മഹാഭാരതം - സാംസ്കാരിക ചരിത്രം : സുനില്‍ പി ഇളയിടം - Video Part 5

Поділитися
Вставка
  • Опубліковано 5 вер 2024
  • പാലക്കാട്‌ ജില്ലാ പബ്ലിക് ലൈബ്രറിയുടെയും ജില്ലാ ലൈബ്രറി കൌണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ "മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രം" എന്ന വിഷയത്തില്‍ പാലക്കാട്‌ വച്ച് നടന്ന, സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര.

КОМЕНТАРІ • 25

  • @rajannellayivadakkedath864
    @rajannellayivadakkedath864 Рік тому +1

    തൃശൂരിൽ നേരിട്ടു കേട്ടതാണ്, ഇപ്പോഴും ഏറെ പുതുമകളേടെ കേൾക്കും പോലെ തോന്നുന്നു.

  • @chettukuzhysivadas3206
    @chettukuzhysivadas3206 Рік тому +1

    പ്രിയപ്പെട്ട സുനിൽ നിങ്ങളെക്കുറിച് ഓർക്കുമ്പോൾ ഞാൻ അഭിമാനിക്കുന്നു..അഞ്ചു ഭാഗങ്ങളും ഞാൻ പല ആവർത്തി കേട്ടു 😍🙏

  • @shijilouis6812
    @shijilouis6812 Рік тому +2

    Salute You Sir😍

  • @yakkathalivm128
    @yakkathalivm128 5 років тому +4

    Great speeches sir

  • @nasserms8463
    @nasserms8463 3 роки тому +1

    അപാര അറിവ്. ഇന്നേ വരെ ആരും പറയാത്ത അറിവ്. കാലിൽ തൊട്ട് വണങ്ങേണ്ട അറിവ് 👌👌👌

  • @madhavanmadhavan2705
    @madhavanmadhavan2705 3 роки тому +1

    പുരാണേതിഹാസങ്ങൾ അറിയാത്ത സാധാരണക്കാർക്ക് പല സംശയങ്ങളും ചോദ്യങ്ങളും ഉണ്ടാകാനും ഉണ്ടാക്കാനും എളുപ്പമാണ് . കർണ്ണനെ വധിച്ചത് തന്നെ ഉദാഹരണം .
    പുനർജ്ജന്മ സിദ്ധാന്തം അറിയുന്ന ഒരാൾക്ക് കർണ്ണൻ മരിച്ചെ മതിയാവൂ . സഹസ്രകവചൻ , പുനർജ്ജനിച്ചതാണ് ഒരു കവചമുള്ള കർണ്ണൻ . അയാൾ മരിക്കേണ്ട സമയമായി . അതാണ് ' ഇതാണ് സമയം " എന്ന് ഭഗവാൻ പറയുവാൻ കാരണം .
    അൽപ്പജ്ഞാനം , മുറിവൈദ്യം എന്നിവ അപകടമാണ് . പക്ഷെ സാധാരണ മനുഷ്യർ അതിൽ വീണു പോകയാണ് പതിവ് .
    അർജ്ജുനൻ ഒന്നും അറിയാത്തവൻ ആയിരുന്നില്ല . നരനും , നാരായണനും പുനർജ്ജനിച്ചതാണ് അർജ്ജുനനും , ശ്രീ കൃഷ്ണനും . അർജ്ജുനനെ "നിമിത്തമാക്കി " ലോകത്തിനു വേണ്ടി വ്യാസൻ ചമച്ച നാടകം ആണ് മഹാഭാരതവും ഗീതയും . ഭഗവാൻ പറഞ്ഞത് കേട്ട് യുദ്ധം ഒഴിവായിരുന്നു എങ്കിൽ , യുദ്ധത്തിന്റെ വ്യർഥത , അത് കൊണ്ടുവരുന്ന നാശങ്ങൾ എന്നിവ ലോകത്തെ ധരിപ്പിക്കാൻ കഴിയില്ലായിരുന്നു . അതുകൊണ്ടാണ് യുദ്ധം ചെയ്യിച്ചത് . അതുകൊണ്ടാണ് ആ "യുദ്ധം പാടില്ലാത്തതാണ് " എന്ന് ലോകത്തെ ധരിപ്പിക്കാൻ കഴിഞ്ഞത് . യുദ്ധം കഴിഞ്ഞു നടന്ന രാജസൂയ യജ്ഞത്തിന്, വിശന്നവന് ഒരു പിടി ചോറ് നൽകിയ ( സാധുകുടുംബത്തിന്റെ ) കർമ്മത്തിന്റെ മഹിമ പോലും ഉണ്ടായില്ല എന്ന് ഒരു കീരിയിലൂടെ വ്യാസൻ വരച്ചു കാട്ടുന്നു . യുദ്ധശേഷം എല്ലാം ഐശ്വര്യപൂർണ്ണമായി അവസാനിച്ചു എന്ന രീതിയിൽ കഥ അവസാനിപ്പിക്കാൻ വ്യാസന് ഒരു പ്രയാസവും ഇല്ലായിരുന്നു !
    ഇങ്ങനെ നോക്കുമ്പോൾ "അഹിംസയാണ് പരമമായ ധർമ്മം" എന്ന വേദ സിദ്ധാന്തത്തെ ഉദ്‌ഘോഷിക്കയാണ് മഹാഭാരതം ചെയ്യുന്നത് . അതാണ് യഥാർഥ പണ്ഡിതരുടെ അഭിപ്രായവും .

    • @haris7135
      @haris7135 Рік тому

      വിഷം കുടിച്ചാൽ ചാകു൦ എന്ന അറിവ് പ്രായോഗികമായ് അറിയണോ ? യുദ്ധം നടത്തി യ ശേഷം വേണോ അത് നിലനിൽക്കുന്നത് എന്നു പഠിപ്പിക്കാൻ ? വൃാസനു൦ ക്റഷ്ണേട്ടനു൦ ഒരുപോലെ വിവരദോഷികൾ

  • @renisebastian607
    @renisebastian607 5 років тому +2

    അപാരമായ അറിവ് 🙏

    • @ajithanv3119
      @ajithanv3119 4 роки тому

      ഇത്രയും ഗംഭീരമായ ഒരു പ്രഭാഷണം കേട്ടിട്ടില്ല.
      5 'പർവ്വ'ങ്ങളായി മഹാഭാരതത്തെ ഭാവ സാന്ദ്രമായി,അമൃതു പോലെ പകർന്നു നൽകിയ താങ്കളെ മനസാ നമിക്കുന്നു.

  • @gp9638
    @gp9638 3 роки тому +1

    Great learner

  • @greenvisioninspirationalmo9556
    @greenvisioninspirationalmo9556 4 роки тому +1

    It was owsm

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    Great........nice.....cute

  • @abdulkader5
    @abdulkader5 2 роки тому

    Very difficult to interrupt in between. Such a beautiful flow of ideas.

  • @sreekanthsree670
    @sreekanthsree670 3 роки тому +2

    Mesmerizing and addictive have heard this around 5 times

  • @kgssuneesh7038
    @kgssuneesh7038 5 років тому +5

    ഒരുപാട് അറിവ്....

  • @pratheeshlp6185
    @pratheeshlp6185 3 роки тому

    Supppppprrrrrrrr....
    💕💕💕💞💞💞💞 Great Speech Sir 🙏

  • @mgsriramiyer
    @mgsriramiyer 3 роки тому +1

    Highlighting the Pandavas' actions as adharma during the war but not speaking of the adharma of the Kauravas during peace is unfair. Maybe I missed it in earlier episodes. Anyway, in war, lying is not adharma, it's a strategy. The Normandy invasion had to be done by lying that it's elsewhere. That's not adharma, that's strategy. Also Kutuzov and many others. On the other hand, during peace time, disrobing one's sister-in-law in front of the court IS adharma. This is, while the most egregious, is not the only instance of the Dhaardarashtras' adharmic acts. Ironically, Ilayidom, while echoing the "vilapam" of Vyasa in his epic's last lines, has himself not understood what Dharma is. On a lesser, minor matter, a correction: Karna was, and will never have been, a Pandava. He was a Pritha, not a Pandava. He was not of the Kuru. Professor (?) Illayidom should be careful while feeding his fans such things.
    Edit: When Karna challenges Arjuna after their "graduation" from their Gurukul, please note some points, which Shri Illayidom does NOT mention:
    1. It was a family function, private.
    2. Arjuna must have been at least 4 years younger (1 year younger than Bhima, 2 than Yudhishtira, and at least 4 than Karna). At the age of 80, 76 is not a big advantage. But, at the age of, say, 12, 16 is indeed great. When Arjuna of, say, 12, was showing his prowess in front of his family (such as it was), Karna of 16 was showing HIS prowess. Notice the disadvantage.
    3. People who have NOT read the Mahabharata, and have consumed it from TV serials especially, would need to know that Arjuna defeated Karna at least twice (in my memory, knowledge) BEFORE the war. Karna had a penchant to run away from battle, which is oft remarked in the epic. He is ridiculed for it.
    4. During their last encounter, Karna was already tiring. He did a good job, relative to his earlier encounters. But he was no match to Arjuna. The misfortune of the wheels, of Karna's chariot getting struck, was a misfortune FOR Arjuna, not so much for Karna because he would have been killed anyway.
    5. Karna was not a Pandava, he was, at the least, a Pritha. That's all.
    Edit 2: This man actually proposes here the canard of Irvathi Karve that Draupadi loved Karna. Enough said

  • @madhavanmadhavan2705
    @madhavanmadhavan2705 3 роки тому +1

    അഹിംസ, ധർമ്മം എന്നീ സങ്കല്പങ്ങൾ ബുദ്ധൻ നിർമ്മിച്ചതല്ല . വേദോപനിഷത്തുക്കളുടെ തുടർച്ചയായ ചിന്താപദ്ധതിയാണ് ബൗദ്ധസങ്കല്പം .
    1- "മാ ഹിംസ്യാത് സർവ്വ ഭൂതാനി ", 2- " അഹിംസ പരമോധർമ്മ , ധർമ്മ ഹിംസാ തഥൈവച്ച ", 3- തത്വം പുഷന്ന പാവൃണു സത്യധർമ്മായ ദ്രിഷ്ട്ടയെ ( ഈശോവാസ്യോ പനിഷത് )
    എന്നീ വചനങ്ങൾ അത് തെളിയിക്കുന്നു .
    നിഷ്പ്പക്ഷമായ മനസ്സോടുകൂടി പെരുമാറുവാൻ മനുഷ്യന് പ്രയാസമാണ് . ഒരു കൃതി എന്താവണം പറയേണ്ടത് എന്ന മുൻ വിധിയോടെയാണ് നാം അവലോകനം നടത്തുന്നത് . കൊസാംബിയോ , റോമില ഥാപ്പറോ ഇതിൽ അപവാദമല്ല. ഒന്നുകിൽ അവർ വേദം പഠിച്ചില്ല. അല്ലെങ്കിൽ അവരുടെ ആഗ്രഹം അവരുടെ വാക്കുകളായി വരുന്നു എന്ന് മാത്രം . സത്യസന്ധത ഇല്ലെങ്കിൽ ഈ ലോകജീവിതം വികലവും വികൃതവുമാകും. എന്ത് ചെയ്യാം. വിദ്യാഭ്യാസം കൂടുതൽ ഉള്ളവർക്കാണ് സത്യസന്ധത കുറഞ്ഞു കാണുന്നത് !
    ഉപനിഷത്തുക്കളുടെ സത്ത ഗീതയിൽ ഉണ്ടെന്നു മനസ്സിലാക്കിയതിനാൽ ആണ് ഗാന്ധിജി, ഗീതയെ ഇഷ്ടപ്പെട്ടത് . യുദ്ധം ചെയ്യുവാൻ പറയുന്നത് പോലും മനസ്സിലെ യുദ്ധത്തെ ഉദ്ദേശിച്ചാണ് എന്നാണു ശങ്കരനും മറ്റും പറഞ്ഞു തന്നത് .

  • @anishaugustine6832
    @anishaugustine6832 4 роки тому +1

    മറ്റ് നാലു ദിവസങ്ങളിലും പറഞ്ഞ ഒരുപാട് കാര്യങ്ങൾ ഇതിൽ വീണ്ടും ആവർത്തിക്കുന്നു

    • @alphonsapfrancis6206
      @alphonsapfrancis6206 4 роки тому +1

      Mahabharathamaanu .... linkodu link...linkintea sahithyamaanu mahabhaaratham...aavarthanam undaakum..undayilleangilea athbhutham ulluu

  • @satishpoliyath6594
    @satishpoliyath6594 4 роки тому +2

    സർ അങ്ങയെ പോലെ ഇതൃയു അറിവുള്ള ഒരു ആളുടെ പ്രഭാഷണം ഞാൻ കേട്ടിട്ടില്ല.

  • @sajithv.9559
    @sajithv.9559 3 роки тому

    This fellow is fraud got into university through back door entry, just kammi mentality