Today I watched this movie in OTT. I am still searching words to express my feelings about everything in this movie. One thing stands out is cinematography. It is so refreshing to see Mammookka every time, and his attires in this movie are so pleasant, never caused any distraction. Supporting actors pulled off such a great contribution. And what to say about Mammookka... Oh man.. you can't take off your eyes from him. Keep watching, go back for few minutes and watch again. This is such an experience. I remember how he captured the screen in the Priest movie. This is no lesser than that. What a cinema ❤❤❤❤
ഞാൻ ഒരു മമ്മുക്ക ഫാൻ ഒന്നും അല്ല.. പക്ഷെ ഈ പടത്തിന്റെ ഒരു reel കണ്ട് ഞാൻ ഞെട്ടിപ്പോയി.. Holiwood ലെവൽ ഒരു സാധനം അമ്പോ.. 72 ആം വയസ്സിൽ ഇങ്ങനെ ഒരു fight ഒക്കെ ചെയ്യന്നു വച്ചാ.. Its impossible in reality.. വെറുതെ തള്ളാൻ ആർക്കും പറ്റും.. ചെയ്ത് നോക്കുന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയൂ.. Salute മമ്മുക്ക and the director 🫡🫡🫡 waiting to see u in theatre ❤️❤️❤️❤️
Oh Man, Proud to say that I am a Malayalee and I Know Actor Mamoookka. Absolute gem and a Superb Output from the Team of Kannur Squad. In movie - Mammokkka is the Commander Outside its Creation - Roby Varghese and his Team is the Commander (as a whole) From a 32 year Die Hard Fan of Mammookkka And Superb Review Bro...
ഇപ്പോൾ കണ്ട് വന്നേ ഒള്ളു. കിടിലം പടം.മമ്മൂക്കയുടെ സ്ക്രീൻ പ്രെസെൻസ് അന്യായം ❤️🔥.Teater experience uff. 4 പേരും പൊളി. അസീസ് ഒക്കെ തകർത്ത്. Bgm, fight goosebumps ❤️🔥. സെക്കന്റ് ഹാഫ് ചുമ്മാ തീ 🔥🔥.. Must watch 💥
I travelled 50 km from my home just to watch this movie because of my immense respect for Mammookka sir. I speak hindi and they didn't add English subtitles anywhere near me. And it was worth it! Absolutely gripping storyline from start to finish. Plus the BGM was terrific. That village scene after interval will give me goosebumps everytime. Love you Mammootty sir and hats off to all the rest of the cast and crew. ❤️🔥
@@AngelMariya-hl6kwbro kannur squad just ticket eduth kand nok Ellaavarum parayunnath pole rdx bayangara padam onnum alla Onam winner atraye ulloo.. ellaavarkum ishtam aavum ennum illa But kannur squad is something different
The captain of the ship - Director had a very clear vision which Mammookka’s company helped him to complete his vision. Very very well made movie. Technically brilliant.. music perfectly terrific.. and casting perfection.. performance amazing.. the whole squad.. they had a brilliant chemistry between them.. the antagonists simply superb.. Mamookka don’t know what to say about him.. he just gets better like wine.. someone with immense love and passion for the art he does.. truly exceptional… A legend.. Again a big shoutout to the captain of the ship and the entire team of Kannur Squad.. Thank you for this wonderful wonderful movie…
Initially കുറച്ചു ലാഗാണോ ന്നു തോന്നി, പിന്നെ പോകെ പോകെ ഒരു രക്ഷയുമില്ലാരുന്നു, നമ്മളെ കൂടെ കൊണ്ടങ്ങു പോകുകയാണ്, മമ്മൂക്ക ഒരു രക്ഷയുമില്ല, 72 വയസ്സിൽ ഒരു മനുഷ്യന് ഇതൊക്കെ എങ്ങിനെ പറ്റുന്നു hatts off, അത് പോലെ direction, bgm, cast n crew എല്ലാം വേറെ ലെവൽ sure മെഗാ ഹിറ്റ് 🔥🔥❤️
Absolute legend🔥🔥Azeez also added his label to mollywood industry 😍 Cinematography, Direction, BGM, Screenplay, Fighting Sequence💯 Justified...Must feel the theatrical experience.. Must watchable 💯🔥
Wow...Best movie of this year..I am from Karnataka but I loved this movie.. Language is not a big barrier as long as tis type of engaging movie comes.. Fantastic cinematography, screen play, story..Just wow
കുറെ നാളുകൾക്ക് ശേഷം നല്ലൊരു ത്രില്ലർ തിയേറ്റർ എക്സ്പീരിയൻസ് ചെയ്യാൻ പറ്റി.. കുറ്റം എന്ന് പറയാൻ ഒന്നും തന്നെ ഓർമ വരുന്നില്ല.. ഒരു വില്ലേജ് ആക്ഷൻ സീൻ ഉണ്ട്.. എന്റെ മോനെ 🔥
These kind of films make us proud for being malayali....kudos to the entire team...! And the Man ,and kudos to mammootty kampany for bringing a wave of freshness to malayalam cinema...you are an inspiration for aspiring filmmakers like us.
ഈ പടം 2.45 മണിക്കൂർ ഉണ്ടെന്ന് കേട്ടപ്പോ വിശ്വസിക്കാനായില്ല.. ഒന്നാമത് സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ പറ്റുന്നില്ല 😊😊.. പിന്നെ ആണേൽ expect ചെയ്യാനും പറ്റണില്ല ❤❤ഏതായാലും വല്ലാത്തൊരു പടം ആയിപ്പോയി 🔥🔥🔥തിയേറ്ററിൽ നിശബ്ദധ.. കയ്യടി...അടുത്തിരിക്കുന്നവന്റെ ശ്വാസം പോലും പുറത്തു വരാത്ത പോലെ 😂😂കുറെ നാളുകൾക്കു ശേഷം 🔥🔥🔥ഇത് പോലൊരു ഐറ്റംസ്.. ആരെയൊക്കെ അഭിനന്ദി ക്കണം എന്ന് പോലും അറിയുന്നില്ല 😍😍😍ഒന്നൂടെ പോണം with ഫാമിലി ❤️❤️
പടം കണ്ടൂ EXCELLENT 🔥. MAMMUKKA 🔥 AS GEORGE MARTIN - 'വിളച്ചിൽ എടുക്കല്ലെ' FIGHTSEQUENCE👌 വേറെ ലെവൽ🔥 SUSHIN SHYAM 🔥🔥 KANNUR SQUAD FULL TEAM SUPERB🔥🔥🔥🔥 MAMMOOTTYKAMPANY 100% QUALITY ITEMS ആണ് കൊണ്ട് വരുന്നത് 🔥 MAMMUKKA AS AN ACTOR പ്രത്യേകിച്ച് ഒന്നും പറയാനില്ല മമ്മൂക്ക ALWAYS 🔥🔥🔥🔥🔥 മമ്മൂക്ക AS A പ്രൊഡ്യൂസർ GREAT GREAT 🙏🔥🔥🔥
My 10 year old son was setting next to me to watch this movie once movie end he ask me one question .” What is real age on the hero “ I just give a 😊 and said just 72 only..same time in my mind was Our father generation Big “M” can still inspire the third generation in this world of fascinating mega cinema world .I have no words and in reality one more young mammokka fan is loading …..he is an complete legend and hats off the complete team for give us a good movie.
KANNUR SQUAD 🚔 Shabareesh - recon Azeez - pilot Rony - assault MAMMOOTTY-THE SQUAD LEADER എല്ലാവരുടെയും റോൾ ഓരോ ഘട്ടത്തിൽ ഏറ്റെടുക്കുന്നുണ്ട് 🔥🔥🔥 മമ്മൂട്ടി KAMPANY നിന്ന് പ്രതീക്ഷിക്കുന്നത് എന്താണോ അത് അതേപോലെ നൽകുന്നു ❤️
നമ്മൾ സിനിമ കാണുകയല്ല സിനിമ നമ്മളെ കൂട്ടി കൊണ്ട് പോവുകയാണ് സിനിമയുടെ ലാസ്റ്റ് പോലീസ് സേനയ്ക്ക് ഒരു മെസേജ് നൽകുന്നുണ്ട് തിഴേറ്ററിൽ നിന്ന് അറിയാതെ എണീറ്റ് നിന്ന് കൈ അടിച്ച് പോകുന്നു ഈ സിനിമ ചെയിത സംവിധായകന് ഒരു ബിഗ് സല്യൂട്ട് ഒപ്പം എല്ലാവർക്കും അഭിനന്ദനങ്ങൾ 💐
ഞാൻ കണ്ടു രാവിലെതന്നെ കണ്ടു. സൂപ്പർ പടം ഒരു രക്ഷയില്ല മമ്മൂട്ടിയുടെ ഫസ്റ്റ് ഫൈവ് സീനൊക്കെ ഒരു രക്ഷയില്ല അടിപൊളി ഫുൾ എൻഗേജ് ഇന്റർവെൽ ആയത് പടം തീർന്നത് സൂപ്പർ ഡയറക്ഷൻ
സൂപ്പർ സിനിമ മേക്കിംഗ് , തിരക്കഥ ,bgm , casting അങ്ങനെ എല്ലാം ഒര് രക്ഷയുമില്ല 🔥 realistic ന് ഒപ്പം cinematic elements കൂടി ചേർത്തപ്പോൾ വേറെ ലെവൽ 🔥🥵 മമ്മൂക്ക എന്ത് ഒര് മനുഷ്യൻ ആണ് ഈ എഴുപത്തിരണ്ടാം വയസ്സിലും അദ്ദേഹത്തിന്റെ ഒര് swag സ്ക്രീനിൽ നിന്ന് കണ്ണ് എടുക്കാൻ തോന്നില്ല അത്ര കിടിലൻ സ്ക്രീൻ presence , acting , action 🔥🔥 Mammukka 🥵🔥🔥🥰 Roby 🔥 Rony🔥 Muhammad Shafi🔥
climaxil aa bgm aa tata sumo yude kaazhchayum heart touching ayirnnu. padam theernnu theaterilninn irangi purappettitt oru 10 minute vare aa bgm manasil ingane play aayikondirikkum. one of the best movie in mammukka's carrier.
Next Bazooka. A directorial debut for deeno dennis. Kudos to mammooka for giving opportunities for new guys. Because of him we got anwar rasheed, amal neerad, ashique abu ,martin prakaat,vysakh, blessy, haneef adeni etc
Kannur Squad......ഇനി പോലീസ് സ്റ്റോറിയും രാജ്യം കടന്നുള്ള പ്രതിയെ പിടിക്കലും കഥകൾ വരുമ്പോൾ കമ്പയർ ചെയ്യാൻ തമിഴിലെ തീരനിലേക്ക് പോകേണ്ട ആവശ്യം ഇല്ല.. മലയാളത്തിൽ ഉണ്ട് , ഉണ്ടായി.. കണ്ണൂർ സ്ക്വാഡ്." ഒരു സിനിമ അതിൻ്റെ Genreനോട് 100% നീതി പുലർത്തി എത്രത്തോളം മികച്ച output തരണോ അതിൻ്റെ എല്ലാം കണ്ണൂർ സ്ക്വാഡ് തന്നിരിക്കുന്നു. Performance, Making, Music, Cinematography അങ്ങനെ എല്ലാ വശങ്ങളിൽ നിന്നും Perfect.. to the last minutes ആണ്. വളരെ predictable ആയി പോയേക്കാവുന്ന ഒരു കഥയും പശ്ചാത്തലവും എത്ര ഗംഭീരമായി ആണ് ആദി മുതൽ അവസാനം വരെ ചെയ്തു വച്ചിരിക്കുന്നത്.. ഈ Genre വന്ന മറ്റു പല സിനിമകൾ ആയും സാമ്യം തോന്നും എന്ന് കരുതിയിടത്ത് നിന്ന് കണ്ണൂർ സ്ക്വാഡ് ഏറ്റവും പുതിയ സിനിമാ അനുഭവം ആണ് സമ്മാനിച്ചത്. യാതൊരു രീതിയിലുമുള്ള സ്ലോ പേസ് ആവട്ടെ ഇഴച്ചിൽ ആവട്ടെ എന്ന് വേണ്ട ഒരു Investigation Drama എന്ന കാറ്റഗറിയിൽ പോലും സിനിമയെ പെടുത്താൻ കഴിയില്ല.. വളരെ ത്രില്ലിംഗ് ആയ മോമൻ്റുകളും രോമാഞ്ചം ഉണ്ടാക്കുന്ന സീനുകളും ഫൈറ്റും ഒക്കെ ആയി ഒരു പക്കാ commercial രീതിയിൽ തന്നെയാണ് സിനിമ കഥ പറഞ്ഞു പോകുന്നത്. യവനിക മുതൽ ഇരുപതിലേറെ പോലീസ് വേഷങ്ങൾ കൈകാര്യം ചെയ്ത മമ്മൂക്കയുടെ ഒന്നുമായും ഒരു ഷാഡോ പോലും അടിക്കാത്ത രീതിയിൽ ഫ്രഷ് ആയി ചെയ്തു വച്ച ക്യാരക്ടർ.. ശരിക്കും അത്ഭുതം തന്നെ തോന്നിയിരുന്നു ഓരോ മാനറിസത്തിൽ വരെ.. പിന്നെ അസീസ് , റോണി, ശബരീശ് തുടങ്ങിയവരുടെ ക്ലീൻ സപ്പോർട്ടിങ്ങ് റോൾസും.. ആദ്യ സിനിമ എന്ന് യാതൊരു രീതിയിലും തോന്നിക്കാത്ത വിധം ആയിരുന്നു റോബി രാജ് എന്ന സംവിധായകൻ സിനിമ മേക്ക് ചെയ്തിരുന്നത്.. ഒരു real incident എല്ലാ ഓഡിയൻസീനും work ആവുന്ന ലെവലിൽ എത്തിയതിൽ റോണി റോബി എന്നവരുടെ screenplay ക്കും നല്ലൊരു പങ്കുണ്ട്. പിന്നെ Cast n crew കണ്ടപ്പോൾ തന്നെ Sushin magics സിനിമയിൽ ഉണ്ടാകുമെന്ന് ഉറപ്പിച്ചതാണ്. music works വേണ്ടി മാസങ്ങൾ ചോദിച്ചതിൻ്റെ ഏറ്റവും വലിയ Advantage സിനിമയിൽ കാണാനും ഉണ്ട്.. Music കൊണ്ട് സിനിമ മറ്റൊരു ലെവലിലേക്ക് എത്തുകയായിരുന്നു.. പിന്നെ azeesnedumangad ഇങ്ങേരു മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ട് ആണ്... സീരിയസ് റോൾസിൽ ആണെങ്കിലും കോമഡി വേഷങ്ങളിൽ ആണെങ്കിലും.. അത്രയ്ക്ക് കാലിബർ ഉള്ള നടൻ ആണെന്ന് കണ്ണൂർ സ്‌ക്വാഡ് തെളിയിച്ചു... പുള്ളി ഒന്ന് ചിരിച്ചു പോലും കണ്ടില്ല പടത്തിൽ... ചില നോട്ടങ്ങൾ ഒക്കെ 👌🏻... മമ്മൂക്ക പറഞ്ഞത് പോലെ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ വിട്ടു വീഴ്ച ചെയ്യാതെ കറക്റ്റ് മീറ്റർ പിടിച്ചുള്ള ആക്ടിങ്.. ഇനിയും അവസരങ്ങൾ തേടി വരട്ടെ.. ❤️ പ്രൊഡക്ഷൻ ക്വാളിറ്റിയിൽ ഇനി മമ്മൂട്ടി കമ്പനി എന്ന പേരിൻ്റെ തട്ട് താണ് തന്നെ ഇരിക്കും.. ❗
Being a mohanlal fan i wonder why these kind of scripts dont reach mohanlal. BTW wonderful movie..The entry scene of mamooty was lit..even a wiper can make a difference
I saw this movie three days ago in Kairali theatre, Kozhikode… Oh man, What a movie! Superb movie and it is a must watch movie in theatre.. I enjoyed this movie from start to finish. I have never seen such a great Malayalam movie for such a quite long time. Recently good Malayalam movie was RDX, which was also very good, but Kannur Squad is totally different genre compared to RDX. It is a police investigation crime movie where you get engaged with the movie and never get bored..! I honestly don’t watch quite a lot of investigation movies.. but this one! Was fantastic! Purely worth watch the movie.. and there where so many crowd for watching this movie.. almost 95% really liked and enjoyed it as well as Mammootty’s acting. Also Azeez and Rony were excellent. Sushin Shyam’s music and BGM were also nice👍🏻 Overall, I would rate 10/10
Direction and Making ,Music...പിന്നെ മഹാനടൻ മമ്മൂട്ടി...ഇതായിരുന്നു പടത്തിന്റെ Base...പക്ഷേ Supporting അഭിനേതാക്കൾ ഇവിടെ പ്രാധാന്യമേയല്ല..... ഇവരല്ല പുതുമുഖമക്കാർ ആയിരുന്നാലും സിനിമ....Hit👍🏻
Mammookka Police role ellam..🔥 Aavanazhi August 1 Black Kasaba Abrahaminte santhathikal Unda Kannur squad Ee characters ellam police role aanenkilum evidem ningalkku oru similarity yum kaanan saadikkilla...athu mannerism thinte karyathil aayaalum , voice modulation nte karyathil aayaalum...athaanu ayaale vetyasthanaakkunnathu
മമ്മൂക്ക ഈ 72 ആം വയസ്സിലും കാണിക്കുന്ന effort ഉം പെർഫോമൻസും വേറെ ലെവൽ 🔥 എല്ലാവരും കണ്ട് പഠിക്കണം ആ മൂന്നുപേരും മമ്മൂക്കയുടെ പകുതി വയസ്സേയുള്ളൂ പക്ഷെ പടം കാണുമ്പോൾ നാലുപേരും ഒരേ വയസ് പോലെ തോന്നും 🔥
Actually njn innale like 2nd oct, Gandhi jayanti nte ann poi movie kande ullu.. 1st nu enta mom poi kand and she said, enik atra estayilladi mamooty verum paaavm manushyan ennoke.. So enik valya expectations illand aan poye.. But bruh! as you siad, it was so good man! ❤😍😍enik bayagra estaay! Everything even mamookka de shirts! [Enna adipplo shirts aarn 😅] and everything each and every scene was so perfect and indulging, njn tirich vann mummy nod choich like endhaan ah padam estakand irunne she was like, actually ah crime part all, sahikan pattiladi enn😅😅 [she is a soft hearted person] but for me it was a perfect investigation thriller story, the squad! That team did very well including that sumo ❤. Villain's did really good that even enik ah cienma kk agatu keri avare vedi vach kollan toni😅😅😅.
Koch ithrem eyutheetum aarum like um commentum onum thanillalo,, Ath kond ente vaka oru like oru commentum😅 Yes, As u said Excellent Movie, Must watch theatre Experience 👍👍
What a lovely review bro !. we got the feel you had got from the movie. Being a Mammooka Fan first movie coming after his State Award journey wow what a treat to his fans and movie lovers.
1st half - ikka intro... 🔥 pinne oru normal police stry.. 2nd half - nte mwone onum parayan ilaaa..... 🥵.. Fight scenes,chase scene pinee.. koreee angle shoots... Full team nte mass ayirunn 2nd hlf🫶🏻✨ Congratz to KANNUR SQUAD... 🔥🤍
കഴിഞ്ഞ വർഷം പ്രിത്വിരാജ് പറഞ്ഞത് ഓർക്കുന്നു "ഇനി വരാനുള്ള മമ്മൂക്കയുടെ ചാർട്ട്ലിസ്റ്റ് നോക്കുവാണേൽ ഇനി വരാനുള്ള വർഷങ്ങൾ മമ്മൂട്ടിയുഗമായിരിക്കും"
😂
@@mox399evinatha ?
Yes❤🎉
ബ്രഹ്മയുഗം 🔥🔥🔥
@@mox399ee -- nu ellaa comment lum keri ilikkaan divasa kooli aanoo athoo maasa kooliyoo..
മമ്മൂട്ടി കമ്പനി... 100% professional ❤️🔥
ലോക സിനിമയിൽ ഇത്രയധികം പുതുമുഖ സംവിധായകാർക്ക് date കൊടുത്ത മറ്റൊരു നടൻ ഇല്ലാ... ❤️
അടുത്തത് ഡീൻ ഡെന്നിസ് bazooka ❤
💯💯👌👌👌👌♥️❤
@@mrtp7669🙌🙌
Indu njn iille
ഇങ്ങനെ തള്ളല്ലേ 😂
ഒരു വാഹനത്തിന് അപകടം പറ്റിയത് കണ്ടിട്ട് കണ്ണിൽ ഒരിറ്റ് കണ്ണുനീർ വന്ന ഒരേ ഒരു സിനിമ.
പുതിയ പിള്ളേരുടെ കയ്യിൽ പുതിയ Ideas ഉണ്ടാകും എന്ന് മമ്മുക്ക അറിയാം.
മമ്മുക്ക നല്ല നടൻ
നല്ല വ്യക്തി
മമ്മുക്ക ഈ പ്രായത്തിൽ ചെയ്ത് വെക്കുന്ന റോൾസ്🔥 ആ fight സീൻ ഒക്കെ എത്ര neat ആയ ചെയ്തേക്കുന്നത്, undoubtedly last decadeലെ best from മമ്മുക്ക ❤️🥹
Ikka🔥
😂
@@mox399cry kid
@@mox399lalappen fan craying 😂
@@mox399chirikenda karyam enthanne ennu bro onnu parayavo
ഇതൊക്കെ കേൾക്കുന്ന ഒരു മമ്മൂക്ക ഫാൻൻറെ അവസ്ഥ❤❤❤❤ ഇന്നത്തെ ദിവസം നമ്മൾ ഫാൻസ് സന്തോഷിച്ചു മരിക്കും🎉🎉
Sherikkum bro... 👍🏻👍🏻👍🏻 innathe dhivasam akhoshikkapettu..
Sathyam
Sathyam 🔥🔥..
പണി അറിയാവുന്നവർ പണിഞ്ഞാൽ ഇക്ക powlikkum 🔥🔥🔥
😍❤️🎉🎉🎉
SuperMOVIE.mammokka.💯👌👍
At his Age Of 72🔥
Still Pure Goosebumps!!!🥵💯
No... @ 73💖💖👍
😂
@@mox399 enthada myre
@@mox399jimite pottan 😂
Clint Eastwood says hi❤️
കഴിവുള്ള കലാകാരന്മാരെ കൈ പിടിച്ചുയർത്തുന്ന കാര്യത്തിൽ മമ്മൂക്കയോളം ആരും വരില്ല 👏🏻❤
Today I watched this movie in OTT. I am still searching words to express my feelings about everything in this movie. One thing stands out is cinematography. It is so refreshing to see Mammookka every time, and his attires in this movie are so pleasant, never caused any distraction. Supporting actors pulled off such a great contribution.
And what to say about Mammookka... Oh man.. you can't take off your eyes from him. Keep watching, go back for few minutes and watch again. This is such an experience. I remember how he captured the screen in the Priest movie. This is no lesser than that. What a cinema ❤❤❤❤
Positive response വന്നത് മുതൽ ഈ ഒരു review കാണാൻ വേണ്ടി waiting ആയിരുന്നു ❤️
Yes
കിടിലം പടം 🥵
Kannursquad🔥❤️
Mammukkaa🔥🥵🔥🔥
Shushin bgm👌🏻🔥🔥
Bgm🤌🏻💥🔥
Vere level film...mammokka being a super human....still gives me goosebumps❤❤❤💥💥💥
😂
@@mox399Kidann karayalle🤧
@@mox399kore nerayallo myree karayunnu
❤
💯💯💯
ഞാൻ ഒരു മമ്മുക്ക ഫാൻ ഒന്നും അല്ല.. പക്ഷെ ഈ പടത്തിന്റെ ഒരു reel കണ്ട് ഞാൻ ഞെട്ടിപ്പോയി.. Holiwood ലെവൽ ഒരു സാധനം അമ്പോ.. 72 ആം വയസ്സിൽ ഇങ്ങനെ ഒരു fight ഒക്കെ ചെയ്യന്നു വച്ചാ.. Its impossible in reality.. വെറുതെ തള്ളാൻ ആർക്കും പറ്റും.. ചെയ്ത് നോക്കുന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയൂ.. Salute മമ്മുക്ക and the director 🫡🫡🫡 waiting to see u in theatre ❤️❤️❤️❤️
Oh Man,
Proud to say that I am a Malayalee and I Know Actor Mamoookka.
Absolute gem and a Superb Output from the Team of Kannur Squad.
In movie - Mammokkka is the Commander
Outside its Creation - Roby Varghese and his Team is the Commander (as a whole)
From a 32 year Die Hard Fan of Mammookkka
And Superb Review Bro...
ഇപ്പോൾ കണ്ട് വന്നേ ഒള്ളു. കിടിലം പടം.മമ്മൂക്കയുടെ സ്ക്രീൻ പ്രെസെൻസ് അന്യായം ❤️🔥.Teater experience uff. 4 പേരും പൊളി. അസീസ് ഒക്കെ തകർത്ത്. Bgm, fight goosebumps ❤️🔥. സെക്കന്റ് ഹാഫ് ചുമ്മാ തീ 🔥🔥.. Must watch 💥
കോമഡി മാത്രം ചെയ്ത അസീസ് ചേട്ടന് ഇങ്ങനെ ഒരു റോൾ ചെയ്തപ്പം ഞാൻ ശെരിക്കും ഞെട്ടി പൊയി. മികച്ച ഒരു നടൻ തന്നെ ആണ് അസീസ് നെടുമങ്ങാട് 🔥❤️
ഇതുപോലെ അവസരം ലഭിക്കാത്ത ഒട്ടനവധി നടൻമാർ ഉണ്ട്. അവർക്കും ഇതുപോലെ കഴിവ് തെളിയിക്കാൻ സാധിക്കട്ടെ
മമ്മൂക്കയെ പറ്റി പറഞ്ഞത് ❤️💯
He is a different human ❤️
btw പടം നാളെ കാണാൻ വെയ്റ്റിംഗ് 😍
I travelled 50 km from my home just to watch this movie because of my immense respect for Mammookka sir. I speak hindi and they didn't add English subtitles anywhere near me. And it was worth it! Absolutely gripping storyline from start to finish. Plus the BGM was terrific. That village scene after interval will give me goosebumps everytime. Love you Mammootty sir and hats off to all the rest of the cast and crew. ❤️🔥
സത്യം ലാസ്റ്റ് ആ സുമോ കാർ ആ സിറ്റുവേഷനിൽ കാണുമ്പോൾ ശരിക്കും എനിക്ക് വേദനിച്ചു ബ്രോ...
Mammookka fan's assemble like adichu power kannikku 🔥😎🔥💯🙌💝
❤❤
@@sarathpradeep6187😊😊❤❤
❤️❤️🔥
❤️
🔥
ഈ അടുത്ത് കണ്ട ഏറ്റവും മികച്ച സിനിമ അതാണ് കണ്ണൂർ സ്‌ക്വാഡ് 🔥
അപ്പൊ ഇയ്യാൾ rdx kandille.. 🤔🤔
@@AngelMariya-hl6kwrdx okke over alle
@@AngelMariya-hl6kw ആ പടത്തിൽ എന്ത് തേങ്ങയ ഉള്ളത് ചുമ്മാ അങ്ങോടും ഇങ്ങോടും അടിക്കുന്നത് ആണോ സിനിമ,,, ഇതൊക്കെ ആണ് യഥാർത്ഥ സിനിമ 🔥😍
@@AngelMariya-hl6kwbro kannur squad just ticket eduth kand nok
Ellaavarum parayunnath pole rdx bayangara padam onnum alla
Onam winner atraye ulloo.. ellaavarkum ishtam aavum ennum illa
But kannur squad is something different
@@AngelMariya-hl6kwthallipoli padam
100% സത്യസന്ധമായി റിവ്യൂ നൽകുന്ന ചുരുക്കം ആളുകളിൽ എന്നും താങ്കൾ മുൻപിൽ തന്നെ ❤❤❤
@Cityzen810yez 😂😂😂
Pulli inn enthokeyo googli poy nokitond😂
Adujeevithathil prithvi aadu anenn prnja oolaya😂 ivanariyam ingane irunna kok ellm thookunn
Reeloded media ❤
Yes
ഇവന്റെ മിന്നൽ മുരളി റിവ്യൂ കണ്ടോ, ആടുജീവിതം ട്രൈലെർ റിയാക്ഷൻ കണ്ടോ മര മണ്ടാ....😂😂😂😂
Mammookka did his best as ever. All the departments explored their skills to ithe best. A wonderful theatre experience and a must watch movie.
The captain of the ship - Director had a very clear vision which Mammookka’s company helped him to complete his vision.
Very very well made movie. Technically brilliant.. music perfectly terrific.. and casting perfection.. performance amazing.. the whole squad.. they had a brilliant chemistry between them.. the antagonists simply superb..
Mamookka don’t know what to say about him.. he just gets better like wine.. someone with immense love and passion for the art he does.. truly exceptional… A legend..
Again a big shoutout to the captain of the ship and the entire team of Kannur Squad.. Thank you for this wonderful wonderful movie…
100%
ഒരു അവസരം ചോദിച്ച് വരുന്നവരെ അദ്ദേഹം... നിരാശപ്പെടുത്തില്ല... 😍❤️❤️🥰 മമ്മൂക്കാ 😍❤️🥰
The bgm, the acting, the cinematography everything was perfect
15 ദിവസം ഞങ്ങളുടെ നാട്ടില്‍ താമസിച്ചു mammooka ഷൂട്ട് ചെയ്ത പടം ആണ്. ennum പോകുമ്പോഴും വരുമ്പോഴും കാണും 🥳🥳
എവിടെ സ്ഥലം.....
Payyannur vechano
wayanad sulthan bathery
Initially കുറച്ചു ലാഗാണോ ന്നു തോന്നി, പിന്നെ പോകെ പോകെ ഒരു രക്ഷയുമില്ലാരുന്നു, നമ്മളെ കൂടെ കൊണ്ടങ്ങു പോകുകയാണ്, മമ്മൂക്ക ഒരു രക്ഷയുമില്ല, 72 വയസ്സിൽ ഒരു മനുഷ്യന് ഇതൊക്കെ എങ്ങിനെ പറ്റുന്നു hatts off, അത് പോലെ direction, bgm, cast n crew എല്ലാം വേറെ ലെവൽ sure മെഗാ ഹിറ്റ് 🔥🔥❤️
Absolute legend🔥🔥Azeez also added his label to mollywood industry 😍
Cinematography, Direction, BGM, Screenplay, Fighting Sequence💯 Justified...Must feel the theatrical experience.. Must watchable 💯🔥
പ്രായം കൂടുന്തോറും വീര്യം കൂടുന്ന ഐറ്റം🥵 #mammootty
ചെയ്യുന്ന സിനിമകൾക്ക് മിനിമം ഗ്യാരണ്ടി 💯... Sushin shyam🥵❤️🔥🤌🏼
💯❤️
Yes, beeshma romancham great father kurup minnalmurali kannur squad 🔥🔥
@@marco___violance malik varathan🙌🏻💙
ഈ 72 ആം വയസ്സിലും ഇങ്ങനെയൊക്കെ അഭിനയിക്കുന്നുണ്ടെങ്കിൽ ലോക സിനിമയിൽ ആ നടന് ഒരൊറ്റ നാമമേയുള്ളു "മെഗാ സ്റ്റാർ മമ്മുക്ക🔥✌️💖
Wow...Best movie of this year..I am from Karnataka but I loved this movie.. Language is not a big barrier as long as tis type of engaging movie comes.. Fantastic cinematography, screen play, story..Just wow
കുറെ നാളുകൾക്ക് ശേഷം നല്ലൊരു ത്രില്ലർ തിയേറ്റർ എക്സ്പീരിയൻസ് ചെയ്യാൻ പറ്റി.. കുറ്റം എന്ന് പറയാൻ ഒന്നും തന്നെ ഓർമ വരുന്നില്ല.. ഒരു വില്ലേജ് ആക്ഷൻ സീൻ ഉണ്ട്.. എന്റെ മോനെ 🔥
These kind of films make us proud for being malayali....kudos to the entire team...!
And the Man ,and kudos to mammootty kampany for bringing a wave of freshness to malayalam cinema...you are an inspiration for aspiring filmmakers like us.
Good movie..but tamil movie dheeran adigaram onnu same story...
Came in tamil
@@DonS-ff2ytthis movie is based on true events🤷
@@DonS-ff2yt Thaan Ellaadathum Indallodo Same Cmntumaaii..😅 Thaan Maathrallaa Instelum UA-camilum Reviews Idunna Cinephiles Ellaarum Theeran Movie Kanditton.. Theeran Movie Pole Allaa Kannur Squad Eee Movie True Events Base Cheythitt Ollathaanu Pinne Moviede Name Engilum Crct Spell Cheyy.. Dheeran Adigaram Onnu Ennalla Theeran Adhigaaram Ondru..
@@naznin2281 dheeran is also true event ...dheeran is more true than kannur squad..ariyillangil comment cheyyaruth
Movie 🔥🔥🔥🔥kidilam padam.....
Mammookka ഇ പ്രായത്തിലും 🥰🥰
Your "Thank you for being a malayali" really got me
Mammookka the legend ❤️
At mammokka's age 72!🔥
There is still Goosebumps coming out!!!⭐⭐⭐🤘🤘🔥🔥
അവിടെ കണ്ടത് ഒരു എഴുപത്ക്കാരന്റെ അഴിഞ്ഞാട്ടം... At The Age Of 70 This Man Still Amazing 🔥🔥🔥
100% professional❤❤❤❤
Mammookka Vere level❤❤❤❤
Box office Thookki adi started👍👍👍
പടത്തിന് ആളില്ല
@@FoodistIrittyഏത് തിയേറ്ററിൽ ആണ് ബ്രോ ആളില്ലാത്തത്?
@@akhilraju1294 പരപ്പനങ്ങാടി
ഈ പടം 2.45 മണിക്കൂർ ഉണ്ടെന്ന് കേട്ടപ്പോ വിശ്വസിക്കാനായില്ല.. ഒന്നാമത് സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ പറ്റുന്നില്ല 😊😊.. പിന്നെ ആണേൽ expect ചെയ്യാനും പറ്റണില്ല ❤❤ഏതായാലും വല്ലാത്തൊരു പടം ആയിപ്പോയി 🔥🔥🔥തിയേറ്ററിൽ നിശബ്ദധ.. കയ്യടി...അടുത്തിരിക്കുന്നവന്റെ ശ്വാസം പോലും പുറത്തു വരാത്ത പോലെ 😂😂കുറെ നാളുകൾക്കു ശേഷം 🔥🔥🔥ഇത് പോലൊരു ഐറ്റംസ്.. ആരെയൊക്കെ അഭിനന്ദി ക്കണം എന്ന് പോലും അറിയുന്നില്ല 😍😍😍ഒന്നൂടെ പോണം with ഫാമിലി ❤️❤️
പടം കണ്ടൂ EXCELLENT 🔥.
MAMMUKKA 🔥 AS GEORGE MARTIN - 'വിളച്ചിൽ എടുക്കല്ലെ'
FIGHTSEQUENCE👌 വേറെ ലെവൽ🔥
SUSHIN SHYAM 🔥🔥
KANNUR SQUAD FULL TEAM SUPERB🔥🔥🔥🔥
MAMMOOTTYKAMPANY 100% QUALITY ITEMS ആണ് കൊണ്ട് വരുന്നത് 🔥 MAMMUKKA AS AN ACTOR പ്രത്യേകിച്ച് ഒന്നും പറയാനില്ല മമ്മൂക്ക ALWAYS 🔥🔥🔥🔥🔥
മമ്മൂക്ക AS A പ്രൊഡ്യൂസർ GREAT GREAT 🙏🔥🔥🔥
Mammookka vere level🔥🔥
💙💙
ഇന്നലെ പടം കണ്ടൂ... I loved this movie....❤ പടം കണ്ട് ഇറങ്ങിയപ്പോൾ കിട്ടിയ ഒരു ഫീൽ ഉണ്ടല്ലോ..... 😍
My 10 year old son was setting next to me to watch this movie once movie end he ask me one question .” What is real age on the hero “ I just give a 😊 and said just 72 only..same time in my mind was Our father generation Big “M” can still inspire the third generation in this world of fascinating mega cinema world .I have no words and in reality one more young mammokka fan is loading …..he is an complete legend and hats off the complete team for give us a good movie.
KANNUR SQUAD 🚔
Shabareesh - recon
Azeez - pilot
Rony - assault
MAMMOOTTY-THE SQUAD LEADER
എല്ലാവരുടെയും റോൾ ഓരോ ഘട്ടത്തിൽ ഏറ്റെടുക്കുന്നുണ്ട് 🔥🔥🔥
മമ്മൂട്ടി KAMPANY നിന്ന് പ്രതീക്ഷിക്കുന്നത് എന്താണോ അത് അതേപോലെ നൽകുന്നു ❤️
ആ ടീമിലെ 5മൻ ആ വണ്ടി 🔥
@@razimadappally1152 TATA SUMO❤❤❤
വേറെ ലെവൽ പടം... 👌🔥 എങ്ങും പോസറ്റീവ് മാത്രം 😍😍👌
Mollywood..... ഇക്ക.... വാഴും... സാമ്രാജ്യം ❤....മെഗാ SQUAD💥💥IKKA👑💯💯🎉
Athu veno😂
സൂപ്പർ പടം എന്റെ പൊന്നോ ഇതിൽ ഇക്കയെ കാണാൻ സൂപ്പർ ആണ് ഓരോ സീനും അടിപൊളി ഒരു രക്ഷയും ഇല്ല
നമ്മൾ സിനിമ കാണുകയല്ല സിനിമ നമ്മളെ കൂട്ടി കൊണ്ട് പോവുകയാണ് സിനിമയുടെ ലാസ്റ്റ് പോലീസ് സേനയ്ക്ക് ഒരു മെസേജ് നൽകുന്നുണ്ട് തിഴേറ്ററിൽ നിന്ന് അറിയാതെ എണീറ്റ് നിന്ന് കൈ അടിച്ച് പോകുന്നു ഈ സിനിമ ചെയിത സംവിധായകന് ഒരു ബിഗ് സല്യൂട്ട് ഒപ്പം എല്ലാവർക്കും അഭിനന്ദനങ്ങൾ 💐
ഞാൻ കണ്ടു രാവിലെതന്നെ കണ്ടു. സൂപ്പർ പടം ഒരു രക്ഷയില്ല മമ്മൂട്ടിയുടെ ഫസ്റ്റ് ഫൈവ് സീനൊക്കെ ഒരു രക്ഷയില്ല അടിപൊളി ഫുൾ എൻഗേജ് ഇന്റർവെൽ ആയത് പടം തീർന്നത് സൂപ്പർ ഡയറക്ഷൻ
മമ്മുക്ക 😍😍😍😍
സുഷിൻ ബിജിഎം 🔥🔥🔥🔥
ഡയറക്ടർ 👏👏👏👏👏
Mammookkaa💥this man's dedication👌👌👌
സൂപ്പർ സിനിമ മേക്കിംഗ് , തിരക്കഥ ,bgm , casting അങ്ങനെ എല്ലാം ഒര് രക്ഷയുമില്ല 🔥 realistic ന് ഒപ്പം cinematic elements കൂടി ചേർത്തപ്പോൾ വേറെ ലെവൽ 🔥🥵
മമ്മൂക്ക എന്ത് ഒര് മനുഷ്യൻ ആണ് ഈ എഴുപത്തിരണ്ടാം വയസ്സിലും അദ്ദേഹത്തിന്റെ ഒര് swag സ്ക്രീനിൽ നിന്ന് കണ്ണ് എടുക്കാൻ തോന്നില്ല അത്ര കിടിലൻ സ്ക്രീൻ presence , acting , action 🔥🔥
Mammukka 🥵🔥🔥🥰
Roby 🔥
Rony🔥
Muhammad Shafi🔥
Nothing to say ... Brilliant making... exceptional performance and crafts work... outstanding cinematography...Mammooty and teammates rocks❤❤❤
മോളിവുഡിന്റെ അനിരുധ് അല്ല, മലയാളത്തിന്റെ സുഷിൻ ശ്യാം 🛐🔥
ആ പാവം എന്താ ചെയ്തേ😮
Sushin better than anirudh
Sushins works are way better and diverse than anirudh .. anirudh is a crowdpuller of course but sushin can touch the heart ..
@@SunilKumar-ok2bpSushin ano
@@soorajk5946😒
Proud To be an Diehard MAMMOOKKA Fan... ❤️💥
🔥🔥❤️
❤
@@Luke__antony ❤️❤️😍
@@jhony689 ❤️😍
Yep 💯🔥
മമ്മുക്ക... എപ്പഴും no:1❤❤❤❤❤❤❤
Mammookka ..ningal ejjathi manushyan anu🔥🔥😱😱💝 always proud to be a fan boy
A must watch movie 🔥#kannur squad❤
"Kidilam" Squad - On screen & Off Screen🔥🔥🔥🔥🔥
The Trust In Mammootty Kampany Is Getting Higher Again ❤️🔥
Such a fantastic film. Even the Tata Sumo was the part of squad... Worth the time.
Vijay + anirudh =🔥🔥
Mammotty + sushin =🔥🔥🔥🔥🔥
lokiverse»»»»»all
@@cinema_world__ayseri 🥴
@@cinema_world__ hombale films🙌
@@aswinkt7387 👀
@@ab_nav. karyamaan🔥
North Village fight scene 🔥🙏 Goosebumps galore
❤️🔥
♥🔥🔥
❤️🔥
Climax fight😘
See deeran adigaram onnu tamil movie
climaxil aa bgm aa tata sumo yude kaazhchayum heart touching ayirnnu. padam theernnu theaterilninn irangi purappettitt oru 10 minute vare aa bgm manasil ingane play aayikondirikkum. one of the best movie in mammukka's carrier.
Next Bazooka. A directorial debut for deeno dennis. Kudos to mammooka for giving opportunities for new guys. Because of him we got anwar rasheed, amal neerad, ashique abu ,martin prakaat,vysakh, blessy, haneef adeni etc
Nop next may be kaathal
@@eduhubmaster8035kathal maybe ott rls
ഇനിയുമുണ്ട് ഒരുപാട് സംവിധായകർ...
Lal jose
Perfect example of how to blend mass scenes at the same time being realistic
😂
@@mox399Nirthi poda myre
@@mox399 cry more
@@akshh_ayy_akz 🙂😭😭😭😭
@@mox399 🙌👍
Kannur Squad......ഇനി പോലീസ് സ്റ്റോറിയും രാജ്യം കടന്നുള്ള പ്രതിയെ പിടിക്കലും കഥകൾ വരുമ്പോൾ കമ്പയർ ചെയ്യാൻ തമിഴിലെ തീരനിലേക്ക് പോകേണ്ട ആവശ്യം ഇല്ല.. മലയാളത്തിൽ ഉണ്ട് , ഉണ്ടായി.. കണ്ണൂർ സ്ക്വാഡ്."
ഒരു സിനിമ അതിൻ്റെ Genreനോട് 100% നീതി പുലർത്തി എത്രത്തോളം മികച്ച output തരണോ അതിൻ്റെ എല്ലാം കണ്ണൂർ സ്ക്വാഡ് തന്നിരിക്കുന്നു. Performance, Making, Music, Cinematography അങ്ങനെ എല്ലാ വശങ്ങളിൽ നിന്നും Perfect.. to the last minutes ആണ്.
വളരെ predictable ആയി പോയേക്കാവുന്ന ഒരു കഥയും പശ്ചാത്തലവും എത്ര ഗംഭീരമായി ആണ് ആദി മുതൽ അവസാനം വരെ ചെയ്തു വച്ചിരിക്കുന്നത്.. ഈ Genre വന്ന മറ്റു പല സിനിമകൾ ആയും സാമ്യം തോന്നും എന്ന് കരുതിയിടത്ത് നിന്ന് കണ്ണൂർ സ്ക്വാഡ് ഏറ്റവും പുതിയ സിനിമാ അനുഭവം ആണ് സമ്മാനിച്ചത്.
യാതൊരു രീതിയിലുമുള്ള സ്ലോ പേസ് ആവട്ടെ ഇഴച്ചിൽ ആവട്ടെ എന്ന് വേണ്ട ഒരു Investigation Drama എന്ന കാറ്റഗറിയിൽ പോലും സിനിമയെ പെടുത്താൻ കഴിയില്ല.. വളരെ ത്രില്ലിംഗ് ആയ മോമൻ്റുകളും രോമാഞ്ചം ഉണ്ടാക്കുന്ന സീനുകളും ഫൈറ്റും ഒക്കെ ആയി ഒരു പക്കാ commercial രീതിയിൽ തന്നെയാണ് സിനിമ കഥ പറഞ്ഞു പോകുന്നത്.
യവനിക മുതൽ ഇരുപതിലേറെ പോലീസ് വേഷങ്ങൾ കൈകാര്യം ചെയ്ത മമ്മൂക്കയുടെ ഒന്നുമായും ഒരു ഷാഡോ പോലും അടിക്കാത്ത രീതിയിൽ ഫ്രഷ് ആയി ചെയ്തു വച്ച ക്യാരക്ടർ.. ശരിക്കും അത്ഭുതം തന്നെ തോന്നിയിരുന്നു ഓരോ മാനറിസത്തിൽ വരെ.. പിന്നെ അസീസ് , റോണി, ശബരീശ് തുടങ്ങിയവരുടെ ക്ലീൻ സപ്പോർട്ടിങ്ങ് റോൾസും..
ആദ്യ സിനിമ എന്ന് യാതൊരു രീതിയിലും തോന്നിക്കാത്ത വിധം ആയിരുന്നു റോബി രാജ് എന്ന സംവിധായകൻ സിനിമ മേക്ക് ചെയ്തിരുന്നത്.. ഒരു real incident എല്ലാ ഓഡിയൻസീനും work ആവുന്ന ലെവലിൽ എത്തിയതിൽ റോണി റോബി എന്നവരുടെ screenplay ക്കും നല്ലൊരു പങ്കുണ്ട്.
പിന്നെ Cast n crew കണ്ടപ്പോൾ തന്നെ Sushin magics സിനിമയിൽ ഉണ്ടാകുമെന്ന് ഉറപ്പിച്ചതാണ്. music works വേണ്ടി മാസങ്ങൾ ചോദിച്ചതിൻ്റെ ഏറ്റവും വലിയ Advantage സിനിമയിൽ കാണാനും ഉണ്ട്.. Music കൊണ്ട് സിനിമ മറ്റൊരു ലെവലിലേക്ക് എത്തുകയായിരുന്നു..
പിന്നെ azeesnedumangad
ഇങ്ങേരു മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ട് ആണ്... സീരിയസ് റോൾസിൽ ആണെങ്കിലും കോമഡി വേഷങ്ങളിൽ ആണെങ്കിലും.. അത്രയ്ക്ക് കാലിബർ ഉള്ള നടൻ ആണെന്ന് കണ്ണൂർ സ്‌ക്വാഡ് തെളിയിച്ചു...
പുള്ളി ഒന്ന് ചിരിച്ചു പോലും കണ്ടില്ല പടത്തിൽ... ചില നോട്ടങ്ങൾ ഒക്കെ 👌🏻... മമ്മൂക്ക പറഞ്ഞത് പോലെ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ വിട്ടു വീഴ്ച ചെയ്യാതെ കറക്റ്റ് മീറ്റർ പിടിച്ചുള്ള ആക്ടിങ്..
ഇനിയും അവസരങ്ങൾ തേടി വരട്ടെ.. ❤️
പ്രൊഡക്ഷൻ ക്വാളിറ്റിയിൽ ഇനി മമ്മൂട്ടി കമ്പനി എന്ന പേരിൻ്റെ തട്ട് താണ് തന്നെ ഇരിക്കും.. ❗
ഇങ്ങേര് ഈ വയസ്സിലും
എന്റെ പൊന്നോ scene 💥
Being a mohanlal fan i wonder why these kind of scripts dont reach mohanlal.
BTW wonderful movie..The entry scene of mamooty was lit..even a wiper can make a difference
💰
Antony and Aashirvad might be the filter there....??
I saw this movie three days ago in Kairali theatre, Kozhikode… Oh man, What a movie! Superb movie and it is a must watch movie in theatre.. I enjoyed this movie from start to finish. I have never seen such a great Malayalam movie for such a quite long time. Recently good Malayalam movie was RDX, which was also very good, but Kannur Squad is totally different genre compared to RDX. It is a police investigation crime movie where you get engaged with the movie and never get bored..!
I honestly don’t watch quite a lot of investigation movies.. but this one! Was fantastic! Purely worth watch the movie.. and there where so many crowd for watching this movie.. almost 95% really liked and enjoyed it as well as Mammootty’s acting. Also Azeez and Rony were excellent. Sushin Shyam’s music and BGM were also nice👍🏻
Overall, I would rate 10/10
Padam kollaaamooo bro ?????
@@pratheeshlp6185 yes bro! Oru Feel good movie aanu and theatre watch is worth it!
മമ്മൂക്ക ❤️❤️❤️❤️
Sushin shyam +
Mammokkaa =
Goosebumps..... ❤️🔥❤️🔥❤️🔥
Direction and Making ,Music...പിന്നെ മഹാനടൻ മമ്മൂട്ടി...ഇതായിരുന്നു പടത്തിന്റെ Base...പക്ഷേ Supporting അഭിനേതാക്കൾ ഇവിടെ പ്രാധാന്യമേയല്ല..... ഇവരല്ല പുതുമുഖമക്കാർ ആയിരുന്നാലും സിനിമ....Hit👍🏻
എന്റെ പൊന്നു മമ്മൂക്ക. നിങ്ങൾ വേറെ ലെവൽ ആണ്❤❤❤❤😘😘...
*5:00** aa car scene kandapo enik merry go aan orma vanath🥺💥*
I am a mohanlal fan, THIS FILM WAS A VERY GOOD MOVIE
Ok Ikka fan
Every Malayali is an A10 and Ikka fan athu chelappo sequence maarum athreme ollu.
@@Loves7263ബ്രോ മലയാളത്തിൽ ഒരു വർഷത്തിൽ ആകെ കൊള്ളാവുന്നത് രണ്ടോ മൂന്നോ പടം മാത്രം ആണ് അതിൽ പെട്ട ഒരു പടം ആണ് കണ്ണൂർ സ്‌ക്വാഡ് അതെങ്കിലും പോയി കാണു
Fresh fresh
@@name_is_asif ❎❎
Mammukka ❤❤❤
mammootty kampany never disappointed us❤
ഇന്ന് കണ്ടതെ ഉള്ളൂ ..വേറെ ലെവൽ movie ❤🎉 theatre experience miss ayi 😢
First time in theatre for Mammooka film .
4th day house full night show.
Mommooka performance 🔥🔥🔥
Mammookka - The Patriarch of Malayalam film industry ❤🔥.
Mammookka Police role ellam..🔥
Aavanazhi
August 1
Black
Kasaba
Abrahaminte santhathikal
Unda
Kannur squad
Ee characters ellam police role aanenkilum evidem ningalkku oru similarity yum kaanan saadikkilla...athu mannerism thinte karyathil aayaalum , voice modulation nte karyathil aayaalum...athaanu ayaale vetyasthanaakkunnathu
❤️🔥
Shanmugan🥵🔥
♥🔥🔥
Only one of mega star in Malayalam mammookka ❤❤❤❤❤
Powli movie.. Especially aaa manushyan..🔥🔥🔥 Mammookkaa🔥
രാജാവിന്റെ വരവിനായി പ്രേക്ഷകർ കാത്തിരുന്നു രാജകീയമായി തന്നെ രാജാവ് വന്നു ❤❤❤❤
Ee padam onnu kandu nale kanum ath kazhinju pinneyum kanum🔥🔥🔥 athra kandalum madukula amathiri padam anu ikka poliya fight okke ikka 🔥🔥🔥
ഒരാളുപോലും നെഗറ്റീവ് പറയാത്ത ഒരു പടം❤
Unni vlogs said... Moonji
@@TheTruthseeker11111ayal ellathinum angane aanallo..
@@TheTruthseeker11111ഉണ്ണി പറഞ്ഞത് എന്താണെന്ന് മനസ്സിലായില്ലെന്ന് മനസ്സിലായി 😂😂 ആ റിവ്യൂ കേട്ടിട്ട് പടം കണ്ടു പൊളി സാധനം
@@TheTruthseeker11111athetha aa vaanam 🙂
@@TheTruthseeker11111avan vaanam. Chunni vlogs😂
Mammookka ❤
That village scene!🔥🔥goosebumps😮💨🥵
Mammookka 🔥 Movie is full of Goosebumps 🔥
മോനെ പൊളി പടം... ആ ഡയലോഗ് 👌🏻😍🙂
മമ്മൂക്ക ഈ 72 ആം വയസ്സിലും കാണിക്കുന്ന effort ഉം പെർഫോമൻസും വേറെ ലെവൽ 🔥
എല്ലാവരും കണ്ട് പഠിക്കണം
ആ മൂന്നുപേരും മമ്മൂക്കയുടെ പകുതി വയസ്സേയുള്ളൂ പക്ഷെ പടം കാണുമ്പോൾ നാലുപേരും ഒരേ വയസ് പോലെ തോന്നും 🔥
Oro comments romanjifications👍🏻👍🏻👍🏻
Absolutely Brilliant Direction 🔥
Background score 🔥
All entire teams of Kannur squad 🔥
Mammukka 🔥🥰❤️
ബ്രോയുടെ റിവ്യൂ കണ്ടിട്ട് പടത്തിനു പോകാമെന്നു കരുതി 🥰🥰🥰👍🏻👍🏻👍🏻
Actually njn innale like 2nd oct, Gandhi jayanti nte ann poi movie kande ullu.. 1st nu enta mom poi kand and she said, enik atra estayilladi mamooty verum paaavm manushyan ennoke.. So enik valya expectations illand aan poye.. But bruh! as you siad, it was so good man! ❤😍😍enik bayagra estaay! Everything even mamookka de shirts! [Enna adipplo shirts aarn 😅] and everything each and every scene was so perfect and indulging, njn tirich vann mummy nod choich like endhaan ah padam estakand irunne she was like, actually ah crime part all, sahikan pattiladi enn😅😅 [she is a soft hearted person] but for me it was a perfect investigation thriller story, the squad! That team did very well including that sumo ❤. Villain's did really good that even enik ah cienma kk agatu keri avare vedi vach kollan toni😅😅😅.
Koch ithrem eyutheetum aarum like um commentum onum thanillalo,,
Ath kond ente vaka oru like oru commentum😅
Yes, As u said Excellent Movie, Must watch theatre Experience 👍👍
What a lovely review bro !. we got the feel you had got from the movie. Being a Mammooka Fan first movie coming after his State Award journey wow what a treat to his fans and movie lovers.
1st half - ikka intro... 🔥
pinne oru normal police stry..
2nd half - nte mwone onum parayan ilaaa..... 🥵.. Fight scenes,chase scene pinee.. koreee angle shoots... Full team nte mass ayirunn 2nd hlf🫶🏻✨
Congratz to KANNUR SQUAD... 🔥🤍
Fight relistic aaano atho idich parathalaano. Nalla real fight aano? Enikk dheeran adhikarathyle fight ishtapettylla. Ath polathe fight aano?
@@MR.IMMISCIBLE kndu nokk bro... Overaction onum alaaa, 😁✨
ക്ലൈമാക്സ് 💥🥵മമ്മൂക്കയുടെ എനർജി 🥵
ഈ vidio എനിക്കു ഇഷ്ടം ആയി 👌👏
Annaa video evida katta w8inggg 💥💥💥