കളിപ്പിച്ചാൽ കളി പഠിപ്പിക്കും നമ്മുടെ കേരളാ പോലീസ്

Поділитися
Вставка
  • Опубліковано 29 сер 2024
  • കളിപ്പിച്ചാൽ കളി പഠിപ്പിക്കും നമ്മുടെ കേരളാ പോലീസ് #MovieTimes
    #AsianetMovies #FunnyVideos #MovieClips #Comedy #MalayalamComedy #MalluComedy #KannurSquad

КОМЕНТАРІ • 132

  • @adithyan2748
    @adithyan2748 26 днів тому +21

    മമ്മൂട്ടി യുടെ ഏറ്റവും നല്ല സിനിമകള്ളിൽ ഒരു സിനിമ തന്നെ യാണ് ഇത് making👍 story🥵 music👍 casting✅ must watch filim

  • @akshay5672
    @akshay5672 Місяць тому +63

    നല്ല പടം ആയിരുന്നു തിയേറ്ററിലും ott കണ്ടാലും ഇഷ്ടപെടും ഈ ചിത്രം

  • @gemstudiosoffcl
    @gemstudiosoffcl Місяць тому +56

    THE THEATRE RESPONSE WAS 🔥

  • @user-xb4yn1nx3g
    @user-xb4yn1nx3g Місяць тому +122

    ഒന്നുടെ കാണാൻ തോന്നുന്നവർ like

  • @vaigavaishnavpratheesh3844
    @vaigavaishnavpratheesh3844 12 днів тому +4

    One of the best police movie, ever in the history of the malayalam cinema industry 👌

  • @muhammedrazal9239
    @muhammedrazal9239 Місяць тому +57

    2:38 ☠️🔥

  • @Nikhil-lm5fn
    @Nikhil-lm5fn Місяць тому +83

    Cutz കണ്ടിട്ട് പടം ഒന്നുടെ കാണാൻ തോന്നുന്നു..

    • @Ramlakamarudheen-wj8gt
      @Ramlakamarudheen-wj8gt Місяць тому +5

      കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല ബ്രോ.. തീയേറ്ററിൽ തന്നെ 3 വട്ടം കണ്ടു്, കിടിലം പടം 🔥

  • @ShihabEntertainment
    @ShihabEntertainment Місяць тому +10

    Ever Green thriller
    repeat watchblez (💯%) movie 💚
    Block buster hit 👌🔥
    മമ്മുക്ക all cast ഒരേ പോളി 👌👌🔥😘

  • @hasirahmad
    @hasirahmad 26 днів тому +8

    ഹ്ഹോ ഇനി ഞാനിതെത്ര പ്രാവിശ്യം കാണണം ഈ സിനിമ

  • @vishnurajesh267
    @vishnurajesh267 23 дні тому +8

    Super mamukka vera level

  • @AloneMusk20
    @AloneMusk20 Місяць тому +286

    Movie & acting all good. but ഇത്രയും അധിക്രൂരമായി oru കുടുംബത്തെ ഇല്ലാതാക്കിയ ആ രണ്ട് പേരെ ചോര തുപ്പിക്കുന്ന ഒരു തിരിച്ചടി കൊടുക്കുന്നത് പോലും script ഇൽ ഉൾപ്പെടുതാത്തതു ഒരു തന്തയില്ലായ്മ ആയി പോയി എന്നതാണു സിനിമ കണ്ട് ഇറങ്ങിയപ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നത്.. 😊

    • @myvlogs2605
      @myvlogs2605 Місяць тому +123

      Athanu realistic, policinekond ithraye cheyaan pattu

    • @VivaChad-ci8dl
      @VivaChad-ci8dl Місяць тому +13

      അതെ ചൊരിഞ്ഞ് വന്ന് എനിക്ക്😡

    • @AloneMusk20
      @AloneMusk20 Місяць тому +4

      @@VivaChad-ci8dl 🤝

    • @AloneMusk20
      @AloneMusk20 Місяць тому

      @@myvlogs2605 സിനിമയിലെ വിളന്മാരെ കൊണ്ട് കൂടുതൽ cruelity ചെയ്യിപ്പിച്ചെങ്കി തിരിച്ചും ആകാമായിരുന്നു.

    • @JpJp-rj3dh
      @JpJp-rj3dh Місяць тому +15

      ഏതാവണ്ണാഡോയ് bed roomil cctv വക്കുന്നത്. ഈ സിനിമയിൽ ഉണ്ട്...

  • @sanjnasajid
    @sanjnasajid Місяць тому +40

    ഈ പൊലീസുകാർ എങ്ങിനെയാണ് സംയമനം പാലിക്കുന്നത്? അതിശയം.. പക്ഷെ എത്ര ദുഷ്ടമ്മാരായാലും ഇവനെയൊക്കെ എന്തെങ്കിലും ചെയ്താൽ മനുഷ്യാവകാശ കമ്മീഷൻ രംഗത്തിറങ്ങും...ബിജു പൗലോസിന്റെ മുന്നിലെത്തിയവരെ നമ്മൾ കണ്ടതാണല്ലോ!!

    • @user-vc6do6ks5i
      @user-vc6do6ks5i Місяць тому +5

      Amathri training annu bro , manasoke kallavum training kazhiyumbo

  • @AJNetwork098
    @AJNetwork098 Місяць тому +17

    One of my favourite movie 🍿❤

  • @yasodhashankar2462
    @yasodhashankar2462 15 днів тому +2

    Mamookka massss❤❤❤❤❤

  • @crismathew
    @crismathew Місяць тому +13

    Nice film❤

  • @marsworld3424
    @marsworld3424 Місяць тому +4

    ഞാൻ ഇന്നാ കണ്ടത് നീയും...😅

  • @prasadpitt8443
    @prasadpitt8443 Місяць тому +8

    Kannur Squad 🔥🔥🔥

  • @gibaksh
    @gibaksh 2 дні тому +1

    Super film ❤❤

  • @deepu8860
    @deepu8860 Місяць тому +6

    Nice👌🏼👌🏼

  • @NikhilKumar-dh5ei
    @NikhilKumar-dh5ei 18 днів тому +2

    Poli movie ❤

  • @ShameemShami-pm2ss
    @ShameemShami-pm2ss Місяць тому +19

    Kannur squad

  • @Active22923
    @Active22923 2 дні тому +1

    ലാലപ്പൻ്റെ അണ്ണാക്കിൽ 🤣🤣🤣

    • @raavan71
      @raavan71 6 годин тому

      കഷ്ടം. സിനിമ ആണ് സേട്ടാ.😂

  • @sivarajssrs3006
    @sivarajssrs3006 Місяць тому +6

    Kerala police💙❤️🫡

  • @nandurajb5082
    @nandurajb5082 Місяць тому +19

    2050thill kannunavarundo ?

  • @Shibu198
    @Shibu198 Місяць тому +9

    Powli seen

  • @aswincs3601
    @aswincs3601 Місяць тому +6

    🔥🔥

  • @rashivm3232
    @rashivm3232 Місяць тому +7

    കേരളാപോലീസോ 😀😀😀😀

    • @soorajps3430
      @soorajps3430 Місяць тому +6

      റിയൽ സ്റ്റോറിയാണ്

  • @BlueTaurianBull
    @BlueTaurianBull Місяць тому +5

    hmm best ...

  • @dragonpaily1886
    @dragonpaily1886 Місяць тому +1

    2100il kanunnavarundo

  • @kdiyan_mammu
    @kdiyan_mammu Місяць тому +3

    ഏതാ സിനിമാ ?

    • @basheerc.h6038
      @basheerc.h6038 29 днів тому

      പുലി മുരുഗൻ

    • @kkcutz_5624
      @kkcutz_5624 29 днів тому

      ആറാട്ട് ഗോപന്റെ 🤣

    • @kkcutz_5624
      @kkcutz_5624 29 днів тому

      ബംഗാളി ആണ് ഇവൻ ഒന്നും വിചാരിക്കരുത്

    • @1touchcars804
      @1touchcars804 28 днів тому

      ഉപ്പുപായും കൂട്ടരും

    • @iamtharunraj
      @iamtharunraj 18 днів тому

      KGF Chapter 3

  • @kpkrishna52
    @kpkrishna52 Місяць тому +3

    panchayath series il ulla aalalle vedi kollatha mate bangali?

  • @mackwilljohns2582
    @mackwilljohns2582 Місяць тому +6

    Me first 🥇 Veiw 19sec

    • @MenOn13
      @MenOn13 Місяць тому +1

      angot maari kuninj iri

    • @mackwilljohns2582
      @mackwilljohns2582 Місяць тому +2

      @@MenOn13 athu ninte ammayodu para.. njan varunnundu ennu...

    • @user-vs3vm7ku8w
      @user-vs3vm7ku8w Місяць тому

      Podaa patty otha poormolde monte mone🤌🏻

  • @rafsalk508
    @rafsalk508 Місяць тому +7

    Ee movie full copy anne njn ithinte original paranjutharam karthikinte theeran

    • @shabeershabi2419
      @shabeershabi2419 Місяць тому +8

      Bro randum true story aan tto

    • @007arunc
      @007arunc Місяць тому +15

      കേരള പോലിസ് ഇത്തരം മിഷൻ കുറെ നടത്തിയിട്ടുണ്ട്, സോ കോപ്പി എന്ന് പറയാൻ കഴിയില്ല,ഇതേ പോലെ ഒരു സിനിമ ആയിരുന്നു കുറ്റവും ശിക്ഷയും.ഒരു റിയലിസ്റ്റിക് അപ്രോച്ച് ആയത് കൊണ്ട് പടം അത്ര engaging ആയിരുന്നില്ല.

    • @soulsvlog524
      @soulsvlog524 Місяць тому +1

      രണ്ടും കണ്ടിട്ടില്ല ല്ലെ 😂

    • @rafsalk508
      @rafsalk508 Місяць тому

      @@soulsvlog524 nee ntha chengai parrayane kuttavum sikshayum and theeran pinne ethum same anne script cheriya vithysam unde pakshe therranum ithu ayee oru vithysavum illa

    • @jayadevmenon7086
      @jayadevmenon7086 13 днів тому

      തേങ്ങ . രണ്ടും real incidents aanu. Dheeran അന്വേഷിച്ചത് സീരിയൽ killing Gang aanu. അതും രാജസ്ഥാനിൽ. അതിൽ ധീരൻ പുതിയ ടീം ആണ് ഉണ്ടാക്കുന്നത്. അത് ധീരൻ്റെ മാത്രം കഥ ആണ്. ഇത് വേറെ നടന്ന് സംഭവം ആണ്. കാസർഗോഡ്.

  • @hashimhashy1358
    @hashimhashy1358 Місяць тому +1

    🔥

  • @Dreams_mattress
    @Dreams_mattress Місяць тому +22

    Real story യിൽ ആ കുട്ടി റേപ്പ് ചെയ്യപെട്ടിട്ടില്ല എന്നാണ് അറിയാൻ സാധിച്ചത്. എങ്കിൽ സിനിമക്ക് വേണ്ടി അങ്ങനെ മസാല കൂട്ടിയത് മോശമായി.

    • @testahom4690
      @testahom4690 Місяць тому +2

      Only to support sudapi

    • @nisamnisu6657
      @nisamnisu6657 Місяць тому

      ​@@testahom4690സുടാപ്പി നിന്റെ അച്ഛൻ കള്ള തായോളീടെ peranano

    • @nisamnisu6657
      @nisamnisu6657 Місяць тому

      ആരു പറഞു നിന്റെ തന്ത വന്നു parano

    • @sanumadhav
      @sanumadhav Місяць тому +4

      avar angane alle parayu. kochine kettichu vidande?

    • @Dreams_mattress
      @Dreams_mattress Місяць тому +3

      @@sanumadhav എന്താലേ മനുഷ്യർ അങ്ങനെ തന്നെ മറ്റുള്ളവരെ കുറിച്ച് മോശം കാര്യങ്ങൾ തന്നെ നമുക്ക് സന്തോഷം.

  • @mohammedfaheem2575
    @mohammedfaheem2575 Місяць тому +6

    3000ത്തിൽ കാണുന്നവരുണ്ടോ

  • @ShihabAthavanad-m5d
    @ShihabAthavanad-m5d Місяць тому +6

    ഇത് ഏതാ പടം

  • @user-il2mu1ek9f
    @user-il2mu1ek9f Місяць тому +1

    Poorane

  • @chellappanairpankajakshann1628
    @chellappanairpankajakshann1628 Місяць тому +9

    ഈ സിനിമ തമിഴിൽ കാർത്തിക്ക് അഭനിയച്ച ധീരൻ അധികാരം ഒന്ന് എന്ന സിനിമയുടെ കോപ്പിയാണ്

    • @jayadevmenon7086
      @jayadevmenon7086 Місяць тому +32

      അല്ല , ഒരു പാട് വ്യത്യാസം .ഉണ്ട് രണ്ടും രണ്ട് വേറെ real incidents base ചെയ്ത് ത് ആണ്.

    • @__Aashiq__
      @__Aashiq__ Місяць тому +5

      Veruthe oronn parayalle

    • @ShihabEntertainment
      @ShihabEntertainment Місяць тому

      ആഹാ വന്നല്ലോ ലാലിൻ്റെ ടോക്സിക് ഫാൻ അയാളുടെ ശാപവും ഈ വകജന്മങ്ങൾ തന്നേ
      ഇനി പൊട്ടാൻ ആനടൻ്റെ ജിവിതം മാത്രമെ ബാക്കിയുള്ളൂ അതും കൂടി പൊട്ടിച്ചെ നീയിക്കെ അടങ്ങൂ 🤮💩

  • @johnpaul8685
    @johnpaul8685 Місяць тому +4

    🔥🔥🔥 film