മസിലിന്റെ ശാസ്ത്രം സിംപിളായി മനസിലാക്കാം

Поділитися
Вставка
  • Опубліковано 11 жов 2024
  • Fitness Series Season 01 Episode 03
    Muscle growth, also known as hypertrophy, is triggered by a combination of exercise and proper nutrition. Here's a breakdown of the process:
    Exercise Stimulus:
    Microtears: When you challenge your muscles with weight training, you create tiny tears in the muscle fibers. This is a good thing! It's the body's signal to start repairs.
    Repair and Growth:
    Satellite Cells: These are stem cells that lie dormant on muscle fibers. When exercise triggers muscle damage, these cells become active and help repair the tears.
    Protein Synthesis: To repair the damage and build up muscle, your body ramps up protein synthesis. This process uses amino acids, the building blocks of protein, from your diet.
    Hormonal Influence: Hormones like testosterone and growth hormone play a role in muscle growth and repair by increasing protein synthesis and inhibiting protein breakdown.
    Importance of Diet:
    Protein Intake: Consuming enough protein provides the amino acids your body needs for muscle building.
    Overall Calories: You need to be in a calorie surplus, meaning you consume more calories than you burn, to provide the energy for muscle growth.
    Additional Factors:
    Rest and Recovery: After a workout, your muscles need time to repair and rebuild. Make sure you get enough sleep and schedule rest days.
    Detailed information and scientific backing:
    Muscle Hypertrophy:
    Schoenfeld, B. J. (2010). The mechanisms of muscle hypertrophy and their application to resistance training. (journals.lww.c...)
    References
    [1] Vascular Smooth Muscle Cells and Arterial Stiffening: Relevance in Development, Aging, and Disease.
    [2] Muscle Stem Cells and Aging.
    [3] Proliferation of the Arterial Smooth Muscle Cells and Aging.
    [4] Dynamic Crosstalk between Vascular Smooth Muscle Cells and the Aged Extracellular Matrix.
    [5] Mitochondrial Dynamics and Mitophagy in Skeletal Muscle Health and Aging.
    Citations:
    [1] pubmed.ncbi.nl...
    [2] pubmed.ncbi.nl...
    [3] pubmed.ncbi.nl...
    [4] www.ncbi.nlm.n...
    [5] www.ncbi.nlm.n...

КОМЕНТАРІ • 142

  • @JithinRaj
    @JithinRaj  4 місяці тому +22

    Scientific Backing
    Muscle Hypertrophy:
    - Schoenfeld, B. J. (2010). The mechanisms of muscle hypertrophy and their application to resistance training. (journals.lww.com/nsca-jscr/Fulltext/2010/10000/The_Mechanisms_of_Muscle_Hypertrophy_and_Their.40.aspx)
    References
    - [1] Vascular Smooth Muscle Cells and Arterial Stiffening: Relevance in Development, Aging, and Disease.
    - [2] Muscle Stem Cells and Aging.
    - [3] Proliferation of the Arterial Smooth Muscle Cells and Aging.
    - [4] Dynamic Crosstalk between Vascular Smooth Muscle Cells and the Aged Extracellular Matrix.
    - [5] Mitochondrial Dynamics and Mitophagy in Skeletal Muscle Health and Aging.
    Citations:
    [1] pubmed.ncbi.nlm.nih.gov/28954852/
    [2] pubmed.ncbi.nlm.nih.gov/29305003/
    [3] pubmed.ncbi.nlm.nih.gov/1859128/
    [4] www.ncbi.nlm.nih.gov/pmc/articles/PMC8468233/
    [5] www.ncbi.nlm.nih.gov/pmc/articles/PMC8348122/

    • @An12346yhh
      @An12346yhh 4 місяці тому +1

      Bro testosterone കൂടുമ്പോൾ voice deep ആകുമോ? .vocal code exercise ചെയ്താൽ voice deep ആകുമോ? Please reply 🙏🏻🙏🏻🙏🏻🙏🏻🙏🏻 sir....

    • @rayyanp1119
      @rayyanp1119 Місяць тому

      Co

  • @HARIS-we8cv
    @HARIS-we8cv 4 місяці тому +134

    👌വരും കാലങ്ങളിൽ കൂടുതൽ വ്യൂസ് കിട്ടും കാരണം ഇത് സയന്റിഫിക് ആണ് അത് കൊണ്ട് ജിതിൻ ഇതു തന്നെ continue ച്യ്തോ 😊

  • @ajithkg8197
    @ajithkg8197 4 місяці тому +44

    മുടി നരക്കുന്നതിന്റെ ശാസ്ത്രവും അ കാലനര എങ്ങനെ കുറക്കാം എന്നതിനെ കുറിച്ചും വീഡിയോ ചെയ്യാമോ...

  • @VilasiniVR
    @VilasiniVR 4 місяці тому +13

    ❤Thank you. ഞാൻ അന്വേഷിച്ച് നടന്നിരുന്ന എല്ലാ കാര്യങ്ങളും എനിക്ക് കിട്ടി.. വിലയേറിയ അറിവുകൾ പകർന്നു കൊടുക്കുന്ന അങ്ങേക്ക് എന്നും നന്മകൾ നേരുന്നു 😊❤😊

  • @gangsters2661
    @gangsters2661 4 місяці тому +8

    താങ്ക്സ് ബ്രോ, വളരെ കൃത്യവും വ്യക്തവും ആയ വിവരണം ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു❤

  • @PraveenKumar-l4n
    @PraveenKumar-l4n 2 місяці тому +1

    ഇത്രയും മനോഹമായും സിംപിളായും കാര്യങ്ങൾ പറഞ്ഞു തന്ന തങ്കൾക്ക് നന്ദി Sup❤

  • @swalimuhammed4767
    @swalimuhammed4767 3 місяці тому +1

    ഞൻ ഒരു കോച് ആണ് 84kg ഉണ്ട്
    164gm day വേണം നോർമൽ ആളുകൾക്കു നിങ്ങൾ പറഞ്ഞത് പോലെ മതി 👍🏻

  • @thyseerahmed1773
    @thyseerahmed1773 4 місяці тому +5

    Bro.. ഞാൻ നിങ്ങളുടെ ആദ്യ ചാനൽ നോക്കി ഇതുവരെ ബഹിരാകാശത്തു ആണ് ഉണ്ടായതു.😃. ഇപ്പോ ഭൂമിയിൽ എത്തി സയൻസ് പഠിക്കുന്നു.... Any way super topic.. ❤️ 👍👍👍

  • @sreekumarsk6070
    @sreekumarsk6070 3 місяці тому +1

    വളരെ കൃത്യമായ വിശദീകരണം 🥰

  • @Fool335
    @Fool335 4 місяці тому +3

    What perfection in the topic, the trainers should learn from u

  • @ji123ju
    @ji123ju 4 місяці тому +2

    Info in the correct time .. Tks bro.

  • @prvnns
    @prvnns 4 місяці тому +2

    Very good narration, crisp and to the point.

  • @SkvThapasya
    @SkvThapasya 4 місяці тому +1

    Excellent explanation 👏👏👏
    Thank you JR

  • @vsprince8309
    @vsprince8309 4 місяці тому +4

    ശരീരത്തിൽ Fat കൂടുതലും muscle mass കുറവും ആണെങ്കിൽ Fat കുറക്കാനും മസിൽ കൂട്ടാനും എങ്ങനെയുള്ള ഭക്ഷണം കഴിക്കണം or എന്തൊക്കെ ചെയ്യണം. ഇതേ കുറിച്ച് ഒരുviedio ചെയ്യാമോ ?

    • @blackdude7114
      @blackdude7114 3 місяці тому

      Low calorie high protein food kazhikuka

  • @NavaneethS-m2l
    @NavaneethS-m2l Місяць тому

    Useful video 💯💯

  • @mike_ser36
    @mike_ser36 4 місяці тому +1

    Bro bone size narrow ayyi irukunnvark ath increase cheyyan ullathine kurich video udamo?

  • @navazcm9295
    @navazcm9295 16 днів тому

    Nice explanation❤

  • @GeorgeLiju7356
    @GeorgeLiju7356 3 місяці тому

    excellent explanation 👍

  • @joyjohn7010
    @joyjohn7010 3 місяці тому

    Thanks, good informations

  • @arunms8696
    @arunms8696 12 днів тому

    Thank you❤

  • @unnick1183
    @unnick1183 4 місяці тому +2

    നല്ല വിവരണം 👍🙏

  • @visakho9218
    @visakho9218 2 місяці тому +1

    നിത്യ ജീവത്തിൽ പലവിധ രോഗങ്ങൾക്കും മരുന്നുകൾ കഴിക്കുമ്പോൾ മസിൽ പേഷികളുമായ് ബന്ധമുണ്ടോ സാർ ? സംശയം ക്ലിയർ ചെയ്തു തരുമെന്ന് പ്രതീക്ഷിക്കുന്നു

  • @dingann
    @dingann 3 місяці тому +2

    എല്ലുകളുടെ ശാസ്ത്രവും അവയുടെ പ്രേതേകതക ളും വീഡിയോ ചെയ്യാമോ...🙏🤗

  • @silentkiller3085
    @silentkiller3085 2 місяці тому

    അടിപൊളി class

  • @FRANCISMATHEW-f123
    @FRANCISMATHEW-f123 3 місяці тому

    Well done 👌✅️

  • @abduljaleel4391
    @abduljaleel4391 4 місяці тому +2

    Very good information thanks 🙏

  • @ParudeesaspicegardenInn
    @ParudeesaspicegardenInn 4 місяці тому

    Super video ❤❤❤❤🎉🎉🎉🎉 Thank you 🌹🙏Keep doing more videos like this brother

  • @UniKrishnan-h4q
    @UniKrishnan-h4q 16 днів тому

    Thanks

  • @Hamsterkombat2_24
    @Hamsterkombat2_24 4 місяці тому +5

    Bro.... ഏറ്റവും നല്ല protein സപ്ലിമെന്റ് തരുന്ന കമ്പനി ഏതാണ് എന്നു നന്നായി പഠിച്ചു ഒരു വീഡിയോ ചെയ്യാമോ?? നിങ്ങൾ പെയ്ഡ് പ്രൊമോഷൻ ചെയ്യാതെ സത്യസന്ധമായി ചെയ്യും എന്ന ഉറപ്പ് ഉള്ളതുകൊണ്ടാണ് ചോദിക്കുന്നത്. Plz help us...🙏🙏🙏🙏

    • @man-ee4ro
      @man-ee4ro 4 місяці тому +5

      Optimum nutrition aanu world ile ettavum popular company. 1986 start cheytha company aanu. Avarude gold standard whey protein , BCCA supplement mathram mathi oru beginner inu. But india yile amazon via oke kitunna product fake akan chance undu. Company website koodi thanne order cheyyan sremikuka. Luckily njn UK yil aanu. Ivide main supermarkets il ellam ithu vangan kittum.

    • @Hamsterkombat2_24
      @Hamsterkombat2_24 4 місяці тому +1

      @@man-ee4ro thanks bro... thank you for your valuable comment. ഈ protein സപ്ലിമെന്റ് എടുക്കേണ്ട (കഴിക്കേണ്ട) രീതി എങ്ങനെ ആണ്? Maintenance calorie calculate ചെയ്തിട്ടാണോ??

    • @Jozephson
      @Jozephson 4 місяці тому

      ഏറ്റവും പുതിയ പഠനം അനുസരിച്ച് ON - ഓപറ്റിമിയം ന്യൂട്രീഷ്യൻ

    • @kl10gamingyt76
      @kl10gamingyt76 3 місяці тому

      @@Hamsterkombat2_24. Fist go to take blood results and go to gym with pt trainer. They will give u a proper dilate and protein intake ❤

  • @lalvydhehilal
    @lalvydhehilal 2 місяці тому

    Good explained mahn 👍

  • @im_vijo
    @im_vijo 4 місяці тому +1

    നല്ല അവതരണം

  • @An12346yhh
    @An12346yhh 4 місяці тому +1

    Bro testosterone കൂടുമ്പോൾ voice deep ആകുമോ? .vocal code exercise ചെയ്താൽ voice deep ആകുമോ? Please reply 🙏🏻🙏🏻🙏🏻🙏🏻🙏🏻 sir....

  • @SurprisedOrcas-xk5qk
    @SurprisedOrcas-xk5qk Місяць тому

    സൂപ്പർ

  • @itsmevishnu7376
    @itsmevishnu7376 4 місяці тому +1

    Excellent explanation 🙌❤️

  • @namjitharavind
    @namjitharavind 2 місяці тому

    Yes, I started weight lifting to reverse my sugar.

  • @martinpappachan8541
    @martinpappachan8541 Місяць тому

    Super

  • @ijaselans2002
    @ijaselans2002 4 місяці тому

    Great explanation

  • @Munkarinvanakkeer-alaihissalam
    @Munkarinvanakkeer-alaihissalam 3 місяці тому

    അടിപൊളി വീഡിയോ കുറെ പുതിയ അറിവുകൾ കിട്ടി 👍കീപിറ്റ് അപ്പ്‌ 👌

  • @muhammedaliikbal3236
    @muhammedaliikbal3236 4 місяці тому +2

    അമിതഭാരം ഉയർത്തി മസിൽ പൊട്ടുന്നു. പിന്നീട് അധിക പ്രോട്ടീനുകൾ ലഭിക്കാതിരിക്കുകയോ വിശ്രമസമയം ഇല്ലാതിരിക്കുകയോ ചെയ്‌താൽ എന്തു സംഭവിക്കും? അത്തരം അവസ്ഥയോട് പൊരുത്തപ്പെടാൻ ശരീരത്തിന് ശേഷിയില്ലേ ?

    • @JithinRaj
      @JithinRaj  4 місяці тому +2

      Oru video il parayam

  • @NashVarikkodan
    @NashVarikkodan 3 місяці тому

    Thank You ❤

  • @josoottan
    @josoottan 4 місяці тому +1

    ഇതും കേട്ടിട്ട് ഇനി എല്ലാവനും കൂടി മസ്സിൽ പൊട്ടിക്കാൻ പോകുമോ ആവോ?
    നമ്മുടെ മസ്സിലിന്റെ നേരിട്ടുള്ള ബലത്തെക്കുറിച്ചുകൂടി വരുന്ന വീഡിയോകളിൽ പറഞ്ഞാൽ നന്നായിരുന്നു. എങ്ങനെ വിശദീകരിക്കുമെന്നറിയില്ല എന്നാലും പറയാം, ഒരു നീളമുള്ള ഇരുമ്പുപൈപ്പ് മൊത്തത്തിൽ ഉയർത്തുമ്പോൾ അതിന്റെ ഒരറ്റത്ത് മാത്രം പിടിച്ചുയർത്തുന്നതും നടുക്ക് പിടിച്ചുയർത്തുന്നതുമായി എന്തുമാത്രം വത്യാസമുണ്ടെന്നു നമുക്കറിയാം. അതായത് ഇപ്പോൾ നമ്മുടെ കൈമടക്കിലെ മസ്സിൽ എല്ലുമായി ചേരുന്നത് അഗ്രഭാഗത്താണ്. ഏകദേശം 30 കിലോ ഉയർത്താൻ ശേഷിയുള്ള മസ്സിൽ നടുഭാഗത്തായിരുന്നെങ്കിൽ അതിന്റെ ഭാരോദ്വഹനശേഷി ഞെട്ടിക്കുന്നതായിരിക്കില്ലേ?

  • @manuvelurutube
    @manuvelurutube 4 місяці тому

    Nalla arivukal❣️

  • @nafsalnafsalnachu829
    @nafsalnafsalnachu829 28 днів тому

    👌

  • @crystalsparky7653
    @crystalsparky7653 3 місяці тому

    Good information yasr

  • @deepakc.x3992
    @deepakc.x3992 2 місяці тому

    Thank u

  • @JudeAugustin-cx8qd
    @JudeAugustin-cx8qd 3 місяці тому

    ❤🎉very good thanks continue

  • @athmavu_
    @athmavu_ 4 місяці тому +1

    Enikku muscle valarcha kuravanu. Njn ethu doctoreyanu consult cheyendathu. please reply

    • @JithinRaj
      @JithinRaj  3 місяці тому

      Consult a dietician

  • @GeorgeBibin-gn9ly
    @GeorgeBibin-gn9ly 3 місяці тому +1

    ജൻ ഔഷദിയുടെ പ്രോട്ടീൻ പൗഡർ നല്ലത് ആണോ? 🤔

    • @JithinRaj
      @JithinRaj  3 місяці тому

      Ariyilla bro. Nokanm

    • @vazhipokkaN1
      @vazhipokkaN1 3 місяці тому

      സേവന medicals 😂

    • @kuttuuus
      @kuttuuus 2 місяці тому

      നല്ലത് ആണ് ബ്രോ

  • @VSM843
    @VSM843 4 місяці тому +1

    എൻ്റെ ചേട്ടാ Muscled aanu
    എന്നാലും ഞിങ്ങൾ ''തൊടുത്താ കൊള്ളണാ" കാര്യം പറഞ്ഞു തരും
    ശ്രദ്ധികാന്

  • @ckpradeesh8857
    @ckpradeesh8857 3 дні тому

    👍🙂

  • @mufeedmk
    @mufeedmk 4 місяці тому +1

    Good topic…👍

  • @freethinker3323
    @freethinker3323 4 місяці тому

    Thanks for the video

  • @no.2tube370
    @no.2tube370 3 місяці тому

    Thanks bro❤❤❤

  • @swalimuhammed4767
    @swalimuhammed4767 3 місяці тому

    100%👍🏻

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 3 місяці тому

    🙏

  • @kingofson7763
    @kingofson7763 4 місяці тому +1

    Bro appo veetil workout cheythitt kaaryam ilayo

    • @safwans709
      @safwans709 4 місяці тому

      Progressive overload cheythal mathi

  • @josephchandy2083
    @josephchandy2083 4 місяці тому +1

    Informative

  • @mansurpm1
    @mansurpm1 4 місяці тому

    thank you...👍👍👍 video

  • @jithinjiji3873
    @jithinjiji3873 Місяць тому

    🤝🏻👌🏻

  • @bennykxbennykx7970
    @bennykxbennykx7970 3 місяці тому

    Good video ❤❤❤❤❤

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 3 місяці тому

  • @sarathlalmv7161
    @sarathlalmv7161 4 місяці тому

    👏👏✌️✌️.... superb bro.....

  • @mahendramachandran2242
    @mahendramachandran2242 4 місяці тому

    Upse try ചെയ്തുടെ,,, 👍🥰

  • @McBro-oq8sv
    @McBro-oq8sv 2 місяці тому

    👍🏼❤️

  • @Sreejithfx751
    @Sreejithfx751 4 місяці тому

    Super👍

  • @SurprisedOrcas-xk5qk
    @SurprisedOrcas-xk5qk 15 днів тому

    🥰👍🌹

  • @coolrabbits4356
    @coolrabbits4356 3 місяці тому

    Super❤

  • @TomBin-l2r
    @TomBin-l2r 3 місяці тому

    God is amazing

  • @shijin3642
    @shijin3642 4 місяці тому

    മസ്സിൽ വളരൻ ടിപ്സ് പറഞ്ഞു തരുമോ ജിമ്മിൽ പോകുന്നു

  • @shobanamk863
    @shobanamk863 4 місяці тому

    👍👍👍

  • @salimmohammed2408
    @salimmohammed2408 2 місяці тому

    15:29 👍👍👍🌹👍👌

  • @sharafusalahudheen4062
    @sharafusalahudheen4062 3 місяці тому

    👌👌👌👌

  • @iassarath
    @iassarath 4 місяці тому

    Bro Do you work out?

  • @madhulalitha6479
    @madhulalitha6479 4 місяці тому

    Good ,healthy info
    Rm
    Ation
    S.

  • @harikrishnan680
    @harikrishnan680 4 місяці тому

    Thnku jithin bro

  • @joyaljoshy7
    @joyaljoshy7 4 місяці тому

    Muscle strength🗿 > muscle mass

  • @nandakumarn.v9307
    @nandakumarn.v9307 4 місяці тому

    ചിലവ് കുറഞ്ഞ പ്രോടീൻ പൌഡർനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പ്ലീസ്. സാധരണ കാർക്ക് വാങ്ങാൻ പറ്റുന്ന

  • @pindropsilenc
    @pindropsilenc 4 місяці тому +1

    ഇതൊക്കെ എന്നെ സബ്സ്ക്രൈബ് ചെയ്തു മോനെ

  • @bijoyjohn2426
    @bijoyjohn2426 4 місяці тому

  • @vijinvijin9357
    @vijinvijin9357 4 місяці тому

    Poli

  • @muhammedrafirafi5310
    @muhammedrafirafi5310 3 місяці тому

    ❤️🙏🙏

  • @jithindev1471
    @jithindev1471 3 місяці тому

    Bro , pg cheythe eth college il ahn ?

  • @Balakrishnan-sw8nz
    @Balakrishnan-sw8nz 3 місяці тому

    തന്റെ മസിൽ എന്തെ വളരാത്ത തു ഉവ്വേ , iam 60 years old my mazhil is 16 " now

    • @JithinRaj
      @JithinRaj  3 місяці тому

      മസിൽ ഒരുപാടു വളർത്തി വെക്കുക എന്നത് മാത്രമല്ല ചേട്ടാ, ആരോഗ്യം അതിനു അപ്പുറത്ത് ആണ്

  • @ajeshmonk3179
    @ajeshmonk3179 4 місяці тому

    ഈ മലയാളം സബ് നിങ്ങൾ തന്നെ ഇടുന്നത് ആണോ

  • @jeez5421
    @jeez5421 4 місяці тому

    😮❤

  • @rambo3527
    @rambo3527 4 місяці тому

    Ith okke parayumbo photo koode kanikkamayirunnu

  • @sharathganesh8540
    @sharathganesh8540 4 місяці тому +1

    💪🏻❤

  • @JISHIN-JRS
    @JISHIN-JRS 4 місяці тому

    E jithin Raj ente brother inte name anu jithin Raj s !!

  • @mychannel8676
    @mychannel8676 4 місяці тому

    👍

  • @jithinjith9576
    @jithinjith9576 3 місяці тому

    Hii

  • @mansoormohammed5895
    @mansoormohammed5895 4 місяці тому

    ❤❤❤

  • @chandranm945
    @chandranm945 3 місяці тому

    സൈക്കോളജിയും ഉണ്ടോ എന്ന് തോന്നിപ്പോകും

  • @hashadachu4443
    @hashadachu4443 4 місяці тому

    🙌

  • @natureman543
    @natureman543 4 місяці тому

    💛👍

  • @unnijs597
    @unnijs597 4 місяці тому

    👋🙌😊

  • @prasadraj9723
    @prasadraj9723 4 місяці тому

    Hi

  • @Athlex_Jishnu
    @Athlex_Jishnu 4 місяці тому

    💌❤️

  • @rayyanp1119
    @rayyanp1119 Місяць тому

    U halal😊😅😢🎉😂❤

  • @knocktalkies007
    @knocktalkies007 4 місяці тому

    മെഗാസ്റ്റാർ mamootty musles not depreciated🤩

  • @billionaireboy999
    @billionaireboy999 4 місяці тому

    മസിൽ കൂടുതൽ ആണല്ലേ ചേട്ടന് t shirt വൻ tight ആണല്ലോ 😂

    • @sreejiths66
      @sreejiths66 4 місяці тому

      കോച്ച് ഓടാറില്ല

    • @JithinRaj
      @JithinRaj  3 місяці тому

      ​@@sreejiths66yess😂