stagil ഇരുന്ന് celebrities സംസാരിക്കുമ്പോൾ അല്ലെങ്കിൽ എയർപോർട്ടിലൂടെ നടന്ന് പോകുമ്പോൾ ഒക്കെ ഒരാൾ ഓടി വന്നു hug ചെയ്യുന്നു ,അയാളെ security പിടിച്ചു മാറ്റുന്നു, ആ സെക്യൂരിറ്റിയെ celebrity വഴക്ക് പറയുന്നു എന്നിട്ട് ഓടി വന്ന ആളെ hug ചെയ്യുന്നു selfie എടുക്കുന്നു 😂ഇതും ഒരു pr work ആണ്..ഓടി വരാൻ ഒരാളെ അവർ തന്നെ paisa കൊടുത്തു ഏല്പിച്ചിട്ട് ഉണ്ടാവും 😂ഇതൊക്കെ കാണുന്ന ആളുകൾ വിശ്വസിച്ച് celebritye down to earth വിനയം ഉള്ള മനുഷ്യൻ ,mohanlal ഒക്കെ കണ്ട് പഠിക്കട്ടെ എന്നൊക്കെ പറയുന്നു..
ഞാൻ ജോലി ചെയ്തിരുന്ന ഒരു മാധ്യമ സ്ഥാപനത്തിനു ഇത് പോലെ സ്വന്തമായി ഒരു പാപ്പരാസി ചാനൽ ഉണ്ട്....20 ലക്ഷം രൂപയ്ക്ക് ആണ് അവർ മറ്റൊരാളുടെ കൈയിൽ നിന്നും ആ ചാനൽ വാങ്ങിയത്. അതിൽ വീഡിയോ എടുക്കാനും, അപ്‌ലോഡ് ചെയ്യാനും ഒരാളെ ശമ്പളത്തിനും നിർത്തിയിട്ടുണ്ട്... അതിൽ നിന്നും നല്ല വരുമാനം ഉണ്ട്....
ബുദ്ദിയുള്ളവർ അവരെ സ്വയം market ചെയ്യും റോബിനെ പോലെ തന്നെ ദിൽഷയും എവിടെ ചെന്നാലും online medias ഉണ്ടാവും എല്ലാം ഇവർ തന്നെ set ചെയ്യുന്നതാണ് അല്ലെങ്കിൽ medias എങ്ങനെ എത്തുന്നു
Sara Ali Khan ആണ് ഏറ്റവും കൂടുതൽ pr ചെയ്യുന്ന heroine..Saif Ali khan daughter ആയ Sara Ali Khan middle class ആണ് എന്നൊക്കെ ആണ് intetview വന്നിരുന്നു തള്ളി മറിക്കുന്നത്😂
@@vineethmkd1569 ഒരു കമെന്റ് ഇടുമ്പോൾ കുറച്ചെങ്കിലും വിഷയത്തോടുള്ള കാഴ്ചപാട് ഉണ്ടെങ്കിൽ. ന്റെ സഹോ ഇവിടെ പരാമർശിച്ചത് സെലിബ്രിറ്റി ആവാൻ വേണ്ടി pr. കൊടുക്കുന്ന വരെ കുറിച്ചാണ്. ഇതിപ്പോ മോഡി ക് സിലിബ്രിറ്റി ആവേണ്ട ആവശ്യമുണ്ടോ. ആൾറെഡി ആൾ സിലിബ്രിറ്റി ആണല്ലോ. ഗൂഗിൾനു സെർച്ച്. പിന്നെ പപ്പരസി എന്ന വേർഡ് ന്യൂസിന് വേണ്ടി ഫോളോ ചെയ്യുന്നവരെയാണ്. അതായത് ചുമ്മാ ഫോളോ. അതും അവരുടെ ഫാമിലി ntr വരെ ചൂഴ്നെടുക്കുന്ന, സ്വകാരിത പോലും കവർന്ന ന്യൂസ് മേക്കർസ്. ഇവിടുത്തെ യൂട്യൂബ് ജെർനാലിസ്റ്റുകളിൽ 80%പപ്പറസികൾ ആണ്
PR അത് religion party cinema busines vare und social media motham pr il അണ് ഏത സത്യം ഏത കള്ളം എന്ന് മനസ്സിലാക്കാൻ തന്നെ നല്ല പ്രയാസം അണ് പാപ്പരാസികൾ കാരണം സോഷ്യൽ മീഡിയ മൊത്തം toxic അണ് ആളുകൾ എന്തേലും കണ്ടെത്തി comparison നടത്തി ബുളിങ് ചെയ്യണം എന്ന് level അകിയിട്ടുണ്ട് Bollywood ile oke unsahikable അണ് ഒരു സ്ഥിരം pichakari vare അവിടേ ഉണ്ട് നടീനടന്മാർ cash kodukumbo കാണിക്കുന്ന happy കണ്ടാൽ അറിയാം തനി അഭിനയം അണ് എന്ന് ബോളിവുഡ് il ഉണ്ട് enn കരുതി ഇന്ത്യ yude matt industries ഒട്ടും മോശം അല്ല bigboss polathe പരിപാടി വരെ linked അണ് ഈ paparazzi kale കൊണ്ട് ipo cash കിട്ടണമെങ്കിൽ paprazzi kal ayal മതി daily job+cash sure 😂
big ബോസ്സിലെ റെനീഷയും അർജുനും സെയിം പി ആർ ഉപയോഗിച്ച് ആണ് സെക്കന്റ് വന്നത് ...അവർക്കു ഏഷ്യാനെറ്റ് കമന്റ് ബോക്സിൽ ഫുള്ള് പോസിറ്റീവ് മന്റ്‌സ് ഒക്കെ ആയിരിക്കും ഇൻസ്റ്റ പേജിലും....ബാക്കി ഒന്നിലും അവർക്കു അത്ര comments ഒന്നും കാണാതെ ഇല്ല്ല
@12:08 യ്യോ! Paragragh comment എഴുതുന്നുവർ എല്ലാം paid ആണെന്ന് പറയല്ലേ.... എന്റെ review ചിലപ്പോൾ youtube review vlog ന്റെ comment boxil paragragh ആയി ഇടുന്ന ഒരാളാണ് ഞാൻ.... Paid അല്ല... വേറെ ഒരു ദുരുദ്ദേശവും ഇല്ല....
The root cause of paparazzi is that indian audience are obsessed with movie celebrities and cricketers. If indian audience actually stopped obsessing them in instagram and twitter, paparazzi would eventually stop and all these celebrities would stop investing on PR teams. Why cant people see that these celebrities are also normal people and they’re just doing their job just like any other indian. Stop obsessing over their lives
എല്ലാം അറിയാവുന്ന കാര്യം ആയിരുന്ന്, പക്ഷെ അയ്യാൾ വീഡിയോ ഇടേണ്ടി വന്ന്, ഇങ്ങനെ ഒരു വീഡിയോ സ്വന്തമായി ഉണ്ടാക്കാൻ. ആരേലും വാല് പിടിച്ച് വീഡിയോ ഇടാൻ അല്ലേലും എല്ലാവർക്കും നല്ല ചുണ ആണ്. എന്തിനാണ് തുടക്കത്തിൽ ന്യായീകരിക്കുന്നത്. മലയാളികൾക്ക് മാത്രം അല്ല, ഈ ലോകത്ത് ചിന്തിന്നുന്ന എല്ലാർക്കും അറിയാവുന്ന കാര്യങ്ങൾ തന്നെ ഇത്. ഇത്രയും subscriber view ഉണ്ടായിട്ട് സ്വന്തമായി വീഡിയോ ideas കണ്ട് പിടിച്ച് ഇടാൻ ശ്രമിക്കൂ.. topics നു ക്ഷാമം ഇല്ല.
ചില സെലിബ്രിറ്റിയിസ് വീട്ടിൽ ഇരുന്ന് food കഴിക്കുന്നത് ഫാമിലിയുമായി time spend ചെയ്യുന്നതും etc വീഡിയോസ് അവർ അവരുടെ സോഷ്യൽ മീഡിയ പേജിൽ ഇട്ടില്ലെങ്കിൽ പോലും fans page ഇൽ വരുന്നത് എങ്ങനാ എന്ന് ചിന്തിച്ചിട്ടുണ്ട്😂😂😂
ധ്രുവ് റാത്തിയുടേ വീഡിയോ റീജിയണൽ ഭാഷകളിൽ എത്താതിരിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായി സംഘപ്രവർത്തകർ കൂട്ടമായി ഈ കമന്റ് ബോക്സിലും പണി എടുക്കുന്നുണ്ടല്ലോ, കോപിക്യാറ്റെന്നൊക്കെ വിളിച്ചു അധിഷേപിക്കുന്നു ചിലരൊക്കെ അഭ്യുദയകാംക്ഷികളായി ഉപദേശിക്കുന്ന മട്ടിലും കമന്റിടുന്നു
ഒരു സംഘപരിവാറും ഇല്ല.. ഇതിനു പിന്നിൽ... കഷ്ടപ്പെട്ട് പണിയെടുക്കാനാണ് പറയുന്നത്... Druv എത്രയോ പഠനങ്ങൾ നടത്തിയാണ് ആ വീഡിയോ ഇടുന്നത്... അങ്ങനെ ഒരു ഉള്ളുപ്പും ഇല്ലാതെ വ്യൂവേഴ്സിനെ ഉണ്ടാകേണ്ടെന്നേ എല്ലാവരും പറയുന്നുള്ളു...😂
@@nilarose4983 ഈ channel വേറെ videos ചെയ്യുന്നുണ്ട് .ധ്രുവിന്റെ video translation മാത്രം അല്ലാലോ.പിന്നെ ഈ video പറഞ്ഞ കാര്യങ്ങൾ ഒക്കെ ഇവിടെയും ചർച്ച ആയതാ .ഈ അടുത്ത് സിദ്ദിഖ് മകന്റെ മരണത്തിൽ online medias വന്നതൊക്കെ ചർച്ച ആയി.പിന്നെ ഈ celebrity fake life and political pr work ഒക്കെ അറിയാതെ manipulate ആവുന്ന ആളുകൾ ഉണ്ട്. so അവരൊക്കെ അറിയട്ടെ.
@@kabeerckckk9364ഇസ്ലാം മതം ആണ് ഏറ്റവും വലിയ പാപ്പരാസി... ഞമ്മൾ ആണ് വലുത്... ഞമ്മന്റെ മതം ആണ്... ഞമ്മന്റെ ആളുകൾ ആണ്.. ഞമ്മന്റെ അള്ള ആണ് ഏറ്റവും വലുത് എന്ന് കാണിക്കാൻ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നത് ഇസ്ലാം മതവും അതിലെ വിശ്വാസികളും ആണ് 😀
ഈ dhruv rathee ഇടുന്ന ഓരോ വീഡിയോക്കും react ചെയ്യുന്ന പരിപാടി നിർത്താമോ. ഒരുമാതിരി അശ്വന്ത് കോക്കിന്റെ റിവ്യൂന്റെ thumbnail വെച്ചിട്ട് views ഉണ്ടാക്കുന്ന ചിലരുടെ ഏർപ്പാട് പോലെയുണ്ട് ഇതും. Dhruv rathee, aswanth kok...തുടങ്ങിയവരുടെ videos ഒട്ടുമിക്ക മലയാളികളും കാണുന്നതാണ്. അതിനൊക്കെ വേറെ ആരുടേയും analysis ന്റെ ആവശ്യമില്ല. അല്ലേൽ പിന്നെ വിമര്ശനാത്മക reaction ആയിരിക്കണം. ആ സി. രവിചന്ദ്രന്റെയും പ്രവീൺ രവിയുടെയും വീഡിയോകൾക്ക് react ചെയ്യ്. അതെന്താ esSENSE മായി മുട്ടാൻ പേടിയാണോ?
Ithu epo evide charcha aaya oru subject aanu..siddique son death and online media okke..soo jbi cheythu..dhruv rathee cheyunna videos okke evideyum charcha cheyapedendath thanne alle?and ath allathe bakki subjectsum ee channelil vdo cheyunnundello ..innu mrng etta video okke kandille..
Why are you copying alll contents of dhruv??!!! Ithenthaaa dhruv itta video nte review aano😂😂Dhruv nth video ittaalum nalla views undayond u r copying him ryt!!?😂😂
ഒന്ന് ആലോചിച്ചാൽ ഇവർക്കൊക്കെ വളം വച്ചു കൊടുക്കുന്നത് നമ്മൾ ജനങ്ങൾ തന്നെ അല്ലേ? നമ്മളെ ഉപയോഗിച്ച് അവർ ലാഭം ഉണ്ടാക്കേണ്ട എന്ന് നമ്മൾ അല്ലേ ചിന്തിക്കേണ്ടത്? അവരുടെ വരുമാന മാർഗ്ഗം നമ്മുടെ വിലപ്പെട്ട സമയം ആണെന്ന് ഒന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. ഇതിനെ പ്രോത്സാഹിപ്പിക്കാതെ നമ്മുടെ ലക്ഷ്യം എന്താണോ അതിനു വേണ്ടി പരിശ്രമിക്കുകയല്ലേ വേണ്ടത്? പഠിക്കുന്ന കുട്ടികൾ തുടങ്ങി ജോലിക്ക് വേണ്ടി ശ്രമിക്കുന്ന ആളുകൾ പോലും അവരുടെ ഭാവിയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അവർ അവരുടെ ലാഭത്തിനും ഉയർച്ചയ്ക്കും വേണ്ടിയാണ് ഇതൊക്കെ കാട്ടിക്കൂട്ടുന്നതെന്നും , ഇതൊക്കെ കണ്ടും കമൻ്റ് ഇട്ടും നമ്മൾ സമയം കളയുകയാണെങ്കിൽ നമ്മൾ എവിടെയും എത്തില്ല എന്നും നമുക്ക് അന്നം കിട്ടില്ല എന്നും ഉള്ള ബോധം ഉള്ളവർ ആണെങ്കിൽ ഇങ്ങനെ ഉള്ള പോസ്റ്റുകളും വീഡിയോകളും ഒക്കെ കണ്ടും കമൻ്റ് ഇട്ടും സമയം കളയാതെ അവനവൻ്റെ കർമം എന്താണോ അത് ചെയ്തത് മുന്നോട്ട് പോയാൽ പോരേ. ഇപ്പോ നമ്മൾ കളയുന്ന സമയം പിന്നെ കിട്ടില്ല അത് നമുക്കും നമ്മുടെ വീട്ടുകാർക്കും, നാടിനും വേണ്ടി ജീവിക്കുക, അധ്വാനിക്കുക. അവർ അവിടെ എന്തെങ്കിലും കാണിക്കട്ടെ അതൊന്നും നമ്മൾ കാണേണ്ട ആവശ്യം ഇല്ല എന്ന് വിചാരിക്കുന്ന aa സമയം നിൽക്കും ഈ കാപട്യം ഒക്കെ. ഇത് ഞാൻ അടക്കം ഉള്ള ആളുകൾ തിരുത്താനുള്ളതാണ്. ഒരു പരീക്ഷ വന്നാൽ പോലും സമാധാനത്തിൽ ഒരു അര മണിക്കൂർ ശ്രദ്ധിച്ച് പഠിക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തിയെങ്കിൽ, ഈ നശിച്ച ഫോൺ കാരണം ആണ്. ഇനി എങ്കിലും മാറണം മാറേണ്ട സമയം കഴിഞ്ഞു. ജോലി കിട്ടാൻ വേണ്ടി ശ്രമിക്കേണ്ട സമയത്ത് ഇതും കണ്ടിരുന്നു പോവത്തേ ഉണ്ടാവുള്ളൂ. എന്നോടും നിങ്ങളോടും ഉള്ള അപേക്ഷയാണ്. നമുക്ക് വിദ്യാഭ്യാസവും സർട്ടിഫിക്കറ്റുകളും മാത്രം പോരാ ജോലി കൂടി വേണം. അതിനു വേണ്ടി എന്താ ചെയ്യേണ്ടത് എന്ന് വച്ചാൽ ചെയ്യൂ. നമ്മളെ വച്ച് അവർ കാശാക്കുമ്പോൾ അവർ നമ്മളെ സഹായിക്കില്ല ദുരിതകാലത്ത്.
Best example is Bigg Boss malayalam contestant Sai enna secret agent. Avan bhooloka tholvi aaya maravaazha kanaapi aan.. He is just digging all the people's personal life matters🤬
Check out more details about BAJAJ Allianz NFO 👉bit.ly/3XN1wKk
@@jbitv site auto selection ahnalo chetta
Ithil aarelum investment cheytho
@@jbitv Once you take a loan then they will remove your underwear I means what I mean to say you understood.
stagil ഇരുന്ന് celebrities സംസാരിക്കുമ്പോൾ അല്ലെങ്കിൽ എയർപോർട്ടിലൂടെ നടന്ന് പോകുമ്പോൾ ഒക്കെ ഒരാൾ ഓടി വന്നു hug ചെയ്യുന്നു ,അയാളെ security പിടിച്ചു മാറ്റുന്നു, ആ സെക്യൂരിറ്റിയെ celebrity വഴക്ക് പറയുന്നു എന്നിട്ട് ഓടി വന്ന ആളെ hug ചെയ്യുന്നു selfie എടുക്കുന്നു 😂ഇതും ഒരു pr work ആണ്..ഓടി വരാൻ ഒരാളെ അവർ തന്നെ paisa കൊടുത്തു ഏല്പിച്ചിട്ട് ഉണ്ടാവും 😂ഇതൊക്കെ കാണുന്ന ആളുകൾ വിശ്വസിച്ച് celebritye down to earth വിനയം ഉള്ള മനുഷ്യൻ ,mohanlal ഒക്കെ കണ്ട് പഠിക്കട്ടെ എന്നൊക്കെ പറയുന്നു..
Ee trend kondu vannath vikram aanu😂vikram incident real aanenn thonnunnu..
Mainly in Telugu award shows and press conferences
ഇത് തന്നെ ആണ് ഇന്ത്യൻ ക്രിക്കറ്റ് ടീം വരുമ്പോളും ipl time ലും നടക്കുന്നത്. പക്ഷെ newyork police അടിച്ചു അണ്ണാക്കിൽ കൊടുത്തു 🤣🤣 last t20 world cup ൽ 🤣
Vikramine aano udheshiche🤔
Enthaa sabvm?@@adarshekm
Dhruv ന്റെ വീഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് ജയറാമേട്ടൻ പറഞ്ഞതാണ് ഓർമ വന്നത്
ജയറമേട്ടൻ : നുമ്മ ഈ സീൻ പണ്ടേ വിട്ടതാ 😊
Great example is Robin radhakrishnn
? 🤔
Suresh gopi
Druv is just Congress and jihadi paid german shepherd, he never say if central government do anything good also
Y all for dr.robin...ayaale verudhe viduuu..ayalk 1000 kanakinn fans vannu airportl wait cheydhadh sathyamaya karyamanu..so dnt be fool
@Alaസത്യം 🤣🤣nna.ree__ie
Aalia bhatt, kriti sanon and Allu Arjun ആണ് ഈ തവണ national award കിട്ടിയ actors ..എന്ത് 🥥 കണ്ടിട്ടാണ് കൊടുത്തത്...100% paid award..
Allu arjunum kittiyo🤣🤣 for which film😮
@@MalavikaMaluzz-ln8sopushpa☹️
Cash kanditt😂
Pushpa പോട്ടെ ബാക്കി 2 സിനിമ നീ കണ്ടോ😂
Ethra good films and actors undayirunnu 2023il..annitt award kittiyath evarkk..3 perum deserving alla😑👎
Le Pranav Mohanlal : ഇതിൽ നമ്മളില്ലേയ്
Le pranav: നിങ്ങൾ പുറത്തേക്കിറങ്ങൂ... പ്രകൃതിയൊക്കെ ഒന്നാസ്വദിക്ക്... 😆😆 next week oru solo trip ind😆🤣
😂
Athinu nammude vineethettan undallo😅. Pinnenthina pr work?
Malayalam and tamil kuravanu..telugu and hindi aanu evare mathram depend cheythu sustain cheyunnath. especially nepo kids
Correct 😂
ഞാൻ ജോലി ചെയ്തിരുന്ന ഒരു മാധ്യമ സ്ഥാപനത്തിനു ഇത് പോലെ സ്വന്തമായി ഒരു പാപ്പരാസി ചാനൽ ഉണ്ട്....20 ലക്ഷം രൂപയ്ക്ക് ആണ് അവർ മറ്റൊരാളുടെ കൈയിൽ നിന്നും ആ ചാനൽ വാങ്ങിയത്. അതിൽ വീഡിയോ എടുക്കാനും, അപ്‌ലോഡ് ചെയ്യാനും ഒരാളെ ശമ്പളത്തിനും നിർത്തിയിട്ടുണ്ട്... അതിൽ നിന്നും നല്ല വരുമാനം ഉണ്ട്....
ഏതാ സ്ഥാപനം ?
റിപ്പോർട്ടർ channel , malayalam movie mania, hyder ali?
Robin radhakrishnan ippoym jeevich pone paparazzi Ullathonda
😂
Yah
ബുദ്ദിയുള്ളവർ അവരെ സ്വയം market ചെയ്യും റോബിനെ പോലെ തന്നെ ദിൽഷയും എവിടെ ചെന്നാലും online medias ഉണ്ടാവും എല്ലാം ഇവർ തന്നെ set ചെയ്യുന്നതാണ് അല്ലെങ്കിൽ medias എങ്ങനെ എത്തുന്നു
@@Sreerekha12345andham fan spotted 😂.dilshak jeevichu powan sonthamayit kayiv und.allathe robine pole full PR DEPENDED alla.avan ippo Arati podiyude cute videos okke youtubl upload cheyth kittna revenuel aan jeevikunhe
Suresh gopi pr workiloode trissur eduthu😇
It seems mostly Mammootty is doing it in Malayalam! Always see his videos and pics in UA-cam and social media!
മമ്മൂട്ടിയെ കുത്താൻ ഒരു ചാൻസ് കിട്ടിയല്ലേ 😂😂
He has the best PR work 🙃
കുത്തല്ല.. അത് സത്യം അല്ലേ??..പുള്ളിയാണ് മലയാളത്തിൽ pr work വളരെ നല്ല രീതിയിൽ ചെയ്യുന്ന വ്യക്തി @@anirudh6386
@@abhinavkrishna2342 yes crct
Mamooty with the best pr💀
Malika arora, sreedevi de makal ellam ithinu vendi aano jeevikkunnathu ennu samshayam
especially ജാൻവി കപൂർ
@@AYN8-9yes yess
Druv പറഞ്ഞ സംഗതികളൊക്കെ വളരെ ശരിയാണ്.
a german sherperdo?
Illa ninne pollulla naadan Naaya parayunnath
@@sanub4830 ചാണക പശു
Robinu ennum award anu🤭🤭 athine kurich oru video chyu
👌💯😂
Allu arjunu pushapayil abhibayichadinu nation award koduthadh tane ipoyum eniku shock mariyityla
@@anshadlehza4636 enikum njan sherikum shock ayi athode national awardnte Vila poyi
Sorry ചാനൽ മാറി പോയി!!
പെട്ടെന്ന് കണ്ടപ്പോ dhruv rathee channel ആണെന്ന് വിചാരിച്ചു 😂
ഇതിന് വല്യ ഒരു ഉദാഹരണമാണ് നമ്മുടെ ജി
ലോറി കയറി പപ്പു ജി അല്ലെ 😂
Sara Ali Khan ആണ് ഏറ്റവും കൂടുതൽ pr ചെയ്യുന്ന heroine..Saif Ali khan daughter ആയ Sara Ali Khan middle class ആണ് എന്നൊക്കെ ആണ് intetview വന്നിരുന്നു തള്ളി മറിക്കുന്നത്😂
Also ore paandey girl
അച്ഛന്റെ ഗുണം മക്കൾ എടുക്കുന്നു🤪
അതെ അമ്പലത്തിൽ പോകുന്നത് ഒകെ fake ആണെന്ന് തോന്നുന്നു. പിന്നെ ഒരു Interview യിൽ അനന്യ യെ കുറിച്ച് കള്ളം പറഞ്ഞു.
Yes sara anu 1st ellarkum ishttam ayath but ippo ellarkkum manasilayi she is fake athondu valiya nottam illa ippo arkkum@@BruceWayne-qe7bs
@@Ameeliya.M.A paavangaleke podhi chore koduthit...shoot cheyyalle..please...full drama ane ah penn🤣
നമ്മുടെ pm നരേന്ദ്രമോദി ഒരു പാപ്പരാസി ആണ്.....😊
Athe ayal photok pose cheyyunna pole nilkkunnath okke viral aayirunnu
Modi മാത്രമല്ല, രാഹുൽ ഗാന്ധി, പ്രിയങ്ക റോബർട്ട്, lucifer എന്ന സിനിമകാണുമ്പോൾ ഈ pr work അത്ര കണ്ട് relate ചെയ്യാൻ പറ്റും
Correct😂
@@vineethmkd1569 pinarayi vijayan
@@vineethmkd1569
ഒരു കമെന്റ് ഇടുമ്പോൾ കുറച്ചെങ്കിലും വിഷയത്തോടുള്ള കാഴ്ചപാട് ഉണ്ടെങ്കിൽ.
ന്റെ സഹോ ഇവിടെ പരാമർശിച്ചത് സെലിബ്രിറ്റി ആവാൻ വേണ്ടി pr. കൊടുക്കുന്ന വരെ കുറിച്ചാണ്. ഇതിപ്പോ മോഡി ക് സിലിബ്രിറ്റി ആവേണ്ട ആവശ്യമുണ്ടോ. ആൾറെഡി ആൾ സിലിബ്രിറ്റി ആണല്ലോ. ഗൂഗിൾനു സെർച്ച്.
പിന്നെ പപ്പരസി എന്ന വേർഡ് ന്യൂസിന് വേണ്ടി ഫോളോ ചെയ്യുന്നവരെയാണ്. അതായത് ചുമ്മാ ഫോളോ. അതും അവരുടെ ഫാമിലി ntr വരെ ചൂഴ്നെടുക്കുന്ന, സ്വകാരിത പോലും കവർന്ന ന്യൂസ് മേക്കർസ്. ഇവിടുത്തെ യൂട്യൂബ് ജെർനാലിസ്റ്റുകളിൽ 80%പപ്പറസികൾ ആണ്
Surya jyotika dulqer salman and family,jhanvi kapoor at gym okkeyanu inganolla videosil kooduthalum kaanaaru..
ചേട്ടന്റെ മാർക്കറ്റിംഗ് strategy kollam, സ്വന്തമായി എന്തെങ്കിലും content ഉണ്ടാക്കൂ 😊
അത് ശെരിയാ... ഈ പുള്ളി content നെ content ആകുന്നു 🗿😂
jintode pic ok edakku kaanichallo... Jinto fans keralam kathikkume..😊
Urfi javed, fashion designer😂😂
PR അത് religion party cinema busines vare und social media motham pr il അണ് ഏത സത്യം ഏത കള്ളം എന്ന് മനസ്സിലാക്കാൻ തന്നെ നല്ല പ്രയാസം അണ്
പാപ്പരാസികൾ കാരണം സോഷ്യൽ മീഡിയ മൊത്തം toxic അണ് ആളുകൾ എന്തേലും കണ്ടെത്തി comparison നടത്തി ബുളിങ് ചെയ്യണം എന്ന് level അകിയിട്ടുണ്ട്
Bollywood ile oke unsahikable അണ് ഒരു സ്ഥിരം pichakari vare അവിടേ ഉണ്ട് നടീനടന്മാർ cash kodukumbo കാണിക്കുന്ന happy കണ്ടാൽ അറിയാം തനി അഭിനയം അണ് എന്ന് ബോളിവുഡ് il ഉണ്ട് enn കരുതി ഇന്ത്യ yude matt industries ഒട്ടും മോശം അല്ല bigboss polathe പരിപാടി വരെ linked അണ് ഈ paparazzi kale കൊണ്ട് ipo cash കിട്ടണമെങ്കിൽ paprazzi kal ayal മതി daily job+cash sure 😂
big ബോസ്സിലെ റെനീഷയും അർജുനും സെയിം പി ആർ ഉപയോഗിച്ച് ആണ് സെക്കന്റ് വന്നത് ...അവർക്കു ഏഷ്യാനെറ്റ് കമന്റ് ബോക്സിൽ ഫുള്ള് പോസിറ്റീവ് മന്റ്‌സ് ഒക്കെ ആയിരിക്കും ഇൻസ്റ്റ പേജിലും....ബാക്കി ഒന്നിലും അവർക്കു അത്ര comments ഒന്നും കാണാതെ ഇല്ല്ല
Yes..... But athu parachal nammal vere alukalude fans aanu... Namal ivareoke degrade chyukayanenu parayum
ശെരിയ ഞാനും ഓർത്തു.. Serena ആണ് എനിക്ക് Raneesheyekalum better player ആയിട്ടു തോന്നിട്ടുള്ളെ.. പക്ഷെ Support full Raneeshakayrunnu
Sathyam.I always wonder Raneesha enth game kalichitta 2nd ethiyennu😮
Njanm reneesha yude supporter onnm aayirunnilla ann but still she was genuine, pareyenda kaaryam mokath nokki parayumayirunnu@@_rachel_green_
@@entrtnmnt098yes serena ayirunnu raneeshayekkal better👍🏻
Athu pole avar airportil idunna bags dresses okke engananennu thonnitund athu avar use cheyyunnu ennu ariyikkan.branded bags okke angane anennu thonnunnu.
THE BOYS,, superstars => superheroes
@12:08 യ്യോ! Paragragh comment എഴുതുന്നുവർ എല്ലാം paid ആണെന്ന് പറയല്ലേ....
എന്റെ review ചിലപ്പോൾ youtube review vlog ന്റെ comment boxil paragragh ആയി ഇടുന്ന ഒരാളാണ് ഞാൻ....
Paid അല്ല... വേറെ ഒരു ദുരുദ്ദേശവും ഇല്ല....
😂
😂
Vishwasichu😂
😅😂
The root cause of paparazzi is that indian audience are obsessed with movie celebrities and cricketers. If indian audience actually stopped obsessing them in instagram and twitter, paparazzi would eventually stop and all these celebrities would stop investing on PR teams. Why cant people see that these celebrities are also normal people and they’re just doing their job just like any other indian. Stop obsessing over their lives
True af , peoples are acting like they are god
Malaika Arora one of them
Satyam പറഞാൽ സർവം മായം.... ഒന്നും സത്യം അല്ല... Real world also a വേര്ച്ച്വൽ world 😂😂😂
Yes
Churukki paranjaal kannu kondu kaanunnathu polum viswasikkaan pattilla…. Athra thanne….
എല്ലാം അറിയാവുന്ന കാര്യം ആയിരുന്ന്, പക്ഷെ അയ്യാൾ വീഡിയോ ഇടേണ്ടി വന്ന്, ഇങ്ങനെ ഒരു വീഡിയോ സ്വന്തമായി ഉണ്ടാക്കാൻ. ആരേലും വാല് പിടിച്ച് വീഡിയോ ഇടാൻ അല്ലേലും എല്ലാവർക്കും നല്ല ചുണ ആണ്. എന്തിനാണ് തുടക്കത്തിൽ ന്യായീകരിക്കുന്നത്. മലയാളികൾക്ക് മാത്രം അല്ല, ഈ ലോകത്ത് ചിന്തിന്നുന്ന എല്ലാർക്കും അറിയാവുന്ന കാര്യങ്ങൾ തന്നെ ഇത്. ഇത്രയും subscriber view ഉണ്ടായിട്ട് സ്വന്തമായി വീഡിയോ ideas കണ്ട് പിടിച്ച് ഇടാൻ ശ്രമിക്കൂ.. topics നു ക്ഷാമം ഇല്ല.
Mollywood pr work =mammooty and company
100% sathyam anu dhruv paranjadhu....
സ്വന്തം ആയിട്ട് content ഒന്നും illadey😅
@@abhiramNp-t4s itum oru content alle 🤣use your 🧠
Ente ponn Anna ingane dhruv rathee de pic vech click bait kodukkathe swonthamayitt enthekkilum cheythoode 😅😅
ഈ വീഡിയോ ഞാൻ ഈ ചാനലിൽ പ്രതീക്ഷിച്ചു
Well presentation👌👌
Dark life of Digital Era!!!!
Paaa papaaa jayaram bgm poddu 🔥
കേരളത്തിൽ PR work എന്ന പൊങ്ങുതടിയിൽ പൊങ്ങി നിൽക്കുന്ന celebrity ആരാ. Thrissur MP ആണോ.
ഏറെക്കുറെ
Mamooty
മമ്മുണ്ണി
Mammotty kku aahnu nala pr work ullathu puli negative cover nala pani edukunud pr work
അത് മമ്മൂട്ടി ടെ മകൻ
bharatiya nyaya sanhita ye patti video cheyyamo
Ithu digital era alle, brode channel videos ulpade athinte bhagam anu. Ipo ulla marketing options ellam utilize cheyunnu avarellam. Ithinte reality inganeyanennu kurach pere manasilakooo . Bakiyulla huge percentage alkar anu ivrde ellam targets. Ellarum ithinte reality manasilkan allenkil athu enthayalum nadakilla. Ithonnum manasilakan pattatha mandanmaru ullathukondalle nammude naatil advertising feild thanne work cheyunnae. Movies thanne nokkiyal poore ellarum act cheyuanenu arinjalum nammal films kandu enjoy cheyarillae athipole
ചില സെലിബ്രിറ്റിയിസ് വീട്ടിൽ ഇരുന്ന് food കഴിക്കുന്നത് ഫാമിലിയുമായി time spend ചെയ്യുന്നതും etc വീഡിയോസ് അവർ അവരുടെ സോഷ്യൽ മീഡിയ പേജിൽ ഇട്ടില്ലെങ്കിൽ പോലും fans page ഇൽ വരുന്നത് എങ്ങനാ എന്ന് ചിന്തിച്ചിട്ടുണ്ട്😂😂😂
11:55 പറഞ്ഞപോലെ അത് ശരിയാണല്ലോ
ദ്രുവിനോടുള്ള ബഹുമാനം കച്ചറ മലയാളി വ്ലോഗ്ഗർസിനെ പോലെ ആക്ര മൂത് കണ്ടന്റിനിടയിൽ പരസ്യം കയറ്റത്തില്ല എന്നതാണ്
😂😋
Bro...😂😂😂
Dhruv matram oru playlist vennm
ഇതുതന്നെയാണ് ചില രാഷ്ട്രീയ പ്രവർത്തകരും ചെയ്യുന്നത്. കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പിൽ വടകര സ്ഥാനാർത്ഥിയുടെ ഓൺലൈൻ പ്രൊമോഷൻ ശ്രദ്ധിച്ചാൽ മനസ്സിലാവും
CPlM ശൈലജ ടീച്ചർ..... മൂഞ്ചിപ്പോയ online പ്രചാരണം .....
ശരിയാണ് അങ്ങനെ pr ഇൽ ഉണ്ടായ ഒരു ബലൂൺ ആണ് വടകരയിൽ പൊട്ടി പോയത്
Mohanlalinem mammookeyem ambanide kalyanthin vilikathenthann oru video cheyamo?
Great Analysis 🙂
ധ്രുവ് റാത്തിയുടേ വീഡിയോ റീജിയണൽ ഭാഷകളിൽ എത്താതിരിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായി സംഘപ്രവർത്തകർ കൂട്ടമായി ഈ കമന്റ് ബോക്സിലും പണി എടുക്കുന്നുണ്ടല്ലോ, കോപിക്യാറ്റെന്നൊക്കെ വിളിച്ചു അധിഷേപിക്കുന്നു ചിലരൊക്കെ അഭ്യുദയകാംക്ഷികളായി ഉപദേശിക്കുന്ന മട്ടിലും കമന്റിടുന്നു
ഒരു സംഘപരിവാറും ഇല്ല.. ഇതിനു പിന്നിൽ... കഷ്ടപ്പെട്ട് പണിയെടുക്കാനാണ് പറയുന്നത്... Druv എത്രയോ പഠനങ്ങൾ നടത്തിയാണ് ആ വീഡിയോ ഇടുന്നത്... അങ്ങനെ ഒരു ഉള്ളുപ്പും ഇല്ലാതെ വ്യൂവേഴ്സിനെ ഉണ്ടാകേണ്ടെന്നേ എല്ലാവരും പറയുന്നുള്ളു...😂
@@nilarose4983 ഈ channel വേറെ videos ചെയ്യുന്നുണ്ട് .ധ്രുവിന്റെ video translation മാത്രം അല്ലാലോ.പിന്നെ ഈ video പറഞ്ഞ കാര്യങ്ങൾ ഒക്കെ ഇവിടെയും ചർച്ച ആയതാ .ഈ അടുത്ത് സിദ്ദിഖ് മകന്റെ മരണത്തിൽ online medias വന്നതൊക്കെ ചർച്ച ആയി.പിന്നെ ഈ celebrity fake life and political pr work ഒക്കെ അറിയാതെ manipulate ആവുന്ന ആളുകൾ ഉണ്ട്. so അവരൊക്കെ അറിയട്ടെ.
dileeb( petten) nty pr workers an ippo top
We see what they want us to see. It’s an unwritten law of social media.
12:58 best motorcycle rider
Best youth star
Best popular face so n so😂😂
How much you are getting for Translation.
നിങ്ങൾ ചെയ്തോളൂ .... നിങ്ങൾക്കും കിട്ടും
Nammude aalkkarm ithe pole paparazzikale okke vechittundavuo ?
ഇഷ്ടം പോലെ. സുരേഷ് ഗോപിയുടെ ഒക്കെ വീഡിയോ ശ്രദ്ധിച്ചാൽ മനസ്സിലാകും. പ്രത്യേകിച്ച് ഫേസ്ബുക്ക് വീഡിയോ
തീർച്ചയായും..മമ്മൂട്ടി അതെ പോലെ... ഇസ്ലാം മതം... അതാണ് ഏറ്റവും വലിയ പാപ്പരാസി 🤣🤣🤣
@@kabeerckckk9364ഇസ്ലാം മതം ആണ് ഏറ്റവും വലിയ പാപ്പരാസി... ഞമ്മൾ ആണ് വലുത്... ഞമ്മന്റെ മതം ആണ്... ഞമ്മന്റെ ആളുകൾ ആണ്.. ഞമ്മന്റെ അള്ള ആണ് ഏറ്റവും വലുത് എന്ന് കാണിക്കാൻ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നത് ഇസ്ലാം മതവും അതിലെ വിശ്വാസികളും ആണ് 😀
@@ConquerTheWoRLd90enda sahodara maththe kurich ivide aarelum paranjo
Bollywood actors and actress nte purakae pokalae…avaru saadarana kaarae verum low aayittu aanu kaanunathu
Content dharidhryam analle
Comment Dharidhryam Aanille
Aganeyegil rashmika. Eapo nomiyalum athinte cute video. Aa mothayil eavideya cute😂
എങ്ങനെ, ആരാണ് ഐശ്വര്യ എന്ന് നനസിലാവണില്ല.. ദ്രുവിന്റെ വീഡിയോ കെ മുൻപ് താങ്കൾ സ്റ്റാർ മാജിക് കൺഡന്റ് ചെയ്‌തിട്ടുണ്ട് അതും വിശദമായി.😢
Eee parayunna niyum oru paparassi aanu 😢😢😢😂😂😂
Sathyam ethengil platformil puthiya account create ignane kure pic varum
Stylish, hot, superb ennok parnjod
Enik ath kandit oru kunthavaum thonnarila
Pakshe ithan athyam kanikkar, ithan welcoming feeds
Enth tharam algorithm ano ithoke
AliaBhatt totally deserves the National award fir Gangubai, wow! What an acting
Druv nte vdo ipol kanditu vanne ullu. Apol thanne jb yude vdo😅
Why are you copying content? 😂 Dhruv is giving subtitles you know....
Some subscribers requested him to do this video.👍
Bro shankaracharyan paranjathu koode onnu malayalam translation video cheyyamo. Evidea kurea ammavan ammayimaar hindu ennal Modiji anennu paranju nadappundi.
കേരളത്തിൽ മമ്മൂട്ടി & സുരേഷ് ഗോപി
11:30 Kalki nalla padam aano?
Chettante review kandilla. Enikk movie athra nalla padam aayi thoniyilla.
Opinion about 4 yr degree course???
Umbi 😒😒😒
@@Hgznz
ഒരു ക്രിക്കറ്റ് ആൻഡ് ഫുട്ബോൾ വേൾഡ് കപ്പ് കാണാം പറ്റും ക്യാമ്പസ്സിൽ🤪
Nellatha
Waste
അയ്യോ ഓർക്കാൻ വയ്യേ
One or two videos are fine why are you copying all his contents🤷🏻♂️
Prav mohanlal Paparazzi aano enn ippo enik oru samshayam
Druv nte vdo knde ullu ❤
Continue these series
Swantham ayit content cheytude. Entinanu vere oralde content eduth oru charcha
മാർക്കറ്റിംഗ് 👌👌😊
Mohan Kumar fans il ithokke ind vinay fort food kodukjunnath
This is content theft.
You mean dhruv's content?
True
Thank u for this vdo👍👍👍
ഈ dhruv rathee ഇടുന്ന ഓരോ വീഡിയോക്കും react ചെയ്യുന്ന പരിപാടി നിർത്താമോ. ഒരുമാതിരി അശ്വന്ത് കോക്കിന്റെ റിവ്യൂന്റെ thumbnail വെച്ചിട്ട് views ഉണ്ടാക്കുന്ന ചിലരുടെ ഏർപ്പാട് പോലെയുണ്ട് ഇതും. Dhruv rathee, aswanth kok...തുടങ്ങിയവരുടെ videos ഒട്ടുമിക്ക മലയാളികളും കാണുന്നതാണ്. അതിനൊക്കെ വേറെ ആരുടേയും analysis ന്റെ ആവശ്യമില്ല. അല്ലേൽ പിന്നെ വിമര്ശനാത്മക reaction ആയിരിക്കണം. ആ സി. രവിചന്ദ്രന്റെയും പ്രവീൺ രവിയുടെയും വീഡിയോകൾക്ക് react ചെയ്യ്. അതെന്താ esSENSE മായി മുട്ടാൻ പേടിയാണോ?
Essences Global welcomes all kinds of criticism.
Ithu epo evide charcha aaya oru subject aanu..siddique son death and online media okke..soo jbi cheythu..dhruv rathee cheyunna videos okke evideyum charcha cheyapedendath thanne alle?and ath allathe bakki subjectsum ee channelil vdo cheyunnundello ..innu mrng etta video okke kandille..
💯
ഞാൻ കാണാറില്ല.. ഹിന്ദി അറിയാത്തതു കൊണ്ട്
നിങ്ങൾക്ക് ചെയ്തു കൂടെ? നിങ്ങൾ എന്തേ റിയാക്ഷൻ വീഡിയോസ് ചെയ്യുന്നില്ല?? അതോ നിങ്ങൾക്ക് പേടി ആണോ??
Are u doing financial "paid papparassi" in your video
7.40 ഉർഫി ജാവേദ്🤤🤤🤤
Why are you copying alll contents of dhruv??!!! Ithenthaaa dhruv itta video nte review aano😂😂Dhruv nth video ittaalum nalla views undayond u r copying him ryt!!?😂😂
Content dharidryam
100 percent yojikunu
നിങ്ങൾ financial scam ലേക്ക് വ്യക്തികളെ സ്വാഗതം ചെയ്യുന്നോന്ന് Doubt ?
ബജാജ് തരികിട അനുഭവം പാഠം
Than enthina e valla UA-camrum cheyyunna video edukkan nikkunne.?
Thanik swanthamayi ithe pole research cheyth content undakkikkodey?
Bro again its,july august, mullaperiyarine kurich alojichitt oru മനസമാദാനവും illa😪, don't u feel nothing?35lakhs lyf
Good job bro ☺️☺️
എല്ലാവരും നല്ലവരാണ് മാൻ. ...
നിങ്ങളെ പോലെ ❤❤❤
നിങ്ങളും ഒരു നല്ല മനുഷ്യനാണ് എന്നെ പോലെ 😂😂😂😂
സമയത്തിന്റെ വില പറഞ്ഞു തരുന്നതിന്റിടക്കു പരസ്യം 🗝🗝🗝🗝
ദൃവ് റാഡി പറഞ്ഞിട്ടല്ല
ഇത് സാധരകാരായനമ്മൾക്ക്
പണ്ടേഅറിയാം അങ്ങനത്തെ വീഡിയോകാണാറുംഉണ്ട്..
ഇത് പ്ലാൻആണെന്ന് ദ്രുവ പറഞ്ഞപ്പോൾ എല്ലാവരും ഉണർന്നു 😂🫣🫣
നമ്മടെ അർജുൻ 2 വർഷംമുന്പേ പറഞ്ഞതാണ് ഇത് 🙏🙏🙏
I have seen his vedio
ഒന്ന് ആലോചിച്ചാൽ ഇവർക്കൊക്കെ വളം വച്ചു കൊടുക്കുന്നത് നമ്മൾ ജനങ്ങൾ തന്നെ അല്ലേ? നമ്മളെ ഉപയോഗിച്ച് അവർ ലാഭം ഉണ്ടാക്കേണ്ട എന്ന് നമ്മൾ അല്ലേ ചിന്തിക്കേണ്ടത്? അവരുടെ വരുമാന മാർഗ്ഗം നമ്മുടെ വിലപ്പെട്ട സമയം ആണെന്ന് ഒന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. ഇതിനെ പ്രോത്സാഹിപ്പിക്കാതെ നമ്മുടെ ലക്ഷ്യം എന്താണോ അതിനു വേണ്ടി പരിശ്രമിക്കുകയല്ലേ വേണ്ടത്? പഠിക്കുന്ന കുട്ടികൾ തുടങ്ങി ജോലിക്ക് വേണ്ടി ശ്രമിക്കുന്ന ആളുകൾ പോലും അവരുടെ ഭാവിയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അവർ അവരുടെ ലാഭത്തിനും ഉയർച്ചയ്ക്കും വേണ്ടിയാണ് ഇതൊക്കെ കാട്ടിക്കൂട്ടുന്നതെന്നും , ഇതൊക്കെ കണ്ടും കമൻ്റ് ഇട്ടും നമ്മൾ സമയം കളയുകയാണെങ്കിൽ നമ്മൾ എവിടെയും എത്തില്ല എന്നും നമുക്ക് അന്നം കിട്ടില്ല എന്നും ഉള്ള ബോധം ഉള്ളവർ ആണെങ്കിൽ ഇങ്ങനെ ഉള്ള പോസ്റ്റുകളും വീഡിയോകളും ഒക്കെ കണ്ടും കമൻ്റ് ഇട്ടും സമയം കളയാതെ അവനവൻ്റെ കർമം എന്താണോ അത് ചെയ്തത് മുന്നോട്ട് പോയാൽ പോരേ. ഇപ്പോ നമ്മൾ കളയുന്ന സമയം പിന്നെ കിട്ടില്ല അത് നമുക്കും നമ്മുടെ വീട്ടുകാർക്കും, നാടിനും വേണ്ടി ജീവിക്കുക, അധ്വാനിക്കുക. അവർ അവിടെ എന്തെങ്കിലും കാണിക്കട്ടെ അതൊന്നും നമ്മൾ കാണേണ്ട ആവശ്യം ഇല്ല എന്ന് വിചാരിക്കുന്ന aa സമയം നിൽക്കും ഈ കാപട്യം ഒക്കെ. ഇത് ഞാൻ അടക്കം ഉള്ള ആളുകൾ തിരുത്താനുള്ളതാണ്. ഒരു പരീക്ഷ വന്നാൽ പോലും സമാധാനത്തിൽ ഒരു അര മണിക്കൂർ ശ്രദ്ധിച്ച് പഠിക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തിയെങ്കിൽ, ഈ നശിച്ച ഫോൺ കാരണം ആണ്. ഇനി എങ്കിലും മാറണം മാറേണ്ട സമയം കഴിഞ്ഞു. ജോലി കിട്ടാൻ വേണ്ടി ശ്രമിക്കേണ്ട സമയത്ത് ഇതും കണ്ടിരുന്നു പോവത്തേ ഉണ്ടാവുള്ളൂ. എന്നോടും നിങ്ങളോടും ഉള്ള അപേക്ഷയാണ്. നമുക്ക് വിദ്യാഭ്യാസവും സർട്ടിഫിക്കറ്റുകളും മാത്രം പോരാ ജോലി കൂടി വേണം. അതിനു വേണ്ടി എന്താ ചെയ്യേണ്ടത് എന്ന് വച്ചാൽ ചെയ്യൂ. നമ്മളെ വച്ച് അവർ കാശാക്കുമ്പോൾ അവർ നമ്മളെ സഹായിക്കില്ല ദുരിതകാലത്ത്.
Bollywood celebritiesu jayaraminte ee vdo kanathad bagym🤭
Cash vaangi review edunna teams undu please don’t whitewash them
Urfi Javed anno thangal udeshichath
കേരളത്തിലെ no 1 പാപ്പരാസി ഹൈദരാലി
Druv karanam jeevich porunna chettan...
Best example is Bigg Boss malayalam contestant Sai enna secret agent. Avan bhooloka tholvi aaya maravaazha kanaapi aan.. He is just digging all the people's personal life matters🤬
ഉർഫി ജാവേദ് 😅
ഡ്രസ് വാങ്ങാൻ കഴിവ്ഇല്ലാത്ത.കുടുംബത്തിലെ. കുട്ടി അല്ലേ...😅😅😅
@@NINU..SHAIJU695 urfiji rukiye😂
@@mansooralikkmansooralikk5584 ക്രീയേറ്റീവിറ്റി ഉള്ള ആളാണ് ഉർഫി
Dhruv rathee 💪