Це відео не доступне.
Перепрошуємо.

ചിത്തിര നക്ഷത്രഫലം chithira nakshtra phalam

Поділитися
Вставка
  • Опубліковано 28 лис 2021
  • ചിത്തിര നക്ഷത്രത്തിൽ ജനിച്ചാലുള്ള ഫലങ്ങൾ
    അസുരഗണത്തിൽ ജനിച്ചാലുള്ള ഫലങ്ങൾ
    • അസുരഗണത്തിൽ ജനിച്ചാലുള...

КОМЕНТАРІ • 639

  • @abijithmaarikkal503
    @abijithmaarikkal503 2 роки тому +553

    ചിത്തിര ഫാൻസ് like 🔥👍

    • @jensonjenson2096
      @jensonjenson2096 2 роки тому +1

      Chethiraaa

    • @vinayan992
      @vinayan992 2 роки тому +4

      ചിത്തിര ഫാൻസ്‌ 🙏✌️✌️

    • @vinayan992
      @vinayan992 2 роки тому

      ✌️🙏✌️👍

    • @shanavasbasheer6446
      @shanavasbasheer6446 2 роки тому +9

      നമുക്ക് ഒരു ഗ്രൂപ്പ് തുടങ്ങിയിട്ട് ഉണ്ട്

    • @rahulktp7238
      @rahulktp7238 2 роки тому

      😀✌️✌️

  • @SK-kl5df
    @SK-kl5df 9 місяців тому +20

    ചിത്തിര ഫാൻസിന് എന്റെ സപ്പോർട് 👍

  • @sheelak.m1061
    @sheelak.m1061 2 роки тому +287

    ഞാൻ ചിത്തിര ഒരു കൂട്ടായ്മ ഉണ്ടാക്കിയാലോ

  • @divyasajeev7310
    @divyasajeev7310 2 роки тому +212

    ഞാനും ചിത്തിര നക്ഷത്രമാണ് .പറഞ്ഞതെല്ലാം correct.സ്നേഹിച്ചവരെല്ലാം ഒപ്പം നിന്ന് ചതിച്ചിട്ടെ ഉള്ളു.ഒരു കാര്യ വിചാരിച്ചാൽ അത് നേടിയെടുക്കും

  • @INDIAN-bp7ly
    @INDIAN-bp7ly 2 роки тому +26

    ഞാനും ചിത്തിരയാണ്. ഒരേ നക്ഷത്രത്തിൽ വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ലഗ്നങ്ങളിൽ വ്യത്യസ്ത രാശികളിൽ ജനിച്ചവർക്ക് വ്യത്യസ്ത ഗുണദോഷ ഫലങ്ങളായിരിക്കും.

  • @sheejakrishnan1358
    @sheejakrishnan1358 2 роки тому +19

    എന്റെ ദൈവമേ. വള്ളി പുള്ളി വിടാതെ സത്യം. എല്ലാം എന്റെ ഭർത്താവിന്റെ ജാതകം മാത്രമാണ് പറഞ്ഞത് എന്ന് തോന്നുന്നു. 🙏🙏🙏🙏🙏🙏100% കറക്റ്റ്.

  • @user-oe6jl7mb7n
    @user-oe6jl7mb7n 2 роки тому +19

    ഞാനും ചിത്തിര ആണ്. പറഞ്ഞതൊക്കെ വളരെ കറക്റ്റ് ആണ് തിരുമേനി

  • @sajeevma1179
    @sajeevma1179 2 роки тому +13

    First time anu chithira naline kurichu kelkunnath. Valare nannayi. Ee paranjathellam ente karyathil correct anu. Thanku chetta.

  • @najeebkassim7928
    @najeebkassim7928 2 роки тому +69

    ഹോ... ആദ്യംമായിട്ട് ഞാൻ ജ്യോതിഷ്യം കേൾക്കുന്നത്.. എന്റെ കാര്യത്തിൽ കറക്റ്റ് ആണ്...100% കറക്റ്റ്...

  • @sumeshkc8929
    @sumeshkc8929 2 роки тому +14

    നല്ല അവതരണം 👍🏻

  • @moorthymoorthy2788
    @moorthymoorthy2788 2 роки тому +2

    വളരെ വളരെ correct aane,thanks തിരുമേനി

  • @sandrakunjuthomas56
    @sandrakunjuthomas56 2 роки тому +3

    Enikkum chithira nakshatram aanu. Ee paranja karyangal ellam shariyanu💯👍🏻

  • @smruthysreeponnappan8457
    @smruthysreeponnappan8457 2 роки тому +36

    എല്ലാം 101 % ശരി 👍👍👍

  • @sainusainudheen4716
    @sainusainudheen4716 2 роки тому +3

    Corect ഞാനും ചിത്തിര നക്ഷത്രക്കാരിയാണ്. പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ 99%ശെരിയാണ് 🙏

  • @deepthivinod1151
    @deepthivinod1151 2 роки тому +6

    അഭിമാന ക്ഷതം, സഹിക്കാൻ കഴിയില്ല. സത്യം

  • @Subahallh
    @Subahallh 2 роки тому +128

    ഏത് നാളിൽ ജനിച്ചാലും ഈ നശിച്ച നാളിൽ ജനിക്കാതെ യിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @lijeshthaliparamb582
      @lijeshthaliparamb582 2 роки тому +3

      സത്യം

    • @vishnuvishnuir6387
      @vishnuvishnuir6387 2 роки тому +6

      @ranjith bro eganna parayallu nallath entayalum nadakum !!! Pinna ee nalil ganichondann eganenn thonunegi backi nall karuda videos nta adiyil olla comments poyi vayich nokku ellathinta adiyilum negative comments tanney ann .

    • @chandrikanarayanan4544
      @chandrikanarayanan4544 2 роки тому +1

      Very very true

    • @simymalu5332
      @simymalu5332 2 роки тому +1

      സത്യം

    • @smruthysreeponnappan8457
      @smruthysreeponnappan8457 2 роки тому +29

      പൊക്കോ അവിടുന്ന്... നല്ല നക്ഷത്രം ആണ്... ബുദ്ധിയും കുരുട്ട് ബുദ്ധിയും ഒരുപോലെ ഉണ്ട് നമുക്ക് വേണ്ടപോലെ ഉപയോഗിച്ചാൽ ലൈഫിൽ എല്ലാം നേടാം... 😊😊😊

  • @chithiramurali5730
    @chithiramurali5730 2 роки тому +22

    അഭിപ്രായ വ്യത്യാസം
    രാവും പകലും പോലെ
    🙏🙏🙏🙏
    ജോലി ഉണ്ട്
    വിദേശ വാസ० ആണ്

  • @vnltips2391
    @vnltips2391 2 роки тому +32

    നല്ല അവതരണം💜💜💕

  • @valsalas8005
    @valsalas8005 2 роки тому +45

    ഇത് പോലെ ആരും ഇന്ന് വരെ പറഞ്ഞിട്ടില്ല തിരുമേനി, എല്ലാം സത്യങ്ങൾ 🙏🙏🙏

  • @devogalb8978
    @devogalb8978 Рік тому +3

    സൂപ്പർസ്റ്റാർ ചിരഞ്ജീവി ചിത്തിര ആഹ്നു 💯
    ഞാനും ചിത്തിര ആഹ്നു
    എനിക്ക് ഒരു പേടിയും ഇല്ല ഈശോ കൂടെ ഉണ്ട് 💯

  • @elizabethabraham3731
    @elizabethabraham3731 2 роки тому +4

    അടിപൊളി correct ആണ് കെട്ടോ

  • @gangasmediaworld1212
    @gangasmediaworld1212 2 роки тому +10

    വളരെ ശരിയാണ് പറഞ്ഞത് വളരെ നല്ല വീഡിയോ ആയിരുന്നു എല്ലാം വളരെ നന്നായിപറഞ്ഞു തന്ന് 🙏🙏🙏❤❤❤

  • @alphonsabibin73
    @alphonsabibin73 2 роки тому +10

    Paranjathokke, sathyam aanu 👍👍

  • @chitrasown9090
    @chitrasown9090 2 роки тому +8

    സത്യമാണ് എല്ലാം പറഞ്ഞത് 👍🏼👍🏼👍🏼👍🏼

  • @ranchup.r1976
    @ranchup.r1976 2 роки тому +7

    100 % ശരി Thank u sir 👌👌❤️❤️❤️😀

  • @lekshmiarunlekshmiarun72
    @lekshmiarunlekshmiarun72 2 роки тому +19

    ഞാനും ചിത്തിര നക്ഷത്രമാണ്, പറഞ്ഞ കാര്യങ്ങളെല്ലാം എൻെറ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ്

  • @arjununni7303
    @arjununni7303 2 роки тому +10

    സത്യം, എൻ്റെ അമ്മ ചിത്തിരയാണ്, എല്ലാം ശരിയാണ്

  • @savithavinod8927
    @savithavinod8927 2 роки тому +5

    എല്ലാം വളരെ ശരിയാണ്

  • @anishravi3405
    @anishravi3405 2 роки тому +9

    സത്യം, പോരാട്ടം തുടരുന്നു... 😍😍

  • @kalpanavishwanath4024
    @kalpanavishwanath4024 2 роки тому +45

    100% correct predictions 🙏

    • @bindumartin5124
      @bindumartin5124 2 роки тому +1

      Vazhiye pokunna problems ellamm thalayil .case ,court

    • @sophyshijumon6395
      @sophyshijumon6395 2 роки тому +1

      ഞാനും ചിത്തി ര യാണ്
      90% വും എന്റെ കാര്യം correct ആണ്

    • @akhilprem1529
      @akhilprem1529 2 роки тому

      @@sophyshijumon6395 ശാപം പിടിച്ചവരാണ് ചില ചിത്തിര നക്ഷത്രക്കാർ 😥😥
      ഇവരെ മാനസികമായി തളർത്തി സന്തോഷം കണ്ടെത്തുന്നവർ ഇവരുടെ ചുറ്റുമുള്ളവർ തന്നെയായിരിക്കും...😡😡😡
      സ്വന്തം നാടും വീടും ഇവർക്ക് ശാപമായി അനുഭവത്തിൽ വരും...
      എന്ന് മുതൽ ജനിച്ച നാട്ടിൽ നിന്ന് മാറിയുള്ള ജീവിതം ഉണ്ടാകുന്നോ അന്ന് മുതൽ മനസമാധാനത്തോടെയുള്ള ജീവിതം ഉണ്ടാകും 🙌🙌👍👍👍👍👍👍👍

  • @prakashep1924
    @prakashep1924 2 роки тому +2

    Paranjathu total true anu.Ethu vara arumparanjittilla ethrayum clear ayittu.

  • @b5star896
    @b5star896 2 роки тому +5

    സത്യമായ കാര്യതന്നെയാണ്👍

  • @aprilqueenvlogssssz2540
    @aprilqueenvlogssssz2540 2 роки тому +5

    Very nice presentation.... True...but worried also...ha ha

  • @007sobha5
    @007sobha5 2 роки тому +4

    Absolutely right 👍

  • @jishamc5160
    @jishamc5160 2 роки тому +43

    എന്റെ നാൾ ചിത്തിര ആണ്. അസുരഗണം ആണ്. പക്ഷെ മനസമാധാനം ഇല്ല

  • @ramachandranmp2576
    @ramachandranmp2576 2 роки тому +4

    വളരെ സത്യം ആണ് പറഞ്ഞത്

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 роки тому +2

    very good🙏🙏🙏👌

  • @Sreehari-ng4ww
    @Sreehari-ng4ww 2 роки тому +8

    കാത്തിരുന്ന വീഡിയോ 🌹

  • @vijimolvijimol9912
    @vijimolvijimol9912 2 роки тому +9

    100% correct..

  • @anjelmariya5996
    @anjelmariya5996 2 роки тому

    Very correct i am completed Bed in2006 but still waiting for a job.

  • @radheshmenon7672
    @radheshmenon7672 2 роки тому +5

    എല്ലാം correct ആണ്‌ 😊

  • @samk2173
    @samk2173 2 роки тому +1

    Sathyamaaya anubhavangal thanne aanu ithuvare undaayath..

  • @nithyajip8999
    @nithyajip8999 2 роки тому +2

    Perfect prediction

  • @sooryasreejith5909
    @sooryasreejith5909 2 роки тому +30

    കൊള്ളാല്ലോ എന്റെ കാര്യം എന്നോട് തന്നെ പറയുമ്പോലെ ഉണ്ട്😜☺️😎😎

  • @kuriyakoskuriyakos8840
    @kuriyakoskuriyakos8840 Рік тому +1

    Thanks sir very very good

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 2 роки тому +10

    Looking very glamour

  • @geethaunnikrishnan3423
    @geethaunnikrishnan3423 2 роки тому +2

    വളരെ ശരിയാണ്.

  • @nithyanandkezhakeveettil907
    @nithyanandkezhakeveettil907 2 роки тому +2

    Very Currect

  • @MrDassappan
    @MrDassappan 2 роки тому +5

    Great my dear every thing is absolutely correct hats off

  • @smithat.k.2257
    @smithat.k.2257 7 місяців тому

    നല്ല അവതരണം.

  • @aubeatzzz1017
    @aubeatzzz1017 2 роки тому +3

    അടിപൊളി 🤣its mee സത്യം 💯

  • @INDIAN-bp7ly
    @INDIAN-bp7ly 2 роки тому +5

    ഞാനും ചിത്തിര. സുഖദുഃഖ സമാസംമം. 50/50.

  • @athult.v351
    @athult.v351 2 роки тому +1

    Sir inta videos valare ishtamanu 💞

  • @lakshmishivaramrao6736
    @lakshmishivaramrao6736 2 роки тому

    100% correct... Sheriya sheriya

  • @athiravijayan1575
    @athiravijayan1575 2 роки тому +20

    അമ്മ ഇവരെ വിളിച്ചിരുന്നു ഒരിക്കൽ.. ഇവർ പറഞ്ഞ കാര്യങ്ങൾ വളരെ സത്യമായിരുന്നു.... പറഞ്ഞത് പോലെ കാര്യങ്ങൾ അന്ന് നടന്നിരുന്നു എന്റെ വീട്ടിൽ.

    • @joicyb3325
      @joicyb3325 Рік тому

      വിളിക്കാൻ നമ്പർ കിട്ടുവോ?

    • @athiravijayan1575
      @athiravijayan1575 Рік тому

      @@joicyb3325 e vedioyil ulla oru numberileka njangal vilichath

  • @susansusan9309
    @susansusan9309 2 роки тому +1

    Satym 🙏🙏

  • @kunjumonjoseph7139
    @kunjumonjoseph7139 2 роки тому

    Nalla vivaranam.

  • @hashimhibu7863
    @hashimhibu7863 2 роки тому +1

    Super bro very correct

  • @prajeshpp4335
    @prajeshpp4335 2 роки тому +2

    Veryverytrue

  • @geethurandeep4669
    @geethurandeep4669 2 роки тому +1

    Waiting for this

  • @valsalas8005
    @valsalas8005 2 роки тому +8

    എല്ലാം സത്യം 🙏🙏🙏🙏🙏🌹🌹🌹

  • @nasimariyas1937
    @nasimariyas1937 2 роки тому +4

    Correct 👍👍👍👍

  • @priyamanupriyamanu3851
    @priyamanupriyamanu3851 2 роки тому

    Sathyam parayalo ente jeevitham ithupole ithuvare arum paranju kettittilla.thank you

  • @rajishavinil9912
    @rajishavinil9912 2 роки тому +2

    Very true 😍

  • @Ponnusminnus22
    @Ponnusminnus22 Рік тому

    Aww absolutely right👍

  • @sreerag2621
    @sreerag2621 2 роки тому +5

    എന്റമ്മോ താങ്കൾ പറഞ്ഞതു 100% ശരിയാണ്.

  • @aswathisureshbabu9478
    @aswathisureshbabu9478 2 роки тому +5

    ഞാനും ചിത്തിര നക്ഷത്രക്കാരിയാണ് .

  • @mikashika3185
    @mikashika3185 2 роки тому +2

    Perfect

  • @usharajan-ft1ty
    @usharajan-ft1ty 5 місяців тому +1

    പറഞ്ഞത് എല്ലാം സത്യം തന്നെയാണ്.

  • @sailasreenair7512
    @sailasreenair7512 2 роки тому

    Correct thankyou

  • @valsalabhasi7481
    @valsalabhasi7481 2 роки тому +2

    Sir,Pooram Nakshtram Sthreekal Janichalulla Falam Onnu Vedeo Edane.Pls

  • @sunithac7830
    @sunithac7830 2 роки тому +7

    Makam nakshatram cheyamo

  • @chris895
    @chris895 2 роки тому

    All true sir… facing same here

  • @athulb.s845
    @athulb.s845 Рік тому

    പറഞ്ഞത് എല്ലാംസത്യം മാത്രം...
    കൂടുതൽ അറിയാനും പരിഹാരങ്ങൾക്കും താൽപരൃമുണ്ട്.

  • @kalaraj1267
    @kalaraj1267 2 роки тому +1

    Correct 100%

  • @Seenasgarden7860
    @Seenasgarden7860 2 роки тому +8

    👌👍👍👍🙏

  • @chandrababuchandrababu2375
    @chandrababuchandrababu2375 2 роки тому +1

    💯 correct 👌👏👏👏👏👏

  • @jensonjenson2096
    @jensonjenson2096 2 роки тому

    Sathiyam..,.

  • @venuc.p5785
    @venuc.p5785 2 роки тому

    Very Correct

  • @gowri7855
    @gowri7855 2 роки тому +23

    സത്യം ആണ് ഞാൻ ചിത്തിര 👍👍👍

  • @geegias6032
    @geegias6032 2 роки тому +9

    ഞാൻ ചിത്തിര നക്ഷത്രം ആണേ. 🙏പറഞ്ഞതൊക്കെ സത്യം.ആരെയൊക്കെ സഹായിച്ചാലും 8,16,32ന്റെ പണി തിരിച്ചു കിട്ടുന്ന നക്ഷത്രം

  • @lintocomrade4633
    @lintocomrade4633 2 роки тому

    എല്ലാം സത്യം ആണ് തിരുമേനി.... 🙏

  • @reshminamesh8003
    @reshminamesh8003 2 роки тому

    Njan chithira nakshathram ann sir paranjath valare sheriann

  • @cyclingwithdnsferrari1008
    @cyclingwithdnsferrari1008 2 роки тому

    Very correct🥰🥰

  • @rahuljeyson7492
    @rahuljeyson7492 2 роки тому +11

    Very correct

  • @ambikas198
    @ambikas198 2 роки тому +1

    Correct👍

  • @asharajam6877
    @asharajam6877 2 роки тому +3

    Hare krishna 🙏

  • @rajeshachuthannairpanamann64
    @rajeshachuthannairpanamann64 2 роки тому

    You are correct

  • @sujathakumari1546
    @sujathakumari1546 2 роки тому +1

    100% കറക്റ്റ് 🙏

  • @sheryabal6126
    @sheryabal6126 2 роки тому +3

    ശരിക്കും ഞാൻ അങ്ങനെ തന്നെ ആണ്,,

  • @mbpeioushoney4800
    @mbpeioushoney4800 2 роки тому +3

    It's true

  • @shaijibalan4655
    @shaijibalan4655 Рік тому

    Perfect saying

  • @jayanpr7872
    @jayanpr7872 2 роки тому

    Namaskaram thirumeni ente makkal nannayi padikan nalla vidhyabhyasam kittanum prarthikenamee

  • @loveandloveonly574
    @loveandloveonly574 2 роки тому

    Correct things 👍👍👍

  • @deviak
    @deviak 2 роки тому +3

    Sathiyamm

  • @alisiyazilbert2802
    @alisiyazilbert2802 2 роки тому +3

    Correct

  • @charuu4792
    @charuu4792 2 роки тому +6

    100% Correct 🙏

  • @anseena7407
    @anseena7407 2 роки тому +2

    Chithira nakshthram aanu entethum paranjathellam ellam correct aanu aanavishiya karithilonum idapedunna swabavam illa ippo njan samsarichal chilar parayum dheshiyathil aanu samsarikkunathennu but angane chindhichond alla njan samsarikkune kellkunavar palathum chindhikum 😇

  • @vandanasumesh909
    @vandanasumesh909 2 роки тому +5

    100%👌

  • @jayamohan6475
    @jayamohan6475 2 роки тому +1

    Sathyam