പൗരന്റെ പിറവി - Ravichandran C.

Поділитися
Вставка
  • Опубліковано 7 вер 2024
  • #Venicia20 #RavichandranC #citizenship
    Presentation by Ravichandran C. on 12/01/2020 at CYMA Hall, Alappuzha. Program named Venicia'20 organised by esSENSE Alappuzha Unit.
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal FaceBook Group: / 225086668132491

КОМЕНТАРІ • 979

  • @sahadhaneef272
    @sahadhaneef272 4 роки тому +11

    രവിചന്ദ്രൻ മാനവിക വിരുദ്ധവും മതേതരത്തിനു എതിരുമായ ഒരു പ്രസംഗം ആണ് നടത്തിയത് എന്ന തരത്തിൽ ഒരുപാട് കമന്റുകൾ കണ്ടിരുന്നു. രവിചന്ദ്രൻ ഒരു സംഘി ആണെന്ന് വരെ പലരും പറഞ്ഞു കണ്ടു. അതൊക്കെ കൊണ്ട് ഒരല്പം മുൻവിധിയോടെയാണ് ഞാനും ഈ വീഡിയോ കണ്ടത്. പക്ഷെ വളരെ നിഷ്പക്ഷവും ആത്മാർത്ഥതയും ഉള്ള ഒരു അവതരണം ആയിരുന്നു ഇതെന്ന് കണ്ടപ്പോൾ ബോധ്യം ആയി. വ്യാജ പ്രചരണങ്ങൾക്കൊന്നും ചെവി കൊടുക്കാതെ തെളിവുകളുടെയും വസ്തുതകളുടെയും മാത്രം വെളിച്ചത്തിൽ കാര്യങ്ങൾ ഭംഗിയായി അവതരിപ്പിച്ച തായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്.

  • @midhunm3511
    @midhunm3511 4 роки тому +44

    തെറ്റിദ്ധാരണകൾ കിടയിൽ നിന്ന് ഞാൻ സത്യം മനസ്സിലാക്കി. രവിചന്ദ്രൻ sir .big salute 🤩

  • @Mrsolomong
    @Mrsolomong 4 роки тому +172

    മാസ്സ് RC യുടെ മാസ്സ് ഡയലോഗ് 👇😇
    സർവരും മതഭയത്തോട് ജീവിക്കുന്ന , മതങ്ങളെ പ്രീണിപ്പിക്കുകയും ആദരിച്ച് കുഴഞ്ഞുവീഴുകയും ചെയ്യുന്ന രാജ്യം ! മതത്തിന്റെ പേരിൽ മുന്നായി വിഭജിക്കപ്പെട്ട രാജ്യം ! ഗ്രാമ പഞ്ചായത്ത് മുതൽ ലോക്സഭവരെ , രാജ്യസഭ മുതൽ പരലോകസഭവരെ മതവും ജാതിയും ഉപജാതിയും നോക്കി തിരഞ്ഞെടുപ്പ് നടത്തുന്ന രാജ്യം ! ജാതി - മത സംഘടനകൾ കൂത്താടി കുത്തിമറിയുകയും രാഷ്ട്രീയക്കാരെയും ഭരണാധികാരികളെയും ഉള്ളംകയ്യിലിട്ട് അമ്മാനമാടുകയും ചെയ്യുന്ന രാജ്യം ! ജനിക്കുന്ന ചോരക്കുഞ്ഞിന്റെ പോലും ജാതിയും , മതവും എഴുതി ചേർക്കുന്ന രാജ്യം ! ജാതി - മതാടിസ്ഥാനത്തിൽ സംവരണങ്ങളം , ഇളവുകളും ആനുകൂല്യങ്ങളും നൽകുന്ന രജ്യം ! നിർമതരേയും നിരീശ്വരവാദികളെയും പരിഗണിക്കാത്ത രാജ്യം ! മതാടിസ്ഥാനത്തിൽ സിവിൽ നിയമം പിൻതുടരുന്ന രാജ്യം . മതത്തിനും ജാതിക്കുംവേണ്ടി സംസ്ഥാനങ്ങളും ജില്ലകളും മാറ്റിവരയ്ക്കുകയും പുതിയതായി സൃഷ്ടിക്കുകയും ചെയ്യുന്ന രാജ്യം . മതത്തിന്റെ പേരിൽ സ്കൂളുകളും കോളേജുകളും ആശുപത്രികളും നിലവിലുള്ള രാജ്യം ! മതത്തെയും മതസ്ഥാപനങ്ങളേയും നികുതിപണംകൊണ്ട് തീറ്റിപ്പോറ്റുന്ന രാജ്യം ! മതം രാജ്യപുരോഗതിയെ പിന്നോട്ടടിക്കുമ്പോഴും എല്ലാവരും അതിനെ തൊഴുതു നിൽ ക്കുന്ന രാജ്യം . . . ! എന്നിട്ടും ആ പേരു മാത്രമാണ് ബാക്കി, മതേതരരാജ്യം............

    • @rashinFUT
      @rashinFUT 4 роки тому +1

      സർവരും മതഭയത്തോടെയാണ് ജീവിക്കുന്നത് ,യുക്തീവാദികളും ,എല്ലാവരിലുമുണ്ട് സുഹൃത്തേ ഭയം ,ജനിച്ചു വീഴുന്നത് തന്നെ ഭയമെന്ന വിചാരത്തോടെയാണ് ,സർവ്വ ജീവജാലനങ്ങൾക്കുമുള്ള ഒരു വികാരമാണത് ഭയമെന്നത് ,ഭയംകൊണ്ടാല്ലാതെ ഒന്നുമിവിടെ കണ്ടെത്തിയിട്ടില്ല ഒന്നുംചെയ്യുന്നമില്ല . ആത്യന്തികമായി ഭയമാണ് താങ്കളെയുമെന്തെങ്കിലുംചെയ്യാൻ പ്രേരിപ്പിക്കുന്നത് പോലും .അല്ലെന്നു പറയാൻ എന്ത് യുക്തിയാണുള്ളത്

    • @nairs69
      @nairs69 4 роки тому +17

      @@rashinFUT കുറച്ചു പേർ ആ ഭയം മറി കടന്നു എന്തെങ്കിലും കണ്ടെത്തിയത് കൊണ്ടാണ് ഇന്നും മാനവരാശി മുന്നോട്ട് പോവുന്നത്..

    • @rashinFUT
      @rashinFUT 4 роки тому +2

      @@nairs69 ആരുടെഭയമാണ് ആരാണ് മാറ്റിയത് ?ഭയംകൂടുകയല്ലാതെ കുറഞ്ഞതായി എനിക്ക് തോന്നിയിട്ടില്ല , ,ഭയം മാത്രമാണ് ആത്യന്തികമായി ആരിലുമുള്ള സത്യമായ ഭാവം ,സർവ്വ ജീവ ജാലങ്ങളിലുമുണ്ടത് ,അതിനു യുക്തി വാദിയെന്നോ ഈശ്വര വാദിയെന്നോ ഉള്ള വ്യത്യാസമോ ഒന്നുമില്ല .എന്ത് കണ്ടുപിടിച്ചുവോ അതിന്റെ പിന്നിലോക്കെ ഒരു ഭയമല്ലെങ്കിൽ ,ആശ്വാസം ലാഭക്കുമോ എന്നുള്ള ഒരു പ്രതീക്ഷയുണ്ടായിരിക്കും .

    • @user-cy7sh2xh6e
      @user-cy7sh2xh6e 4 роки тому

      😎👏👏👏👏👏👏

    • @rishidashari
      @rishidashari 3 роки тому

      RC 😎💚

  • @dagxxff4050
    @dagxxff4050 4 роки тому +38

    ജീവിതത്തിൽ ഏറ്റവുംകൂടുതൽ എന്നേ ആകർഷിച്ച പ്രാസഗികൻ. ഏറ്റവുംകൂടുതൽകേട്ട പ്രസഗങ്ങളും RC യുടേത് തന്നേ❤️

    • @dhanapalankk6882
      @dhanapalankk6882 Рік тому +1

      ഒരു വിഷയത്തിൽ സമഗ്രമായ പഠനം നടത്തി അതിൽ എതിർത്തു പറയാൻ മറ്റാർക്കും സാധിക്കാത്ത തരത്തിൽ പ്രസംഗം നടത്താൻ ഒരു വ്യക്തിക്ക് സാധിക്കാം. എന്നാൽ ശ്രീ സി രാവിചന്ദ്രനെപ്പോലെ സർവ വിഷയങ്ങളിലും ഈ പ്രകത്ഭ്യം ഇന്ന് മറ്റാർക്കും ഉള്ളതായി enikkariyilla

    • @jacobsebastian1245
      @jacobsebastian1245 11 місяців тому +1

      RC changed my life

  • @4doodies710
    @4doodies710 4 роки тому +16

    കാര്യങ്ങൾ വളരെ വ്യക്തമായി അവതരിപ്പിച്ചു...
    അഭിനന്ദനങ്ങൾ...

  • @prasadprasad9159
    @prasadprasad9159 4 роки тому +36

    ബോംബു് പോലത്തെ വിഷയത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങി വിഷയത്തിന്റെ
    നാൾവഴികളിലൂടെ കേൾവിക്കാരെ യാഥാർത്യത്തിലേക്ക് നയിച്ച Rcക്ക് അഭിനന്ദനങ്ങൾ
    ഒപ്പം ഇതിൽ രാഷ്ട്രീയ ,മത നേതകളുടെ കപട മുഖവും വെളിവാക്കുന്നതാണി പ്രഭാഷണം

  • @rajeshpt2577
    @rajeshpt2577 4 роки тому +28

    ഒരുപാട് തെറ്റിദ്ധാരണകൾ മാറ്റി തന്നതിന് നന്ദി.

  • @gokulmuralidharan6243
    @gokulmuralidharan6243 3 роки тому +7

    നല്ല അവതരണം സർ... 👏🏻👌
    ജനകീയ കോടതിയിൽ ശ്രീജിത്ത് പണിക്കർ ബില്ലിനെ അനുകൂലിച്ചു പറഞ്ഞ വിവരങ്ങളിൽ ഏതാണ്ട് 90 ശതമാനവും താങ്കൾ പറഞ്ഞതിനോട് യോജിക്കുന്ന രീതിയിൽ ആണ്...

    • @aparnamenon2814
      @aparnamenon2814 3 роки тому

      ഈ ചാനലിൽ തന്നെ ശ്രീജിത്ത്‌ പണിക്കാരുടെ ഡിബേറ്റ് ഉണ്ട് പെരുമാനയുമായി. ജനകീയ കോടതിയിൽ ഉന്നയിച്ച വാദങ്ങളെക്കാൾ മികച്ച രീതിയിൽ ശ്രീജിത്ത്‌ പറയുന്നുണ്ട്

    • @rageshlnk8238
      @rageshlnk8238 3 роки тому +1

      No Sreejith pannikar muslim filter kurich onnum paranjila avan rss
      Avanum ayi RC compare cheyaruth

  • @shajithalora2098
    @shajithalora2098 4 роки тому +38

    നന്ദി സർ വളരെ നന്നായി ശരിയായ ദിശയിൽ സംസാരിച്ചു.

  • @ayyappanuk4767
    @ayyappanuk4767 4 роки тому +16

    മതവും രാഷ്ട്രീയവും കേറി മരവിച്ച തലച്ചോറിന് ബോധവത്കരണമല്ല ചികിത്സയാണ് വേണ്ടത് . സാർ ..നന്ദി സാർ നന്ദി ..

  • @arunedits72
    @arunedits72 4 роки тому +73

    Dislike അടിച്ചവർ പ്രസംഗം മുഴുവൻ കേൾക്കാതെ രവി സാറിന്റെ ഫോട്ടോ കണ്ടപ്പോഴേ dislike അടിച്ചതാണെന്നു തോന്നുന്നു
    അല്ലെങ്കിൽ ഇത്ര മനോഹരമായ ഈ പ്രസംഗം കേട്ടാൽ ആർക്കെങ്കിലും dislike അടിക്കാൻ തോന്നുമോ

    • @madmodesty
      @madmodesty 4 роки тому

      Ha.. Ha.. Haaa

    • @sreeramk3266
      @sreeramk3266 4 роки тому +1

      അങ്ങനെയും കുറെയേണം ഉണ്ട്

  • @josephkm351
    @josephkm351 4 роки тому +24

    വളരെ ദീർഘവീക്ഷണത്തോട് കൂടിയുള്ള അവതരണം. സമരങ്ങളിൽ പോലും ഒരു പക്ഷം ചേരുന്നത് സെക്യുലറിസം വളർത്തുക യില്ല. മാനവികതയെ ഉയർത്തിപ്പിടിക്കാതെ മുന്നേറാൻ സാധിക്കുകയില്ല. രവിചന്ദ്രൻ സി നിങ്ങൾക്ക് എൻറെ അഭിനന്ദനം.

  • @alavisamad3978
    @alavisamad3978 4 роки тому +78

    തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയത്തെ ഒട്ടും കളങ്കമില്ലാതെ വിലയിരുത്തി എന്നതാണ് ഈ അവതരണത്തിലെ ഗുണവും ദോശവും.അവസാന പകുതിയില്‍ പറഞ്ഞ പലതിനോടും യോജിക്കുന്നു. എന്തായാലും ഒരു കാര്യം വളരെ വ്യക്തമാണ്. സംഘശക്തികളുടെ കണക്കുകൂട്ടലുകള്‍ക്കനുസരിച്ചു കാര്യങ്ങളൊക്കെ ഭംഗിയായി നീങ്ങുന്നുണ്ട്. മുസ്ലിം സമൂഹം അതിനു വേണ്ട സാദ്ധ്യമായ ഒത്താശകളെല്ലാം ചെയ്യുന്നുമുണ്ട്.

    • @pranava4717
      @pranava4717 4 роки тому +10

      Hindukkal first half ishtappedum muslingal 2nd halfum. Oru athiest manushyan motham ishtapedum

    • @scariamm1466
      @scariamm1466 4 роки тому

      Go ahead mr ravi

  • @nudirt1274
    @nudirt1274 4 роки тому +14

    This channel is awesome. Keep up the great work and standards.

  • @suvarnashaji2492
    @suvarnashaji2492 4 роки тому +13

    പൗരത്വ ബില്ല് എന്താണന്ന് സർ വളരെ മനോഹരമായ രീതിയിൽ അവതരിപ്പിച്ചു നന്ദി

  • @abdullatheef8538
    @abdullatheef8538 4 роки тому +35

    നിഷ്പക്ഷമായ അവതരണം നമിക്കുന്നു

  • @roymammenjoseph1194
    @roymammenjoseph1194 4 роки тому +12

    Mr Ravichandran C has has been led by the evidences available. Thanks to you for having dared to touch a serious bone of contention.

  • @balavakkayil7797
    @balavakkayil7797 4 роки тому +18

    രാഷ്ട്രീയക്കാരുടെയും, മത രാഷ്ട്രീയക്കാരുടെയും, സ്വന്തം കള്ളികളിൽ നിന്ന് വോട്ടിന് വേണ്ടി പ്രസംഗിക്കുന്ന ആത്മാർത്ഥത ഇല്ലാത്ത ആളുകളിൽ നിന്നും, വ്യത്യസ്തമായ ഒരു അവതരണം കണ്ടൂ.
    ഏതോ സിനിമയിൽ പറഞ്ഞു കേട്ടത് പോലെ ...അങ്ങിനെ ആദ്യമായി ഞാൻ ഒരു ആൺകുട്ടിയെ കണ്ടൂ...
    നന്ദി

    • @balavakkayil7797
      @balavakkayil7797 4 роки тому +2

      ഇൗ മൂന്ന് രാജ്യങ്ങളിൽ നിന്ന് വന്ന മുസ്ലിം ഇതരർ, ഭാവിയിൽ , ഇവിടത്തെ ന്യൂന പക്ഷ പ്രവിലേജ് കിട്ടാൻ വേണ്ടി, മുസ്ലിം മതം സ്വീകരിച്ചാൽ എങ്ങിനെ കൈകാര്യം ചെയ്യും.
      If they are allowed it, the very purpose of bringing them here may get jeopardised...( in terms of vote bank )
      However, once he becomes an Indian citizen, general rule will apply...

    • @kcnairnair8993
      @kcnairnair8993 4 роки тому

      @@balavakkayil7797 good question...Now you smell Uniform Civil Code

  • @sureshtgopinathan
    @sureshtgopinathan 4 роки тому +54

    രാത്രിയിലേക്ക് സ്വസ്ഥമായി കേൾക്കാൻ മാറ്റിവച്ചിരിക്കുന്നു.

    • @mollygeorge1825
      @mollygeorge1825 4 роки тому

      Njanum...
      Now comments reading at lunch break.

  • @mikeshort2662
    @mikeshort2662 4 роки тому +24

    For the sudapi's and the commie's thinking that he is against CAA and for the Sangi's thinking that he is pro CAA,he is taking no sides.Just leave your preconceived notion's aside and listen to this talk again.This is the most clear explanation of the CAA+NCR on the internet.

    • @ttntt3300
      @ttntt3300 4 роки тому +10

      Most Sanghi's are happy with this. He agreed with most part of CAA except the Muslim part. He also said that CAA is not a violation of Article 14 like Commines say. It's only a violation of preamble. By that logic, reservation based on religion and caste is also a violation of preamble. Commines and sudappees will never agree that. And then he also supported NPR and NRC. Sudappees and Commines already started labelling Ravichandran as a Sanghi for supporting NPR and NRC. This is against 99% fear-mongering of commies and sudappees. Commies already know this. But they are still doing this just for the votes.

    • @rickmorty40
      @rickmorty40 4 роки тому +1

      Yea for communal politics agenda...

  • @royantony6631
    @royantony6631 4 роки тому +164

    എല്ലാവരും കുടിയേറ്റക്കാരാണ്. കുടിയേറ്റപ്രശ്‌നം ഇന്നലെ വന്നവനും മിനിയാന്ന് വന്നവനും തമ്മിലുള്ള തര്‍ക്കമാണ്.
    രവിചന്ദ്രന്‍.C

    • @blackhound7693
      @blackhound7693 4 роки тому

      Ee vaadam pottan vaddamaaipoii

    • @royantony6631
      @royantony6631 4 роки тому

      എന്ത്കൊണ്ട്

    • @blackhound7693
      @blackhound7693 4 роки тому

      Nation form cheytathkondd,,Allen sthapichond

    • @rm18068
      @rm18068 4 роки тому +4

      @@blackhound7693 യൂറോപ്പിലാണ് ഇന്നു കാണുന്ന നേഷൻ സ്റ്റേകൾ രൂപപ്പെടുന്നത് , തീവ്രദേശീയതയും ഫാഷിസവും ഉദയം ചെയ്യാൻ ഉള്ള കാരണവും ഈ അമിത വൈകാരികതയാണ്. നൂറുകണക്കിന് നാട്ടുരാജ്യങ്ങളെ ചേർത്തുണ്ടാക്കിയ ഇന്ത്യ എന്നത് നാനാത്വത്തിൽ ഏകത്വം ഉൾക്കൊള്ളുന്നതാണ്, വിവിധ സംസ്കാരങ്ങളുടെയും ദേശങ്ങളുടെയും വംശങ്ങളുടെയും ഒരു കൂടി ചേരലായ ഇന്ത്യയിൽ യൂറോപ്യൻ രീതിയിൽ ഉള്ള ദേശയീയത ഉണ്ടാക്കാൻ സാധ്യമല്ല അതുകൊണ്ടാണ് സംഘപരിവാർ ശക്തികൾ കെട്ടുകഥകളുടെയും ഐതിഹങ്ങളെയും ചരിത്രമായി മാറ്റിയെടുക്കാൻ ശ്രമിക്കുന്നത്. ഹിന്ദുത്വം എന്നത് ഇവിടെ ഉയർത്തികൊണ്ടുവരുവാൻ ശ്രമിക്കുന്നത്.

    • @blackhound7693
      @blackhound7693 4 роки тому

      @@rm18068if national proudness rises nations potential will drastically improving ,if we start correlation every negative aspect with nationalisam then thore is some thing wrong with us,

  • @thepatriot6067
    @thepatriot6067 4 роки тому +1

    ശ്രീ രവിചന്ദ്രൻ സാർ,
    എന്റെ അഭിപ്രായത്തിൽ താങ്കളിതുവരെ നടത്തിയിട്ടുള്ള എല്ലാ നിരീക്ഷണങ്ങളിൽ വച്ച് ഇതാണ് എന്നെ താങ്കളിലേക്ക് ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്. ഇന്നുമുതൽ ഞാൻ താങ്കളുടെ ശിഷ്യനാണ്. 🙏🙏🙏

  • @bozenjobin
    @bozenjobin 4 роки тому +15

    Yes that is core "win win situation" they have attained success already.

  • @nidhinhs9778
    @nidhinhs9778 4 роки тому +8

    Ravichandran is a true free thinker

  • @ravindrannair1370
    @ravindrannair1370 4 роки тому +10

    Very informative speech. Congrats.

  • @akhilsudhinam
    @akhilsudhinam 4 роки тому +55

    പൗരത്വ ബില്ലുകൊണ്ടു ഒരു ഗുണം ഉണ്ടായി അമ്പലങ്ങൾക്കു പൈസ കൊടുക്കുന്നത് വേശ്യാലയങ്ങൾക്കു പണം കൊടുക്കുന്നതുപോലെയാണ് തട്ടം ഇട്ട മുസ്‌ലിംസ്ത്രീകൾ ഉത്സവപ്പറമ്പുകളിൽ പോവുമ്പോൾ കരച്ചിൽ ആണ് വരുന്നതെന്നും കളിയാട്ടത്തിന്‌പൈസ കൊടുക്കുന്ന മുസ്ലിങ്ങളെ കാണുമ്പോൾ എന്റെ റബ്ബേ ദീനിന്റെ പോക്ക് എങ്ങോട്ടാണ് തെയ്യം കെട്ടിയാടുമ്പോൾ അതു പിശാചാണ് അതിനാണ് മുസ്ലിങ്ങൾ പൈസ കൊടുക്കുന്നത് എന്ന് നെടുവീർപ്പിടുന്നവർ മത നേതാക്കന്മാർ നമ്മുടെ മതം മാത്രമേ ശരിയുള്ളു ബാക്കിയെല്ലാം തെറ്റാണ് ഇവരൊക്കെയാണ് ജനാധിപത്യം സംരക്ഷിക്കാൻ തൂറാൻ മുട്ടിയതുപോലെ ഓടുന്നത് 😂😂ഇവിടുത്തെ എല്ലാപാര്ടികാരും ഒന്നോർക്കണം വോട്ട് ബാങ്കും വിദേശത്തുനിന്നു കിട്ടുന്ന പൈസയും കണ്ടു ഇത്തരം ആളുകൾക്ക് വളം വച്ചുകൊടുത്തു നെഹുറുവിനെയും അംബേദ്കറിനെയും കെജ്രിവാളിനെയും മുന്നിൽ നിർത്തി സങ്കപരിവാറിനെ ഒതുക്കാൻ ശ്രെമിക്കുന്നത് ഭൂലോക മണ്ടത്തരമാണ് അദ്യം സെമിറ്റിക് മതങ്ങളുടെ മണ്ടൻ ആശയങ്ങൾ നിർത്താൻ പറ നിങ്ങൾ നിങ്ങളുടെ വിശ്വാസത്തിനു അനുസരിച്ചുജീവിച്ചോഅനുസരിച്ചുജീവിച്ചോ അല്ലാതെ മറ്റുള്ളവരെ ചൊറിയാൻ പോയാൽ rss തഴച്ചുവളരുകയേ ഉള്ളു ഇന്ത്യയിൽ

    • @LisbeJ
      @LisbeJ 4 роки тому +2

      ചേട്ടൻ RSS ആണ് ലേ ...

    • @theawkwardcurrypot9556
      @theawkwardcurrypot9556 4 роки тому +2

      @@LisbeJ ലൈക്ക് നോക്കിയാൽ അറിയാം..എന്ത് മാറ്റം കാണികളിൽ വന്നെന്ന്

    • @scientifictemper4354
      @scientifictemper4354 4 роки тому

      Adoor sangini

  • @unnimala22
    @unnimala22 4 роки тому +12

    സർ,
    വളരെ നന്നായിരുന്നു. എല്ലാവരിലേക്കും ഇത് എത്തിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.

  • @KiranPookat
    @KiranPookat 4 роки тому +8

    Wow! This is double bonus.. Second upload within a week and now DC books channel has also released a video 👏

  • @bhishma392
    @bhishma392 4 роки тому +120

    രവി സാറിന്റെ പ്രസംഗം ലൈക് അടിച്ചതിനു ശേഷം കേൾക്കുന്ന ഞാൻ

    • @peterk9926
      @peterk9926 4 роки тому +7

      me too

    • @sirajanver765
      @sirajanver765 4 роки тому +16

      അതിന്റെ പേരാണ് അന്തവിശ്വാസം

    • @shibujoseph6000
      @shibujoseph6000 4 роки тому +4

      Siraj Anver എന്താണേലും അതിൽ ചിന്തിക്കാനും പ്രാവർത്തികമാകാനും ചിലതുണ്ടാവും എന്നതുറപ്പാണ് അതിനാൽ കാണുന്നതിനു മുമ്പ് ഞാനും ഒരു ലൈക്കടിച്ചു

    • @salibrisbane476
      @salibrisbane476 4 роки тому +5

      That’s call “ Araadhana”
      Not scientific temper

    • @sirajanver765
      @sirajanver765 4 роки тому +4

      @@shibujoseph6000 മൂപ്പരാണ് ശരിക്കും ദൈവം ...

  • @Rajesh.Ranjan
    @Rajesh.Ranjan 4 роки тому +5

    Ravichandran sir rocks again.Unbiased and honest opinion ever.Here the both political parties trying to get minority votes.Congress party is already allowed passport to minorities from neighbour countries and this is almost equal to providing citizenship.Then why do this political parties making agitations on this subject.Nonsense.So everyone must support Indian goverment.

  • @Mallu1963
    @Mallu1963 4 роки тому +261

    ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് മാച്ച് നടന്നുകൊണ്ടിരിക്കുകയാണ്.... ആർ സി യുടെ പ്രഭാഷണം യൂട്യൂബിൽ... ക്രിക്കറ്റ് ഔട്ട് 👵

    • @anoopraj8346
      @anoopraj8346 4 роки тому +4

      Same here

    • @shajiputhukkadan7974
      @shajiputhukkadan7974 4 роки тому +3

      സെയിം ..

    • @yourstruly1234
      @yourstruly1234 4 роки тому +4

      Njan kali kandu.. Ippo presentation kanan thudangi..

    • @akhildas000
      @akhildas000 4 роки тому +5

      ഞാൻ കളി കണ്ടു, ഉഗ്രൻ, ഇപ്പോൾ RC യെ കാണുന്നു 😍

    • @ultimatemobilegaming9402
      @ultimatemobilegaming9402 4 роки тому +1

      U R AMAZING, മനുഷ്യാ

  • @sun1908
    @sun1908 4 роки тому +9

    Yet another demonstration of “let the evidences lead”.. RC is walking on the razor edge of reasoning..
    these videos should also be made available in English for wider reach within the country.

  • @makroni327
    @makroni327 4 роки тому +30

    വർഗീയതയും വർഗീയതയും ഏറ്റുമുട്ടിയാൽ ആളുകൂടുതലുള്ള
    ഭാഗം ജയിക്കും
    "വർഗീയത വിജയിക്കരുത്"

  • @Honorn-wk1xu
    @Honorn-wk1xu 4 роки тому +72

    പൗരത്ത ബില്ല് വന്നാൽ റേഷൻ വാങ്ങാൻ പറ്റില്ല . പെൻഷൻ കിട്ടില്ല. പാചകഗ്യാസ് കിട്ടില്ല. തുടങ്ങിയ സന്ദേശങ്ങളാണ് കീഴ് തട്ടിലുള്ള മുസ്ലിം വിഭാഗങ്ങളിലേക്ക് ചില സംഘടനകൾ അടിച്ചേല്പിക്കപ്പെടുന്നത് .

    • @sajeevtb8415
      @sajeevtb8415 4 роки тому +3

      ഇപ്പറഞ്ഞകാര്യങ്ങളൊക്കെ സെ൯കുമാ൪ പ്രസംഗിച്ചിട്ടുള്ള കാര്യമാണ്.

    • @jabir3174
      @jabir3174 4 роки тому

      thenne..nee thattila😏

  • @Dileepkb1986
    @Dileepkb1986 4 роки тому +5

    Well presentation,,,,, done the presentation from the right Angle......

  • @sumeshkn8218
    @sumeshkn8218 4 роки тому +9

    Rc യുടെ പ്രഭാഷണങ്ങളെക്കാൾ മധുരം q&a സെഷനിൽ പുള്ളിയുടെ ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടികൾ ആണ്.. കിടിലോസ്ക്കി 👌

  • @musthafavaylathur8028
    @musthafavaylathur8028 4 роки тому +5

    Sir Thank you for clarification

  • @balavakkayil7797
    @balavakkayil7797 4 роки тому +2

    An informative, authentic presentation.....A professional presentation against the so far seen boaring political presentation..!!

  • @rajeshkrishnakb
    @rajeshkrishnakb 4 роки тому +24

    3 hrs 6.2k views .. മലയാളികൾ നന്നാവാൻ നല്ലോണം ശ്രമിക്കുന്നുണ്ട്❣️ (NP:-ബോധം വേണം എന്ന് ആഗ്രഹിക്കുന്നവരെ എന്നാണ് ഉദ്ദശിച്ചത്)

  • @rickmorty40
    @rickmorty40 4 роки тому +4

    ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു...ഇപ്പോൾ കൃത്യമായി മനസിലാക്കാൻ സാധിക്കുന്നു..സാറിനു അഭിവാദ്യങ്ങൾ

  • @Countryraj
    @Countryraj 4 роки тому +9

    Finally Ravichandran about citizenship act... happy

  • @devarajkacheriparampu3373
    @devarajkacheriparampu3373 4 роки тому +19

    നിർത്തി സമരത്തിനു പോകുനത്ത് നിർത്തി കാര്യങ്ങൾ ഇങ്ങനെയാണ് എന്ന് അറിയില്ലായില്ലായിരുന്നു.

  • @nudirt1274
    @nudirt1274 4 роки тому +8

    Kalakkan prasangam. No chaaivu to any ideology as far as i can see. Facts as always.

  • @prathapka9888
    @prathapka9888 4 роки тому +14

    ഇവിടെ കുറച്ചു സമാധാനകാർ രവി സാറിനെ സങ്കി മനോഭാവക്കാരൻ എന്നു വിശേഷിപ്പിച്ചുകണ്ടു.. അദ്ദേഹം ഈ ബില്ലിന്റെ ന്യായവും തെറ്റും മനസിലാക്കിത്തരിക മാത്രമല്ലെ ചെയ്തത്..

  • @HarikrishnanTulsidas
    @HarikrishnanTulsidas 4 роки тому +3

    Excellent points. Inner line permit. Also, A in PAK stands for Afgan Provinces. P is for Punjab and K for Kashmir.

  • @rasheedcp7981
    @rasheedcp7981 3 роки тому +2

    Orupad arivugal

  • @raman1290
    @raman1290 4 роки тому +7

    Endless respect Sir

    • @shanavaskamal
      @shanavaskamal 4 роки тому +1

      me too also proudly say mash is from my wife place kollam....

  • @imagine2234
    @imagine2234 4 роки тому +16

    Infallible..no soul in India can speak like a pure Atheist. That's the beauty

  • @amrkarn1961
    @amrkarn1961 4 роки тому +13

    That's why I love sunday...

  • @jabrajabra3438
    @jabrajabra3438 4 роки тому +7

    Good speach

  • @mkaslam8304
    @mkaslam8304 4 роки тому +8

    Sir I am big fan

  • @paralleluniverse369
    @paralleluniverse369 4 роки тому +116

    L E T E V I D E N C E L E A D

  • @shafeequekhan3893
    @shafeequekhan3893 4 роки тому +38

    തെളിവുകൾ നയിക്കട്ടെ..
    തെളിവില്ലാത്തത് ക്ഷയിക്കട്ടെ..
    ഡിങ്ക*ൻ വിജയിക്കട്ടെ..
    🤔💡😝

  • @sumangm7
    @sumangm7 2 роки тому +1

    Man you walk your 'effing' talk. Balls.... Keep it going....immaterial of the circumstances........we are with you.

  • @martinnetto9764
    @martinnetto9764 4 роки тому +48

    ..... ഡൗൺലോഡ് ചെയ്തു വെച്ചിരിക്കുകയാണ് ...
    site ലേക്കുളള യാത്രയിൽ കെൾക്കാമെന്നു കരുതി ....
    ഈ പരിപാടി കാണാൻ മൂത്ത മകളെ പഞ്ഞു വിട്ടിരുന്നു അവൾക്കുളള ഒരു പരാതി ഒന്നോരണ്ടോ പേരേ ... അവിടെ സ്ത്രീ പങ്കാളികളായിട്ടുണ്ടായിരു എന്നുളളതാണ് ......

    • @AbdullaMv
      @AbdullaMv 4 роки тому +2

      മാറ്റം പ്രദീഷിക്കുന്നതിന്റെ മുമ്പുള്ള വർക് നടക്കുന്നല്ലേ ഉളളൂ... നമ്മുടെ നാടും നന്നാവും... ഇല്ലേൽ നമ്മൾ ശ്രേമിച്ചുകൊണ്ടേയിരിക്കും.

    • @varghesechacko4618
      @varghesechacko4618 4 роки тому +2

      പെന്തകോസ്ത് പാസ്റ്ററുടെ പ്രസംഗം കേൾക്കാൻ 80% സ്ത്രീകളാ... 😀😀

  • @emilsaseendran526
    @emilsaseendran526 4 роки тому +6

    Youtubiloode viplavam nadakkunnundo....undengil santhosham...
    #KLF RC 💪

  • @anandhu7537
    @anandhu7537 4 роки тому +12

    2hr പുട്ടുപോലെ തീർന്നു..,👌👌

  • @essembeeputhayam9348
    @essembeeputhayam9348 4 роки тому +1

    ഒരു യുക്തിവാദിയും ഒരു അന്ധവിശ്വാസി യും ഒരേ വിഷയം ചർച്ച ചെയ്യുമ്പോൾ ഉള്ള വ്യത്യാസം ഇതിൽ വളരെ പ്രകടമാണ്.

  • @ajeshkollam5937
    @ajeshkollam5937 4 роки тому +12

    രവിചന്ദ്രൻ സാറ് ❤

  • @yourstruly1234
    @yourstruly1234 4 роки тому +4

    Very informative presentation.. Most of the other information on this subject are biased and emotional to some extend..

  • @manojsimon316
    @manojsimon316 4 роки тому +4

    Well said. Super

  • @fshs1949
    @fshs1949 4 роки тому +1

    Excellent speech. Please try to be a politician. Then your your voice will be raised in the central govt. Thank you.

  • @secularsecular1618
    @secularsecular1618 4 роки тому +45

    വന്ന എല്ലാവരെയും എടുക്കുക.
    എന്നിട്ട് അതിർത്തികൾ അടക്കുക.
    ജാതി, മതം, വർണ്ണം, ഭാഷ, സംസ്കാരം, എല്ലാതും. Suppress ചെയ്യുക. എല്ലവരും ഇന്ത്യൻ എന്ന ഐഡന്റിറ്റി യിൽ നിലനിർത്തുക.
    എല്ലാ സബ് കോളങ്ങളും ഇല്ലാതാക്കുക. Only ഇന്ത്യൻ എന്നാക്കുക.

    • @ArjunSureshtheman
      @ArjunSureshtheman 4 роки тому +1

      1000 kollam eduthalum Matham maraan pokunilla

    • @munavarali8264
      @munavarali8264 4 роки тому +2

      എത്ര മനോഹരമായ നടക്കാത്ത സ്വപ്നം

    • @fshs1949
      @fshs1949 4 роки тому

      @@ArjunSureshtheman ,matham maaranda. Manasu maarinaal mathi.

    • @300moonman
      @300moonman 4 роки тому

      appo reservation enna ration kittumo....yuga yuh
      gaantharangalaaya afichamarthal gaathakal

  • @bik639
    @bik639 4 роки тому +1

    Suuuper Ravi sir.. wonderful presentation... learned lots about this act 🙏🙏🙏🖕👍💐

  • @shafeequekhan3893
    @shafeequekhan3893 4 роки тому +17

    Yes, Im boooooooooody atheist.
    🤔💡💖

  • @arunosvtk
    @arunosvtk 4 роки тому +1

    I watched last two speeches ..sir parayumpolae mixture lae kadala perukki sangikkalkku kodukkunna polae aakumo?
    Mark Antoney udae Brutus nae kurichulla speech ntae mirror image poleyundarunnu sir ntae Gandhi vadathae kurichulla speech.

  • @dinkan_dinkan
    @dinkan_dinkan 4 роки тому +42

    *RC ഉയിർ* 💛🐁

  • @lllimo1960
    @lllimo1960 4 роки тому +12

    Ohh one hour, 3.7 k
    Let evidence lead

  • @hafizkummali2011
    @hafizkummali2011 4 роки тому +23

    ഇപ്പോൾ ഇവിടെയുള്ളവരെ ഇന്ത്യക്കാരായി പരിഗണിക്കുക അതിർത്തികൾ ശക്തമാക്കി ഇനി പുറത്തുനിന്നും ആരും വരാത്ത രീതിയിൽ സംരക്ഷിക്കുക.ശക്തമായ ജനസംഖ്യ നിയന്ത്രണം നിയമം മൂലം നടപ്പിലാക്കുക

    • @alavisamad3978
      @alavisamad3978 4 роки тому +1

      അതെ, അതാണ് വേണ്ടത്. അതാണ് ശരിയായ പരിഹാരമാര്‍ഗ്ഗം.

    • @akhildas000
      @akhildas000 4 роки тому +1

      ജനസംഖ്യ നിയന്ത്രണം ജന്മത് ഇന്ത്യയിൽ നടപ്പിലാക്കാൻ കഴിയില്ല, കുട്ടികളെ ഉണ്ടാക്കുന്നത് ആണത്തം തെളിയിക്കാൻ ആണെന്ന് ധരിച്ചു വെച്ചിരിക്കുന്ന സമൂഹം പോരത്തതിന് ആവശ്യത്തിൽ അധികം സ്വാതന്ത്ര്യവും

    • @4Sportsonly
      @4Sportsonly 4 роки тому

      താങ്കൾ പറഞ്ഞത് ഒരു പരിഹാരമാർഗം തന്നെയാണ്
      പക്ഷെ ,CAA യെ എതിർക്കുന്നവർ ഈ ആവശ്യം അല്ല ഉന്നയിക്കുന്നത് .'അവിടെയാണ് അവരുടെ ഉദ്ദേശ ശുദ്ധിയിൽ സംശയം തോന്നുന്നത്

    • @alavisamad3978
      @alavisamad3978 4 роки тому

      @@akhildas000 ജനസംഖ്യാ നിയന്ത്രണം എങ്ങനെയും സാധിച്ചെടുക്കണം. കുടുംബാസൂത്രണം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരണം.

    • @akhildas000
      @akhildas000 4 роки тому

      @Mukriee ആരോട് പറയാനാണ് ഒരിക്കൽ ജനസംഖ്യ നിയന്ദ്രിക്കണം എന്ന് ഞാൻ പറഞ്ഞതിന് ഫേസ്ബുക്കിൽ സൈബർ ബുള്ളിങ് ആയിരുന്നു 😢😢

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 4 роки тому +9

    It's unfortunate that Indians are wasting Time for discussing Religious fanaticism even after the Partition of our country with out applying our minds on issues of Development.

    • @fijijoseph
      @fijijoseph 4 роки тому +2

      I hope you mean "practicing" Religious fanaticism, not "discussing" like what Mr. Ravichandran is doing.

  • @rahuljayaprakash5881
    @rahuljayaprakash5881 4 роки тому +3

    Unbiased speech 👍

  • @osologic
    @osologic 4 роки тому

    Excellent talk that show the communal protest against CAA act.

  • @Prince-bv4ke
    @Prince-bv4ke 4 роки тому +14

    ആർക്കും പുതിയതായി പൗരത്വം കൊടുക്കരുത്. ഏതു മതത്തിൽ ആയാലും. ഇപ്പൊൾ ഉള്ളവർക്ക് തന്നെ ഇവിടെ ജോലിയും കൂലിയും ഇല്ല.

    • @SachuKnlr
      @SachuKnlr 5 місяців тому

      എങ്കിൽ ജോലി ഇല്ലാത്തവരെ ഇറക്കി വിടാം 😂 അല്ലേൽ ഇതെ തീരുമാനം മറ്റുള്ള രാജ്യങ്ങൾ എടുത്താൽ 😅sorry ഈ വീഡിയോക്ക് ഉള്ള മറുപടി അല്ല നിനക്ക് ഉള്ള മറുപടി ആണ്

  • @shanavaskamal
    @shanavaskamal 4 роки тому +1

    arivinte nirakumbam ravisir.... luv u

  • @legendarybeast7401
    @legendarybeast7401 4 роки тому +3

    super sir❤️👌👌

  • @bijukuzhiyam6796
    @bijukuzhiyam6796 4 роки тому +2

    ഇത്രയും സത്യസന്ധമായ വിലയിരുത്തൽ രവിമാഷ് ഗ്രേയ്റ്റ്

  • @mullanpazham
    @mullanpazham 4 роки тому +6

    രവിചന്ദ്രൻ പറഞ്ഞതൊക്കെ മനസ്സിലാക്കി... ചുരുക്കം പറഞ്ഞാൽ.... കാതലായ പ്രശ്നം.... ഈ നിയമങ്ങളൊക്കെ വെച്ച് അധികാരവർഗത്തിനു അത് ബ്യുറോക്രസിയാണെങ്കിലും രാഷ്ട്രിയക്കാരനായാലും ആരെവേണെങ്കിലും ഉപദ്രവിക്കാനും വേണെമെങ്കിൽ നശിപ്പിക്കാനും പറ്റും... അതായതു ആടിനെ പട്ടിയാക്കാനും പട്ടിയെ ആടാക്കാനും പറ്റും.......

  • @shajika4026
    @shajika4026 4 роки тому +2

    ആലപ്പുഴ ഞാൻ പങ്കെടുത്തു എല്ലാവരുടെയും നല്ല ക്ലാസ്സ് ആയിരുന്നു

  • @jayaprakashkg7473
    @jayaprakashkg7473 4 роки тому +4

    born teacher

  • @00badsha
    @00badsha Рік тому

    Thanks RC

  • @vbsanju
    @vbsanju 4 роки тому +15

    പഴയ പൗരത്വ ബില്ലിൽ നിന്നും ഒട്ടും വ്യത്യതസ്തമല്ല പുതിയബില്ല് എന്നും
    അന്നൊന്നും അതിനെതിരെ എതിർപ്പ് ഉണ്ടായില്ല എന്നുംആണ് ന്യായീകരണങ്ങൾ
    മാനവീകമല്ലാത്തതിനെ എതിർക്കുക എന്നതാണ് സ്വാതന്ത്രചിന്ത
    അതുകൊണ്ടു പൗരത്വ ബില്ലിനെ ശക്തിയായി എതിർക്കുന്നു

    • @deepblue3682
      @deepblue3682 4 роки тому +1

      Ippol ethirrppu udaayathu maanavikatha kondalla ennum, athu bjp kkaru konduvannathu kondu maathram aanennum paranghalo?.. Mathravumalla poornamaayum vishwa maanavikathayil vishwasikkunna oraalkku raajayanghalilum athryhiyilum viswasikkan kazhiyilla.. Anghane vannal avaru parayunnathu kelkkan rajyathinu pattillallo, karanam rajyam enna setup nu ethire alle avar? ..

  • @indv6616
    @indv6616 5 місяців тому +1

    12:53 5 ways to be citizen
    23:40 2nd parent shouldn't be illegal migrant.
    29:38 assam
    34:45 Ambekar and Mandal
    36:07 Ban refugee(71) (1 cr).
    39:15 assam accord(85) implamneting NCR. In 1980s BJP said Hindus r refugess but muslimns r illegal immigrants. in 2014 Sc said to take NCR.
    43:30 afrter 3rd draft of NCR 19 lks were out. Hindus were 13 lks. Then BJP brought CAA in 2016. It failed in RS. Assam were against all illegal immigrants and not against Muslim filter.
    51:45 Fakrudeen Ali
    55:09 CAA, 2005 Citizen Ammendmnet act- Overseas citizen, can be overseas citizen if u stay here for 7 years, apart from Pak and Ban. Implemented by Congress.
    57:19 2015, passpost amnd act- Illegal migants should be imprisoned. But in 2015 amd act, 6 rel from Pak and Ban won't be illegal migrantrs.
    1:00:10 In 2016, CAA, 2016. Afg was also added. passed in LokSabha, protesed in Assam. 11 naturalization-> 6 years(now 5 years). Amit said- 31,313 will get benifit from CAA(25k hindus, 5k sikhs, 55 christaisn).
    1:09:24 Article 14: Many said it is not vilolation of Art 14. Art 14 is applicable for not just citizen. Atic 14 speak about calssification(rational calssifiaction, and non- arbitary) should be . reservation is justified based on that. They say 3 countires are not arbitary, as they face after effect of partition. But Afgan is not part of partition.
    1:14:50 Khan Abdul Kafarkhan, during 47 referendum N-W province(Paksthoon) voted to join Pak. KhanAbul said he need option to join Afgan/ beging nuteral.
    Only 14% voted, rest boycotted.
    1:17:14 Why not rest. Bcz it's forign policy, so not against consitution.
    1:18:30 Muslims r also procicuted. But Ahamedia is sectarian issue.
    1:23:10 CAA only consider muslime popular country. Ban killed Athiest, but they won;t get CAA benifit.
    1:26:23 Shiya facing prosecution. But in Art 14, reasonable clasification, only consider collective calss , it's collectivist idea. Same logic is use to say muslim not prosecuited. Art 14 agree collectivism.
    1:29:15 cut out date. Jews
    1:30:48 Not all illegal migranst r consider, like Rohingays, Tamil from SL(vilo art 14).But in obj it says religious prosecution. Tamil SL is racial issue not religious,
    1:32:00 Art 15, 16, 25 r for citizen.
    1:32:42 Issue in operational. 19 lks got excluded bcz their the ducuments that they earlier submited got rej, so they need to prove that they were Ban?pak citizen.
    1:36:14 Illegal hindu migrant after 2015 will not get CAA, but as per 215 pass amd he is not illegal migrant, but muslim will be illegal.
    1:57:25 Gandhi announced that Hindus and Sikhs staying in Pak should be welcomed. In 47 CWC , said it;s duty of congress to look after non-muslims from pak who cross borders.
    1:58:28 manmohan in 2003 duirng CAA said " Minorities in Ban hav faced prosecution, and it's our moral obligation to be more libersl to grant citizenship.
    1:58:55 Prakash Karat , Quoted Manmohan and pleaded to implement it. That to give citizenship to religious minority from BAn.
    1:59:17 YAchuri said it's Savarkar's dream.
    2:00:00 But all of them wasn't using muslim filter. But BJP has intentiom. Gandhi is Ok but Manmohan and Praksh is not as it came after 42nd amdt.
    2:02:34 CAA is aginst preamble.
    2:04:35 Population decline of minority in Pak. Pak min pop is increasing but reducing in BAN.

  • @vimalvr8923
    @vimalvr8923 4 роки тому +7

    2:03:47 ഹോ രോമാഞ്ചം വന്നു അണ്ണാ ഞാൻ ഇത് പോലൊരു ഡയലോഗ് അവസാനം കേട്ടത് ദ കിങ് സിനിമ യിൽ മമ്മുട്ടി യുടെ ഡിയിലോഗ് കേട്ടപ്പോൾ ആണ് പട്ടിണിക്കാരുടെയും പാവപെട്ടവന്റെയും ഇന്ത്യ ഇന്ത്യ അതിന്റെ സോൾ അത് മാവ് എന്തെന്ന് അറിയണം എങ്കിൽ എന്ന ഡയലോഗ് തന്ന ഫീൽ . നിങ്ങൾ ഓർക്കുമ്പോൾ ഉദയനാണ് താരം സിനിമ യിൽ മുകേഷിന്റെ ഡയലോഗ് ഓർമ വരും സരോജിനെ സിനിമയിൽ നായകൻ ആയികിട്ടുന്നതു ഒരു വലിയ ഷോപ്പിങ്ങ്മാളിൽ കേറും പോലെ ആണ് അവിടെ കിട്ടാതായി ഒന്നും ഇല്ല.

  • @sajeshpk1980
    @sajeshpk1980 4 роки тому +2

    Excellent 👍, but biggest confusion is the documents to be submitted for proof, it made controversy by Home minister that no present documents are valid.

    • @RRijesh
      @RRijesh 4 роки тому

      Documents for CAA? Or NRC? Search for "Sai j Deepak" on UA-cam for details.

  • @rashtrayodha
    @rashtrayodha 4 роки тому +6

    മലേഷ്യയിൽ സമാധാന മതക്കാർ 51% ആയ ആ പുണ്യ മുഹൂർത്തത്തിൽ മലേഷ്യയെ ഒരു മതേതര രാജ്യമായി പ്രഖ്യാപിച്ചു........... ഇന്ത്യ എന്ന ഹിന്ദു രാഷ്ട്രത്തിനും നാളെ ആ ഗതി വരാം.....

    • @uchuism1
      @uchuism1 4 роки тому +1

      vijay sekhar b Malaysia is a country whose most professed religion is Islam. As of 2013, there were approximately 19.5 million Muslim adherents, or 61.3% of the population. Islam in Malaysia is represented by the Shafi'i version of Sunni theology and jurisprudence, while defining Malaysia constitutionally a secular state.

    • @kochisons4719
      @kochisons4719 4 роки тому

      പോടാ ഊളെ

    • @theawkwardcurrypot9556
      @theawkwardcurrypot9556 4 роки тому +1

      കുമ്മനടിച്ചു ഗ്രൂപ്പിൽ വന്ന rss കുട്ടൻ

    • @mullanpazham
      @mullanpazham 4 роки тому

      മലേഷ്യ ഇന്നും മതേതര ഭരണഘടനയുള്ള രാജ്യമാണ് സുഹൃത്തേ.....
      ..

  • @kumarooty8215
    @kumarooty8215 8 місяців тому

    Excellent speech... Sir

  • @athi6853
    @athi6853 4 роки тому +12

    ഇതിന്റെ ഓപ്പറേഷൻ നടപ്പാക്കുന്നത് സംഘപരിവാരത്തിന്റെ ആശയം കൊണ്ട് നടക്കുന്ന ഭരണാ ധികാരികളാകുമ്പോൾ ആശങ്ക പെടുന്നതിൽ തെറ്റ് പറയാൻ കഴിയുമോ സാറേ

    • @rickmorty40
      @rickmorty40 4 роки тому +3

      Alert aayrikkunnat nallatha...pakshe amithamaaya aashanka aareyum branthanaakkum..

    • @athi6853
      @athi6853 4 роки тому +2

      @@rickmorty40 രവി മാഷ് ചില വസ്തുതകൾ മനപൂർവ്വമാണോ എന്നറിയില്ല ഇവിടെ പറയാതെ പോകുന്നുണ്ട് ഇത് വരെ ആഭ്യ ന്തര മന്ത്രിയോ പ്രധാനമന്ത്രിയോ ഈ ബില്ലിന്റെ നടപടി ക്രമങ്ങളെ കുറിച്ച് ജനങ്ങളോട് വിശദീകരിക്കാൻ തയ്യാറായിട്ടില്ല ആദ്യം പറഞ്ഞു നിങ്ങളുടെ ആധാറും പാസ്പോർട്ടും വോടർ ഐഡിയൊന്നും പൗരത്വം തെളിയിക്കുന്നുള്ള രേഖയല്ലെന്ന് ജനന സർട്ടിഫിക്കറ്റ് അത് നമ്മുടെ മാത്രം പോരാ നമ്മുടെ അപ്പുപ്പന്റയും വേണം എവിടെ ഉണ്ടാവാനാണ് 1983 ൽ ജനിച്ച എനിക്കില്ല ജനന സർട്ടിഫികറ്റ് പിന്നെങ്ങിനെ മുൻ തലമുറക്ക് ഉണ്ടാകും. രവിസാർ ഇതിൽ പറയുന്നു പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റ് മതിയെന്ന് അങ്ങിനെ ഓഫീഷ്യൽ അറിയിപ്പ് ഉണ്ടോ എന്നറിയില്ല പിന്നെ ഈ ബിൽ ഇല്ലീഗൽ മൈഗ്രൻ സി നെ മാത്രം ബാധിക്കുന്ന താണ് ശരിയാണ് പക്ഷേ എൻ ആർ സി നടപ്പിലാക്കുമ്പോൾ ഇവിടെ ജനിച്ചു വീണ മുസ്ലീംങ്ങൾക്കെതിരെ അവരുടെ പൗരത്വത്തിൽ സംശയമുണ്ട് തെളിയിക്കണമെന്ന് ഒരു രജിസ്ടർക്ക് പറയാo എന്ന് കണ്ണൻ ഗോപിനാഥൻ എന്ന ഐ എ എസ് ഉദ്യോഗസ്ഥൻ പറയുന്നുണ്ട് അത് അവിശ്വസിനീയമായ കാര്യമാണോ ഇങ്ങിനെയുള്ള ഒരു പാട് സംശയങ്ങൾ ഇനിയും ബാക്കിയാണ്
      പിന്നെ മാഷ് പറയുന്നത് പോലെ ഇത് ഓൺ ലൈൻ വഴി മാത്രം നടപ്പാക്കുന്ന കാര്യമല്ല അത് കൊണ്ടൊക്കെ തന്നെയാണ് അത്ര നിഷ്കളങ്കമല്ല കാര്യങ്ങൾ

    • @rickmorty40
      @rickmorty40 4 роки тому +1

      @@athi6853 athippo passport edukkumbo samarppikkunna documents fault undel enthaayirikkum sambavikkuka athalle... documents correct cheyaan option undaakum..allathe citizen alla ennu paranj udane detain cheyyukayo deport cheyyukayo cheyyumennu karuthunnundo...birth certificate illenkil ath oru communityk matramallalo..ellarkkum baadhakamalle...ithinte operational part budhimuttanenum parayunnu...ithellam kure aalukalude hatred speech vech vaayichaal nammalk tensionum bayavume tonnukayullu.. actually they want to polarise people based on this bill

    • @athi6853
      @athi6853 4 роки тому +5

      @@rickmorty40 ജനന സർട്ടിഫിക്കറ്റ് എല്ലാവർക്കും ബാധകമാകേണ്ട കാര്യമില്ലല്ലോ എൻ ആർ സി എടുക്കുന്ന സമയത്ത് , കാരണം മുസ്ലിം ഇതരമത വിഭാഗത്തോട് ഒരു സംശയവാദം ആരും ഉന്നയിക്കില്ല. അങ്ങിനെ വരുന്ന സാഹചര്യത്തിൽ ഈ ഡോക്യുമെന്റസ് ഉണ്ടാക്കാൻ ഓടിപായേണ്ടി വരുന്നവരുടെ മാനസികാവസ്ഥ ഒന്ന് ചിന്തിച്ചു നോക്കു .
      ഒരു സമുദായത്തെ മുഴുവൻ അപരവൽക്കരിച്ച് കമ്മ്യൂന്നൽ polarisation ഉണ്ടാക്കാ എന്ന് പറയുന്നതിൽ ഒരു ആശങ്കയും വേണ്ട എന്നാണോ ?

  • @vijayalakshmighosh833
    @vijayalakshmighosh833 4 роки тому +13

    Another bitter pill.
    But hats off for speaking out.

  • @honeyjoseph8792
    @honeyjoseph8792 4 роки тому +7

    അപ്രിയ സത്യങ്ങൾ വിളിച്ചു പറയരുത്

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +1

    1:28:05 പക്ക പോയിന്റ് 👌

  • @sreedharanravi6225
    @sreedharanravi6225 4 роки тому +4

    എന്തിനും മതവും ജാതിയും ഉപജാതിയും ചോദിക്കുന്ന നിയമങ്ങളുള്ള നമ്മുടെ നാട് മതേതരം എന്ന് പറയുന്നതിൽ എന്തർഥമാണ് ഉള്ളത്?

  • @vipinchandvp
    @vipinchandvp 4 роки тому +2

    കാഴ്ച കാരിൽ നിന്നും കൂട്ടുകാരെ കണ്ടവരുണ്ടോ ???

  • @rajalaxmivl4481
    @rajalaxmivl4481 4 роки тому +3

    രവിചന്ദ്രൻ സി സാറിന്റെ പ്രസംഗങ്ങൾ ഒരു നാലെണ്ണം കേട്ടാൽ തീരാവുന്ന പ്രശ്നങ്ങളെ സത്യത്തിൽ കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ ഉള്ളൂ..

  • @pratheeshlp6185
    @pratheeshlp6185 4 роки тому

    Supppprrrr supppprrrrr suppprrrrrr suppprrrrrrrrrrr....RC Weldon...great speech ..........

  • @nideesh974
    @nideesh974 4 роки тому +3

    കലക്കി..

  • @basithbasheer7100
    @basithbasheer7100 4 роки тому +5

    🌷♥️♥️♥️🌷

  • @bijukuttappan5659
    @bijukuttappan5659 4 роки тому +2

    അന്യായം അണ്ണാ.... പുതിയ അറിവുകൾ
    ഒരു ശക്തി തന്നെയാണ്.

  • @Shammas_and_ishutty_vlog
    @Shammas_and_ishutty_vlog 4 роки тому +3

    പ്രശ്നം മതപരമായ വിവേചനം ആണ് സാർ. 2014 ഡിസമ്പർ 31 മുൻപ് ഈ മൂന്ന് രാജ്യങ്ങളിൽ നിന്ന് പല കാരണങ്ങൾ കൊണ്ട് ഇന്ത്യയിലേക്ക് വന്ന, ആളുകളിൽ മുസ്ലിംകൾക്ക് മാത്രം പൗരത്വം കിട്ടില്ല എന്നതാണ്. അതിന് ബിജെപി നിരത്തുന്ന കാരണം അവർ അവരുടെ രാജ്യത്ത് ഒരു പീഡനവും അനുഭവിക്കുന്നില്ല എന്നാണ്. ഇവിടെ കാലങ്ങളായി ജീവിക്കുന്ന മുസ്ലിംകളിൽ ഉണ്ടാക്കുന്ന ആശങ്ക ഈ കാര്യത്തിൽ വലുതാണ്. മുസ്‌ലിം ഒഴിച്ച് ബാക്കി ഉള്ളവരോടൊക്കെ രാജ്യം തുറന്ന സമീപനം സ്വീകരിക്കുന്നു. മുസ്ലിംകളെ ഡിറ്റൻഷൻ ക്യാമ്പിൽ അടക്കുന്നു. ഈ നിയമം ഇവിടെ ഉള്ള മുസ്‌ലിം പൗരന്മാർക്ക് നൽകുന്ന സന്ദേശം എന്താണ്? നിങ്ങൾ ഇവിടുത്തെ രണ്ടാന്തരം പൗരന്മാർ ആണെന്ന് പറയാതെ പറയുകയാണ്. ഇന്ത്യൻ ഭരണ ഘടനയിൽ ഇവിടെ പൗരത്വം നൽകുന്നതിന് മതം മാനദണ്ഡമാക്കരുത് എന്ന അടിസ്ഥാന തത്വം തന്നെ അട്ടിമറിക്കുന്നതാണ്. അതിനെതിരെ ആണ് മതേതര മനസ്സ് തെരുവിൽ പ്രതിക്ഷേധിക്കുന്നത്. ആ പോയിന്റ് ആണ് അഡ്രസ് ചെയ്യേണ്ടിയിരുന്നത്

  • @Information-hm6rs
    @Information-hm6rs 4 роки тому +2

    Super 👍

  • @kvrshareef
    @kvrshareef 4 роки тому +7

    ''അന്റെ പൊരേല് പോയി പറഞ്ഞാമതി''
    മതത്തിനെതിരാവുമ്പോള്‍ ഫാസിസത്തേയും ന്യായീകരിക്കും...
    അതാണ് നുമ്മടെ ഉക്തി

    • @adarshmd3787
      @adarshmd3787 4 роки тому

      Ithu enthayirunnu sambavam

    • @adarshchandran2594
      @adarshchandran2594 3 роки тому

      നിനക്കൊക്കെ sanghikala പറ്റിയത്