The subject and scale is what decides as to what level of promotion should be done. This is the right way of promotion for this kind of a subject. If mammootti is doing a big ticket movie then obviously promotion level differs..
Mammookka കാരണം fim industry യിൽ ഒത്തിരി പേര് പച്ചപിടിച്ചിട്ടുണ്ട് . ഇപ്പോളും പുള്ളിയുടെ stardom നിലനിർത്തിക്കൊണ്ട് അത് തന്നെ ചെയ്ത് കൊണ്ടിരിക്കുന്നു . What a man ❤️💎
Athu ayale selfish mind thanee alee😂😂puthumugha director maru thanneya charitram undakunee.eppo avasanam erangiyaa RDX director vare oru neenda list ind.alladhe b unnikrishnan,priyadharshan,Sibi malayil onnum alla malayalathil hit undakunee athu pulikkum nanayi ariyam😁😁
അല്ലെങ്കിലും മമ്മുക്ക അന്വേഷിച്ചു പോകുന്ന പോലെ വേറേ ആരാണ് കഥാപാത്രങ്ങളെ അന്വേഷിച്ചു പോകുന്നത്!! അതുകൊണ്ട് മാത്രം ഇയാളെ ജീവനെ പോലെ സ്നേഹിക്കുന്ന ഒരാൾ ❤️
അസീസ് നെടുമങ്ങാട് നല്ല കഴിവുള്ള നടനാണ്. ജയ ജയ ഹേ മുതൽ നല്ല അവസരങ്ങൾ കിട്ടുന്നുണ്ട്. ടൈപ് കാസ്റ്റ് ആവാതെ ഇത് പോലെയുള്ള കഥാപാത്രങ്ങൾ കിട്ടിയാൽ കുറെ നല്ല സിനിമകളിൽ പുള്ളിയെ കാണാം.. ❤️💕
@@jaisonjoy4516 ഞാൻ ഈ പറഞ്ഞ context ഉള്ള കാര്യം കേരളത്തിൽ ഇപ്പൊ നടക്കുന്നില്ലല്ലോ അത്രേ ഉദ്ദേശിച്ചുള്ളൂ സിനിമയിൽ ഈ ഡയലോഗ് കൊണ്ട്. പിന്നെ മധു ഇഷ്യൂ ഇത്രേം ചർച്ച ആയതും ഇതേ കേരളം ആയതുകൊണ്ട് മാത്രമാണ്. നോർത്തിൽ ആയിരുന്നെങ്കിൽ കുറച്ചു മാസങ്ങൾ കഴിഞ്ഞു എല്ലാം ഒതുക്കി തീർത്തേനെ
ആദ്യം ആയിട്ടാണ് kokഅണ്ണന്റെ റിവ്യൂ കാണുന്നതിനു മുൻപേ ഒരു സിനിമ 0 എസ്‌പെക്റ്റേഷനിൽ പോയി കണ്ടു.സൂപ്പർ പടം 💥🔥മമ്മൂക്ക ഈ വയസ്സിലും ഇജ്ജാതി 💥🔥ചില സീനിൽ നമ്മൾക്ക് രോമാഞ്ചം വരും, ഇമോഷണൽ ആവും. എല്ലാം കൊണ്ടും ഉഗ്രൻ പടം 💥🔥👌
Nope . Mamotty does not have any more releases this year. His next film kathal is ott . Pinne even iff kannur squad becomes huge hit it might maybe cross 50cr. But 2018 movie has 175 cr gross which will remain unbeatable
@@martinsam8787 Why does everyone's minds to to box office when talking about dominating. Can't we dominate in other ways. Mammookka has Nanpakal Nerathu Mayakkam and kannur squad this year, two top tier movies
KANNUR SQUAD❤🔥ഉഗ്രൻ സിനിമ🔥👍 BLOCKBUSTER 🔥👍മമ്മൂട്ടിയുടെ ഇത്ര കിടിലൻ പെർഫോമൻസ് അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.MASS ACTION INVESTIGATION THRILLER🔥❤🌈🔥.Mammookka We all Love you MAMMOOTY SIR❣️❣️KANNUR SQUAD ALL INDIA RATING 9/10❤🔥🥰
നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യം മറ്റൊരാൾക്ക് പണയം വെയ്ക്കാതിരിക്കുക -മമ്മൂക്ക 💯🔥 ഉണ്ട മൂവി കണ്ടപ്പോൾ തന്നെ മമ്മൂക്ക വ്യത്യസത പോലീസ് വേഷത്തിൽ വേറെ ലെവൽ ആക്കിയതാ..
ജയ്ലറിൽ മോഹൻലാൽ ഭയങ്കര മാസ്സ് എന്ന് പറഞ്ഞിട്ട് പോയി കണ്ടപ്പോൾ ഒരു ചുക്കും തോന്നിയില്ല ഇതിൽ വീട്ടിൽ നടക്കുന്ന terror ഫീൽ വന്നില്ല പടം വലിച്ചിൽ എന്നൊക്കെ പറഞ്ഞത് കേട്ട് പോയപ്പോൾ നേരെ വിപരീതവും കൊക്കിനു ഇപ്പൊ ഉറങ്ങിക്കിടക്കുന്ന A10 ഫാനിന്റെ നിലവാരം കുറച്ചു പുറത്ത് ചാടുന്നുണ്ട്
ചുരുക്കം ചില സിനിമകൾക്ക് മാത്രമേ പടം കഴിയുമ്പോൾ പ്രേക്ഷകർ കൈ അടിക്കാറുള്ളു , കണ്ണൂർ സ്ക്വാഡിൽ ക്ലൈമാക്സ് കഴിഞ്ഞ് end card ലൈറ്റ് ഓണാക്കി കാണിക്കുമ്പോൾ ഒരുപാട് പേർ നിറ മനസോടെ കൈ അടിച്ച്, വല്ലാത്തൊരു രോമാഞ്ചം തന്നെ പടം , എല്ലാവരും തകർത്ത് , സുശീൽ ശ്യാം BGM 💥💥💥💥
കണ്ണൂർ സ്ക്വാഡ്👍💪👌👌.... കേസന്വേഷണ വിജയങ്ങളിൽ, യഥാർത്ഥത്തിൽ പണി എടുക്കുന്ന സാധാ പോലീസുകാരുടെ , യഥാർത്ഥ കഥ പറയുന്ന , റിയലിസ്റ്റിക് മൂവീ❤️❤️... പോലീസ്കാർക്ക് കുടുംബത്തോടൊപ്പം Must Watch ... Goosbumbs❤️❤️❤️.... ചതുരംഗക്കളിയിൽ , " AC യിൽ ഇരിക്കുന്ന രാജാവിനേയും, മന്ത്രിയേയും ഒക്കെ വിജയിപ്പിക്കാൻ , പേരെടുപ്പിക്കുവാൻ" കാലാളുകളായ സാധാ പോലീസുകാർ , കാലങ്ങളായി നടത്തുന്ന ജീവൻ മരണ പോരാട്ടങ്ങളുടെ , ആയിരക്കണക്കിന് കേസുകളിൽ, ഒരു കേസിന്റെ ചലച്ചിത്രാവിഷ്കാരം ...... A Tribute to Kerala Police💪💪💪💪💪❤️
സുഹൃത്ത താൻ കൊള്ളലോട നീ വേറെ ലെവൽ തങ്ങളുടെ റിവിവ് കനുന്നവവരെ pattikaruth ok സുഹൃത്തേ ഒന്ന് കൂടി പടം കാണ് എന്നിട്ട് വാ മമ്മൂട്ടഇക്ക്ക്ക വേണ്ടി കുടലൂതല്ലെ pls
Really Great Movie Team Kannur Squad 👌👌👌 Escpecially മമ്മൂട്ടി ഈ 70 വയസ്സ് കഴിഞ്ഞിട്ടും ഇത്രയും ആത്മാർത്ഥതയോടെ സിനിമയോട് കാണിക്കുന്ന committment Superb 🌹🌹 തീർച്ചയായും സിനിമ theatre ഇൽ എക്സ്പീരിയൻസ് ചെയ്യാൻ ശ്രമിക്കുക.
പക്കാ മമ്മൂട്ടി ഫാൻ ഞാൻ ,എല്ലാ സിനിമകളും fdfs കാണും, പക്ഷെ ഈ പടം fdfs കണ്ടില്ല, first ഡേ പോലും കാണാൻ ഇരുന്നതല്ല ,പക്ഷെ ഇന്നലെ സെക്കൻ്റ് ഷോ തന്നെ തീയേറ്ററിലേക്ക് വലിച്ച് ഈ പടം. അത്രക്ക് മൗത്ത് പബ്ലിസിറ്റി. പടം സൂപ്പർ സൂപ്പർ സൂപ്പർ
ഇന്ന് നിഷ്പക്ഷൻ ചമഞ്ഞിരിക്കുന്ന പഴയ Ffc കാരണവർ kok അദ്ദേഹം ഭീഷ്മ ഇറങ്ങിയപ്പോൾ മമ്മൂട്ടിക്ക് ഇനി ബിഗ്ബി പോലും പഴയ സ്വാഗിലോ ബോഡി ലാംഗ്വേജ്ലോ ചെയ്യാൻ കഴിയില്ല എന്നുള്ള പരാമർശം കണ്ടിരുന്നു . അവനറിയില്ലല്ലോ അവനറിയില്ലല്ലോ അവന്റെ പിതാവിന്റെ വയസ്സാണ് ഇങ്ങേരുടെ എക്സ്പീരിയൻസ് എന്ന് 🔥🔥 ബിലാൽ ഒക്കെ ഇങ്ങേർക്കിപ്പോഴും പൂ പറിക്കുന്ന ഒന്നാണെന്ന് ദേ .. ഈ ലുക്കിലൂടെ ചുമ്മാ ഒരു സെമി സൂചന തന്നിട്ടുണ്ട് 😍😍 #MammoottyAsJose 😍 #Vyshalh 😍 #MidhunManuel😍
Ithoru decent squad alla, It's very good action crime investigation thriller,,,, Bro nallathanenkil nallathennu parayanam, verys nice well written script, pinne enthanu positive parayaan budhimutt, Now a days kok is not happy to tell positive about movie, Kannur squad was a well written movie, good action sequence and up fight you get goosebumps, negative aanenki negative para bro This is a good movie I witnessed even normal family audience enjoying the movie Pinnenthaanu Mr. Kok you are not happy to tell positive about this movie.... Last few movie u said negative of course we agree Give respect bro Mammukkka even all the cast done very good job👏👏👏👏👏
ഇതിലെ ക്രൈം സീൻ കണ്ടിട്ട് കോക്കിന് ഒരു ഭീകരതയും തോന്നിയില്ലന്ന്, ഇതിൽ കൂടുതൽ ഇനി എന്ത് ഭീകരതയാണ് വേണ്ടത് അണ്ണാ, ആ സീൻസ് മാത്രം ഒന്നും കൂടി കാണാനുള്ള ധൈര്യം ഇല്ല. ഒള്ള വെട്ടിക്കുത്ത് പടം എല്ലാം കണ്ട് കണ്ട് kok pshycho ആയിന്നു തോന്നണു 🥵🥵
വയ്യ എന്ന് പറഞ്ഞവനെ കൊണ്ട് വല്ലഭൻ എന്നു പറയിപ്പിച്ചവൻ.. മലയാളസിനിമയുടെ പടത്തലവൻ.. മമ്മുക്ക ❤❤
kala bhairava 🤣
🔥🔥🔥🔥
@@claudejimjimite fen Cry your best 🤣
മമ്മൂക്ക ❤❤❤❤
ഉവ്വ, വേറെ ഏതെങ്കിലും പടത്തിന്റെ റിവ്യൂവിൽ ഊക്കൻ അവസരം കിട്ടിയാൽ ഇവൻ തന്നെ ഓരോന്നും പറഞ്ഞു ഊക്കും
ഈ പടത്തിന് വലിയ പ്രൊമോഷൻ ഒന്നും കൊടുക്കേണ്ട പ്രേക്ഷകർ കണ്ട് തീരുമാനിക്കട്ടെ എന്നാണ് മമ്മുക്ക ഡയറക്ടറോട് പറഞ്ഞത്... മമ്മുക്ക 👌👍❤
Athanu 🔥
Kandu kidu movie
Swantham makante padathinte avastha knditt akum angne paranjath 😂
@@sreelalvlogs6990അങ്ങനെ ആണു പടം അയാൾ പൊട്ടും ഉയരും... Ikkede mika ഫിലിംസ് ഉം hype ഇല്ലാണ്ട് ഇറങ്ങുന്നതാണ്
The subject and scale is what decides as to what level of promotion should be done. This is the right way of promotion for this kind of a subject. If mammootti is doing a big ticket movie then obviously promotion level differs..
ഭീഷ്മയിൽ മമ്മൂട്ടി പോര പടം പോര എന്ന് പറഞ്ഞ ആ നാക്ക് കൊണ്ട് മമ്മൂട്ടി ആണ് മലയാള സിനിമയുടെ പടത്തലവൻ എന്ന് പറപ്പിച്ചതാണ് Mega STAR 💥 അതാണ് മമ്മൂട്ടി
Pulli alde abiprayam paranju atre ollu Aalk nallath thonniyal nallathum parayum😌
@@anannya_nannya3608ath manassilakkan fans nu bodham vende?
ഭീഷ്മയെ കുറിച്ച് പറഞ്ഞത് മാത്രം ഓർത്തു വെക്കുന്നത് കൊണ്ടാണ്. നൻപകൽ നേരത്ത് മയക്കം, പുഴു, പേരൻമ്പ് ഒക്കെ നല്ലത് പറഞ്ഞിട്ടുണ്ട്.
Bheesham il mamoottoyum aa padavum bore aan..Ithokke nalla movie aan
@@Vivekj176 Yes bro same opinion Only good making pinne second half ajaz kondupoy
"മലയാള സിനിമയുടെ പടത്തലവൻ" അവാർഡ് വാങ്ങിയ മമ്മൂക്കക്ക് അഭിനന്ദങ്ങൾ! ഇക്ക ❤
Mammookka കാരണം fim industry യിൽ ഒത്തിരി പേര് പച്ചപിടിച്ചിട്ടുണ്ട് . ഇപ്പോളും പുള്ളിയുടെ stardom നിലനിർത്തിക്കൊണ്ട് അത് തന്നെ ചെയ്ത് കൊണ്ടിരിക്കുന്നു . What a man ❤️💎
പുതുമുഖ സംവിധായകർക്ക് അവസരം കൊടുക്കുന്ന കാര്യത്തിൽ മമ്മുക്ക ആണ് ഏറ്റവും മുൻപിൽ
അത് എന്തിനാണ് എന്ന് ഇതുവരെ നിങ്ങള്ക്ക് മനസ്സിൽ ആയില്ലേ 😄
That's mutual benefit dude
Producer മ്മാരെ കുത്തുപാള എടുപ്പിക്കുന്നതിലും 😂 ഗുഹൻ
Athu pole dq oralkku koduthirunnu ormayundo king of kotha abhilash joshy first movie nale ottyil varunnundu kandatillathavar kandoly
Athu ayale selfish mind thanee alee😂😂puthumugha director maru thanneya charitram undakunee.eppo avasanam erangiyaa RDX director vare oru neenda list ind.alladhe b unnikrishnan,priyadharshan,Sibi malayil onnum alla malayalathil hit undakunee athu pulikkum nanayi ariyam😁😁
മമ്മൂട്ടി പുതിയ തലമുറയിലെ പുതുമുക സംവിധായകർക്ക് ഒപ്പം നീങ്ങുന്നു അതാണ് അയാളുടെ വിജയം 🔥🔥🌹🌹👌
Allathe ayalk abhinayikan kazhivullondàlla.... Alle....?
അല്ലെങ്കിലും മമ്മുക്ക അന്വേഷിച്ചു പോകുന്ന പോലെ വേറേ ആരാണ് കഥാപാത്രങ്ങളെ അന്വേഷിച്ചു പോകുന്നത്!! അതുകൊണ്ട് മാത്രം ഇയാളെ ജീവനെ പോലെ സ്നേഹിക്കുന്ന ഒരാൾ ❤️
ഈ റിവ്യൂ കണ്ടിട്ട് സന്തോഷം കൊണ്ട് ദുൽഖറിൻ്റെ കണ്ണ് നിറഞ്ഞു കാണും.
മമ്മൂക്ക യെ ഹൃദയത്തോട് ചേർത്തുവെച്ചവരുടെയും.........
പിന്നല്ല.
ദുൽകർ പഞ്ചായത്തു ഗ്രൗണ്ട് ൽ കൂടി നാല് റൗണ്ട് ഓടി....
Ee vaanathinte kaanal alle avrk pani😂😂😂😂
😂😂😂😂
ടാറ്റാ സുമോ യെ കാണിച്ചിട്ട് ഒരു ഡയലോഗ് ഉണ്ട്..... അവനും പോലീസ് ആടാ ❤️❤️❤️❤️
പിന്നെ ആ വണ്ടിയെ നോക്കി സങ്കടം ആകുന്ന ഒരു scene ഉണ്ട് ❤️❤️❤️❤️
അസീസ് നെടുമങ്ങാട് നല്ല കഴിവുള്ള നടനാണ്. ജയ ജയ ഹേ മുതൽ നല്ല അവസരങ്ങൾ കിട്ടുന്നുണ്ട്. ടൈപ് കാസ്റ്റ് ആവാതെ ഇത് പോലെയുള്ള കഥാപാത്രങ്ങൾ കിട്ടിയാൽ കുറെ നല്ല സിനിമകളിൽ പുള്ളിയെ കാണാം.. ❤️💕
Action hero biju le role
Athil ചോർ തിന്നാൻ വന്നിരുന്നപ്പോൾ nivin കാണുമ്പോൾ ഉള്ള expression 👌.
ua-cam.com/video/5eZpkOgZ8qw/v-deo.html
പക്ഷേ പുള്ളിയെ സ്റ്റാർ മാജിക്കിൽ ഇപ്പോൾ നന്നായി മിസ്സ് ചെയ്യുന്നുണ്ട്
Njettichath tovinoyude vazhak enna movie il anu.❤
Good actor
കണ്ണൂർ സ്‌ക്വാഡ് ഹിറ്റ് ആവും എന്ന് പറയുന്നവർ ലൈക് അടി
Hit ആവും എന്നല്ല ഇപ്പൊ തന്നെ blockbuster ആയി
50 crore worldwide adikkan paadanu next week chaver pinne family audience response anusarichu irikkum
100 urapp🤍
ഹിറ്റ് aayadey
Hit aakumennu releasinu munne njan paranjarnnu
ക്രിസ്റ്റഫർ സിനിയിലൂടെ കിട്ടിയ വയ്യ അവാർഡ് മമ്മൂക്ക തിരിച്ചു കൊടുത്തിരിക്കുന്നു
🔥🔥🔥🔥🔥🔥
😂😂😂😂😂
😂😂😂
😂😂😂
Chrsitopher katil okku ikkachik kityath agent revirw timeil annu 😂
Machine gun thotapol shock adichhu😂😂
@@martinsam8787 ipo njee ee padam onu poyi kaanu vaname... 🙏🏻🙏🏻konakkan arekondum pattum
സിനിമയിൽ ഏറ്റവും കിടിലൻ ആയി തോന്നിയ ഡയലോഗ് " കേരളം അല്ല അത് തന്നെ പ്രശ്നം " simple yet powerful 🔥
പൊതു കിണറ്റിലെ വെള്ളം കുടിച്ചതിന് സ്റ്റേഷനിൽ പിടിച്ചു വെച്ചിരുന്ന മകളെ വിട്ടു നൽകാൻ അമ്മ ബീഹാർ പോലീസ്‌കാരനോട് കരഞ്ഞു പറയുന്നത് ആണ് context
അപ്പോ മധു മരിച്ചത് ഒക്കെ അറിഞ്ഞില്ല അല്ലേ😢
@@jaisonjoy4516 ഞാൻ ഈ പറഞ്ഞ context ഉള്ള കാര്യം കേരളത്തിൽ ഇപ്പൊ നടക്കുന്നില്ലല്ലോ അത്രേ ഉദ്ദേശിച്ചുള്ളൂ സിനിമയിൽ ഈ ഡയലോഗ് കൊണ്ട്. പിന്നെ മധു ഇഷ്യൂ ഇത്രേം ചർച്ച ആയതും ഇതേ കേരളം ആയതുകൊണ്ട് മാത്രമാണ്. നോർത്തിൽ ആയിരുന്നെങ്കിൽ കുറച്ചു മാസങ്ങൾ കഴിഞ്ഞു എല്ലാം ഒതുക്കി തീർത്തേനെ
പക്ഷേ പിറ കമ്മികൾ കേരളം മുടിച്ചു
E movie enik nallonam ishtappettu. Pakshe swantham abhiprayam aayath kont aano atho Keralathil nallonam chilavaakaan aano, makers ithil BJP, RSS, UP - ithine okke oru kott kodukkaan ulla shramam nadathiyath idakkidakk kaanaam. "Keralam alla" pole. Pakshe arriyaathe aanenkilum movie yude bhangikk venti NH um mattu states ile roads aavolam kaanichittunt. Appo kaanunna Malayalikal thanne, aa roads nokye ennu parayunnum unt. Ivide 'Muriyas' inu credit koduuthth mathivaraathe mattu states ine parihasich, BJP ye parihasich kontirikkunnna koopamandookangale koritharippikkaan ulla dialogues idunnathinidayil inganeyum onnu sambhavich poi 🥴😆🥴
കണ്ണുംപൂട്ടി ഇപ്പൊ സിനിമ ക്ക് പോകാം അതൊരു മമ്മൂട്ടി സിനിമ ആണെങ്കിൽ... 🔥🙌🏻
The Master 😍
Christopher,Agent kannadachu kandathe orma ullu😂😂😂 chiripikathe pwode
Christopher agent cbi 5 😂
Mammootty is an inspiration ❤️💯🔥
Mammookka fans assemble ❤️😍
ഗുഹനും ജിമിട്ടും 😂
Ok
ua-cam.com/video/5eZpkOgZ8qw/v-deo.html
@@amalrajpc2876നിനക്ക് പറഞ്ഞു കൊണ്ട് ഏന്ത് സുഖം ആടോ കിട്ടുന്നത്.. കഷ്ടം
@@VK-vd8fg 🥺🥺 ഒരു സുഖം ഒരു മന:സുഖം😭😭😭
പടം കണ്ടു ..150 രൂപ മുതൽ ആയി..ഒരു പ്രതീക്ഷയും ഇല്ലാതെ കേറിയ പടം ❤️
110
@@fahauuuuഞങ്ങടെ ഇവിടെ (പത്തനംതിട്ട,പത്തനംതിട്ട-ആലപ്പുഴ ബോർഡർ ഇവിടെ ഒക്കെ 150 ആണ് AC )
ഇന്ന് ചാവേറും റിലീസ് ഉണ്ടായിരിനെങ്കിൽ കൊള്ളാം ആയിരിന്നു
👌🔥🔥🔥
@@stephen9234ഇന്ന് സലാർ ഇറങ്ങാൻ വേണ്ടി ഇരുന്ന ദിവസം ആയിരുന്നു😂
മലയാള സിനിമയുടെ പടത്തലവൻ✌️✌️✌️ മമ്മൂക്ക ❤️
Arjun Radhakrishnan as Ameer in a few minutes had more swag than DQ in entire KoK 😂
UP ഗ്രാമത്തിൽ വച്ചുള്ള ഫൈറ്റ് തിയറ്റർ എക്സ്പീരിയൻസ് മതി പടത്തിന് എടുത്ത ടിക്കറ്റ് മുതലാവാൻ..ഒരു തീരൻ വൈബ് ആയിരുന്നു ഇടക്ക് .. കിടു പടം💯❤️
Exactly ❤❤
തീരൻ remake ആണോ
@@manulalnnaarayanan16no
@@manulalnnaarayanan16 same concept same anu.. But real life story aanu ithu
🔥🔥🔥
ആദ്യം ആയിട്ടാണ് kokഅണ്ണന്റെ റിവ്യൂ കാണുന്നതിനു മുൻപേ ഒരു സിനിമ 0 എസ്‌പെക്റ്റേഷനിൽ പോയി കണ്ടു.സൂപ്പർ പടം 💥🔥മമ്മൂക്ക ഈ വയസ്സിലും ഇജ്ജാതി 💥🔥ചില സീനിൽ നമ്മൾക്ക് രോമാഞ്ചം വരും, ഇമോഷണൽ ആവും. എല്ലാം കൊണ്ടും ഉഗ്രൻ പടം 💥🔥👌
Njanum
ഞാനും കണ്ടിട്ട് വന്നു റിവ്യൂ കാണുന്നു 😄
🔥🔥
kok nte adimakal🍌🍌
Mee tooo..
ഇപ്പോൾ കണ്ടിറങ്ങിയതെ ഉള്ളൂ.. നൈസ് പടം..എല്ലാം കൊണ്ടും.BGM. Sushin 👌🏻
*Best wishes From lalettan Fans❤*
❤️
Lajja ille Thallettan fan aakan?
@@lostlove3392dey dey tholvikalil ittech pokunnavaralla fans ippol padangal tholkkunnu inim ille movies ee padam njanum kandu enikum ishttapettu ennum paranj lalettane verthe eduth idalle
@@joyaljoshy6647 yenthonnu?
@@lostlove3392ninakku nanam ille Mammunni fan akan 💩
കണ്ണൂർ സ്‌ക്വാഡിൽ നമ്മളും ഒരാൾ ആണെന്ന ഒരു ഫീൽ ഈ പടത്തിൽ ഉണ്ട്.. അതാണ് ഈ സിനിമ ടേ വിജയം ❤️❤️❤️💥must watch ❤
Mammootty gonna dominate Malayalam industry this year, i think❤
Not this year from the last 35 years he only doing that!!
@@muhammadniyasan2188behind MOHAN LAL❤
@@akhilsankarpakhil5925Not really, it keeps on changing. Some years it's Lalettan and some years it's mammookka
Nope . Mamotty does not have any more releases this year.
His next film kathal is ott .
Pinne even iff kannur squad becomes huge hit it might maybe cross 50cr. But 2018 movie has 175 cr gross which will remain unbeatable
@@martinsam8787 Why does everyone's minds to to box office when talking about dominating. Can't we dominate in other ways. Mammookka has Nanpakal Nerathu Mayakkam and kannur squad this year, two top tier movies
_ആറാടുകയാണ്!❤🔥🌝ഊണ് ആഗ്രഹിച്ചു പോയവർക്ക് ബിരിയാണി കിട്ടിയ satisfication level at peak!🪄ഒറ്റപേര്_ *mammuttykampany!!❤🔥*
Enth agrihich poyalum mammukka padam ano biriyani athukkum mrle kittum🔥🔥
ആർക്കും വയ്യ അവാർഡ് ഇല്ല, congz Ronni &team ❤
Hoo sherya ivnte kayyil ninn vayya award kityal pinne jeevich irunnit karym undo ivrk oke..😂😂 onj poda 😂
വ്യത്യസ്തമായ സിനിമകൾ ചെയ്യുന്നതിൽ മുൻപിൽ തന്നെ മമ്മൂക്ക ❤
Ithil valya vetyastha onnum illq
athane@@martinsam8787
@@martinsam8787ഉവ്വോ 😁
Yes love in Singapore
@@ajmal3256 🤣
KANNUR SQUAD❤🔥ഉഗ്രൻ സിനിമ🔥👍 BLOCKBUSTER 🔥👍മമ്മൂട്ടിയുടെ ഇത്ര കിടിലൻ പെർഫോമൻസ് അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.MASS ACTION INVESTIGATION THRILLER🔥❤🌈🔥.Mammookka We all Love you MAMMOOTY SIR❣️❣️KANNUR SQUAD ALL INDIA RATING 9/10❤🔥🥰
മമ്മൂട്ടി മലയാള സിനിമയുടെ പടത്തലവൻ👍💙🔥💪
നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യം മറ്റൊരാൾക്ക് പണയം വെയ്ക്കാതിരിക്കുക -മമ്മൂക്ക 💯🔥
ഉണ്ട മൂവി കണ്ടപ്പോൾ തന്നെ മമ്മൂക്ക വ്യത്യസത പോലീസ് വേഷത്തിൽ വേറെ ലെവൽ ആക്കിയതാ..
ആ വാക്കിൽ തന്നെ ഒളിഞ്ഞിരിക്കുന്ന രഹസ്യം അതാണ് ഈ സിനിമ❤️🔥❤️🔥👍
*no one can replace mammootty💯*
*8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥*
8 mani kazhinj itta video, athinte mumbe kaaanan patumo Dey 😒
@@Shameel.perayil😂😂😂😂
@@Shameel.perayil edited
@@Shameel.perayilayyo 4 likum commentum kittan vendi cheythathane natikale😆
Und ninte thantha
Mammootty kampany never disappoints😍
Aynu aaake 3 movies matre edthittullu.thalli marikkalle😂
@@mridhulk4666 abbada kadi kutta😂
@@mridhulk46663um kidilan padam ayirunnille 🚶🏻
@@mridhulk4666Erakiya 3 kidilan alley athukond not disapointing enn paraja entha😂
@@mridhulk4666loved this cry
Compleate actor എന്ന് സ്വയം promote ചെയ്തിട്ട് കാര്യം ഇല്ല അത് പ്രവർത്തിയിലൂടെ ജനങ്ങളെ ബോധ്യ പെടുത്തണം അതിന് ഏറ്റവും വലിയ ഉദാഹരണം മമ്മൂട്ടി
Complete actor ennu aaru soyam paranju Athokke naturaly varunnatha Mamooka cheyan irunna rajavinde makan laletten keri vheythu athukond naturaly varunnatha Ok Athodoppam comedy mass action imotion kooke parayanda Thanmatra kireedam chenkol eningane Angane aavunnathan Complete actor
കോമഡി 😂@@aathiraaathu5855
Sunny Wayne ..വന്നു പോകുന്നത്കൊണ്ട് കൊളമാക്കാൻ ടൈം കിട്ടിയില്ല 😂😂...Mammukka , you Legend❤❤❤🏆🫡🙏..Godfather of Malayalam industry
വല്യ പ്രമോഷൻസ് ഒന്നും ഇല്ലാതെ വന്ന് ഹിറ്റ് അടിക്കാൻ പോവുന്നു 😎👌 മമ്മുക്ക ഒരു രക്ഷയും ഇല്ല 🤩❤️
ഇങ്ങേരിൽ നിന്ന് എത്ര ഡീസന്റ് ആയിട്ടുള്ള ഒരു റിവ്യൂ പ്രതീക്ഷിച്ചില്ല സിനിമ പൊളി 🔥🔥🔥
Cinama nallathanl review naallathyairikkk... Athan kok
@@roshinvincent4223എന്നാൽ mon പോയി ഭീഷമ പർവത്തിന്റെ review kand നോക്ക് 😂 കിടന്ന് ഉരുളുന്നുണ്ട് 🤣അന്ന് ഇത്ര famous അല്ലാത്തത് kond കുഴപ്പമില്ല 🥴
😂😂👌
atha@@roshinvincent4223
rorshach review ithilum nannayittu pulli thanne paranjitundu
ഒരു മമ്മൂട്ടി വിജയ ഗാഥാ ❤
അന്നും ഇന്നും എന്നും മമ്മൂക്ക fan ❤️❤️
ജയ്ലറിൽ മോഹൻലാൽ ഭയങ്കര മാസ്സ് എന്ന് പറഞ്ഞിട്ട് പോയി കണ്ടപ്പോൾ ഒരു ചുക്കും തോന്നിയില്ല ഇതിൽ വീട്ടിൽ നടക്കുന്ന terror ഫീൽ വന്നില്ല പടം വലിച്ചിൽ എന്നൊക്കെ പറഞ്ഞത് കേട്ട് പോയപ്പോൾ നേരെ വിപരീതവും കൊക്കിനു ഇപ്പൊ ഉറങ്ങിക്കിടക്കുന്ന A10 ഫാനിന്റെ നിലവാരം കുറച്ചു പുറത്ത് ചാടുന്നുണ്ട്
ഇത്രയും സിനിമകൾ മലയാളത്തിൽ ഇറങ്ങുന്ന സമയത്ത് ഒരു ആശ്വാസം.. The decent squad.. Kannur squad😍
0:40 Sushin Shyam ❤
Gem Of Our Mollywood 💎
ചുരുക്കം ചില സിനിമകൾക്ക് മാത്രമേ പടം കഴിയുമ്പോൾ പ്രേക്ഷകർ കൈ അടിക്കാറുള്ളു , കണ്ണൂർ സ്ക്വാഡിൽ ക്ലൈമാക്സ് കഴിഞ്ഞ് end card ലൈറ്റ് ഓണാക്കി കാണിക്കുമ്പോൾ ഒരുപാട് പേർ നിറ മനസോടെ കൈ അടിച്ച്, വല്ലാത്തൊരു രോമാഞ്ചം തന്നെ പടം , എല്ലാവരും തകർത്ത് , സുശീൽ ശ്യാം BGM 💥💥💥💥
I felt the same
ഇത് ഞാനും ശ്രദ്ധിച്ചു ഞാന്‍ ഇക്കാര്യം fb ല്‍ കമൻറ്റി
ഇപ്പോൾ ദാ താങ്കളുടെ comment കാണുന്നു 🤩🤩🤩
കുറ്റം പറയുമ്പോൾ എന്ത് സന്തോഷത്തോടെ പറയല് നല്ലത് പറയുമ്പോൾ സങ്കടത്തോടെയും പറയുന്ന ഒരാളാണ് KOK😂😂
Good cinema doesn't need promotion and here is an example. Well done team Kannur squad.
കണ്ണൂർ സ്ക്വാഡ്👍💪👌👌.... കേസന്വേഷണ വിജയങ്ങളിൽ, യഥാർത്ഥത്തിൽ പണി എടുക്കുന്ന സാധാ പോലീസുകാരുടെ , യഥാർത്ഥ കഥ പറയുന്ന , റിയലിസ്റ്റിക് മൂവീ❤️❤️... പോലീസ്കാർക്ക് കുടുംബത്തോടൊപ്പം Must Watch ... Goosbumbs❤️❤️❤️....
ചതുരംഗക്കളിയിൽ , " AC യിൽ ഇരിക്കുന്ന രാജാവിനേയും, മന്ത്രിയേയും ഒക്കെ വിജയിപ്പിക്കാൻ , പേരെടുപ്പിക്കുവാൻ" കാലാളുകളായ സാധാ പോലീസുകാർ , കാലങ്ങളായി നടത്തുന്ന ജീവൻ മരണ പോരാട്ടങ്ങളുടെ , ആയിരക്കണക്കിന് കേസുകളിൽ, ഒരു കേസിന്റെ ചലച്ചിത്രാവിഷ്കാരം ......
A Tribute to Kerala Police💪💪💪💪💪❤️
പോലീസ് വാഹനത്തിന് ഈ മൂവിയിൽ കൊടുക്കുന്ന റെസ്‌പെക്ട്... ആ ഇമോഷണൽ സീൻസ് അസ്സലായി ❤
👌👌👌🥲
Yes. Nallapole emotional connect aayi aa scene
എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ movie. mammootty ഒരു അൽഭുതം തന്നെയാണ്
Fight scenil മമ്മൂട്ടിയുടെ ഒരു പിടുത്തം ഉണ്ട്... ഒരു flexibility കുറവ് ഉടനീളം ഫീൽ ചെയ്തു.... But ബാക്കി scene ഒക്കെ.. 👌👌👌👌
Guhen siir 💚
Ayin fight tini alle cheythe🤣
Mammukkane kurichu paranjappo Romanjam thanne uff🔥🔥🔥
Roby Varghese did a decent job in his debute 👌🏻
Then as usual Mammookka 😇❤️
Mammootty Ikka fans assemble ⚡🔥
Mammookka - The Patriarch of Malayalam film industry. ❤
സുഹൃത്ത താൻ കൊള്ളലോട നീ വേറെ ലെവൽ
തങ്ങളുടെ റിവിവ് കനുന്നവവരെ pattikaruth ok
സുഹൃത്തേ ഒന്ന് കൂടി പടം കാണ് എന്നിട്ട് വാ
മമ്മൂട്ടഇക്ക്ക്ക വേണ്ടി കുടലൂതല്ലെ pls
@@alfajewelboxes7081 എന്താ മോനെ നിന്റെ പ്രശ്നം..?
Patriarchal എന്നാൽ പുരുഷധിപത്യം ഉള്ളവൻ എന്നാണ് അർത്ഥം.. 😁! നീ എന്താണ് ഉദ്ദേശിച്ചത്!!
@@vishnuv2734No. Here it means a male person who leads a particular community
@@nandhakishor103. Which community he leads ?
Really Great Movie Team Kannur Squad 👌👌👌
Escpecially മമ്മൂട്ടി ഈ 70 വയസ്സ് കഴിഞ്ഞിട്ടും ഇത്രയും ആത്മാർത്ഥതയോടെ സിനിമയോട് കാണിക്കുന്ന committment Superb 🌹🌹
തീർച്ചയായും സിനിമ theatre ഇൽ എക്സ്പീരിയൻസ് ചെയ്യാൻ ശ്രമിക്കുക.
വയ്യ എന്ന് പറഞ്ഞവനെ കൊണ്ട്..... മലയാള സിനിമയുടെ പടത്തലവൻ എന്ന് പറയിപ്പിച്ചു 💥❤️
#The PATRIARCH of MWOOD 👑💯
#MammoottyKampany #MAMMOOKKA 🥳❤️
Sushin's bgm uplifting major part of film kannur squad ❤
ഇവന്റെ റിവ്യൂ നാലു മിനിറ്റ് കണ്ടു... എനിക്ക് മൂവി ഇഷ്ടം ആയതു കൊണ്ട്... പ്രേക്ഷകരോട് പറയുന്നു എല്ലാവരും കാണുക സൂപ്പർ മൂവിയാണ്
Aswanth nallathanu paranjad.. Thhaan full kaanuu
Full kanu 😂 fundeda review 2 half ahn +ve 😌
പക്കാ മമ്മൂട്ടി ഫാൻ ഞാൻ ,എല്ലാ സിനിമകളും fdfs കാണും, പക്ഷെ ഈ പടം fdfs കണ്ടില്ല, first ഡേ പോലും കാണാൻ ഇരുന്നതല്ല ,പക്ഷെ ഇന്നലെ സെക്കൻ്റ് ഷോ തന്നെ തീയേറ്ററിലേക്ക് വലിച്ച് ഈ പടം. അത്രക്ക് മൗത്ത് പബ്ലിസിറ്റി. പടം സൂപ്പർ സൂപ്പർ സൂപ്പർ
The G.O.A.T mammukka🐐
Vayya award
Not goat . Legend ✨
Please over akkalle.. very good actor thatz it..
@@sajosunny3579cry 😂
Greatest of all time in mollywood
HEAVY DEMAND !
#KannurSquad Will be releasing in More Countries & Locations coming week 👊🏻
Megastar On Duty !! 😎🔥
ഇന്ന് നിഷ്പക്ഷൻ ചമഞ്ഞിരിക്കുന്ന പഴയ Ffc കാരണവർ kok അദ്ദേഹം ഭീഷ്മ ഇറങ്ങിയപ്പോൾ മമ്മൂട്ടിക്ക് ഇനി ബിഗ്ബി പോലും പഴയ സ്വാഗിലോ ബോഡി ലാംഗ്വേജ്ലോ ചെയ്യാൻ കഴിയില്ല എന്നുള്ള പരാമർശം കണ്ടിരുന്നു . അവനറിയില്ലല്ലോ അവനറിയില്ലല്ലോ അവന്റെ പിതാവിന്റെ വയസ്സാണ് ഇങ്ങേരുടെ എക്സ്പീരിയൻസ് എന്ന് 🔥🔥
ബിലാൽ ഒക്കെ ഇങ്ങേർക്കിപ്പോഴും പൂ പറിക്കുന്ന ഒന്നാണെന്ന് ദേ .. ഈ ലുക്കിലൂടെ ചുമ്മാ ഒരു സെമി സൂചന തന്നിട്ടുണ്ട് 😍😍
#MammoottyAsJose 😍
#Vyshalh 😍
#MidhunManuel😍
Kok ന്റെ ഇതു വരെ വന്നതിൽ Decent Look - Decent Review എല്ലാം കൊണ്ട് കിടു😍 ❤️
Jailer , rdx , romanjam okke othilum kidu look and reviews ayrnu especially rdx review timeil Kom itta white shirt ❤
Mammookka ❤❤❤❤പടതലവൻ 🌹🌹🌹🌹
അണ്ണന്റെ റിവ്യൂ വെയ്റ്റിംഗ് ആയിരുന്നു..... പടം കേറി കൊളുത്തിയല്ലോ 🔥🔥r
Ennoke kok അണ്ണൻ ഇങ്ങനെ ഷീണിതനായി വന്നു മമ്മൂകേടെ പടം reveiw പറഞ്ഞിട്ടുണ്ടോ അന്നൊക്കെ ഇക്കേടെ പടങ്ങൾ കേറി കൊളുത്തിട്ടുണ്ട്.. ഇന്നത്തെ വയ്യ അവാർഡ് kok അണ്ണന് ഇരിക്കട്ടെ... മമ്മൂക്ക 🔥❤️
കിടുവേ.. 👌🔥🔥
This Squad From Kannur 🔥
Kollywood have anirudh
Mollywood have sushin shyam❤❤
ഒന്നും പറയാൻ ഇല്ല ഞാൻ ഒരു മോഹൻലാൽ ഫാൻ ആണ് മമ്മൂട്ടി മലയാളിയുടെ അഭിമാനമാണ് ❤
Swantham karyam parayeda mohanlal fane
Athu thanne mohanlal fan anennu parayenda karyam enthaada mammadnte fane
Nthinada ingane hate spread cheyyunne 🤬🤬🤬🤬🤬🤬🤬@@stegene7dheeihee5e
Waiting for this review ❤️❤️
Hats of to director and Mammootty Kampany
Mammooka❤❤❤❤❤
Descent അല്ല ഗംഭീര സിനിമ തന്നെ ആണ് കണ്ണൂർ സ്‌ക്വാഡ്❤
Kidilan padam ❤❤❤
Second Half le oru fight ind ente ponnohhh... ❤❤❤🔥🔥🔥
Pakka correct review exact same i felt after watching the movie 💯💯
ഡീസന്റ് സ്‌ക്വാഡ്....❤നല്ല പടം വന്നപ്പോ,8 മണിക്ക് തന്നെ പോസിറ്റീവ് റിവ്യൂ ഇട്ടു സിനിമയെ സഹായിക്കുന്ന കോക്കിനെ ആരും കാണാതെ പോകരുതേ.
@manu0036ഇന്ന് ഒരു അവധി ദിവസമാണ് . പക്ഷേ2018 സിനിമ റിലീസ് അന്ന് പുള്ളി നട്ടുച്ചയ്ക്ക് തന്നെ റിവ്യു ആയിരുന്നു അന്ന് വർക്കിംഗ് ഡേ ആയിരുന്നു
@manu0036 ഓഹോ. എന്നാലും അത് ഒരു പോസിറ്റീവ് കാര്യം ആണ്.
.
നെഗറ്റീവ് പറയാൻ വന്ന കൊക്കണ്ണൻ ഒരു നിമിഷം ഭീഷ്മ റിവ്യു പറഞ് നിർവീര്യനായത് ഓർത്തുപോയത് കൊണ്ട് നൈസായി വിഷമത്തോടെ പോസറ്റീവ് പറഞ്ഞു പോയി 😂😂😂😅
ഇവിടെ പുതിയതാണ് ആല്ലേ 🤣.......
കണ്ണൂർ സ്വാഡ് പരാജയം കാത്തിരുന്നവർക്ക് കിട്ടിയ അടിയാണ് 🔥🔥
Decent review from Kok..❤️
Decent movie from ikka ❤️
Quality = Mammootty company ❤️
ആഹാ... അന്തസ്സ്, Thumb nail കണ്ടപ്പോഴേ മനസിലായി.. മമ്മൂക്ക പൊളിച്ചെന്ന് 😍
*the theatre experience of this movie was giving goosebumps🔥💯*
Yes as u said...Malayala cinimayude padathalavan❤...ayalude Peru Mammootty enna don't ever forget that....😊
Ennum mohanlal because he is king. King gives instructions to mammad
@@illuminanti8161 madhappanee nte endii 😂😂 monappann A10
The complete disaster of bharath 💣😂
Mammootty Kampany = Quality Stuffs ❤
Honest review of our beloved KOK❤️❤️❤️
മമ്മൂട്ടി മഹാ നടനം ❤️
മമ്മൂട്ടി എന്നാ നടൻ അദ്ദേഹത്തെ തന്നെ വെളിവിളിക്കുന്നു..... Experimentation God level❤️❤️❤️❤️
*mammootty is not simply acting,he is just living in that character💯🔥*
*8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
മികച്ച സിനിമ 💯
അശ്വന്ത് വയ്യാന്ന് പറയാത്ത റിവ്യൂ 🔥
Mammootty 👑
Poli movie❤️🔥
Mammukka🔥🔥
Shushin shyam bgm🥵🔥🔥
സ്റ്റണ്ട് സിനിമാറ്റിക് ആയത് കുറവായി തോന്നിയില്ല ❤❤❤
Mammookka💪🏻💥 proud to be fan🎉
Most awaited review❤😂
വയർ ഇളകിയത്തുപോലെ ബോംബ് പടങ്ങൾ ഇറകുന്ന മലയാള സിനിമക്ക് ഇങ്ങനെ വല്ലപ്പോഴും ഇറങ്ങാരുള്ള നല്ല പടങ്ങൾ ആശ്വാസമാണ്
പ്രേക്ഷകന്റെ മനസറിഞ്ഞു അവനെ തൃപ്തി പെടുത്തുന്ന നടൻ അത് മമ്മൂക്ക തന്നെ ❣️❣️🔥🔥
Chuma thalathee
Ore pole ullathu cheyan chilarkku pattum
@@TintoMathewTintoppy athannu mamottyk ettavum mosham films ulla
Ithoru decent squad alla,
It's very good action crime investigation thriller,,,,
Bro nallathanenkil nallathennu parayanam, verys nice well written script, pinne enthanu positive parayaan budhimutt,
Now a days kok is not happy to tell positive about movie,
Kannur squad was a well written movie, good action sequence and up fight you get goosebumps, negative aanenki negative para bro
This is a good movie I witnessed even normal family audience enjoying the movie
Pinnenthaanu Mr. Kok you are not happy to tell positive about this movie....
Last few movie u said negative of course we agree
Give respect bro
Mammukkka even all the cast done very good job👏👏👏👏👏
2nd half was mind blowing🔥
Experience 2023🔥Ingane pratheeshichilla🔥Another stuff thriller of mwood!⚡️⚡️🌝
ഇതിലെ ക്രൈം സീൻ കണ്ടിട്ട് കോക്കിന് ഒരു ഭീകരതയും തോന്നിയില്ലന്ന്, ഇതിൽ കൂടുതൽ ഇനി എന്ത് ഭീകരതയാണ് വേണ്ടത് അണ്ണാ, ആ സീൻസ് മാത്രം ഒന്നും കൂടി കാണാനുള്ള ധൈര്യം ഇല്ല. ഒള്ള വെട്ടിക്കുത്ത് പടം എല്ലാം കണ്ട് കണ്ട് kok pshycho ആയിന്നു തോന്നണു 🥵🥵
Rdx le sceninekalum beekaratha ayirunnu ithileth
@@viszaq8986 ഇതിപ്പോൾ പറയാൻ ഒരു കുറ്റവും കിട്ടാത്തകൊണ്ട് kok കയ്യിന്നു ഇട്ട് തള്ളിയതായിരിക്കും.
@@abi_831 athe bro.. Arum shradikatha mammotiyude kai vare eduth paranjath kandille.. 😄
കലാഭവൻ മണിയുടെ ഏറ്റവും നല്ല performance രാക്ഷസ രാജാവിലാണ് എന്നു ഇപ്പോളും ഞാൻ വിശ്വസിക്കുന്നു..... വൻ ട്രാൻസ്ഫർമേഷൻ.....
Vel
ചോട്ടാ മുംബൈ.. As a villan
നല്ല മേക്കിങ് നല്ല ആക്ടിങ് നല്ല സ്റ്റോറി നല്ല ഡയറക്ഷൻ മമ്മൂക്ക 🔥🔥ഡെഡിക്കേഷൻ അമ്പോ നല്ല റിയലിസ്റ്റിക് ഫീൽ തരുന്ന ഡീസന്റ് മൂവി ❤️
ഈ സിനിമയെ കുറിച്ച് കോക്ക് എന്ത് പറയും എന്ന് ആദ്യമേ ആറാട്ട് അണ്ണൻ പറഞ്ഞിരുന്നു
ഇപ്പോൾ അത് 100% സത്യമായി