സിനിമ സെറ്റിൽ പീഡന ശ്രമം | Point With DP | Dinesh Panicker

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 154

  • @ajayakumar9351
    @ajayakumar9351 Рік тому +11

    എത്ര ചെറിയ ആർട്ടിസ്റ്റിനേയും ഇത്രയും സ്നേഹത്തോടെ വിവരിച്ച സാറിന് അഭിനന്ദനങ്ങൾ

  • @sacredbell2007
    @sacredbell2007 Рік тому +32

    സാറിനെ പോലെ gentlemen സിനിമ ഫീൽഡിൽ കുറവാണു. മറ്റുള്ളവരെ കുറിച്ച് അപവാദം പറഞ്ഞും സ്വന്തം മാഹാത്മ്യം പൊക്കി പറഞ്ഞും തന്നെ ചുറ്റിയാണ് മലയാള സിനിമ എന്ന മട്ടിൽ ഒരുപാടു പേര് ഓൺലൈൻ മീഡിയ വഴി വാചകക്കസർത്തു നടത്താറുണ്ട്. ശാന്തിവിള ദിനേശും, മാസ്റ്റർ ബിൻ ചാനലും ഒക്കെ അക്കാര്യത്തിൽ ഉത്തമഉദാഹരണങ്ങളാണ്.
    സ്വന്തം അനുഭവങ്ങൾ ആരെയും നോവിക്കാതെ ഇത്രയും സത്യസന്ധമായി അവതരിപ്പിക്കുന്ന സാറിന്റെ ചാനലിന് എല്ലാ വിധ ആശംസകളും നേരുന്നു.

    • @dineshpanickerofficial
      @dineshpanickerofficial  Рік тому +1

      പറഞ്ഞ വാക്കുകൾക്ക് വളരെ വളരെ നന്ദി

    • @jinan39
      @jinan39 Рік тому

      ദിനേശ് പണിക്കർ സർ ഒരു മാന്യൻ ആണന്നു അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നു മനസിലാകും. പക്ഷെ ശാന്തിവിള വെറും തള്ള് വീരൻ 😜😜😜

  • @amohandas7288
    @amohandas7288 Рік тому +5

    What a Beautiful presentation Dear Dineshji .
    Enjoyed watching n loved it.. ❤

  • @giridhar5603
    @giridhar5603 Рік тому +25

    ദിനേഷ് പണിക്കർ സാറിന് ജഗന്നാഥ വർമ്മയുടെ ചില സാദൃശ്യം എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഈ വീഡിയോയിൽ ജഗന്നാഥ വർമ്മ യെക്കുറിച്ച് അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി. ജഗന്നാഥ വർമ്മ സർ നഖക്ഷതങ്ങളിൽ , ന്യൂ ഡെൽഹിയിൽ ഒക്കെ ചെയ്ത പോലത്തെ വേഷങ്ങൾ ദിനേശ് പണിക്കർ സാറിന് ഇണങ്ങും .

    • @dineshpanickerofficial
      @dineshpanickerofficial  Рік тому +3

      സത്യമാണ്....ആ സാദൃശ്യം പലരും ചൂണ്ടി കാണിച്ചിട്ടുണ്ട്

  • @descent2023
    @descent2023 Рік тому +103

    കേസ് എടുക്കേണ്ട കാര്യം അടി മാത്രം കൊടുത്തു വിട്ടത് ശരിയായില്ല..പക്ഷേ അങ്ങനെ നല്ല അടി എങ്കിലും കൊടുക്കാൻ തോന്നിയ രഞ്ജിത്ത് ചേട്ടന് salute

    • @Vinodkumar24A
      @Vinodkumar24A Рік тому +11

      👍👍. പക്ഷെ അക്കാലത്ത് കേസ് കൊടുക്കാൻ ആ കുട്ടിയുടെ മാതാപിതാക്കൾ പോലും മുന്നോട്ട് വരുമായിരുന്നോ എന്നതും സംശയമാണ്.. എന്തായാലും രഞ്ജിത് ചേട്ടന് ❤❤

    • @ittoopkannath6747
      @ittoopkannath6747 Рік тому +2

      ആ പയ്യനെ വീണ്ടും അതോർമിപ്പിച്ചു വേദനിപ്പിച്ചു. ആ കുട്ടിയും അതോർത്തുകാണും ഇപ്പോൾ

    • @descent2023
      @descent2023 Рік тому +14

      @@ittoopkannath6747 ആണോ..നിൻ്റെ അച്ഛൻ ആയിരുന്നു aa പയ്യൻ എന്ന് അറിഞ്ഞില്ല..അവൻ കുറച്ചു വേധനിക്കട്ടെ

    • @saneeshsanu1380
      @saneeshsanu1380 Рік тому +5

      ​@@ittoopkannath6747 അയ്യോടാ പാവം.

    • @premalathakm4597
      @premalathakm4597 Рік тому

      JJJJKJJJJ JJ JJJJJJJJJ

  • @nishadpattambi8024
    @nishadpattambi8024 Рік тому +13

    ദിനേഷ് .sir
    പൊളി പ്രോഗ്രാം ..👍

  • @lechunair1881
    @lechunair1881 Рік тому +4

    മനോഹരമായ വിവരണം 👌👌♥

  • @Kuttanwarrior
    @Kuttanwarrior 4 місяці тому +2

    EXCELLENT PRESENTATION FROM DP! CONGRATULATIONS! DR SADA, TVM

  • @AnilKumar-gh6hs
    @AnilKumar-gh6hs 4 місяці тому +9

    പീഢനം എല്ലായിടത്തുമുണ്ട് . പക്ഷെ ! പീഢനം ഒരു അവകാശമായി നടക്കുന്നത് സിനിമയിലും സീരിയലിലുമാണ്!

  • @PS1062
    @PS1062 4 місяці тому +15

    രഞ്ജിത്ത് ചേട്ടൻ ഇത് പോലെകൊടൈക്കനാൽ അനുരാഗകൊട്ടാരത്തിന്റ സെറ്റിൽ വെച്ച് കല്പന ചേച്ചിയെ കമന്റ് അടിച്ച ഒരു ആളിനെയും രഞ്ജിത്ത് ചേട്ടൻ വഴക്ക് പറഞ്ഞത് എനിക്ക് ഓർമ്മയുണ്ട്

  • @iconictv221
    @iconictv221 3 місяці тому +2

    So proud of Ranjit for his action. That's kind of men we need in our society. If we have more men like him, lot of sexual aggression will be resolved. In the set , if you see any misconduct react imediately which they should never forget, likewise others who witnessed. Anyone can react like him, regardless of the status and gender. I am.glad you recognized his bravery

  • @indhur6044
    @indhur6044 4 місяці тому +1

    Valaray nalaoruchanel, parayandath valavilathe paraunnu.kettirikan thonum.❤🎉😊

  • @salimkollam1758
    @salimkollam1758 Рік тому +6

    സർ നല്ല അവതരണം ❤

  • @lailathayyath2719
    @lailathayyath2719 Рік тому +4

    നല്ലൊരു രീതിയിൽ ആണ് താങ്കളുടെ കഥകൾ പറയുന്ന രീതി 🎉🎉🎉🎉

  • @vinuthomas4840
    @vinuthomas4840 Рік тому +12

    DP sir
    You’re an excellent story teller / orator
    Time flies…
    I’ve watched almost all episodes by now.

  • @ThresiammaCyriac-ls1en
    @ThresiammaCyriac-ls1en 3 місяці тому +1

    Valare nalla video sir thanks

  • @MyJohnson-oh1kr
    @MyJohnson-oh1kr Рік тому +4

    സർ താങ്കൾ നല്ലരു നടൻ വില്ലൻ വേഷംസൂപ്പർ❤god bless you

  • @Vilasini_pola
    @Vilasini_pola 3 місяці тому

    Well presented 👍

  • @VargheseThottan-g3b
    @VargheseThottan-g3b Рік тому +2

    well present🎉🎉

  • @prasannanshoba9789
    @prasannanshoba9789 Рік тому +1

    രഞ്ജിത്ത് പണിക്കർ സാർ സൂപ്പർ ആണു 👍👍👍🙏🙏🙏💐⚘🌷

  • @girishkrishnansvlog2329
    @girishkrishnansvlog2329 Рік тому +2

    സൂപ്പർ.... സൂപ്പർ... ഡ്യൂപ്പർ

  • @geethadevi7589
    @geethadevi7589 Рік тому +3

    Renjith 🙏

  • @chiccammachix7069
    @chiccammachix7069 Рік тому +1

    Excellent orator

  • @sunithaiyer9154
    @sunithaiyer9154 Рік тому

    As a producer kore kashtangaliloodey kadannu pokendi vannittundenkilum yeppolum oru punjiriyodey responsibilitiyodey nadannittundennu manassilakunnu. Santhosham.. namaskaram😊🌹🙏. Ranjith sir nu abhinandanangal😂💐. Iniyum munnottu povan eswaran anugrahikkattey🙏

    • @dineshpanickerofficial
      @dineshpanickerofficial  Рік тому +2

      നല്ല വാക്കുകൾക്ക് വളരെ വളരെ നന്ദി...ദൈവം സഹായിച്ച് കഴിഞ്ഞ 15 വർഷമായി, നടനായി, event മാനേജ്മെന്റുമായി, സീരിയൽ പ്രൊഡ്യൂസർ ആയി ഒരു കടവുമില്ലാതെ സുഖമായി സന്തോഷമായി ജീവിച്ചു വരുന്നു.... സിനിമ പ്രൊഡക്ഷൻ തൽക്കാലം മാറ്റിവെച്ചിരിക്കുകയാണ്..

    • @sunithaiyer9154
      @sunithaiyer9154 Рік тому +1

      @@dineshpanickerofficial nanmakal iniyum undakum. Njangaludey snehavum prarthanayum undakum🙏💐🥰

  • @koshythomas7687
    @koshythomas7687 Рік тому +1

    Dineshetta superb

  • @josethomas8667
    @josethomas8667 Рік тому +3

    RANJIT OF MATHOOR. KEEP IT UP.

  • @RamjiRao_Listening
    @RamjiRao_Listening Рік тому

    Peedanam, sreedanam, porinjha adi. ❤. 🎶

  • @ferozkhan3008
    @ferozkhan3008 Рік тому

    Woww nice ❤❤

  • @shellasd5291
    @shellasd5291 Рік тому +1

    Very interesting

  • @sheeladevaki8693
    @sheeladevaki8693 Рік тому +2

    Kollam sir 👍👍

  • @Gopinath67
    @Gopinath67 Рік тому +2

    A pleasure to listen .

  • @augustineantony2001
    @augustineantony2001 Рік тому +1

    Nalla presentation nalla anubhavangal

  • @shrutimohan8908
    @shrutimohan8908 Рік тому

    😊climax vere level ayirunnu...modulation thilakan sirude ...Narendra Prasad sir intro scene ❤fav .....
    Siddique sir para psychologist sherkim turning point..
    Madhubal sir marakan patilla...
    Each character years kazhnjalim fav❤

    • @dineshpanickerofficial
      @dineshpanickerofficial  Рік тому +3

      അതെ അതെ.... എല്ലാവരും ഇന്നും മയിൽപീലിക്കാവിനെ കുറിച്ച് നല്ലത് പറയുമ്പോൾ വളരെ സന്തോഷം തോന്നുന്നു

    • @shrutimohan8908
      @shrutimohan8908 Рік тому

      @@dineshpanickerofficial Yes sir ☺️🙏🏻 it's masterpiece...Rebirth pala films vannalum ethu languageilum... Mayilpeelikavu ennum diamond ayi Malayalikalude Mansil undakum...☺️🙏🏻

  • @sunilKumar-lz3et
    @sunilKumar-lz3et Рік тому +10

    സിനിമ ഫീൽഡിൽ മാത്രമല്ല പല മേഘലകളിലും പീഡനം (sex)ഉണ്ടെങ്കിലും സിനിമ സീരിയൽ അത് വളരെ കൂടുതലായി ഉണ്ടെന്ന് വേണം കരുതാൻ കഴിഞ്ഞ കൊറോണ സമയത്ത് ജനങ്ങൾ കൂടുന്നത് നിയന്ത്രണം ഉണ്ടായിരുന്ന സമയത്ത് ഒരു (serial ന്റെ പേര് ഞാൻ പറയുന്നില്ല) serial ഷൂട്ടിംഗ് ജനങ്ങൾ പരാതി പ്പെട്ടു പോലീസ് റയ്ഡ് നടത്തിയപ്പോൾ സ്ത്രീകൾ എല്ലാം ഓടി രക്ഷപെട്ടു ( രക്ഷപെട്ടുത്തി )കുറച്ച് പുരുഷൻമാരെയും പിന്നെ കുറേ ഗർഭ നിരോധന ഉറകളും കണ്ടെടുത്തു

    • @dineshpanickerofficial
      @dineshpanickerofficial  Рік тому +1

      സിനിമയിൽ നടക്കുന്ന പീഡനത്തെ കുറിച്ച് കേൾക്കാനാണ് പൊതുവേ ആളുകൾക്ക് താൽപര്യം... ആ കൂട്ടത്തിൽ സമൂഹത്തിൽ നടക്കുന്ന പല പീഡനങ്ങളും കേൾക്കാതെ പോവുകയും ചെയ്യും.. 🤣🤣🤣🤣🤣

    • @syamalakumari1673
      @syamalakumari1673 Рік тому

      സിനിമയിൽ മാത്രമല്ല ഇത് നടക്കുന്നത് എന്നു പറഞ്ഞ ദിനേശ് പണിക്കർ സിനിമാക്കാരനായതുകൊണ്ടു തന്നെ. ഒരിടത്തും ഇതു പാടില്ല. സിനിമയിൽ ധാരാളം ഉണ്ട് എന്നു കൂടി പറയണമായിരുന്നു.

    • @kausalyakuttappan2655
      @kausalyakuttappan2655 Рік тому

      സീതാകല്യാണം സീരിയൽ ആണ്

  • @mallufreaken2031
    @mallufreaken2031 Рік тому +1

    Sir ne onu neril kananmaurunu...athraykum ishtanu sir ne🥰

    • @dineshpanickerofficial
      @dineshpanickerofficial  Рік тому +2

      തീർച്ചയായും കാണാമല്ലോ ഷൂട്ടിംഗ് ലൊക്കേഷനിൽ വരൂ

    • @mallufreaken2031
      @mallufreaken2031 Рік тому

      @@dineshpanickerofficial thank you sir❤️🥰

  • @annambabu2280
    @annambabu2280 Рік тому

    Mr. Panicker, chandanama zha Serial IInd Part Undakumo?

  • @deepukuniyil4953
    @deepukuniyil4953 Рік тому +4

    വളരെ നല്ല അവതരണം

  • @Jeevan141
    @Jeevan141 Рік тому +2

    നന്നായി.

  • @Sajeev-yr6kp
    @Sajeev-yr6kp 4 місяці тому

    Very good sir

  • @NetworkGulf
    @NetworkGulf 2 місяці тому +1

    ഓസി ശീലിച്ചു പരിചയിച്ചവർ എപ്പോഴും അങ്ങനെ

  • @meghaa3819
    @meghaa3819 Рік тому +5

    I never skip ur videos. Love from Adelaide Australia ❤

  • @1985praseethaajith
    @1985praseethaajith Рік тому

    Convey my regards to Renjithetten sir

  • @johndenniskurian9393
    @johndenniskurian9393 Рік тому +2

    Hi, could you please do a small episode about Georgy John Cleetus!

    • @dineshpanickerofficial
      @dineshpanickerofficial  Рік тому +1

      തീർച്ചയായും ചെയ്യുമല്ലോ

    • @johndenniskurian9393
      @johndenniskurian9393 Рік тому

      @@dineshpanickerofficial Thank you!

    • @amithgeorgy
      @amithgeorgy Рік тому +2

      @@dineshpanickerofficial Please If you could cover a video about Appa, that’d be a greatest gift for us.

  • @bindhumenon6146
    @bindhumenon6146 3 місяці тому

    രഞ്ജിത്തിനെ പോലെ ഉള്ളവർ ഉണ്ടായാൽ സിനിമ ഫീൽഡ് നന്നായേനെ...

  • @susanpalathra7646
    @susanpalathra7646 3 місяці тому +1

    മ്യൂച്ചൽ കൺസെൻ്റും ബലാത്സംഗവും രണ്ടും രണ്ടല്ലേ?
    പീഡിപ്പിക്കാൻ ശ്രമിച്ചവന് അടിമാത്രം പോരായിരുന്നു. എന്നാലും ആ പെൺകുട്ടിയ്ക്കൊപ്പം നിന്നതിന് അഭിനന്ദനങ്ങൾ

  • @deepakvijayan1000
    @deepakvijayan1000 Рік тому +1

    Please do an episode about Santhivila Dineesh
    Dinesh vs Dinesh

    • @dineshpanickerofficial
      @dineshpanickerofficial  Рік тому +1

      As a vlogger santhivila is much senior and has great fan following... Not proper of me to do any video on him...

    • @deepakvijayan1000
      @deepakvijayan1000 Рік тому +1

      @@dineshpanickerofficial All he do is telling stories, But nobody tell his stories. So We’re only hearing one side of his stories. That’s why asked.

  • @mathewjose6987
    @mathewjose6987 Рік тому +2

    Dinesh sirinte swaravum avatharanavum super aanu.oru positive energy tharunnundu.

    • @dineshpanickerofficial
      @dineshpanickerofficial  Рік тому +1

      നല്ല വാക്കുകൾക്ക് വളരെ വളരെ സന്തോഷം

  • @monikantanca2759
    @monikantanca2759 4 місяці тому

    🙏👍❤

  • @jancyraphy9881
    @jancyraphy9881 Рік тому +2

    Chippyku ettavum nalla husband

  • @KottayamDiaries
    @KottayamDiaries 4 місяці тому

    താങ്കൾക് സിനിമയിൽ ഒരുപാട് ഉയരങ്ങളിൽ എത്താം ആയിരുന്നു. But,

  • @fahadguru
    @fahadguru 4 місяці тому

    4:03 അത് മാത്രമല്ല ഫ്രീയായി കൊടുത്താൽ കൂടുതൽ വലിക്കാൻ തോന്നും.

  • @shylajacob2722
    @shylajacob2722 3 місяці тому +1

    ഹലോ സർ, കാവുംഭാഗത് ബൈക്ക് വെക്കുന്ന വീട് ഓർക്കുന്നോ

    • @dineshpanickker9937
      @dineshpanickker9937 3 місяці тому

      അതൊക്കെ എങ്ങനെ മറക്കും... ജീവിതത്തിലെ കുറെ നല്ല ഓർമ്മകൾ അല്ലേ?

  • @bhaskaranmuraliasha3540
    @bhaskaranmuraliasha3540 Рік тому +2

    Big salute to Mr.Ranjith sir🙏

  • @sabmatt2292
    @sabmatt2292 Рік тому +1

    Actually the mentioned incident was not real ,it was a plan by Ranji ,that's why it was not reported to anyone,But it ruins his entire career and life ,what a justice 😅😅😅😅

  • @prasannanshoba9789
    @prasannanshoba9789 Рік тому

    സത്യം മാണ് പണിക്കർ ഒരു പാട് സെലൂതത്പിടിധനഠനടകുനനുഢ് സിനിമ യൽമാതൃഠഅലൃ

  • @fahadguru
    @fahadguru 4 місяці тому +2

    സർ ചാക്കോച്ചൻ്റെ ആദ്യ കാല സിനിമകളിൽ എനിക്ക്
    ഏറ്റവും ഇഷ്ടം മയിൽപീലിക്കാവാണ്. കിടിലൻ പടമായിരുന്നു.

  • @raichelandrews-gp1cl
    @raichelandrews-gp1cl 4 місяці тому

    Mattu sthalagalil appam adi vizhum.compliant police nu kodukum.

  • @ratheeshnv1529
    @ratheeshnv1529 Рік тому

    എനിക്ക് ഒരു ചാൻസ് തരുമോ 😆😆

    • @dineshpanickerofficial
      @dineshpanickerofficial  Рік тому

      ഞാനിപ്പോൾ പ്രൊഡ്യൂസ് ചെയ്യുന്നില്ല...

  • @ഭിപക്കേകേ
    @ഭിപക്കേകേ 11 місяців тому

    🎉

  • @SatheeshSatheesh-ix8dy
    @SatheeshSatheesh-ix8dy Рік тому

    എൻറെ പേര് സതീഷ് ഈ പ്രോഗ്രാം ഇഷ്ടം ആണ്

  • @Pattumchiriyum
    @Pattumchiriyum Рік тому +7

    സർ കാര്യങ്ങൾ പറയുന്നത് വളരെ വൃത്തിയും വെടിപ്പുമായാണ്... കേക്കുന്നവർക്ക് പറയുന്നത് ഒന്നും മറക്കാൻ കഴിയില്ല... Best of luck Sir..👍

  • @Gamerboy2024-m8e
    @Gamerboy2024-m8e 4 місяці тому

    സംരക്ഷകർ ചിലപ്പോ വേട്ടക്കാർ ആകാറുണ്ട്.....😂😂😂😂

  • @OrangePumpkin150
    @OrangePumpkin150 3 місяці тому

    Should have reported him to police

  • @bindusudhir5842
    @bindusudhir5842 3 місяці тому +1

    ഏത് രഞ്ജിത്??? ചിപ്പിയുടെ husband ആണോ?

    • @dineshpanickerofficial
      @dineshpanickerofficial  2 місяці тому

      Yes.. ഫോട്ടോ കൊടുത്തിട്ടുണ്ടല്ലോ

  • @ideacomchannel9618
    @ideacomchannel9618 Рік тому

    സാറിനോട് എന്നും ബഹുമാനം...

  • @ShajiBaker
    @ShajiBaker 4 місяці тому

    പീഡനം മാത്രമാണ് പ്രശ്നം അല്ലാതുള്ളത് സിനിമ തുടക്കം മുതലില്ലെ അതാർക്കും അറിയാത്തതാണോ

  • @fahadguru
    @fahadguru 4 місяці тому

    മൈക്കിൾ ജാക്സൺ 😅😅😅

  • @jazeemali7308
    @jazeemali7308 Рік тому

    😊

  • @MoonMoon-000
    @MoonMoon-000 4 місяці тому +2

    ആ രഞ്ജിത്ത് ആണോ ഇന്ന് സ്ത്രീ പീഡന ആരോപണം നേരിടുന്നത്, അതോ മറ്റ് ഒരു രഞ്ജിത്ത് ആണോ....

    • @girishi.p.1077
      @girishi.p.1077 4 місяці тому +2

      Brother.... പ്രൊഡ്യൂസർ രഞ്ജിത്ത്... ചിപ്പിയുടെ ഭർത്താവ്.

  • @jaibharathjaibharath3521
    @jaibharathjaibharath3521 Рік тому +3

    Pulsar Suni?????

  • @gracymm1305
    @gracymm1305 3 місяці тому

    ആ പീഡകൻ നായകനായിരുന്നെങ്കിലോ?
    Victim ഒരു നായികയും?
    എങ്ങനെയായിരുന്നേനെ രഞ്ജിത്തിന്റെ പ്രതികരണം?

    • @dineshpanickerofficial
      @dineshpanickerofficial  2 місяці тому

      നടക്കാത്ത കാര്യത്തെപ്പറ്റി വെറുതെ ആലോചിച്ച് തല പുണ്ണാക്കണോ???? 😂😂😂😂

  • @nila7860
    @nila7860 Рік тому +1

    ഈ ഒരൊറ്റ കാര്യം മാത്രമേ ഉണ്ടായുള്ളൂ ?

  • @jijibinu6135
    @jijibinu6135 3 місяці тому

    Siddique time today is also not good..

  • @thomasmenachery8780
    @thomasmenachery8780 Рік тому +2

    പണിക്കർ..... ബോർ അടിക്കിന്നല്ലോ 🤷‍♂️

    • @dineshpanickerofficial
      @dineshpanickerofficial  Рік тому +5

      കാണാൻ താല്പര്യം ഉള്ളവർ കാണുന്നുണ്ടല്ലോ... അതുപോരെ...

    • @thomasmenachery8780
      @thomasmenachery8780 Рік тому

      ചൂടാവല്ലേ, DP.
      താങ്കൾ ഒരു നല്ല മനുഷ്യൻ ആണ്..
      താങ്കൾ എന്നെ അറിയില്ല. താങ്കളുടെ ചേട്ടൻന്റെ പ്രായവും, മെഡിക്കൽ rep ആയി വർഷങ്ങൾക്ക് മുമ്പ് എന്നെ വന്നു കണ്ടിട്ടുമുണ്ട്.
      I generally hear your Talk. For 2 months Mammotty was my classmate at Ernakulam Law College before me joining Medical College.

    • @saneeshsanu1380
      @saneeshsanu1380 Рік тому

      ​@@thomasmenachery8780വീഡിയോ സ്പീട് അൽപം കൂട്ടി ഇട്ട് കണ്ട് നോക്കൂ

    • @jitheshjithesh920
      @jitheshjithesh920 Рік тому

      @@saneeshsanu1380 😂😂

    • @Jeevan141
      @Jeevan141 Рік тому

      ബോർ അടിക്കുന്ന നവർ കാണണ്ട.

  • @jayakumarannairs3480
    @jayakumarannairs3480 Рік тому +1

    സ്വന്തം പല്ലട കുത്തി നാറ്റിക്കാൻ നോക്കണോ, ?.

    • @dineshpanickerofficial
      @dineshpanickerofficial  Рік тому +2

      അങ്ങനെ നാറ്റിക്കാൻ ആയിട്ട് പ്രത്യേകിച്ചൊന്നും പറഞ്ഞിട്ടില്ലല്ലോ

  • @georgejohn6293
    @georgejohn6293 4 місяці тому

    എന്നിട്ടു രഞ്ജിത് ഒരു ചാന്തു പൊട്ടനെ പീഡിപ്പിച്ചതോ ?

    • @Pqr771
      @Pqr771 4 місяці тому

      Arthur Vere re

    • @varghesevs7532
      @varghesevs7532 4 місяці тому

      This Renjith is Chippy's husband

  • @bijugeorge.t3525
    @bijugeorge.t3525 4 місяці тому

    Good ❤

  • @nazervk-fb2dc
    @nazervk-fb2dc 4 місяці тому +1

    Bayangara sambavam thanne onno podu.

  • @mathewvarghese4387
    @mathewvarghese4387 Рік тому +1

    ആൾക്കാർ എന്തു ഉളുപ്പില്ലാതെ ആണ് നിയമം സ്വയം നടപ്പാക്കുകയും എന്നിട്ടു വീരവാദം പറയുകയും ചെയ്യുന്നത്.

    • @dineshpanickerofficial
      @dineshpanickerofficial  Рік тому +5

      25 വർഷത്തെ മുമ്പുള്ള സാഹചര്യത്തിൽ കൃത്യമായ തീരുമാനമാണ് അന്ന് എടുത്തത് എന്നാണ് ഞങ്ങളുടെ എല്ലാ വിശ്വാസം... മാത്രമല്ല ഒരു വീരവാദവും മുഴക്കിയിട്ടില്ല

    • @mathewvarghese4387
      @mathewvarghese4387 Рік тому

      @@dineshpanickerofficial Dear dinesh, 25 വർഷം മുൻപ് indian constitution പ്രകാരം ആണോ അയാളെ നിങ്ങൾ അടിച്ചത് ? അല്ലേൽ അടിച്ചത് ന്യായീകരിക്കുന്നത് ?ഒരാൾ എന്തേലും നിയമത്തിന് എതിരായി ചെയ്താൽ group ചേർന്നൊ അല്ലേൽ ഒറ്റക്കൊ അതിന് physically അയാളെ അടിച്ചിട്ടു അങ്ങ് വീണ്ടും ന്യയീകാരിക്കുന്നു . എന്തു കൊണ്ട് police ൽ അറിയിച്ചില്ല ? അവരല്ലെ നിയമ നടപടി ആദ്യം എടുക്കെണ്ടത് ?

    • @saneeshsanu1380
      @saneeshsanu1380 Рік тому

      ​@@mathewvarghese4387 ചേട്ടന്റെ വീട്ടിൽ കയറി വീട്ടിലെ പെണ്ണുങ്ങളെ ആരെങ്കിലും ഉപദ്രവിച്ചാൽ പോലീസ് വരുന്നത് വരെ ചേട്ടൻ അവരെ ഉപദ്രവിക്കാൻ സമയം കൊടുക്കും അല്ലേ

    • @salimkollam1758
      @salimkollam1758 Рік тому +2

      @@mathewvarghese4387 പോലീസില്‍ അറിയിച്ചു അപമാനിക്കാതേ ഒരടികൊടുത്തു വിട്ടത് നന്നായി സിനിമാ പ്രവര്‍ത്തനം ഒരു കുടുംബം പോലയാണ് സിനിമ മാത്രം അല്ല നാടകം മറ്റു കലാ പ്രവര്‍ത്തനം ഇവടെ ആരെങ്കിലും അത്തരം പ്രവര്‍ത്തിചെയ്താല്‍ ആരും പോലീസിനേ വിളിക്കാറില്ല

    • @mathewvarghese4387
      @mathewvarghese4387 Рік тому +1

      @@salimkollam1758 അത് കൊണ്ടാണ് എല്ലാ മേഖലയിലും ഒരാൾ മറ്റൊരാളെ തല്ലാൻ ready ആകുന്നത്. Friends എന്ന movie യിൽ heroine നെ കേറി പിടിച്ചു എന്നു പറഞ്ഞു ജയറാമിനെ ആളുകൾ കൂട്ടം കൂടി തല്ലുന്ന ഒരു scene ഉണ്ട് ... ചിലപ്പോൾ ഒരു സ്ത്രീ ഒരു പുരുഷനെ വിളിച്ചു കാണും അപ്പോൾ അത് തെറ്റാണ് എന്നു ആൾക്കൂട്ടത്തിനു തോന്നി മുളകു പൊടി ഇടാം , തല്ലി കൊല്ലാം ....അല്ലേൽ ആ സ്ത്രീ ഇടയ്ക്കു വെച്ച് interest ഇല്ലാതെ വേണ്ട എന്നു പറഞ്ഞു കാണും അയാൾ ചെയ്യാനും ശ്രമിചു കാണും ... അല്ലേൽ വടക്കൻ വീരഗാഥ് യിൽ മമ്മുട്ടിയെ ഉണ്ണിയാര്‍ച വിളിച്ചിട്ടു ആൾക്കാർ കണ്ടു പിടിക്കപെടും എന്നു ആയപ്പോൾ കിണ്ടി എറിയുകയും എന്നെ പിടിക്കാൻ വന്നു എന്നു പറയുന്ന scene ഉണ്ട് ... ഈ മുകളിലെ എല്ലാ scenarios ലും അത് നിയമപരമായി deal ചെയ്യുക ആണോ നല്ലത് അതോ ആൾക്കൂട്ടം കൂടി പട്ടിയെ പോലെ പുരുഷനെ /സ്ത്രീയെ തല്ലി ഓടിക്കുന്നതാണോ നമ്മൾ സമൂഹത്തോട് share ചെയ്യേണ്ടത്.

  • @mrwhitedevil5197
    @mrwhitedevil5197 Рік тому +3

    Thanippam ithukoott kadhakale paraja jeevikkunne

    • @dineshpanickerofficial
      @dineshpanickerofficial  Рік тому +3

      കഞ്ഞി കുടിച്ചു പോയിക്കോട്ടെ മാഷേ... ആരെയും വേദനിപ്പിക്കുന്നില്ലല്ലോ

    • @jitheshjithesh920
      @jitheshjithesh920 Рік тому +3

      @@dineshpanickerofficial കണ്ണിൽ കണ്ട പെറുക്കികൾക്കും, പട്ടികൾക്കും മറുപടി കൊടുക്കരുത്... കൊടുത്താൽ പിന്നെ അതിനെ നേരം കാണൂ... You have a respected position in the society.... 🙏🧡

    • @pp-od2ht
      @pp-od2ht 2 місяці тому

      ​@@jitheshjithesh920 nee araadaa
      Verum chetta
      Adu ninta commentil undu
      Nee verum chettaa perukki aanannu
      Koottikoduthu aalaayavanda dialogue aadaa ninakku
      Vera thara low class dialogue

    • @pp-od2ht
      @pp-od2ht 2 місяці тому

      ​@@jitheshjithesh920Dinesh panikkarkku oru quality undu
      Ada sadaranakkaranu polum ayal reply kodutthadu
      Paksha nee verum third class Tara chetta
      Innalatha mazhakku mulachavan
      Alpanubartham kittiyavan
      Nee ninte konama kaanikku

  • @ferozkhan3008
    @ferozkhan3008 Рік тому +1

    Wow great ❤❤❤