KANNUR SQUAD Movie Review | Kannur Squad Theatre Response | Mammootty | Pop Premiere

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 1 тис.

  • @SALMAN---Sanu
    @SALMAN---Sanu Рік тому +835

    അമ്മയെയും കൊണ്ട് പടം കാണാൻ വന്ന മകൻ ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 😍😍👍🏻

  • @Journyonearth9061
    @Journyonearth9061 Рік тому +510

    ഇതിൽ നിന്നും RDX ൽ നിന്നൊക്കെ മനസിലാകുന്നത്.... ഓവർ ഹൈപില്ലാതെ ഇറക്കിയാൽ പടം നല്ലതാണേൽ ജനം ഏറ്റെടുത്ത് വിജയിപ്പിക്കും 🔥
    ഒരു രക്ഷയുമില്ല 👌🏻👌🏻👌🏻

    • @vijishviju
      @vijishviju Рік тому +6

      Rdx നല്ല hype ഉണ്ടാരുന്നു. Kok oppam ആണ് compare ചെയ്‌തിരുന്നത് fd 1.30 kl matram

    • @Monster12828
      @Monster12828 Рік тому +2

      @@vijishviju kok oola padam alley

    • @vijishviju
      @vijishviju Рік тому +3

      @@Monster12828 hypinte karyaman prnjt padathinte karyamalla. Padam erangunnatinu munne kok vs rdx aayirunnu രണ്ടും comercial ആയോണ്ട് hype undarunnu

    • @jessie_nkman
      @jessie_nkman Рік тому +4

      Hype um aayi vann hit adichu kgf2,RRR,...

    • @mnster1350
      @mnster1350 Рік тому

      Athrollu

  • @ijjuindakku
    @ijjuindakku Рік тому +532

    Huge huge respect for mammootty for giving young directors chance 🥹❤️🔥

  • @Akshay76541
    @Akshay76541 Рік тому +1577

    മമ്മൂട്ടിക്ക് പണി അറിയാം 🔥🔥🔥🔥... Best theater experience 🔥🔥🔥🔥🔥

    • @fun_this_side
      @fun_this_side Рік тому +73

      Director : nan enna pottanaaa

    • @BBmalayalam607
      @BBmalayalam607 Рік тому +15

      Ath ippoyano thirije

    • @adeditz-z
      @adeditz-z Рік тому +15

      Directer nu pani ariyam. mamootyk pani ariyam ennu e Padam kandit parayanda avasyam ila

    • @Akshay76541
      @Akshay76541 Рік тому +53

      @@adeditz-z പണി അറിയാവുന്നവരെ തിരഞ്ഞെടുത്തു അത് produce ചെയുന്നത് ആണ് ഞാൻ ഉദേശിച്ചത്‌.. 🔥🔥🔥

    • @educationtechy
      @educationtechy Рік тому

      ​@@Akshay76541yes broi❤❤

  • @UnkownCat-r6b
    @UnkownCat-r6b Рік тому +337

    RDX പോലെ സൈലന്റ് ആയി ഹിറ്റ്‌ ആവാൻ പോകുന്ന പടം കണ്ണൂർ സ്‌ക്വാഡ് 🔥🔥💯

  • @keeleri3184
    @keeleri3184 Рік тому +309

    ആദ്യമായിട്ടാണ് ഒരാൾ പോലും നെഗറ്റീവ് പറയാതെ ഒരു റിവ്യൂ കാണുന്നത് .മമ്മൂട്ടി കമ്പനി കോൺടെന്റ് ക്വാളിറ്റി 👌

  • @saleeluser7240
    @saleeluser7240 Рік тому +821

    വല്യ ഹൈപ്പ് ഇല്ലാതെ വന്നാൽ ബാക്കി ജനങ്ങൾ ഹൈപ്പ് ആക്കും.

  • @rabeehnalakath_
    @rabeehnalakath_ Рік тому +537

    Mammotty ഫാൻസിനു ഇന്ന് ആഘോഷരാവ് 🔥🔥🔥🔥🥳🥳🥳🥳🍰🍰🍰

  • @dasappan6038
    @dasappan6038 Рік тому +274

    കണ്ട് മോനെ പടം.. പൊളിച്ചു 😍♥️
    Must watch പടം ♥️
    Silent ആയിട്ട് ഇത് hit അടിക്കും

    • @justinchacko4205
      @justinchacko4205 Рік тому

      Family movie ale.. Veetukark ishtapeduo

    • @sintokk9317
      @sintokk9317 Рік тому

      ​@@justinchacko4205not family ...it's mass police story...to find out the criminals behind the murder

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Рік тому +176

    Sushin Shaym BGM അടിപൊളി.... 🔥👌
    മമ്മൂക്ക വേറെ ലെവൽ... ❤

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma Рік тому +148

    Silent ആയി വന്നു blockbuster ആകാൻ പോകുന്ന അടുത്ത item mammootty kompany 😎💥💥💥💥💥

    • @shibuthambai1282
      @shibuthambai1282 Рік тому +4

      പ്രതീക്ഷകൾ ഇല്ലാത്ത സിനിമ പക്ഷേ മമ്മൂട്ടി എന്ന നടൻറെ അഭിനയം ജനങ്ങൾക്ക് ഭയങ്കര പ്രതീക്ഷ ഇത് ബംബർ റിസൽട്ട്

  • @venomff8747
    @venomff8747 Рік тому +246

    Scene padam💥.. Mammookka❤

  • @leofans1245
    @leofans1245 Рік тому +40

    കണ്ണൂർ സ്‌ക്വാഡ് ❤. 72 ആം വയസ്സിലും അഭിനയം പാഷൻ ആയ മമ്മൂക്ക ഒരു അത്ഭുതം. മെഗാസ്റ്റാർ ആയാലും സപ്പോർട്ടിങ് -ചെറുറോൾ പോലും ചെയ്യാൻ മടിയില്ലാത്ത സ്റ്റാർ. ഉദാ : മറ്റൊരാൾ, അനന്തരം.❤❤❤

  • @alimuhammed4783
    @alimuhammed4783 Рік тому +510

    ഒരു പ്രതീക്ഷ ഇല്ലാത്ത ഒരു മൂവി ആയിരുന്നു ❤❤❤

    • @dreamworldmydreamland4848
      @dreamworldmydreamland4848 Рік тому +4

      അങ്ങനെ ആണ് നല്ല മൂവീസ്, നമ്മൾ വിചാരിക്കും പൊട്ടുംന്നു😂😂😂

  • @BILAL-rq8cg
    @BILAL-rq8cg Рік тому +254

    ഹേറ്റേഴ്‌സിന്റെ അണ്ണാക്കിലേക് അവസാന ആണിയും അടിച്ചിറക്കി മമ്മൂക്ക 😍😍😍😍

  • @aslahpk6919
    @aslahpk6919 Рік тому +70

    ഒന്നും നോക്കാനില്ല... Ticket book ചെയ്യുക 😍💥🔥

  • @a5lm_mdk-20
    @a5lm_mdk-20 Рік тому +443

    Malayalam industry should give more importance to new gen directors ....if we do..we will get results like romancham,rdx,kannur squad etc...

    • @KING-ri2vs
      @KING-ri2vs Рік тому +8

      Not all new gen directors are worth our time and money. Some are good that's all. But one thing is for sure - vast majority of 90s directors are not reaching current audience expectations.

    • @muhammedmammu4340
      @muhammedmammu4340 Рік тому +1

      2018❤🔥

    • @rageshgopi4906
      @rageshgopi4906 Рік тому +10

      അതിൽ മലയാളം ഇൻഡസ്ട്രിയിൽ പുതിയ ആളുകൾക്കു 80% അവസരം കൊടുക്കുന്നത് മമ്മുട്ടി ആണ്

  • @sharon2466
    @sharon2466 Рік тому +68

    🥵പടം ❤️‍🔥❤️മഴ നനഞ്ഞു പോയി കണ്ടത് വെറുതെ ആയില്ല 🥵🔥🔥🔥🔥

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 Рік тому +268

    Mammookka's realistic heroism having terrific storyline and goosebumps ending!
    Kannur Squad is a winner! 🙌🙌

  • @jozeph6948
    @jozeph6948 Рік тому +144

    review പറയുന്ന ഓരോരുത്തരുടെയും മുഖത്തെ expression കണ്ടാൽ അറിയാം... പടം വേറെ മൂഡ് ആണെന്ന്... 😮🔥

  • @123Richboss
    @123Richboss Рік тому +54

    "മമ്മൂട്ടി കമ്പനി അങ്ങനെ ചതിക്കില്ല ആശാനേ”
    Bgm - Making - Script - Performance A Grand Output ❤️
    Wom കൊണ്ട് കത്തി കയറും!!സൂപ്പർ ഹിറ്റിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല!🫂🧊
    100% Professional 😎🔥
    MAMMOOKKA 👑🤍

  • @abbasmam3692
    @abbasmam3692 Рік тому +34

    നബി ദിനം ആയിപോയി ഇന്ന്, അല്ലേൽ ഇന്ന് തന്നെ കണ്ടേനെ...
    മക്കളുടെ പാട്ടും പ്രസംഗവും കേൾക്കാൻ പോവണം...

  • @musicloverknr2848
    @musicloverknr2848 Рік тому +145

    Full positive mammookka ❤️‍🔥❤️‍🔥🔥🔥🔥

  • @Jinn581
    @Jinn581 Рік тому +95

    പടം വേറെ ലെവൽ 💥💥💥mommukka🔥❤️

  • @india200
    @india200 Рік тому +99

    Another superhit movie for mammootty 😊

  • @reddevill1933
    @reddevill1933 Рік тому +81

    അടിപൊളി പടം പൈസ waste ആവില്ല 👍👌👌👌

  • @adithyan7835
    @adithyan7835 Рік тому +57

    വീണ്ടും മമ്മൂക്കയുടെ വിളയാട്ടം 🥵🔥🔥

  • @bastinpaul7573
    @bastinpaul7573 Рік тому +240

    I think after 2018 movie, it's first time this much postive reviews for a Malayalam movie ❤🔥

    • @vishnur6556
      @vishnur6556 Рік тому +4

      100 കോടി അടിക്കോ 🥵??

    • @njr9008
      @njr9008 Рік тому +10

      @@vishnur6556 hey illa bro Karanam Kerala polum 200 screens thikach illa 🥲 athond no chance

    • @kbfcfan8181
      @kbfcfan8181 Рік тому +6

      rdx undeda

    • @iamjustin1708
      @iamjustin1708 Рік тому +5

      Pinne rdx oke epozhade vanne🙄

    • @_QWERTY___
      @_QWERTY___ Рік тому +1

      Rdx

  • @iamthebest2442
    @iamthebest2442 Рік тому +42

    ഞാൻ movie കണ്ടു...
    ഈ movie പൊട്ടും എന്ന് വിചാരിച്ച ഞാൻ shocked ആയി😄
    അടിപൊളി movie🔥🔥🔥🔥
    #mammokka

  • @MR_MST
    @MR_MST Рік тому +148

    Over hype polm illathe.. Vann.. Ellarm positive parayunnath kettappo.. 😇.. As a MAMMOOKKA FAN... എന്തോ ഭയങ്കര സന്തോഷം 🥲❤‍🩹

    • @rinshaaaaaaad
      @rinshaaaaaaad Рік тому +4

      Sathyam bro 🥹❤

    • @MR_MST
      @MR_MST Рік тому +3

      @@rinshaaaaaaad 🥳💥

    • @Nisha-w5n
      @Nisha-w5n Рік тому +2

      Sathyam❤

    • @sebeelsebi9202
      @sebeelsebi9202 Рік тому +1

      💯🔥😍

    • @ameenmehaboob
      @ameenmehaboob Рік тому

      നല്ല സിനിമയാണെങ്കിൽ പോസിറ്റീവ് പറയും ബ്രോ അത് മമ്മൂക്കന്റെ ആണെങ്കിലും ലാലേട്ടന്റെ ആണെങ്കിലും അങ്ങനെ തന്നെ

  • @shibinsthomas5696
    @shibinsthomas5696 Рік тому +51

    Ivde first half kandu kazhinju second half katta waiting ❤ Mammooka

  • @cinephile92
    @cinephile92 Рік тому +26

    ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും!💎

  • @AdhilAzeez-rq4gr
    @AdhilAzeez-rq4gr Рік тому +160

    Best movie.
    Mammootty performance was good emotional scene are good climax bgm scene theatre experience 🔥

  • @zainulabid6819
    @zainulabid6819 Рік тому +34

    ഒരു പ്രെദീക്ഷയും ഇല്ലാതിരുന്ന പടമായിരുന്നു. But now 🔥

  • @mallutuber005
    @mallutuber005 Рік тому +323

    ഈ വർഷവും ഇക്ക അങ്ങ് എടുത്തു എന്ന് പറയാൻ പറഞ്ഞു 😌🔥🔥🔥

    • @musicloverknr2848
      @musicloverknr2848 Рік тому +32

      എല്ലാവർഷവും ഒരു ഹിറ്റ്❤️‍🔥🔥🔥 അത് must ആണ്

    • @sujithlal3983
      @sujithlal3983 Рік тому +4

      Aaru ?

    • @dailyvlogs7379
      @dailyvlogs7379 Рік тому +2

      ​@@sujithlal3983 malpran boys😂😂😂

    • @sebastianta7979
      @sebastianta7979 Рік тому +13

      ​@@sujithlal3983ബോംബയ്യ സോറി ലാലയ്യ അല്ലെ 😂😂😂😂

    • @ajaykrishna240
      @ajaykrishna240 Рік тому +4

      ​@@sebastianta7979ettavum kooduthal flops aarrkanu ennu nokku... 2015-18 mathram 15 lam padam nirathi pottichittund.. Mammotty

  • @IndianArmyR723
    @IndianArmyR723 Рік тому +123

    Megastar Mammootty 🔥🔥♥️🇮🇳

  • @adithyavfc_
    @adithyavfc_ Рік тому +43

    Uff nta mone scn padam first half polichu 🔥🔥 second half scn illa ❤️
    9/10 🔥

  • @nahasthajudheen232
    @nahasthajudheen232 Рік тому +27

    നല്ല പ്രതീക്ഷയോടെ തന്നെ ആണ് ഞാൻ പടം കാണാൻ പോയത്. പക്ഷെ....
    പ്രതീക്ഷിച്ചതിന്റെ മൂന്ന് ഇരട്ടി എങ്കിലും എനിക്ക് തിരിച്ചു കിട്ടി✌️✌️✌️ മമ്മൂക്ക.. പറയാൻ വാക്കുകൾ ഇല്ല. ഇജ്ജാതി ആക്ടിങ് ♥️♥️♥️♥️

  • @riswanmalappuram
    @riswanmalappuram Рік тому +41

    പടം എല്ലാവരും തിയറ്ററിൽ വെച്ച് തന്നെ കാണണം 👍

  • @nizarn7993
    @nizarn7993 Рік тому +45

    എന്റെ മോനെ സൂപ്പർ movie എല്ലാവരും തിയേറ്റർ പോയി കാണണം പൈസ മുതലാകും 👍👍👍🔥🔥🔥❤❤

  • @kundimoran
    @kundimoran Рік тому +116

    കൊള്ളാം അടിപൊളി പടം ❤️‍🔥❤️‍🔥❤️‍🔥👍👍👍 ഇനി ഞാൻ പോയി പടം കണ്ട് നോക്കട്ടെ 🙂

    • @Plumber_vasuuu
      @Plumber_vasuuu Рік тому +4

      അതെ അടിപൊളി പടം. ഇന്ന് രാത്രി ഞാൻ ടികെറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട്

    • @olegunnar5190
      @olegunnar5190 Рік тому +1

      Athe adipoli nale book cheyyanom

    • @shahulshahul5214
      @shahulshahul5214 Рік тому

      കിടു മൂവി.. അടുത്ത ആയിച്ച പോണം

  • @snyzon
    @snyzon Рік тому +66

    Adipoli padam bgm background score🔥🔥

  • @Vijay_rusigan
    @Vijay_rusigan Рік тому +148

    Nte mone set padam . Best theatre experience 😍 Mammoty performance 🥵

    • @cop252
      @cop252 Рік тому +7

      Thalapathyda padam erangatt... Ee padam oke wash outt avum just waittt and seee🥵 leo

    • @ragnarok774
      @ragnarok774 Рік тому +14

      ​@@cop252ath oct 19 alle mwone 😌 leo kk nammal ellam wait ahn no hate bro

    • @ngt0719
      @ngt0719 Рік тому +5

      ​@@cop252 angane poyalum scene onluya ✨
      Collection kittum..

    • @cinephile1050
      @cinephile1050 Рік тому +1

      ​@@cop252ath ayin oct 19 alle😂

    • @D2X547
      @D2X547 Рік тому +2

      ​@@cop252Leo negative vannalo ..

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma Рік тому +58

    വേറെ ലെവൽ പടം 🥵🔥🔥🔥🔥 മമ്മൂട്ടി kompany യുടെ 3 പടങ്ങും കിടിലൻ item 😎💥💥💥💥

  • @JaneeJaneesh
    @JaneeJaneesh Рік тому +31

    മമ്മുക്ക emotion’s feel aaki kalanjuu🥹 Oru Rekshayum Illa🥵🔥

  • @Clockwise-ll6fz
    @Clockwise-ll6fz Рік тому +205

    Megastar Mammootty Sir Fans Like Here ♥🔥🔥

  • @monuworld3393
    @monuworld3393 Рік тому +10

    ആദ്യമായിട്ടാണ് nabhidhina ഹിറ്റ് ചിത്രം എന്ന് കേൾക്കുന്നത്...വല്ലാത്ത ജാതി

  • @Thorfinn0.
    @Thorfinn0. Рік тому +1660

    Kannur squad review ക് വേണ്ടി വെയിറ്റ് ചെയ്തവർ ഉണ്ടോ

  • @jameschungath5420
    @jameschungath5420 Рік тому +105

    KANNUR SQUAD -One of the best Malayalam movie released in 2023.
    Plus
    Script & Screenplay Lead actors performance - mamooty special mention BGM - Sushil Shyam master crafted Photography - magnificent shots throughout Action Choreography - special mention required Well crafted plot and execution Goosebumps moments Not even a single unwanted scene in the movie Efforts took by the director (Roby and whole crew to travel to various locations to locations- kudos )
    Negatives
    Very less to say - started in little slow phase Similar plot to Theeran movie - karthi's movie Violence scenes- not that preferable for family audiences (but movie lovers will like it for sure bcz of its originality and perfection and it's necessary for the movie too.) Take your ticks without doubt.. It's Mamooty and his Squads heroism...must watch in theatres (it's not a fan review) My Rating 4/5..

  • @sarath_jawakid
    @sarath_jawakid Рік тому +22

    That goosebump dialogue!!! "Undede melil nikkum padam"😂😂
    Jokes apart.. hatsoff to the team!!!!! Positive response all over
    Roby Varghese raj😈 Mammookka❤sushin syam🔥

  • @jithinms8921
    @jithinms8921 Рік тому +79

    കണ്ണും അടച്ചു ticket എടുക്കാം ഇപ്പോൾ അതൊരു മമ്മൂട്ടി സിനിമ ആണെങ്കിൽ... 🔥🔥

    • @മാക്രിഗോപാലൻ-ച9ഛ
      @മാക്രിഗോപാലൻ-ച9ഛ Рік тому +7

      ക്രിസ്റ്റഫർ.. 😂🙌

    • @muhammedhaqinsan6318
      @muhammedhaqinsan6318 Рік тому +15

      ​​@@മാക്രിഗോപാലൻ-ച9ഛകണ്ണൂർ സ്‌ക്വാഡ് കിടിലം പടം🥵🥵🥵🥵

    • @wewayg
      @wewayg Рік тому +5

      ​@@മാക്രിഗോപാലൻ-ച9ഛarattine kattiyum nalle ahnn 💀

    • @teamaleistar
      @teamaleistar Рік тому

      ​@@മാക്രിഗോപാലൻ-ച9ഛആറാട്ട്😂

  • @tonykuriakosept3315
    @tonykuriakosept3315 Рік тому +32

    Quality film 🎥 mammukaaaaa🔥🔥🔥🔥🔥🔥🔥🔥 story ❤

  • @sreeragkv739
    @sreeragkv739 Рік тому +46

    എജ്ജാതി പടം 🔥🔥

  • @sajientertainmentmediasem3495
    @sajientertainmentmediasem3495 Рік тому +38

    റിവ്യൂ കേട്ട് goosebumbs അടിച്ചു 🔥ന്റെ പൊന്നോ ❤️

  • @afzalkkd
    @afzalkkd Рік тому +14

    Full 😮positive ❤❤❤❤
    Mammooka
    Ippo manassilayille veruthe promotion koduthittonnum kaaryam illa cinema nannayal mathi

  • @stevebiju8962
    @stevebiju8962 Рік тому +21

    1st half - ikka intro... 🔥
    pinne oru normal police stry..
    2nd half - nte mwone onum parayan ilaaa..... 🥵.. Fight scenes chase scene pinee.. koreee angle shoots... Ikka show... ❤
    Congratz to KANNUR SQUAD... 🔥🤍

  • @rolexsirrr5263
    @rolexsirrr5263 Рік тому +49

    Block buster ❤🔥🔥

  • @survivor444
    @survivor444 Рік тому +34

    Heavy response🔥

  • @travelboss8401
    @travelboss8401 Рік тому +54

    ന്റെ മോനെ വേറെ ലെവൽ പടം...🔥

  • @mallusreviews7685
    @mallusreviews7685 Рік тому +17

    KANNUR SQUAD WOW ❤EXTRAORDINARY.MOVIE🔥BLOCKBUSTER ACTION THRILLER ❤🔥❤💪🏻BEST ACTOR AND GREAT HUMAN MAMMOOTTY SIR❤🔥KANNUR SQUAD BLOCKBUSTER ALL INDIA RATING 9/10 ❤🔥❤💪🏻🥰💪🏻🔥❤

  • @rolexsirrr5263
    @rolexsirrr5263 Рік тому +29

    Must theatre Experience ❤ufff Making ekke 🔥

  • @ragnarok774
    @ragnarok774 Рік тому +56

    Mier engum full +ve 🔥🔥 ith unexpected thook ayi 💥

  • @latheeflathi3011
    @latheeflathi3011 Рік тому +20

    സിനിമ കണ്ടു അഭിപ്രായം പറയുന്നവരുടെ സന്തോഷം റിവ്യൂ കാണുന്ന എനിക്ക് സന്തോഷം തോന്നി.

  • @pesball3363
    @pesball3363 Рік тому +41

    Its a very good suspense triller movie❤️❤️❤️

  • @Vcinema154
    @Vcinema154 Рік тому +43

    ഞാൻ എന്റെ fan label മാറ്റി നിർത്തി പറയുകയാണ്..
    ഇത്രയും satisfied ആയി കണ്ടിറങ്ങിയ മമ്മൂക്കയുടെ commercial പടം കുറച്ചു വർഷങ്ങളായി കണ്ടിട്ടില്ല.. 🥹
    Stylish Scenes അല്ലേൽ Mass BGM ത്തിന് അകമ്പടി ഒന്നും കാണില്ല.. പക്ഷെ നമുക്ക് നല്ല പോലെ പടത്തിനോട് കണക്ട് ആകും.. കണ്ടിറങ്ങുമ്പോൾ വല്ലാത്തൊരു ഫീൽ കിട്ടും 🔥❤️
    തീരന് ശേഷം പലരും സമാനമായ template ചിത്രങ്ങൾ എടുത്തിട്ടുണ്ടേലും ഒന്നും കൊളുത്തിയില്ല.. പ്രേക്ഷകർക്ക് അന്ന് ആ പടങ്ങളോടൊപ്പം യാത്ര ചെയ്യാൻ കഴിഞ്ഞില്ല..
    എന്നാൽ Kannur Squad ന് അതിന് കഴിഞ്ഞു.. !!
    ഒരു real life story ആയിട്ടും അടുത്തതെന്താകും എന്നൊരു തോന്നൽ create ചെയ്യിപ്പിക്കുന്നതിൽ Roby Varghese വിജയിച്ചു 😍
    പടത്തിന്റെ ഫ്ലോ എങ്ങനെയെന്ന് പറഞ്ഞാൽ പയ്യെ കത്തി കത്തി അവസാനം ആളി കത്തി എന്ന് തന്നെ പറയാം.. 🔥
    പടത്തിലെ ചില sequence ഒക്കെ നല്ല രീതിയിൽ thrill അടിപ്പിക്കും.. 😍 (അതേതാണെന്ന് ആരും പറയാതിരിക്കുക.. കാണുന്നവരുടെ ഫ്രഷ്‌നെസ്സ് പോകും) 🔥
    മമ്മൂക്ക.. ❤️ ശരിക്കും ഇങ്ങേരു ഇത്രേം effort ഇടുമ്പോൾ.. No words to say.. 🥹
    Proud to be his fan boy.. !! 😍
    Roby Raj - നല്ല കഴിവുള്ള പയ്യന.. മമ്മൂക്ക കൊണ്ട് വന്ന അടുത്ത മുത്ത്..🔥
    Rony David Raj - സിനിമയിൽ excellent perfo ആണ്.. പക്ഷെ ആള് അതിലും മികച്ച writer ആണ്.. 🥹
    Sushin Shyam - ഇത്തവണയും ചെറുക്കൻ തീ പറിച്ചു.. 🔥
    Azeez Nedumangad & Sabari യും കിടിലൻ perfo 😍
    Mammootty Kampany ഇനി ഒരു ബ്രാൻഡ് ആകും.. ആ പേര് വിശ്വസിച്ചു ഇനി ആളുകൾ വരും... 😍
    Finally,
    ഇത് തീരനുമല്ല, ഉണ്ടയുമല്ല, കുറ്റവും ശിക്ഷയുമല്ല..
    ഇത് കണ്ണൂർ സ്‌ക്വാടാണ്.. 🔥🔥
    #KannurSquad

    • @musicloverknr2848
      @musicloverknr2848 Рік тому +2

      Ith enna essay yoo

    • @maheshmm3225
      @maheshmm3225 Рік тому +1

      ഇങ്ങനെ കമൻ്റിട്ട് വെറുപ്പിക്കല്ലേ ട്ട

    • @_QWERTY___
      @_QWERTY___ Рік тому +1

      11 out of 10
      1മാർക്ക് handwriting ഇന് 🥲

  • @luckylfc5886
    @luckylfc5886 Рік тому +24

    As a srk fan enna nilayil enik orupad ishtamaayi kidilan movie making bgm🔥🔥

  • @UnknownUnknown-il9yf
    @UnknownUnknown-il9yf Рік тому +34

    ഒറ്റ നെഗറ്റീവ് ഇല്ല
    എല്ലാം പക്കാ പോസറ്റീവ് മാത്രം...... 🥶🙏🏻🥰
    #KannurSquad
    💎👊🏻🔥

  • @NICHUAMANGAMING
    @NICHUAMANGAMING Рік тому +56

    Super padammm 💥💥💥

  • @gokul147
    @gokul147 Рік тому +8

    പുതിയ ഡയറക്ടർമാർക്ക്‌ അവസരം കൊടുക്കുന്നത് തന്നെ വലിയ ഒരു കാര്യം ❤❤

  • @Anima_l_thepark
    @Anima_l_thepark Рік тому +280

    50cr sure shot hit🔥🔥

    • @rinsaldanush1146
      @rinsaldanush1146 Рік тому +14

      No bro 100cr👍

    • @nansy_333
      @nansy_333 Рік тому

      ​@@rinsaldanush1146no 200 cr

    • @yousafps9589
      @yousafps9589 Рік тому

      No bro 30 cr

    • @kriz2281
      @kriz2281 Рік тому

      But usually mammoty movie don't get collection even with positive response

  • @jomeshchacko4413
    @jomeshchacko4413 Рік тому +28

    Mammukka polichu🎉🎉🎉

  • @dericabraham8981
    @dericabraham8981 Рік тому +3

    സൂപ്പർ സിനിമ മേക്കിംഗ് , തിരക്കഥ ,bgm , casting അങ്ങനെ എല്ലാം ഒര് രക്ഷയുമില്ല 🔥 realistic ന് ഒപ്പം cinematic elements കൂടി ചേർത്തപ്പോൾ വേറെ ലെവൽ 🔥🥵
    മമ്മൂക്ക എന്ത് ഒര് മനുഷ്യൻ ആണ് ഈ എഴുപത്തിരണ്ടാം വയസ്സിലും അദ്ദേഹത്തിന്റെ ഒര് swag സ്ക്രീനിൽ നിന്ന് കണ്ണ് എടുക്കാൻ തോന്നില്ല അത്ര കിടിലൻ സ്ക്രീൻ presence , acting , action 🔥🔥
    Mammukka 🥵🔥🔥🥰
    Roby 🔥
    Rony🔥
    Muhammad Shafi🔥

  • @mallutuber005
    @mallutuber005 Рік тому +44

    King is always king🔥🔥🔥ikka🔥

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma Рік тому +22

    ഇതുപോലുള്ള item ങൾ ആണ്‌ hype കൊടുക്കേണ്ടത് ഇജ്ജാതി positive response വേറെ ലെവൽ item 🥵💥💥💥💥💥❤️❤️❤️❤️

  • @musicloverknr2848
    @musicloverknr2848 Рік тому +14

    Agane 2023 lum megastar box-office thookkaan poovunnu.ellaa varshavum oru thookkal ath nirbandham aanu🔥🔥🔥❤️‍🔥❤️‍🔥

    • @martinsam8787
      @martinsam8787 Рік тому

      Nope
      Oru 50 cr kittyal bagyam but class padam ayond 35 cr okke max

  • @JoshuaJohnson-co3nw
    @JoshuaJohnson-co3nw Рік тому +9

    ഇപ്പോൾ പുതു സവിതയാകാരുടെ കാലം അല്ലെ 🔥🔥rdx, kannur squad

  • @sreerag6007
    @sreerag6007 Рік тому +7

    പ്രതീക്ഷ ഇല്ലാതെ പോയി കണ്ട ഫിലിം പക്ഷെ ഞെട്ടിച്ചു.. Poli ഫിലിം 💥

  • @sabirbirkku5550
    @sabirbirkku5550 Рік тому +11

    Ijjathi Padam 🫣🔥🔥🔥 Padam kanunnavare thrilladipichu climax 🫣🔥Bgm okke chumma 💆🏻‍♂️🔥 mammukka squad 🫡🔥

  • @njr2776
    @njr2776 Рік тому +10

    Mammootty kambany തൊട്ടതെല്ലാം പൊന്ന് 🔥🔥

  • @arunsreenivasan6366
    @arunsreenivasan6366 Рік тому +6

    പുതു മുഖ സംവിധായകരെ കൊണ്ട് വരുന്നു mammokka 💯🔥

  • @SachinFanBoy
    @SachinFanBoy Рік тому +31

    padam oru rekshayilla makkallee 🔥🔥🔥

  • @power_123-
    @power_123- Рік тому +14

    Full positive review🔥

  • @FIBIN_SHADIR
    @FIBIN_SHADIR Рік тому +14

    Mammookka ❤❤🔥🔥

  • @musicloverknr2848
    @musicloverknr2848 Рік тому +22

    Promotion onnum veenda eni padam kathikkoolum🔥🔥❤️‍🔥❤️‍🔥❤️‍🔥

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +26

    *no one can replace mammootty🔥💯*
    *7 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥*

  • @Mammookkafanboy-j8f
    @Mammookkafanboy-j8f Рік тому +5

    ഒരു ഹൈപ്പും കൊടുക്കാതെ വന്ന് നല്ലൊരു ഇൻവെസ്റ്റിഗേഷൻ മൂവി തന്നതിന് മമ്മൂട്ടി കമ്പനിക്കും ഡയറക്ടർ റോബി വർഗീസിനും നന്ദി 👍

  • @najadnoushad2295
    @najadnoushad2295 Рік тому +7

    പഴയത് പുതിയത് എന്ന് ഒന്നുമല്ല ഒറ്റ മമ്മൂട്ടി ❤

  • @rabeehnalakath_
    @rabeehnalakath_ Рік тому +42

    പടം അടിപൊളിയാണ് 🔥🔥🔥🔥

  • @cyclopisttraveller4916
    @cyclopisttraveller4916 Рік тому +5

    എല്ലായിടത്തും പോസറ്റീവ് ആണല്ലോ 😍 എന്നാ പോകണം പടത്തിനു 🔥

  • @upitoneteller6168
    @upitoneteller6168 Рік тому +3

    No negatives ഇനി ഫുൾ തൂക്കിയടി 🎉

  • @romanreigns1239
    @romanreigns1239 Рік тому +3

    Oru negative polum arum paranjilla uff athane ikka😘💥💥💥eth padam ayalum oru negative enkilum undakum but ithil oru negative polum illa ❤️❤️ mega star💪

  • @daviddavids876
    @daviddavids876 Рік тому +15

    Poli പടം nte മോനേ 🔥🔥🔥❤️‍🔥❤️‍🔥

  • @hanish1989
    @hanish1989 Рік тому +7

    ഒരു ഹൈപ്പ് ഇല്ലാതെ വന്ന് പൊളിച്ചു 🔥

  • @jobjacobmaamoottil8146
    @jobjacobmaamoottil8146 Рік тому +5

    വല്യ hype കൊടുക്കാണ്ട് വന്നു ഇക്ക hit അടിച്ചു 🔥🔥

  • @Vincentgomes-cu4jo
    @Vincentgomes-cu4jo Рік тому +20

    കണ്ടു പൊളി പടം 🔥💞

  • @nazeervm251
    @nazeervm251 Рік тому +7

    മമ്മൂക്ക ഇങ്ങനെയൊരു മികച്ച നല്ല സിനിമ നൽകിയതിന് നന്ദി... മമ്മൂക്കയുടെ സൂപ്പർ പെർഫോമൻസ്... സൂപ്പർ ഡയറക്ഷൻ... Congradulations... മമ്മൂക്ക.. മമ്മൂക്കയുടെ അടുത്ത മെഗാഹിറ്റ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sobymatthew2109
    @sobymatthew2109 Рік тому +3

    ഇങ്ങനെയാവണം സിനിമ.
    സൂപ്പർ മൂവി❤

  • @vikrambadiadka
    @vikrambadiadka Рік тому +3

    Last Week release aaya
    Chandramukhi 2
    Vaccine Wars
    Fukrey 3
    Mark Antony
    Ellaathine kaalum orupaad better movie 'KANNUR SQUAD'❤

  • @MunnaAjmal-q1s
    @MunnaAjmal-q1s Рік тому +33

    Padam poli mone🥵👌onnoode povanam bgm🔥🔥

  • @shihabudeenshihab9439
    @shihabudeenshihab9439 Рік тому +4

    മമ്മുക്കാ ഫാൻസിന് നെഞ്ച് വിരിച്ച് തിയറ്ററിൽ ഇരുന്ന് കാണാം അടിപൊളി പടം