കണ്ണൂരിന്റെ ബോം💣 ലവ് 🔴 , Kannur

Поділитися
Вставка
  • Опубліковано 20 чер 2024
  • #malayalamnews #keralanewslive #reactionvideos #kannur #pinarayivijayan
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

КОМЕНТАРІ • 127

  • @amruthakp3115
    @amruthakp3115 15 днів тому +71

    അധികാരത്തിൽ ഇരിക്കുന്നവന് ഒരു പ്രശ്നം ഇല്ല..... അഷ്ടിക്ക് വകയില്ലാതെ കൊടിയും പിടിച്ചു നടക്കുന്നവനെ ഇതുകൊണ്ടൊക്കെ ബുദ്ധിമുട്ട് ഒള്ളു.... ഇതൊക്കെ എന്ന് അവസാനിക്കും........😮

    • @jbitv
      @jbitv  15 днів тому +2

      ❤️

    • @KL-is9wf
      @KL-is9wf 13 днів тому +1

      Ee sfi ksu abvp okke nthinu aale

  • @akashrosevill1448
    @akashrosevill1448 15 днів тому +27

    ഇത്തരം സംഭവങ്ങൾ ഏറ്റവും അധികം നിരാശ നൽകുന്നത് എന്നെപ്പോലെ ഉള്ള നിസ്വാർദ്ധരായ സാധാരണ പ്രവർത്തകർക്ക് തന്നെയാണ് 🥲

  • @harikrishnankg77
    @harikrishnankg77 15 днів тому +27

    എല്ലാ പാർട്ടിക്കാരും ശരിതന്നെ, നഷ്ടം അണികൾക് തന്നെ.

    • @jbitv
      @jbitv  15 днів тому

      ❤️

  • @rks504
    @rks504 15 днів тому +19

    കുട്ടികൾ രാഷ്ട്രീയത്തിൽ ഇടപെടുന്നതിനെ രക്ഷിതാക്കൾ എതിർക്കുന്നതിന്റെ കാരണം ഇത് തന്നെയാണ് ചർച്ചകളും സംവാദങ്ങളും അല്ല ഗോത്ര വർഗ്ഗങ്ങളെ പോലെ ചേരി തിരിഞ്ഞു പരസ്പരം കൊല്ലുന്നതാണ് ഇവിടെ കാണുന്ന രാഷ്ട്രീയം വെട്ടിയ വാർത്തകളും പൊട്ടിയ വാർത്തകളും ആണ് ഇവിടെയുള്ളവർ കാണുന്ന രാഷ്ട്രീയം എന്റെ തന്നെ കൂട്ടുകാരിൽ ഇത് മൂലം നശിച്ചു പോയവരുണ്ട് സ്വന്തം നാട്ടിൽ സമാധാനത്തോടെ ഇറങ്ങിനടക്കാൻ സാധിക്കാത്തവർ ഉണ്ട് രാഷ്ട്രീയതിൽ മാതൃക ആകേണ്ടവർ തന്നെ ഈ വിധത്തിൽ ആകുമ്പോൾ അവരെ follow ചെയ്യുന്ന കൗമാരക്കാരായ കുട്ടികളും ഇത് പോലെത്തന്നെ ആകില്ലേ

  • @L_funs
    @L_funs 15 днів тому +27

    കൈത്തൊഴിൽ കൂലി മരണം

    • @jbitv
      @jbitv  15 днів тому +1

      ❤️

  • @TraWheel
    @TraWheel 14 днів тому +8

    ഞങ്ങൾ കുടിൽ വ്യവസായം പ്രോത്സാഹിപ്പികുനില്ല എന്ന് പിന്നെ പറയരുത് .

  • @moideent9227
    @moideent9227 14 днів тому +3

    എന്ത് പറഞ്ഞാലും സംഭവിച്ചാലും വെളുപ്പിക്കാൻ ആളുണ്ട്. പക്ഷെ വോട്ട് ചെയ്യുന്നവർ കുറഞ്ഞുവരുന്നു ജാഗ്രതൈ ബംഗാൾ, ത്രിപുര ഓർക്കുക.

  • @arohan575
    @arohan575 15 днів тому +10

    നമ്മൾ എത്ര ഒക്കെ പറഞ്ഞാലും നാളെ തന്നെ അവര് ഒരു സംയുക്ത സമിതി വിളിച്ചു ഈ പ്രശ്നം ഒതുക്കും
    കുറച്ചു കാലം അടങ്ങും പിന്നേം റിപീറ്റ്
    ആ സീനക്കും കുടുംബത്തിനും ഇനി ദൈവം തന്നെ തുണ 🙏🏻

  • @BeingHuman341
    @BeingHuman341 13 днів тому +1

    Kannur is the most beautiful place in Kerala. Lovely people...

  • @mrindia7891
    @mrindia7891 14 днів тому +4

    രാഷ്ട്രീയ പോരാട്ടം എന്നത് നന്മയും തിന്മയും തമ്മിലല്ല.. ചെറിയ തിന്മയും വലിയ തിന്മയും തമ്മിലാണ്.. കണ്ണൂരിൽ അത് രണ്ടും വലിയ തിന്മയാണ്... ആരു ജയിച്ചാലും ബലിയാടാ പാവം ജനങ്ങൾ

  • @sai3137
    @sai3137 14 днів тому +4

    നമ്മൾ പ്രതികരിച്ചു തുടങ്ങണം ഇവർക്ക് ധാർഷ്ഢ്യം ആണ്. എന്തു തെറ്റ് ചെയ്താലും ന്യായികരിക്കാൻ അടിമകൾ ഉള്ളത് കൊണ്ടാണ് ഇവർക്ക് ഈ ധൈര്യം

  • @sai3137
    @sai3137 14 днів тому +6

    എന്തു കൊണ്ട് ഈയടുത് ഉണ്ടാക്കുന്ന എല്ലാ ബോംബ് കേസുകളിലും സിപിഎം മാത്രം പ്രതികളാകുന്നു, സിപിഎം ന്റെ പേരിൽ മാത്രം ആരോപണം ഉണ്ടാകുന്നു

    • @Kiran-ox8jo
      @Kiran-ox8jo 10 днів тому

      ബോംബ് പൊട്ടി മരിച്ച ബിജെപി ക്കാർ ഒക്കെ അപ്പോൾ എവിടെ പോയി😂😂

  • @Dreamcatcher-gq2ou
    @Dreamcatcher-gq2ou 14 днів тому +14

    കണ്ണൂർ എന്ന് നമ്മൾ മൊത്തം പറയുമ്പോളും, കണ്ണൂരിൽ മൊത്തം ഇത് നടക്കുന്നില്ല,, തലശ്ശേരി പാനൂർ, കൂത്തുപറമ്പ് അടങ്ങുന്ന കണ്ണൂരിലെ ചെറിയ ഒരു ഭാഗത്തും, ഇതിനോട് ചേർന്നു കിടക്കുന്ന കോഴിക്കോട് ജില്ലയിലെ നാദാപുരം പോലുള്ള ചെറിയ ഒരു ഭാഗത്തും മാത്രം ആണ് ഇത് നടക്കുന്നത്...
    ഇതിനു രാഷ്രീയം മാത്രം അല്ല കാരണം,,ഈ നാട്ടിലെ തീയ്യരുടെ ജനറ്റിക്‌സിൽ ഉള്ള പ്രശ്നം ആണ്,അത് മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് ഒരു പഠനത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞിട്ടുണ്ട്,കൊല്ലുന്നവനും ചാവുന്നവനും ബോംബ് ഉണ്ടാക്കുന്നവനും തീയ്യൻ മാർ ആണ് ,, ചരിത്രം പരിശോധിച്ചാൽ തന്നെ ഈ ഭാഗങ്ങളിലുള്ള തീയ്യന്മാരുടെ ചേകവ പാരമ്പര്യം മനസ്സിലാക്കാവുന്നതാണ്,,അവർ വിശ്വസിക്കുന്ന ആശയത്തിന് വേണ്ടി ചാവാനും കൊല്ലാനും മടിയില്ലാത്തവരാണ്, കൂടെ നിന്ന് ചതിക്കുകയുമില്ല. പിൻ കാലങ്ങളിൽ അത് രാഷ്ട്രീയപാർട്ടികൾ നന്നായി ഉപയോഗിച്ചു.കുറച്ചു വർഷങ്ങൾ ഈ ഭാഗത്തുള്ള രാഷ്ട്രീയ സംഘർഷങ്ങൾ വളരെയധികം കുറഞ്ഞിട്ടുണ്ട്,, കഴിഞ്ഞ മൂന്നുവർഷമായി കണ്ണൂരിൽ ആരും രാഷ്ട്രീയ കൊലപാതത്തിൽ കൊല്ലപ്പെട്ടിട്ടില്ല,,, ഈ അടുത്തകാലത്തായി വീണ്ടും കണ്ണൂരിൽ നിന്ന് ബോംബ് കഥകൾ ഉയർന്നുവരുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്.

    • @moideent9227
      @moideent9227 14 днів тому

      കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വടകരയിലേക്ക് കരുതിയ സാധനമായിരുന്നു ?

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly 14 днів тому +2

      ജേക്കബ് ആണെങ്കിൽ കുന്നംകുളം സ്റ്റഡി ആകും

  • @manaf919
    @manaf919 15 днів тому +9

    പ്രതിപക്ഷം സഭ നിർത്തി ചർച്ച ചെയ്യണം എന്ന് പറഞ്ഞു പക്ഷെ അത് സർക്കാർ സമ്മതിച്ചില്ല

    • @jbitv
      @jbitv  15 днів тому

      ❤️

  • @Sara-un4qx
    @Sara-un4qx 15 днів тому +8

    Bro I’m a big fan of your videos,

    • @jbitv
      @jbitv  15 днів тому +2

      😌 ❤️

  • @kumbalery
    @kumbalery 13 днів тому +1

    എല്ലാ പാർട്ടിക്കാരും ബോംബ് ഉപയോഗിക്കുന്നുണ്ട്... ആരും അത്ര പുണ്യവാന്മാരല്ല.....

  • @2dxmp470
    @2dxmp470 14 днів тому

    millionaire track real or fake oru video cheyyamo bro

  • @balamuralikrishna6082
    @balamuralikrishna6082 14 днів тому +7

    Bomb undakkunnathu terrorist activity alle why NIA is not getting involved?

  • @desalmenachery6179
    @desalmenachery6179 14 днів тому

    Super

  • @antonykattakayam
    @antonykattakayam 15 днів тому +1

    Well said

    • @jbitv
      @jbitv  15 днів тому

      ❤️

  • @emmanueljames1606
    @emmanueljames1606 14 днів тому +1

    Love from kannur broo😂😂❤❤

  • @soviet_boy120
    @soviet_boy120 14 днів тому +10

    സീന പ്രദേശവാസി തന്നെ പക്ഷെ ദൗർഭാഗ്യകരമായ ഒരു സംഭവത്തെ ഉപയോഗിച്ച് അവരെ പറയിപ്പിച്ച ഘടകം ഇവിടത്തെ ഭീകര അവസ്ഥ ആണ് എന്നൊക്കെ ആണ് അവളും,മാധ്യമങ്ങളും പറയുന്നത് നിങ്ങൾക്ക് അവളുടെ വൃക്തിത്വവും, രാഷ്ട്രീയവും,ലോകസഭാ ഇലക്ഷനിൽ അവൾ ആരുടേ ബൂത്ത് ഏജന്റ് ആയിരുന്നെന്നും മനസ്സിലാക്കാം,ഈ നാട്ടുകാരായ ഞങ്ങൾ പറഞ്ഞാൽ അത് അവളെ വൃക്തിഹത്യ ചെയ്യുന്നതാണെന്നും പറഞ്ഞ് വരും അത് കൊണ്ടാണ് ഒന്നും പറയാത്തത്,ഇവൾ ഈ പറഞ്ഞ എന്റെ നാട് എന്റെ അഭിമാനമാണ്,അത് ഇനി ആരൊക്കെ ഞങ്ങളെ അടിമക്കമ്മികൾ ആക്കിയാലും ശരി,ഈ സംഭവം നടന്നതിന്റെ 100 mtr അകലെയാണ് rss വെട്ടികൊലപെടുത്തി കൈപ്പത്തി വലിച്ചെറിഞ്ഞ സുധീർകുമാറിന്റെ വീട് അതൊന്നും ആരും കാണില്ല കാണാൻ താത്പര്യവുമില്ല എല്ലാർക്കും ഞങ്ങടെ ചോര കുടിക്കണം ഇന്നലെ മാത്രം മൈക്കു മായി വന്ന് ഈ നാടിനെ ഒന്നും അറിയാത്തവൻ വരെ നാടിന്റെ ഇല്ലാക്കഥകൾ പറഞ്ഞ് വാർത്തകൾ പടച്ചുവിടുന്നത് കാണുമ്പോഴാണ് സങ്കടം എന്തായാലും സീന പറഞ്ഞത് പോലെ അല്ല പക്ഷേ നിങ്ങൾ സീനയെ പോലുള്ളവരുടെ മുന്നിലേ മൈക്ക് നീട്ടുകയുള്ളൂ..

    • @Alchemist337
      @Alchemist337 14 днів тому +19

      തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ്...അത് rss ആയലും cpim ആയാലും... അക്രമ രാഷ്ട്രീയം നടത്തുന്നവരെ ഒറ്റപ്പെടുത്തുക

    • @abhinavm8250
      @abhinavm8250 14 днів тому

      Ath aru endakiya bomb anenum ee adutha kalath avide nadakkuna pala akramangalkum Karanam are anenum nammal natukark krithyam ayi ariyam . Nyayikarichit oru karyom ella

    • @soviet_boy120
      @soviet_boy120 14 днів тому +1

      @useyourbrain8621 നിനക്ക് ഇല്ലാത്തത് കൊണ്ടാണോ ഇങ്ങനെ എഴുതി വെച്ച് നടക്കുന്നത്...

    • @torquetalesss
      @torquetalesss 13 днів тому +1

      Capsule vannu😂🥱

    • @soviet_boy120
      @soviet_boy120 13 днів тому

      @@torquetalesss മീഡിയ മാത്രം കണ്ട് പുറത്തുള്ള നിനക്ക് എന്തും പറയാം👍 എന്തായാലും ആ നാടിനെ പറ്റി ആ നാട്ടിൽ ജീവിക്കുന്ന ഞങ്ങളുടെ അത്രയും നിനക്കറിയൂലാലോ ആ നാടിനെ പറ്റി..

  • @arjunachu3115
    @arjunachu3115 14 днів тому +3

    ഇപ്പോ നടന്നതാണ് അരുന്ധാക്കിയതന്ന് കണ്ടുപിച്ചാൽ ഒരു തെരുവുമാനം അയേനേ ,പക്ഷെ കോൺഗ്രസ് കാരുടെ വീടു പറഞ് സി പി എം കരു കൊണ്ട് വെച്ചാൽ അവർക്ക് പറയാലോ അത് നമ്മുടെ ഏരിയ അല്ലന്ന് അതുമായി ബന്ധമില്ലന്ന് . ഇവിടെ ഒരു കാര്യമുണ്ട് അവിടെ ഈ സംഭവം നടക്കുന്ന സമയത്തും ഇവരേ ഹോസ്പിറ്റലിൽ എത്താനും എല്ലാം ചെയ്‌തത് സി പി എം അനു അതിലും ഒരു വൈരുധ്യം കാണും എന്നാൽ തെളിവു എന്നത് ഇല്ല അതിന്നു മട്ടുംവരണമേകിൽ ആ നാട്ടിലെ നാട്ടുകർ ഒന്നിച്ച് നിൽക്കാതെ പോലീസ് നു ഇത് തെളിയിക്കാൻ orikkalum കഴിയില്ല എനിയും ഇത് പോലെ ഉണ്ടാവും

    • @sreedevikv7226
      @sreedevikv7226 14 днів тому

      എന്താ കവി ഉദ്ദേശിച്ചേ എന്ന് വ്യക്തമായില്ല😢😢

    • @arjunachu3115
      @arjunachu3115 14 днів тому

      @@sreedevikv7226 party nokkathe vekthikal onnichu ninnale aa natile bobrashtriyam avasanikkunn

  • @rjrahna7951
    @rjrahna7951 15 днів тому +3

    Nice video

    • @jbitv
      @jbitv  15 днів тому

      ❤️

  • @sathyabhama-
    @sathyabhama- 15 днів тому +2

    • @jbitv
      @jbitv  15 днів тому +2

      ❤️

  • @harikrishnan2713
    @harikrishnan2713 15 днів тому +3

    ❤❤❤❤

    • @jbitv
      @jbitv  15 днів тому

      ❤️

  • @Mejo791
    @Mejo791 15 днів тому +3

    You said the truth....Take care

    • @jbitv
      @jbitv  15 днів тому

      ❤️

  • @junabr930
    @junabr930 14 днів тому +8

    കണ്ണൂരിൽ നിന്നും ജനിച്ചു പോകാഞ്ഞതിൽ അഭിമാനിക്കാം
    ഇതിൽ കുറച്ച് പിന്നിൽ നിൽക്കുന്നത് കോൺഗ്രസുകാര മാത്രമാണ്

    • @vidhunk314
      @vidhunk314 13 днів тому +3

      arillel chumma parayan nikkaruthu....congressinte sudhakaran mambaram divakaranum pande e karythil usharanu... ellam partkarum avarude area il rehasyamayi nirmikunnu.. prshnngl varunna time use akunnimund..

    • @junabr930
      @junabr930 13 днів тому

      @@vidhunk314 ഓ എല്ലാം അറിയുന്ന ഒരാള്
      അവർ ഒന്നോ രണ്ടോ ആണെങ്കിൽ നിങ്ങളെല്ലാവരും കണക്കാ

  • @mohammedrayis4906
    @mohammedrayis4906 15 днів тому +2

    🙋‍♂️

    • @jbitv
      @jbitv  15 днів тому +1

      ❤️

  • @philanthropist1582
    @philanthropist1582 14 днів тому

    4:50 😂

  • @SHYAM031
    @SHYAM031 14 днів тому +3

    ഈ പെണ്ണ് പറഞ്ഞത് ബോംബ് കൊണ്ടുപോകുന്നത് ആൾക്കാർ കണ്ടെന്നാണ്. പിന്നെ അത് വാർത്താ ചാനലിൽ പറഞ്ഞത് 28 വർഷം മുന്നേ കൊണ്ടുപോയ കാര്യം എന്നാണ് ഇതൊക്കെ കേൾക്കുമ്പോൾ അടിമകൾ അല്ലാത്ത ആർക്കും സംശയം തോന്നും

  • @neslinjames5701
    @neslinjames5701 15 днів тому +3

    Ullozhuku, little hearts...movies reviews venam...

    • @jbitv
      @jbitv  15 днів тому +3

      Nattilanu nokate

  • @shajupaul9007
    @shajupaul9007 14 днів тому +1

    എൻ്റെ ചേട്ടാ Commen sence ഉപയോഗിക്കു Sena പറയുന്നത് 28 വർഷം മുൻപിലത്തെ കാര്യമാണ്

  • @torquetalesss
    @torquetalesss 13 днів тому

    ചേട്ടാ വല്ല ധ്രുവ് രാതിയെ പോലെ ഓസ്ട്രേലിയ പോയിരുന്ന് വീഡിയോ ചെയ്യ്....അല്ലേൽ അവരനോക്കെ വന്ന് നെഞ്ചത്ത് കയറും
    വീഡിയോസ് are great brother....take care❤

  • @NINU..SHAIJU695
    @NINU..SHAIJU695 15 днів тому +2

    🤦

    • @jbitv
      @jbitv  15 днів тому +1

      ❤️

  • @Femina_Farook
    @Femina_Farook 15 днів тому +1

    Manushyark adimakal akandannu theerumanikka karuthundakatte.

    • @jbitv
      @jbitv  15 днів тому

      ❤️

  • @Salman-qk1oq
    @Salman-qk1oq 14 днів тому +3

    Arashtreeyatha undakunathil akrama rashtreeyathinu pankundu
    Akramagale verukunathodopam rashtreeyavum verukunu

  • @premcn8
    @premcn8 14 днів тому +1

    All major paries have so called "party village" in respective area in Kannur.Its kind of "ethinic wars" .Very sad .

  • @user-bp1my3bg8z
    @user-bp1my3bg8z 15 днів тому +2

    Haiii

    • @jbitv
      @jbitv  15 днів тому +1

      ❤️hi

  • @123-me_iam
    @123-me_iam 14 днів тому

    Ee channel okkeyanu 1M adikandee

  • @sunnyabrahamstalin780
    @sunnyabrahamstalin780 13 днів тому

    എത്ര പറഞ്ഞാലും ഇത് ഇങ്ങനെ തന്നെ ഉണ്ടാവും 😐🤷🏻‍♀️ !!

  • @vpstateofmind
    @vpstateofmind 14 днів тому +1

    Here's another take I have on bomb politics in Kannur , why does countries invent new military weapons and constantly race to maintain massive weapons arsenal? , answer is you always want an edge over your enemy to deter them off from attacking you , now coming to Kerala, this more of a localized issue than a party issue, at some point bombs got involved in their local politics now both cpim and rss are scared to put down the bombs because they both think the other persons got more of it, so now they got to make more to maintain the edge, they are too scared to put it down 🤷🏾

  • @meerashinejoe713
    @meerashinejoe713 14 днів тому

    Video on hamster combat

  • @funentertainmentinfo5772
    @funentertainmentinfo5772 14 днів тому

    ചേട്ടന്റെ പാർട്ടി ഇങ്ങനെ ആണ്

  • @Mr_SouL000
    @Mr_SouL000 14 днів тому +3

    As a kannurian, In my pov these party goons are more aggressive while checking behind the history they are kshatriyas or pazhassi'warriors correct me if im wrong so may be that influence but I think after pinarayi become cm of the state there is a decrease in chaos it doesnt means the merit of pinarayi it means he is also a main goon of cpm.

  • @dr.nisamudheenkotta786
    @dr.nisamudheenkotta786 15 днів тому +1

    Cpim, bjp rss നെ പ്രേധിരോധിക്കാൻ വേണ്ടിയാണ് ഈ ബോംബ് നിർമ്മിക്കുന്നത് എന്നത് വെക്തമായി പക്ഷെ നിരപരാധികൾ ഇതിൽ ചെന്ന് വീഴുന്നതാണ് അംഗീകരിക്കാൻ സാധിക്കാതെ വരുന്നത്,

    • @fridge_magnet
      @fridge_magnet 14 днів тому +11

      ആശയങ്ങളെ ആശയം കൊണ്ട് നേരിടണം. ബോംബ് കൊണ്ടല്ല.

    • @Athyuldc
      @Athyuldc 14 днів тому +3

      കണ്ണൂരിൽ 100 cpim കാർ ഉണ്ടേൽ 10 bjp കാരെ ഉള്ളു അവരെ പ്രതിരോധിക്കാൻ ആണോ ബോംബ്

    • @ArunSCool
      @ArunSCool 13 днів тому +2

      ഹൗ.... ഈയടുത്ത് കണ്ട നല്ല ഒന്നാന്തരം ക്യാപ്സൂൾ. പ്രതിരോധിക്കാൻ പോലും.... അപ്പോ 💣 നിർമ്മാണം അംഗീകരിക്കുന്നുവത്രെ..... ഉളുപ്പുണ്ടോ കോയാ അനക്ക്. ഫൂ..

  • @BookAura
    @BookAura 15 днів тому +3

    🤍🤍

    • @jbitv
      @jbitv  15 днів тому

      ❤️

  • @varghesezacharia.k8143
    @varghesezacharia.k8143 15 днів тому +4

    Pottii chaakan vendii jeevikunnaa kore peruu

    • @jbitv
      @jbitv  15 днів тому

      ❤️

  • @srithinsri4026
    @srithinsri4026 15 днів тому +8

    Sakahvu jbi 🙄 ningale party porathakiyo🤔😨

    • @jbitv
      @jbitv  15 днів тому +18

      2 nikkar 🩳 undo?😁 nale thot shagel varam …

    • @srithinsri4026
      @srithinsri4026 15 днів тому +1

      ​@@jbitvഅത് ശാഖയിൽ പോവുന്നവരോട് ചോദിക്ക്... ഇന്നത്തെ കമ്മി നാളത്തെ സംഘി ....😊

    • @srithinsri4026
      @srithinsri4026 15 днів тому +1

      ​അത് ശാഖയിൽ പോവുന്നവരോട് ചോദിക്ക് സഖാവെ .....😝 നിങ്ങൾ ക്രിസംഘി ആവാൻ തീരുമാനിച്ചൊ അപ്പൊ...🙄കമ്മികൾ എല്ലാം സംഘികൾ ആയി മാറുവാണല്ലോ ... ഇന്നത്തെ പിണു അടിമകൾ നാളത്തെ ശാഖയോളികൾ ആണ് എന്നാണൊ പറഞ്ഞ് വരുന്നത്🤣🤔 പിണുവിനെ താങ്ങി നടന്നവർ ഇപ്പൊ സംഘികൾക്ക് സപ്പോർട്ട് കൊടക്കണു സഖാക്കർമാർ ടെ അവസ്ഥ
      വെറുതെ അല്ല ആരോ പറഞ്ഞത് ഇന്നത്തെ കമ്മി ക ൾ നാളത്തെ സംഘികൾ എന്ന്😊

    • @jbitv
      @jbitv  15 днів тому +9

      Oh താൻ ശാഖയിൽ പോവാത്ത സുടാപ്പി mixed സങ്കി ആണോ 😁

    • @harikrishnankg77
      @harikrishnankg77 15 днів тому +15

      കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഇഷ്ടം ഉണ്ടെന്ന് കരുതി,അല്ലെങ്കിൽ രാഷ്ട്രീയപരമായി ഏത് പാർട്ടിയോടും സപ്പോർട്ട് ഉണ്ടെന്ന് കരുതി പാർട്ടി അടിമകൾ ആവണ്ട ആവശ്യം വിവേകം ഉള്ളവർക്ക് ഇല്ല.

  • @SPECTRAL_FLAME
    @SPECTRAL_FLAME 15 днів тому +1

    Ee pottanmar aya janangalkk enn vivaram vach thudangunno enn adimathwam nirthumo anne janadhipathya rajyam avullu allatha paksham adimakal chath kond irikkum udamakal uyarnn kond irikkum pavangalaya niraparadhikal eppozhum........

  • @athulrajk
    @athulrajk 14 днів тому

    Itharam prsngal mainly koothuparamb panoor ithine aduthulla area le mathram anne , ee oru bagathek ngn 3-4 poyit indakm mothm oru nattin puram pole anne avidethe alkkarm + avide eppozhum police kar kanan pattum ingot kayari chellunna area epozhum oru bus police indakm avide ethumbo thanne oru pedi thonum 😂

  • @abdulrahmanvarkala6835
    @abdulrahmanvarkala6835 15 днів тому +3

    Congress nu party graamam ella❤. Democracy ❤

    • @unni9419
      @unni9419 14 днів тому +3

      Nepotism and democracy😂 What's the relationship between this two???

    • @jijithu975
      @jijithu975 14 днів тому

      Lol

    • @abdulrahmanvarkala6835
      @abdulrahmanvarkala6835 14 днів тому

      @@unni9419 nepotism ellatha party eethaanu?

    • @unni9419
      @unni9419 14 днів тому

      @@abdulrahmanvarkala6835 BJP, communist partykal ivide okke comparatively kuravanu. Enthayalum oru privileged family il janicha kondu matram indian pm aakanam ennu paranju nadakunnavar vere oru party lum illa.

  • @manaf919
    @manaf919 15 днів тому +1

    👌🏼 good

    • @jbitv
      @jbitv  15 днів тому

      ❤️

  • @AadishMathew
    @AadishMathew 15 днів тому +6

    Communism say bye to India😂😂

    • @jbitv
      @jbitv  15 днів тому

      ❤️

  • @vivon24
    @vivon24 14 днів тому

    Bomb aanu sir'e ivante main 😢

  • @navaneethrajck5478
    @navaneethrajck5478 14 днів тому +5

    കണ്ണൂരിൽ ആദ്യം ബോംബ് രാഷ്ട്രീയം കൊണ്ടുവന്നത് കോൺഗ്രസ്‌ ആണ് എന്റെ നാടിനു കുറച്ചു അപ്പുറത്താണ് കുളങ്ങരേത്ത് രാഘവൻ എന്നാണ് പേര് അയാളെ ആണ് ബോംബ് ഇട്ട് കൊന്നുകളഞ്ഞത്. ഏഷ്യാനെറ്റ്‌ പരമ്പര ആയ വല്ലാത്തൊരു കഥയിൽ പരാമർശിച്ചെങ്കിലും കൊന്ന ആളുടെ രാഷ്ട്രീയം മാത്രം പറഞ്ഞില്ല. നിങ്ങളും പ്രതി മമ്പറം ദിവാകരൻ മറ്റൊരു പ്രതി കെ സുധാകരൻ ഇപ്പോളത്തെ കണ്ണൂർ എംപി കണ്ണൂരിൽ ബോംബ് നിർമാണം ഏറ്റവും കൂടുതൽ നടക്കുന്നത് rss കേന്ദ്രത്തിൽ ആണ്. സിപിഎം നേതൃത്വത്തിൽ ബോംബ് അക്രമം എല്ലാം ഒഴിവാക്കിയാൽ കാര്യം ആണ്. ഇപ്പോളും ഇത്തരം പ്രവണതകൾ നടത്തുന്നത് ആരിക്ക് വേണ്ടിയിട്ടാണെന്ന് അറിയില്ല. ഞങ്ങൾ ഗാന്ധിയർ അല്ല കൊണ്ടും കൊടുത്തും തന്നെ ആണ് വളർന്ന വന്നത്. പക്ഷെ സമീപ കാലത്ത് ഇത്തരം പ്രവണതകൾ പൂർണ്ണമായും ഒഴിവാക്കി തന്നെ ആണ് മുന്നോട്ട് പോകുന്നത്. ഇത് ഗൗരവമായി തന്നെ കാണുന്നു പക്ഷെ ആ സ്ത്രീ പറഞ്ഞത് പോലെ ആ നാട് വല്ലാത്ത പ്രതിസന്ധിയിലൂടെ അല്ല പോകുന്നത് ആ സ്ത്രീ പറഞ്ഞ കാലിന് വെട്ട് കൊണ്ടു എന്ന് പറയുന്നത് അവിടുത്തെ ഓട്ടോ ഡ്രൈവർ സിപിഎം കാരൻ ആണ് എരഞ്ഞോളി എന്ന് പറയുന്ന സ്ഥലം തലശ്ശേരി എറിയ കമ്മറ്റിക്ക് കീഴിൽ ആണ് എരഞ്ഞോളിയുടെ സിംഹഭാഗവും സിപിഎം തന്നെ ആണ് തർക്കം ഒന്നും ഇല്ല പക്ഷെ ചില ഏരിയയിൽ RSS കോൺഗ്രരസ്സ് കേന്ദ്രങ്ങൾ ഉണ്ട്. ഇപ്പോൾ പൊതുവെ ഇടത്തിന് മേൽ ഏത് തരാം വിമർശനം വന്നാലും ചുട്ട അപ്പം പോലെ വിട്ടുപോകും അതുകൊണ്ട് സത്യാവസ്ഥ മനസ്സിലാക്കി മാത്രം എല്ലാവരും പെരുമാറണം ഒരുപാട് പൈതൃകം ഉള്ള നാടിനെ ഒന്നടങ്കം ആക്ഷേപിക്കുന്നത് ശെരിയായ നടപടി അല്ല

  • @peakyblinder32
    @peakyblinder32 14 днів тому +3

    താങ്കൾ പറയുന്നത് കേട്ടാൽ തോന്നും കണ്ണൂരിൽ മാത്രേ ബോംബ് രാഷ്ട്രീയ കൊലപാതഗങ്ങൾ നടക്കുന്നുള്ളു എന്നാണല്ലോ.... കണ്ണൂരിനെ മാത്രം പഴിചാരുന്നത് ആദ്യം അവസാനിപ്പിക്കുക.... സഫാരി ചാനലിൽ അലക്സാണ്ടർ ജേക്കബ് പറഞ്ഞത് വെച്ച് പറയുകയാണെങ്കിൽ കണക്കുകൾ പ്രകാരം എല്ലാ ഡിസ്ട്രിക്ടിലും നടക്കുന്ന അക്രമങ്ങൾ മാത്രമേ കണ്ണൂരിലും നടക്കുന്നുള്ളു.

    • @peakyblinder32
      @peakyblinder32 14 днів тому

      @useyourbrain8621 എന്ന് സമാധാനത്തിന്റെ വെള്ളരിപ്രാവുകളായ cong-rss

  • @tiarastars-di1gb
    @tiarastars-di1gb 14 днів тому

    ശെരിക്കും തലശ്ശേരി കൂത്തുറമ്പ് ഏരിയാ വേറെ ഒരു district ആയി മാറ്റി ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യണം. ഇത് വളർന്നു ഇപ്പൊ പയ്യന്നൂർ ഒക്കെ ബിജെപി ക്കാരെ കാണുമ്പോൾ പേടി ആണ്. ഒരു പാർട്ടി മാത്രം ആവുമ്പോൾ atleast അടി എങ്കിലും ഉണ്ടാവില്ലല്ലോ എന്ന് വരെ വിചാരിച്ചു പോവുന്നു. എന്തായാലും എയർപോർട്ട് itpark അടക്കം എല്ലാ വികസനവും ഈ കൂത്തുപറമ്പ് ഏരിയ്ക്ക് മാത്രം ആണ് കൊടുക്കുന്നത്. പയ്യന്നൂരിലെ 1990സിലെ പോലെ തന്നെ നില്ക്കാന്. അവരെ ദയവു ചെയ്ത് വേറെ ജില്ലാ ആയി പ്രഗ്യബിക്കണം. ഈ കണ്ണൂർ അക്രമം എന്നെങ്കിലും കേൾക്കണ്ടല്ലോ

  • @Sp_Editz_leo10
    @Sp_Editz_leo10 13 днів тому

    കണ്ണൂർ കാരോട് എന്ത് പറയാൻ ഒരു പെണ്ണിന് ഉള്ള ബോധം പോലും അവിടെ ഉള്ള ആൾക്കാർക്ക് ഇല്ലാതായോ ജനങ്ങൾ തീരുമാനിച്ചാൽ ഇല്ലാതാകുന്നതേ ഉള്ളു ഇതൊക്കെ രാഷ്ട്രീയ കാരുടെ വലയിൽ കുടുങ്ങി കിടക്കാതെ ഇനി എങ്കിലും ഉണരൂ സ്ത്രീ കൾ സംഘടിക്കു ഓരോ പാർട്ടി കാരുടെ നേതാക്കൻ മാരുടെ വീട്ടിൽ നിരാഹാരം ഇരിക്ക് ധൈര്യം എന്നു പറഞ്ഞാൽ ബോംബ് എറിയുന്നതോ 10 പേര് ചേർന്ന് ഒരാളെ കൊല്ലുന്നതോ അല്ല ധൈര്യമായി നേതാക്കളെ pressure അക്കു പിണറായി വിജയനെ പങ്കായം കൊണ്ട് തിരുവന്തപുരത്തു സ്ത്രീകൾ നേരിട്ടത് കണ്ടിലെ ദയവു ചെയ്തു കണ്ണൂർ കാർ തർക്കിക്കാൻ വരരുത് എന്തെന്നാൽ മറ്റു ജില്ലകളിൽ ഈ ബോംബ് എന്ത് കൊണ്ട് കേൾക്കുന്നില്ല അപ്പോൾ കുഴപ്പം നിങ്ങൾക്കാണ്.

  • @jijithu975
    @jijithu975 14 днів тому

    ഇതിൽ ഏത് പാർട്ടിക്കാർ എന്നത് കൃത്യമായി അന്വേഷിച്ചാൽ മനസിലാകും, ഇവൾ തന്നെ പറഞ്ഞത് 28 വർഷം മുൻപത്തെ കാര്യം ആണെന്ന് ആണ് പിന്നീട് പറഞ്ഞത്, മരിച്ചത് വൃദ്ധൻ അല്ലെ എന്ന് പറഞ്ഞു ന്യായീകരിക്കാൻ നടന്ന സുധാകരന്റെ വീഡിയോ നിങ്ങൾക്ക് മിസ്സ്‌ ആയതാണോ? ഡിസിസി ഓഫീസിൽ നിന്ന് ഇന്ത്യൻ എക്സ്പ്രസിന് ബോംബ് കാണിച്ചത് ആരാണ്? ഞാൻ ഒരാളെ കൊന്നിട്ടാണ് വരുന്നത് എന്ന് പ്രസംഗിച്ചത് ആരാണ്? പോയ 10 വർഷങ്ങൾക്കിടയിൽ ഏത് രാഷ്ട്രീയക്കാർ ആണ് കൂടുതൽ കൊല്ലപ്പെടുന്നത് എന്ന് അന്വേഷിച്ചു നോക്ക്, മുൻകാല പ്രാബല്യത്തിൽ പഴി കേൾക്കണം എന്ന് വീഡിയോ തുടക്കം തന്നെ പറഞ്ഞ നിങ്ങൾ എങ്ങനെ ദേശാഭിമാനിയെ കുറ്റം പറയും? നിഷ്പക്ഷത അഭിനയിക്കാൻ വസ്തുത കൂടി അന്വേഷിക്കണം 🙂