ചിത്തിരക്കാരികൾ ഗുണശ്രേഷ്ഠകൾ |ഉപാസകൻ

Поділитися
Вставка
  • Опубліковано 17 гру 2021
  • ചിത്തിര നക്ഷത്രജാതകൾക്ക് ഉള്ള പൊതു ഫലം

КОМЕНТАРІ • 141

  • @ArunimaRijil
    @ArunimaRijil Місяць тому +1

    It's very true according to me...

  • @SeemaMadhu-xs4kl
    @SeemaMadhu-xs4kl 2 дні тому +1

    വളരെ correct ആണ് ചിത്തിരയായ എന്റെ കാര്യങ്ങൾ..ഇത്രയും കൃത്യമായി പറഞ്ഞതു അത്ഭുതം തന്നെ.. എത്ര ആത്മാർഥ മായി നിന്നാലും അവഗണന മാത്രം. വിമർശനം മാത്രം..അതേ എന്തും തുറന്നു പറയുന്നത് പ്രശ്നം.പിന്നെ കേൾക്കുമ്പോൾ വിഷമം തോന്നുമെങ്കിലും never mind വിടും.. അതേ മനസിനു പിടിച്ചവരെ ചേർത്തു നിർത്തും..വേണ്ട എന്നു തോന്നിയാൽ ഒഴിവായ്ക്കുകയും ചെയ്യും..ക്യാഷ് കൈകാര്യം ചെയ്യാൻ അറിയില്ല..ഉള്ളത് വേഗം തീർത്തിട്ടു ഇരിക്കും..

  • @vineethaajayaghosh8281
    @vineethaajayaghosh8281 Рік тому +35

    100% സത്യം.
    ഇത്രയും കൃത്യമായി ആരും പറഞ്ഞിട്ടില്ല. ഇത്ര ആത്മാർത്ഥത കാണിച്ചിട്ടും എത്ര വേദനകളാണനുഭവിക്കുന്നത്
    ആർക്കെന്തു നന്മ ചെയ്താലും എല്ലാ കഴിയുമ്പോൾ കുറ്റപ്പെടുത്തലുകൾ മാത്രം. ഇപ്പോൾ എല്ലാം ശീലമായി എന്നെങ്കിലും എല്ലാം ശരിയാകും എന്ന പ്രതീക്ഷ 🙏🙏🙏🙏

  • @renju62
    @renju62 Рік тому +26

    സാർ പറഞ്ഞത് എന്റെ ജീവിതത്തിൽ 100% ശരിയാണ്. ഇത്ര കൃത്യമായി ഇതിന് മുൻപ് ആരും പറഞ്ഞു കേട്ടിട്ടില്ല. ചിത്തിര എന്ന് കേൾക്കുമ്പോഴേ മുൻവിധി ആണ് പലർക്കും. ഓ ചിത്തിരയോ എന്നാണ് പറയുക. ആർക്ക് എന്ത് ഉപകാരം ചെയ്താലും അവർ തിരിഞ്ഞു കൊത്തും. പിന്നെ വിമർശനം മാത്രമാണ് എപ്പോഴും കേൾക്കാറുള്ളത്.

  • @richaslittledreams8462
    @richaslittledreams8462 8 місяців тому +10

    ഈ പറഞ്ഞത് നൂറ് %സത്യം ആണ്.ഒരുത്തരും നശിക്കണം എന്ന് വിചാരിക്കുകയില്ല.ആരോടും അസൂയ ഇല്ല.മറ്റുള്ളവരുടെ വേദനകളിൽ കൂടെ നിക്കും.എന്നാലും ഒരിക്കലും ആരും മനസ്സിലാ യ്ക്കുകയില്ല.എന്റെ തെറ്റും കുറ്റവും നോക്കിയിരിക്കുന്നവരാണ് ചുറ്റും

  • @amruthasundaran17
    @amruthasundaran17 Рік тому +12

    ഇത് പൊളിച്ചു..!!
    എങ്ങനെയാണ് ഇത്ര കൃത്യമായി പറയുന്നത്... താങ്കളൊരു മഹാ സംഭവം തന്നെ.... നമിക്കുന്നൂ....

  • @soumyaarun4307
    @soumyaarun4307 Рік тому +36

    കറക്റ്റ് സ്നേഹത്തിൽ കൂടി വന്നാൽ ഞാൻ ആർക്കും അടിമ പെടും... എല്ലാവരെയും സ്നേഹിക്കുകയല്ലാതെ ദ്രോഹിക്കാൻ ശ്രെമിക്കാറില്ല

    • @haleemahalee1719
      @haleemahalee1719 Рік тому

      ഇതു തന്നെയാണ് മൂലം നക്ഷത്രക്കാർക്കും😀

    • @richaslittledreams8462
      @richaslittledreams8462 8 місяців тому +1

      അത് കൊണ്ട് എല്ലാടത് നിന്നും തട്ട് കൊണ്ട് വയ്യ

    • @RethilalRLAL
      @RethilalRLAL 7 місяців тому

      സത്യം ആണ്

    • @bewithyou5473
      @bewithyou5473 Місяць тому

      🎉🎉

  • @rasmisanthosh3518
    @rasmisanthosh3518 Рік тому +7

    സർ പറഞ്ഞത് 100% ശരിയാണ്... ഇത്രയും correct ആയിട്ട് ആരും പറഞ്ഞു കേട്ടിട്ടില്ല 🙏🏻🙏🏻

  • @amminithomas9238
    @amminithomas9238 Рік тому +5

    ഞാൻ ഒരു ക്രിസ്ത്വാനിയാണു് ഇങ്ങനെയുള്ള തി ലൊന്നും എനിയ്ക്ക് വിശ്വാസമില്ലെങ്കിലും അനുഭവത്തിൽ ഈ കേട്ടതെല്ലാം സത്യം തന്നെയാണ്

  • @shobhaunni6756
    @shobhaunni6756 Рік тому +10

    സാറു പറഞ്ഞ കാര്യങ്ങളിൽ എന്റെ ജീവിതത്തിലും വളരെ ശരിയാണ്

  • @reshmis6217
    @reshmis6217 Рік тому +2

    100% sheriyanu ente karyathil ee paranjathellam🙏🙏...namaskaram sir

  • @rajithk7296
    @rajithk7296 Рік тому +1

    Thank you thirumeni

  • @DhanyaTDhanyaTt
    @DhanyaTDhanyaTt Рік тому +7

    സാറ് പറഞ്ഞത് എന്റെ കാര്യത്തിൽ വളരെ ശരിയാണ്

  • @SISIRAMVINEETH
    @SISIRAMVINEETH Місяць тому +3

    ചിരിക്കണോ കരയണോ എന്നറിയില്ല... എത്ര currect ആയി എന്നെ കുറിച്ചാരും പറഞ്ഞില്ല.... ഇത് എന്നെ ഉദ്ദേശിച്ചാണ് 😅എന്നെ തന്നെ ഉദ്ദേശിച്ചാണ് 👍

  • @chithravasuki8944
    @chithravasuki8944 Рік тому +2

    Namaskaram Therumeani...valarea seriya parajath ellam..

  • @devils5170
    @devils5170 Рік тому +1

    Sathyam orupad anubhavichu ,

  • @sugandhiratheesh
    @sugandhiratheesh Рік тому

    സാർ. പറഞ്ഞതെല്ലാം 100/. ശരി യാണ് എന്റെ ജീവിതത്തിൽ

  • @manojaharidas2982
    @manojaharidas2982 Рік тому +5

    നമസ്കാരം സർ ഞാൻ ചിത്തിര വളരെ ശരിയാണ് എല്ലാം

  • @shyamalak2511
    @shyamalak2511 2 місяці тому +1

    എല്ലാം വളരെ ശരിയാണ് 👍

  • @leelaramesan9415
    @leelaramesan9415 Рік тому +1

    Thanksswami.Leelaremesan.Chithira

  • @omanagnair7868
    @omanagnair7868 Рік тому +3

    100%ശെരിയാ എന്റെ കാര്യത്തിൽ ഈ പറഞ്ഞതെല്ലാം കറക്ട് sir🙏🙏🙏🙏🙏🙏🙏🙏🙏🌹

    • @Santha-xr5eo
      @Santha-xr5eo 8 місяців тому

      ഇതിൽ 🌹പറഞ്ഞതെല്ലാം ശരിയാണ് 🙏🙏🙏🙏🙏

  • @nimyakp8779
    @nimyakp8779 Рік тому +3

    Sir പറഞ്ഞത് സത്യം.

  • @sathyk570
    @sathyk570 3 місяці тому +1

    100% sariyanu. Nanma cheythalum athu kand paravekkuna orupad alkar und.asuyyakkar.

  • @rohithramachandran2260
    @rohithramachandran2260 Рік тому +1

    Correct anu Thirumeni prje🙏

  • @kamalaashokan6012
    @kamalaashokan6012 Рік тому +3

    Thank u 🙏

  • @suryasuresh9331
    @suryasuresh9331 Рік тому +1

    Valary sathyamanuuu .

  • @umarageshwari8932
    @umarageshwari8932 2 роки тому +1

    Nallajyothishan vaakkukal nallathu

  • @soudaminipv9893
    @soudaminipv9893 23 дні тому +1

    Correct Predictions Sir 🙏 🙏 🙏

  • @priyanandhapriyanandha4085
    @priyanandhapriyanandha4085 Рік тому +3

    100%ശരിയാണ് 🙏🏻

  • @punnyajayaraj9628
    @punnyajayaraj9628 2 роки тому +3

    Sathyam

  • @naseerasansha1467
    @naseerasansha1467 Рік тому +3

    Sathiyam veettil ninnu orupad vedana anubavichu barthavindae veettilum orupad caedana anubavichu

  • @Iamsurya854
    @Iamsurya854 Рік тому +2

    100%correct 🙏

  • @amruthaavani8673
    @amruthaavani8673 Рік тому +1

    Sathyam🙏🙏🙏🙏🙏

  • @SalnaKp-tp3do
    @SalnaKp-tp3do Рік тому +2

    Engane ithra krithyamayi parayunnu😊🙏

  • @molysunil7194
    @molysunil7194 Рік тому +2

    100 % സത്യം🙏🙏🙏🙏🙏

  • @AJITHCS-wl5mm
    @AJITHCS-wl5mm Місяць тому +1

    ശെരിയാണ് സാർ 100%

  • @ambilirajan4211
    @ambilirajan4211 Рік тому +2

    Correct 🙏🙏🙏

  • @user-ry1qb5ei1b
    @user-ry1qb5ei1b 7 місяців тому +1

    Eallam sathyamane sir

  • @swarnakumarimn7221
    @swarnakumarimn7221 Місяць тому +1

    100%ശരിയാണ്‌ 👍🏻🙏🏻

  • @achuse6602
    @achuse6602 2 роки тому +2

    Aswathi
    Chithira nakshathram
    24.12.1997
    3 15 pm birth tym
    Thozhil megala onnum sheri akunilla thirumeni.

  • @radhikamg9584
    @radhikamg9584 Рік тому +3

    Supper

  • @chithraranjith1983
    @chithraranjith1983 Рік тому +2

    Correct sir

  • @sreedevi9064
    @sreedevi9064 Рік тому +1

    Correct sir janum chithrA

  • @radhikamg9584
    @radhikamg9584 Рік тому +2

    100% sariyanu sir

  • @Aaradhya144
    @Aaradhya144 Рік тому +2

    Correct

  • @meerack5536
    @meerack5536 Рік тому +1

    Correct👍

  • @jeenamargaret8673
    @jeenamargaret8673 Рік тому +2

    💯 correct

  • @viswalakshmit7181
    @viswalakshmit7181 Рік тому +2

    100%correct

  • @sudharadhakrishnan5461
    @sudharadhakrishnan5461 24 дні тому +1

    Hundred percent correct

  • @archanamohandas6277
    @archanamohandas6277 Місяць тому +1

    Correct 😊

  • @lathaunni-ug4bh
    @lathaunni-ug4bh Рік тому +2

    100% സത്യം

  • @ajuanandhu3331
    @ajuanandhu3331 8 місяців тому +1

    100 | ശരിയാണ് ഈ പറഞ്ഞ കാര്യങ്ങൾ 1as t കുറ്റമാത്രം ഉള്ള 1

  • @sunithaanil740
    @sunithaanil740 11 місяців тому +1

    110% correct

  • @valsalapv2337
    @valsalapv2337 11 місяців тому +1

    100percent correct

  • @anjanajayan7226
    @anjanajayan7226 Рік тому +1

    Paranjath ellam sathyam

  • @valsaladevi7583
    @valsaladevi7583 Рік тому +1

    Sir paranja Ella kaaryangalum entejeevithathil nadakkunnathanu..

  • @SalnaKp-tp3do
    @SalnaKp-tp3do Рік тому +1

    True

  • @meenumeenu2600
    @meenumeenu2600 7 місяців тому +1

    🙏🙏

  • @ushapadmanabhan5992
    @ushapadmanabhan5992 8 місяців тому +1

    👌👌🙏🙏🙏

  • @maheswarisubramanyan2222
    @maheswarisubramanyan2222 Рік тому +3

    സത്യം ആർക്ക് എന്ത് ചെയ്താലും ലാസ്റ്റ് നമ്മൾ

  • @jyothibiju4249
    @jyothibiju4249 Рік тому +1

    Cheithina nakshathrakark Chila kariyangal munkooti Kanan Ulla kazhivund njan chithira Anu nde anubhavam

  • @divyap2535
    @divyap2535 Рік тому +1

    100%👍🏻

  • @RathilaRathila-gc6mv
    @RathilaRathila-gc6mv 9 місяців тому +1

    100% സത്യം ആണ്

  • @reejaru9584
    @reejaru9584 15 днів тому +1

    Correct anu

  • @minisundaran6934
    @minisundaran6934 4 місяці тому +1

    👍👍🙏🙏

  • @bindustudio3770
    @bindustudio3770 5 місяців тому +1

    ❤❤

  • @chandinianilkumar538
    @chandinianilkumar538 Рік тому +1

    💯👍🥰

  • @sabithasabitha6268
    @sabithasabitha6268 4 місяці тому +1

  • @Gopikachithra96
    @Gopikachithra96 Рік тому +3

    Thirumenii...divorcente vakkil anuu...life enthavum ariyillaa...plz reply...narahm anu ente lifee...elllvrum paniii tharaa

  • @Sarithaprasad-vt8vw
    @Sarithaprasad-vt8vw Місяць тому +1

    തിരുമേനി പറഞ്ഞതൊക്കെ karact ആണ്.. ഞാൻ ഒരു കൃഷ്ണ ഭക്ത യാണ്.ഭഗവാന്റെ കാരുണ്യം കൊണ്ട് മാത്രം ജീവിച്ചു പോകുന്നു... 🙏🏻🙏🏻🙏🏻

  • @kalluganesh9759
    @kalluganesh9759 Рік тому +1

    100% true

  • @SarunkumarSarunkumars
    @SarunkumarSarunkumars Місяць тому +1

    ആതിര ചിത്തിര 🙏

  • @sunithasabusuni5984
    @sunithasabusuni5984 8 місяців тому +1

    ❤❤❤❤

  • @sobhanagangadharan5825
    @sobhanagangadharan5825 Рік тому +2

    Enike34vayasinuseshamaneBagyamvannethe

  • @naseerasansha1467
    @naseerasansha1467 Рік тому

    Riyally

  • @anumolsabudakshu
    @anumolsabudakshu Рік тому +1

    Crct💯

  • @lekshmilekshmi2283
    @lekshmilekshmi2283 Місяць тому +1

    Thanks sir😂ഇതാണ് ചിത്തിര.... ഞാനും 👍

  • @bindhus2730
    @bindhus2730 Рік тому +2

    👍👍👍👍👍👍👍💯💯💯💯

  • @nikhiangel8908
    @nikhiangel8908 6 місяців тому +2

    സാറേ വളരെ ശരിയാണ് നമിച്ചു ട്ടോ

  • @deepadeepu8819
    @deepadeepu8819 4 місяці тому +2

    100%

  • @sinilipankar5341
    @sinilipankar5341 Рік тому +1

    Sathyam aanu paranjath

  • @rajeswarisavathri5800
    @rajeswarisavathri5800 Рік тому +2

    എന്റെ കാര്യത്തിൽ തിരുമേനി പറഞ്ഞത് 100%ശരിയാണ് 🙏🙏

  • @thankams-ft8dt
    @thankams-ft8dt 2 місяці тому +1

    Paranjathu muzhuvanum ente jeevithathil sathiyamaittullathane

  • @yadhuragravi7443
    @yadhuragravi7443 Місяць тому +1

    100persant correct 👍

  • @shynisibila993
    @shynisibila993 Рік тому +3

    എല്ലാം കറക്റ്റ് 👌😍

  • @aparna3846
    @aparna3846 Рік тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @selinriju2418
      @selinriju2418 Рік тому

      100 % സത്ത്യമാണ് എന്റെ കാര്യത്തിൽ സാറ് പറഞ്ഞത്.

  • @reenakt7396
    @reenakt7396 7 місяців тому +2

    കൊടു കയി 🤜🤛

  • @beenaambadi9875
    @beenaambadi9875 Рік тому +1

    Thirumeni parayinnath poornamayno 100/: sathyam njn chithira

  • @raghisudheer1755
    @raghisudheer1755 Рік тому +1

    Ende kariam ellam sariyan

  • @kanchanasangeeth4869
    @kanchanasangeeth4869 7 місяців тому +1

    Sathiyam. Intea amma chithiraya ayalvakka kkarakondu soyiriyam illa . Avaru agrahikkunna onnum nadakkilla

  • @subanyaponnu2022
    @subanyaponnu2022 2 роки тому +21

    സത്യം സ്വന്തം ഭർത്താവ് തന്നെ ചതിച്ചു ഭർത്താവ് ഒരു സഹായം ചോദിച്ചു അതിനു ഞാൻ എന്റെ സ്വർണ്ണം കൊടുത്തു ഇപ്പോൾ ഭർത്താവ് തിരിഞ്ഞു നോക്കുന്നില്ല സ്വർണ്ണം പോയി

    • @ashwingaming4k962
      @ashwingaming4k962 Рік тому

      Same here

    • @vineethavineetha3225
      @vineethavineetha3225 Рік тому

      Same

    • @shylasuresh3679
      @shylasuresh3679 Рік тому

      അത് ചോദിക്കുന്ന രീതി മാറും അതാണ് കാര്യം ഭർത്താവിനെ ഇഷ്ടം തോന്നുകേല എന്റെ എന്നുള്ള തോന്നൽ മാറ്റി നമ്മുടെ എന്ന് പറഞ്ഞ നോക്ക് ജീവിതം സുഖമാകും

    • @manojaharidas2982
      @manojaharidas2982 Рік тому

      @@shylasuresh3679 കറക്ട്

    • @sreejathangan6300
      @sreejathangan6300 Рік тому

      സാറ് പറഞ്ഞ കാര്യം 100: ശതമാനം സത്യമാണ് എന്റെ ജീവിതത്തിൽ ഇതെല്ലാം സംഭവിച കാര്യമാണ്

  • @prasanank2211
    @prasanank2211 Рік тому +2

    Correct Anu

  • @AsokaKumar-te7yf
    @AsokaKumar-te7yf 2 місяці тому +1

    Chathikkum

  • @Saranyasarath-rj4rh
    @Saranyasarath-rj4rh 6 днів тому +1

    ഞാൻ ചിത്തിര കാരിയാണ് സർ പറഞ്ഞത് എത്ര കറക്റ്റ് 🙏🙏🙏🙏🙏

  • @manjumanjula4114
    @manjumanjula4114 2 роки тому +1

    1985 /1/13
    Manjula
    Chithira
    Calicut

    • @OMCHINTHAMANIM9332
      @OMCHINTHAMANIM9332  2 роки тому

      facebook.com/profile.php?id=100075152205137

    • @bindhupavanan4046
      @bindhupavanan4046 Рік тому

      1998 / 4 / 12 ( 5-46 a. m.)
      Nidhi Kaniyamparambil Pavanan
      Chithira
      Dahisar, Mumbai.
      Sir, എന്റെ മോളുടെതാണ് , അവളുടെ ഈ ചിത്തിര നക്ഷത്രം ആയതു കൊണ്ട് വിവാഹ വിഷയത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം എന്നൊന്ന് സർ തന്നെ പറഞ്ഞു തരണം എന്ന് ആഗ്രഹിക്കുന്നു.

  • @suchithra2299
    @suchithra2299 Місяць тому +1

    100

  • @chithiraarun4499
    @chithiraarun4499 Місяць тому +1

    ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല.. ദൈവത്തിനു നിരക്കാത്തത് ചെയ്യില്ല......

  • @ampilisuresh8055
    @ampilisuresh8055 Рік тому +3

    ആശങ്കകൾ ചുറ്റും നിൽക്കുന്നവർക്കുണ്ട്

  • @anoopkb1593
    @anoopkb1593 Рік тому +1

    നൂറു ശതമാനം സത്യം

  • @Gopikachithra96
    @Gopikachithra96 Рік тому +1

    🤌🤙