ചിത്തിര നക്ഷത്രത്തിന് ഇനി ഇരട്ട രാജയോഗം ! പണം കൊണ്ട് ആറാട്ട് Chithira

Поділитися
Вставка
  • Опубліковано 25 січ 2024
  • #chithira star
    chithira, chithira nakshatra, chithra, chithira star, chithira nakshathram, chithira 2024, 2024 chithira, nakshtram chithira, rajayogam chithira, chithira nakshthra, birth star chithira, chithira malayalam, vivaha yogam chithira, vahana yogam chithira, chithra 2024, 2014 chithra, chithira varsha phalam, chithira nakshtraphalam
    ചിത്തിര നക്ഷത്രത്തിന് ഇനി ഇരട്ട രാജയോഗം ! പണം കൊണ്ട് ആറാട്ട് Chithira
    #MalayalamJyothisham
    #Malayalamhoroscope
    #MalayalamJyotsiyam
    #Malayalamastrology
    #MalayalamhorescopeMalayalam #astrologer
    #Malayalamdailyhorescope
    #Malayalamdailyhoroscope
    #Malayalamdailyastrology
    #Jyothisham
    #Jyotsiyam
    #Jyothishakeralam
    #Keralajyothisham
    #Keralaastrology
    #Keralahoroscope
    #Keralahorescope
    #Keralaastrologer
    #KeralaJyotsiyam
    #Keraladailyhorescope
    #Keraladailyhoroscope
    #Keraladailyastrology
    Jyothisham kerala
    Jyothisham malayalam
  • Наука та технологія

КОМЕНТАРІ • 2,9 тис.

  • @user-jk8fh6ne1e
    @user-jk8fh6ne1e 5 місяців тому +30

    സുമ ചിത്തിര ഒരു പാട്ടു സങ്കടങ്ങൾ അനുഭവിച്ചിട്ടുണ്ട്. പ്രാർത്ഥി ക്കണമേ തിരുമേനി

  • @niyathibhaskar2462
    @niyathibhaskar2462 4 місяці тому +11

    നല്ല കാര്യങ്ങൾ പറഞ്ഞതിന് നന്ദി 🙏 ഭയങ്കര നരക ജീവിതം ആണ് 🙏🙏

  • @user-bs7lz7su2g
    @user-bs7lz7su2g 3 місяці тому +10

    വെറുതെ ആണെങ്കിലും കേൾക്കുമ്പോൾ ഒരു സുഖം. അയ്യോ രാജ യോഗം ഒന്നും വേണ്ടായേ..... അല്പം സമാധാനം, സ്വസ്ഥത, ഈശ്വരാനുഗ്രഹം ഇതൊക്കെ മതി 🙏🏻

  • @edappallyraghavanpillai9954
    @edappallyraghavanpillai9954 2 місяці тому

    Valare samyam und ente jeevithavumayi.. As you said. I hope for a better life in coming days

  • @sweetyssweetdishes5771
    @sweetyssweetdishes5771 5 місяців тому +44

    പറഞ്ഞ കാര്യങ്ങൾ എല്ലാം കൃത്യം' നാവു പൊന്നാകട്ടെ
    സ്വീറ്റി ചിത്തിര

    • @Sls1377
      @Sls1377 2 місяці тому

      😂😂

    • @pyaasa
      @pyaasa 23 дні тому

      എട്ടുനിലയിൽ പൊട്ടി പണ്ടാരം അടങ്ങി പോട്ടെ

    • @Santhoshvlogs
      @Santhoshvlogs  12 днів тому

      🙏🙏🙏

  • @sreejasreedharan6547
    @sreejasreedharan6547 4 місяці тому +11

    ഇത്രയും നല്ല വാക്കുകൾ കേട്ടതിനു ഒരുപാട് നന്ദി 🙏🙏

  • @zoroff1554
    @zoroff1554 2 місяці тому +4

    എല്ലാം വളരെ ശെരിയാണ് തിരുമേനി ഇതെല്ലാം പറഞ്ഞത് കേട്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😊

  • @rsudarshankurup2191
    @rsudarshankurup2191 2 місяці тому

    Thanku so much thirumany

  • @user-eq4np1tn2f
    @user-eq4np1tn2f 5 місяців тому +19

    തിരു മോനി പറഞ്ഞത് ശരിയാണ് പറഞ്ഞത് പോലെ നടക്കട്ടെ പ്രാത്ഥിക്കനണം തിരുമേനി

  • @ratheeshn.r166
    @ratheeshn.r166 5 місяців тому +28

    ഇതുവരെ ദുരിതങ്ങൾ ആയിരുന്നു നല്ല കാര്യങ്ങൾ കേട്ടതിൽ സന്തോഷം 🙏രതീഷ് ചിത്തിര

  • @ManjushKS-th9vn
    @ManjushKS-th9vn 18 днів тому

    Thanks nadannal nallathu

  • @harigovind1387
    @harigovind1387 28 днів тому

    എല്ലാം സത്യം ഒരുപാട് അനുഭവിച്ചു. പ്രാർത്ഥിക്കണം ബിന്ദു -ചിത്ര

  • @chithragirish6336
    @chithragirish6336 4 місяці тому +5

    നമസ്കാരം തിരുമേനി 🙏 തിരുമേനി പറഞ്ഞത് എല്ലാം ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതാണ്..... സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. തിരുമേനി പറഞ്ഞത് പോലെ, എല്ലാം മാറി സമാധാനം ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏 ചിത്ര - ചിത്തിര

  • @ashavasanthakumar8385
    @ashavasanthakumar8385 5 місяців тому +15

    Orupaad anubhavichu...iniyengilum nalla kalam varumo...

  • @ShyniKk-zg9cd
    @ShyniKk-zg9cd Місяць тому

    Shyni--chithira very very good màsage thirumany❤❤🎉🎉

  • @BadnaamAlien
    @BadnaamAlien 2 місяці тому

    Chithira nakshatram ...rincy Varghese....nallakaalathinaii pretheekshikkunnu.... @badnam alian

  • @vidhyam8019
    @vidhyam8019 5 місяців тому +4

    Chithira Vidhya eniku vendi prarthikkuga...🙏🙏🙏🙏

  • @soniya3933
    @soniya3933 5 місяців тому +10

    ഞാനും ചിത്തിര നക്ഷത്രമാണ്.തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ്

  • @sumathik1882
    @sumathik1882 Місяць тому

    Thank you sir.god bless always ❤

  • @bindhup748
    @bindhup748 3 місяці тому +5

    വളരെ വളരെ ശരിയാണ് തിരുമേനി അങ്ങയുടെ നാവ് പൊന്നാവട്ടെ

  • @dasmohandasmohan4924
    @dasmohandasmohan4924 5 місяців тому +5

    Mohandas, ചിത്തിര.
    എല്ലാം ശുഭകരമാവാൻ പ്രാർത്ഥിക്കുന്നു.. 🙏🙏🙏

  • @ambilisuresh-ek7yv
    @ambilisuresh-ek7yv 5 місяців тому +5

    അമ്പിളി ചിത്തിര നക്ഷത്രം. പറഞ്ഞത് എല്ലാം വളരെ ശെരിയാണ്.. 🙏

  • @Mini-ym7zc
    @Mini-ym7zc 3 місяці тому +1

    എല്ലാം ശുഭമാവട്ടെ 🙏🏻

  • @amruthan8755
    @amruthan8755 Місяць тому

    Thanmaya-Thiruvonam, Theertha- uthram, Thejus-Anizham, Amrutha-thrikketta, Mohanan-vishakam, Sreedevi-attam, prathikkane thirumeni

  • @sharimohan841
    @sharimohan841 4 місяці тому +4

    ശാരി - ചിത്തിര... പ്രാർത്ഥിക്കണേ തിരുമേനി..

  • @minirajeendran8998
    @minirajeendran8998 5 місяців тому +20

    പറഞ്ഞതെല്ലാം വളരെ കൃത്യം. 🙏🙏🙏രജീന്ദ്രൻ ചിത്തിര
    മലപ്പുറം

    • @SameerKnu
      @SameerKnu 14 днів тому

      ശത്രു കളിൽ നിന്നും രക്ഷ നേടാൻ ഏത് അമ്ബൽത്തിൽ ആണ് പൂജ നടത്തേടത്തു...

  • @geethababuraj7677
    @geethababuraj7677 3 місяці тому

    Thank you

  • @Bindu-qs1sq
    @Bindu-qs1sq 2 місяці тому

    സന്തോഷം ❤️

  • @the7kings160
    @the7kings160 4 місяці тому +16

    എപ്പോഴും ദുഃഖങ്ങൾ ആയിരുന്നു എല്ലാവരെ സഹായിച്ചു നമ്മളെ സഹായിക്കാൻ ആരൂല്ല നല്ല കാര്യങ്ങൾ തിരുമേനി പറഞ്ഞത് നടക്കട്ടെ 🙏🏻🙏🏻

  • @sreepadmamhomestay205
    @sreepadmamhomestay205 5 місяців тому +3

    Thank u..

  • @abelgamer6354
    @abelgamer6354 2 місяці тому +2

    സുജ ചിത്ര ചിത്രം നാളും ദുരിതങ്ങളും കഷ്ടത ആയിരുന്നു ഇത് കേട്ടിട്ട് എനിക്ക് സന്തോഷം തോന്നുന്നു

  • @jayavenugopal4265
    @jayavenugopal4265 3 місяці тому

    Praveena chithira. Sreehari thiruvonam. Veena ayilyam. Jaya moolam. Venugopal vishagam, poojail ulpeduthane sir. 😊

  • @Kunjuss...
    @Kunjuss... 5 місяців тому +44

    ഇതുവരെ ദുരിതങ്ങൾ മാത്രമായിരുന്നു. ഇനിയെങ്കിലും ജീവിതം മാറുമെന്ന് കേട്ടപ്പോൾ കുറെ നാളുകൾക്കു ശേഷം മനസ്സിൽ ഒരു സന്തോഷം തോന്നുന്നു 🙏🏻

    • @nandananadatt6084
      @nandananadatt6084 5 місяців тому

      Jaishu chithira 16.5.2000.5.30 am.prathekane thirumeni.kure vedanichu.prathekane monu vendi

    • @ajithaajitha5542
      @ajithaajitha5542 2 місяці тому

      അജിത, ചിത്തിര, ആർദ്രിക, മകം

    • @binduv8335
      @binduv8335 5 днів тому

      Bindu chithira

  • @manikandanmakkamveedu9232
    @manikandanmakkamveedu9232 5 місяців тому +9

    എല്ലാം ശരിയാണ് നന്ദി

    • @gopalakrshnant3900
      @gopalakrshnant3900 5 місяців тому

      ഗോപൻ. ചിത്തിര നക്ഷത്രം. കന്നിക്കുറ് പ്രാർത്ഥിക്കുക

  • @GeorgeKutty-qc1ir
    @GeorgeKutty-qc1ir Місяць тому

    Thank you sir

  • @anandhuanilkumar2579
    @anandhuanilkumar2579 3 місяці тому

    Anandhu chithira nakshatram

  • @chitraiyer4514
    @chitraiyer4514 5 місяців тому +7

    Exactly what you told Thirumeni was very True.. My star is Chithira Kanni rashi

  • @chitraiyer4514
    @chitraiyer4514 5 місяців тому +5

    Thank you so much Thirumeni 🙏

  • @nicypaul9391
    @nicypaul9391 Місяць тому

    Nicy ചിത്തിര, അനുഭവങ്ങൾ ഒരു പാട്, സത്യം. നരകജീവിതം ആയിരുന്നു ഇതുവരെ.

  • @BrijeshKumar-cw4sv
    @BrijeshKumar-cw4sv 8 днів тому

    Raajayogam ,Chiripikkunnathu kollaam

  • @sunilkumarsb2424
    @sunilkumarsb2424 5 місяців тому +4

    സുനിൽകുമാർ ചിത്തിര തിരുമേനി പറഞ്ഞത് 100 % ശരിയാണ് ഒരു പാട് ദുരിദങ്ങൾ അനുഭവിച്ചു കഴിഞ്ഞു തിരുമേനി എനിയ്ക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @deepasreekumar1381
    @deepasreekumar1381 5 місяців тому +36

    നന്ദി തിരുമേനി 🙏നല്ല കാര്യങ്ങൾ കേട്ടതിൽ സന്തോഷം 🙏തിരുമേനിയുടെ നാവ് പൊന്നാവട്ടെ 🙏

    • @user-dx7pi5cs9x
      @user-dx7pi5cs9x 4 місяці тому

      മോവിൻ ചിത്തിര ആതിര വിശാഖം

  • @rajasreegireesh979
    @rajasreegireesh979 3 місяці тому

    🎉thanks

  • @lathikarajan-ud3my
    @lathikarajan-ud3my 5 днів тому +1

    തിരുമേനി പറഞ്ഞത് മുഴുവൻ ശെരിയാണ്‌.. നേട്ടങ്ങളൊന്നും വേണ്ട.., മനസമാധാനം ഉണ്ടായാൽ മതി,.. പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏 ലതിക ചിത്തിര

  • @gadha.r6718
    @gadha.r6718 5 місяців тому +4

    Renjini chithira . Namaskaram Thirumeni prarthikane

  • @manojaharidas2982
    @manojaharidas2982 5 місяців тому +173

    ചിത്തിര ഷൈലജ❤❤❤ രാജയോഗം പ്രതീഷിക്കണു നാവു പൊന്നാവട്ടെ നക്ഷട്ടപെട്ട പൈസ കിട്ടിയാൽ തന്നെ രാജാവായി

    • @sumidevi4469
      @sumidevi4469 5 місяців тому +2

      Ayoooo😊

    • @jayachandran6849
      @jayachandran6849 5 місяців тому

      Sudharsanan. Chithira nakshathram. Prarthikane thirumeni

    • @sumolshaji3715
      @sumolshaji3715 5 місяців тому

      That.iscorrect.thank.u

    • @SaleemBadarudeen
      @SaleemBadarudeen 5 місяців тому

      സലിം നക്ഷത്രം ചിത്തിര

    • @SaleemBadarudeen
      @SaleemBadarudeen 5 місяців тому +1

      തിരുമേനി ഒരുപാട് കഷ്ടതകൾ അനുഭവിച്ചുകൊണ്ട് ഇരിക്കുകയാണ് ഇപ്പോഴും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @user-vk2dy9bi3x
    @user-vk2dy9bi3x Місяць тому

    SANTHAMMA chithira. Namaskaram Thirumeni prarthikane

  • @shabinajiju1417
    @shabinajiju1417 Місяць тому

    Thankuu

  • @user-hs8kc5xd4c
    @user-hs8kc5xd4c 4 місяці тому +4

    വളരെ correct 💯...പറഞ്ഞത് എല്ലാം വളരെ ശെരി ആണ്❤😊തിരുമേനി പറഞ്ഞത് പോലെ എല്ലാം നടക്കട്ടെ❤

  • @user-xx4df2sv4m
    @user-xx4df2sv4m 4 місяці тому +3

    Sudeesh kannan : chithira durithagalum sangadagalum agatitharanum kadagal theeranum prathikane thirumeni

  • @Ribinpx
    @Ribinpx 3 місяці тому +1

    Ribin - Chithra Thulam

  • @hridyamr3612
    @hridyamr3612 3 місяці тому +1

    ഹ്യദൃ ചിത്തിര. sslc ezuthiirikann prarthikkanam🙏🙏

  • @VarshaKumari-yp7wb
    @VarshaKumari-yp7wb 5 місяців тому +6

    വർഷ ചിത്തിര,തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ്. പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @sandhyabiju-rr4to
    @sandhyabiju-rr4to 5 місяців тому +4

    സന്ധ്യ. ചിത്തിര പ്രാർത്ഥിക്കണേ

  • @santhakumari6094
    @santhakumari6094 2 місяці тому

    Sandakumari. Chithira nakshathram

  • @user-of5so8vs8i
    @user-of5so8vs8i 28 днів тому

    Rajasekhara kurup chittira nakshathram പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @chandralekha.r8119
    @chandralekha.r8119 5 місяців тому +6

    ചന്ദ്രലേഖ ചിത്തിര അങ്ങ് പറഞ്ഞത് പോലെ സംഭവിക്കട്ടെ 🙏🙏🙏

  • @seemasajan4704
    @seemasajan4704 5 місяців тому +7

    സീമ ചിത്തിര പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @user-nc7rm1ny5b
    @user-nc7rm1ny5b 24 дні тому

    തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ്..... Murukeswari ചിത്തിര... പ്രാർത്ഥിക്കണം 🙏🙏തിരുമേനി

  • @gadha.r6718
    @gadha.r6718 2 місяці тому

    Renjini chithira. Epolum dhukhangal. Thirumenimprarthikkane

  • @user-vu4wx6kf9q
    @user-vu4wx6kf9q 5 місяців тому +12

    രമ്യ കൃഷ്ണൻ
    ചിത്തിര
    ഇതിൽ പറഞ്ഞത് എല്ലാം സത്യം ആണ് 🥹ഒരുപാട് സങ്കടം അനുഭവിച്ചിട്ടുണ്ട് 😔ഇപ്പോളും എന്റെ ചേട്ടായിടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു 🙏

  • @santhammamooppanathu4911
    @santhammamooppanathu4911 5 місяців тому +6

    Santhamma chithira
    വളരെ കാലമായി കടുത്ത സാമ്പത്തിക വിഷമം അനുഭവിക്കുകയാണ്. പ്രാർത്ഥിക്കണം thirumeni🌹
    അരവിന്ദ് ഉത്രം
    ദേവകുമാർ പുണർതം

  • @kalavathym3287
    @kalavathym3287 24 дні тому

    Kalavathy. Thirumeniyude naavu ponnavatte. Yende nakshtravum chittirayaanu. Raajayogham labhikkuvaaan prarthikkanam. Paranjathellam sariyaayirunnu. Guruve.

  • @sheelagopi9243
    @sheelagopi9243 3 місяці тому

    Very very correct

  • @sreelatha2198
    @sreelatha2198 5 місяців тому +4

    Sreelatha
    Chithira prarthikkane thirumeni

  • @Indulekha650
    @Indulekha650 5 місяців тому +4

    ഇന്ദുലേഖ : ചിത്തിര, എനിക്കും രക്ഷപ്പെടണമെന്ന് നല്ല ആഗ്രഹമുണ്ട്, തിരുമേനി എനിക്കും ന്റെ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @greeshmav2071
    @greeshmav2071 2 місяці тому

    Greeshma chithira, prarthikam

  • @vinorajendra2526
    @vinorajendra2526 3 місяці тому +1

    Raji chithra Rejith Punartham jolike vendi prarthikane thirumeni 🙏

  • @rosharose2354
    @rosharose2354 5 місяців тому +2

    Kannappan -Thrikkeatta arogym
    Ushadevi Chithira arogym
    Santha-uthrm arogym
    Asha -magam education arogym
    Rosha -Ayilyam joli

  • @vijayakumarprabhu7524
    @vijayakumarprabhu7524 5 місяців тому +6

    നന്ദി തിരുമേനി സു ചിത്ര ചിത്തിര

    • @adrnewtonff8168
      @adrnewtonff8168 5 місяців тому

      എന്റെ പേരും സുചിത്ര ചിത്തിര അടൂർ പെരിങ്ങനാട് ഈ നിമിഷം വരെയും കഷ്ട്ട നഷ്ട്ടങ്ങൾ മാത്രം എല്ലാം മാറുമെന്ന് ഈശ്വരനിൽ വിശ്വസിക്കുന്നു 😭

    • @Studygroup192
      @Studygroup192 4 місяці тому

      എൻ്റെ അതേ പേരും നാളും😊❤

  • @PriyankaKeloth
    @PriyankaKeloth Місяць тому

    Priyanka Chithira.
    Thanks sir😊.

  • @adithyaraj2274
    @adithyaraj2274 3 місяці тому

    Namaskaramthirumeni. Jayasree, chithira

  • @jishachacko2484
    @jishachacko2484 5 місяців тому +3

    Happy to hear,such good words,hope everything happens the way you told, going through so many problems in life , please pray for my family 🙏

    • @user-wm2tl7sp2t
      @user-wm2tl7sp2t 5 місяців тому

      Chithra chithira. Pray to Job&. marriage

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 5 місяців тому +3

    നമസ്കാരം തിരുമേനി 🙏പറഞ്ഞതെല്ലാം സത്യം... രാധാമണി ചിത്തിര

  • @satheeshankr7823
    @satheeshankr7823 3 місяці тому

    പറഞ്ഞതെല്ലാം വളരെ ശരിയാണ് !❤സതീശൻ ,ചിത്തിര. ഇനിയെന്കിലും നല്ല കാര്യങ്ങൾ ജീവിതത്തിൽ നടന്നാൽ മതിയായിരുന്നു.അത്രയ്ക്ക് കയ്പേറിയ അനുഭവങ്ങളേ ഇതുവരെ ഉണ്ടായിട്ടുള്ളൂ..ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല.എന്നിട്ടും...

  • @user-hv8qi7om5k
    @user-hv8qi7om5k 3 місяці тому

    Maichael....ചിതിരാനഷ്ത്രം

  • @Soumyasoumya-im5hp
    @Soumyasoumya-im5hp 5 місяців тому +3

    ലക്ഷ്മിപ്രിയ ചിത്തിര 🙏🙏🙏🙏❤️

  • @biyab8369
    @biyab8369 5 місяців тому +9

    സുജാത ചിത്തിര തിരുമേനി പറഞ്ഞത് ശരിയാണ് ദുരിതങ്ങൾ ഇനി അനുഭവിക്കാൻ ഇല്ല പ്രാർത്ഥിക്കണേ തിരുമേനി

  • @sheeja-fv1se
    @sheeja-fv1se 2 місяці тому +1

    മോഹനൻ ചിത്തിര 🙏🏼🙏🏼🙏🏼❤️❤️❤️🌹

  • @user-jx4lp7my9f
    @user-jx4lp7my9f 2 місяці тому +1

    🙏🙏വത്സല ചിത്ര 🙏🙏 പ്രാർത്ഥിക്കണേ തിരുമേനി 🥰🥰

  • @GopikaaGK
    @GopikaaGK 5 місяців тому +3

    ഇതു വരെ കഷ്ടപ്പാട് ആയിരുന്നു എല്ലാ രീതിയിലും .ഇനിയെങ്കിലും എല്ലാം നന്നായി നടന്നാൽ മതി 🙏. കേട്ടപ്പോൾ ഒരുപാട് ആശ്വാസം 🙏🙏🙏

  • @Naina11177
    @Naina11177 5 місяців тому +16

    പറഞ്ഞതൊക്കെ ശെരിയാണ്.. ഒരുപാട് കഷ്ടപ്പെട്ടു..എല്ലാം നല്ലതാകട്ടെ ..തിരുമേനിയുടെ നാവ് പൊന്നായിരിക്കട്ടെ.. ദൈവ കൃപയാൽ എല്ലാം നല്ലതായി വരും.🙏🙏🙏

  • @remyam9221
    @remyam9221 Місяць тому +1

    Remya chithira prarthikkane thirumeni

  • @gopikak6167
    @gopikak6167 12 днів тому

    എല്ലാം ശെരിയാണ്

  • @jaimonkuzhikkattu3551
    @jaimonkuzhikkattu3551 5 місяців тому +9

    ഞാൻ ജയ്മോൻ, ചിത്തിര കന്നിക്കൂർ, ജീവിതം മുഴുവൻ ദുരിതമാണ്. എല്ലാം ശരിയായി വരാൻ പ്രാർത്ഥിക്കുന്നു 🙏

  • @rajeshowriamma5182
    @rajeshowriamma5182 Місяць тому +3

    താങ്ക്സ്, തിരുമേനി, വിശ്വസിച്ചു പ്രാർത്ഥിക്കും, പ്രാർത്ഥിക്കണമേ, രാജേശ്വരി ചിത്തിര

  • @user-ym9uv5gh4o
    @user-ym9uv5gh4o 2 місяці тому

    Super ❤

  • @Vignesh47102
    @Vignesh47102 Місяць тому

    🙏🙏 kiran chithira keerthi visakam 🙏🙏 prarthikkanam 🙏🙏

  • @rajammavm5523
    @rajammavm5523 5 місяців тому +13

    തിരുമേനി പറഞ്ഞതൊക്കെ ശരിയാണ് സാമ്പിധികമായി ഒരുപാട് സങ്കടത്തിലാണ് പ്രാർത്ഥിക്കണമേതിരുമേനി ചിത്തിര നക്ഷത്രം 🙏🙏🙏🙏🙏

  • @nandakishor55
    @nandakishor55 5 місяців тому +3

    നന്ദകിഷോർ ചിത്തിര 🙏

  • @DeepthyNarayanan
    @DeepthyNarayanan 2 місяці тому

    Deepthy , chithira. Thirumani please pray for good job

  • @geethababuraj7677
    @geethababuraj7677 3 місяці тому

    Good

  • @shahimadhu6064
    @shahimadhu6064 5 місяців тому +8

    ഷാഹി ചിത്തിര തിരുമേനി പറഞ്ഞ കാരിയങ്ങള് എല്ലാം സത്യമാണ്. 🙏

  • @ManjuKpz
    @ManjuKpz 5 місяців тому +5

    മഞ്ജു ചിത്തിര പറഞ്ഞത് എല്ലാം വളരെ ശെരി ആണ്

  • @RadhaK-fn8or
    @RadhaK-fn8or 2 місяці тому

    Aswln. Chithira. Nashthram

  • @sindhusajeevan8805
    @sindhusajeevan8805 2 місяці тому

    Sindhu ._Chithira.orupad nalayi kashtapedanu .oru Gov job nu vendi orupad kashtapedanund.

  • @SangeethaAshokan
    @SangeethaAshokan 3 місяці тому +3

    സംഗീത ചിത്തിര

  • @JyothirDas-kn9pt
    @JyothirDas-kn9pt 3 місяці тому

    Vimala Das. Chthira
    അങ്ങ യുടെ പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണേ

  • @vijayakumari8934
    @vijayakumari8934 12 днів тому +1

    എല്ലാം സത്യം

  • @monu7179
    @monu7179 5 місяців тому +7

    തമാശയ്ക്കാണ് പോലും ഇങ്ങനെ പറയരുത്🙏 ഹര ഹര മഹാദേവ 🙏🙏🙏