ചിത്തിര നാളുകാരുടെ ജീവിതവിജയം എപ്പോഴാണ് |Dr. Shibu Narayanan | Astrological Life

Поділитися
Вставка
  • Опубліковано 26 жов 2020
  • Dr. M.SHIBU NARAYANAN (Astrologer)
    Narayana Vilasam Jyothishalayam, Narayana Illam,
    Menamcode, Konchira P.O., Vembayam- 695 615
    Trivandrum.
    ജ്യോതിഷ സംബന്ധമായ പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    നേരിൽ വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 8 വരെ .
    8113991000, 9447060587 എന്ന നമ്പറിൽ Whats App ചെയ്യുക.
    Astrological Life # Astrological thoughts for better Life.

КОМЕНТАРІ • 366

  • @subanyaponnu2022
    @subanyaponnu2022 2 роки тому +150

    ചിത്തിര നക്ഷത്രത്തിൽ ജനിച്ചാൽ കണ്ണു നിര് തോർന്ന സമയം ഉണ്ടാവില്ല ആർക്ക് എന്തു സഹായം ചെയ്തു കൊടുത്താലും ഫലം അവഗണനയും നഷ്ട്ടവും ആണ് ഫലം കിട്ടുക ഇത് എന്റെ അനുഭവം ഇത്രയും ചീത്ത നാൾ വേറെ ഇല്ല

  • @arishkumar6551
    @arishkumar6551 3 роки тому +271

    മനസ്സ് കൊണ്ട് ആർക്കും ദോഷം ചെയ്യാൻ പോയിട്ടില്ല പക്ഷെ എന്നും സങ്കടം

  • @prashanthss1389
    @prashanthss1389 2 роки тому +74

    എനിക്ക് 48 വയസ്സ് ഇപ്പോഴും കൂടെ സഹകരിക്കുന്നതിൽ പലരും ശത്രുവായി മാറാറുണ്ട് പരമാവധി താഴ്ന്നു കൊടുത്താലും അവഗണന ആണ് ഫലം

  • @valsalasajeev0076
    @valsalasajeev0076 3 роки тому +169

    ജനിച്ചു പോയത് കൊണ്ടു ജീവിക്കുന്നു.. but mind already dead😓

  • @chithrapadmakumar3413
    @chithrapadmakumar3413 2 роки тому +44

    പറഞ്ഞത് ഒക്കെ ശരിയാണ് ജനിച്ചത് മുതൽ വിഷമം തന്നെ ആണ് മനസമാധാനം ഉണ്ടായിട്ടില്ല

  • @sujadevan2982
    @sujadevan2982 2 роки тому +37

    ദൈവത്തിൽ അർപ്പിച്ചുകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നു 🙏🏻🙏🏻🙏🏻

  • @sreechithrameledam7956
    @sreechithrameledam7956 Рік тому +8

    ചൊവ്വാദശ, രാഹുദശ, ഏഴരശ്ശനി, കണ്ടകശനി...... ഇമ്മാതിരി ഐറ്റംസ് ഒക്കെ കഴിയുമ്പോഴേക്കും ചാവാറാവും.... നല്ലകാലം എപ്പോ വരുമോ എന്തോ..

  • @preethipreethif1557
    @preethipreethif1557 2 роки тому +39

    ജനിച്ചു പോയി എന്നതുകൊണ്ട് ജീവിക്കുന്നു😔😔😔😔🙏🙏🙏

  • @ManjuManju-px9hb
    @ManjuManju-px9hb Рік тому +8

    ജനിച്ചു പോയില്ലെ ഇനി മരണം വരെ ജീവിച്ചു പോകുവാ അത്രേ തന്നെ ഒരുപാട് കരഞ്ഞു തീർത്തു ഈ ജന്മം

  • @mathewalex8975
    @mathewalex8975 3 роки тому +46

    പ്രാർത്ഥന വേണം. എങ്കിൽ ഈ പറഞ്ഞത് മൊത്തം ശരിയയായി വരും. അല്ലാത്തവരുടെ കാര്യം മൊത്തം തെറ്റി പോകും. ഒരിക്കലും രക്ഷപ്പെടില്ല. ഉറപ്പ്.

  • @mahadevadevotionalsongsjuk9803
    @mahadevadevotionalsongsjuk9803 Рік тому +66

    ജീവിക്കുന്നു അത്രേ ഉള്ളു 🙏കൊള്ളൂല്ലാത്ത ഒരു നാൾ 🙏

  • @gangadharanem2430

    പറഞ്ഞതെല്ലാം വളരെ ശരിയാണ്, പക്ഷേ എല്ലാ പ്രതിസന്ധികളെയും ദൈവാനുഗ്രഹം കൊണ്ട് മറികടക്കാൻ സാധിക്കും. എപ്പോഴും ഇഷ്ട ദൈവങ്ങളെ പ്രാർത്ഥിക്കുക.

  • @pathilchiravincent1800
    @pathilchiravincent1800 2 роки тому +4

    Happy Doctors day to Dr. Shibu Narayanan.

  • @sheebaprince8280
    @sheebaprince8280 2 роки тому +21

    56 വയസ്സാകാൻ ഞാനും കാത്തിരിക്കുന്നു ഒരു കാര്യം ഇല്ലങ്കിലും മൊത്തം എല്ലാവരും ശാതുവിനെ പോലെ കാണുന്നു

  • @chimpu765
    @chimpu765 3 роки тому +7

    എൻ്റെ കാര്യത്തിൽ സാർ പറഞ്ഞത് സത്യം മാണ്

  • @user-hw8wv9xh6k
    @user-hw8wv9xh6k 2 роки тому +18

    നല്ലത് ചെയ്താലും കുറ്റം മാത്രം 🙂

  • @leenaaravind1139
    @leenaaravind1139 2 роки тому +7

    പറഞ്ഞു തന്നത് എല്ലാം സത്യം. എനിക്ക് ഇപ്പോൾ 53വയസ് ആയി. കാലു മുറിച് കളയേണ്ട ഗതി വന്നതാ. ഏറ്റുമാന്നൂർ ആപ്പന്റെ അനുഗ്രഹം കൊണ്ട് വേണ്ടി വന്നില്ല.

  • @sunilasaleendran579
    @sunilasaleendran579 3 роки тому +8

    Correct . 56 years kazhinjalenkilum sughamayi jeevikam enna pratheeksha thannathinu thanks . Sathrukkale sambadikkan nalla kazhivanenik . Ellam mattanam .

  • @suryagnair827
    @suryagnair827 3 роки тому +22

    എന്റെ ഭർത്താവിന്റെ നക്ഷത്രം ആണ് ചിത്തിര, sir പറഞ്ഞ 31vayasuvare ഉള്ള കാര്യങ്ങൾ.എല്ലാം കൃത്യമായി സംഭവിച്ചു

  • @sr2138
    @sr2138 3 роки тому +36

    56 വയസ്സ് ആകാൻ കാത്തിരിക്കുന്നു,ഈ ദുരിതങ്ങൾക്ക് ഒരു സമാപനം ആകുന്നു 'കാത്തിരിക്കാം നല്ല നാളേക്ക്.............