The Hidden Secrets of Chithira nakshatra || ചിത്തിര നക്ഷത്രക്കാർ ഇതു കേൾക്കുക ||

Поділитися
Вставка
  • Опубліковано 9 чер 2022
  • #വേദിക്അസ്ട്രോറ്റൈംസ്
    #vedicastrotime,
    #Vedic astrotimes
    #astrology malayalam

КОМЕНТАРІ • 1,9 тис.

  • @shinedhananjayan2379
    @shinedhananjayan2379 Рік тому +56

    എന്നെ പറ്റി സംസാരിക്കുന്ന പോലെ തോന്നി ...ഞാനും ചിത്തിര ..പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ സ്വഭാവങ്ങൾ തന്നെ ...ഒരു മാറ്റവും ഇല്ലാ . അത്ഭുതം 🙏🙏

  • @vknair9496
    @vknair9496 2 роки тому +1242

    ചിത്തിരക്കാർ എല്ലാം ഇവിടെ കമോൺ 😂😂

    • @shahidhashayi9785
      @shahidhashayi9785 2 роки тому +6

      😍

    • @praveenvv5096
      @praveenvv5096 2 роки тому +4

      @@shahidhashayi9785 '

    • @jayasreerajkumar5839
      @jayasreerajkumar5839 2 роки тому +3

      Yes

    • @athulyabaiju9804
      @athulyabaiju9804 2 роки тому +2

      🤚

    • @vknair9496
      @vknair9496 2 роки тому +10

      ചിത്തിര നാളിലെ സഹോദര സഹോദരിമാരെ നിങ്ങൾക്ക് ഇപ്പോൾ എങ്ങനെ ഉള്ള സമയം ആണ് ഹാപ്പി ആണോ സാട് ആണോ

  • @prasannasuresh4759
    @prasannasuresh4759 Рік тому +67

    പലതും സംഭവിച്ചു കഴിഞു. ഇന്ന് ഞാൻ ജീവിക്കുന്നത് ധൈര്യം എന്നത് ഉള്ളത് കൊണ്ടു മാത്രമാണ്. 🙏🏼🙏🏼🙏🏼🙏🏼

  • @raveendrancn4002
    @raveendrancn4002 2 роки тому +1

    സർ നമസ്കാരം വളരെ മനോഹരമായ അവതരണം ഈ ചിത്ര നക്ഷത്രക്കാർക്ക് എൻറെ അറിവിലും ഞാൻ പരിചയപ്പെട്ട ആളുകളിലും ഇത്തരം സ്വഭാവമുള്ള ആൾക്കാരെയാണ് ഞാൻ കാണാൻ കഴിഞ്ഞിട്ടുള്ളത് ഞാൻ ചിത്ര നക്ഷത്രക്കാരനാണ് സാറ് പറഞ്ഞതിൽ ഒരു കാര്യം മാത്രമേ എന്റെ ജീവിതത്തിൽ നടക്കാതിരുന്നിട്ടുള്ളൂ വിവാഹം വളരെ നേരത്തെ കഴിഞ്ഞു ബാക്കി പറഞ്ഞതെല്ലാം ശരിയാണ്.ഇനിയും ഒരുപാട് നല്ല അവതരണങ്ങളുമായി കാത്തിരിക്കുന്നു നമസ്കാരം🙏

  • @SureshKumar-bc5gh
    @SureshKumar-bc5gh 2 роки тому +67

    100 % ശരി. ഒരുപാട് നന്ദി. സാധാരണ ജ്യോതിഷ സംബന്ധമായ വീഡിയോകൾ മുഴുവൻ കാണാറില്ല. എന്നാൽ ഇതിലെ കൃത്യത അത്ഭുതമുണ്ടാക്കി. അതിനാൽ മുഴുവനും കേട്ടു.
    ഞാൻ ചിത്തിര ആണ്.
    കലയും, സാഹിത്യവും, വരയും, ഇലക്ട്രിക്കലും, ഇലക്ട്രോണിക്സും, കമ്പ്യൂട്ട‌റും, സോഫ്റ്റ്‌വെയറും, എന്നു വേണ്ട എല്ലാം മനസ്സിലാക്കി. ഇനി പഠിക്കാൻ വിഷയം വളരെകുറച്ചു മാത്രം.
    പക്ഷേ ദാമ്പത്യ ജീവിതം കോഞ്ഞാട്ടയായി. 😄

  • @muttatuejose1013
    @muttatuejose1013 2 роки тому +125

    ഞാൻ ഒരു ചിത്തിര നക്ഷത്രക്കാരൻ ആണ്. ഇദ്ദേഹം പറഞ്ഞത് എൻറെ ജീവിതത്തിൽ 100% സത്യം ആണ്

  • @binusreedharan9400
    @binusreedharan9400 2 роки тому +29

    ഞാൻ ചിത്തിര നക്ഷത്രത്തിൽ ജനിച്ചയാളാണ് ഇതിൽ പറഞ്ഞ കാര്യങ്ങൾ 100%വും ശെരിയാണ്. എന്റെ ജീവിതത്തിൽ ഇത് വളരെ സത്യമായ കാര്യങ്ങളാണ് ❤

  • @saranyakkrishnan6087
    @saranyakkrishnan6087 8 місяців тому +5

    വെറുതെ ഇരിക്കില്ല എന്നുള്ള കാര്യം ഒഴിച്ചാൽ ബാക്കി മുഴുവൻ സത്യം.... 👌👌

  • @georgethomas7249
    @georgethomas7249 2 роки тому +95

    ഞാൻ ചിത്തിര നക്ഷത്രക്കാരൻ. ഒരു പക്ഷെ എന്നിലേക്ക് ഞാൻ ഒരു ഭൂതക്കണ്ണാടി വച്ച് നോക്കിയാൽ പോലും ഇത്ര കറക്ടായി എന്റെ കാര്യം എനിക്കു പറയാനാകില്ല. അത്ഭുതകരമായ സത്യങ്ങൾ . 🙏👍

    • @laluvellanad1964
      @laluvellanad1964 2 роки тому

      Iamchethera

    • @santhammasanthamma8253
      @santhammasanthamma8253 2 роки тому

      എല്ലാം ശരിതന്നെ സത്യം ആണ്

    • @sreekala6002
      @sreekala6002 Рік тому +2

      Ente nalu chithirayanu aarkku endu cheythu koduthalum nere thirichu kittunnathu apavadhamayirikkum sahayikkunnavar thirichu kittunnathu sir paranjathu satyamanu ammayodu amitha bakthi yonnum illa achane kondu upakaram illa

    • @sathwiki
      @sathwiki Рік тому

      @@sreekala6002 upakaraam illen parayale enthaanelum achan annalo ennallumm valiya karayamila enn vene parayam 😂 achane vach amma eathrayo mukalill annu

    • @noushadpmiilikemammukka154
      @noushadpmiilikemammukka154 Рік тому

      വളരെ ശരിയാണ് സർ പറഞ്ഞത് ഞാൻ കുറെ അനുഭവിച്ചു എന്റെ ഭാര്യയും മക്കളും എന്നെ വിട്ട് പോയി ഇപ്പൊ എങ്ങിയോ എന്റെ ജീവിതത്തിൽ എന്റെ പെങ്ങളുടെ മോൾ വന്നു തെറ്റാണ് പക്ഷെ എല്ലാം വിധി

  • @geethag1394
    @geethag1394 2 роки тому +24

    വളരെ ശരിയായ കാര്ര്യങ്ങളാണ്
    അങ്ങ് പറയുന്നത് 👍👍👍

  • @lizabreeze1928
    @lizabreeze1928 2 роки тому +148

    വളരെ ശരിയാണ് sir. 44വയസ്സ് ആയി അനുഭവിക്കാൻ ഇനി ഒന്നുമില്ല. മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾക്ക് അപവാദം കേട്ടു കേട്ട് ഇപ്പോൾ എന്ത് പറഞ്ഞാലും ഇനിയും പറഞ്ഞോളൂ എന്നായി. പക്ഷെ ഏത് പ്രതിസന്ധികൾ വന്നാലും അതിൽ നിന്ന് രക്ഷപെടാൻ ഉള്ള വഴി ദേവി മനസ്സിൽ തോന്നിക്കും. എപ്പോഴും ദേവി കൂടെ ഉണ്ട്

  • @DhanyaTDhanyaTt
    @DhanyaTDhanyaTt 2 роки тому +15

    സാർ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ സത്യമാണ് 100 % കറക്ട് thank You Sir👍

  • @lailababulailababu3902
    @lailababulailababu3902 2 роки тому +29

    തികച്ചും ശരിയാണ്... ചില കാര്യങ്ങൾ ഒഴിച്ചാൽ... 👍👍🌹🌹

  • @sumeshsudhakaran9609
    @sumeshsudhakaran9609 2 роки тому +38

    ഇത്രക്കും എന്നെ കുറിച്ച് ആരും പറഞ്ഞിട്ടില്ല . ശരിക്കും I’m shocked. Thanks 🙏

  • @sindhukrishnakripaguruvayu1149

    Thanku Sir Sree Guruvayurappan Ellavareyum Anugrahikate, Doshangal ELLAM Ozhinju Povate Ellavarkum Nalla Samayam Undavate Eeswaranugrahathal Ellavarkum AayurarogyaSoukyam Undavate Prarthikam 🙏😊😍

  • @binshadbinsha5507
    @binshadbinsha5507 Рік тому +2

    ഇത്രയും കൃത്യമായി എങ്ങനെ പറയാൻ കഴിയുന്നു സാറെ ഈ ചിത്തിര നക്ഷത്രക്കാരെപ്പറ്റി സമ്മതിച്ചിരിക്കുന്നു എല്ലാ കിറുകൃത്യം എന്റെ ജീവിതത്തിൽ ഇതെല്ലാം 100% സത്യം

  • @vandipranthan4663
    @vandipranthan4663 2 роки тому +11

    എനിക്ക് ഈ ജാതകത്തിൽ വിശ്വാസമൊന്നും ഇല്ല... പക്ഷെ ഇതിൽ പറഞ്ഞ കാര്യങ്ങൾ 99% എന്റെ ജീവിതവുമായി സാമ്യം ഉണ്ട്....

    • @Yoonji_marry_me.
      @Yoonji_marry_me. Місяць тому

      Inteth anizham aan athil paranja karyanghal kettappol sherikkum paranjal njetti poyi 🥲

  • @aswathyparu5887
    @aswathyparu5887 2 роки тому +8

    എല്ലാം വളരെ ശെരിയാണ്

  • @rajendranrajendran548
    @rajendranrajendran548 6 місяців тому

    വളരെ കറക്റ്റ് ആണ്.100%. പിന്നെ അവതരണം സൂപ്പർ. മടുപ്പ് ഇല്ല 👍👍👍🙏🙏🙏

  • @greeshmajoseph8605
    @greeshmajoseph8605 2 роки тому +4

    അങ്ങ് പറഞ്ഞ ഓരോ വാക്കും... ഓരോ കാര്യങ്ങളും എന്നെ സംബന്ധിച്ചു 100%കറക്റ്റ് ആണ്

  • @lissynandhanan8627
    @lissynandhanan8627 2 роки тому +7

    Sir..അങ്ങ് പറഞ്ഞത്.. 100%ശരിയാണ്...

  • @DivakarnDivakaran-hp4yu
    @DivakarnDivakaran-hp4yu 7 місяців тому +7

    Exceptional talent in Astrology Your predictions about Chthira is 100% correct

  • @sarah.ssarah.s1368
    @sarah.ssarah.s1368 10 місяців тому +5

    പറഞ്ഞത് മുഴുവൻ സത്യമാണ് സാർ ഞാന് ഞാനൊരു ചിത്തിര നാളുകാരിയാ ഞാൻ അനുഭവിക്കാൻ ഇനിയൊന്നുമില്ല 🙏🙏🙏

  • @gspillai7570
    @gspillai7570 Рік тому +1

    പറഞ്ഞതെല്ലാം സത്യ മാണ് 100%
    നന്ദി

  • @prasannadavid2744
    @prasannadavid2744 2 роки тому +8

    About me all are correct.
    Amazing !!!! .Thank you

  • @click4deepa
    @click4deepa 2 роки тому +34

    Almost 95% correct predictions..
    Both my husband and son are Chithira.
    Looking forward for more of good videos

    • @happysoul654
      @happysoul654 Рік тому

      Chechi husbant thammil prashnangal endo.njanm marriage cheyyan pokunna alum chithira anu

  • @sheebakkbaba9511
    @sheebakkbaba9511 6 місяців тому +1

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് പിന്നെ വീട്ടിലെ കിടപ്പു രോഗികളെ നോക്കന്നവർക്കുള്ള മോട്ടിവേഷനും സഹായവും നല്ലതാണ് ഞാനും ഇതനുഭവിച്ചതാണ് അമ്മ കിടപ്പിലായപ്പോൾ എന്റെ ജോലി പോലും കുഞ്ഞ് അമ്മയുള്ള വീട്ടിൽ താമസിച്ചാണ് നോക്കിയത്

  • @user-jm6te9xh9g
    @user-jm6te9xh9g 7 місяців тому +1

    🙏 സർ, ഞാനും ഒരു ചിത്തിര നക്ഷത്രജാതയാണ് അങ്ങ് പറഞ്ഞ ഒരോ കാര്യവും വളരെ ശരിയാണ്

  • @beenakuriakose4419
    @beenakuriakose4419 2 роки тому +17

    എന്റെ നക്ഷത്രം ചിത്തിര ആണ് ഇവിടെ പറഞ്ഞതൊക്കെ correct ആണ്. ഞാനും ഈ ഭൂമിയിൽ ഉള്ള എല്ലാത്തിനെയും ഇഷ്ടപെടുന്നു. എനിക്ക് പറ്റുന്നത് ഞാൻ ആർക്കും ചെയ്തു കൊടുക്കും. സഹാനുഭൂതി, ക്രാഫ്റ്റ്, കുക്കിംഗ്‌,reading,designing, ഇതൊക്കെ ഇഷ്ടം. Full-time engaged ആകാൻ ഇഷ്ടം time തികയുന്നില്ല. Well dress ചെയ്യും not costly but looks nice.Family no problem. Now 56 some helth problem back pain but I enjoys my life. l love my Star chithira so its Royal feelings. Well said.

  • @anilthekkedath3528
    @anilthekkedath3528 2 роки тому +6

    വളരെ ശരിയായ കാരൃമാണ് സാർ പറഞിട്ടുളളത്

  • @jayaprasadkkunjukunju9164
    @jayaprasadkkunjukunju9164 2 роки тому +4

    സാർ തയ്യാറാക്കി അവതരിപ്പിച്ചത് വളരെ ശരിയാണ് ഇങ്ങനെയുള്ള വിവരം അറിയിച്ചതിന് ... ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു

  • @padmakumarmr5361
    @padmakumarmr5361 Рік тому +18

    പറഞ്ഞത് മുഴുവൻ സത്യമാണ്. വളരെ നന്ദി സർ. 🙏🙏🙏🙏🙏🙏🙏

  • @JustforFun-cm1kp
    @JustforFun-cm1kp 2 роки тому +4

    👌👌👌👌👌👌👌👌👌👍🏻👍🏻👍🏻💯sheriyannu ningall paranjadh njanum oru chithira nakshatrakariyannu

  • @vasanthyim14
    @vasanthyim14 Рік тому +28

    നമസ്തേ ഈ നക്ഷത്രത്തിൽ ജനിച്ച എന്റെ മകളാണ് ഇതിൽ പറഞ്ഞത് എല്ലാ ശെരി ആണ് 100 % 🙏🙏🙏

  • @raveendrantt5842
    @raveendrantt5842 2 роки тому

    True
    Valare sathyam thanne I'm my life case thanks gentlemen

  • @shakuntalaravindranachari6168
    @shakuntalaravindranachari6168 2 роки тому +84

    ഞാനും എന്റെ ഭർത്താവും ചിത്തിര നക്ഷത്രക്കാർ ആണ്. വളരെ സത്യസന്ധമായ കാര്യം ആണ് സാർ പറഞ്ഞത്. ഇത്രയും കൃത്യമായി ആരും പറഞ്ഞ് കേട്ടിട്ടില്ല 🙏🌹

    • @aneeshaneesh3382
      @aneeshaneesh3382 2 роки тому +9

      ചിത്തിര നക്ഷത്രകർ തമ്മിൽ കല്യാണം കഴിക്കാൻ പറ്റുവോ ഞാൻ ചിത്തിര ആണ് 🙄😔

    • @krishnasudhin219
      @krishnasudhin219 Рік тому +5

      @@aneeshaneesh3382 ys njanum hus um chitra nakshatram aanu.

    • @vasantharavi9533
      @vasantharavi9533 Рік тому +3

      Njanum husband um chithira. Ente kaaryathil correct aanu paranjathellam.

    • @vasantharavi9533
      @vasantharavi9533 Рік тому +7

      @@aneeshaneesh3382 Chithira and Chothira marriage nallathalla.

    • @shobhap4955
      @shobhap4955 Рік тому +2

      80 % correct. Thank U.

  • @roy2060
    @roy2060 2 роки тому +3

    വളരെ അനുഭവേദ്യമായി തോന്നി

  • @kuttapaye733
    @kuttapaye733 2 роки тому +16

    95 o/o വളരെ correct ആണ് തിരുമേനി ഇത്രയും Perfect ആയി പറയുന്നത് ഞാൻ ഇതുവരെയും കണ്ടിട്ടില്ല വളരെയധികം നന്ദിയുണ്ട്

  • @haleemahalee1719
    @haleemahalee1719 Рік тому +7

    മൂലം നക്ഷത്രക്കാരും ചിത്തിര നക്ഷത്രക്കാരുടെയും ഫലങൾ ഏറെകുറെ തുല്യമാണ്
    പിതാവിൽ നിന്ന് ഗുണമില്ല
    മാതാവിനോടാണ് സ്നേഹം
    മൂലം : ശാന്ത സ്വഭാവക്കാരാണ്
    പക്ഷെ ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ല
    ജനിച്ച നാടിനേക്കാൾ .. വിദേശമാണ്
    മൂലം നക്ഷത്രക്കാർക്ക് ഭാഗ്യം വന്നുചേരുക

  • @rajendranv2436
    @rajendranv2436 Рік тому +11

    Since my birth star is chithra, your prediction is appears to be almost true. Thanks a lot.

  • @_Its_me_susmi
    @_Its_me_susmi 2 роки тому +10

    എല്ലാം ശരിയാണ് 100%.....

  • @ponnuponnu7498
    @ponnuponnu7498 Рік тому +4

    ഞാനും ചിത്തിര നക്ഷത്ര ആണ് പറഞ്ഞത് എല്ലാ കാര്യങ്ങളും 100%ശെരിയാണ്

  • @chitraam8574
    @chitraam8574 Рік тому +1

    Exactly sir iam chithra Nakshatram what you said is perfect.

  • @shajig.s4951
    @shajig.s4951 2 роки тому +7

    100%true, njanum chithira aanu widow aanu, sir paranja ella karyangalum correct.

  • @shaji.p.kurianshaji6119
    @shaji.p.kurianshaji6119 2 роки тому +19

    എല്ലാം ശരിയായ കാര്ര്യം 🙏🙏

  • @lathakv5593
    @lathakv5593 2 роки тому +12

    സാധമായകാര്യമാണ് പറഞ്ഞത് ഞാനും ചിത്തിരയാണ് എന്റെ ലൈഫിൽ ഞാൻ അനുഭവിച്ചകാര്യം ആണ് 🙏🙏🙏

    • @lakshmivarasiyar6843
      @lakshmivarasiyar6843 Рік тому

      വളരെ ശരിയാണ് ഞാൻ ചിത്തിര നക്ഷത്രം ആണ്

  • @ashtapathi1
    @ashtapathi1 Рік тому +2

    തികച്ചും 100% കാര്യങ്ങൾ 👌

  • @sreejithts8891
    @sreejithts8891 7 місяців тому +4

    ചിത്തിര നക്ഷത്രത്തെ പറ്റി പറഞ്ഞത് എല്ലാം വളരെ ശരിയാണ്

  • @premalatharajan153
    @premalatharajan153 2 роки тому +6

    നല്ല അവതരണം. പറഞ്ഞത് 95% ശെരിയാണ്.

  • @sujivlogs3266
    @sujivlogs3266 Рік тому +5

    വളരെ ശരിയാണ്.... ഞാനും ചിത്തിര 🥰

  • @ramachandran3116
    @ramachandran3116 2 роки тому +2

    വളരെ ശരിയായ പ്രവചനം

  • @user-zq6gq4rw2g
    @user-zq6gq4rw2g 10 місяців тому +1

    Thank you sir. Sir paranjethellaaam seryanu . Ente nakshathram chithirayanu.

  • @mayaunnymaya4899
    @mayaunnymaya4899 2 роки тому +3

    ഞാനും ചിത്തിര ആണ്,90% ശരിയാണ്, വേറെ ആരും പറഞ്ഞത് ഇത്ര കറക്റ്റ് ആയിട്ടില്ല

  • @geethumohangeethu.7295
    @geethumohangeethu.7295 2 роки тому +15

    Njn chithira. Chithira കാർ കാമോൻ 💕💕💕

    • @vishnumohan831
      @vishnumohan831 Рік тому

      ഞാനും, ചിത്തിര, പറഞ്ഞതെല്ലാം 100/:

  • @remamanohar668
    @remamanohar668 Рік тому +11

    My son is chithira. What you have predicted are true. . And we right now suffer the consequence of his stubborn behavior now..as predicted. Very good presentation and very acurate.

    • @princeraj8825
      @princeraj8825 11 місяців тому

      Instead of blaming him, give him free space, he will do wonders

  • @saleelanizar4609
    @saleelanizar4609 2 роки тому

    ഇത് എന്റെ കാര്യത്തിൽ വളരെ ശെരിയാണ് 👌👌

  • @SreejaAk-wo4br
    @SreejaAk-wo4br Рік тому +5

    🙏🙏🙏എന്റെ മോൾ ചിത്തിര നക്ഷത്രം ആണ് തിരുമേനി പറഞ്ഞത് വളരെ ശരി യാണ് ഞാൻ ആദ്യമായി ഞാൻ ഒരു മെസ്സേജ് അയക്കുകയാണ് അയക്കാതിരിക്കാൻ കഴിഞ്ഞില്ല അത്രക്ക് ശരിയാണ്

  • @shynisibila993
    @shynisibila993 2 роки тому +7

    വളരെ ശരി ആണ് സാർ പറഞ്ഞത് എല്ലാം 👌👌👌😊👍

  • @askv7636
    @askv7636 9 місяців тому

    My ഗോഡ് 👍🙏🏻 ഈ പറഞ്ഞ കാര്യങ്ങൾ എത്ര ശരിയാണ് ഞാനും ചിത്തിരയാണ് മേടമാസത്തിലെയാണ് എല്ലാം സർ പറഞ്ഞതൊക്കെ 100% sariyanu🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shyjukeeriyottummal3789
    @shyjukeeriyottummal3789 Рік тому

    100 % ശരിയാണ് സർ ഞാനും ഒരു ചിത്തിര നക്ഷത്രക്കാരൻ ആണ് വളരെ കറക്ട് ആണ് സർ പറഞ്ഞത്

  • @rameshm78
    @rameshm78 Рік тому +3

    Except for job/ career (which is largely dependent on available opportunities) rest of the description is 100% accurate. Unbelievable.

    • @Vedicastrotimes
      @Vedicastrotimes  Рік тому

      Hi @rameshm78 , Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @roycherian8514
    @roycherian8514 2 роки тому +16

    Your.Predictions
    Are..Very.True👍👍👍🙏🙏🙏

  • @prabhulraj962
    @prabhulraj962 2 роки тому +1

    വളരെ ശെരിയാണ്,34വർഷത്തെ പ്രവാസം

  • @airongamingworld2780
    @airongamingworld2780 Рік тому +3

    സർ പറഞ്ഞത് എല്ലാം correct ആണ്

  • @vineethkuniyil7996
    @vineethkuniyil7996 2 роки тому +30

    💯..kudumbathil ottappedum,ellaarudeyum veruppu sambaadhikkum,avakanana undaavum,enthokke nalla karyangal cheythaalum oru nimisham kond mattullavar thallipparayum,aarkkum manassilaakkaan pattatha swabaavam aavum

  • @sreemohan3823
    @sreemohan3823 2 роки тому +3

    Namskaram sir paranjathoke seriyanu 👍👍👍🙏🙏🙏

  • @adarshadarsh2046
    @adarshadarsh2046 7 місяців тому

    താങ്കൾ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ കിറു കൃത്യം. 👌

  • @eyekiller1354
    @eyekiller1354 Рік тому +2

    💯 sathyam.sathyam sir valya manushyan aanu ❤❤❤❤

  • @varsha.v.uvarsha.v.u5276
    @varsha.v.uvarsha.v.u5276 2 роки тому +15

    ഈ പറയുന്നത് ഏല്ലാം ശരിയാണ്..🥰💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @sushamakk9102
    @sushamakk9102 2 роки тому +5

    ഇതിൽ പറഞ്ഞത് എല്ലാം ശരി ആണ്

  • @celinevarghese8040
    @celinevarghese8040 Рік тому +14

    You are so correct. I feel you discribe me and my character here.

  • @sajithpattathil4468
    @sajithpattathil4468 2 роки тому +9

    Yes, you are absolutely right..... So that I subscribed your channel. Congrats, I am living at Canada. Have a nice time!!!. I appreciate your skills🌹🌹🌹🌹

  • @Fangirlshreya
    @Fangirlshreya 2 роки тому +3

    Hello sir,
    U r 100 % correct.

  • @sajeevkumarpillai2771
    @sajeevkumarpillai2771 28 днів тому +3

    ആർക്കു എന്തു ചെയ്തു കൊടുത്താലും തിരിച്ചു 8 ന്റെ പണി കിട്ടും..... എന്നാലും പഠിക്കില്ല പിന്നെയും ചെന്ന് കേറി കൊടുക്കും...... എത്ര കിട്ടിയാലും പഠിക്കില്ല......

  • @JollyChacko-yk3dx
    @JollyChacko-yk3dx Рік тому +1

    Intuesions. Sariya,aruparangalum kelkilla soyam thonniyalmatrsm cheyyum

  • @Sivasanker415
    @Sivasanker415 10 місяців тому +1

    ഞാനും, എന്റെ ഭർത്താവും ചിത്തിര നക്ഷത്രക്കാരാണ്. ഈ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്

  • @saraabey9062
    @saraabey9062 2 роки тому +3

    100% sathyam

  • @rossyraphael1010
    @rossyraphael1010 2 роки тому +1

    Very true.Thank you sir

  • @Dreamer-co8rn
    @Dreamer-co8rn Рік тому +1

    Valaree sheriyanu

  • @sulochanapradeep983
    @sulochanapradeep983 Рік тому +4

    വക്ര ബുദ്ധി, സ്വാർത്ഥത കുശാഗ്ര ബുദ്ധി ഇതൊക്കെ ഒഴിച്ചാൽ ബാക്കി എല്ലാം ഞാൻ തന്നെ ആണ് എനിക്കെന്തു ലാഭം എന്നോർത്ത് ഒരു ബന്ധവും തുടങ്ങാറില്ല സ്വന്തം സൗഹൃദം പോലും ഒരു ലാഭത്തിനു ഉപയോഗിക്കാറില്ല കഷ്ടപ്പെട്ടതല്ലാതെ മാറ്റാരുടെയും ധനം കിട്ടിയിട്ടില്ല

  • @mennus2195
    @mennus2195 2 роки тому +3

    Correct. 👌 ഞാൻ മേട ചിത്തിര ആണ്.25/5/1973

  • @Shaji.p8878
    @Shaji.p8878 Рік тому +2

    പറഞ്ഞ കാര്യങ്ങൾ മുഴുവനും 100% ശരിയാണ്

  • @shanmugavelu3223
    @shanmugavelu3223 11 місяців тому +1

    സാർ പറഞ്ഞ കാര്യങ്ങളെല്ലാം 100% ശരിയാണ് അപവാദങ്ങൾ കേട്ടുകൊണ്ടിരിക്കും ഈ ചെവിയിൽ വാങ്ങിച്ച് ആ ചെവിയിൽ കൂടി കളയും നമ്മൾ ആർക്കും സഹായം ചെയ്താലും തിരിച്ച് പേര് ദോഷമല്ലാതെ ഒന്നും കിട്ടത്തില്ല ഇതെല്ലാം ശരിയാണ് ദൈവം കൂടെയുണ്ട് അതാണ് വിജയത്തിന്റെ രഹസ്യം

  • @shobasasikumar8398
    @shobasasikumar8398 2 роки тому +4

    ഞാൻ ചിത്തിര ഇതിൽ പറഞ്ഞത് എല്ലാം ശെരിയാണ്

  • @vadakkumnathan2130
    @vadakkumnathan2130 2 роки тому +52

    🕉️നമഃ ശിവായ താങ്കൾ പറഞ്ഞതെല്ലാം ഞാൻ എന്ന വ്യക്തിക്ക് അനുഭവം ഉള്ളതാണ് 😌 സത്യമായിട്ടും അനുഭവിച്ചതാണ് 🙂

    • @Vedicastrotimes
      @Vedicastrotimes  2 роки тому +2

      അങയുടെ കമ്മെന്റിനു ഒരുപാട് നന്ദി...

    • @rameshkumareruveli7036
      @rameshkumareruveli7036 2 роки тому

      @@Vedicastrotimes Eppo pothuve chithira sampathikamaayi engineyaanu?Kerala Bumper adikkumo?

    • @remyarajesh9611
      @remyarajesh9611 Рік тому

      😅😅😮

  • @anjanaappuzz3162
    @anjanaappuzz3162 Рік тому +1

    ഞാനും ഒരു ചിത്തിര കാരൻ ആണ് സാർ 80% ശരിയാണ്. താങ്ക്സ്.

  • @steephenp.m4767
    @steephenp.m4767 7 місяців тому

    Thanks for your super video and explanation

  • @varkeyabraham404
    @varkeyabraham404 2 роки тому +19

    Your wordings 95% right as per my own experience.God bless you.

  • @rarisharari4515
    @rarisharari4515 2 роки тому +11

    Really Amazing.. Ente karyathil 100% seriyaanu... Nalla Avatharanamaayirunnu... Keep going

  • @consultant5768
    @consultant5768 Рік тому +22

    Very near to 100% correctness
    Thank you

  • @venugopalkannan4545
    @venugopalkannan4545 Рік тому +3

    ഞാൻ ചിത്തിര 60 വയസ്സ് കഴിഞ്ഞു താങ്കൾ പറഞ്ഞതു മുഴുവൻ അനുഭവിച്ചറിഞ്ഞ വ്യക്തി ഒരിയ്ക്കൽ താങ്കളെ ഒന്ന് കാണണം

  • @meerasdreams1703
    @meerasdreams1703 2 роки тому +7

    Very correct judgement.... thanks sir.....

  • @jayanjayan.p1537
    @jayanjayan.p1537 2 роки тому +5

    സത്യം പറഞ്ഞത് എല്ലാം സത്യം ഞാൻ ചിത്തിര ആണ്

  • @renjinicr5628
    @renjinicr5628 Рік тому +4

    Sir paranjathu correct annu 🙏

  • @gurulal5718
    @gurulal5718 2 роки тому +1

    Ee PARANZHA KARYANGAL ANDE JEEVETHA THIL SAREYANU . GOOD .

  • @valsalaashokanashokan1115
    @valsalaashokanashokan1115 2 роки тому +4

    🙏🙏🙏 സത്യം പറഞ്ഞ കാര്യം എല്ലാം സത്യം

  • @narayanani504
    @narayanani504 Рік тому +6

    ഈ പറഞ്ഞത് മുഴുവൻ ശരിയാണ്.ഞാനും എന്റെ പങ്കാളിയും തമ്മിൽ എത്രയോ തവണ പല പ്രശ്നങ്ങളും ഉണ്ടായിട്ടും അതെല്ലാം വിട്ടുവീഴ്ചയോടെ പരിഹരിച്ച് അമ്പത് വർഷം കഴിഞ്ഞിട്ടും ഒരുമിച്ചു ജീവിക്കുന്നു.

  • @SaiCreationMalayalam
    @SaiCreationMalayalam Рік тому +1

    വളരെ ശരിയായ അനുഭവങ്ങൾ. 👌

    • @Vedicastrotimes
      @Vedicastrotimes  Рік тому

      Hi Dear @SaiCreationMalayalam, Thank you for comments and good words. Your supports are great inspiration for me to do more useful vedios. Please share to your friends and relatives. It would be a great help to reach to more people. My love and Pranam to You.

  • @nitha7107
    @nitha7107 Рік тому +1

    ഇത് 100% sathyamaanu😍

  • @madhurimasartandcraftworld9883
    @madhurimasartandcraftworld9883 2 роки тому +4

    Very very true... thanks sir