ക്രൈം നന്ദകുമാർ വാർത്ത ചെയ്തതനുസരിച്ച് വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ച ഏല്യാമ്മ എന്ന സ്ത്രീക്ക് ജനിച്ച മകളായ ലിസിയെ വിവാഹം ചെയ്യേണ്ടി വന്നത് ഉയർച്ചയിലെത്തിയപ്പോൾ വലിയ വിഷമമായി തോന്നിയിരിക്കും. ഐ വി. ശശിയ്ക്കും ഈ അനുഭവമാണുണ്ടായത്. ചരിത്രമൊക്കെ അറിഞു കൊണ്ടാണിവരൊക്കെ വിവാഹം ചെയ്യേണ്ടി വന്നത്.
കളങ്കമില്ലാത്ത താങ്കളുടെ ശബ്ദം G.K. പിള്ളയുടെ ശബ്ദം പോലെ കേൾക്കാൻ ഇമ്പമാർന്ന സുന്ദര, ഘനഗാംഭീരശബ്ദം. ദൈവത്തിന് മുമ്പിൽ താങ്കളുടെ നന്മകൾ എല്ലാം രേഘപ്പെടുത്തും.
ഈ ഫിലിം ഷൂട്ടിംഗ് നേരിൽ കണ്ടിരുന്നു. കാഞ്ഞങ്ങാട്, ബേക്കൽ കോട്ട. തങ്ങളുടെ നല്ല അവതരണം.ഇവിടെ പറഞ്ഞ സംഭവവികാസങ്ങൾ അന്ന് അവിടെത്തെ മഞ്ഞപത്രങ്ങളിൽ വായിച്ചിരുന്നു. സത്യാവസ്ഥ ഇപ്പോൾ അറിഞ്ഞു.
ഇക്കയുടെ വീഡിയോസ് ഈ അടുത്താണ് കണ്ട് തുടങ്ങിയത്! കൃത്യമായ നിലപാടുള്ള ഒരു നല്ല മനസ്സിന്റെ ഉടമയാണ് ഇക്കയെന്നു പഴയെ ഇന്റർവ്യൂകൾ കണ്ടപ്പോൾ മനസ്സിലായി! എന്നും നന്മകൾ ഉണ്ടാവട്ടെ ❤️
ജീവിതത്തിൽ തീരുമാനങ്ങളെടുക്കുമ്പോൾ , അനുഭവസ്ഥരും ദീർഘവീക്ഷണമുള്ളവരും പറയുമ്പോൾ അത് തട്ടിക്കളയരുത്. ഈ ഗുണപാഠം ഇതിലൂടെ എല്ലാവർക്കും ഒരു മുന്നറിയിപ്പ് കൂടിയാണ്.
പ്രിയദർശൻ ഒരിക്കൽ പറഞ്ഞു സമ്പത്ത് ഒന്നുമല്ല എന്ന് എനിക്ക് തോന്നിത്തുടങ്ങി എന്ന്... സാമ്പത്തികമായി അദ്ദേഹത്തിന്റെ അത്ര ഉയർച്ച താങ്കൾക്ക് വന്നില്ലായിരിക്കാം.... പക്ഷേ ജീവിതത്തിൽ സമാധാനമായി സന്തോഷമായി നിങ്ങൾക്കു ജീവിക്കാൻ പറ്റുന്നുണ്ട് എങ്കിൽ അതാണ് ഉയർച്ച.....
പ്രിയദർശൻ നല്ല കാലം വന്നപ്പോൾ വല്യ അഹങ്കാരി ആയിരുന്നു ഈ സമയത്തെ അയാളുടെ body language കണ്ടാൽ അറിയാം. Zero യില് നിന്ന് പെട്ടെന്ന് cash fame എല്ലാം വന്നപ്പോൾ അത് balance ചെയ്യാൻ മിക്കവർക്കും പറ്റില്ല. അടുത്ത് കാലത്ത് വല്യ വിനയം എല്ലാം കാണിക്കുന്നുണ്ട് മമ്മൂട്ടി യെ പോലെ
ആ സിനുമാ ഇപ്പോഴും ഓർക്കുന്നു അതിലെ പാട്ടും നല്ല മുത്തശ്ശി അമ്മ ചൊല്ലിയ പൊന്നാരായൻ പിന്നെ കണ്ടാൽ ചിരിക്കാത്ത കാക്കകരുബിയെ കണ്ടാൽ അറിയാമോ എന്ന പാട്ടും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്
സിനിമ ലോകം തന്നെ ചതിയുടെ ലോകമല്ലേ അതിൽ നിന്നും വ്യത്യസ്തമായി താങ്കൾ ചിന്തിച്ചു അതു കൊണ്ടു നഷ്ടം ഉണ്ടായിരുന്നു പക്ഷേ നന്മകൾ താങ്കളെ തേടി വരും തീർച്ചയായും 👍
പ്രിയൻ.. എത്ര സിനിമകൾ.. എല്ലാവരെയും രസിപ്പിച്ചു.. എന്തേതു മെസ്സേജുകൾ... സന്ദേശങ്ങൾ... ജീവിത മുഹൂർത്തങ്ങൾ... ജീവിത വികാര വിക്ഷോഭങ്ങൾ.. കാമനകൾ... ഭാവനകൾ.. മനുഷ്യവസ്ഥകൾ... എല്ലാം ഒരു ചെറു ചിരിയോടെ അഭ്രത്തിലേക്കു സന്നിവേശിപ്പിച്ച നല്ലൊരു സംവിധായക പ്രതിഭ തന്നെയാണ് പ്രിയൻ..! പക്ഷെ.. ഒട്ടും ആശാസ്യവും പുരോഗമന പരവുമായിരുന്നില്ല അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങളും നിലപാടുകളും..! കഷ്ട്ടം.. ഒരു പ്രതിഭക് ഇത്തരം ഇരുളിലേക്കു സഞ്ചാരം നടത്താനാവുമോ..! വരുമൊരു കാലം... അന്ന് ആരെല്ലാം എവിടെ നിന്നു... എന്ത് ചെയ്തു എന്നെല്ലാം വിശകലനങ്ങൾ വരും.. പ്രിയന്റേത് ഒട്ടും പ്രിയതരമായിരുന്നില്ല എന്നു ഖേദ പൂർവ്വം പറയട്ടെ 🙏🏽
അഷറഫ് ഇക്ക നിങ്ങൾ നല്ല മനുഷ്യൻ ആണ്... പിന്നെ ഓരോ ആളുകളുടെ ജന്മത്തിന് ഓരോ വിധി ഉണ്ട്... നിങ്ങളെ ചവിട്ടി ഉയരങ്ങളിൽ എത്താൻ ആണ് പ്രിയദർശന്റെ ജന്മ നിയോഗം... അടുത്ത ജന്മത്തിൽ എങ്കിലും നിങ്ങൾക് ശാന്തി കിട്ടട്ടെ... പിന്നെ ഒരു നേരത്തെ ഭക്ഷണം സമാധാനമായി ഭക്ഷിക്കാൻ സാധിച്ചാൽ അതും ഒരു ശാന്തി എല്ലാം മായ... ഇവിടുന്ന് പോകുമ്പോൾ ആരും ഒന്നും കൊണ്ടു പോകുന്നില്ല 🙏
അതിനാണ് നമ്മളേക്കാൾ അറിവും പരിചയവും ഉള്ളവർ പറയുന്നത് അനുസരിക്കണം എന്നു പറയുന്നത്. പ്രിയദർശൻ അഷറഫ് ഇക്കായുമായീ ഇത്രയും പരിചയം ഉണ്ടായിട്ടും അവരെ മനസിലാക്കാൻ പറ്റിയില്ല
സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ ആദ്യമായി ഞാൻ താങ്കളുടെ എപ്പിസോഡ് ആണ് കണ്ട് തുടങ്ങിയത്... Aa program pinne ഒത്തിരി തവണ കണ്ടു്.... അന്നു ശ്രദിച്ച ഒരു കാര്യം താങ്കളുടെ കഥ പറയുവാൻ ഉള്ള കഴിവ് ആണ് ❤...
എല്ലാ സിനിമയിലും അവസാനം നായകനും നായികയും ഒന്നിച്ച് പൈങ്കിളിപ്പാട്ടും പാടി പോകുന്നതിൽ കാര്യമില്ലല്ലോ. വന്ദനം താളവട്ടം ചിത്രം ഒക്കെ ടച്ചിംഗായത് ട്രാജഡിഎൻഡിംഗ് കൊണ്ടാണ്. കിലുക്കം,തേൻമാവിൻകൊംബത്ത്,ചന്ദ്രലേഖ,കിളിച്ചുണ്ടൻമാംബഴം,മിഥുനം ഇതൊന്നും ട്രാജഡിഎൻഡിംഗല്ല
സിനിമയിലെ നന്ദികേടിന്റെ,ആത്മാർത്ഥതയില്ലായ്മയുടെ,ചതിയുടെ ഇരുണ്ട മുഖങ്ങൾ അങ്ങയെപ്പോലൊരു ഒരു സീനിയറായ ചലചിത്ര പ്രവർത്തകനും നേരിടേണ്ടി വന്നുവെന്നത് സങ്കടകരമായി തോന്നുന്നു.
സാർ ഭരണി സ്റ്റുഡിയോ വിൽ വെച്ച് രാധയുടെ കാമുകനിൽ ഈ വിനീതനായ എനിക്കും മുഖം കാണിക്കാനുള്ള അവസരം തന്നത് ഇന്നും ഞാനോർക്കുന്നു നിങ്ങൾക്ക് മരണം വരെ ആരോഗ്യത്തോടെ ജീവിക്കാൻ ദൈവം തുണയ്ക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് ചീഫ് എഡിറ്റർ അബ്ദു ചെറൂപ്പ കോഴിക്കോട് അ
Alleppy Asharaf Nala-vanaya niggale pattichu but priyan never got anywhere lissy also lost and no family , god still active dont worry Asharaf be a good man as you allways God eventually (if not allready) will help you
എൻറെ പൊന്നു അഷ്റഫ് സാറേ പ്രിയദർശൻ ജീവിതത്തിലൊരിക്കലും മുൻകൂട്ടി തയ്യാറാക്കിയ ഒരു സ്ക്രിപ്റ്റ് അയാൾക്ക് കാണില്ല. അയാള് ലൊക്കേഷനിൽ വന്ന് സ്ക്രിപ്റ്റ് എഴുതുന്നവൻ ആണ്. അതുകൊണ്ടാണ് ഒരു ഷെഡ്യൂൾഡ് എന്നുള്ളത് ഒൻപത് ഷെഡ്യൂൾ ആയത്. സത്യൻ അന്തിക്കാട് സാറിനെ പടം ആയിരുന്നുവെങ്കിൽ യാതൊരു സംശയവും വേണ്ട ചൗധരി സാർ പറഞ്ഞതുപോലെ അത് വൻ ഹിറ്റ് ആകുമായിരുന്നു
അഷറഫ് സാറിന്റെ ശബ്‌ദം ശരിക്കും ജയന്റെ ഡബിങ്ങിന് തീർച്ചയായും ചേരുന്നതാണു. സാർ കളങ്കമില്ലാത്ത പച്ചയായ മനുഷ്യൻ എത്ര വിനയത്തോടെയാണ് കാര്യങ്ങൾ വെക്തമായി പറയുന്നത്
As you rightly said this movie gave good fortune to many. Songs were hit....I had watched in Thrissur Jose Theatre....I remember vineeth was not using his own voice...it was edavela babu who dubbed for vineeth. Same vineeth was awarded as best dubbing artist for the film lucifer......its a wonderworld....I thought till this time muthassi katha was low budget movie....hats off to you for patiently going thru difficult times...after this did you produce any other movie ?
ഇതിലെ കമന്റുകൾ ഞാൻ വായിക്കാറുണ്ട് എല്ലാം പോസിറ്റീവും നെഗറ്റീവും ആയ തെല്ലാം ഒന്ന് മാത്രം മനസിലാക്കാം നല്ലത് മാത്രം ചെയുന്നവരെ ദേയ്‌വം ഒരിക്കലും കൈവിടില്ല
തമിഴിലെ MGR കാലഘട്ടത്തിൽ മിക്കവാറും വില്ലൻ കഥാപാത്രങ്ങൾ ചെയ്തിരുന്ന MRരാധ എന്നനടന്റെ മകളാണ് നിരോഷ, ശരത്കുമാറിന്റെ ഭാര്യ രാധിക,രാധാരവി എന്നിവർ സഹാദരങ്ങൾ നിരോഷ തമിഴിൽ നായികയായി ചിലചിത്രങ്ങൾകൂടി അഭിനയിച്ചിട്ട് സ്വദേശമായ ശ്രീലങ്കയിലേയ്ക്കു പോയതായാണ് അറിവ്
Dear sir....Angayodu oru valyettanodulla snehavum bhahumanavum thonnunnu....we r in Bahrain hus um makkalum office lum schoolilum poyal veetil angayudae kadhakal kelkkalanu pani....adukalayil ee shabdam enganae muzhanginkondirikkum...u hav God gifted voice...sir upload more stories ....❤🙏stay blessed....May Allah bless you with good health and happiness 🥰
If we help anybody, he will become an enemy of us after sometime.Then we will become much worried about it. It is more in film field than in other fields. Late Smt. Khadeeja told a real story about an actor and an actress whom she gave shelter in their poverty days. The actor later become a great actor. He didn't help Smt. Khadeeja when she asked Rs. 10000 to him in her poverty days. The actores also didn't help Smt. Khadeeja. Smt. Khadeeja told about it in an interview. You can hear her words in the UA-cam.
ചിലർ നല്ല സുഹൃത്തുക്കളായി അഭിനയിക്കും, നമുക്ക് പ്രതീക്ഷകൾ നൽകി മുതലെടുക്കും,,വളരെ വൈകിയാണ് നമ്മൾ മനസ്സിലാക്കുക ചതിക്കപ്പെട്ടു എന്ന്.., എനിക്ക് ചില സുഹൃത്തുക്കളിൽ നിന്ന് നാട്ടിൽ നിന്നും ദുബായ് നിന്നും ഇത്തരം അനുഭവങ്ങൾ ഉണ്ടായപ്പോൾ,, വിരലിൽ എന്നാവുന്ന സുഹൃത്തുക്കൾ മാത്രെ ഇപ്പോൾ ഉള്ളൂ.. പക്ഷെ ചതിച്ചവർ താത്കാലിക ലാഭങ്ങൾ നേടുമെങ്കിലും അവസാനം സത്യം മാത്രമേ വിജയിക്കൂ.. അത് കൊണ്ട് ആണ്,, സത്യമേവ ജയതേ 🙏🙏🙏
കൃഷ്ണ ചന്ദ്രൻ , വേണുഗോപാൽ, ഉണ്ണി മേനോൻ,ബ്രഹ്മാനന്ദൻ തുടങ്ങിയ മികച്ച പാട്ടുകാരെ മൂക്കു കിണമ്പൻ MG ശ്രീകുമാറിന്റെ മേൽനോട്ടത്തിൽ അവസരങ്ങൾ നഷ്ടപ്പെടുത്തിയോ?തെളിച്ചു പറഞ്ഞാൽ,ആരും ഞെളിഞ്ഞു കാണിച്ചാൽ ഏതു കൊമ്പത്തെ അവനായാലും വിമർശിക്കും. വിമർശനത്തിനധീതരല്ല ആരും തന്നെ. അതായത്,യേശുദാസ് നല്ല സംഗീതജ്ഞരുടെ മുന്നിൽ ആരുമല്ല. റിക്കാർഡിംഗ് റൂമിൽ പാടുന്ന സിനിമാ പാട്ടു കാരൻ മാത്രം മാണ് യേശുദാസ്. Open Stage കളിൽ പാടിയ അതേ സിനിമാ പാട്ടുകൾ സോഷ്യൽ മീഡിയകളിൽ കിടപ്പുണ്ട്. അവ കേട്ടു നോക്ക്. അതുകൊണ്ട് -മികച്ച New Gen പാട്ടുകാർ സിനിമാ ഫീൽഡിൽ കയറി വരാതിരിക്കാൻ മൂക്കു കിണമ്പൻ പാട്ടുകാരനായ MGശ്രീകുമാറിന്റെ Rackets, പണ്ടേ കിളവനായ -യേശുദാസിന്റെ ഒരു കവചമാണ്. ഒന്നുകൂടി പറഞ്ഞാൽ, ഇപ്പോഴെങ്കിലും മനസിലാക്കുക. ആരേയും പരിധിയിൽ കവിഞ്ഞു ഏതും കൈപ്പിടിയിൽ ഒതുക്കിവയ്ക്കാൻഈശ്വരൻ അനുവദിക്കില്ലാ എന്ന്. കാരണം യേശുദാസന്മാരേയും മൂക്കു കിണുമ്പൻ MG Sreekumaranന്മാരേയും പടുകിള വരായ or അപ്പൂപ്പൻആയ മോഹൻലാൽ മാരേയും മമ്മൂട്ടിമാരേയും പ്രീയദർശൻമാരേയും കമാലുദീൻ എന്ന കമൽ മാരേയും കമലാഹാസൻമാരേയും, പക്വതയില്ലാത്ത മുതുമുത്തച്ഛനായിട്ടും പെണ്ണിനു അടിമ ആയ അല്പത്തരം മാറാത്ത ഫാസിൽ മാരേയും കിടക്ക പങ്കു വച്ചിട്ടു സിനിമയിൽ അവസരം കൊടുത്ത മറ്റു സിനിമാ സംവിധായകരേയും, മറ്റു സിനിമാ കലാകാരേയും അമ്മൂമ്മമാർ ആയ ചിത്ര മാരേയും സുജാത മാരേയും സുഹാസിനി മാരേയുംശോഭനമാരേയും എത്ര ഞെഗളിച്ചാലും കാലമെന്ന കാലന്റെ വായിൽ പെടുത്തി ഒതുക്കി ആരും മല്ലാതാക്കിയിട്ട് New Generations ലെ നിരന്തരം കഠിനമായി സാധകം ചെയ്തു പരിശ്രമിച്ചു വശമാക്കി മറ്റുള്ളവരെ ആനന്ദിപ്പിക്കുന്നവരെ അതാത് സ്ഥാനത്തു കാലമെന്ന ഈശ്വരൻ പ്രതിഷ്ഠിച്ചിരിക്കും എന്ന് മനസിലാക്കുക. കൂടാതെ, ഏതു പാട്ടും ഇപ്പോൾ യേശുദാസ് പാടിയാൽ കേൾക്കാൻ അരോചകമായിരിക്കും.. കാരണo എന്താണെന്നു പറയാമോ ? അതായത്, യേശു ദാസ് തന്നെ അയാൾ നേരത്തേ പാടിയ പാട്ടുകൾ ഇപ്പോൾ പാടിയാൽ വിശേഷിച്ചും Open Stageൽ പാടിയാൽ അരോചകമായിരിക്കും കേൾക്കാൻ . ഇപ്പോൾ പ്രായമായതു കൊ ണ്ട് വലിയ പാടുപെടും പാടി മുഴുപ്പിക്കാൻ. 40 വരെ വലിയ കുഴപ്പം ഇല്ലാതെ smooth ആയി നീങ്ങും. നേരത്തേ യേശുദാസ് പാടിയ പാട്ടുകൾ തന്നെ 18, 20, 25, 30 വയസുളള യുവതീ-യുവാക്കൾക്ക് യേശുദാസനേക്കാൾ നല്ല ശബ്ദമാധുര്യത്തിൽ നല്ല ഒഴുക്കായി പാടാൻ സാധിക്കും എന്നതാണ് സത്യം. ഒരിക്കലും ആർക്കും തന്നെ ഒന്നും സ്വന്തം കയ്യിൽ മാത്രം തന്ത്രം ഉപയോഗിച്ചു കയ്പ്പിടിയിൽ ഒതുക്കാൻ പ്രകൃതി അനുവദിക്കില്ല. അതുപോലെ തന്ത്രം ഉപയോഗിച്ചുo കുബുദ്ധി ഉപയോഗിച്ചും ഫാൻസ് മൊണ്ണ കളെ ഉണ്ടാക്കി യഥാർത്ഥ അഭിനേതാക്കളെ field ൽ കടന്നുവരാൻ അനുവദിക്കാതെ കേരളത്തിലെ മാത്രം അഭിനയ മേഖല കൈപ്പിടിയിൽ ഒതുക്കി വച്ച മോഹൻ ലാലും മമ്മൂട്ടിയും വഴി മാറി ഒഴുകാൻ സമയം അധിക്രമിച്ചിട്ടും വഴി മാറിയില്ലെങ്കിൽ ഈ ഫാൻസ് മൊണ്ണകളെ ഉൾപ്പെടെ ചേർത്ത് ഇവന്മാരെ പ്രകൃതി തുടച്ചു മാറ്റി പകരം വേറെ യുവതീ യുവാക്കളെ എല്ലാ സ്ഥാനങ്ങളിലും എത്തിച്ചിരിക്കും. അതാണ് പ്രകൃതി പ്രതിഭാസം. ഒപ്പം , താര പുത്രന്മാരേയും പുത്രിമാരേയും പടി അടിച്ചു പിണ്ഡം വെച്ചിട്ട്, പകരം നവരസങ്ങളെ പ്രകടിപ്പിക്കുന്നവരെ ഇന്റർവ്യൂ ചെയ്ത് സിനിമയിൽ അഭിനയിപ്പിക്കണം ഒപ്പം. മമ്മൂട്ടിയുട മകനേയും മോഹൻലാലിന്റെ മകനേയും, ശ്രീനിവാസന്റെ മകനേയും മറ്റു താര പുത്ര - പുത്രിമാരേയും മറ്റും കഴിവില്ലാത്ത വരെ -സിനിമാ ഫീൽഡിൽ നിന്നും അടിച്ചു പുറത്താക്കിയിട്ടു പുതിയ കുട്ടികളെ ഈ സിനിമാ ഫീൽഡിൽ കൊണ്ടുവരാൻ പ്രേക്ഷകർ തയ്യാറാകണം.....
അതൊക്കെശരി ഈ ചിത്രം സാമ്പത്തീകമായിവിജയിച്ചോ അതുമല്ല സിനിമ റീലിസായൊ ചൗധരിയുമായുണ്ടായസൗഹൃദം നഷ്ടമായൊ അതൊന്നുപറഞ്ഞില്ല അഷ്റഫ് ഇപ്പോൾഈമേഘലവിട്ടൊ അങ്ങനെയങ്ങനെ പോകുന്നു അറിയാനുള്ളത്വര എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤️❤❤
താങ്കൾ കുറച്ചു വിഷമ സന്ദര്ഭങ്ങൾ വിവരിച്ചത് രസകരം. എന്നാൽ അത് സിനിമാ രംഗത്തെ പ്രവണത ആയി കാണുന്നു. താങ്കൾ sri. പ്രിയദർശന്റെ രചനയിൽ sri. മോഹൻലാലിനെ നായകൻ ആക്കി നിന്നിഷ്ടം എന്നിഷ്ടം എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ടല്ലോ. അക്കാര്യം കൂടി വിശദം ആക്കാമായിരുന്നു എന്ന് തോന്നി പോയി. എന്തായാലും അനുഭവങ്ങൾ വളരെ വ്യക്തമായി തന്മയത്വം ആയി അവതരിപ്പിച്ചിരിക്കുന്നു. ജീവിതാനുഭവങ്ങൾ കുറെ നഷ്ടബോധങ്ങൾക്കും ചിന്ത നൽകുന്നു. അഭിനന്ദനങൾ.
പണവും പ്രശസ്തിയുമുണ്ടെങ്കിലും നിരവധി വേദന കൾ പ്രിയൻ അനുപ വിക്കുന്നുണ്ട് ആരുടെയൊക്കെയോ ശാപമായിരിക്കാം
സൂപ്പർ വീഡിയോ ആശംസകൾ❤❤❤
ക്രൈം നന്ദകുമാർ വാർത്ത ചെയ്തതനുസരിച്ച്
വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ച ഏല്യാമ്മ എന്ന സ്ത്രീക്ക് ജനിച്ച മകളായ ലിസിയെ വിവാഹം ചെയ്യേണ്ടി വന്നത് ഉയർച്ചയിലെത്തിയപ്പോൾ വലിയ വിഷമമായി തോന്നിയിരിക്കും. ഐ വി. ശശിയ്ക്കും ഈ അനുഭവമാണുണ്ടായത്. ചരിത്രമൊക്കെ അറിഞു കൊണ്ടാണിവരൊക്കെ വിവാഹം ചെയ്യേണ്ടി വന്നത്.
കളങ്കമില്ലാത്ത താങ്കളുടെ ശബ്ദം G.K. പിള്ളയുടെ ശബ്ദം പോലെ കേൾക്കാൻ ഇമ്പമാർന്ന സുന്ദര, ഘനഗാംഭീരശബ്ദം. ദൈവത്തിന് മുമ്പിൽ താങ്കളുടെ നന്മകൾ എല്ലാം രേഘപ്പെടുത്തും.
അളന്നും തൂക്കിയുമുള്ള താങ്കളുടെ വിവരണം അതിമനോഹരവും ഗംഭീരവുമാകുന്നുണ്ട്.
ഈ ഫിലിം ഷൂട്ടിംഗ് നേരിൽ കണ്ടിരുന്നു. കാഞ്ഞങ്ങാട്, ബേക്കൽ കോട്ട. തങ്ങളുടെ നല്ല അവതരണം.ഇവിടെ പറഞ്ഞ സംഭവവികാസങ്ങൾ അന്ന് അവിടെത്തെ മഞ്ഞപത്രങ്ങളിൽ വായിച്ചിരുന്നു. സത്യാവസ്ഥ ഇപ്പോൾ അറിഞ്ഞു.
എന്തായാലും, ഈശ്വരാനുഗ്രഹം കൊണ്ട് താങ്കൾ നല്ല ആരോഗ്യവാനായി ഇരിക്കുന്നു.
നിങ്ങൾക്ക് എല്ലാ വിധ ആയുരാരോഗ്യ ഐശ്വര്യം നേരുന്നു, ശ്രീ അഷറഫ് ഭായ്.
സിനിമയിൽ ഇതുപോലുള്ള പിതൃശൂന്യൻമ്മാർ ധാരാളം ഉണ്ട്.
ഈ സിനിമയിലെ പപ്പു ചേട്ടന്റെ കോമഡി ഓർക്കുന്നു. ത്യാഗരാജന് ശബ്ദം നൽകിയത് ശ്രീനിവാസൻ ആണെന്നാണ് എന്റെ ഓർമ്മ.
ഇക്കയുടെ വീഡിയോസ് ഈ അടുത്താണ് കണ്ട് തുടങ്ങിയത്! കൃത്യമായ നിലപാടുള്ള ഒരു നല്ല മനസ്സിന്റെ ഉടമയാണ് ഇക്കയെന്നു പഴയെ ഇന്റർവ്യൂകൾ കണ്ടപ്പോൾ മനസ്സിലായി! എന്നും നന്മകൾ ഉണ്ടാവട്ടെ ❤️
Safari ചാനലിൽ "ചരിത്രം എന്നിലൂടെ " എന്നൊരു പ്രോഗ്രാം ഉണ്ട്. അതിൽ ഇക്കയുടെ പരിപാടി ഉണ്ട്
പ്രേം നസീർ സാറിന് ശേഷം, നിഷ്കളങ്കനായ ഒരു സിനിമാ പ്രവർത്തകൻ്റെ പേര് ആലപ്പി അഷ്റഫ് എന്നാണ്. ഇതു പോലെ കുറച്ച് നല്ല സിനിമാ വ്യക്തിത്തങ്ങളുണ്ട്.
ചതിയുടെയും വഞ്ചനയുടെയും സിനിമ മേഖലയിൽ നല്ലവനായി ജീവിക്കുകയും എല്ലാവരെയും വിശ്വസിക്കുകയും ചെയ്തതാണ് താങ്കൾ ചെയ്ത ഏറ്റവും വലിയ തെറ്റ്
പേരിൽ മാത്രം പ്രിയനായ ഇങ്ങേര് വാലുവരെ വിഷം നിറഞ്ഞ ഒരു വിശേഷ ജന്മമാണ്. പലരുടേയും അനുഭവങ്ങൾ അത് ഓർമ്മപ്പെടുത്തുന്നുണ്ട്
ജീവിതത്തിൽ തീരുമാനങ്ങളെടുക്കുമ്പോൾ , അനുഭവസ്ഥരും ദീർഘവീക്ഷണമുള്ളവരും പറയുമ്പോൾ അത് തട്ടിക്കളയരുത്.
ഈ ഗുണപാഠം ഇതിലൂടെ എല്ലാവർക്കും ഒരു മുന്നറിയിപ്പ് കൂടിയാണ്.
Ashraf sir. നിങ്ങളുടെ പൊള്ളുന്ന അനുഭവങ്ങൾ , സിനിമയിലെ സിലബസിൽ ഇല്ലാത്ത പാഠങ്ങളാണ്.കേട്ടിട്ട് അഭിനന്ദിക്കാതെ വയ്യ.
എത്ര എത്ര അനുഭവങ്ങൾ ഇക്ക ഈ കഥകൾ പറയുമ്പോൾ സിനിമ കാണുമ്പോലെയുണ്ട് 👍
പ്രിയദർശൻ ഒരിക്കൽ പറഞ്ഞു സമ്പത്ത് ഒന്നുമല്ല എന്ന് എനിക്ക് തോന്നിത്തുടങ്ങി എന്ന്... സാമ്പത്തികമായി അദ്ദേഹത്തിന്റെ അത്ര ഉയർച്ച താങ്കൾക്ക് വന്നില്ലായിരിക്കാം.... പക്ഷേ ജീവിതത്തിൽ സമാധാനമായി സന്തോഷമായി നിങ്ങൾക്കു ജീവിക്കാൻ പറ്റുന്നുണ്ട് എങ്കിൽ അതാണ് ഉയർച്ച.....
E sambathu onnum allannu thonniya oru nimisham avarkundayitunde lissyku orikal etho asukam vannappol anenna ente orma lissy thanne paranjathayita ente orma
👍
അവൻ നശിക്കും
പ്രിയദർശൻ നല്ല കാലം വന്നപ്പോൾ വല്യ അഹങ്കാരി ആയിരുന്നു ഈ സമയത്തെ അയാളുടെ body language കണ്ടാൽ അറിയാം. Zero യില് നിന്ന് പെട്ടെന്ന് cash fame എല്ലാം വന്നപ്പോൾ അത് balance ചെയ്യാൻ മിക്കവർക്കും പറ്റില്ല. അടുത്ത് കാലത്ത് വല്യ വിനയം എല്ലാം കാണിക്കുന്നുണ്ട് മമ്മൂട്ടി യെ പോലെ
AVAN NASHICHILLE LISY PRIYANE THECHILLE
ആ സിനുമാ ഇപ്പോഴും ഓർക്കുന്നു അതിലെ പാട്ടും നല്ല മുത്തശ്ശി അമ്മ ചൊല്ലിയ പൊന്നാരായൻ പിന്നെ കണ്ടാൽ ചിരിക്കാത്ത കാക്കകരുബിയെ കണ്ടാൽ അറിയാമോ എന്ന പാട്ടും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്
താങ്കളുടെ നല്ലവ്യക്തിത്വവും, സത്യസന്ധതയും, സംശുദ്ധ സ്വഭാവത്തെയും ആരും നഷ്ടപ്പെടുത്താൻ പറ്റുകയില്ല.ചൂഷണവും, വഞ്ചനയും ചെയ്യുന്നവരെ വിധി വെറുതെ വിടുകയില്ല.
Correct
സിനിമ ലോകം തന്നെ ചതിയുടെ ലോകമല്ലേ അതിൽ നിന്നും വ്യത്യസ്തമായി താങ്കൾ ചിന്തിച്ചു അതു കൊണ്ടു നഷ്ടം ഉണ്ടായിരുന്നു പക്ഷേ നന്മകൾ താങ്കളെ തേടി വരും തീർച്ചയായും 👍
ജയന്റെ ശബ്ദം താങ്കളുടെ തൊണ്ടയില്‍ ഇപ്പോഴും ഉണ്ട്
സത്യം... ജയൻ സംസാരിക്കുന്നതായിട്ട് മാത്രം ഫീൽ ചെയ്യുന്നു 😘🙏
Correct 🎉🎉
പ്രിയൻ.. എത്ര സിനിമകൾ.. എല്ലാവരെയും രസിപ്പിച്ചു.. എന്തേതു മെസ്സേജുകൾ...
സന്ദേശങ്ങൾ...
ജീവിത മുഹൂർത്തങ്ങൾ...
ജീവിത വികാര വിക്ഷോഭങ്ങൾ..
കാമനകൾ...
ഭാവനകൾ..
മനുഷ്യവസ്ഥകൾ...
എല്ലാം ഒരു ചെറു ചിരിയോടെ അഭ്രത്തിലേക്കു സന്നിവേശിപ്പിച്ച നല്ലൊരു സംവിധായക പ്രതിഭ തന്നെയാണ് പ്രിയൻ..!
പക്ഷെ.. ഒട്ടും ആശാസ്യവും പുരോഗമന പരവുമായിരുന്നില്ല അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങളും നിലപാടുകളും..!
കഷ്ട്ടം.. ഒരു പ്രതിഭക് ഇത്തരം ഇരുളിലേക്കു സഞ്ചാരം നടത്താനാവുമോ..!
വരുമൊരു കാലം... അന്ന് ആരെല്ലാം എവിടെ നിന്നു... എന്ത് ചെയ്തു എന്നെല്ലാം വിശകലനങ്ങൾ വരും..
പ്രിയന്റേത് ഒട്ടും പ്രിയതരമായിരുന്നില്ല എന്നു ഖേദ പൂർവ്വം പറയട്ടെ 🙏🏽
ഒക്കെ കോപ്പിയടി അല്ലേ
ദൈവം ഉണ്ട്... കൊടുത്തത് എല്ലാം തിരിച്ചു കിട്ടും ആരായാലും 🤗
ഇക്കാ ❤
സംവിധായകൻ സിദ്ധിക്ക് സാർ,ഡെന്നിസ് സാർ,ലാൽ ജോസ് ഇപ്പൊ അഷ്റഫ് ഇക്ക ഇത് പോലെ ഹൃദയം തുറന്ന് സംസാരിക്കുന്നവർ കുറവാണ്
നിങ്ങൾ സംവിധാനം ചെയ്ത എല്ലാ സിനിമ കളുടെയും തുടക്കം മുതൽ ഉള്ള സംഭവങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു.❤
പ്രിയദർശന്റെ വാക്കുകള്‍ തന്നെ കടമെടുത്താൽ സിനിമയെ വളരെ ലാഘവത്തോടെ കണ്ടിരുന്ന കാലത്തെ പടമാണ് അത്.
നല്ല സോങ്‌സ് അതു പോലെ ചെമ്പരുന്ത് മച്ചന് പഴയ ദൂരദർശൻ സിനിമ കാലം ഓർമ്മ വന്നു
താങ്കളുടെ വാക്കുകൾ അർഥവർത്തും, ഹൃദയസ്പർശിയും ആയിരുന്നു. മനോഹരം❤
അഷറഫ് ഇക്ക നിങ്ങൾ നല്ല മനുഷ്യൻ ആണ്... പിന്നെ ഓരോ ആളുകളുടെ ജന്മത്തിന് ഓരോ വിധി ഉണ്ട്... നിങ്ങളെ ചവിട്ടി ഉയരങ്ങളിൽ എത്താൻ ആണ് പ്രിയദർശന്റെ ജന്മ നിയോഗം... അടുത്ത ജന്മത്തിൽ എങ്കിലും നിങ്ങൾക് ശാന്തി കിട്ടട്ടെ... പിന്നെ ഒരു നേരത്തെ ഭക്ഷണം സമാധാനമായി ഭക്ഷിക്കാൻ സാധിച്ചാൽ അതും ഒരു ശാന്തി എല്ലാം മായ... ഇവിടുന്ന് പോകുമ്പോൾ ആരും ഒന്നും കൊണ്ടു പോകുന്നില്ല 🙏
Good you are great 🎉❤👍🏻
സാറിന്റെ സംസാരം വളരെ നല്ലതാണ് 🎉
Ashraf sir, respect u. സാറിനെ എനിക്ക് ഇഷ്ടമാണ്, എന്റെ പ്രിയപ്പെട്ട ജയൻ സാർ നു സൗണ്ട് കൊടുത്ത ആളല്ലേ.
താങ്കൾ ഇപ്പോഴും എന്ത് സുന്ദര നാണ്😍😍😍😍
പിന്നേ ഫയങ്കര സൗന്ദര്യും തമാശ പറയല്ലേ
Ashrafji.. താങ്കളുടെ ഈ അനുഭവം കേട്ടപ്പോൾ ശരിക്കും വിഷമം തോന്നി... എഴുതി വച്ചിരിക്കുന്നത് അനുഭവിച്ചല്ലേ പറ്റൂ.. അല്ലേ! ❤️❤️👍
വല്ലാത്ത സങ്കടം തോന്നുന്നു കേട്ടപ്പോൾ ഇങ്ങനെ നമ്മുടെ ജീവിതത്തിൽ ഒരു പാട് ഉണ്ട് ചേട്ടാ എന്താ ചെയ്യും
താങ്കൾ ക്ക് ഇത്രയും സഹായം വാഗ്ദാനം നൽകിയ ചവുദരി സാറിന്റെ വാക്ക് അനുസരിക്കണമായിരുന്നു, അദ്ദേഹം ഇവരെയൊക്കെ നല്ലവണ്ണം മനസ്സിലാക്കിയിരുന്നു.
*ചൗധരി
Xx.😊😊😊😊😊@@AnupTomsAlex
അനുസരണം അനുഗ്രഹത്തിന് കാരണം ആകും 🌹👍
നടൻ വിശാലിൻ്റെ അച്ഛൻ ആർ ബി ചൗധരി
@@shiyas9321 നടൻ Jeeva യുടെ അച്ഛൻ ആണ് R B Chaudhary.... Vishal ൻ്റെ അച്ഛൻ G K Reddy ആണ്.....
ഈ rb chowdhari അല്ലെ തമിഴ് നടൻ ജീവയുടെ പിതാവ്?
നല്ല രസമാണ് താങ്ങളുടെ അവതരണം
അതിനാണ് നമ്മളേക്കാൾ അറിവും പരിചയവും ഉള്ളവർ പറയുന്നത് അനുസരിക്കണം എന്നു പറയുന്നത്. പ്രിയദർശൻ അഷറഫ് ഇക്കായുമായീ ഇത്രയും പരിചയം ഉണ്ടായിട്ടും അവരെ മനസിലാക്കാൻ പറ്റിയില്ല
ഇനിയുമൊരംഗത്തിന് ബാല്യമുണ്ടെന്നു.. ഞാനിപ്പോഴും വിശ്വസിക്കുന്നു....
ഞാൻ Bekal കോട്ടയുടെ അടുത്ത് ഉള്ള ആളാണ് ഞാൻ ഈ സിനിമയുടെ ഷൂട്ടിങ് കണ്ടിരുന്നു അന്ന് ഞാൻ School ൽ പഠിക്കുന്നു
സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ ആദ്യമായി ഞാൻ താങ്കളുടെ എപ്പിസോഡ് ആണ് കണ്ട് തുടങ്ങിയത്... Aa program pinne ഒത്തിരി തവണ കണ്ടു്.... അന്നു ശ്രദിച്ച ഒരു കാര്യം താങ്കളുടെ കഥ പറയുവാൻ ഉള്ള കഴിവ് ആണ് ❤...
പ്രിയന്റെ സിനിമ മിക്കതും tragedy ending ആണ് അതുപോലെ തന്നെ അയാളുടെ ഇപ്പോഴത്തെ അവസ്ഥയും.
😢
അയാൾക്കെന്താ കുഴപ്പം ഭാര്യയുമായി പിരിഞ്ഞെന്നല്ലേയുള്ളു
@@blackbutterfly6756അതുതന്നെയാണ് പറഞ്ഞത്... സിനിമയിൽ നായകനെയും നായികയേയും ഒന്നിപ്പിക്കില്ല.... അതൊരു tragedy അല്ലെ...
എല്ലാ സിനിമയിലും അവസാനം നായകനും നായികയും ഒന്നിച്ച് പൈങ്കിളിപ്പാട്ടും പാടി പോകുന്നതിൽ കാര്യമില്ലല്ലോ. വന്ദനം താളവട്ടം ചിത്രം ഒക്കെ ടച്ചിംഗായത് ട്രാജഡിഎൻഡിംഗ് കൊണ്ടാണ്. കിലുക്കം,തേൻമാവിൻകൊംബത്ത്,ചന്ദ്രലേഖ,കിളിച്ചുണ്ടൻമാംബഴം,മിഥുനം ഇതൊന്നും ട്രാജഡിഎൻഡിംഗല്ല
തമിഴ് നടൻ ജീവയുടെ പിതാവാണ് ആർ ബി ചൗധരി.
സിനിമയിലെ നന്ദികേടിന്റെ,ആത്മാർത്ഥതയില്ലായ്മയുടെ,ചതിയുടെ ഇരുണ്ട മുഖങ്ങൾ അങ്ങയെപ്പോലൊരു ഒരു സീനിയറായ ചലചിത്ര പ്രവർത്തകനും നേരിടേണ്ടി വന്നുവെന്നത് സങ്കടകരമായി തോന്നുന്നു.
നല്ല അവതരണം 🎉നല്ല ശബ്ദം 🎉അടിപൊളി 🎉സിനിമയിൽ എല്ലാം ചതിക്കുഴികൾ ആണ് അതൊക്കെ അല്ലെ ഇപ്പോൾ കേൾക്കുന്നതും 🎉
സർ ആ ചൗവ്തരി സർ പറഞ്ഞത് കേൾക്കണ്ടതായിരുന്നു സർ ന്റെ വിഡിയോ എല്ലാം നല്ലതാണ് അങ്ങനെ ഞാനും സർ ആരാധികയായി 🙏
തങ്കളുടെ നിഷ്കളങ്കത മറ്റു പലർക്കും ഗുണകരമായി
Sir ❤️❤️❤️👍👍👍👍👍നമ്മുടെ സമയം മറ്റൊരു രീതിയിൽ ആവും
സർ, ഇനിയും അനുഭവ കഥകൾ പറയണം. അവ കേൾക്കാൻ ആഗ്രഹമുണ്ട്.❤❤❤
Very clear and concise
ചതിയന്മാരുടെ ലോകം എല്ലാവരും അനുഭവിച്ചല്ലോ സാറിന് ഒരു വിഷമവും ഉണ്ടാവില്ല🙏🙏🙏🙏🙏
സാർ ഭരണി സ്റ്റുഡിയോ വിൽ വെച്ച് രാധയുടെ കാമുകനിൽ
ഈ വിനീതനായ എനിക്കും മുഖം കാണിക്കാനുള്ള അവസരം തന്നത് ഇന്നും ഞാനോർക്കുന്നു
നിങ്ങൾക്ക് മരണം വരെ ആരോഗ്യത്തോടെ ജീവിക്കാൻ ദൈവം തുണയ്ക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് ചീഫ് എഡിറ്റർ
അബ്ദു ചെറൂപ്പ കോഴിക്കോട്
അ
Such a sincere human being you are. God bless ❤
സാറിന്റെ കഥ കേട്ടിരിക്കാൻ ഒരുപാട് ഇഷ്ടം
സിനിമാ ഫീൽഡിൽ ഇപ്പോഴും നന്ദി ഇല്ലാത്തവർ ഉണ്ടു. സ്വന്തം കാര്യം സിന്ദാബാദ്. 😊😊😊
ഒരു വാക്ക് കേട്ടപ്പോ പലരുടെയും അനുഭവം തോന്നി
"" മണ്ടനായ ഞാൻ അതും വിശ്വസിച്ചു ""
പ്രിയനോട് പറഞ്ഞത് 😢😢
വെറുതെയല്ല യേശുദാസ് പ്രിയനെ ഗറ്റൗട്ട് അടിച്ചതു്
അശ്‌റഫ്‌ക്ക.... ഏറെ ഇഷ്ടം ❤️
Alleppy Asharaf Nala-vanaya niggale pattichu but priyan never got anywhere lissy also lost and no family , god still active dont worry Asharaf be a good man as you allways God eventually (if not allready) will help you
ഈ പറഞ്ഞത് സത്യമാണ് എല്ലാം connected 👍
Sir, you're so sincere and true.. I'm also from Alleppey, I'm sure you will know my family name. God bless you with all happiness always 🙏
പ്രിയൻ ശെരിക്കും പെണ്ണ് പിടിയൻ തന്നെ ആണ്. ട്രിവാൻഡ്രം തന്നെ ഇവനെയൊക്കെ കാണിച്ചു കൂടിയത് തന്നെ അന്നേ rumour ഉണ്ടായിരിന്നു
Alappy Ashraf ....
Mimicryil aadhyamaay . premnazer sabdham ... avatharipichu .....
vismayippi hathu❤
എൻറെ പൊന്നു അഷ്റഫ് സാറേ പ്രിയദർശൻ ജീവിതത്തിലൊരിക്കലും മുൻകൂട്ടി തയ്യാറാക്കിയ ഒരു സ്ക്രിപ്റ്റ് അയാൾക്ക് കാണില്ല. അയാള് ലൊക്കേഷനിൽ വന്ന് സ്ക്രിപ്റ്റ് എഴുതുന്നവൻ ആണ്. അതുകൊണ്ടാണ് ഒരു ഷെഡ്യൂൾഡ് എന്നുള്ളത് ഒൻപത് ഷെഡ്യൂൾ ആയത്. സത്യൻ അന്തിക്കാട് സാറിനെ പടം ആയിരുന്നുവെങ്കിൽ യാതൊരു സംശയവും വേണ്ട ചൗധരി സാർ പറഞ്ഞതുപോലെ അത് വൻ ഹിറ്റ് ആകുമായിരുന്നു
പക്ഷെ സത്യൻ അന്തികാടിനെക്കാൾ ഹിറ്റ് പ്രിയദർശനു തന്നെയാണ്
പഴയ ഹോളിവുഡ് സിനിമകൾ കണ്ടാൽ അറിയാം പ്രിയദർശൻ്റെ കഴിവ്😀ജീത്തു ജോസഫിൻ്റെ യും😂
Copy vierenmar
അഷറഫ് സാറിന്റെ ശബ്‌ദം ശരിക്കും ജയന്റെ ഡബിങ്ങിന് തീർച്ചയായും ചേരുന്നതാണു. സാർ കളങ്കമില്ലാത്ത പച്ചയായ മനുഷ്യൻ എത്ര വിനയത്തോടെയാണ് കാര്യങ്ങൾ വെക്തമായി പറയുന്നത്
സാർ അല്ലെ ഇപ്പോൾ സത്യത്തിൽ വിജയിച്ചത്...
പ്രിയദർശൻ എവിടെ... ലിസി എവിടെ..
താങ്കളുടെ വീഡിയോസ് കാത്തിരിക്കുന്ന.. ഞങ്ങൾക്ക് സാർ തെന്നെ രാജാവ്.....🎉🎉🎉🎉
അതിലെ ത്യാഗരാജൻ അവരുടെ സ്റ്റോറി എന്തെങ്കിലും ഉണ്ടെങ്കിൽ പറയു. പ്രിയനേ ലിസി പോലും വിശ്വസിച്ചിട്ടില്ല 😂
🔆നിന്നിഷ്ടം എന്നിഷ്ടം സംവിധാനം ചെയ്ത താൿളെന്തിന് മറ്റുസംവിധായകരുടെ പുറകെനടക്കണം
Sirinte anubhavangal valare upayogappedum.🙏
ഇങ്ങനെയുള്ള ക്രിമിനൽ ആണോ പ്രിയൻ. ചതി വഞ്ചന ഇതൊക്കെ. ഒരു രസം
Cinima yenna maayalokathinde yadhartha kadha vivarikkunna angayude video ennum kaanarund ...
അഷ്‌റഫ് അണ്ണാ , അണ്ണന്റെ മുനവച്ചുള്ള ഈ വീഡിയോക്ക് "എത്ര പ്രിയപ്പെട്ടവനെയും സൂക്ഷിച്ചുമാത്രം നമ്പുക'' എന്ന ക്യാപ്ഷൻ കൊടുക്കാമായിരുന്നില്ലേ?
😂currect
ഉറപ്പായിട്ടും
പ്രിയൻ, മണിയൻപിള്ള, എം. ജി, മോഹനലാൽ, ലിസ്സി, മുകേഷ് സൂപ്പർ കോഴികൾ
@@dvd6129തന്റെ വീട്ടിൽ വന്നായിരുന്നോ 😂
സൂപ്പർ വീഡിയോ
Innannu sir nt vedio kannunnathu avatharannam superatto kurea kettu ellam supera👌🥰👌🥰👌🥰
As you rightly said this movie gave good fortune to many. Songs were hit....I had watched in Thrissur Jose Theatre....I remember vineeth was not using his own voice...it was edavela babu who dubbed for vineeth. Same vineeth was awarded as best dubbing artist for the film lucifer......its a wonderworld....I thought till this time muthassi katha was low budget movie....hats off to you for patiently going thru difficult times...after this did you produce any other movie ?
ഇതിലെ കമന്റുകൾ ഞാൻ വായിക്കാറുണ്ട് എല്ലാം പോസിറ്റീവും നെഗറ്റീവും ആയ തെല്ലാം ഒന്ന് മാത്രം മനസിലാക്കാം നല്ലത് മാത്രം ചെയുന്നവരെ ദേയ്‌വം ഒരിക്കലും കൈവിടില്ല
മറ്റുള്ളവർ പറയുന്ന വാക്കുകൾ നമ്മൾക്ക് പറ്റുന്നതാണെങ്കിൽ നമ്മൾ കേൾക്കണം സാർ 🙏🙏🙏
വളരെ സുന്ദരി ആയ നടി ആയിരുന്നു നിരോഷ.. അവർ ഇപ്പോൾ എന്ത് ചെയ്യുന്നു എന്ന് അറിയാൻ ആഗ്രഹം
പ്രശസ്ത തമിഴ് നടനായ രാംകി ( Ramakrishnan)ആണ് നിരോഷയെ വിവാഹം കഴിച്ചത്. രാംകി 1980/90-കളിൽ തമിഴിൽ തിരക്കുള്ള നടനായിരുന്നു.
തമിഴ് നടൻ രാംകിയെ വിവാഹം ചെയ്തു സ്വസ്ഥം ഗൃഹഭരണം
നടൻ രാംകി യുടെ ഭാര്യ ആണ്.
Actress radhikayude sister...
തമിഴിലെ MGR കാലഘട്ടത്തിൽ മിക്കവാറും വില്ലൻ കഥാപാത്രങ്ങൾ ചെയ്തിരുന്ന MRരാധ എന്നനടന്റെ മകളാണ് നിരോഷ, ശരത്കുമാറിന്റെ ഭാര്യ രാധിക,രാധാരവി എന്നിവർ സഹാദരങ്ങൾ
നിരോഷ തമിഴിൽ നായികയായി ചിലചിത്രങ്ങൾകൂടി അഭിനയിച്ചിട്ട് സ്വദേശമായ ശ്രീലങ്കയിലേയ്ക്കു പോയതായാണ് അറിവ്
You are great for ever
God bless you
താങ്കളുടെ ഓർമ്മക്കുറിപ്പുകൾ സംഭവബഹുലമാണ്
hi Sir ippol video & sound pakka aayittundu....
Sir enthina priyadashanodu paranjathu ithokke secret aayi vachu swantham kayyil vachu budhipoorvamalle kaikaryam cheyyaku
ADIPOLI SOUND CHETTAYII..... I LIKE YOUR VIDEOS...👍
നിന്നിഷ്ടം എന്നിഷ്ടം എന്ന താങ്കളുടെ ചിത്രത്തിന്റെ രചന പ്രിയനല്ലേ.?
ചാർളി ചാപ്ലിന്റെ സ്ട്രീറ്റ് ലൈറ്റ് എന്നോ മറ്റൊയാണ് ഒരുപടം ഉണ്ട് യൂട്യൂബിൽ അതിന്റെ കോപ്പി അടി ആണ്
അഷ്റഫ്ക്ക ഞാൻ കാസർക്കോട്, അത് കാഞങ്ങാട്ടുള്ള ലേറ്റസ്റ്റ് പത്രമാണെന്ന് തോന്നുന്നു, ഒരു മുത്തശ്ശിക്കഥ അനുഭവം നന്നായി
Iniyum nalla cinema cheyyan kazhiyatte❤
Dear sir....Angayodu oru valyettanodulla snehavum bhahumanavum thonnunnu....we r in Bahrain hus um makkalum office lum schoolilum poyal veetil angayudae kadhakal kelkkalanu pani....adukalayil ee shabdam enganae muzhanginkondirikkum...u hav God gifted voice...sir upload more stories ....❤🙏stay blessed....May Allah bless you with good health and happiness 🥰
ഒത്തിരി നന്ദി
Thikrussi 😂😂😂 Makale pole nokki ennu... Vishwasichu!!!
😂😂😂
Correct. ഉള്ളത് fim vijayichirunnu
If we help anybody, he will become an enemy of us after sometime.Then we will become much worried about it. It is more in film field than in other fields. Late Smt. Khadeeja told a real story about an actor and an actress whom she gave shelter in their poverty days. The actor later become a great actor. He didn't help Smt. Khadeeja when she asked Rs. 10000 to him in her poverty days. The actores also didn't help Smt. Khadeeja. Smt. Khadeeja told about it in an interview. You can hear her words in the UA-cam.
Don't worry sir, a hit film doesn't need a super star... you will have your dream one way or the other. As usual i appreciate your presentation... ❤
തെന്നിന്ത്യയിലെ സൂപ്പർ താരമായിരുന്ന ത്യാഗരാജൻ ഇതിൽ ഒരു പ്രധാന കഥാപാത്രം ചെയ്തിരുന്നു.. പേര് ചെമ്പരുന്ത്..
നിരോഷ യുടെ അച്ഛൻറെ വേഷം..
SREENIVASAN DUBBED FOR HIM
Ithokke 2024 കാണുന്ന കാഞ്ഞങ്ങാട് കാരൻ 🤞
ഈ ഷൂട്ടിംഗ് injaan കണ്ടിരുന്നു.. School days. Khg കടപുറമൊക്കെ ഷൂട്ടിംഗ് ഉണ്ടായിരുന്നു
ELLAM THURANU PARAYANULLA DHAIRYATHINU ORU BIG SALUTE
Good afternoon Sir......Very touching....Only cunning people go up and innocents go down. Your narratives are very interesting. Keep it up
ചിലർ നല്ല സുഹൃത്തുക്കളായി അഭിനയിക്കും, നമുക്ക് പ്രതീക്ഷകൾ നൽകി മുതലെടുക്കും,,വളരെ വൈകിയാണ് നമ്മൾ മനസ്സിലാക്കുക ചതിക്കപ്പെട്ടു എന്ന്.., എനിക്ക് ചില സുഹൃത്തുക്കളിൽ നിന്ന് നാട്ടിൽ നിന്നും ദുബായ് നിന്നും ഇത്തരം അനുഭവങ്ങൾ ഉണ്ടായപ്പോൾ,, വിരലിൽ എന്നാവുന്ന സുഹൃത്തുക്കൾ മാത്രെ ഇപ്പോൾ ഉള്ളൂ.. പക്ഷെ ചതിച്ചവർ താത്കാലിക ലാഭങ്ങൾ നേടുമെങ്കിലും അവസാനം സത്യം മാത്രമേ വിജയിക്കൂ.. അത് കൊണ്ട് ആണ്,, സത്യമേവ ജയതേ 🙏🙏🙏
കൃഷ്ണ ചന്ദ്രൻ , വേണുഗോപാൽ, ഉണ്ണി മേനോൻ,ബ്രഹ്മാനന്ദൻ തുടങ്ങിയ മികച്ച പാട്ടുകാരെ മൂക്കു കിണമ്പൻ MG ശ്രീകുമാറിന്റെ മേൽനോട്ടത്തിൽ അവസരങ്ങൾ നഷ്ടപ്പെടുത്തിയോ?തെളിച്ചു പറഞ്ഞാൽ,ആരും ഞെളിഞ്ഞു കാണിച്ചാൽ ഏതു കൊമ്പത്തെ അവനായാലും വിമർശിക്കും. വിമർശനത്തിനധീതരല്ല ആരും തന്നെ. അതായത്,യേശുദാസ് നല്ല സംഗീതജ്ഞരുടെ മുന്നിൽ ആരുമല്ല. റിക്കാർഡിംഗ് റൂമിൽ പാടുന്ന സിനിമാ പാട്ടു കാരൻ മാത്രം മാണ് യേശുദാസ്. Open Stage കളിൽ പാടിയ അതേ സിനിമാ പാട്ടുകൾ സോഷ്യൽ മീഡിയകളിൽ കിടപ്പുണ്ട്. അവ കേട്ടു നോക്ക്. അതുകൊണ്ട് -മികച്ച New Gen പാട്ടുകാർ സിനിമാ ഫീൽഡിൽ കയറി വരാതിരിക്കാൻ മൂക്കു കിണമ്പൻ പാട്ടുകാരനായ MGശ്രീകുമാറിന്റെ Rackets, പണ്ടേ കിളവനായ -യേശുദാസിന്റെ ഒരു കവചമാണ്. ഒന്നുകൂടി പറഞ്ഞാൽ,
ഇപ്പോഴെങ്കിലും മനസിലാക്കുക. ആരേയും പരിധിയിൽ കവിഞ്ഞു ഏതും കൈപ്പിടിയിൽ ഒതുക്കിവയ്ക്കാൻഈശ്വരൻ അനുവദിക്കില്ലാ എന്ന്. കാരണം യേശുദാസന്മാരേയും മൂക്കു കിണുമ്പൻ MG Sreekumaranന്മാരേയും പടുകിള വരായ or അപ്പൂപ്പൻആയ മോഹൻലാൽ മാരേയും മമ്മൂട്ടിമാരേയും പ്രീയദർശൻമാരേയും കമാലുദീൻ എന്ന കമൽ മാരേയും കമലാഹാസൻമാരേയും, പക്വതയില്ലാത്ത മുതുമുത്തച്ഛനായിട്ടും പെണ്ണിനു അടിമ ആയ അല്പത്തരം മാറാത്ത ഫാസിൽ മാരേയും കിടക്ക പങ്കു വച്ചിട്ടു സിനിമയിൽ അവസരം കൊടുത്ത മറ്റു സിനിമാ സംവിധായകരേയും, മറ്റു സിനിമാ കലാകാരേയും അമ്മൂമ്മമാർ ആയ ചിത്ര മാരേയും സുജാത മാരേയും സുഹാസിനി മാരേയുംശോഭനമാരേയും എത്ര ഞെഗളിച്ചാലും കാലമെന്ന കാലന്റെ വായിൽ പെടുത്തി ഒതുക്കി ആരും മല്ലാതാക്കിയിട്ട് New Generations ലെ നിരന്തരം കഠിനമായി സാധകം ചെയ്തു പരിശ്രമിച്ചു വശമാക്കി മറ്റുള്ളവരെ ആനന്ദിപ്പിക്കുന്നവരെ അതാത് സ്ഥാനത്തു കാലമെന്ന ഈശ്വരൻ പ്രതിഷ്ഠിച്ചിരിക്കും എന്ന് മനസിലാക്കുക. കൂടാതെ,
ഏതു പാട്ടും ഇപ്പോൾ യേശുദാസ് പാടിയാൽ കേൾക്കാൻ അരോചകമായിരിക്കും.. കാരണo എന്താണെന്നു പറയാമോ ? അതായത്, യേശു ദാസ് തന്നെ അയാൾ നേരത്തേ പാടിയ പാട്ടുകൾ ഇപ്പോൾ പാടിയാൽ വിശേഷിച്ചും Open Stageൽ പാടിയാൽ അരോചകമായിരിക്കും കേൾക്കാൻ . ഇപ്പോൾ പ്രായമായതു കൊ ണ്ട് വലിയ പാടുപെടും പാടി മുഴുപ്പിക്കാൻ. 40 വരെ വലിയ കുഴപ്പം ഇല്ലാതെ smooth ആയി നീങ്ങും. നേരത്തേ യേശുദാസ് പാടിയ പാട്ടുകൾ തന്നെ 18, 20, 25, 30 വയസുളള യുവതീ-യുവാക്കൾക്ക് യേശുദാസനേക്കാൾ നല്ല ശബ്ദമാധുര്യത്തിൽ നല്ല ഒഴുക്കായി പാടാൻ സാധിക്കും എന്നതാണ് സത്യം. ഒരിക്കലും ആർക്കും തന്നെ ഒന്നും സ്വന്തം കയ്യിൽ മാത്രം തന്ത്രം ഉപയോഗിച്ചു കയ്പ്പിടിയിൽ ഒതുക്കാൻ പ്രകൃതി അനുവദിക്കില്ല. അതുപോലെ തന്ത്രം ഉപയോഗിച്ചുo കുബുദ്ധി ഉപയോഗിച്ചും ഫാൻസ് മൊണ്ണ കളെ ഉണ്ടാക്കി യഥാർത്ഥ അഭിനേതാക്കളെ field ൽ കടന്നുവരാൻ അനുവദിക്കാതെ കേരളത്തിലെ മാത്രം അഭിനയ മേഖല കൈപ്പിടിയിൽ ഒതുക്കി വച്ച മോഹൻ ലാലും മമ്മൂട്ടിയും വഴി മാറി ഒഴുകാൻ സമയം അധിക്രമിച്ചിട്ടും വഴി മാറിയില്ലെങ്കിൽ ഈ ഫാൻസ് മൊണ്ണകളെ ഉൾപ്പെടെ ചേർത്ത് ഇവന്മാരെ പ്രകൃതി തുടച്ചു മാറ്റി പകരം വേറെ യുവതീ യുവാക്കളെ എല്ലാ സ്ഥാനങ്ങളിലും എത്തിച്ചിരിക്കും. അതാണ് പ്രകൃതി പ്രതിഭാസം. ഒപ്പം
, താര പുത്രന്മാരേയും പുത്രിമാരേയും പടി അടിച്ചു പിണ്ഡം വെച്ചിട്ട്, പകരം നവരസങ്ങളെ പ്രകടിപ്പിക്കുന്നവരെ ഇന്റർവ്യൂ ചെയ്ത് സിനിമയിൽ അഭിനയിപ്പിക്കണം ഒപ്പം. മമ്മൂട്ടിയുട മകനേയും മോഹൻലാലിന്റെ മകനേയും, ശ്രീനിവാസന്റെ മകനേയും മറ്റു താര പുത്ര - പുത്രിമാരേയും മറ്റും കഴിവില്ലാത്ത വരെ -സിനിമാ ഫീൽഡിൽ നിന്നും അടിച്ചു പുറത്താക്കിയിട്ടു പുതിയ കുട്ടികളെ ഈ സിനിമാ ഫീൽഡിൽ കൊണ്ടുവരാൻ പ്രേക്ഷകർ തയ്യാറാകണം.....
ഗോഡ്ഫാദർ ന്റെ വാക്കുകൾ അവഗണിച്ചതാണ് പിഴവായത്.
അതൊക്കെശരി ഈ ചിത്രം സാമ്പത്തീകമായിവിജയിച്ചോ അതുമല്ല സിനിമ റീലിസായൊ ചൗധരിയുമായുണ്ടായസൗഹൃദം നഷ്ടമായൊ അതൊന്നുപറഞ്ഞില്ല അഷ്റഫ് ഇപ്പോൾഈമേഘലവിട്ടൊ അങ്ങനെയങ്ങനെ പോകുന്നു അറിയാനുള്ളത്വര എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤️❤❤
റിലീസ് ആയി പക്ഷെ അത്ര നന്നായി പോയില്ല അകാലത് ത്യാഗരാജൻ കേരളത്തില് തരംഗം ആയിരുന്നു
പടം പൊട്ടി
ആലിസി ഇന്നെവിടെ രണ്ടും കൂടി അടിച്ചു പിരിഞ്ഞു - സത്യസന്ധത പലപ്പോഴും അവനവൻ പാരയായി വരും സത്യമാണ്
Why you blaming her? She didn't promise anything?
താങ്കൾ കുറച്ചു വിഷമ സന്ദര്ഭങ്ങൾ വിവരിച്ചത് രസകരം. എന്നാൽ അത് സിനിമാ രംഗത്തെ പ്രവണത ആയി കാണുന്നു.
താങ്കൾ sri. പ്രിയദർശന്റെ രചനയിൽ sri. മോഹൻലാലിനെ നായകൻ ആക്കി നിന്നിഷ്ടം എന്നിഷ്ടം എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ടല്ലോ. അക്കാര്യം കൂടി വിശദം ആക്കാമായിരുന്നു എന്ന് തോന്നി പോയി.
എന്തായാലും അനുഭവങ്ങൾ വളരെ വ്യക്തമായി തന്മയത്വം ആയി അവതരിപ്പിച്ചിരിക്കുന്നു.
ജീവിതാനുഭവങ്ങൾ കുറെ നഷ്ടബോധങ്ങൾക്കും ചിന്ത നൽകുന്നു.
അഭിനന്ദനങൾ.
You are a good human being...