കത്തിക്കയറുന്ന രാഹുൽ ഇരുപ്പുറയ്ക്കാത്ത ജി | Rahul Gandhi Vs Narendra Modi

Поділитися
Вставка
  • Опубліковано 2 жов 2024
  • #malayalamnews #keralanewslive #reactionvideos
    PM Modi Condemns Rahul Gandhi’s Remarks On Hinduism; Sparks Uproar In Lok Sabha
    #parliamentsession #loksabhasession #rahulgandhi
    Rahul Gandhi Parliament Speech: In his first address in the 18th Lok Sabha, Congress MP Rahul Gandhi's comments led to pandemonium. Responding to the Motion of Thanks to the President’s Address, Rahul Gandhi remarked that "those who call themselves Hindus talk about violence," triggering an uproar. Prime Minister Narendra Modi and Home Minister Amit Shah intervened, demanding an apology for the serious allegations. Amidst slogans of "Modi" and "Bharat," Rahul Gandhi began with "Jai Samvidhan" and showcased "Abhay mudras" - the 'Hand' symbol of the Congress party - in various religious images, signifying fearlessness and non-violence.
    #parliamentsession #rahulgandhi #amitshah #loksabhasession #parliament #loksabha
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

КОМЕНТАРІ • 131

  • @Jozephson
    @Jozephson 3 місяці тому +314

    രാഹുൽ 2 മണിക്കൂർ ഇന്ത്യ നേരിടുന്ന പല പ്രശ്നങ്ങളെയും പറ്റി സംസാരിച്ചു മറുപടി ആയി മോഡി പറഞ്ഞത് ഹിന്ദു ഹിന്ദു ഹിന്ദു.. ഇയാൾക്ക് വേറെ ഒന്നും അറിയില്ലേ😂

    • @gangadharapanicker6521
      @gangadharapanicker6521 3 місяці тому +2

      എന്തുപറഞ്ഞാലും സഭാരേഖകളിൽ നിന്നും നീക്കുകയല്ലെ. അപ്പോൾ നീതി പ്രതീക്ഷിക്കേണ്ടല്ലൊ.

    • @Mr.BLUR2023
      @Mr.BLUR2023 3 місяці тому +8

      കഴിഞ്ഞ 65 വർഷത്തോളം രാഹുലിന്റെ കുടുംബ പാർട്ടിയും കുടുംബവും ഭരിച്ചിട്ടും ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഒന്നും ആയില്ലേ ? പിന്നെ വെറുതെ പാർലിമെന്റിൽ അലമുറയിട്ടിട്ട് എന്ത് കാര്യം.
      കഴിഞ്ഞ 65 വർഷം ഹിന്ദുക്കൾക്ക് നീതി കിട്ടിയിട്ടില്ല. അത് കൊണ്ട് ഇനി പാർലിമെന്റിൽ ഹിന്ദു എന്ന് മാത്രമേ കേൾക്കൂ.

    • @nchl5340
      @nchl5340 3 місяці тому +12

      @@Mr.BLUR2023 Athinu Hindukkalkkenthu pati? Hindukkale aarenkilum enthengilum cheytho?

    • @Jozephson
      @Jozephson 3 місяці тому +2

      ​@@Mr.BLUR2023നീതിക്ക് എന്താ കുഴപ്പം😂

    • @Hereyougowithme
      @Hereyougowithme 3 місяці тому

      Hindukkalkenthedeyy ithra daridryam . Hindukkala aaredey adichamarthiyath 🙄 njqngakathra gethikedonum ividilla . Alla pinna

  • @Super_Hero1111
    @Super_Hero1111 3 місяці тому +130

    പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്യം എന്താണെന്ന് രാഹുൽ ഇന്നലെ പാർലമെന്റിൽ കാണിച്ചു കൊടുത്തു...👌👌

  • @browblush8318
    @browblush8318 3 місяці тому +67

    രാഹുൽ 🔥🔥🔥🔥വരുന്ന 5 വർഷം ഇത് പോലെ മുന്നോട്ട് പോകാൻ കഴിയട്ടെ 🙌🏻🙌🏻

  • @anjana2382
    @anjana2382 3 місяці тому +42

    എന്തു കാര്യം പറഞ്ഞാലും മോഡിജിക്ക് ഹിന്ദുത്വത്തെ അപമാനിച്ചേ എന്ന് പറയാൻ മാത്രമേ അറിയോളോ 10 വർഷം ആയില്ലേ same കാര്യം പറഞ്ഞ് നടക്കുന്നു strong aayitolla opposition ആയിരുന്നു നമ്മുടെ democracy യുടെ ഒരു പോരായ്മ

  • @divyanandu
    @divyanandu 3 місяці тому +106

    രാഹുൽ ഗാന്ധി ഹിന്ദുവിനെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. ഹിന്ദുവിന്റെ പേര് പറഞ്ഞ് വിദ്വേഷം ഉണ്ടാക്കുന്ന ബിജെപി അടിമകളെ കുറിച്ചാണ് പറഞ്ഞത് എന്ന് ആ പ്രസംഗം കേട്ട എല്ലാവർക്കും മനസ്സിലാവും. ഭരണത്തിലെ പ്രശ്നങ്ങളെ കുറിച്ച് പറഞ്ഞ രാഹുൽ ഗാന്ധിയെ നേരിടാൻ ഈ 2024 ലും ഇവർക്ക് മതം മാത്രമാണ് ആയുധം. ഇങ്ങനെ പോയാൽ അടുത്ത തിരഞ്ഞെടുപ്പിൽ അയോദ്ധ്യയിൽ ഉണ്ടായത് ഇന്ത്യയുടെ മറ്റു സ്ഥലങ്ങളിൽ കൂടി സംഭവിക്കും.

    • @ramkumarr5303
      @ramkumarr5303 3 місяці тому +1

      @divyaanandu നിങ്ങൾ കോഴിക്കോട് അന്നേ

    • @ramkumarr5303
      @ramkumarr5303 3 місяці тому +1

      @divyaanandu നിങ്ങൾ കോഴിക്കോട് അന്നേ

    • @Miameowavacado
      @Miameowavacado 3 місяці тому +1

      But ath manazil aakan polum ee monnakalk budhi illalo 🥲😂

  • @sandhra9709
    @sandhra9709 3 місяці тому +58

    ഇതെല്ലാം ജി മുൻപ് പറഞ്ഞ ചെയ്ത ഓരോ കർമത്തിന്റെ ഫലം ആണ് 😌.

  • @villageCraftFoodmediavcfm2021
    @villageCraftFoodmediavcfm2021 3 місяці тому +4

    നിങ്ങളുടെ ബിഗ്ഗ് ബോസ്സ് റിവ്യൂ.. കണ്ടു ഇഷ്ടം ആയ ഒരു ആൾ ആണ് ഞാൻ പക്ഷേ എന്തോ... നിങ്ങൾ പൊളിറ്റിക്കൽ റിവ്യൂ എന്തോ..
    ഒരു പക്ഷേ നിങ്ങളുടെ രാഷ്ട്രിയം ആകാം നിങ്ങൾ നിങ്ങളുടെ റിവ്യൂ പറയുന്നത്...
    ഇന്ന് രാഹുൽ.. സഭയിൽ പറഞ്ഞ 4 കള്ളങ്ങൾ ഞാൻ പറയാം..
    ലേക്കിന് ഹിന്ദുവോം.. ഫുൾ ടൈം ഹത്യ ഹിംസ..
    മുന്നിലെ പിന്നില്ലോ ബിജെപി അറസ്സോ... ചേർത്തു ഇല്ല..
    Pfi ജാഥയിൽ കുട്ടി വിളിച്ച.. അവിലും മലർ മുദ്ര വാക്യം ന്യായികരിക്കാൻ പോലെ.. ഉള്ളു ഇതും...
    രണ്ടും മിനിമം താങ്ങു വിലയും മയി ബന്ധം പെട്ടന്ന് കാര്യം... ഇതു പൊളിച്ചു അടുക്കിയത് കൃഷി മന്ത്രി ആണ്..
    മൂന്നാമത് പറഞ്ഞത് ഏറ്റവും വലിയ കള്ളം.. അഗ്നിവീർ ആയിട്ട് ഉള്ളവർ ബിലീധാനികകൾ അയൽ.. നഷ്ടം പരിഹാരം ലഭിക്കില്ല എന്നാണ്..
    നാല് മണിപ്പൂർ.. സഭയിൽ ഒട്ടനവധി തവണ നടത്തിയ ചർച്ച ആണ്.. എന്നാൽ മണിപ്പൂർ വിഷയത്തിൽ ഒരു.. പ്രതിവിധി.. നിർദ്ദേശം നൽകാൻ പ്രതിപക്ഷം.. ഇതുവരെ പറഞ്ഞിട്ടില്ല..
    മോദി ചിരിക്കാറില്ല.. എനിക്ക് കൈയ് തന്ന രീതി.. ഇതൊക്കെ ആണ് രാഹുൽ പറഞ്ഞത്..
    പ്രധാന മന്ത്രി മറുപടി പറയുന്ന സമയത്ത് രാഹുൽ കാണിച്ച പ്രവർത്തി... രാഹുൽ ഓട്ടു വളർന്നിട്ടില്ല എന്ന് നമുക്ക് മനസിലാക്കി തരും...

  • @Digi_memories
    @Digi_memories 3 місяці тому +55

    Waiting everyday for this video..pls continue regularly 🙌

    • @jbitv
      @jbitv  3 місяці тому +5

      ❤️

    • @bijoysebastian6547
      @bijoysebastian6547 3 місяці тому +1

      New Photo. New look 😊😁😀Sundari . Very beautiful sweet cute young lady. 🙏🌹❤👏👍🔥👌😀😁

    • @muhammedafsalnbr8208
      @muhammedafsalnbr8208 3 місяці тому +5

      @@bijoysebastian6547 Onathindayk thanne veno bajji kachodam?!

    • @bijoysebastian6547
      @bijoysebastian6547 3 місяці тому +1

      @@muhammedafsalnbr8208 😁😁😁😀😀😀

  • @shahinaashraf5909
    @shahinaashraf5909 3 місяці тому +23

    Rahul gandhi , mahuva moitra ഇവരുടെ പ്രസംഗങ്ങൾ word to word translate ചെയ്തിടുമോ?

  • @jdjr5203
    @jdjr5203 3 місяці тому +49

    രാഹുൽ ഗാന്ധി ❤️🔥

  • @nisamudheenkotta786
    @nisamudheenkotta786 3 місяці тому +14

    Rahul Gandhi യുടെയും മേഹുവാ മെത്ര യുടെയും speech തർജ്ജമ ചെയ്യാമോ

  • @thoufeekmk6749
    @thoufeekmk6749 3 місяці тому +48

    രാഹുൽ ഗാന്ധി ഒരിക്കലും ഹിന്ദുക്കളെ വേദനിപ്പിക്കുന്ന ഒരു വാക്കുപോലും ഇന്നലെ പറഞ്ഞില്ല..ഹിന്ദി അറിയുന്ന എല്ലാർക്കും മനസ്സിലായി..എന്നിട്ടും അതിനെ ഹിന്ദു വിരോധമായി കണ്ടുകൊണ്ടു ഹിന്ദുക്കളെ ഇളക്കാൻ നോക്കണ്ട..അതിനു ഹിന്ദുക്കൾ തന്നെ ഈ തിരഞ്ഞെടുപ്പിൽ മറുപടി കൊടുത്തു ..എല്ലാ മതക്കാരെയും ചേർത്ത് പിടിക്കുന്ന നല്ലവരായ ഹിന്ദുക്കളാണ് നമ്മുടെ രാജ്യത്തു ഭൂരിപക്ഷവും..അതുകൊണ്ടു സാക്ഷാൽ അയോദ്ധ്യയിൽ തോൽപിച്ചപോലെ ഇനി ഗുജറാത്തിലും ബി ജെ പി യെ തോൽപിക്കും..

  • @jojythomas6872
    @jojythomas6872 3 місяці тому +11

    ജി ഇനി air ഇൽ 😂 ഉത്തരം മുട്ടുമ്പോൾ ഹിന്ദു വിനെ ആക്രമിച്ചേ എന്ന് കരയും 😄

  • @Mejo791
    @Mejo791 3 місяці тому +27

    ഇങ്ങനെ പോയാ ജീക്ക് പ്രാന്ത് പിടിക്കും 😂😂

  • @HARIKRISHNA-se8bq
    @HARIKRISHNA-se8bq 3 місяці тому +21

    Modiji has a direct connection with god😂

  • @Imhere00798
    @Imhere00798 3 місяці тому +8

    വെറും രാഷ്ട്രീയ ചർച്ചയെ മതകലവരത്തിലേക്ക് നയിക്കുന്ന സർകാർ ഇവടെ മാത്രമേ ഉണ്ടാവൂ😢

  • @anandan7987
    @anandan7987 3 місяці тому +2

    മോഡിയുടെ മറുപടി പ്രസംഗം ഒന്ന് മലയാളത്തിൽ പറഞുത്തരാൻ ആരോടേങ്ങിലും പറ

  • @Vyshnavss-oe6pl
    @Vyshnavss-oe6pl 3 місяці тому +7

    ജബൻ ഇന്നലെ മോദി കൊടുത്ത മറുപടി പ്രസംഗം കേട്ടോ. എപ്പോഴത്തെയും പോലെ രാഹുൽ ഘണ്ടിയുടെ അണ്ണാക്കിൽ കൊടുത്തിട്ടുണ്ട്. അതിന്റെ video കൂടി ചെയ്യ് ഇക്കാ😂.

    • @shamseerckl
      @shamseerckl 3 місяці тому +3

      Enthu marupadi. Athum pithum paranj kilavan.

  • @margaretmarym
    @margaretmarym 3 місяці тому +10

    രാഹുൽ ഗാന്ധിക്ക് തിരിച്ചു കൊടുത്ത മറുപടിയും rocked. പ്രതിപക്ഷത്തിന്റെ ബഹളത്തിനിടയിലും നരേന്ദ്ര മോദി പറയാനുള്ളത് പറഞ്ഞു.

    • @Avastalanzz
      @Avastalanzz 3 місяці тому +3

      രാഹുലിൻ്റെ ഒരു chothiyathine പോലും ഉത്തരം ഇല്ലാതെ എന്ത് koppa കൊടുത്തെ 😂😂

  • @ashamol9
    @ashamol9 3 місяці тому +6

    Oliviya designs നേ പോലുള്ള സ്ഥാപനത്തെക്കുറിച്ചു കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @ashikbiju2478
    @ashikbiju2478 3 місяці тому +3

    Jbi first time aano parliament nadakkunnath kanunnath adyam aayitt alla oru prime minister ezhunnett reply kodukkunnath pinne rahul parayunnath full lie aanu innale thanne agniveer maricha soldier familikk onnum kittillann paranjath inn aa family thanne nees chanelil Vann paranjit ind avark 1.03 cr kitti enn pinne parayunne liek ellam reply kodukkanda avastha aanu

  • @kasinad8472
    @kasinad8472 3 місяці тому +5

    രാഹുൽ ഇപ്പൊ ഭരണഘടനാ എന്ന് ഇപ്പൊ പറയുന്നു, 1976 ഇവന്റ അച്ഛമ്മ എന്താചെയ്തത് 😏🫤

    • @NuNU-mk4wh
      @NuNU-mk4wh 3 місяці тому +4

      achama was a powerful lady. pinne avarkk enthelum thett pattiyittindenkil athinde utharavadhi rahul engineya avunne?

  • @jdjr5203
    @jdjr5203 3 місяці тому +21

    കോൺഗ്രസ്‌ 💙

  • @Karthik12hg
    @Karthik12hg 3 місяці тому +22

    മോഡി ഇപ്പോൾ ഒരു കോമഡി പീസ് ആണ് 😂

    • @prakashk5904
      @prakashk5904 3 місяці тому +3

      True

    • @NaveenA-b1t
      @NaveenA-b1t 3 місяці тому +2

      @@Karthik12hg ഇപ്പോൾ എന്നല്ല. ഇപ്പോൾ അത് കുറച്ചധികം പേര് കൂടെ അറിഞ്ഞു

    • @ineedthatmoney2944
      @ineedthatmoney2944 3 місяці тому

      Pandum angane thanne ann😂

  • @jemyjoy1
    @jemyjoy1 3 місяці тому

    👍

  • @lekshmisnair6417
    @lekshmisnair6417 3 місяці тому

    Hi jbi chetta, press meet oke namuk full ayit kaanan ntelum option undo , please reply ? TIA

  • @Mr.BLUR2023
    @Mr.BLUR2023 3 місяці тому +2

    കേരളത്തിലെ മാധ്യമങ്ങളും രാഹുൽ ഫാൻസും എന്തൊക്കെ പറഞ്ഞാലും ദിവാസ്വപ്നങ്ങൾ കണ്ടാലും രാഹുലും കോൺഗ്രസ്സും ഗതി പിടിക്കാൻ പോകുന്നില്ല. 2014 മുതൽ 2029 വരെ 5 ൽ 1 സീറ്റുകൾ പോലും കോൺഗ്രസ്സിനില്ല, മൂന്നോ നാലോ സംസ്ഥാനങ്ങളിൽ മാത്രം ഭരണവും.

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 3 місяці тому +9

    👍👍👍🙏🙏🙏❤❤❤rahul g

  • @krishna-qy8rn
    @krishna-qy8rn 3 місяці тому +2

    Modhi PM aayathil ippam nallathayi thonnunn . Since ithokke direct Kelkkanum ayal deserve ahn

    • @Vyshnavss-oe6pl
      @Vyshnavss-oe6pl 3 місяці тому

      പോയി മോദി കൊടുത്ത മറുപടി പ്രസംഗം കൂടി കേൾക്ക്. പപ്പു ഗണ്ടിയെ കണ്ടം വഴി ഓടിച്ചിട്ടുണ്ട്.

    • @anirudh6386
      @anirudh6386 3 місяці тому +1

      ​@@Vyshnavss-oe6plഎന്നിട്ട് ഓടാൻ പോയത് മോങ്ങി ആയിരുന്നല്ലോ 😂😂

    • @Vyshnavss-oe6pl
      @Vyshnavss-oe6pl 3 місяці тому

      ​@@anirudh6386
      കേരളത്തിലെ mama channels കാണുന്ന നിനക്ക് അങ്ങനെ തോന്നും. 99 seat 240 കിട്ടിയതിനെക്കാൾ വലിയ കാര്യം ആണെന്ന് വിശ്വസിക്കുന്ന teams അല്ലെ. അങ്ങനെ തന്നെ വിശ്വസിച്ചോ.

    • @anirudh6386
      @anirudh6386 3 місяці тому

      @@Vyshnavss-oe6pl ഒന്നും പറയാൻ കിട്ടുന്നില്ലെങ്കിൽ സങ്കികളുടെ മെയിൻ പരിപാടിയാണ് ഇത് 😂😂

  • @mithamurali9945
    @mithamurali9945 3 місяці тому

  • @sibinchandran6993
    @sibinchandran6993 3 місяці тому +3

    Raga

  • @sunisobhanan5327
    @sunisobhanan5327 3 місяці тому

    രാഹുൽ ജി ❤️

  • @fr.georgemundaplackal7260
    @fr.georgemundaplackal7260 3 місяці тому +1

    Rahul made a wonderful speech in the Parliament, beauty of democracy

  • @albinsiby2713
    @albinsiby2713 3 місяці тому +5

    SFI help desk വെക്കുന്നത് എന്തിനാണ് എന്ന് അറിയാമല്ലോ 😂. ആ പരിപാടി ഇവിടെ നടക്കില്ല എന്ന് പറഞ്ഞ്‌ കാണും 😂

  • @znperingulam
    @znperingulam 3 місяці тому +1

    "കാണാനായിട്ട് സാധിക്കും." ഇവിടെ ആയിട്ട് എന്ന പ്രത്യയം J വേണ്ടാ!

  • @user-Naveen302
    @user-Naveen302 3 місяці тому +2

    Hi 🤝

  • @muhammedshahman
    @muhammedshahman 3 місяці тому +7

    Rahul Gandhi❤❤❤❤❤❤❤❤

  • @sushamamohan9549
    @sushamamohan9549 3 місяці тому +5

    ❤👍

  • @SafiyaSafeer
    @SafiyaSafeer 3 місяці тому +2

    Rahul Gandhi 🔥🔥🔥♥️♥️

  • @abhinand9229
    @abhinand9229 2 місяці тому

    Mallu Dhruv Sasi ....

  • @MuhammadSabi-bh4yo
    @MuhammadSabi-bh4yo 3 місяці тому +2

    ദേശാഭിമാനി എന്നും ബിജെപി 😄

    • @invisibleperson-c5y
      @invisibleperson-c5y 3 місяці тому +2

      എന്നിട്ടാണോ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിന് ശേഷം വന്ന പത്രത്തിൽ വോട്ട് പ്രതിഷ്ഠ എന്ന് കൊടുത്തത്.

  • @jessypaul9192
    @jessypaul9192 3 місяці тому +4

    മാപ്പു കോപ്പും ഇല്ല 😂

  • @historyfromarchivestolimel8662
    @historyfromarchivestolimel8662 3 місяці тому

    If Rahul Gandhi was not the leader of congress party, the BJP would have lost power much earlier. Atalji term of 1998 to 2004 was a period of feel good factor in indian politics but still he lost in 2004 election only because the opposition was powerful enough in order to dislodge him. Rahul Gandhi is the weakest leader who headed Congress party. He is the only Congress leader to lead Congress to three straight defeat and failure of party to get 100 seats
    2014- 44 seats
    2019- 52 seat
    2024- 99 seat
    Bjp worst performance in the last three decades was in 2009 with 116 seats. Please accept the fact that Rahul Gandhi is a failure. Priyanka Gandhi is a better option. The only demerit is her husband Robert Vadra. Sachin Pilot, DK Shivakumar, Revanth Reddy, Bhupesh Bhagal, Manoj Tiwari are better options in front of Congress. The present boost in Congress party is not due to Rahul's greatness but due to the fatigue or incumbency factor towards a party ruiling for 10 yrs. Narendra Modi call for 400 seats created Panic among schedule caste people and they thought BJP will remove caste based reservation by amending constitution. Rahul Gandhi freebies promise of 1 lakh attracted women voters. BJP's infighting with RSS worsened the problem. Modi announcement of not being biological or god created a bad impression among people.UP strong man Yogi Adityanath backstabbed Modi to dwindle Amit Shah chances of succeeding Modi. Yogi also dreams of Prime ministership. If Yogi and Rahul are prime minister candidates of two national parties of India in 2029, then the future of India is Doomed. People will be forced to choose from a religious bigot or a immature childish politician

  • @namitharoy7192
    @namitharoy7192 3 місяці тому +1

    Can you do a video on right of freelancers?

    • @namitharoy7192
      @namitharoy7192 3 місяці тому

      What are the legal right they can have ? How they can protect themselves from economic exploitation? I think many freelancers are unaware regarding that?

  • @krishworld7073
    @krishworld7073 3 місяці тому

    Rahul sanghi ayaaa shivande photo okke kayill pidichathu konda

  • @helenmary1201
    @helenmary1201 3 місяці тому

    Man ki bath alle Ji kku parayan ariyu chodyam chodichal utharam paranju sheelamillallo 😇

  • @Vyshnavss-oe6pl
    @Vyshnavss-oe6pl 3 місяці тому +1

    ഇന്ന് രാഹുൽ ഘണ്ടിക്ക് വയറു നിറയെ തിരിച്ചു കൊടുത്തതും ഒന്ന് സേട്ടൻ കേട്ടു നോക്ക്.

  • @TheChangumangu
    @TheChangumangu 3 місяці тому

    Janmaboomi koode ullpeduthiyal ellam koodi oru avaloganam agille

  • @midhunscastle3736
    @midhunscastle3736 3 місяці тому +4

    Pulli druv rathe aavan nokanu 😆

  • @saishankar4328
    @saishankar4328 3 місяці тому +1

    Bro
    Video editing course ippozhum undo?

    • @jbitv
      @jbitv  3 місяці тому

      jaibyjoseph.graphy.com/courses ithanu bro link

    • @saishankar4328
      @saishankar4328 3 місяці тому

      @@jbitv Bro final cut Pro X aano atho adobe premiere pro aano nallathu?

    • @saishankar4328
      @saishankar4328 3 місяці тому

      @@jbitv Bro premium version use cheyan aano atho free version use cheyan aano padipikkunne?

  • @sathyammedia380
    @sathyammedia380 3 місяці тому +10

    ഇന്ന് വൈകിട്ട് 4 മണിക്ക്
    തുടങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി പ്രസംഗവും ഇതുപോലെ വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ...😊
    മോദി രാഹുലിനെ റോസ്റ്റ്
    ചെയ്യാൻ തുടങ്ങുമ്പോഴെല്ലാം കഴിഞ്ഞ തവണ പ്രതിപക്ഷം ഇറങ്ങി പോകുമായിരുന്നു .
    ഇന്നെങ്കിലും ,
    കേട്ടിരുന്നാൽ മതിയാരുന്നു 😃

    • @Karthik12hg
      @Karthik12hg 3 місяці тому +22

      മോഡിയെ കാണുമ്പോഴേ ചിരി വരും അയ്യേ 🤣 അപ്പൂപ്പൻ വീട്ടിൽ ഇരിക്കാൻ സമയം ആയി 😂

    • @sathyammedia380
      @sathyammedia380 3 місяці тому +12

      @@Karthik12hg
      പ്രായം നമുക്കും ആകുമെന്ന് ഓർമ്മവേണം ചിരിക്കുമ്പോ 😁
      74 വയസ്സുള്ള
      മോദിയുടെ ഊർജ്ജസ്വലത
      ആ പ്രായത്തിലുള്ള വേറൊരു നേതാവിനും ഇല്ല .😊♥️

    • @viswanathparameswar3686
      @viswanathparameswar3686 3 місяці тому

      അപ്പോൾ രാഹുലിനെ പൊട്ടൻ ആക്കിയ തോന്നും കണ്ടില്ലേ കൊങ്ങി മലരേ 🤣🤣🤣

    • @Nazrin355
      @Nazrin355 3 місяці тому +9

      ​@@sathyammedia380unda😂

    • @sathyammedia380
      @sathyammedia380 3 місяці тому +4

      @@Nazrin355
      3 തവണ മുഖ്യമന്ത്രി
      3 തവണ പ്രധാനമന്ത്രി !!
      സങ്കടം നല്ലപോലെ
      നിങ്ങൾക്കുണ്ടാകും ..😥😥
      സാരമില്ല സഹിക്കുക .
      ഈ പോക്ക് ആണെങ്കിൽ 2029 ലും മോദി തന്നെയാവും .
      രാഹുൽ ഗാന്ധിയുടെ
      പ്രസംഗത്തിന് കേരളത്തിൽ മാത്രമേ കയ്യടി കിട്ടുന്നുള്ളൂ 🤣🤣🤣

  • @unni9419
    @unni9419 3 місяці тому +1

    Njan Hindu news paper um athu pole oru pramuka malayalam news paper um subscribe chythitund, Hindu il 9th page il matram aanu Rahul lead attack against BJP enna news koduthirikunnath ennal pramuka malayalam news paper il 1st page il thanne big news aayi Rahul nte speech koduthitund so athil ninnu manasilakum malayalam medias nu Rahul nod ulla pranayam 😂

  • @Shehbieeyy
    @Shehbieeyy 3 місяці тому

    RG❤‍🔥❤‍🔥

  • @philipsk5460
    @philipsk5460 2 місяці тому

    🔥

  • @safvan9247
    @safvan9247 3 місяці тому +1

    🙌💯

  • @Karthik12hg
    @Karthik12hg 3 місяці тому +4

    Rahul ❤❤

  • @cbKL13
    @cbKL13 3 місяці тому

    😂😂😂

  • @RFYWC
    @RFYWC 3 місяці тому

    Pe RF ect Video

  • @uvais335
    @uvais335 3 місяці тому

    ❤️💚💚💚

  • @artus198
    @artus198 3 місяці тому

    Congress and opposition represent the international forces who want to end indigenous culture of India. I don't know what BJP represents.

  • @irshad6396
    @irshad6396 3 місяці тому

    👍

  • @45savli
    @45savli 3 місяці тому

    Bayam matti bhayam varumo?

  • @kirak1986
    @kirak1986 3 місяці тому +1

    കേരളത്തിലെ ധ്രുവ് ടട്ടി ആകാൻ ഉള്ള പുറപാട് ആയിരിക്കും 2029 വരെ സമയം ഉണ്ട്.

  • @Lastofus369
    @Lastofus369 3 місяці тому

    Eat nd be eaten...JB

  • @vijay.e4228
    @vijay.e4228 3 місяці тому +12

    you are biased,be non affiliated

    • @eske27
      @eske27 3 місяці тому +21

      ys.. biased towards truth and justice..

    • @vijay.e4228
      @vijay.e4228 3 місяці тому +3

      @@eske27 maybe but not saying the fact that many polices like agniveer will benefit the nation , just blind hate against any party is not good , we should be only obligated to nation and prosperity of people not to any side of the politics nor left nor right, i know he is left oriented person , hoping he would be unbiased ,

    • @montechristoJr
      @montechristoJr 3 місяці тому +6

      And you are not biased with no affiliations?

    • @vijay.e4228
      @vijay.e4228 3 місяці тому

      @@montechristoJr no i hate most of the political parties because all of them are corrupt and only here to loot us , just look what UPA govt did to bihar and BJP did to win election in up , it tells they most care about there intrest

    • @greeshmasabu3000
      @greeshmasabu3000 3 місяці тому

      @@vijay.e4228will u go and die if there is war coming??? Unemployment athinte ettavum high rate il nikumbo ingne nyayikarikuna nine oke samthikanm…Verum contract military system India pole oru country il nadapakan patila ..bcoz we have constant threats from China and Pakistan..

  • @AB-id1wm
    @AB-id1wm 3 місяці тому

    Nice. Salute. Rahul ❤

  • @RohithS-vo4zb
    @RohithS-vo4zb 3 місяці тому +2

    സിപിഎം 🔥