ക്വട്ടേഷൻ കൊടുക്കുന്നതാര്? ക്വട്ടേഷനെടുക്കുന്നതാര്? | Super Prime Time

Поділитися
Вставка
  • Опубліковано 29 вер 2024
  • മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് നടത്തിയ വെളിപ്പെടുത്തലും ആരോപണങ്ങളും ചേരി തിരിഞ്ഞുള്ള പോരിന് വഴി വെച്ചിരിക്കുകയാണ്.മിണ്ടിയാൽ 'പൊട്ടിക്കുമോ'? പാർട്ടി മിണ്ടാത്തതെന്ത്? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.
    #ManuThomas #AkashThillankeri #PJayarajan #SuperPrimeTime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 192

  • @bijubharathnambiar7686
    @bijubharathnambiar7686 3 місяці тому +54

    മനു തോമസ്സിനെ എനിക്ക് നന്നായി അറിയാം. SN Collegil പഠിക്കുമ്പോൾ അയാൾ SFI യുടെ വളരെ ശക്തനായ നേതാവായിരുന്നു. ഞാൻ SFI-ൽ വിശ്വസിക്കാത്ത ഒരാളായിട്ടു കൂടി മനുവിനെ ഇഷ്ടമായിരുന്നു . കാരണം ഒരു നല്ല വ്യക്തിയാണ് മനു

  • @punchakadan2372
    @punchakadan2372 3 місяці тому +7

    എൻ്റെ റജീ..... നീ എന്താടാ ഇങ്ങനെ

  • @sebastiancjchettanil8342
    @sebastiancjchettanil8342 3 місяці тому

    എന്റെ ലൂക്കോസേ ഈ മനുവിനെ കണ്ണൂരിൽ എല്ലാവർക്കും അറിയാം 🙏

  • @ChandhranTM
    @ChandhranTM 3 місяці тому

    Dee reji ara evan arude perakka chaverai vrunnathe

  • @somasekharannair6936
    @somasekharannair6936 2 місяці тому

    മാതുഈചൊറീലൂക്കായയേപ്പോലെയുള്ളവന്മാരെഅവതരിപ്പിച്ച്ഞങ്ങടെസമയംകളയരുത്.ഭംഗിയായിട്ട ഒന്നുസുഖിപ്പിച്ച പിടിക്കൂ.....മാതൂഊഊ.ഏകൈജീസെന്ററിന്റെഗേറ്റോവാതിലോകക്കൂസോഒക്കെആകാൻകാത്തുകാത്ത്കെടന്ന്ഒറങ്ങുന്നവനാണ്.ആര്കാരണമെങ്കിലൂംചൊറീലൂക്കായെമാത്റമേകാണാവൂ...ഈജന്തുവിനെഎവിടുന്ന്ഇറക്കുമതിചെയ്തു.

  • @mammedpadikkal1856
    @mammedpadikkal1856 3 місяці тому +5

    ന്യായീകരണ തൊഴിലാളി ഗ്ളൂക്കോസിനെ കണ്ടാൽ ജനം ചാനൽ മാറ്റി സൂര്യ കോമഡി ഷോ കാണുന്നതാണ് നല്ലത് good bye

  • @RakeshKumar-nk9uk
    @RakeshKumar-nk9uk 3 місяці тому +8

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മനു പറയുന്നതിൽ കാര്യങ്ങൾ ഉണ്ട്

  • @stephenabraham3351
    @stephenabraham3351 3 місяці тому +46

    ഈ ഗ്ലുക്കോസ് നെ കണ്ടാൽ അപ്പോൾ തന്നെ ചാനൽ മാറ്റാൻ തോന്നുന്നു...ഞാൻ മാറ്റുന്നു..by

    • @shafeeqshafeeq8727
      @shafeeqshafeeq8727 3 місяці тому +2

      Yasssssss

    • @ibrahimtodi117
      @ibrahimtodi117 3 місяці тому +2

      ഇയാൾ മാത്രമേ ഉള്ളോ എല്ലാവരും ഇങ്ങനെ തന്നേ യാണ്

    • @radhakrishnana.p4745
      @radhakrishnana.p4745 3 місяці тому

      വളരെശ്ശരി ഇവനും കോട്ടയത്തുള്ള വക്കീൽ അരുൺകുമാറും ഒരുപോലെയാ, 99% കള്ളംപറയും കൂടെവിഡ്ഢിത്തരവുംവിളമ്പും

    • @harikumarapillai1989
      @harikumarapillai1989 3 місяці тому +1

      അപ്പോൾ, ഈ മരപ്പട്ടി മോറൻ "റജി ലൂക്കോച്ചനോ?!😢

    • @harikumarbnair3136
      @harikumarbnair3136 3 місяці тому

      Avan nalla bodhathil varatte, kettonnirangatte.

  • @ICON734
    @ICON734 3 місяці тому +6

    ഒരു കൂലി അടിമവ്രയറുപിഴപ്പുരാഷ്ട്രീയം)ശരിക്കും Raji ക്കു cpm മായി വല്ല ബന്ധവും. ഉണ്ടോ

  • @rajeev9383
    @rajeev9383 3 місяці тому +56

    മനു തോമസിന്റെ ജീവനിൽ കേരള ജനത ആശങ്കയിലാണ്...അടുത്ത ഒരു TP യായി മാറുമോ മനു..യുവരാജ് ഗോകുൽ...കൃത്യമായ വിശകലനം..👍

    • @indigenouscuisines1446
      @indigenouscuisines1446 3 місяці тому

      ഒരു ക്രിസ്തിയനിയെ കൊല്ലുമോ വിമോചന സമരം ഓർമയില്ലേ

  • @yohannannm7021
    @yohannannm7021 3 місяці тому +11

    മാസപ്പടിയിൽ വിഷയത്തിൽ പാർട്ടിയുമായി ബന്ധമില്ലാതിരുട്ടു൦ പാർട്ടിയുടെ എത്രയോ നേതാക്കൾ വിശദീകരിക്കാൻ വന്നു ഇവിടെ പാർട്ടിയുടെ ഒരു മു൯ ജില്ലാ സെക്രട്ടറിയെത്തന്നെ ആരോപണ വിധേയ൯ ആക്കിയിട്ടു൦ എന്താ മറ്റുള്ള നേതാക്കൾക്കോരു ഹിമാലയൻ മൗന൦

  • @asharafmv-qd4oz
    @asharafmv-qd4oz 3 місяці тому +7

    റെജി ചുമ്മ എന്തൊക്കെയോ പിലമ്പുകയാണ് , കഷ്ടം തന്നെ കാര്യം 😮

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 3 місяці тому +5

    മാതു ഈ Reji lookoose അല്ലാതെ വിവരമുള്ളവരാരുമില്ലേ

  • @radhakrishnana.p4745
    @radhakrishnana.p4745 3 місяці тому +3

    ഇത്‌ തന്നെയാണ് ബംഗാളിൽനടന്നത്. ഇനിസംശയംഇല്ല. തീർന്നുചീപ്പീഎംതീർന്നു.

  • @josephmm4960
    @josephmm4960 3 місяці тому +3

    ഞാൻ ഒരു കോൺഗ്നസ് കാരനാണ് എന്നാലും യുവരാജിനെ ഇഷ്ടമാണ് കാരണം ബോധവും അറിയും ഉള്ള ഒരു വ്യക്തി എന്ന നിലയിൽ

  • @smart123735
    @smart123735 3 місяці тому +25

    എന്ത് നാടാണിത്? തൊഴിലില്ലായ്‌മ,വിലക്കയറ്റം, വികസനമുരടിപ്പ്‌, സാമ്പത്തിക പ്രതിസന്ധി, അഴിമതി അങ്ങിനെ ഒന്നും ഒരിക്കലും ചർച്ച ചെയ്യില്ല എന്നും ഈ രാഷ്ട്രീയ മാലിന്യം മാത്രം ചർച്ച🙄🙄🙄

    • @tyttusinasu1603
      @tyttusinasu1603 3 місяці тому

      20:43

    • @muraleedharanmm2966
      @muraleedharanmm2966 3 місяці тому

      തീട്ടം കഴുകിയാൽ വൃത്തിയാവില്ല😂😂😂

  • @priyeshpriyu
    @priyeshpriyu 3 місяці тому +11

    മനു തോമസ് പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു

  • @radhu5400
    @radhu5400 3 місяці тому +14

    മനു തോമസ് നേ അറിയാത്ത ഈ പോഴൻ ലൂക്കോസ് എങ്ങിനെ ഇടത് സഹയാത്രികൻ ആയി...

    • @harikumarapillai1989
      @harikumarapillai1989 3 місяці тому

      ഊക്കാച്ചൻ തന്റെ സ്വന്തം അമ്മയെ പോലും തള്ളിപ്പറയും !
      പിന്നെയല്ലേ മനു തോമസ് !!

  • @jobikv
    @jobikv 3 місяці тому +5

    സിപിഎം നെ ഈ അവസ്ഥയിൽ എത്തിച്ചു ജനങ്ങളെകൊണ്ടു തെറി പറയിപ്പിക്കുന്നതിൽ വലിയ സംഭാവന കൊടുക്കുന്ന റെജി ഓക്കോസ് 😂(പിണങ്ങാടിയെ പോലെ ).
    ജോസഫ് സി മാത്യു കൃത്യമായി വിശകലനം ചെയ്തു

  • @Salim12350
    @Salim12350 3 місяці тому +4

    ഓരോ സഖാവും പാർട്ടിയിലെ കൊട്ടേഷൻ സംഘത്തെ ഭയന്ന് നടക്കുന്നു എന്നതാണ് യാഥാർഥ്യം.

  • @NavasNavas-fo1qm
    @NavasNavas-fo1qm 3 місяці тому +14

    അനാവശ്യ രാഷ്ട്രീയ ചർച്ചകൾ അവസാനിപ്പിച്ച് വിലക്കയറ്റം പോലുള്ള-ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ ചർച്ച ചെയ്യൂ....😢😢😢

  • @priyeshpriyu
    @priyeshpriyu 3 місяці тому +5

    റെജി കൂടുതൽ വെളുപ്പിക്കല്ലേ

  • @RamaKrishnan-oq2cz
    @RamaKrishnan-oq2cz 3 місяці тому +3

    ഗോർഭാചെവ് കൊണ്ടുവന്ന. Glasnostum. Peristorikkaum. M. V.. Govindan. കൊണ്ടുവന്നാൽ തിരുന്ന പ്രശ്നമേ. ഉള്ളു. Om. Swaha. This is cpm.

  • @teeyem89
    @teeyem89 3 місяці тому +4

    നിങ്ങൾ ഈ പാർട്ടി, പാർട്ടി എന്ന് പറയുമ്പോൾ പാർട്ടി എന്തോ അന്യ ഗ്രഹ ജീവി എന്നാണ് തോന്നുന്നത്, എന്റെ പുന്നാര ചങ്ങായി മാരെ ഈ പത്ത് പന്ത്രണ്ടു നേതാക്കന്മാരാണ് പാർട്ടി, അവരെടുക്കുന്ന തീരുമാനമാണ് പാർട്ടി തീരുമാനം. 😄😄

  • @mohammedalipanathodi9820
    @mohammedalipanathodi9820 3 місяці тому +4

    ഈമനു തോമസോട് കൂടി CPM കേരളത്തിൽ അപ്രതീക്ഷിതമാവും ...

  • @PariyanampattaNarayanan
    @PariyanampattaNarayanan 3 місяці тому +3

    പാർട്ടി വിട്ട T P ചന്ദ്രശേഖരൻ്റെ അനുഭവമുള്ളവരാണ് കേരള ജനത .
    മനു തോമസിന്അബദുള്ളക്കുട്ടി , സതീശൻ എന്നിവർ രാഷ്ട്രീയ പിന്തുണ അറിയിച്ചത് നന്നായി .
    അന്ന് ഇങ്ങിനെ ഒരു പിന്തുണ ലഭിച്ചിരുന്നെങ്കിൽ ഒരു പക്ഷെ T P ഇന്നും നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു .

  • @JayanJayn-uv9ry
    @JayanJayn-uv9ry 3 місяці тому +3

    ഈ ലൂസ് മോഷൻ ഇറക്കിവിടാൻ പറ്റുമോ ലൂക്കോസ്

  • @Kaafir916
    @Kaafir916 3 місяці тому +6

    ഹായ്…റെജിഗ്ലൂക്കോസ്…🌚

  • @Asmeon
    @Asmeon 3 місяці тому +17

    ജോസഫ് സി മാത്യു പറഞ്ഞത് ശരിയാണ്

  • @bibinjose2365
    @bibinjose2365 3 місяці тому +2

    ഒരു മരവാഴ Reji lookose

  • @sayedmuhammadshaik8457
    @sayedmuhammadshaik8457 3 місяці тому +5

    ഈ കേരളത്തിൽ ജനങ്ങൾ വളരെ ബുദ്ധിമുട്ട് അനുഭവങ്ങൾ ഈ ഭരണം അത്ര നെറികെട്ട പോക്ക് അടിസ്ഥാന സൗകര്യത്തെ കുറിച്ച് മറ്റ് സംസ്ഥാങ്ങളിൽ ലോകത്തു് ഇവിടെ യും ഇത്ര വലിയ നികുതി കൊള്ള കേരളത്തിൽ ജനതയുടെ നെഞ്ചിൽ ചവിട്ടി കൊള്ള ചെയ്യ്തു ബാങ്ക് കൊള്ള പിന്നെ കറന്റ് വെള്ളം റോഡ് ഭൂമി വിട് ബബൻ നികുതിപിന്നെ വില കയറ്റം പിടിച്ചു നിർത്താൻ നോക്കാതെ കരിം ചന്തകച്ചവടം കോർപ്പറേറ്റ്ന് വേണ്ടി നില കൊള്ളും സർക്കാർ ഇത്ര ഏറെ ദുഷ്ടത നെറി കെട്ട ഭരണം ഇത്കാരണം ലക്ഷ കണക്കിന് ജനങ്ങൾ നാട് വിട്ട് പോകുന്നു അത്ര വേദന സഹിക്കും നാട്ടിലെ ജനങ്ങൾ ഒരു നിഷ്ട്ടൂര ഭരണം ഈ ഭരണതിൻ നേറി കേടിനെ കുറിച്ച് ഭരണം ജനങ്ങൾ മനസ്സിലാകും വിധം മാധ്യമങ്ങൾ മുന്നോട്ട് വരു അതാണ് ഇന്ന് ആവശ്യം

    • @harikumarapillai1989
      @harikumarapillai1989 3 місяці тому

      അതിന് , കേരളത്തിൽ മാദ്ധ്യമ വ്യക്തിത്വം പേറുന്ന വ്യക്തികളും "പോറ്റാൻ" കഴിവുള്ള സ്ഥാപനങ്ങളും അന്യം നിന്നുപോയില്ലേ!!😢😢

  • @josevarghese2024
    @josevarghese2024 3 місяці тому +2

    റെജി ലൂക്കോസ്...........😜
    ഇങ്ങനെയൊക്കെ പറയണമെങ്കിൽ റെജി ലൂക്കോസിന്റെ അവസ്ഥ 😀

  • @jayaramdas437
    @jayaramdas437 2 місяці тому +2

    കോഴിക്കാലിനും മദ്യത്തിനും പുറകെ നടക്കുന്ന ഒരു മാപ്പ്രകളെയും വിശ്വസിക്കരുത് എന്ന് ഇന്ന് കേരളത്തിലെ എല്ലാ ജനങ്ങൾക്കും അറിയാം

  • @ibrahimtodi117
    @ibrahimtodi117 3 місяці тому +1

    ഇത്തരം ചർച്ച കൾ ആരും കേൾക്കുന്നത് ജനങ്ങൾ നിർത്തുക എൻകിലെ ജനങ്ങൾ ക്ക് ഉപകാര ഉള്ള വിലക്കയറ്റം പോലെ യുള്ള സാധാരണ കാരുടെ കാര്യങ്ങൾ ചർച്ച ചെയ്യുകളളു

  • @SUDHAKARANKOCHAYAPPAN
    @SUDHAKARANKOCHAYAPPAN 2 місяці тому +1

    കൊട്ടഷൻ വിജയിപ്പിക്കുകയും ബോധ കേട് ഫലിപ്പിക്കുകയും ചെയ്തു വിജയിചാൽ നാളത്തെ നേതാവാകാം എന്നാ ണ് സമീപകാലം തെളിയിക്കുന്നത്

  • @rahulrdev4535
    @rahulrdev4535 3 місяці тому

    ഗ്ളൂക്കോസിന് വയറു നിറയെ മാത്യു sir കൊടുത്തു... ഇനി ഏമ്പക്കം വിട്ടു പൊയ്ക്കൂടേ...

  • @balanck7270
    @balanck7270 3 місяці тому +1

    കേരളത്തിലെ ചാനൽ ചർച്ച യിൽ സ്രോതക്കൾക്ക് ആശങ്കയുണ്ട്. എന്നും ഈ അനാവശ്യ ചർച്ചകൾ മാത്രം ഇത്തരം ചർച്ചകളും ആകാം അതിന്ന് ഒരു പരിധി വേണം. ഇവിടെ ജനത്തിന്റെ എത്രയെത്ര പ്രശ്നങ്ങൾ ചർച്ച ചെയ്യാനുണ്ട് അതൊന്നും ഇവിടെ ഒരു ചർച്ചയേയല്ല. എത്രമാത്രം വിലക്കയറ്റം, സർക്കാർ സ്പോർനെസ്ർഡ് നികുതി വർധനകൾ. സർക്കാരിന്റെ ദൂർത്തുകൾ അങ്ങനെ ഒരു നൂറായിരം പ്രശ്നങ്ങൾ അതിൽ ഏതെങ്കിലും ഒന്ന് ഈ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നുണ്ടോ...? അതിന്നു പകരം ഈ രാഷ്ട്രീയ വിഴുപ്പലക്കൽ ചർച്ചകൾ മാത്രം. ഇത് കുറെ ഓവർ. ഈ കാര്യത്തിൽ ഒരു നിയന്ത്രണം വേണ്ടേ... എ ന്ന് തോന്നിപോകുന്നു.

  • @unnyn8668
    @unnyn8668 3 місяці тому +2

    Cpm Kuruthi kozhi reji loukose

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig 3 місяці тому

    രണ്ട് പതീററാണ്ടായി പിണറായി പാർട്ടിയെ ഉളളഠകയ്യിൽ ഇട്ട് അമ്മാനമാടുന്നു എന്ന് പറഞ്ഞത് നിങ്ങളുടെ പാർട്ടിയുടെയും സർക്കാരിന്റെയും ശക്തമായ പിന്തുണയോടെയാണ്.

  • @joejo2767
    @joejo2767 3 місяці тому +1

    Mr. Regi. You all CPI M people are thinking that malayalis are fools. If he wanted to capitalise, he could have done it before election Also he is not an ordinary party member. Those who known CPI M knows that it’s not easy to get into the. District committee

  • @harikumarbnair3136
    @harikumarbnair3136 3 місяці тому +1

    Aa cheri flukosene vilikkathirunnal channel rakshapedum.

  • @ranijose6638
    @ranijose6638 3 місяці тому +1

    Ellaavarudeyum thaniniram janam kaanatte....parasparam cheli vaari eriyu😂

  • @sebastiancjchettanil8342
    @sebastiancjchettanil8342 3 місяці тому

    ഈ ലൂക്കോസ് വെറും ഒരു ഇടത് യാത്രികൻ 🙏

  • @joshuakurien5826
    @joshuakurien5826 3 місяці тому +2

    Reji Lukose enthanennu, aaranennu ellavarkum ariyam. Party enthanennu keralam manassilakki varunnu.😢

  • @xplorer2345
    @xplorer2345 3 місяці тому +2

    പാതിരാസൂര്യൻ ഉദിച്ചു പറുദീസ നരകമെന്നറിഞ്ഞു പുതിയ പ്രകാശം മാലാഖ, ചാർത്തിയ പൊയ്മുഖം തട്ടിയെറിഞ്ഞു

  • @rajagopal4787
    @rajagopal4787 3 місяці тому +1

    ഈ പാനലിൽ ഇരിക്കാൻ യോഗ്യത ഇല്ലാത്ത ആൾ ചെരിപ്പുകടക്കാരൻ മാത്രമാണ്.

  • @PapaSelva
    @PapaSelva 3 місяці тому +11

    ഒരുകുടുംബത്തിനുവേൺഡി ദാസൃവേല ചെയ്യുന്ന ഒരു ഉളുപ്പുമില്ലാത്ത കൂലികളെ ഓർത്തു സഹതപിക്കുന്നു

    • @yohannannm7021
      @yohannannm7021 3 місяці тому +2

      റെ ജിയുടെ ഒരു തലവരയേയ്

  • @mohammedalipanathodi9820
    @mohammedalipanathodi9820 3 місяці тому +2

    റജിലൂക്കോസ് എല്ലാം തീരുമാനം പറയും കാരണം പാർട്ടി സ്വക്ക്രട്ടറി റജിലൂക്കോസാണ്.

  • @kuriakosekaruthedath3511
    @kuriakosekaruthedath3511 3 місяці тому

    Matumole becareful ഉണ്ടതിനേടിവരും pazhayathupolealla.കുറെ velasiyatalle.

  • @raphealpulickal6991
    @raphealpulickal6991 3 місяці тому +1

    Ho ninnayokke sammathikkanam nanom manom illathha j

  • @sunilbabu3394
    @sunilbabu3394 3 місяці тому +1

    ഇതിന്റെ എല്ലാം പിന്നിൽ പിണറായി ആണ്

  • @dailytalks234
    @dailytalks234 3 місяці тому +1

    They were all blackmailing each other.. ? Blackmailing is the foundation of the party. They can’t survive with out it.
    Joseph C Mathew is 💯 percentage right

    • @sankunnikc2865
      @sankunnikc2865 3 місяці тому

      Pinugandiyude tour ne patty parayado pottan gloocose kada nadathiyal entha kushappam

    • @sankunnikc2865
      @sankunnikc2865 3 місяці тому

      Mathu gloocosinte mikk off cheyoo evane erakkividoo

  • @sasidharankartha1006
    @sasidharankartha1006 2 місяці тому

    Ragi.Glukose."ഞാൻ എത്രയോ കാലമായി ചർച്ചകളിൽ പങ്കെടുക്കുന്നു," എന്നിട്ടും ചർച്ച ചെയ്യാൻ പഠിച്ചില്ലല്ലോ.മണ്ടൻ ലുക്കോസ് 😄

  • @alavikuttialavikutti2168
    @alavikuttialavikutti2168 3 місяці тому

    ഇവിടെയാണ് സുധാകരന് പ്രശസ്തി കൂടുന്നത്. KS പൊരുതി ജയച്ച കണ്ണൂർ 'KS സിന്ദാബാദ്'

  • @alvariety9244
    @alvariety9244 3 місяці тому +2

    ഇന്നത്തെ ചർച്ച കൊള്ളാം.. സ്റ്റാൻഡേർഡ് ഉണ്ട്

    • @RakeshKumar-nk9uk
      @RakeshKumar-nk9uk 3 місяці тому +2

      Except റെജി ലൂക്കോസ്... ആള് വെറും ന്യായികരിക്കാൻ ഇരിക്ക... പാർട്ടിയിൽ തെറ്റ് ഉണ്ടേൽ ഉണ്ടെന്നു പറയാൻ ഉള്ള ആർജവം കാണിക്കണം മനുവിനെ പോലെ

    • @yohannannm7021
      @yohannannm7021 3 місяці тому +2

      അതിന്നു റെജിക്കില്ലാത്തതു൦ മനുവിനു ഉള്ളതുമായ ഒരു സാധനം വേണം നട്ടെല്ല്

  • @kappanagritech7658
    @kappanagritech7658 3 місяці тому +1

    മുൻ എം എൽ എ ജെയിംസ് മാത്യു ഇപ്പോൾ എവിടെ 😂😂😂

  • @chandranmp832
    @chandranmp832 2 місяці тому

    വിഷയം പഴയ നേതാക്കൾ കലഹരണം ചെയ്യാൻ പോകുമ്പോൾ പാർട്ടി സ്വത്തുകൾ കൈവിട്ടു പോകുമ്പോൾ അതിൽ നിന്ന് മാക്സിമം സംബാധികുവാനുള്ള് ത്വര.

  • @josecj949
    @josecj949 3 місяці тому

    പി ജയരാജൻ ആരാണെന്നു ജനത്തിനറിയാം, അത്ര നല്ല ആളൊന്നുമല്ല പിജയരാജൻ.....

  • @pushparajanv.j4279
    @pushparajanv.j4279 3 місяці тому +2

    Manu thomas nu TP yude gathiyakumo?

    • @kuriakosepm213
      @kuriakosepm213 3 місяці тому

      No, never. Manu is only a puppet in the hands of CPM official group.... Party will protect him

  • @sravansanthosh8029
    @sravansanthosh8029 3 місяці тому

    😂😂😂 തിരുവന്തപുരത്ത് വീടുകളിൽ പെൺ ഭരണം എന്നാണ് പറഞ്ഞു കേൾക്കുന്നത്. സത്യാവസ്ഥ അറിയില്ല ഒരു പക്ഷെ അതാകാം ഇവർ ഇങ്ങനെ ഇവൾക്ക് നല്ല തല്ലിൻ്റെ കുറവുണ്ട് കോന്തനെ കൊണ്ട് പറ്റില്ല ഈ ജോലി അവന് ചിലർ വാങ്ങികൊടുത്തതല്ലേ?ഉടനെ പണി പ്രാകും😢😢

  • @SanalSanu-n2m
    @SanalSanu-n2m 3 місяці тому

    Adutha MLA election samayam. Cpim. Win ayal. Plz change :health. Forest.pwd. vidhyayasam, fisheries, financial, ippo ulla ellareyum mattiyal. Cpim ❤️. Puthiya alukale kond veru. Ee thavanna. Shylaja teachere kond vannathe🥴

  • @gopikanair9138
    @gopikanair9138 3 місяці тому

    Reji lookkosey, nerey Bengalilottu pokenda samayamaayi😂😂😂😂

  • @ajiaji5696
    @ajiaji5696 3 місяці тому

    പാർട്ടിയുടെ ക്വട്ടേഷൻ സംഘത്തിനെ ഭയന്നു കൊണ്ട് CPM പാർട്ടിക്ക് മുന്നോട്ടു പോകേണ്ട അവസ്ഥ വന്നതിലൂടെ ബംഗാളും, ത്രിപുരയും കൂടെ കേരളവും എന്നു മനസ്സിലാക്കാതെ ഈ പരിപാടി കാണുന്ന എത്ര പേരുണ്ടെന്ന് അറിയിച്ചാലും. കണ്ണൂരിൽ CPMൻ്റെ വല്യോൻ ചമഞ്ഞു നടക്കുന്ന ഗോയിന്ദൻ്റെ നാട്ടുകാരനായ എന്നെ പോലുള്ളവർ ഇവന്മാരെ മനസ്സിലാക്കിയതുപോലെ കേരളത്തിൽ മറ്റാരാണ് ഇവരെ മനസ്സിലാക്കിയിട്ടുള്ളത്. മാതൃഭൂമി ചാനൽ മുഴുവനായുംവിഴുങ്ങുന്ന വനല്ലെങ്കിലും മാതു എന്ന മാദ്ധ്യമപ്രവർത്തകയുടെ സ്ഥാനവും, സംസാരവും സത്യസന്ധമായ വാഗ്വാതചർച്ചയെന്ന രീതിയിൽ എനിക്ക് നല്ലതായി തോന്നിയതുകൊണ്ട് മാത്രമാണ് ഇതുപോലുള്ള ചർച്ച ഞാൻ വല്ലപ്പോഴുമെങ്കിലും കാണാറുള്ളത്.

  • @pvkuttan6899
    @pvkuttan6899 2 місяці тому

    Rejilukosverevallapanikkupodapattytheetamtheeniuluppillathanari

  • @SadaSiven-el5kc
    @SadaSiven-el5kc 2 місяці тому

    ഇന്നുമുതൽ ഞാൻ മാതൃ ഭൂമി ചാനൽ ബെഹിഷ്‌ക്കരിക്കുന്നു

  • @mohammedalipanathodi9820
    @mohammedalipanathodi9820 3 місяці тому +2

    cpim ൽ നിന്ന് ആരും പങ്കെടുക്കുന്നില്ല എന്ന് പറയരുത് മാതു കാരണം ഏറ്റവും വലിയ നേതാവ് ആണ് റജി ലൂക്കോസ്

  • @SanalSanu-n2m
    @SanalSanu-n2m 3 місяці тому

    Eda ulle reji. Govindhan mash paranjath. Njanum athum thammil no bantham. Athokke kannurulla. Party nokkum enn. P. J ye. Sontham party vare nammale p. J ye support cheyyunila. Pinne ni enth idath nirikshekan

  • @LoransNereppil
    @LoransNereppil 3 місяці тому

    ഗ്ളൂക്കോസിന്റെ അലക്കി വെളുപ്പിക്കൽ കേൾക്കാൻ വയ്യേ

  • @rahulrdev4535
    @rahulrdev4535 3 місяці тому +1

    പാർട്ടിയിൽ നിന്ന് പോയാൽ എത്ര ഉന്നതയാലും അവൻ ഒന്നും ആയിരുന്നില്ല എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഈ ഒന്നും അല്ലാത്ത സഹയാത്രികനെ നക്കാപിച്ച കൊടുത്ത് വിടുകയാണ്. മനു തോമസിനെ കുറിച്ച് ജനങ്ങൾക്ക്‌ അറിയാം. ഗ്ളൂക്കോസിന് അറിയില്ലെങ്കിലും...

  • @MathewpaulPaul
    @MathewpaulPaul 3 місяці тому

    ഈ ഗ്ളൂക്കോസ് വെറും പൊട്ടനാണോ 😂😂

  • @kuwaitkw7456
    @kuwaitkw7456 3 місяці тому

    റിജി ലൂക്കോസ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🚩🚩🚩🚩🚩🚩🚩🚩🚩🚩💪💪💪💪💪💪💪💪💪💪💪💪💪

  • @sureshkumart.s774
    @sureshkumart.s774 3 місяці тому +1

    റെജി ലൂക്കോസ്, അരുൺകുമാർ, അനിൽ കുമാർ തുടങ്ങിയവർ പിണറായിയുടെ ഏറാൻമൂളികളാണ്. ഈ അടിമകൾ എന്താണ് പറയാൻ പോകുന്നതെന്ന് കൃത്യമായി അറിയാവുന്നത് കൊണ്ട് അത് കേൾക്കാൻ നിൽക്കുന്നില്ല

  • @agneyam.s8350
    @agneyam.s8350 3 місяці тому +4

    റെജീ.......😄😄😄😄😄😄

  • @SanalSanu-n2m
    @SanalSanu-n2m 3 місяці тому

    Riju. Lukose pole ulla alukal an. Cpim thokkan. 10% karanam.

  • @radhakrishnana.p4745
    @radhakrishnana.p4745 3 місяці тому

    ഹാ ഹാ ഹാ ലൂക്കോസ്സ് വലിയകണ്ടുപിടിത്തം

  • @anilav3880
    @anilav3880 3 місяці тому

    Reji you are just alsetion Jimmy of pinarayi, keep it up (nakkan chance kittum)

  • @jayasankargopinathan9947
    @jayasankargopinathan9947 3 місяці тому

    Reji lookkose enna cheeppeyem nadan onnu sremikkamo oru mla aakaan? People r waiting for u.

  • @SanalSanu-n2m
    @SanalSanu-n2m 3 місяці тому

    Cpim adhyam. Ee idath nirishakane. Eduth kinattil idam. Ivar ok. Kinattile thavala an. Kadal enth enn ivakk ariyilla.

  • @RajuUppileri-vi4mm
    @RajuUppileri-vi4mm 3 місяці тому +1

    EvanRejiAlla..Poo...

  • @jayasankargopinathan9947
    @jayasankargopinathan9947 3 місяці тому

    Kheralam kheralam ennu parayunnathu ivide ee Bharathathilanu. It's not a part of china or north korea.

  • @deepumon9516
    @deepumon9516 2 місяці тому

    മനു മാത്രല്ലല്ലോമനു മാത്രല്ലല്ലtപി ചന്ദ്രശേഖരൻ

  • @MohammedMusthafa-yc5od
    @MohammedMusthafa-yc5od 3 місяці тому

    kannoril oru leeginte kuttippa leeginod viyojichath etratholam ennanenn ellavarkkum ariyam enn matramalla ningal kutti leegine koode kootti .

  • @RajeshMattathil
    @RajeshMattathil 2 місяці тому

    യുവരാജ് ഗോകിൽ ഉള്ളത് കാണും

  • @vinayanpalliath6023
    @vinayanpalliath6023 3 місяці тому +1

    സിവിൽ സപ്ലൈസ് ൽ കാലി റാക്ക് മാത്രം പെട്രോൾ ഡീസൽ പച്ചക്കറി സർവർത്ര വിലക്കയറ്റം. നിർമാണ മേഖല തരിപ്പ നം. കറൻ്റ് ചാർജ് പറയണ്ട. ഒരു ചർച്ച വേണം.

  • @mohanannb8877
    @mohanannb8877 3 місяці тому +2

    മനു തോമസിനെ എതിർക്കാൻ ഞായീകരണ ടൊഴിലാളി ബാലൻ, ഈ പ്പികളെ കാണുന്നില്ല ??

  • @City_life0407
    @City_life0407 3 місяці тому

    Reji veendum pottan ayallo😂

  • @BhCustomer-n7j
    @BhCustomer-n7j 2 місяці тому

    Congrasu chiethal maprakalmendilla thendikal

  • @salamkinara8841
    @salamkinara8841 3 місяці тому

    മാതു❤❤❤❤❤

  • @raghavankrishnan6820
    @raghavankrishnan6820 3 місяці тому

    വിടരുത് ലൂക്കോസേ വിടരുത്

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 3 місяці тому

    നല്ല ഇളിഞ്ഞ ചിരി റജി ലൂക്കോസ്

  • @ashokanp.t.2435
    @ashokanp.t.2435 3 місяці тому +2

    റെജി എന്തിനാ അവിടെ ഇരിക്കുന്നത്

  • @manjulavarmakrishnakumar7058
    @manjulavarmakrishnakumar7058 3 місяці тому

    ശ്രീ റാം ഉൾ ഓ എൻ ല മണി ഈസ് ധ തറ മണ്ണ് ബി യ ആറ് ഓ എൻ എൻ

  • @AnilKumar-kx9ej
    @AnilKumar-kx9ej 2 місяці тому

    E pinarai erikum Kalam e kerelam nannavllla

  • @gopalankp5461
    @gopalankp5461 3 місяці тому

    A best debate under Maathu saji. We all the audiences, spectators are very attentive this debate Thank for all the participants.

  • @AnilKumar-kx9ej
    @AnilKumar-kx9ej 2 місяці тому

    Raji ninac oru myrum ariyilla

  • @SanalSanu-n2m
    @SanalSanu-n2m 3 місяці тому

    Madhu ulle. Political arinittum ni pottathi avuka ano🤔.

  • @SanalSanu-n2m
    @SanalSanu-n2m 3 місяці тому

    Reji lukose. Party can give one case against manu bro.. Even reji lukose can register one fir.

  • @SmithaJayaprakash-z1r
    @SmithaJayaprakash-z1r 3 місяці тому

    Sorri eppol kanarilla

  • @SmithaJayaprakash-z1r
    @SmithaJayaprakash-z1r 3 місяці тому

    Sorri wool kanarilla

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 3 місяці тому

    Gethiketta CPM kar for some time they are constantly in the air , people are not giving them space to breathe 😁😁😁😁😁😁