എണ്ണം വെച്ചാൽ ഒരേ റീമോർട്ടിൽ രണ്ടു ചാനൽ വർക്ക് ചെയ്യുമോ???
va alaikumussalam. thanks
റിമോട്ട് ഒരേ ഫ്രീക്വൻസിയാണെങ്കിൽ വർക്കാകും.
ഓക്കേ thanks. നമ്മൾ നാട്ടുകാർ ആണേ 🤑🤑🤑
ഹമീദ് ഭായ്....
ങ്ങള് ആള് പുലിയാണ്...
ഹമീദ്ക്ക,
Fan free ആയിട്ടു തിരിയും (leaf ഊരി check ചെയ്തപ്പോൾ ), പക്ഷെ leaf fit ചെയ്താൽ തിരിയില്ല....
Capacitor മാറ്റി..
എന്താവും.... pl help..
കോയിൽ പോയതാ, അല്ലെങ്കിൽ ബെയറിംഗ് ഗ്രീസ് തീർന്നുകാണും, അടുത്തുള്ള കടയിൽ പോകുക
Single phase Meter reading eganeya measure cheunath
ചേട്ടാ last ലൈറ്റ് കൊടുത്തില്ലേ അതിൽ തന്നെ ഫാൻ നിറ്റെ ഉയർ കൊടുത്താൽ മതിയോ
മതി
ഒരു റൂമിലെ എത്ര ഡിവൈസ് കണക്ട് cheyyaam??
Valara nanthi
Itu enganeya fanil set cheyyunnatu ennu kanuikkamo
DC 5 വോൾട്ട് മൊബൈൽ ചാർജർ
ഇല്ലാതെ 230 v Ac യിൽ നിന്നും കണക്റ്റ് ചെയ്യാനുള്ള മാർഗമുണ്ടോ? എന്നാൽ ഈ ഒരു സർക്യൂട്ട് ഫാനിന്റെ കപ്പിനുള്ളിൽ തന്നെ സെറ്റ് ചെയ്യാമല്ലോ?
ഒരു ചാർജറിന്റെ ബോർഡ് മാത്രം ഉപയോഗിക്കുക.
Parts evide ninna vanggunnath?
Can I use 6v relay?