MAHABHARATHAM : SAMSKARIKA CHARITHRAM - Speech Series by Dr. Sunil P Ilayidam

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 85

  • @seekzugzwangful
    @seekzugzwangful 4 роки тому +6

    വൈരുദ്ധ്യാത്മക ഭൗതിക വാദത്തെ പറ്റി ഉണ്ടായിരുന്ന ഏറ്റവും പഴയ ഒരു സംശയം ആയിരുന്നു മനുഷ്യന്റെ ആശയങ്ങളെയും ആശകളെയും സംബന്ധിച്ചത്. ഒരൊറ്റ quote പറഞ്ഞ് ആ സംശയങ്ങളുടെ ഇരുട്ടിലേക്ക് ഒരു ടോർച്ച് അടിച്ച് തന്നതിന് നന്ദി. ഇങ്ങനെയും ചിന്തിക്കാൻ ഒരു സാധ്യത ഉണ്ടെന്ന് . മുൻപ് ഞാൻ ഇത് ചോദിച്ച ഒരു മാർക്സിസ്റ്റ് കാരനും പറഞ്ഞു തന്നിട്ടില്ല. Thank you!

  • @deepudamodaran5752
    @deepudamodaran5752 8 років тому +22

    ഗംഭീരം. ചരിത്രം വികൃതം ആകുന്ന ഈ കാലത്തു സുനിലിനെ പോലെയുള്ളവരേ ആണ് കേൾക്കേണ്ടതു

  • @pratheeshlp6185
    @pratheeshlp6185 3 роки тому +3

    Excllllllllllllllllllllllllllllllllnt Speech 💕💕💕💕...Great.....Weldon Sir 🙏

  • @shashidharanlpal2529
    @shashidharanlpal2529 4 роки тому +2

    എന്താണ് പറയേണ്ടതെന്നറി യി ല്ല. ഇങ്ങനെ പറഞ്ഞോട്ടേ .....
    Fantastic

  • @abdulkaderhoodabaksh1966
    @abdulkaderhoodabaksh1966 5 років тому +8

    Initiating a mature dialogue on many important aspects of human, social and political life. It is rare to find politicians (as many claim) to have this depth of knowledge and proficiency in any subject. Anyway, the professor is a blessing to our nation.

  • @pradeeptp6336
    @pradeeptp6336 5 років тому +10

    എന്തൊരു മനോഹാരിത

  • @boazabraham2973
    @boazabraham2973 8 років тому +4

    ayathnalalithamaya bhasha.. samayam poyath arinjilla. Gr8 !!

  • @sreekanthsree670
    @sreekanthsree670 5 років тому +5

    Beautiful insight of sri krishna

  • @The100lexa
    @The100lexa 5 днів тому

    Legend.... ❤️❤️

  • @sajanmachingal
    @sajanmachingal 8 років тому +4

    many thanks for the video...

  • @prasanthvbm
    @prasanthvbm 3 роки тому

    പുതിയ ഒത്തിരി അറിവുകൾ കിട്ടി.... 🙏

  • @pjjantony
    @pjjantony 8 років тому +5

    commendably out standing

  • @deepachandran7420
    @deepachandran7420 6 років тому +29

    മാഷിന്റെ പ്രഭാഷണം കേട്ടു കിടന്ന്, അറിയാതെ ഉറങ്ങി പോകുന്നത് ഒരു ശീലമായി ഇപ്പോൾ. An informative lullaby....

    • @aslamaslu3737
      @aslamaslu3737 6 років тому

      Njanum thudangi

    • @riyask85
      @riyask85 4 роки тому

      Same here
      Really addicted to his speech 👌🏻

    • @fidharasheed1250
      @fidharasheed1250 4 роки тому

      അതാണ് ശീലം

    • @sasikunnathur9967
      @sasikunnathur9967 19 днів тому

      ഉണർന്നിരിക്കൂ ചരിത്രമെന്നത് ഉണരാനാണ് നാടുകൾ വീടുകൾ പിന്നെ നിങ്ങൾ !

  • @abys2420
    @abys2420 8 років тому +1

    Abymon J : One should always avoid judging things by his own level of perception and understanding. Swallowing things as it is and come to conclusions and act accordingly will be always detrimental to the world. There is more to the story than we first see, and we should always remain open-minded.
    Your explanations empower people to look at things from a very different perspective and understanding.
    It is great …..

    • @bloomerbabe
      @bloomerbabe 6 років тому +1

      excellent !!!thanks for sharing through you tube

  • @shashidharanlpal2529
    @shashidharanlpal2529 4 роки тому +6

    സുനിൽ മാഷേ ..
    സാഷ്ടാംഗം പ്രണമാമ്യഹം .

  • @bestinportal7341
    @bestinportal7341 4 роки тому +2

    Now open to prebook:
    Sunil P Ilayidom's latest book, Mahabharatham oru samskarika charithram
    dcbookstore.com/books/mahabharatham-samskarika-charithram-hard-cover

  • @MuhammedAli-xh8lf
    @MuhammedAli-xh8lf 8 років тому +6

    it is a great effort

  • @mathewjoseph1845
    @mathewjoseph1845 4 роки тому +2

    Superb

  • @girishbalakrishnan4089
    @girishbalakrishnan4089 7 років тому +5

    പ്രശംസനീയം. മാഷിന് അഭിവാദ്യങ്ങൾ.
    രാജേഷിന്റെ സഹപ്രവർത്തകരും കൂടുതലായി കേൾക്കട്ടെയെന്നും പ്രത്യാശിക്കുന്നു.. "അരുത്!"..

    • @arunrajm.r6604
      @arunrajm.r6604 6 років тому +1

      സിപിഎഐമ്മിന്റെ അക്രമം അവസാനിപ്പിക്കാൻ
      ചെറിയൊരു ബുദ്ധി പറഞ്ഞുതരാം..
      സിപിഐമ്മുകാരെ അക്രമിക്കാതിരിക്കുക.!!!

  • @jayeshou
    @jayeshou 6 років тому +2

    Great 👍👍👍

  • @187651000
    @187651000 3 роки тому +3

    വൈലോപ്പിള്ളിയെ എത്ര ലളിതമായി അവതരിപ്പിക്കുന്നു

  • @sarifn
    @sarifn 4 роки тому +2

    സുനിൽ മാഷിന്റെ ഈ പ്രഭാഷണം മുഴുവൻ കേട്ടഉ. അതിനടിയിൽ വന്നു കമെന്റുകൾ ചിലതു ശ്രധികുകയുണ്ടായി . മഹാഭാരത്തിന്റെയും ഗീതയുടെയും പരിശുദ്ധിയും മേന്മയും കുറച്ചുകാണിച്ചു എന്നൊക്കെ ഉള്ള അഭിപ്രായങ്ങൾ . അവരോടൊന്നെ പറയാനുള്ളു : മതത്തിനപ്പുറത്തു എല്ലാ മനുഷ്യരുടെയും പൊതുസ്വത്താണ് മഹാഭാരതവും ഗീതയുമെല്ലാം. അതിനു നിങ്ങൾ കെട്ടുപാടിച്ചിട്ടുള്ള മാതാഅത്മീയത കല്പിച്ചുനല്കുന്നതിനപ്പുറമുള്ള അർത്ഥതലങ്ങളുണ്ട്. അത്തരത്തിലുള്ള ഉൾകാഴ്ച മഹാഭാരരഹത്തെ പറ്റി നൽകാൻ സഹായകമായ ഗീതയേയും മഹാഭാരതത്തെയും സംബന്ധിച്ച അറിവിനെ കൂടുതൽ വിപുലമാകുക മാത്രമാണ് ഈ പ്രഭാഷണ പരമ്പര ചെയ്തത്.

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    💚💚💚💚💚💚💚

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    Suuuuuuuuuper

  • @peterjohn5267
    @peterjohn5267 3 роки тому

    മാഷിനോട് ജീവിതാന്ത്യം വരെ തീരാത്ത കടപ്പാടുണ്ട്,കേരള ജനതയ്ക്ക് . ഈ തലമുറയ്ക്കും, വരാനിരിക്കുന്ന തലമുറകൾക്കും.പുഴയായി ഒഴികി സമുദ്രത്തിൽ എത്തിച്ചേർന്ന ദിവ്യാനുഭൂതി. തെരുവോരങ്ങളിൽ അധികാരത്തിന്റെ അപ്പ കഷണത്തിനു വേണ്ടി പരസ്പര പേരോടി മരിക്കുന്ന ജനലക്ഷങ്ങളോട് ഒരേയൊരു വാക്ക്.." മാനിഷാദാ..."

  • @vyshakshaji4320
    @vyshakshaji4320 5 місяців тому

    ❤️

  • @mahithambi9404
    @mahithambi9404 3 роки тому

    Mash super

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    💘💘💘💘💘💘💘

  • @SreekumaranChirakkalKinavallur
    @SreekumaranChirakkalKinavallur 8 років тому +3

    good

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    💔💔💔💔👍👍👍👍👍👍

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    💛💛💛💛💛💛

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    💜💜💜💜💜💜💜

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    💗💗💗💗💗

  • @augustinekurian7844
    @augustinekurian7844 3 роки тому

    🔥👍

  • @sasikunnathur9967
    @sasikunnathur9967 18 днів тому

    ഇതി ഹാസം എന്നതിന് ഇങ്ങിനെ പറയപ്പെടുന്നു എന്ന അർത്ഥമില്ലെ?

  • @ryarehkids936
    @ryarehkids936 7 років тому +4

    new wisdom critically, but needs to be swapped with own thought

  • @pradeepchandra1883
    @pradeepchandra1883 8 років тому +4

    keep talking...let many people hear you ..

  • @82neruda
    @82neruda 6 років тому +2

    ഗോപാലകരായ ജനത ആര്യ ഗോത്രങ്ങളുടെ പ്രതിനിധിയല്ലേ? ചരിത്രപരമായ് മുമ്പ് തന്നെ തദ്ദേശ ജനത കാർഷിക വൃത്തിയിൽ ഏർപെടുന്നില്ലേ? തിരിച്ചാണ് മാഷ് പലപ്പോഴും പറഞ്ഞു കാണുന്നത്.
    Nomadic ആയ, കാലി മേയ്ക്കുന്ന Central ഏഷ്യൻ ഗോത്രങ്ങൾ ഇവിടെ താരതമ്യേന സ്ഥിരതാമസം സ്വീകരിച്ചിരുന്ന കാർഷിക ജനതയുമായ് ഉൾച്ചേർന്ന രൂപീകൃതമായതല്ലെ ഉത്തരേന്ത്യൻ Population ? ഋഗ്വേദ കാലത്തെ കൂടിച്ചേരലുകൾ സൃഷ്ടിച്ച ANI യെ ഈ പറയുന്ന 1000 BC കാലഘട്ടത്തിൽ ആര്യർ അനാര്യർ എന്ന് വ്യക്തമായ് വിഭജിക്കാൻ സാധ്യമാണോ? ആ വേർതിരിവ് അപ്പോഴേക്കും Dilute ആയി കാണില്ലേ?
    രൂപീകരിക്കപ്പെട്ട പുതിയ population ൽ ഭൗതിക പരിസരത്തിൽ വന്ന മാറ്റങ്ങളും മുമ്പ് നില നിന്നിരുന്ന ഗോത്ര ബന്ധങ്ങളും തമ്മിലുള്ള വൈരുദ്ധ്യമായല്ലേ ഈ സംഘർഷങ്ങളേ കാണാൻ പറ്റൂ? അല്ലാതെ ആര്യ അനാര്യ സംഘർഷമായാണോ?

    • @seekzugzwangful
      @seekzugzwangful 4 роки тому +1

      ആര്യന്മാർ ഗോപാല കർ ആയിരുന്നു എന്ന് കരുതി ഗോപാല കർ എല്ലാം ആര്യന്മാർ ആവണം എന്നുണ്ടോ? ഇന്ത്യയിൽ ആര്യന്മാർ വരുന്നതിന് മുൻപ് തന്നെ gopaalakarum പിന്നീട് കാർഷിക ജനതയും നാഗരികതയും ഉണ്ടായി . അത് ശെരിയാണ്. നഗരങ്ങൾ ഉള്ളപ്പോൾ തന്നെ ഗ്രാമങ്ങളും gopaalakaraaya നാടോടി സമൂഹങ്ങളും ഉണ്ടായിക്കൂ ടെ?

  • @vibindasvadassery
    @vibindasvadassery 8 років тому

    Super

  • @madhavanmadhavan2705
    @madhavanmadhavan2705 4 роки тому

    Archeological evidences show that the city of Dwaraka was present dating back to BC 1500. Satellite townships were present at that time. Horses are present in the cave paintings of Bhimbedkar, dating back to BC 25000. Excavations from Lothal, Kalibangan etc shows advanced townships. Eurocentric and Leftist aproach to Indian history may not be fool proof.

  • @sasikumarmp
    @sasikumarmp 7 років тому +5

    Good but biased political ,,,,,,whitening left politics

    • @sreesanthraroth8445
      @sreesanthraroth8445 7 років тому +2

      Sasi Kumar You can't expect further more from a previous sub editor of Deshabhimani

    • @zam2578
      @zam2578 5 років тому +1

      Any one who has an opinion will have a bias.

    • @Bcompany-x7f
      @Bcompany-x7f 4 роки тому

      Vyakthamaya nilapaadukallullavark Krithyamaaya raashtriya hinthayumundaakum.....athil samshayam venda....athaanu maanyatha....allathe khora khoram prasangikkukayum pinne enikk rashtriyamilla ennuparayukayum cheyyunnath naaritharamaanu

  • @harishankar6482
    @harishankar6482 5 років тому +1

    How is he eligible to talk on the great mahabharatha.....all those people he quotes are just some average baised and people who live material lives.... He just makes his speech look like authentic commentary but this is only his personnel view which can be discarded.

    • @sasikunnathur9967
      @sasikunnathur9967 18 днів тому

      മഹാഭാരതത്തിനു അതിന് യോഗ്യത ഉണ്ട്

  • @sibilkumar1888
    @sibilkumar1888 Рік тому

    Qq

  • @windcreationclappana5857
    @windcreationclappana5857 7 років тому +1

    deeply studied Gita intellectuals are non violent peoples. so ur speech is not truth.

  • @proudpagan6257
    @proudpagan6257 4 роки тому +2

    വാളയാറും നുണ യിടങ്ങളും.ഒന്നിക്കുമ്പോൾ

    • @sasikunnathur9967
      @sasikunnathur9967 18 днів тому

      മഹാഭാരതം മനസ്സിലാകുന്നു

  • @philotonic
    @philotonic 3 роки тому

    എങ്കിൽപ്പിന്നെ ബ്രാഹ്മണീകരണം എന്ന് പറയുന്നതിൽ എന്താണർത്ഥം മാഷേ? നമുക്കു ഇഷ്ടമുള്ള രീതിയിൽ സത്യത്തെ വളച്ചൊടിക്കുന്നതു മാഷിന്റെ പല പ്രഭാഷണങ്ങളിലും കേൾക്കാം. ഇതിനു മുൻപ് ഗ്രീസിൽ ഒരു നാറാണത്തു ഭ്രാന്തൻ ഉണ്ടായിരുന്നതായി താങ്കൾ സൂചിപ്പിച്ചിട്ടുണ്ട്. പക്ഷെ അത് നാറാണത്തു ഭ്രാന്തനായി ഒരു സാമ്യവുമുള്ള കഥയല്ല.താൻ വിശ്വസിക്കുന്നത് അല്ലെങ്കിൽ താൻ ആഗ്രഹിക്കുന്നത് എന്തോ അതിനുവേണ്ടി വളച്ചൊടിച്ചു കഥ പറയുന്നതും ശരിയല്ല മാഷേ!

  • @c.karthikeyanpillai9957
    @c.karthikeyanpillai9957 3 роки тому

    ചുരുക്കി പറഞ്ഞാൽ, പ്രഭാഷണം നടത്തിയ ഇയാൾക്കും കേൾക്കുന്ന വർക്കും ഒന്നും മനസ്സിലാക്കരുത്. അതാണ് ഇയാളുടെ രീതി. അല്ലെങ്കിൽ ഇനി ഒരുപ്രാവശ്യം കേട്ടുനോക്കൂ.
    Romila താപ്പർ ഇയാളുടെ ഒരു referal.
    എന്ന ഒന്ന് കേട്ടോളു. വേദ വ്യാസർ ജന്മേജയ് മഹാരാജാവിനു പറഞ്ഞു കൊടുത്തതാണ് മഹാഭാരതം. ഒന്ന് പോയി വേറെ വല്ല പണിയും നോക്കു. കള്ള തരത്തിൽ നേടിയ ജോലിയും രാജിവെക്കുക. എടാ പൊട്ടാ ആരാണ് ഈ തപര് മഹാഭാരതം വിശദീകരിക്കാൻ?

    • @Prashob96
      @Prashob96 2 роки тому

      നിൻ്റെ തന്ത

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    💙💙💙💙💙

  • @madhumadhu-bv3oh
    @madhumadhu-bv3oh 8 років тому +2

    Good

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    💚💚💚💚💚

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    🧡🧡🧡🧡🧡