ബിജു മേനോൻ നല്ല ഒരു കലാകാരൻ ആണ്.. അദ്ദേഹത്തിന്റെ അഭിനയം ആരെയും വിസ്മയിപ്പിക്കുന്ന പ്രകടനം ആണ്.. 💖🎊🎉🕊️ Full support Sri Biju.... Anil J Nair Ennackppally Qatar Thiruvalla 💖
യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന സിനിമയിലെ ശ്രീനിവാസൻ ചെയ്ത ക്യാരക്ടർ ഓർമവരുന്നു ശാന്തി വിളയുടെ വർത്താനം കേൾക്കുമ്പോൾ... ഈശ്വരാ ഭഗവാനെ എന്റെ അച്ഛനു നല്ലത് വരുത്തണേ എന്നാലും ആ പരമ ദുഷ്ടൻ..........😄😄😄😄🤦♂️
ഇന്ന് പറയുന്നത് നാളെ മാറ്റി പറയും ഇന്ന് മമ്മൂട്ടി നാറി ആണേൽ നാളത്തെ സ്റ്റോറിയിൽ മാന്യൻ.. വ്യവസ്ഥയും വെള്ളിയാഴ്ച യും ഇല്ലാത്ത മനുഷ്യൻ. ഒരു നിലപാട് ഇല്ല 🤦♂️
ഇതു കാണുമ്പോൾ എനിക്ക് ഓർമ വരുന്നത് പിൻഗാമി പടത്തിൽ സുകുമാരൻ ഇന്നസെന്റിനോട് പറഞ്ഞത് തന്റെ ശത്രു കളുടെ ലിസ്റ്റ് എടുക്കാൻ. അപ്പോൾ ഇന്നസെന്റ് ഡയലോഗ് ജനിച്ച അന്ന് മുതൽ എന്നോട് ഇടപെട്ടവർ എല്ലാം എന്റെ ശത്രുകൾ ആണ്. ഇതാണ് ഇവന്റെ അവസ്ഥ... 😆
ചുരുക്കം പറഞ്ഞാൽ ഇനി മലയാള സിനിമയിൽ ശാന്തിയണ്ണനോട് മാപ്പ് പറയാത്തതായ് ആരുമില്ല ❤️❤️ സെർ രജനികാന്തിന്റ സിനിമയിൽ അസോസിയേറ്റ് ഡയരക്ടർ ആയി അദ്ദേഹത്തെകൊണ്ട് മാപ്പ് പറയിക്കുന്ന കഥ അടുത്ത എപ്പിസോഡിൽ പറയുമോ?
But both actors are incomparable, each has his own style of acting! Suraj Venjarammoodu in Driving License, Kaanakkanne & The Great Indian Kitchen cannot be replaced with Biju Menon! I would still prefer Suraj Venjarammoodu in Jana Gana Mana! The expression on Suraj's face cannot be replaced by any other actor! In Jana Gana Mana he has given his best in the role of Sajan Kumar as an innocent villainous Police Officer without knowing the depth of dirty Politics & Politicians! At the end of the movie, we are made to pity Sajan Kumar rather than get angry with him for becoming a pawn in the hands of a ruthless, villianous, selfish Politician! So, comparing Suraj & Biju Menon is like comparing an Apple with an Orange 😀😀😀 for each fruit has its uniqueness in taste! Hope someone agrees with me on this ☝️☝️☝️😊😊😊
സർ, മമ്മുട്ടിയെയും മോഹൻലാലിനെയും കുറിച്ച് ഇതിന് മുൻപ് താങ്കൾ ഇങ്ങനെയല്ലല്ലോ പറഞ്ഞത്...പ്രയാധിക്യം കൊണ്ട് അഭിനയം നിർത്തി മറ്റുള്ളവർക്ക് അവസരം കെടുക്കണം എന്നല്ലേ പറഞ്ഞത്...വാക്കുകൾ സന്ദർഭം അനുസരിച്ച് മാറ്റി പറയരുത്
അന്ന് ആ കുട്ടിക്ക് ചെറിയ പ്രായം ആയിരിന്നു.. പക്വത കുറവ് ഉണ്ടായിരുന്നു അത്രയേ ഉള്ളൂ.. അവരിന്നു ഇരുത്തം വന്ന ഒരു വീട്ടമ്മ ആണ്.. അവരുടെ വീണയും ആയുള്ള ഇൻറർവ്യൂ ചെയ്യുമ്പോൾ പറയുന്നുണ്ട് ദേക്ഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ല അങ്ങനെ ഒരു അവസ്ഥ ഉണ്ടായിരുന്നു.. അത് ഓവർക്കം ചെയ്തു എന്ന്.. ഇപ്പോൾ ദേഷ്യം വരില്ല എന്ന്... നമ്മുടെ നയൻ താര ഭയങ്കര എടുത്തു ചാട്ടം ദേക്ഷ്യമുള്ള ആളാണ്
ബിജുമേനോൻഎൻ്റെഇഷ്ട നടനാണ് സംയുക്തയുംഅങ്ങനെതന്നെ പിന്നെ ജോലിയുടെഭാഗമായി എന്തെങ്കിലും ഈശാപോശ പറയേണ്ടി വരുന്നത് സ്വാഭാവികം ദിനേശ് സാർ ഇവരുടെയും നമ്മൾ അറിയാത്ത കഥ പറഞ്ഞത് വളരെ കൗതുകംതോന്നി
ദിനേശേട്ടാ..... താങ്കളുടെ പ്രോഗ്രാം സ്ഥിരമായി കേൾക്കുന്നയാളാണ് ഞാൻ. താങ്കളുടെ സത്യസന്ധത നിറഞ്ഞ ആവിഷ്കാരം എനിക്ക് ഒത്തിരി ഇഷ്ടമാണ്. പക്ഷേ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നാടൻ ശൈലിയിൽ വന്നു പോകുന്നതായിരിക്കും. ഒരു പരിപാടി അവതരിക്കുമ്പോൾ പ്രായത്തിൽ കുറഞ്ഞവരായാലും " അവൻ " / " അവൾ " എന്ന പദപ്രയോഗം എടുത്തറിയുന്നു. അതൊഴിവാക്കാൻ ശ്രമിക്കുക. എല്ലാവർക്കും ബോധിക്കണമെന്നില്ല. പ്രായത്തിൽ കുറഞ്ഞവർ സ്ത്രീയായാലും പുരുഷനായാലും ബഹുമാനിക്കുകയെന്നതുകൊണ്ട് തെറ്റില്ലന്നു മാത്രമല്ല. അതു കൊണ്ട് നമ്മൾ ചെറുതാകുന്നുമില്ല. താങ്കളെപ്പോലെ വിശാലഹൃദയർക്ക് അത് ഒരു പക്ഷേ ശോഭ കൂട്ടും എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ ദിനേശേട്ടാ താങ്കളുടെ സംരംഭം തുടരട്ടെ. നീണാൾ വാഴട്ടെ. സത്യമേവ ജയതെയുടെ അമരക്കാരന് അഭിനന്ദനങ്ങൾ.
ബിജു മേനോനെക്കുറിച്ചു പറയുമ്പോൾ അയാളുടെ photo അല്ലേ ഇടേണ്ടത്? അതിനുപകരം സംയുക്തയുടെ photos തിരിച്ചും മറിച്ചും കാണിക്കുന്നതിനു പിന്നിലുള്ള ചേതോവികാരം എന്താണ് മിസ്റ്റർ? അവരുടെ photos ഇട്ടാൽ കുറച്ചു viewership കൂടിക്കിട്ടും.... അല്ലേ? അരിവാങ്ങാൻ കാശുണ്ടാക്കാനുള്ള ഇന്നത്തെ ഇര Samyuktha Varma!!
🙏🏻സർ എനിക്കും ബിജുമേനോന്റെ അഭിനയം നല്ല ഇഷ്ടമാണ്, നല്ല നടനല്ലേ. സർ നടിയോടു പറഞ്ഞത് ഒരിക്കലും തെറ്റല്ല. ആരായാലും ആത്മാർഥമായും കൃത്യനിഷ്ഠയോടും കൂടി ജോലി ചെയ്യണം അഭിനന്ദനങ്ങൾ 🙏🏻
സൂപ്പർ ഡ്യൂപ്പർ ഹിറ്റ് സിനിമ ബംഗ്ലാവിൽ ഔതയുടെ രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു . ആദ്യത്തെ പാർട്ടിന് നിർമാതാവിന് 100 കോടി കിട്ടിയെന്നു അണിയറയിൽ സംസാരമുണ്ട് അതുകൊണ്ട് രണ്ടാം ഭാഗം എത്രയും പെട്ടന്ന് എടുക്കണം
എല്ലാ മേഖലകളിലും സഹപ്രവർത്തകർ തമ്മിൽ സ്ഥാനമാനങ്ങൾ നോക്കാതെ അഭിപ്രായ വ്യത്യാസങ്ങളും ഈഗോയും പിണക്കങ്ങളും ഒക്കെ സർവ്വസാധാരണമാണ്. പക്ഷേ മറക്കാനും പൊറുക്കാനും കഴിയുന്ന മനുഷ്യർ എല്ലാം മറന്ന് വീണ്ടും സൗഹാർദ്ദം പുലർത്തുക തന്നെയാണ് വേണ്ടത്. പകരം മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കൊട്ടിഘോഷിക്കുകയാണെങ്കിൽ അത് വിദ്വേഷം വളർത്താനേ കഴിയൂ ഒരു വിരൽ മറ്റുള്ളവർക്ക് നേരെ ചൂണ്ടുമ്പോൾ മറ്റു മൂന്നു വിരലുകളും നമുക്ക് നേരെയാണെന്ന് മറക്കരുത് ഒരുപാട് പേരുടെ കഠിനാധ്വാനത്തിലൂടെ ആണ് ഒരു സിനിമ പുറത്തുവരുന്നത് അതിനെ ഏതെങ്കിലും ഒരു വ്യക്തിയുടെ സങ്കുചിത മനോഭാവത്തിലൂടെ തകർക്കരുത് എന്നാണ് എൻറെ വിനീതമായ അഭിപ്രായം ഷൂട്ടിംഗ് സെറ്റ് തയ്യാറായിരിക്കുമ്പോൾ നടന്മാരോ നടികളോ ഏതെങ്കിലും മൂലയിൽ ചെന്നിരുന്നു ഫോണിൽ ആരോടെങ്കിലും സ്വര പറഞ്ഞിരിക്കുന്നത് കണ്ടാൽ സംവിധായകനും അണിയറ പ്രവർത്തകരെ ഒക്കെ അല്പസ്വല്പം ദേഷ്യം വരുന്നത് വളരെ സ്വാഭാവികം മാത്രമാണ് ഏതായാലും മലയാള സിനിമ ഒട്ടും തളരാതെ പൂർവാധികം ഗംഭീരമായി വളരട്ടെ എന്ന് പ്രത്യാശിക്കുന്നു പ്രാർത്ഥിക്കുന്നു പ്രതീക്ഷിക്കുന്നു
താങ്കളുടെ വിലയിരുത്തൽ തെറ്റി. അയ്യപ്പനും കോശിയും സിനിമയിൽ ഒറ്റനോട്ടത്തിൽ ബിജുമേനോൻ ചെയ്ത റോൾ കയ്യടികിട്ടുന്നതാണെങ്കിലും അഭിനയത്തിന് കൂടുതൽ സാധ്യതയുള്ളത് പ്രഥ്വിയുടെ റോളിനാണ് -അതിനാലാണ് അയാൾ ആ റോൾ തിരഞ്ഞെടുത്തത്
ഹോ ഭയങ്കരം!! നായികനടിയെ തെറിപറഞ്ഞ് സ്വന്തം letter head - ൽ കത്തെഴുതി registered ആയി അയച്ച് ആണത്തം തെളിയിച്ച മഹാൻ! വെറുതെയല്ല ഒറ്റ സിനിമയോടെ field out ആയതും മറ്റുള്ളവരുടെ കിടപ്പറരഹസ്യങ്ങൾ പറഞ്ഞു video ഇട്ട് ജീവിക്കേണ്ട ഗതികേടിലെത്തിയതും 😂😂
Marvelous narration, Sir...! 👏👏😍😍😍 It was like watching a beautiful movie....! The movie you have referred of Ambili is "Samudaayam". It was shot at our place, Kunnamkulam. 👍👍👍🌹🌹🌹🌹
The Varmas look like great people. Humble and ready to apologize. But Dinesh, after saying he did not take the incident seriously, found it fit to discuss it today. Moreover, he disappeared when Samyukta Varma wanted to say goodbye. This incident puts Dinesh in poor light.
Script of "Mikhayelinte santhathikal" was written by Jude attippetty,not Madhupal."Mikhayelinte santhathikal"was a Truecopy of "Karamasov brothers"(Russian).
ചേട്ടൻ ഒരു ആൺ ആണ് കൂടാതെ സംയുക്ത വർമ്മയെക്കാൾ പ്രായവും ഉണ്ട് ആ കാര്യം അവർ ശ്രദ്ധിക്കണം ആയിരുന്നു പിന്നെ സിനിമ എന്ന് പറഞ്ഞാൽ സംവിധായകന്റെ കഥാകൃത്തിന്റെ കലയാണ് അതിന് സഹായിക്കാൻ ഒരുപാട് പേർ വേറെയും ഉണ്ട് നോക്കി നടത്താൻ നിർമ്മാതാവിന്റെ പണവും വേണം ഇങ്ങനെയൊക്കെ ഉണ്ടാക്കിയ സിനിമ എല്ലാവർക്കും കൊടുത്ത പണം നിർമ്മാതാവിനെ തിരിച്ചുകിട്ടാൻ മറ്റുള്ളവർ നേരത്തെ പണം കൈപ്പറ്റി ആയിരിക്കും അതുകൊണ്ട് സിനിമാ ചിത്രീകരണം ഭംഗിയായി നിർവഹിച്ചു കൊടുക്കാൻ ഓരോ വ്യക്തിയും ബാധ്യസ്ഥനാണ് ഇവിടെ താരം എന്ന് പറയുന്നത് തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവും തന്നെയാണ്
മോനേ ദിനേശാ കാര്യങ്ങൾ മനസ്സിലാക്കി പരിപാടി അവതരിപ്പിക്കു, മിഖായേലിന്റെ സന്തതികൾ എന്ന സീരിയലിലെ തിരക്കഥ മധുപാൽ അല്ല പി എഫ് മാത്യൂസ് ആണ്. ഇങ്ങനെ പൊട്ട തെറ്റുകൾ കുറെ ആവുന്നുണ്ട് ഈ പരിപാടി കാണുന്ന പ്രേക്ഷകർ എല്ലാം മണ്ടന്മാരല്ല അത് ഓർത്താൽ നല്ലത്
Mr Dinesh, please donot address artists as “Aval”, you should respect their dignity. Don’t do these kind of stories to tarnish their images. Very bad Mr Dinesh
ജീവിതം ആസ്വദിക്കുക (നല്ല ഒന്നാം തരം വെള്ളമടികാരനാണ്)അതിലേറെ നല്ല ഒരു അഭിനേതാവും, താങ്കൾ പറഞ്ഞ സിനിമയിലെ harrassment ഇപ്പോഴും ഉണ്ട്(ആ പല്ലിനു പറയുന്ന പേര് കട്ടപ്പല്ല്, വേറെ ഈ പല്ലുള്ളത് മഹേഷിൻറ്റെ പ്രതികാരത്തിലെ നായിക)
ബിജു മേനോൻ നല്ല ഒരു കലാകാരൻ ആണ്.. അദ്ദേഹത്തിന്റെ അഭിനയം ആരെയും വിസ്മയിപ്പിക്കുന്ന പ്രകടനം ആണ്.. 💖🎊🎉🕊️ Full support Sri Biju.... Anil J Nair Ennackppally Qatar Thiruvalla 💖
എനിക്ക് നല്ല ഇഷ്ടമാണ് ബിജു മേനോനെ . The great actor
യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന സിനിമയിലെ ശ്രീനിവാസൻ ചെയ്ത ക്യാരക്ടർ ഓർമവരുന്നു ശാന്തി വിളയുടെ വർത്താനം കേൾക്കുമ്പോൾ... ഈശ്വരാ ഭഗവാനെ എന്റെ അച്ഛനു നല്ലത് വരുത്തണേ എന്നാലും ആ പരമ ദുഷ്ടൻ..........😄😄😄😄🤦♂️
🤣🤣🤣
ഡവരോളി അണ്ണൻ
Both are wonderful actors, have enjoyed watching most of their movies 🙏
ഇന്ന് പറയുന്നത് നാളെ മാറ്റി പറയും
ഇന്ന് മമ്മൂട്ടി നാറി ആണേൽ
നാളത്തെ സ്റ്റോറിയിൽ മാന്യൻ..
വ്യവസ്ഥയും വെള്ളിയാഴ്ച യും ഇല്ലാത്ത മനുഷ്യൻ.
ഒരു നിലപാട് ഇല്ല 🤦♂️
Sathyam Bro ...
ദിനേശ് ചേട്ടൻ ഒരു സെറ്റിൽ അല്ലെ സഹിക്കേണ്ടി വന്നുള്ളൂ... ഒരു ജീവിത കാലം മുഴുവൻ മിണ്ടാതെ സഹിക്കുന്ന ആ മഹാന് എന്റെ അഭിവാദ്യങ്ങൾ 😂🙏
ഇതു കാണുമ്പോൾ എനിക്ക് ഓർമ വരുന്നത് പിൻഗാമി പടത്തിൽ സുകുമാരൻ ഇന്നസെന്റിനോട് പറഞ്ഞത് തന്റെ ശത്രു കളുടെ ലിസ്റ്റ് എടുക്കാൻ. അപ്പോൾ ഇന്നസെന്റ് ഡയലോഗ് ജനിച്ച അന്ന് മുതൽ എന്നോട് ഇടപെട്ടവർ എല്ലാം എന്റെ ശത്രുകൾ ആണ്. ഇതാണ് ഇവന്റെ അവസ്ഥ... 😆
ദിനേശ് പറഞ്ഞത് സത്യമാണ് ഇന്നും രവിവർമ പോലെ ഉള്ള അച്ഛന്മാർ ഉണ്ട്. എനിക്കറിയാം പാവം മാതാപിതാക്കൾ 😢
👌
ബിജു മേനോനെ കാണുമ്പോൾ നമ്മുടെ നാട്ടിലൊക്കെ കാണുന്ന സാധാരണക്കാരിൽ ഒരാളായി നമുക്ക് തോന്നും
ചുരുക്കം പറഞ്ഞാൽ ഇനി മലയാള സിനിമയിൽ ശാന്തിയണ്ണനോട് മാപ്പ് പറയാത്തതായ് ആരുമില്ല ❤️❤️
സെർ രജനികാന്തിന്റ സിനിമയിൽ അസോസിയേറ്റ് ഡയരക്ടർ ആയി അദ്ദേഹത്തെകൊണ്ട് മാപ്പ് പറയിക്കുന്ന കഥ അടുത്ത എപ്പിസോഡിൽ പറയുമോ?
🤣
😂😂😂👌
😂
🤣
😂😂😂😂😂
മീശയുള്ള ഷർട്ട്,,, അടിപൊളി 🌹🌹
ഷൂട്ടിങ് ലൊകെഷനിലെ ഇത് പോലെയുള്ള കഥകൾ താങ്കൾ പറയുന്നത് കേൾക്കാൻ നല്ല രസമാണ്.. 👍
Sir.Eniyum.Orupad..Vedios..Edanam.
❤
ദിനേശേട്ട ജന ഗണ മന കണ്ടപ്പോൾ ഞങ്ങളും പറഞ്ഞതായിരുന്നു സുരാജിന്റെ റോൾ ബിജു മേനോൻ ചെയ്തിരുന്നെങ്കിൽ ഇതിലും ഗംഭീരമായിരുന്നേനെ
But both actors are incomparable, each has his own style of acting! Suraj Venjarammoodu in Driving License, Kaanakkanne & The Great Indian Kitchen cannot be replaced with Biju Menon! I would still prefer Suraj Venjarammoodu in Jana Gana Mana! The expression on Suraj's face cannot be replaced by any other actor! In Jana Gana Mana he has given his best in the role of Sajan Kumar as an innocent villainous Police Officer without knowing the depth of dirty Politics & Politicians! At the end of the movie, we are made to pity Sajan Kumar rather than get angry with him for becoming a pawn in the hands of a ruthless, villianous, selfish Politician! So, comparing Suraj & Biju Menon is like comparing an Apple with an Orange 😀😀😀 for each fruit has its uniqueness in taste! Hope someone agrees with me on this ☝️☝️☝️😊😊😊
പല മാതാപിതാക്കൾക്കും മക്കളോട് അധികാരത്തോടെ സംസാരിക്കാൻ കഴിയാത്തതിന്റെ ഏറ്റവും വലിയ കാരണമാണ് താങ്കളോട് ആ അച്ചൻ പറഞ്ഞത്..
സർ, മമ്മുട്ടിയെയും മോഹൻലാലിനെയും കുറിച്ച് ഇതിന് മുൻപ് താങ്കൾ ഇങ്ങനെയല്ലല്ലോ പറഞ്ഞത്...പ്രയാധിക്യം കൊണ്ട് അഭിനയം നിർത്തി മറ്റുള്ളവർക്ക് അവസരം കെടുക്കണം എന്നല്ലേ പറഞ്ഞത്...വാക്കുകൾ സന്ദർഭം അനുസരിച്ച് മാറ്റി പറയരുത്
Vittu kodukku bhai , ayal ari vangikkotte 😄😄
Thangal edakk edakk paranjathanu sheri. Thangal oru onnantharam boreananu
Crt...
ബിജു മേനോൻ ചിരിക്കുന്നത് കാണാൻ എനിക്ക് ഇഷ്ടമാണ്.
കണ്ണ് ചെറുതായി ഒരു നിഷ്‌കളങ്കമായ ചിരി... സൂപ്പർ ആണ്
അതിലും നന്നായി ഞാൻ ചിരിക്കും
Njanum angane thanne chiri
@@sheejasheeja7137എനിക്കും ഇഷ്ട്ടമാണ് ചിരി
അന്ന് ആ കുട്ടിക്ക് ചെറിയ പ്രായം ആയിരിന്നു.. പക്വത കുറവ് ഉണ്ടായിരുന്നു അത്രയേ ഉള്ളൂ.. അവരിന്നു ഇരുത്തം വന്ന ഒരു വീട്ടമ്മ ആണ്.. അവരുടെ വീണയും ആയുള്ള ഇൻറർവ്യൂ ചെയ്യുമ്പോൾ പറയുന്നുണ്ട് ദേക്ഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ല അങ്ങനെ ഒരു അവസ്ഥ ഉണ്ടായിരുന്നു.. അത് ഓവർക്കം ചെയ്തു എന്ന്.. ഇപ്പോൾ ദേഷ്യം വരില്ല എന്ന്... നമ്മുടെ നയൻ താര ഭയങ്കര എടുത്തു ചാട്ടം ദേക്ഷ്യമുള്ള ആളാണ്
Athu a Pennine tamizhil kore producers exploit cheythittundu.
ചുരുക്കം പറഞ്ഞാൽ താങ്കളുമായി ഉടക്കാത്ത നടിമാർ ഇല്ല
😂
ശാന്ദിവിള ദിനേശ് UAE ഫാൻസ്
തക്കാളിപെട്ടിക്കും ഗോദ്റെജിന്റെ പൂട്ടോ?
ബിജുമേനോൻഎൻ്റെഇഷ്ട
നടനാണ്
സംയുക്തയുംഅങ്ങനെതന്നെ
പിന്നെ ജോലിയുടെഭാഗമായി
എന്തെങ്കിലും ഈശാപോശ
പറയേണ്ടി വരുന്നത് സ്വാഭാവികം
ദിനേശ് സാർ ഇവരുടെയും
നമ്മൾ അറിയാത്ത കഥ
പറഞ്ഞത് വളരെ
കൗതുകംതോന്നി
ദിനേശേട്ടാ..... താങ്കളുടെ പ്രോഗ്രാം സ്ഥിരമായി കേൾക്കുന്നയാളാണ് ഞാൻ. താങ്കളുടെ സത്യസന്ധത നിറഞ്ഞ ആവിഷ്കാരം എനിക്ക് ഒത്തിരി ഇഷ്ടമാണ്.
പക്ഷേ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നാടൻ ശൈലിയിൽ വന്നു പോകുന്നതായിരിക്കും. ഒരു പരിപാടി അവതരിക്കുമ്പോൾ പ്രായത്തിൽ കുറഞ്ഞവരായാലും
" അവൻ " / " അവൾ " എന്ന പദപ്രയോഗം എടുത്തറിയുന്നു. അതൊഴിവാക്കാൻ ശ്രമിക്കുക. എല്ലാവർക്കും ബോധിക്കണമെന്നില്ല. പ്രായത്തിൽ കുറഞ്ഞവർ സ്ത്രീയായാലും പുരുഷനായാലും ബഹുമാനിക്കുകയെന്നതുകൊണ്ട് തെറ്റില്ലന്നു മാത്രമല്ല. അതു കൊണ്ട് നമ്മൾ ചെറുതാകുന്നുമില്ല. താങ്കളെപ്പോലെ വിശാലഹൃദയർക്ക് അത് ഒരു പക്ഷേ ശോഭ കൂട്ടും എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ ദിനേശേട്ടാ താങ്കളുടെ സംരംഭം തുടരട്ടെ. നീണാൾ വാഴട്ടെ. സത്യമേവ ജയതെയുടെ അമരക്കാരന് അഭിനന്ദനങ്ങൾ.
And I feel respect for you Dinesh because you respected that father and gracious towards that father.
ബിജു മേനോനെക്കുറിച്ചു പറയുമ്പോൾ അയാളുടെ photo അല്ലേ ഇടേണ്ടത്? അതിനുപകരം സംയുക്തയുടെ photos തിരിച്ചും മറിച്ചും കാണിക്കുന്നതിനു പിന്നിലുള്ള ചേതോവികാരം എന്താണ് മിസ്റ്റർ? അവരുടെ photos ഇട്ടാൽ കുറച്ചു viewership കൂടിക്കിട്ടും.... അല്ലേ? അരിവാങ്ങാൻ കാശുണ്ടാക്കാനുള്ള ഇന്നത്തെ ഇര Samyuktha Varma!!
ഞാൻ നല്ലവൻ മറ്റുള്ളവർ മോശപ്പെട്ടവർ എന്ന ചിന്താ ഗതിയോടെ പ്രഭാഷണം നടത്തുന്നയാൾ
സ്വയം കോൺഫിഡൻസ് ഉണ്ടെങ്കിൽ അങ്ങിനെ പറയാം.
സത്യം 👌
@@santhoshanthikad9384 അല്ല പരദൂഷണം
Thankalku kazhiyumo .nalla manasu venam. Dineshetan is a perfect character in film industry.
Correct 👍🏻 ബ്രാണ്ടിവിള ചേട്ടൻ 🤣
What Samyuktha said in the weekly about Dinesh is correct...
What she said ? Same story or something entirely different , god knows what’s correct . Lol
കലാരഞ്ജിനി അല്ലല്ലോ അംബികേ അല്ലേ ഈ ചിത്രത്തിലുള്ളത് സംയുക്ത വർമ്മ ക്ക് കുറച്ച് ജാഡകൂടുതലാണ്
Bijumenon nte achanu 5 aanmakkal aanu. Athil ettavum ilaya makan aanu Bijumenon. Details sharikkum anweshichu program cheyyu. Ente kochachan aanu Bijumenon.
Good info 😊
😀😀😀 നിങ്ങളൊക്കെ ഈ ഊള പ്രോഗ്രാം കാണാറുണ്ടോ അണ്ണാ 😆
Really.. !??
എടൊ, santhi vilaya, episode നന്നായെടോ. Manoharamayitundu
ഊർമ്മിള ഉണ്ണി സംയുക്തയുടെ അമ്മയുടെ അനിയത്തിയാണ്. ചേച്ചിയല്ല👍.
അച്ഛൻ്റെ സഹോദരി ആണ്
സംയുക്തയുടെ വീണയോടൊപ്പം ഉള്ള ഇന്റർവ്യൂ വന്ന് അവൾ ഞാനൊരു സംഭവം ആണെന്ന് വരുത്താൻ നോക്കിയപ്പോളേക്കും ഈ കഥയും കൊണ്ട് വന്ന് അവൾക്കിട്ട് പണി കൊടുത്തു 😜
നന്നായിരുന്നു!!!🌺 രാവിലെ നല്ലൊരു feeling തന്നു, Sir
🙏🏻സർ എനിക്കും ബിജുമേനോന്റെ അഭിനയം നല്ല ഇഷ്ടമാണ്, നല്ല നടനല്ലേ. സർ നടിയോടു പറഞ്ഞത് ഒരിക്കലും തെറ്റല്ല. ആരായാലും ആത്മാർഥമായും കൃത്യനിഷ്ഠയോടും കൂടി ജോലി ചെയ്യണം അഭിനന്ദനങ്ങൾ 🙏🏻
ഞാൻ മാത്രം മിടുക്കൻ.
Sir sir aru paranjalum onnum mind akkanda parayandathu parayuka thanna cheyanam God bless sir
ഈ പരുപാടി കണ്ട ബിജു മേനോൻ - ആരായിരുന്നടി അന്ന് ഫോണിൽ 🤓
സൂപ്പർ ഡ്യൂപ്പർ ഹിറ്റ് സിനിമ ബംഗ്ലാവിൽ ഔതയുടെ രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു . ആദ്യത്തെ പാർട്ടിന് നിർമാതാവിന് 100 കോടി കിട്ടിയെന്നു അണിയറയിൽ സംസാരമുണ്ട് അതുകൊണ്ട് രണ്ടാം ഭാഗം എത്രയും പെട്ടന്ന് എടുക്കണം
ഹെൻ്റെ പൊന്നോ ഓർമിപ്പി ക്കല്ലേ
അത്രയ്ക്കൊന്നും പറയാനില്ല.
ഞാൻ കണ്ടതാ ..
ഒരു lag ഉണ്ട് പകുതിയ്ക്ക് ശേഷം ...
@@salinisaraswathi8120 ഈ ലാഗ് എന്താ
എല്ലാ മേഖലകളിലും സഹപ്രവർത്തകർ തമ്മിൽ സ്ഥാനമാനങ്ങൾ നോക്കാതെ അഭിപ്രായ വ്യത്യാസങ്ങളും ഈഗോയും പിണക്കങ്ങളും ഒക്കെ സർവ്വസാധാരണമാണ്. പക്ഷേ മറക്കാനും പൊറുക്കാനും കഴിയുന്ന മനുഷ്യർ എല്ലാം മറന്ന് വീണ്ടും സൗഹാർദ്ദം പുലർത്തുക തന്നെയാണ് വേണ്ടത്. പകരം മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കൊട്ടിഘോഷിക്കുകയാണെങ്കിൽ അത് വിദ്വേഷം വളർത്താനേ കഴിയൂ ഒരു വിരൽ മറ്റുള്ളവർക്ക് നേരെ ചൂണ്ടുമ്പോൾ മറ്റു മൂന്നു വിരലുകളും നമുക്ക് നേരെയാണെന്ന് മറക്കരുത് ഒരുപാട് പേരുടെ കഠിനാധ്വാനത്തിലൂടെ ആണ് ഒരു സിനിമ പുറത്തുവരുന്നത് അതിനെ ഏതെങ്കിലും ഒരു വ്യക്തിയുടെ സങ്കുചിത മനോഭാവത്തിലൂടെ തകർക്കരുത് എന്നാണ് എൻറെ വിനീതമായ അഭിപ്രായം ഷൂട്ടിംഗ് സെറ്റ് തയ്യാറായിരിക്കുമ്പോൾ നടന്മാരോ നടികളോ ഏതെങ്കിലും മൂലയിൽ ചെന്നിരുന്നു ഫോണിൽ ആരോടെങ്കിലും സ്വര പറഞ്ഞിരിക്കുന്നത് കണ്ടാൽ സംവിധായകനും അണിയറ പ്രവർത്തകരെ ഒക്കെ അല്പസ്വല്പം ദേഷ്യം വരുന്നത് വളരെ സ്വാഭാവികം മാത്രമാണ് ഏതായാലും മലയാള സിനിമ ഒട്ടും തളരാതെ പൂർവാധികം ഗംഭീരമായി വളരട്ടെ എന്ന് പ്രത്യാശിക്കുന്നു പ്രാർത്ഥിക്കുന്നു പ്രതീക്ഷിക്കുന്നു
താങ്കളുടെ വിലയിരുത്തൽ തെറ്റി. അയ്യപ്പനും കോശിയും സിനിമയിൽ ഒറ്റനോട്ടത്തിൽ ബിജുമേനോൻ ചെയ്ത റോൾ കയ്യടികിട്ടുന്നതാണെങ്കിലും അഭിനയത്തിന് കൂടുതൽ സാധ്യതയുള്ളത് പ്രഥ്വിയുടെ റോളിനാണ് -അതിനാലാണ് അയാൾ ആ റോൾ തിരഞ്ഞെടുത്തത്
Potta
Biju menon nte fav actor aahnu nthu bangiya kaanan aiswaryamulla mukahamanh❤❤❤❤ and acting ❤❤❤❤❤❤❤
"മാന്നാർ മത്തായി സ്പീക്കിംഗിലെ "മഹേന്ദ്ര വർമ്മ😇😇😇😇😇😇
നല്ല ആഞ്ഞു ഒരറ്റ തള്ള് 😂😂😂
🤣🤣🤣
ഹോ ഭയങ്കരം!! നായികനടിയെ തെറിപറഞ്ഞ് സ്വന്തം letter head - ൽ കത്തെഴുതി registered ആയി അയച്ച് ആണത്തം തെളിയിച്ച മഹാൻ! വെറുതെയല്ല ഒറ്റ സിനിമയോടെ field out ആയതും മറ്റുള്ളവരുടെ കിടപ്പറരഹസ്യങ്ങൾ പറഞ്ഞു video ഇട്ട് ജീവിക്കേണ്ട ഗതികേടിലെത്തിയതും 😂😂
കേട്ടിരുന്നു സമയം പോയതറിഞ്ഞില്ല. 👌
Marvelous narration, Sir...! 👏👏😍😍😍 It was like watching a beautiful movie....!
The movie you have referred of Ambili is "Samudaayam". It was shot at our place, Kunnamkulam.
👍👍👍🌹🌹🌹🌹
ഈ ലേഡി ഒക്കെ ഇത്രക്കും ഒരു അഹകാരി ആണല്ലേ ..... അവരോടു ഇപ്പോൾ ഞങ്ങൾക്കു വെറുപ്പാണ് തോന്നുന്നത് ....... പാവം ഞങളുടെ ബിജുചേട്ടൻ
@@sanukochokkan1275 yf 9okl
@@sanukochokkan1275kya. ❌💐➿
Avatharanam...ushar..
Words linked with love...❤
Ammayude munnil vachano kaamukanumayi sollunnathu. Nalla maryada.
Vellimoonga - iley Biju ….. oru sambhavam thanney::::
എന്നിറ്റു വന്നേ എന്ന് താങ്കൾ പറഞ്ഞതിൽ തെറ്റൊന്നും ഇല്ല.. ക്യാഷ് എണ്ണി വാങ്ങിട്ടുണ്ടെങ്കിൽ കറക്റ്റ് സമയത്തിന് പണി എടുക്കണം...
താങ്കൾ എല്ലാവരുമായി ഉടക്ക് ആണല്ലോ
The Varmas look like great people. Humble and ready to apologize. But Dinesh, after saying he did not take the incident seriously, found it fit to discuss it today. Moreover, he disappeared when Samyukta Varma wanted to say goodbye. This incident puts Dinesh in poor light.
4 brothers ആണ്. അഞ്ചാമത്തെ son ആണ് ബിജുമേനോൻ.
Bijumenon is the real hero in ayyapanum,cishium.🎉
എന്തൊക്കെ പറഞ്ഞാലും, ഇക്കാര്യത്തിൽ തെറ്റ് നിങ്ങളുടെത് തന്നെ.....
സത്യം ബിജു നല്ലതാണ പോലീസ് വേഷത്തിൽ പിന്നെ കോമഡി യും ഇഷ്ടം ആണ്
ദിനേശ് ചേട്ടാ താങ്കളെ എനിക്ക് വളരെ ഇഷ്ടമാണ് താങ്കൾ സത്യമായ കാര്യങ്ങൾ പറയാറുള്ളൂ
Sooooper.....
Script of "Mikhayelinte santhathikal" was written by Jude attippetty,not Madhupal."Mikhayelinte santhathikal"was a Truecopy of "Karamasov brothers"(Russian).
Sheenivasan😮
നിനക്കിതു മതി ദിനേശാ സിനിമ സംവിവിധനം ചെയ്യാൻ പോകരുത് ഔത മതി നിങ്ങളുടെ ക്ലാസ് അറിയാൻ
😂😂😂
നിങ്ങൾ മാന്യൻ ആണ്. സത്യസന്ധത യുള്ള ആളുമാണ്.
ഏത് കഥ ആയാലും പുള്ളിയാണ് ഹീറോ
നല്ല അഭിനയം
...Kath azhuthyal angne cyber cell case adukkum? How can cyber cell take case if one writes a letter?
സ്വയം പുകഴ്ത്തൽ. ഏഷണി പറച്ചിൽ. അതാണ് ചേട്ടൻ്റെ main....
എന്ന് മേൽവിലാസം ഇല്ലാത്ത പക്കാ commentolly athu like cheyyan 2 mozhakalum
@@bibinbeau po mairae
ഉള്ള കാര്യം പറയുന്നത് എങ്ങിനെയാണ് ഏഷണി ആകുന്നത്.
ചേട്ടൻ ഒരു ആൺ ആണ് കൂടാതെ സംയുക്ത വർമ്മയെക്കാൾ പ്രായവും ഉണ്ട് ആ കാര്യം അവർ ശ്രദ്ധിക്കണം ആയിരുന്നു പിന്നെ സിനിമ എന്ന് പറഞ്ഞാൽ സംവിധായകന്റെ കഥാകൃത്തിന്റെ കലയാണ് അതിന് സഹായിക്കാൻ ഒരുപാട് പേർ വേറെയും ഉണ്ട് നോക്കി നടത്താൻ നിർമ്മാതാവിന്റെ പണവും വേണം ഇങ്ങനെയൊക്കെ ഉണ്ടാക്കിയ സിനിമ എല്ലാവർക്കും കൊടുത്ത പണം നിർമ്മാതാവിനെ തിരിച്ചുകിട്ടാൻ മറ്റുള്ളവർ നേരത്തെ പണം കൈപ്പറ്റി ആയിരിക്കും അതുകൊണ്ട് സിനിമാ ചിത്രീകരണം ഭംഗിയായി നിർവഹിച്ചു കൊടുക്കാൻ ഓരോ വ്യക്തിയും ബാധ്യസ്ഥനാണ് ഇവിടെ താരം എന്ന് പറയുന്നത് തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവും തന്നെയാണ്
സത്യം പറയുന്നോണ്ട് നിങ്ങളെ ആർക്കും ഇഷ്ടപ്പെടുന്നില്ല
ചില നടിനടൻ അഹങ്കാരത്തിന്റെ മൂർത്തികളാണ്.
ആശയദാരിദ്ര്യം, കുറെ നാളുകളായി വരുന്ന videos ഒട്ടും ആകർഷകമല്ല.
മലയാള സിനിമാ ചരിത്ര പുസ്തകം ആണ് ഈ channel,,
,കേട്ടിരിക്കുന്നത് behind scenes കാണുന്നത് പോലെ ആണ്.....
അമ്പിളിയുടെ ആ സിനിമ സമുദായം ആണ്...
Swayamvarappanthalil Kalaranjini chechi illalo?
ചേട്ടാ ബിജു മേനോന്റ അച്ഛന്റെ ഫോട്ടോ കൂടി കാണിക്കാമായിരുന്നു
മിഖായേലിന്റെ സന്തതികളുടെ സ്ക്രിപ്റ്റ് മധുപാൽ അല്ല സാർ.പി.എഫ്. മാത്യൂസ് ആണ്.
കഥ അവതരിപ്പിച്ച രീതി കൊള്ളാം കേട്ടിരുന്നു പോവും.. ഇനി നുണയാണോ ഇതൊക്കെ 🙏🏼❤️😃
😂😂
Tanarado..?
മോനേ ദിനേശാ കാര്യങ്ങൾ മനസ്സിലാക്കി പരിപാടി അവതരിപ്പിക്കു, മിഖായേലിന്റെ സന്തതികൾ എന്ന സീരിയലിലെ തിരക്കഥ മധുപാൽ അല്ല പി എഫ് മാത്യൂസ് ആണ്. ഇങ്ങനെ പൊട്ട തെറ്റുകൾ കുറെ ആവുന്നുണ്ട് ഈ പരിപാടി കാണുന്ന പ്രേക്ഷകർ എല്ലാം മണ്ടന്മാരല്ല അത് ഓർത്താൽ നല്ലത്
He talks mistakes b4 as well
ഇവനെ സപ്പോർട്ട് ചെയുന്ന ആളുകൾ എല്ലാം നല്ലവർ. ഉടായിപ്പ് ദിനേശ്
അയ്യപ്പനും കോശിയിലും ബിജു മേനോൻ എസ്. ഐ ആയിട്ടാണ് അഭിനയിച്ചത്.
ASI Ayyappan അല്ലേ?
8.43 biju menon youngest son aanu
Mr Dinesh, please donot address artists as “Aval”, you should respect their dignity.
Don’t do these kind of stories to tarnish their images. Very bad Mr Dinesh
Mr A Aravind you are right ... Mr.Dinesh sir plz check what Mr A Aravind mentioned .. Because Mr.A Aravind said right
There is nothing wrong..He is an elder
@@MarkRevStryker I agree with you
Head constable alla chetta, S I ayappan Nair
സ്വയം പുകഴ്ത്തൽ തന്നെ
സൂപ്പർ
Biju manon super
They both r some trouble in married life .👍❤️😀
ആ ഒരു മനസ് ഉള്ളത് കൊണ്ട്
ഇ 76.വയസിൽ അവർ അഭിനയിക്കുന്നത്
ജനഗണമനയിൽ സുരാജിന്റെ പൊലീസ് വളരെ മോശപ്പെട്ട പെർഫോമൻസ് ആണ്.
താങ്കൾക്കെന്താണ് ഇത് പറയാൻ ഇത്ര പേടി.
😂😂😂സ്വയംവരപന്തലിൽ മമ്മുക്ക എവിടാ
കഥപറയുമ്പോ നോക്കി പറയണ്ടേ
പരദൂഷണ ദിനേശൻ: ഞാൻ ആരെക്കുറിച്ചും പരദൂഷണം പറയാറില്ല.
സ്വന്തം ജീവിതത്തിൽ നടന്ന ചില സംഭവങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുന്നത് എങ്ങിനെയാണ് ഏഷണി ആകുന്നത്.
@@santhoshanthikad9384ഇതിൽ പറയുന്ന എല്ലാം അദ്ദേഹത്തിൻ്റെ real exp ഒന്നും അല്ലാലോ..thirdparty എക്സ്പീരിയൻസ് ഒക്കെ അല്ലെ ഇദ്ദേഹം പറയുന്നത്
Good Dinesh, Excellent, honest presentation.
Rajmouli polum etrak effort eduthitundakilla
Samyukta munpu JANAM ennodu cinemayil child artist aayittu abhinayichittundu.....UA-camil palarum athu mention cheythittundu
ഒരു പക്ഷെ സംയുക്ത പറഞ്ഞതിനെ വാരിക കാർ വളച്ചൊടിച്ചു എഴുതിയത് aaryirikumenkilo..സത്യം അറിയാതെ പ്രതികരികതായിരുന്നു
ALL varma will come Firstly gently. After became devilish. Money is the leader of devils.
സംയുക്ത ഇത്തരക്കാരി ആയിരുന്നോ. ഇന്റർവ്യൂ ഒക്കെ കണ്ടാൽ എന്തൊരു cute ആണ്.. ഇതൊക്കെ മാറാ നാ യിരിക്കും ഇങ്ങനെ യോഗ ചെയ്യുന്നത്..
ജീവിതം ആസ്വദിക്കുക (നല്ല ഒന്നാം തരം വെള്ളമടികാരനാണ്)അതിലേറെ നല്ല ഒരു അഭിനേതാവും, താങ്കൾ പറഞ്ഞ സിനിമയിലെ harrassment ഇപ്പോഴും ഉണ്ട്(ആ പല്ലിനു പറയുന്ന പേര് കട്ടപ്പല്ല്, വേറെ ഈ പല്ലുള്ളത് മഹേഷിൻറ്റെ പ്രതികാരത്തിലെ നായിക)
Iyyalil aanu kuzhappam....Samyuktayude Achanum, Ammayum, swavayam nadiyum maap parinjittum, iyaalku pineyum ego...
ente manasil onumilaa...palkshe njan ente chaneleil ellam vilichh parayum 😂😂😂😂
schedule നു caste ചെയാന് പോയ കഥ അല്ലെ
ഞാനും കെട്ടിടുണ്ട് 😂😂😂😂
വെള്ളിമൂങ്ങ ആദ്യം cast ചെയ്തത് ജയറാം ആയിരുന്നു അയാൾ Date കൊടുത്തില്ല
അല്ലെങ്കിലും ജയറാമിന് നല്ലത് തിരിച്ചറിയാനുള്ള ബുദ്ധി. പണ്ടേ നഷ്ടപ്പെട്ടിട്ടുണ്ട്.
മണ്ടൻ ഒരു തിരിച്ചുവരവ് നശിപ്പിച്ചു 😁
അത് നന്നായി. ജയറാം കുളമാക്കിയേനെ
@@MALIYEKKAL- Rajasenan oru interviewil ithu sathyamaanu ennu paranjittundu
മറ്റെ പുള്ളി ramzan പൊലെ ജീവികുന്നു അത്രെ ഉള്ളു 😂😂😂😂
ദിനേശ് എത്തിക്സ് ഇല്ലാത്ത വ്യക്തി'😮