മോട്ടോറിന്റെ സ്വിച്ച് ഓൺ ചെയ്യുമ്പോഴേക്കും R C C B ഓഫ് ആവുന്നോ | എങ്കിൽ ഇതൊന്നു കണ്ടു നോക്കൂ

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 15

  • @DayYathra
    @DayYathra 2 місяці тому +2

    Keri Videoooooo😄😄😍😍

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 2 місяці тому +2

    കൊള്ളാം അടിപോളി വീഡിയോ 👍👌

  • @stephenjoseph4761
    @stephenjoseph4761 2 місяці тому

    സുഹൃത്തേ, യഥാർകാരണം പഴക്കം കൊണ്ടുമാത്രമല്ല, wet design ആയിട്ടുള്ള എല്ലാപാമ്പുകൾക്കും 100ma വരെ leaking current isi allowed ആണ്,ആയതുകൊണ്ട്,100ma റേറ്റിംഗ് ഉള്ള rccb ഉപയോഗിക്കാൻ നോക്കണം , അതാണ്‌ ഇതിലുള്ള യഥാർത്ഥ കാരണം, പിന്നെ താങ്കൾ പറഞ്ഞപോലെ അത്യാവശ്യ സമയങ്ങളിൽ മാത്രം ഇങ്ങനെ ചെയ്യാം, ok

    • @NasarThavanur
      @NasarThavanur  2 місяці тому

      100 മില്ലി ആമ്പിയർ ആർസിസിബി വച്ചു കഴിഞ്ഞാൽ ചെറിയ രീതിയിൽ ഒരാളെ ഷോക്ക് ഏൽക്കുകയാണെങ്കിൽ ആർ സി സി ബി ട്രിപ്പ് ആവില്ല വീട്ടിൽ എപ്പോഴും നല്ലത് 40 ആമ്പിയർ 30 മില്ലി ആമ്പിയർ ആർസിസിയാണ്

  • @mohammedsadiqparammel6361
    @mohammedsadiqparammel6361 2 місяці тому +2

    ഒരിക്കലും ഇങ്ങനെ അഡ്ജസ്റ്റ് ചെയ്ത് ചെയ്യരുത് ചിലർ ട്രിപ്പ്പിംഗ് കണ്ടാൽ ഉടനെ ഡയറക്റ്റ് കൊടുക്കും
    ട്രിപ്പ്പിംഗ് കണ്ടാൽ അത് പരിഹരിക്കുക എന്നിട്ട് elcb വഴിത്തന്നെ കൊടുക്കുക അല്ലാതെ ഇത്തരം ഉടായിപ്പ് ചെയ്ത് വെക്കരുത് ആൾ മരിച്ചാലും കറന്റ്‌ ഓഫ്‌ ആവൂല ലീക് ആവുന്ന കറന്റ്‌
    ബില്ല് വേറെ വരികയും ചെയ്യും 😁😁

    • @NasarThavanur
      @NasarThavanur  2 місяці тому

      ഇന്ന് മാർക്കറ്റിൽ കിട്ടുന്ന എല്ലാ സബ്സ്റ്റബിൾ പമ്പിന്റെയും സ്ഥിതി ഇതുതന്നെയാണ് ഇത് പരിഹരിക്കാൻ കമ്പനിക്ക് പോലും സാധിക്കില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത് അതുകൊണ്ട് മോട്ടോർ ഒഴിവാക്കുക എന്ന് വെച്ചാൽ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടാണ് എന്നിരുന്നാലും പല ഇലക്ട്രീഷ്യന്മാരും ഇങ്ങനെ തന്നെ ചെയ്തു കൊടുക്കുന്നുണ്ട് അതുകൊണ്ടൊന്നും വലിയ പ്രോബ്ലം ഇതുവരെ കണ്ടിട്ടില്ല പിന്നെ കരണ്ട് നമ്മെ സ്പർശിക്കുന്ന രീതിയിലുള്ള ലീക്കേജ് ഉണ്ടെങ്കിൽ ഒരിക്കലും അത്തരം കാര്യങ്ങൾ ചെയ്തു കൊടുക്കരുത് എന്റെ അറിവിൽ നിന്ന് കൊണ്ടാണ് ഞാൻ പറയുന്നത്

  • @razip7723
    @razip7723 2 місяці тому

    . Elcb. Kodukan
    Pattunna. Idea. Parayu
    ....
    Allade
    Elcb
    Kodukade. Cheyyan
    Aad. Police. Karanum
    Cheyyum

  • @avalthaikagath3057
    @avalthaikagath3057 2 місяці тому +1

    നിങ്ങൾ ചെയ്തത്.ELCB ഓഫ്‌ ചെയ്താൽ മൊത്തം ഓഫ് ആവില്ല. ഇത് റോങ്ങാണ് . മോട്ടോറിൽ കറന്റ് ലീക്ക്‌ കാരണം വെള്ളത്തിൽ വരെ ഷോക്ക് വെരും നോർമൽ ലീക്ക് എന്നത് അപകടം വന്നാലേ അറിയുള്ളു. അതിക വീട്ട്കാർക്കും elcb എത്രമാത്രം സേഫ്റ്റിയാണന്ന് അറിയില്ല കാരണം വീട് കുറച്ച് പഴക്കാമാവുമ്പോൾ elcb ട്രിപ്പാവാൻ തുടങ്ങും വീട്ട്കാർ elcb ഒഴിവാക്കും ട്രിപ്പാവുന്ന കാരണം നോക്കി പരിഹരിക്കാറില്ല . താൽക്കാലിക ചൊട്ട് പണി ചെയ്യുന്ന ഇത്തരം ഇലക്ട്രിഷൻ മാരെ വീട്ട്കാർ ഇഷ്ട്ട പെടും ഇതിന്റെ പിന്നിൽ വലിയ അപകടം വെരാൻ സാധ്യത ഉണ്ട്

    • @NasarThavanur
      @NasarThavanur  2 місяці тому

      അതിനെക്കുറിച്ച് എല്ലാം വീഡിയോയിൽ പറയുന്നുണ്ടല്ലോ ... സബ്മേഴ്സിബിൾ പമ്പ് വെക്കുന്ന എല്ലാ വീട്ടിലെയും അവസ്ഥ ഇത് തന്നെയാണ് ... അങ്ങനെയാണെങ്കിൽ വെള്ളത്തിൽ ഇടുന്ന മോട്ടോർ ഫിറ്റ് ചെയ്യാൻ പാടില്ല ... മോണോ ബ്ലോക്ക് പമ്പിന് ഇങ്ങനെ സംഭവിക്കില്ല അങ്ങനെ സംഭവിച്ചാൽ തന്നെ നമ്മൾ രണ്ടാമത് വൈൻഡിങ് ചെയ്യിപ്പിക്കും... പക്ഷേ കിണറ്റിൽ ഇടുന്ന 90% മോട്ടോറിനും ഇത് സംഭവിക്കുന്നുണ്ട്... എല്ലാ കമ്പനികളും ഒന്നു മാറ്റി ചിന്തിച്ചിരുന്നെങ്കിൽ ഇത് പരിഹരിക്കാമായിരുന്നു

    • @avalthaikagath3057
      @avalthaikagath3057 2 місяці тому

      @@NasarThavanur കുറച്ച് പഴയ മോട്ടോറിന് ഇങ്ങനെ ട്രിപ്പിങ് കണ്ടാൽ അത് ഞാൻ റിപ്പേറിന് കൊടുക്കറാണ് ഒരിക്കലും ഞാൻ നേരിട്ട് കണക്ഷൻ കൊടുക്കാറില്ല. RCB ഓഫ്‌ ആക്കിയാൽ ആ വീട്ടിലെ DB യിൽ ഒന്നും വർക്ക് ചെയ്യാൻ പാടില്ല ഇത് എനിക്ക് നിർബന്ധമാണ് അത് കാരണം താൽക്കാലിക ഒരു പരിപാടിക്കും നിൽക്കാറില്ല

    • @pramodmylatt3882
      @pramodmylatt3882 2 місяці тому

      Ningal cheyyunnath rong​@@NasarThavanur

    • @pramodmylatt3882
      @pramodmylatt3882 2 місяці тому +1

      Electrical ariyunnavar ethu pole cheyyilla thettaya reethi ....100% mandatharam ningal cheyyunne

    • @avalthaikagath3057
      @avalthaikagath3057 2 місяці тому +1

      പിന്നെ RCB എന്തിനാ ട്രിപ്പ് ആവുന്നത് ഓരോന്നും നേരിട്ട് കൊടുത്താൽ പോരെ . പുതിയ മോട്ടോറിന് ഇ കംപ്ലേന്റ് ഉണ്ടായ അനുഭവമുണ്ട് മോട്ടോർ മാറ്റി പരിഹരിച്ചു ഞാൻ 28 വർഷത്തൊളമായി ഇ ഫീൽഡിൽ പല അനുഭവും ഉള്ള അറിവ് വെലിയ പാഠങ്ങൾ

  • @balakrishnanpv6626
    @balakrishnanpv6626 2 місяці тому

    മോട്ടോറിൽ നിന്നും ഷോക്കടിച്ച് മരിച്ചാൽ ആര് സമാധാനം പായും ?