മോഹൻലാലിന്റെ ചങ്ങാതിക്കൂട്ടം... | Mohanlal | Priyadarshan | Suresh Kumar | LIGHT CAMERA ACTION

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 272

  • @balamuralibalu28
    @balamuralibalu28 2 роки тому +28

    മോഹൻലാലിന്റെ ചങ്ങാതിക്കൂട്ടം എന്ന പരിപാടി കണ്ടു വളരെയധികം ഇഷ്ടമായി💕 പലപ്പോഴും കേട്ടിട്ടുള്ള കാര്യങ്ങൾ ആണെങ്കിലും ഇത്രയും വിശദമായി അറിയാൻ കഴിഞ്ഞിട്ടില്ല. നന്ദി നമസ്കാരം

  • @Ansugeetha
    @Ansugeetha 2 роки тому +37

    അഭിനയത്തിന്റെ കുലപതി മോഹൻലാൽ, അദ്ദേഹത്തിന്റെ കഴിവിൽ കേരളം അഭിമാനിക്കുന്നു 👍

  • @rajeshkuttan1185
    @rajeshkuttan1185 2 роки тому +8

    Mohanlal 🔥🔥🥰😍

  • @aambadeebaloo8925
    @aambadeebaloo8925 2 роки тому +95

    അങ്ങനെ അവസാനം പശ്ചാത്താപം.., കൊള്ളാം... അണ്ണാ. കൊള്ളാം.. തന്തക്കു വിളിച്ചിട്ട് ലഡ്ഡു വാങ്ങി കൊടുക്കുംപോലെ... നമിച്ചണ്ണാ നിങ്ങളെ.... നിങ്ങൾ ശാന്തിവിളയല്ല.. അപാര വിളയാണ്... നന്ദി 🙏🏻🙏🏻🙏🏻🙏🏻❤

  • @nagarajseematti
    @nagarajseematti 2 роки тому +16

    ദിനേശ് ചേട്ടാ വളരേ നന്നായി ഈ എപ്പിസോഡ് 53 മിനിറ്റു പോയത് തന്നേ രസകരമായിരുന്നു
    അവസാനം പറഞത്ത വളരെ ശരി
    ജീവിതത്തിൽ എന്തെഗിലും ആകണം എങ്കിൽ നല്ല സുഹൃത്തുക്കൾ വേണം

  • @ratheeshveliyathu3523
    @ratheeshveliyathu3523 7 місяців тому

    ഒരു movie കണ്ട feel.......... ഞാൻ തിയേറ്റർൽ പോയി അവസാനം കണ്ട മലയാളം movie CID mooza ആയിരുന്നു....
    പിന്നെ പോയിട്ടേ ഇല്ല.... ഇത്രയും സമയം ബോറടിക്കാതെ ചേട്ടൻ ഇത് പറഞ്ഞു....
    Excellent
    വളരെ നന്നായി പിടിചിരുത്തി.........

  • @rajuk.m497
    @rajuk.m497 2 роки тому +7

    ലാലേട്ടൻ എന്ന അഭിനയ സാമ്രാട്ട്

  • @lalisebastian1426
    @lalisebastian1426 10 місяців тому

    Well done Dinesh Sir very nice video ..positive thinking my blessings are with you Sir ❤❤❤❤❤❤❤❤❤❤

  • @suresh-tz2yd
    @suresh-tz2yd 2 роки тому +17

    ആന്റണി പെരുമ്പാവൂർ വിളിച്ച് ഭീഷണി പെടുത്തിയപ്പോൾ പേടിച്ചു ....
    പറഞ്ഞതെല്ലാം തിരുത്തി മോഹൻലാലിനെ പുകഴ്ത്തി ഒരു എപ്പിസോഡ്....
    പുച്ഛം മാത്രമേ താങ്കളോടുള്ളൂ ....

    • @lovewithmovies7009
      @lovewithmovies7009 2 роки тому +11

      Oh.. Seri da... Mohanlaline patti kuttam paranjaal shantivilla mahaan aana.. Nallath paranjal ayalodu puchavum.. Ningalodaanu njangalkk pucham

  • @shamnam6205
    @shamnam6205 2 роки тому +6

    മണിയാപിള്ളേരജു നെ കുറിച്ച് പറഞ്ഞത് സത്യമാണ് അദ്ദേഹത്തിന്റെ സെറ്റിൽ താമസിക്കാൻ എനിക്ക് അവസരം കിട്ടിയിട്ടുണ്ട് ഫൈനൽസിന്റെ സെറ്റിൽ നല്ല ഭക്ഷണം നല്ല താമസസൗകര്യം 👍ജാടയില്ലാത്ത നല്ല മനുഷ്യൻ

    • @SabuXL
      @SabuXL 2 роки тому +1

      ഉണ്ടു മടുത്തവൻ ജാഡകൾ കണ്ടു മടുത്തവൻ "
      അപ്പോ പിന്നെ രാജു ചേട്ടൻ ഇവ്വിധം ആയതിൽ അത്ഭുതം ഇല്ല. മനുഷ്യ സ്നേഹി ആയ കലാകാരൻ ആണ് അദ്ദേഹം. 👏

  • @aluk.m527
    @aluk.m527 2 роки тому +6

    ഇതിൽ എറ്റവും ഇഷ്ടപ്പെട്ടത് മണിയൻപിള്ള രാജു വിനെ പറഞ്ഞ കാര്യങ്ങളാണ്.
    പ്രതീക്ഷിക്കാതെ തെറി പറയുമെന്ന് കേട്ടിട്ടുണ്ടെങ്കിലും നല്ല ഭക്ഷണവും പറഞ്ഞ പ്രതിഫലവും കൊടുക്കുന്ന രാജു വിന്റെ സത്യ സന്ധതയെ നമിക്കുന്നു 🙏

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp 2 роки тому +6

    Good program.... positive thinking..well said sir👏👏👌

  • @nabeel_b10
    @nabeel_b10 2 роки тому +10

    ചേട്ടന്റെ ഇത്രയും കാലം കണ്ടതിൽ എനിക്ക്‌ ഇഷ്ട്ടപെട്ട ഒരു എപ്പിസോഡ് ❤️

  • @jijeshcu4877
    @jijeshcu4877 10 місяців тому

    ഹോ ഭയങ്കരം thanne

  • @sadanandanvk6373
    @sadanandanvk6373 2 роки тому +15

    ഒരു സിനിമ കാണുന്നവന് ഇത്രയും ചിന്തകൾ മനസ്സിൽ വന്നാൽ, ആ സിനിമയുടെ അവസ്ഥ എന്തായിരിക്കും?¿???

  • @sureshnair1740
    @sureshnair1740 2 роки тому +4

    Raju chettan 🙏🙏👍

  • @anilkumar.p.c3189
    @anilkumar.p.c3189 2 роки тому +6

    ലാലേട്ടന്‍ ലാലേട്ടന്‍ മാത്രം

  • @akshay-ui5mr
    @akshay-ui5mr 2 роки тому +4

    Lalettan💙💙💙💙💙

  • @vishnuv2267
    @vishnuv2267 2 роки тому +28

    നിന്ന നിപ്പിൽ u turn അടിച്ച അണ്ണൻ കൊല മാസ്സ്

  • @gafoorkallan4084
    @gafoorkallan4084 Рік тому

    ലാലിന് തുല്യം ലാൽ മാത്രം 🌹❤️

  • @aluk.m527
    @aluk.m527 2 роки тому +2

    ആ മുരളി ജയന്റെ കാര്യവും ഇങ്ങനെ ഒന്ന് തിരുത്തി പ്രായchjiത്തം ചെയ്തെങ്കിൽ എന്ന് കൊതിച്ചു പോയി... 🤔😍

    • @SabuXL
      @SabuXL 2 роки тому +2

      ഹഹഹാാ ചങ്ങാതീ അങ്ങനെ എങ്കിൽ തിരുത്താൻ എത്രയോ ഉണ്ട് ട്ടോ 🤝😀

  • @cijoykandanad
    @cijoykandanad 2 роки тому +15

    മോഹൻലാൽ ഇപ്പോൾ ആന്റിണി പെരു മ്പാവൂർ ന്റെ കസ്റ്റഡിയിൽ ആണ് അതോടെ ഗ്രൂപ്പിന്റെ നായകനും ആയി

  • @pranavbinoy4405
    @pranavbinoy4405 2 роки тому

    Sathyan Mash,Mohanlal Sir🔥🔥🔥❤️❤️❤️

  • @bijithrajantb116
    @bijithrajantb116 2 роки тому +6

    സാർ, ആദ്യം അഭിനയിച്ച സിനിമയുടെ പേരിനോടപ്പം പ്രശസ്തനായ ഒരു നടനു കൂടിയുണ്ട്. ഭീമൻ രഘു, Super eppisode

  • @fasilkkv8321
    @fasilkkv8321 2 роки тому +17

    ദിനേശ് ചേട്ടൻ വേറൊരു എപ്പിസോഡിൽ മരക്കാർ എന്ന സിനിമ ഞാൻ കാണില്ലെന്ന് ആണയിട്ട് പറഞ്ഞിരുന്നു

    • @shibutr2418
      @shibutr2418 2 роки тому +4

      പറഞ്ഞിരുന്നു ott റിലീസ് ആണെങ്കിൽ കാണില്ല എന്ന് പറഞ്ഞു

    • @baadshah1118
      @baadshah1118 2 роки тому

      @@shibutr2418 ingane okkeya drishyam 2vum parenje enitt pulli kandu

    • @leelaka9187
      @leelaka9187 2 роки тому

      ഒട്ടിട്ടിയിൽ കാണില്ലാനല്ല pàrajathu

  • @gangadharannambiar7228
    @gangadharannambiar7228 2 роки тому +7

    Previously we most of us were school boys we had a habit of buying cinema song books being sold from talkies and complete it's reading in one sitting . He got this book yesterday and has been exicited as an schoolboy and remains so till the video ompletes . However thanks for doing this without rebuking none.

  • @rajeshkumarvs517
    @rajeshkumarvs517 11 місяців тому

    Sadhyam lalettanu national award kittenda padam ayerunnu legend❤❤❤❤

  • @pramodpramode3267
    @pramodpramode3267 Рік тому

    Great

  • @jayapalcheramangalam561
    @jayapalcheramangalam561 10 місяців тому

    My favourite actor of the world ❤ No exaggeration

  • @jayapalcheramangalam561
    @jayapalcheramangalam561 10 місяців тому

    Great❤

  • @paruskitchen5217
    @paruskitchen5217 2 роки тому +6

    Congratulations ,nadodumbol nadukalil.keep it up sir.

  • @sree6471
    @sree6471 2 роки тому +2

    അടിപൊളി 🙏🏻🙏🏻❤️

  • @EntertainmentThattakam
    @EntertainmentThattakam 2 роки тому +2

    Super 💪🏻👌🏻❤️

  • @shanthala2342
    @shanthala2342 2 роки тому

    സൂപ്പർ സാർ 🥰

  • @somucs6061
    @somucs6061 2 роки тому +1

    ഇപ്പോൾ മലയാളം സിനിമ 80 ശതമാനവും മട്ടാഞ്ചേരി കയ്യിലാണ്

  • @sathishknair-ex4bf
    @sathishknair-ex4bf Рік тому

    Very good

  • @paappan4950
    @paappan4950 2 роки тому +10

    സിനിമയുടെ ആത്മാവ് നല്ല സ്ക്രിപ്റ്റ് ആണ്. എം ടി യുടെ മഹത്വം ഒരിക്കൽ കൂടി അടിവരയിട്ടു തന്നെ പറയണം. മരക്കാർ നിരാശപ്പെടുത്തി, സ്ക്രിപ്റ്റ് തന്നെയാണ് കാരണം. യഥാർത്ഥ മരക്കാർ അറബിക്കടലിൽ നിന്ന് കരക്ക് കയറിയിട്ടുണ്ടാകില്ല. ഇവിടെ കഥ മുഴുവൻ കരയിൽ, സിംഹം പോയിട്ട് ഒരു എലി പോലും എന്ന് പറയാൻ പറ്റാത്ത സിനിമ.

  • @sreejithmanghat6202
    @sreejithmanghat6202 2 роки тому +5

    Superb.always supports the channel❤️

  • @ARUNCHANDRAN.R
    @ARUNCHANDRAN.R 2 роки тому

    Super episode..

  • @fasalunnishad508
    @fasalunnishad508 2 роки тому

    Changadikkuttam great

  • @rameshramachandran6807
    @rameshramachandran6807 2 роки тому

    Excellent presentation

  • @sivakumarkrishna7781
    @sivakumarkrishna7781 2 роки тому +3

    ഇപ്പോളെങ്കിലും നല്ലതു പറഞ്ഞല്ലോ. ഞാൻ നിങ്ങളുടെ ella പരിപാടിയും കാണുന്ന ഫാൻ ആണ്.

  • @tintutin
    @tintutin 2 роки тому +9

    കൂലിയെ പറ്റി പറയുമ്പോൾ രവീന്ദ്രൻ മാഷ് ആദ്യമായി സംഗീതം ചെയ്തത് കൂടി പറയാമായിരുന്നു

    • @vishnuvijayan1935
      @vishnuvijayan1935 2 роки тому +2

      അത് പറഞ്ഞല്ലോ കേട്ടില്ലേ 🙄

  • @latharajan2815
    @latharajan2815 2 роки тому

    Good information and detailing.
    THANKS Sir

  • @realstar2258
    @realstar2258 2 роки тому +1

    53 minit poyadhe arinjitta sooper ayirnu

  • @prasadraviravi5246
    @prasadraviravi5246 2 роки тому +3

    അപ്പൊ ഇടവേള ബാബു, കുട്ടേടത്തി വിലാസിനി,

  • @ratheeshkumar1919
    @ratheeshkumar1919 2 роки тому +1

    SUPER

  • @ramdasbalan8766
    @ramdasbalan8766 2 роки тому +10

    ചിലപ്പോൾ ഓശാന പാടും ചിലപ്പോൾ പറഞ്ഞു നാറ്റിക്കും. പറഞ്ഞത് പ്രശ്നമായി എന്ന് മനസിലായാൽ വീണ്ടും ഓശാനയും കുമ്പസാരവും നടത്തും.
    പിന്നെ മോഹൻലാൽ ലോകത്തിലെ മഹാനടൻ തന്നെയാണ്. ആര് പറഞ്ഞാലും പറഞ്ഞില്ലെങ്കിലും.

  • @pranavvp2783
    @pranavvp2783 2 роки тому +20

    വീഡിയോസിനു ഒന്നും റീച്ച്‌ ഇല്ലാതെ വന്നപ്പോൾ , ശാന്തിവിള പിന്നെയും മോഹൻ ലാലിനെ പിടിച്ച്‌..
    തന്റെ പരദൂഷണം ഇത്ര പുലർച്ചെ തന്നെ വേണൊ..

  • @harir3978
    @harir3978 2 роки тому +14

    മോഹൻലാൽ ❤

  • @mahesh4u633
    @mahesh4u633 2 роки тому

    Nice shirt Dineshji

  • @jibindrivingschoolkulanada6713
    @jibindrivingschoolkulanada6713 2 роки тому

    Good ❤

  • @highn773
    @highn773 2 роки тому

    മലയാള സിനിമ ചരിത്രത്തിന്റെ encyclopaedia ആണ് ദിനേശേട്ടൻ...

  • @tintutin
    @tintutin 2 роки тому +36

    ഈ ഒരു എപ്പിസോഡ് കൂടി മോഹൻലാലിനെയും പ്രിയദർശനും ഇത്രയും കാലം പറഞ്ഞു നാറ്റിച്ച ഞാൻ ക്ഷമ ചോദിക്കുന്നു 😄😄😄

    • @jikku.
      @jikku. 2 роки тому

      😆😆

    • @antojames9387
      @antojames9387 2 роки тому +8

      ശാന്തിവിള അങ്ങനെയാണ്. ഇന്ന് ഒരാളോട് എന്തേലും ഇഷ്ടക്കേട് തോന്നിയാൽ അയാളെ ചീത്ത വിളിക്കും നാളെ അയാളെക്കൊണ്ട് എന്തേലും ഗുണം ഉണ്ടായാൽ പൊക്കിയും പറയും. ഇത് പക്ഷേ മോഹൻലാലിൻറെ ഗുണ്ടകൾ ശാന്തിവിളയെ വിരട്ടിയതാവാനാണ് സാധ്യത.

    • @baadshah1118
      @baadshah1118 2 роки тому

      @@antojames9387 ennik thonunu iyal ipoo thetrekar vallorumayitt thettikanum

    • @7MohanRaj
      @7MohanRaj Рік тому +1

      ​@@antojames9387അങ്ങനെ വിരട്ടിയാൽ വിരളുന്ന ആളല്ല ശാന്തി വിള.

  • @sonyjoseph485
    @sonyjoseph485 2 роки тому +1

    👍 👍 👍 ❤️ ❤️ ❤️ 👌👌⭐⭐

  • @digun2470
    @digun2470 2 роки тому

    👌

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 2 роки тому +1

    Sir!!!!🙏

  • @anasashrafe
    @anasashrafe 2 роки тому

    May20 അല്ല .. may21 😊 birthday 😍 😍 😍 😍 ettan

  • @elyasputhiyakovilakam587
    @elyasputhiyakovilakam587 2 роки тому

    ഓക്കേ സൂപ്പർ

  • @SubashPk-e7v
    @SubashPk-e7v 7 місяців тому

    മോഹാലൽ നു ഈ ഒത്ത് രിവേഷം ചെയ്യൻ പറ്റ എത് വേഷം ചെയ്യൻ അവതീരിക്കൻ മോഹാലൽ പറ്റ് വേറെ ഒരു നാടൻ നു പറ്റം മില്ല

  • @sureshnarayanan8975
    @sureshnarayanan8975 2 роки тому +1

    Let us have more of such positive stories from you. Enjoyed it very much.

  • @sharonantony3765
    @sharonantony3765 2 роки тому

    Shirt superr..

  • @anild3307
    @anild3307 2 роки тому

    Very good program

  • @Navas-f6m
    @Navas-f6m 2 роки тому +1

    പാഴയ നായർ യുനിയൻ ശ്രീനിവാസൻ പറഞ്ഞത് പോലെ ...

  • @jacobpc8362
    @jacobpc8362 2 роки тому +2

    നിഷ്കളങ്കമായ അവതരണം.

  • @gopanization
    @gopanization 2 роки тому +2

    സുഹിപ്പീര്... 😄പേടി ഉണ്ട്

  • @JGTE87
    @JGTE87 2 роки тому +1

    അടുത്ത എപ്പിസോഡിൽ മോഹൻലാൽ നെ ചൊറിയണം വിഷയം എന്തുമാവട്ടെ

  • @rolex7467
    @rolex7467 2 роки тому +1

    മോഹൻലാലിറ്റെ കൂട്ടത്തിലുള്ള ഇത്തിൾ കണ്ണികളെയെല്ലാം ഒഴിവാക്കിയാൽ പടമെല്ലാം ഹിറ്റാകും

  • @vismayasathyan7443
    @vismayasathyan7443 2 роки тому +2

    സാർ, നടൻ രതീഷിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ

  • @rkn04
    @rkn04 2 роки тому +2

    Factual errors:- Thanal was directed by Rajeev Nath and not Ashok Kumar..award also to Rajeev nath.

  • @udayakumarmenon8373
    @udayakumarmenon8373 2 роки тому +2

    Good dear Dinesh. You channel has to go this way. Go with positive instead of negative scripts. Pls do about Mamooty, Suresh Gopi, Yesudas etc.. Keep going with positive sense. Most of the people doesn't like negatives.

  • @prassanavijayan9911
    @prassanavijayan9911 2 роки тому

    എനിക്കിഷ്ധപ്പെട്ടു

  • @ajesh.a1745
    @ajesh.a1745 2 роки тому

    👍

  • @kantheeshpoorillapuram2344
    @kantheeshpoorillapuram2344 2 роки тому +1

    Mg annan ente valyammeda koottukariye propose cheythittund 😀

  • @sukeshpayyanattu
    @sukeshpayyanattu 2 роки тому

    നോക്കി വായന ആരോജകമാണ്..

  • @mja2239
    @mja2239 2 роки тому

    48:30 കാസറ്റ് വാങ്ങാനായി പാരീസിലേക്ക് സുഹൃത്തിന്റെ ബുള്ളറ്റ് ഓടിച്ചു പോകാൻ ശ്രമിച്ച ലാലേട്ടൻ മാസ്റ്റ്

  • @SreeragSreerag-qw9nf
    @SreeragSreerag-qw9nf 2 роки тому

    Good moning sar

  • @santhoshpg4864
    @santhoshpg4864 2 роки тому

    ഒരുപാട്.കഷ്ടത.അനുഭവിക്കുന്ന.കോടമ്പക്കത്തെപഴയകാല.എക്ട്ര.നടികളെ കുറിച്ചു.ഒരുവിഡിയോചെയ്യണം

  • @etra174
    @etra174 2 роки тому +5

    Oru maha sambhavam thanne aanu nammude Lal.
    May he stay blessed for ever.
    Love you, Lal.

  • @vimalsachi
    @vimalsachi 2 роки тому +3

    Thank u dineshan sir for this informative video 👏🇮🇳

    • @sureshnair1740
      @sureshnair1740 2 роки тому +1

      T v p m jai padmanabha 🙏🙏🙏💪💪💪👍

  • @nandukrishna2458
    @nandukrishna2458 2 роки тому +1

    ❤️🥰

  • @jacobkc5204
    @jacobkc5204 2 роки тому +19

    കുഞ്ഞാലി മരക്കാർ എന്ന ചിത്രം തീയറ്ററിൽ റിലീസ് ചെയ്യില്ല എന്ന് അതിൻ്റെ നിർമാതാവ് പറഞ്ഞപ്പോൾ അമർഷം പ്രകടിപ്പിച്ച ദിനേശ് സാർ ആ തീരുമാനം മാറ്റുന്നതിൽ അദ്ദേഹത്തിൻറെ പങ്കു വലുതാണ്.

    • @shajisjshajisj8773
      @shajisjshajisj8773 2 роки тому +2

      കിണ്ടിയാണ് ... കുറുപ്പ് കാശുവാരുന്നത് കണ്ട് നാവിൽ വെള്ളമൂറി അത്രന്നേ
      ചുമ്മാ അങ്ങ് പൂശുവാണോ👅👅👅

    • @mooranyujoki
      @mooranyujoki 2 роки тому +2

      @@shajisjshajisj8773 kurup ethra vari 😁

  • @yautja5331
    @yautja5331 2 роки тому +3

    നല്ല film ആയിരുന്നേൽ ഇത് ഒന്നും നിങ്ങൾ ആലോചിക്കാത്ത film ഇൽ 100% involve ആയി ഇരിക്കും ആയിരന്ന്. Film കണ്ടപ്പോൾ പലതും ആലോചിക്കാനും ഓർക്കാനും tym കിട്ടി alea😂

  • @madhupurushothaman8484
    @madhupurushothaman8484 8 місяців тому

    പത്തനംതിട്ട തന്നെ ജനനം

  • @irshadkv6447
    @irshadkv6447 2 роки тому +3

    Laletten range ath veralvel aan

  • @azeezk8688
    @azeezk8688 2 роки тому +12

    ഈ കിരീടം ഉണ്ണിയല്ലേ തന്നെ പറ്റിച്ച് നിർമ്മാണ കമ്പനി സ്വന്തമാക്കി എന്ന് നിനേശ് പണിക്കർ പറഞ്ഞത്..

    • @antojames9387
      @antojames9387 2 роки тому +2

      മോഹൻലാലിന്റെ കൂട്ടുകാരനല്ലേ? ഫ്രോഡ് ആയില്ലെങ്കിലേ അത്ഭുതമുള്ളു. തിലകനെ ഒതുക്കാൻ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പംനിന്ന മോഹൻലാലിന്റെ ഉറ്റ ചങ്ങായി മണിയൻപിള്ളയെ ഇപ്പോൾ അമ്മയിൽ ഒതുക്കിക്കൊണ്ടിരിക്കുന്ന മോനാണ് മോഹൻലാൽ.

    • @thealchemist9504
      @thealchemist9504 2 роки тому

      കിരീടം ഉണ്ണി മാത്രമല്ല ദിനേശ് പണിക്കരും മോഹൻലാലിന്റെ friend ആണ്.

    • @sharunparambath99
      @sharunparambath99 2 роки тому

      @@antojames9387 മണിയൻ പിള്ളയെ ഒതുക്കിയോ 🤣

  • @shajahanp6786
    @shajahanp6786 2 роки тому

    🙏🙏🙏🙏

  • @ravinp2000
    @ravinp2000 2 роки тому +2

    Very good episode & you have covered details about every one nicely. Loved this one a lot.

  • @rajeshkumarvs517
    @rajeshkumarvs517 11 місяців тому

    Yes kireedam

  • @malayalamclubhouse68
    @malayalamclubhouse68 2 роки тому +2

    ഇത് വരെ ലാലിനെയും ആന്റണി യെയും കുറ്റം പറഞ്ഞാ ആളാ എന്തോ സംഭവിച്ചിട്ടുണ്ട് ലാലിനെയും കൂട്ടരെയും ഇങ്ങിനെ പുകയത്താൻ

  • @rajeshkumarvs517
    @rajeshkumarvs517 11 місяців тому

    Aham,sadhayam,kamaladhalam,amrthamgamaya,season,namukkupaeakan,ayitham, ente mamattykuttyamma

  • @douluvmee
    @douluvmee 2 роки тому

    Palathanthaku janichavan: Shanthivilla Dinesh.

  • @banaraskrishna1028
    @banaraskrishna1028 2 роки тому +12

    മോഹൻലാൽ അതുല്യനായ നടൻ തന്നെ സംശയമില്ല. മലയാളികളുടെ ബുദ്ധിക്കും ക്ഷമശീലത്തിനും ഏറ്റ കനത്ത അടിയാണ് 'മരക്കാർ 'എല്ലാ ചവറുകളും ഇതിനകത്തുണ്ട്. മുകേഷ് ഗണേശൻ ബാബുരാജ് ഇന്നസെന്റ് മലപാർവതി മമ്മുക്കോയ എന്നീ ചവറുകൾക്ക് പകരം നല്ല ആളുകളെ വെച്ചിരുന്നെങ്കിൽ നല്ല കളക്ഷൻ കിട്ടുമായിരുന്നു. മുകേഷ്, ബിനീഷ് എന്നിവരെ കാണുമ്പോൾ ജനം നിറുത്താതെ കൂക്കുകയാണ്. സ്റ്റണ്ട്രരംഗങ്ങൾ എഡിറ്റിംഗ്, ഫോട്ടോഗ്രഫി എന്നിവയെല്ലാം മികച്ചതാണ്. പോർട്ടുഗീസ്കാർ ഇവിടെ വന്ന കാലത്ത് ഇംഗ്ലീഷ് എന്ന ഭാഷ കേട്ടുകേൾവി പോലുമില്ല. പറങ്കികളെല്ലാം ഇംഗ്ലീഷ് ആണ് ഇതിൽ സംസാരിക്കുന്നതു. ബാബുരാജ് മട്ടാഞ്ചേരി ഭാഷയാണ് പറയുന്നത്.ചവർ മാമുക്കോയ മീൻകാരുടെ ഭാഷയാണ് വിളമ്പുന്നത്. പ്രിയൻ ഇത്ര മണ്ടനാണോ?.130 രൂപ കൊടുത്തു കാണുന്ന ജനം മോഹൻലാലിനെ വരെ പ്രാകിയാണ് പുറത്തു പോകുന്നത്.
    അണ്ണന്റെ ഈ എപ്പിസോഡ് മുഴുവൻ കണ്ടില്ല. പറ്റുന്നില്ല.സുരേഷ്കുമാറിന് പോലും ബോറടിപ്പിക്കുന്ന ഈ എപ്പിസോഡ്നു കണ്ട് പ്രേക്ഷകർ തെറി പറയാതിരിക്കട്ടെ. സിനിമ കണ്ടു പൈസ പോയാൽ അത് തിരിച്ചു പിടിക്കാൻ ഒരു സംവിധാനവും ഈ രാജ്യത്തില്ല. അതാണ് സിനിമാക്കാരുടെ വിജയം.

    • @ajipk6353
      @ajipk6353 2 роки тому

      😅

    • @jikku.
      @jikku. 2 роки тому +1

      Ultimate truth പോർട്ടുഗൽ ആളുകൾ ഇംഗ്ലീഷ് അറിയതുപോലുമില്ല എന്തിനാ അങ്ങനെ ഈ കിഴങ്ങൻ പ്രിയൻ ചെയ്തത് എന്ന് മനസിലാകുന്നില്ല ഇപ്പോഴും 90സ് എന്നാണോ പുള്ളി ചിന്തിക്കണേ

    • @ajipk6353
      @ajipk6353 2 роки тому +1

      @@jikku. priyan nu ariyilalo porchugese nu English ariyilanu 😂

  • @john-guardian
    @john-guardian 2 роки тому

    മരക്കാർ കാണുമ്പോൾ മോഹൻലാലിൻ്റെ സുഹൃത്ത് ബന്ധങ്ങളെക്കുറിച്ച് ഓർത്തു.. പടം കഴിഞ്ഞിറങ്ങിയ ദിനേശേട്ടനോട് യൂട്യൂബ് ചനെലസ്... പടം എങ്ങനുണ്ട്..,?
    ഉത്തരം:: ഹേയ് കൊള്ളതില്ല..ലാഗ് ആണ് ( പടം കാണുമ്പോൾ അത് മാത്രം കാണുക)

  • @viduiths8910
    @viduiths8910 2 роки тому

    itra nannayi mohanlaline kurich arum video cheythittilla..good chetta.kunjali marakkar teateril poy kanadappol enikkum thonniyath chettan paranjathanu malayalathil ingane oru cinima adhyamayitta..deegrade olikal maximum thakarkkan nokkiya cinima.

  • @omerisha9512
    @omerisha9512 2 роки тому +2

    അവാർഡിന് അധികം പടങ്ങളില്ലാത്ത വർഷമായിട്ടും
    കേന്ദ്രത്തിൽ ഇത്രയും സ്വാധീനം ഉണ്ടായിട്ടും മറക്കാരിന് നടനുള്ളദേശീയ അവാർഡ് ഒപ്പിക്കാൻ കഴിയാതിരുന്നത് എത്ര മോശം പെർഫോമൻസ് ആയതുകൊണ്ടല്ലേ

    • @baadshah1118
      @baadshah1118 2 роки тому +1

      Alla dhanush karnen cinemyil vere levelil abhinayichath konda .ipoo manchilayoo.neyoke paryunundalo kendarthil pulik swadhinem undannu nth swadhinem ond nth swadhnem annu pulli kanichath

  • @suresh342sr
    @suresh342sr 2 роки тому +1

    കുഞ്ഞാലിമരയ്ക്കാർ കാണില്ലാന്ന് പറഞ്ഞിരുന്നൂല്ലോ🤔🤔🤔

  • @vijayanpillai80
    @vijayanpillai80 2 роки тому +8

    ലാൽ ഫാൻസിന്റെ തെറിവിളി ഏറ്റു. ഇനി ഭാഗ്യലക്ഷ്മിയെ പ്രകീർത്തിച്ച് ഒരു episode ഉടൻ പ്രതീക്ഷിക്കുന്നു.

    • @sheelujose2321
      @sheelujose2321 2 роки тому

      Pinne

    • @SabuXL
      @SabuXL 2 роки тому

      ഭാഗ്യലച്ച്മി ചേച്ചിക്ക് ഫാൻസ് ഇല്ലാത്തത് ഈ ഗഡീടെ ഭാഗ്യം.

    • @akshay-ui5mr
      @akshay-ui5mr 2 роки тому

      ഗുഹാനോളി reporting🤣

  • @arunn.s6800
    @arunn.s6800 2 роки тому

    ആ എറണാകുളംബെൽറ്റിനെ പറ്റി ഒരു വീഡിയോചെയ്യണം

  • @LEOLEOHTM
    @LEOLEOHTM 2 роки тому +2

    What is he trying to say?