Android phone നേക്കാൾ നല്ലത് iphone ആകാൻ ഉള്ള കാരണങ്ങൾ
Вставка
- Опубліковано 12 гру 2019
- Reason to consider iphone Malayalam
iphone v/s Android phone Malyalam------
Social media:-
Twitter - / prathapgtech
Instagram - / prathapgtech
::::::::::::::::::::
Music: Dreams - Bensound
www.bensound.com
Support by RFM - NCM: bit.ly/2xGHypM
::::::::::::::::::::
Why iphone is better than android phone
Reason to consider iphone malayalam
ios vs android malayalam
apple vs android phone malayalam - Наука та технологія
Android നും അതിൻ്റെതായ ഗുണങ്ങളും ഉണ്ട് അതിനെ കുറിച്ചു അറിയാൻ ഈ Link ഇൽ ഉള്ള വീഡിയോ കാണുക . ua-cam.com/video/-RZrYRXC8FE/v-deo.html .പിന്നെ ഇനി വീഡിയോ കാണുന്ന എല്ലാ സുഹൃത്തുക്കളോടും കൂടി ഒരു കാര്യം ,രണ്ടു വഞ്ചിയിൽ കാലിട്ടു നിൽക്കരുത് എന്ന comment കാണാം നിങ്ങൾ സ്വയം ചിന്തിക്കുക ഒന്ന് നല്ലത് ആണെന്ന് പറഞ്ഞാൽ മറ്റേതു മോശം ആകണം എന്ന് ഒരിക്കലും ഇല്ല ..iphone 11 unboxing :- ua-cam.com/video/vsqDtkdtDVg/v-deo.html
Njan angene paranjathkond anoo ee message pin cheidekunath? I didnt really want to hurt you, i know ethretholam efforts edukunundenuu oru vdo release cheiyyan. But iPhone google stock android nte mugalil anenuu parayan orikalum patilla. Even if you take value of money. Athre njan udeshichullu.
@@aasishkc1799 അല്ല ബ്രോ ...അറിയാത്ത ആളുകൾക്ക് മനസിലാക്കാൻ വേണ്ടി മാത്രം ......Value for money phones തന്നെ ആണ് നമ്മുടെ ചാനലിൽ മെയിൻ ആയിട്ട് വരുന്ന എല്ലാ വിഡിയോസും (unboxing)....
Pixel 4 cheiyamo?
Ningele kayil not 7pro undayeeniley
അങ്ങനെ ഐഫോൺ മികച്ചത് എന്ന് പറയല്ലേ... കുറച്ച് സംശയം...
1. സിംപിൾ യൂസർ ഇന്റഫേസ് എന്നത് ശെരി ആണോ... ലാസ്റ്റ് അപ്ഡേറ്റ് വരുന്നത് വരെ വൈഫൈ കണക്ട് ചെയ്യാൻ പോലും സെട്ടിങ്സിൽ പോകാണ്ട് നടക്കില്ലാർന്നല്ലോ..
കോൾ ചെയ്യാൻ കോണ്ടാക്ടിൽ കയറി സർച്ച് ചെയ്യാതെ നടക്കുമോ. ടൈപ്പിംഗ് ജസ്റ്റർ മുഖേന പറ്റത്തില്ല.
ബിസിനസ്സുകാർക്ക് ഏറ്റവും ഉപകാരമാണ് അവരുടെ കോൾ ലോഗ് അതും ഈ പറഞ്ഞതുപോലെ 500 എണ്ണം അല്ലേ സേവ് ആകൂ.
ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പ് ആണ് വാട്ട്സ് ആപ്പ് അതിൽ തന്നെ ഒരു ഡോക്യുമെൻററി ആയിട്ട് ഒരു ഫയൽ അയക്കണമെങ്കിൽ എത്ര ദൂരം ചുറ്റിക്കറങ്ങണം..
ഡോക്യുമെൻററി കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നവരാണ് ബിസിനസുകാർ അവർക്ക് വരുന്ന ഒരു മെയിലിൽ നിന്ന് ഒരു വേഡ് ഡോക്യുമെന്റ് ഡൗൺലോഡ് ചെയ്തു അത് എഡിറ്റ് ചെയ്ത് പിഡിഎഫ് ആക്കി വീണ്ടും ഒരു വാട്സാപ്പിൽ അയക്കണമെങ്കിൽ ആൻഡ്രോയ്ഡ് ആണോ ആപ്പിൾ ആണോ എളുപ്പം...
2. പിന്നെ സെക്യൂരിറ്റിയെ കുറിച്ച് പറഞ്ഞു...
എന്തു സെക്യൂരിറ്റി ഉണ്ടെന്നാണ് പറയുന്നത് ഹാക്ക് ചെയ്യണം എന്ന് വിചാരിച്ചാൽ ഹാക്ക് ചെയ്യാൻ പറ്റാത്ത ഐ ഫോണുകൾ ഇല്ല. ചെയ്യണം എന്നു വിചാരിച്ചിട്ട് ഉണ്ടോ അത് ചെയ്യുന്നവർ ഉണ്ട്.
പിന്നെ ഈ അടുത്ത് വാട്സപ്പിൽ ഒരു സെക്യൂരിറ്റി ഇഷ്യൂ വന്നതായി കേട്ടായിരുന്നു. ഒരു വാട്സപ്പ് കോൾ വന്നു അതിൻറെ അടിസ്ഥാനത്തിൽ വാട്സാപ്പിലെ മെസ്സേജുകൾ ചോർത്തുന്നത്. അതേ issue തന്നെ ഐഫോണിലും ഉണ്ടായിരുന്നു. അപ്പോൾ പിന്നെ എന്താണ് സെക്യൂരിറ്റി കൊണ്ട് ഉദ്ദേശിക്കുന്നത്. ആൻഡ്രോയ്ഡിൽ ആകട്ടെ പുറത്തുനിന്ന് ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുമ്പോൾ വ്യക്തമായിട്ട് അതിൽ പറയുന്നതാണ് ഇത് നിങ്ങളുടെ ഫോണിന് ആപത്താണെന്നും ഇൻസ്റ്റാൾ ചെയ്യരുതെന്നും. എന്നിട്ടും മനപ്പൂർവ്വം ചെയ്താൽ അതിനെ കുറ്റം പറയാൻ പറ്റുമോ.
3. പിന്നെ പറയുന്നത് കേട്ടു പെർഫോമൻസിന്റെ കാര്യം. ആപ്പിളിനേക്കാൾ പെർഫോമൻസ് ഉള്ള ആൻഡ്രോയ്ഡ് ഫോണുകൾ ഇപ്പോൾ മാർക്കറ്റിൽ അവൈലബിൾ ആണ്. ഐഫോണിനെ പറയുമ്പോൾ 10,000 രൂപയുടെ ആൻഡ്രോയ്ഡ് ഫോണിനെ അല്ല പറയേണ്ടത്.
4. ക്യാമറയെ നോക്കിയാൽ DXO മാർക്ക് ഐഫോണിൽ മുകളിൽ നിൽക്കുന്ന ഫോണുകൾ ഉണ്ട്.
ഇങ്ങനെയൊക്കെ നോക്കുമ്പോൾ ഈ ഫോണിൻറെ ആകെയുള്ള ഗുണം പ്രതാപ് പറഞ്ഞതു പോലെ ബ്രാൻഡ് വാല്യൂ... അതു മാത്രമേ ഇതിൽ ഒരു ഗുണം ആയിട്ട് പറയാനുള്ളൂ...
*ഇതുവരെ ഐഫോൺ ഉപയോഗിക്കാത്തവർ ആരുണ്ട്😄😄😄 💕💕💕💕*
Alla pinne
Njn
✋
Me
ഞാൻ. Now using S10 Plus Samsung
I phone use ചെയ്ത് തുടങ്ങുമ്പോൾ ബുദ്ധിമുട്ട് തോന്നും കുറച്ചു കാലം use ചെയ്താൽ പിന്നെ ios അല്ലാത്ത ഒരു ഫോണും തൃപ്തിയാകില്ല
True
❤️
Sathyam
thts trueeee
Sathyamanu
Adipoly 5 year use cheitha 7plus ippozhum no hang but 5yr use cheithalum hang illatha correct updates kittunna oru phonenkilum undo android il?
*ഐ ഫോൺ ആയാലും ആൻഡ്രോയ്ഡ് ആയാലും എനിക്ക് കുഴപ്പില്ല*
*എനിക്ക് പോലീസ്കാരൻ ആ* *ചെക്കനെ റെയിൽവേ* *പാളത്തിലൂടെ ഓടിപ്പിക്കുന്ന*
*ഗെയിം കളിക്കാൻ പറ്റണം*
Subway surface 😂😂😂😂 namichu ponno
😂😂😂
😂
🙄
TRICKY- TECHY പിന്നല്ല 😂😂😂
I ഫോൺ x. ഒരാഴ്ച വാറന്റി ബാക്കിയുള്ളപ്പോൾ ഡെഡ് ആയി
ആപ്പിൾ കെയർ കൊടുത്തപ്പോൾ 2 ഡേയ്സ് പുതിയ ഫോൺ കിട്ടി
അതാണ് apple
Valya karyammmm
ആൻഡ്രോയ്ഡ് ഫോൺ വാറണ്ടി തീരാൻ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ കേടു വരില്ല... അപ്പോൾ ആ സേവനവും ആവശ്യമില്ല
Dhathaanapple
In india or some other country? 🤔🤔
nikkum complaint ayappol new iphone kitty under warrenty
ഞാൻ 6 year ആൻഡ്രോയ്ഡ് ഉപയോഗിച്ചു . Iphone ഇഷ്ടമേ ഇല്ലായിരുന്നു , ഇപ്പോൾ 2 year ആയി iphone ഉപയോകി ക്കുന്നു
. ഇപ്പോൾ വേറൊരു ആൻഡ്രോയ്ഡ് ഫോണിനോട് താല്പര്യമില്ല . Security മാത്രമല്ല , നല്ല smooth and best ക്യാമെറ യുമാണ്.
Android ന്റെ120 hz നെക്കാളും smooth aano 👍
Podo thallimarikkathe😂😂 Bes camera samsung aan video iphonum
എന്റെ അനുഭവം ഒരുതവണ ഐഫോൺ ഉപയോഗിച്ചവൻ ഒരിക്കലും മറ്റ് ഒരു ഫോൺ വാങ്ങില്ല അതിന്റെ സീരിയസ് update ചെയ്തേ പോവാതെ ഉള്ളു ഞാനും ഷോയ്ക്ക് i phone വാങ്ങിയത് ഇപ്പോൾ ഫാൻ ആയി 🥰🥰അതിന്റെ ഒരു സുഖം വേറെ തന്നെ ആണ് എന്റെ സാറേ
കഴിഞ്ഞ 4.5 വർഷമായിട്ട് ഉപയോഗിക്കുകയാണ് ഏറ്റവും നല്ല ഫോണാണ് ഐഫോൺ
Ath vere onnum upayogikaathath kondaan
@@thescarynature4479 വേറെ ഏത് ഉപയോഗിച്ചാലും iphoninte അടുത്ത് എത്തില്ല
@@thescarynature4479 ath iphone use cheyyathonda ath veroru feelan
Eeth phona use cheyunne
@@Thomasshelby4307 Nord🤣
Since in 6years i use iphone.... Now i using 7 series ..
Next waiting for SE2
Quality is killer
Every hardware is refinery 👍
Do not buy se
applinekal mikacha security blackberrykkaaan apple older versionsin orupad bugs kandathiyittund security failuresum google chaythal labhikkum even icloud polum hackable aan
എല്ലാവർക്കും അവരവർ ഉപയോഗിക്കുന്ന ഫോൺ ആയിരിക്കും നല്ലത് 😁😁😁
True 🥰 njan iphone 11 um poco f1 um use cheyyunnundu ,iPhone primary device aayi use cheyyunnu
Ath sathYaa
ഇതൊക്കെ ആൻഡ്രോയിഡ് ഫോണിൽ കാണുന്ന നമ്മളോടോ ബാലാ......
Athe
ഐഫോൺ 3 എന്ന മോഡൽ ആണ് ഇന്നീ സ്മാർട്ട് ഫോൺ ലോകത്തിന് വഴി തുറന്ന് ഇട്ടത്! അതില്ലായിരുന്നെങ്കിൽ എല്ലാരും ഇപ്പോഴും സിംബിയൻ ഫോൺ ഉപയോഗിച്ച് നടന്നേനെ
@@Gokulisaacjose pinneee
@@Gokulisaacjose athonnumalla, IBM simon aanu aadhyathe smartphone kaaranam touchscreen athilaanu aadhyam vannathu pinne LG Prada of LG KE850PON enna phone aanu aadhyam ippozhathe square fullscreen model konduvannathu pakshe aa phone athra famous allayirunnu pinne iphoneinu aa per kitti pinne manasilaayi LG iphone varunnathine 1 month munbu vannathaanennu pinneyaanu iphone 3 irangiyathu... ippozhathe big display aadhyam vannath samsung s8il aanu athine iphone x kandu aa stylil cheytu popular aayi
ഞാനും ഒരു ഷോയ്ക്ക് എടുത്തതാണ് എടുത്തു കഴിഞ്ഞപ്പോൾ മനസിലായി ആൻഡ്രോയ്ഡിനേക്കാൾ ബെറ്റർ ios ആണെന്ന്
athanu power of IOS, simple All Vr is same UI
😂😂😂😂😂😂
iphone vere level anu...Nalla performance no hanging problem very smoothly
Athanu
Adriod ഒരു ലോകം ആണ് ആപ്പിൾ അങ്ങനെ അല്ല
True ❤️
Security and Optimisation 💯
And Applecare 😘
Pinne Androidile oru vide Range of phonesine iPhone enna oru Phone vech compare cheyyumbo ariyalo range
Swanthamayi ithra effecient aaya oru OS ullath cheriya karyam onnum allallo
2012'il 4s vech start cheythatha
5,6,8 and now 11 pro max
Phone simple aayi switch cheyyam
Idakk Samsung A5 and vivo (model ethanenn orma illa) use cheythirunnu...apple'ile oru flow android'il kittatha pole...ithenikk thonniyath aanu...mattu aalukalk avarudethaya opinions indakam
Pinne apple ecosystem oru rakshem illa...watch, airpods, ipad or mac idhil atleast orennamenkilum iPhoneinte koode use cheythavark manassilakum
Pinne iMessage...Nammude naattil adhikam aarum use cheyyunnillenkilum sambhavam set aanu...but apple usersinu mathrame available ollu ennath kond nammude nattil Whatsapp'ine replace cheyyan pattilla
Content presentation ishttapettu.
Premium youtuber❤️❤️😀
Keep it up bro
Continue the same way of saying
ഞാൻ 6 വർഷമായി ഐ ഫോൺ ഉപയോഗിക്കുന്നു എനിക്ക് വളരെ ഇഷ്ട്ടപെട്ട ഫോണാണ് ഐ ഫോൺ മുൻപ് ഉപയോഗിച്ചത് സാംസങ് അതിനേക്കാളും ബെറ്റർ ഐ ഫോൺ
Ooova ooova
Ath thaan Samsung inte note10 num S10 um okke upayokikathonda
Nan iPhone xs ayirunnu use chaithondirunne maduthidu S10 plus ile kku maari
Samsung alle.🤣🤣
Samsung and BSNL sim 🥴
നിങ്ങൾ അവസാനം ഞങ്ങൾ പട്ടിണി പാവങ്ങൾ ആയ ആൻഡ്രോയ്ഡ് യൂസേഴ്സിനിട്ടു ഒന്ന് താങ്ങിയോ എന്ന് ഒരു സംശയം 😍
🤭🤭🤭
താങ്ങി താങ്ങി😢😢
@@ISMAILKR1 ,Abhijith ഇല്ല ഇല്ല ...... ഇപ്പോ വീഡിയോ കണ്ടപ്പോൾ ആണ് ഈ comment nte കാര്യം മനസിലായത് ...കഴിഞ്ഞ വീഡിയോയിലെ comments ആണ് ബ്രോ അവസാനം പറയുന്നത് 😥😥😥...ഞാനും ഒരു പാവം തന്നെ ആണ് 😊😊😊
@@PrathapGTech 😀
Now am using both iphone x and one plus 7 for me one plus is one step ahead of iphone . beacause the kind of speed and user friendly is very high.for me one plus is good and i recommend one plus for other's
samsung root cheyyunna pole iphone jailbreak ithil thangal cheyyan pattillann paranja 50 % cheyyamm
സാധാരണക്കാരന് താങ്ങാൻ പറ്റാത്തതാണ് ഐഫോണിന്റെ വില...അവസാനം പറഞ്ഞപോലെ അവർക്കു എപ്പോഴും നല്ലത് റെഡ്മിയും ഓപ്പോളുമൊക്കെയാണ്...
Ippol 😂😂
Oppo 🤢
iPhone വാങ്ങാനുള്ള പൈസ ഉണ്ട്...എന്നിട്ടും വാങ്ങാത്ത എന്നെപോലുള്ളവർ like
Perakന് വേണ്ടി മാറ്റി വെച്ചേക്കുവാണ്....
Panakkaraaa....
😂
Same
Po myra
The one and only best malayalam review which I have seen😍
Thank you bro
I phone ൽ enikk എന്നല്ല ഏറെ കുറെ എല്ലാവർക്കും ചാർജ് മാത്രമാണ് ഒരു മോശമായി തോന്നിയത് 🔥
Stebilization and best camera യുടേയും കാര്യം പറഞ്ഞില്ല എന്നാലും എനിക് ഇഷ്ടപ്പെട്ടു video i phone ഇനി ഒരു അഴുക് ഫോണെന്നു കാരുതിയ ഞാൻ ഈ video കണ്ടപ്പോൾ എനിക് iphone ഇഷ്ടപ്പെട്ടു
ഒരു I phone 📱 മേടിക്കണം എന്ന് ആഗ്രഹിച്ചപ്പോൾ 7+ gift കിട്ടി 😀
ഇപ്പോൾ 1 year 8 months ആയി നോ complaint . ഓരോ അപ്ഡേറ്റിലും ഫോൺ പുതിയതാകും.
Iphone 7plus v 8plus v 8 v oneplus 7pro vpls help onn parayoo eetha adipolii
8 plus
Saaed Mohammad പൈസ ഉള്ളതിന് അനുസരിച്ചു ഏറ്റവും പുതിയ I phone മോഡൽ നോക്കൂ
Samsung on nxt kiduva no complints ippo 1year kazhiju good phone
7 plus 💥🔥🔥👌poliyan
Nice video Mr. Prathap G. Well done.
Man you have amazing presentation skills. You have clarity in each words you say. Your videos bring in more value to the viewers. Keep up the good work. God bless.
iphone ആണെങ്കിലും എനിക്ക് തൃപ്തിയാണ്.. എനിക്ക് വലിയ ആഗ്രഹ ങ്ങളില്ല.
😄😄
With security, none of the other brands will compete with apple. Its superb and I’m using from the last 6 years. Smooth and safe.
nokia 1100
Blackberry
Nalla avatharanam... Moshamaanankil moshamanann parayaan madikkaatha oru manassum... Njaan kandathil vachch valare nalla 'phone review'channel aan 4 video kandappol thanne ath bodyamaavukayum cheidu.. Ini orupaadaan nalla videos cheyyaan kazhiyatte... Oru karyam marannu njaan subscribe cheidutto🥰
Good video broo veendum ithepoolulla nalla videos cheyyum enn pradeekshikkunnu
iPhone ellathavar like
ഇവിടെയോ എന്തോ തകരാറുപോലെ
വളരെ നല്ലൊരു അവതരണം. ഞാൻ അധികവും ഇംഗ്ലീഷും ഹിന്ദിയും ആണ് കാണാർ . പക്ഷെ ഇത് കണ്ടത് മുതൽ അവതരണം വളരെ മികച്ച തായി തോന്നി. എല്ലാം Planned& scripted അനാവശ്യമായി ഒന്നും പറയുന്നില്ല.
Thank u bro
iPhone 5 മുതൽ എല്ലാ iPhone ഉം ഉപയോഗിച്ച് ,ഇപ്പോൾ iPhone 11 Max pro ഉപയോഗിക്കുന്ന ഞാൻ.
Thumbs up for Apple.
Koodeshwari
Ambadi ... Jinginakddiiii.... 🤗
@@jonmoxley1675 പാവം ഞാൻ
@@sreeharisanthosh1413 കൊച്ചുമുതലാളീ....
നിങ്ങൾ വലിയ പൈസക്കാരി ആണല്ലേ
ios ecosystem അടിപൊളി ആണ്, പക്ഷെ ആ ecosystem വിട്ട് windows laptop ഒക്കെ ആയിട്ട് iphone use ചെയ്യാൻ തുടങ്ങുമ്പോൾ ആണ് android നെ സ്തുതിക്കുക, അത്രക്ക് ശ്രമകരമാണ് sync process.Hardware features ഒക്കെ androidനെ വെച്ച് നോക്കുമ്പോൾ iphone 1 year പുറകിലാണ് (fast charging feature iphone 11 series കൊണ്ടു വന്നതെ ഉള്ളു ).Business class ആൾകാർക്ക് പറ്റിയ secured ആയ ഒരു ഫോൺ അത്രേ ഉള്ളു iphone.
നല്ല അവതരണം👍
ചൈനക്കാർക്ക് ഐ ഫോൺ വളരെ ഇഷ്ടമാണ് ചൈനയാണ് ഐ ഫോണിന്റെ പ്രധാന വിപണി (അവർക്കറിയം അവരുെട സാധനത്തിന്റെ ക്വാളിറ്റി)
അത് നിങൾ നിലവാരമില്ലാത്ത ചൈനീസ് പ്രോഡക്ട് മാത്രം കാണുന്നത് കൊണ്ടാണ്,ഇന്ത്യൻ ട്രദേഴ്സ് നോക്കുന്നത് വിലക്കുറവ് മാത്രമാണ് അതിൽ ക്വാളിറ്റി കുറയും
Simple Language, Best Wishes Prathap
ഞാൻ ഒരു iphone hater ആയിരുന്നു . Iphone use ചെയ്തതിന് ശേഷം പിന്നെ ആൻഡ്രോയ്ഡിലേക് നോക്കിയിട്ടില്ല .
ഇങ്ങേരെ അങ്ങ് തല്ലിക്കൊന്നാലോ... ഇന്നാളു പറഞ്ഞ് ആൻഡ്രോയ്ഡ് ആണ് ഐഫോണിനേക്കൾ നല്ലതെന്ന്... 😛😛😛
😁😁😁😁
Huawei puthiya os irakkunnund adinte adinte levelum koodi arinjit Kollam ,
വളരെ ശരി
Physico
😂😂😂
android നെ കാലും ഇഷ്ടം iphone
iphone നെ കാളും ഇഷ്ടം ipad 😍😍
11 pro max😍😍😍
4 years ആയി . No stuck . No slow . ഇപ്പോഴും പുതിയത് പോലെ തന്നെ . Graphics super .
ഐഫോൺ യൂസർ ആൻഡ്രോയ്ഡ് ഫോൺ ഒരിക്കലും use ചെയ്യുമെന്ന് തോന്നുന്നില്ല
ഞാൻ Mobile app developer ആണ് .
അത്പോലെ തന്നെ macbook . Very very smooth . Mac use ചെയ്താൽ windows use ചെയ്യില്ല ഉറപ്പ് .
ഇത്രയും നല്ല ഫോൺ ആയിട്ട് ഇവർക്കെന്താ നല്ല battery ഫോണിൽ വച്ചൂടെ
High refresh rate ayond batteryil hit varum .athu varathirickana
Andriod phoninte batteryea apekhshiche apple le 3200mah okke nalloru backup aanu
@@shivar7102 android ൽ 144hz refresh rate und🙄
13 series,ഒരു android ഫോണും ഒപ്പം എത്തില്ല
Le iphone : njan iniyum backup kurakum nee oke venenkil vangiya mathi😹
ഐഫോൺ ആണേൽ ഒരു പ്രശ്നം ഉണ്ട്, സെൽഫി എടുക്കണേൽ ഫ്രൺൻറ് ഇൽ കണ്ണാടി വേണം. ഐഫോൺ യൂസേർസ് ന് മനസിലായി കാണും 😂😂🤣🤣
Vinu T ios 13 muthal edit il flip option und so now no scene
കണ്ണാടിയിൽ പതിയുന്ന പടം ഒറിജിനലിനെ വെല്ലും അതാണ് ഐ ഫോൺ
Vinu T njn 2015 muthal iphone use aakuaan.. iphone x aan ippol ullath idh vare mirror selfie edthittilla.. arengilum prahasippicha ellarum angane aakum enn illa.
Edit cheyallo simple ayitt
ios 14 solved the issue
Njn 5,5s ,7plus ,x, vare use chythu last ini android use chyeyan vendi note 10 plus vangichu...note adipoli phn anu onum parayan ila...better display better battery ...performance also good ..but after 1 mnth I gave that phone to wife and now using iPhone back 😄...I don’t know why ...I like iOS more I think 🤔
Security
Performance
Update s
Costumer service very respect 🥰
Camera excellent
Good resale value 🥰🥰🥰🥰🥰🥰
I’m using iPhone SE
ഞാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ചു കൊണ്ടിരുന്ന ആളാണ്.. എപ്പോഴും ഫോൺ മാറ്റി കൊണ്ട് ഇരിക്കും.. പക്ഷെ ഐഫോൺ വാങ്ങിയപ്പോൾ അത് നിർത്തി.. ഐഫോൺ ഉപയോഗിച്ചു തുടങ്ങിയാൽ പിന്നെ ആൻഡ്രോയിഡ് ഇഷ്ടം ആകില്ല
Android ഏത് phone ആയിരുന്നു ഉപയോഗിച്ചത്. ?
Tech Freak ആൻഡ്രോയിഡ് ഏത് ഫോൺ ആണെന്ന് ചോദിച്ചാൽ ഞാൻ 2 വർഷം മുൻപ് iphone ഉപയോഗിക്കാൻ തുടങ്ങുന്നത് വരെ ഉള്ള എല്ലാ ആൻഡ്രോയിഡ് ഫോണുകളും ഉപയോഗിച്ചട്ടുണ്ട്. Samsung,LG,Motorola, HTC,Micromax.. Samsung ആണ് എന്റെ favrte. പക്ഷെ അതൊക്കെ ഉപയോഗിക്കുമ്പോൾ ഞാൻ കുറച്ചു ദിവസം കഴിയുമ്പോൾ അടുത്ത ഫോണിലേക്കു മാറും.. മാറി മാറി എന്റെ ക്യാഷ് കുറെ പോയി.. പക്ഷെ ഞാൻ ഐഫോൺ ഉപയോഗിച്ചു തുടങ്ങിയപ്പോൾ അതിനു തീരുമാനം ആയി. ആദ്യം ഐഫോണിന് ഞാൻ കുറെ കുഴപ്പങ്ങൾ കണ്ടു. പാട്ടുകൾ, വീഡിയോസ് ഡൌൺലോഡ് ചെയ്യാൻ പറ്റില്ല. വേറെ ഫോണിലേക്കു ഷെയർ ചെയ്യാൻ പറ്റില്ല. പക്ഷെ ഒരു 2 മാസം കൊണ്ട് അതൊക്കെ ഐഫോണിൽ പറ്റും എന്ന് മനസ്സിലാക്കി.. ഇനി ഐഫോൺ അല്ലാതെ പറ്റില്ല.. Iphone Adict ആയി..
IPhone edthapo pinne vere vangan paisa inday kaanilla le 🤓
@@life_of_pottakulam ആദ്യം ഒരു ബുദ്ധിമുട്ട് ഉണ്ടാവും പിന്നെ അത് സെലമായിക്കൊള്ളും എന്ന് പറയുമ്പൊലേ അല്ലെ ബ്രദർ 😊
android mattunanthupole iphone maattan pattumo? enkil ningalkum aaggam kodishewran
എനിക്കും ഉണ്ട് ഇതുപോലെ ഒരു കൂട്ടുകാരൻ Showകാണിക്കാൻ വേണ്ടി മാത്രമായി I phone vayia.......😆😆😆
ഞാൻ ഐഫോൺ 4മുതൽ 11pro 💪💪
Poli
ബ്രോ ഞാൻ ഒരു ഐ ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നു .pubg ഫ്രീ ആയിട്ട് app storil നിന്ന് install ചെയ്യാൻ pattumo
@@bipinr007 aada potta
6 to 11 promax 😎
Psycho Fan appstore il install payment nadathanam enn ara paranje ?
Using iPhone from last 4 years 7plus super performance same as new phone only 3gb ram.. simply superb i cannot imagine using android again..
5 star hotelum, thattukadayum, atha vyathyasam...
🤣🤣🤣
Luxury people purchase Apple & Samsung
Normal people - Xiaomi , Oppo,Vivo, Realme.
Samsung is not a brand for luxury peoples even samsung is using cls peoples othr than iphone
Yes samsung is best luxury like note 20
@@jerinzk7221 aduthitee podoo athyamm samsung athann ann manasilakk
Smooth,fast I phone lover. Good presentation brother 👍
Rdioappilaiponnannla
What I feel is Iphone is long lasting....I m
Using 6s plus for more than 4years....it’s still good and new....you should include that...I think
3 years of moto still working well❤️
My 7plus since 2016 to present ,, it is working perfect ,, also update software given by apple 👍🏻
Njan android fan ayirunnu iphonine kuttam paranju nadannittundu but iphone ne kurichu kooduthal manasilakkiyappol anu enikk manasilayathu apple enthanu ennullathu ippo njan iphone user anu ini njan android lekk pokilla ennuthanneyanu theerumanam apple upayogikkalle makkaleeeee.......ithoru jinnanu ....adict ayipovum ningal
3 4 5 5s 6 ellam use cheythu ipozhum use cheyyunnu better and simple for using
I have used many models of iphones including iPhone X . But now I am using Asus Zenfone max pro M1. Honestly, this one is much better than iphones .why should pay 80,000 when we get good Android phones under 20,000
With only one day left to warranty, I replaced my iPhone with a new iPhone. In my experience, the iPhone Performance is a lot better than any other Android phone
Entea phone iPhone 7+ aanu secondary phone iPhone SE aaaanu 👍🏻👍🏻👍🏻
Se kodukkunno..?
Mobin k njanum SE
Enki than orennam puzhungi thinnolu
bro se engne adipoli aaano
TEAM WIPERS GAMING pwoli mahn
Avasanathe point polichu🔥🔥
സ്പീഡ് & പെർഫോമെൻസ് ഇതാണ് ആൻഡ്രോയിഡിൽ നിന്ന് ആപ്പിളിനെ വ്യത്യസ്തമാകുന്നത് iphone use ചെയ്തവർ പിന്നെ ആൻഡ്രോയിഡ് phone use ചെയ്യുന്നത് വളരെ കുറവാണ് കഴിയുന്നവർ iphone - ആപ്പിൾ product ഒരിക്കലെങ്കിലും ലൈഫിൽ എക്സ്പീരിയൻസ് ചെയ്യണം
Apple music good music experience
Better quality 👌
iPhone 11 users like Adi
മറ്റു ഫോണുകളിൽ ആ സുച്ച് ഇ സുച്ച് ഞെക്കി ഒരു മാതിരിയാവും എത് പ്രായക്കാർക്കും എളുപ്പത്തിൽ എല്ലാം ഉപയോഗിക്കാം,,, ആപ്പിളാണ് സൂപ്പർ
jeevithathile oru agraham ayirunnu iphone athu sadhichittu oru masam ayii chettan paranja ellam super especially last paranja show off
Iphone use ചെയ്യാൻ ആഗ്രഹിക്കുന്നവർ like അടിക്കൂ !
Sharafudheen T entha vaaangichu tharunnno 🤭🤪
@@hussainfayaz2423 വാങ്ങിച്ചു കൊടുക്കുന്നുണ്ട് എന്നല്ല പറഞ്ഞത്. ഉപയോഗിക്കാൻ ആഗ്രഹമുള്ള ആരെങ്കിലും ഉണ്ടോ എന്നാണ് ചോദിച്ചത്.
ഇച്ചും ഇൻണ്ട്
Can you please upload a video on iphone security test (Hardware and software)
ഫോൺ തകരാരായാൽ Accessories ന് വില കൂടുതലാണ്.അപ്ലിക്കേഷന് പൈസ കൊടുക്കണം.നമുക്ക് ഇഷ്ടമുള്ളത് പോലെ ഐഫോൺ ഉപയോഗിക്കാനാവില്ല. ആൻഡ്രോയ്ഡ് നമുക്ക് ഇഷ്ടം പോലെ ഉപയോഗിക്കാം. ഡൗൺലോഡ് ചെയ്യാം.ഷെയർ ചെയ്യാം.ഐഫോൺ എല്ലാ കാര്യത്തിലും നിയന്ത്രണമാണ്
നിയന്ത്രണം വെച്ചില്ലെങ്കിൽ ഫോൺ പെട്ടെന്ന് അടിച്ചുപോകുമെന്ന് അവർക്ക് അറിയാം. അതുകൊണ്ടാവും ആപ്പിളിന്റെ പഴയ ഫോണുകൾ ഒക്കെ ഇന്നും നിലനിൽക്കുന്നത്.
Oru Custom Rom install cheythal theeravunna preshname ullu..
Securitiku vendi lineage OS or pixel anel graphene os. Without Google apps.
Android uyir ❤️
ഐഫോൺ ഡിസ്പ്ലൈ സൂപ്പർ
ബോഡി ക്വാളിറ്റി ഐഫോൺ സൂപ്പർ ആണ്
ക്യാമെറ ഐഫോൺ സൂപ്പർ ആണ്
സെക്യൂരിറ്റ് ഐഫോൺ സൂപ്പർ ആണ്
ഐഫോൺ use ചെയ്യാൻ സിമ്പിൾ ആണ്
java valare simple aan.... 😜
safwan sappu ഏതായാലും ഡിസ്പ്ലൈ സൂപ്പർ
Ithu vare ips display use cheytha iphone...😉
saibar007
😃
apple nte oled display samsung made aanu
Iphone നെല്ലിക്ക പോലയാണ്😍😍😍😍
പരന്നിട്ടല്ലേ ഐഫോൺ,
ഉരുണ്ട മോഡലും ഇറക്കിയോ പഹയന്മാർ ..!!!
@@sajidvailathoor2076 😂😂😂😂😂
Adyam kaikkum pinne madurikkum
ആൻഡ്രോയിഡ് മധുരനാരങ്ങ പോലെയാണ്...
@@sainulharif7655 vellam kudikkumbol madhuram aanennu thonnun!!!
ആധികാരിക വിവരങ്ങൾ നൽകി. താങ്ക്സ്.
Last aa commentinod cherthu paranjad thug👍🏼 Pwoli video anu idennu parayenda karyamillallo
ഏത് ഫോൺ ഉപയോഗിച്ചാലും ഒരു two to three years കഴിയുമ്പോൾ ബോർ ആയി തുടങ്ങും,മടുക്കും, പുതിയ features വരും, പഴയ ഫോൺ സ്ലോ ആകും, range പ്രോബ്ലം വരും. So, ഒരു മീഡിയം range ഫോൺ with maximum features ആണ് നല്ലത്. For an iphone price, you can buy 2 -3 good medium range phones.
Currently 9 months old this video still I'm watching in 9%battery life
ഈ വീഡിയോ എന്റെ ഐഫോണിൽ കാണുന്ന ഞാൻ എന്ന കമന്റ് വന്നോ 🙂🙂
i was an android user, mainly huawei. but now addicted to iphone 10 S ,superb....
Njn oru android user aan but njn i phn edukkan povwa ee vedio polich
I phone lover’s like ❤️👍🏻
അടിപൊളി.... മറുപടികൾ കൂടുതൽ ഇഷ്ടപ്പെട്ടു
Am using IPhone since 2016 till now … Can’t even think about another
i phone engane use cheyya . full use video cheyyumo?
3 വർഷമായിട്ട് ഐഫോണും imac ഉം ആണ് യൂസ് ചെയ്യുന്നത് ...
നല്ല സ്മൂത്ത് വർക്കിംഗ് ആണെങ്കിലും limitations പലയിടത്തും ഉള്ളതായിട്ട് അനുഭവപെട്ടിട്ടുണ്ട് .
എന്റെ ഫോണിൽ ഞാൻ ഡൌൺലോഡ് ചെയ്ത ഒരു PDF ഫയൽ ഒരു സാധാരണ windows desktop കമ്പ്യൂട്ടറിലേക്ക് അത്യാവശ്യമായി മാറ്റാൻ data cable ഉണ്ടായിട്ടും എനിക്ക് പറ്റിയില്ല. Android Phone ആയിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി . ഇന്റർനെറ്റ് ഇല്ലാത്ത സാഹചര്യത്തിൽ itunes വേണം അല്ലെങ്കിൽ വൈഫൈ വേണം എന്നൊക്കെ ഉള്ള നിബന്ധനകൾ പ്രഹസനമാണ്.
ബ്രോ ഞാൻ ഒരു ഐ ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നു .pubg ഫ്രീ ആയിട്ട് app storil നിന്ന് install ചെയ്യാൻ pattumo
Blind zaal yes
Oru i mac lap undayirunenkil... enn agrahichukudayrno apo
Good review prathaap
Nyn oru iphone Lover ♥️aan
Apple user aan 🙌🏻.
Nalla viedo aan 👍🏻 yella android users onn kanan yeppzhaum Apple -ve paryunnavr prathyekich onn kanuka
Iphone ne patti mosham parayunnavar 90% athu use cheyyathavar aanu njan um just friends nte kai il ninnu medichu use cheytha experience il kuttam paranjittundu but swantham aayi medichapo othiri ishtapettu🥰🥰🥰
വീഡിയോ കണ്ടപ്പോൾ ഓർമ്മ വന്നത് നോട്ട് നിരോധന സമയത്തിലെ ആവൈറൽ ഡയലോഗ്ആണ്😂
"കേന്ദ്ര സർക്കാർ ജനങ്ങളോട് കാണിച്ചത് ക്രൂരതയാണ്..പക്ഷേ മോഡിജി ചെയ്തത് വളരെ മികച്ച ഒരു കാര്യമാണ്!😂
"Android iPhone നെക്കാൾ നല്ലതാണ് പക്ഷേ Iphone Androidനെക്കാൾ മികച്ചതുമാണ്"😝
പൊളി 😜😂🤣
🤣🤣🤣🤣🤣
Sudappi spotted.... modiji aanu indiaye coronayil ninnum rakshikkunnathu..
G K ജയ് മോഡിജി.. 🐮 ജയ് ഗോമാതാ 🐄
@@chvl5631 🤣🤣🤣🤣ജയ് മോങ്ങിജി
IPHONE IS GOOD.
ഞാൻ വല്യ സാംസങ് ഫാൻ ആയിരുന്നു.. എസ് 3 , എസ് 5 എന്നീ ഫോണുകൾ വരെ ഉപയോഗിച്ചിരുന്നു... രണ്ടു വര്ഷം ആകുമ്പോഴേക്ക് ഈ ഫോണുകൾ വലിയാൻ തുടങ്ങും..( ഫാക്ടറി റീസേട് ചെയ്താൽ പോലും രക്ഷയില്ല). മാത്രമല്ല ഒരു സുരക്ഷയും സ്വകാര്യതയും ഇല്ല.. എല്ലാ ആപ്പുകൾക്കും എല്ലാ പെർമിഷനും ആൾറെഡി സെറ്റ് ചെയ്തിരിക്കുകയാണ്..നമുക്ക് അതിനെ കസ്റ്റമൈസ് ചെയ്യാൻ ആവുകയില്ല.
വൈഫിനും ഒരു മീഡിയം റേഞ്ച് സാംസങ് ഫോണുകൾ വാങ്ങി കൊടുക്കും.. കഷ്ടിച്ച് ആറു മാസം അല്ലെങ്കിൽ ഒരു വര്ഷം നന്നായി വർക്ക് ചെയ്യും. ഹാങ് ആകുക സ്ലോ ആകുക, ഇടയ്ക്ക് റീസ്റ്റാർട് ആകുക. ലിഫ്റ്റിലോ ടണലിലോ കയറങ്ങി ഇറങ്ങി കഴിഞ്ഞാൽ റേഞ്ച് കാണിക്കും , പക്ഷേ ആരെങ്കിലും വിളിച്ചാൽ ഔട്ട് ഓഫ് കവറേജ് ഏരിയ എന്ന് പറയും. നമ്മൾ കാൾ ചെയ്യാൻ നോക്കുമ്പോൾ "Not registered to network " എന്ന് കാണിക്കും.. പിന്നെ ഒന്നുകിൽ ഫോൺ റീസ്റ്റാർട് ചെയ്യണം അല്ലെങ്കിൽ ഫ്ലൈറ്റ് മോഡ് ഇനേബിൾ ചെയ്തു ഡിസേബിൾ ചെയ്യണം. പല സാംസങ് ഫോണിന്റെയും സ്പീക്കർ പുറകിൽ ആയതിനാൽ എവിടെയെങ്കിലും വച്ചിരുന്നാൽ ഒരു 70 % കാളുകളും നമ്മൾ അറിയില്ല. മാത്രമല്ല കാൾ വോളിയം കുറയ്ക്കുമ്പോൾ റിങ്ടോൺ ശബ്ദം കുറയുന്നതു കൊണ്ട് കൂടി കാളുകൾ വന്നാൽ പലതും അറിയില്ല.ഇതുമൂലം നിർണായകമായ കാളുകൾ മിസ് ആകുന്നത് വല്യ സാമൂഹിക,സാമ്പത്തിക തിരിച്ചടികളും പല അവസരങ്ങൾ നഷ്ടമാകാനും ഇടയായി.
അങ്ങിനെ വളരെ ഫെഡ് അപ്പ് ആയതിനു ശേഷം 2016 ഇൽ ആണ് ഐഫോൺ 6s വാങ്ങിക്കുന്നത്...എന്റെ അനുഭവത്തിൽ നിന്ന് പറയട്ടേ .. ഐഫോണിന്റെ ഗുണമേന്മയും, സുരക്ഷിതത്വവും മറ്റൊരു ഫോണിനും നൽകാൻ ആകുകയില്ല ഞാൻ ഇപ്പോഴും ഈ ഫോൺ പുതിയ ഫോണിന്റെ പെർഫോമൻസ് തന്നെ...യാതൊരു പ്രശ്നവും ഇല്ല ഹാങ്ങ് ആകുകയില്ല ഓഫ് ആകുകയില്ല ,കാളുകൾ മിസ് ആകുകയില്ല.. ബാറ്ററി പെർഫോമൻസ് എല്ലാം സൂപ്പർ ആണ്...കൊടുക്കുന്ന പണത്തിന് നല്ല മൂല്യം... ഇപ്പോൾ വൈഫും ഐഫോൺ തന്നെയാണ് ഉപയോഗിക്കുന്നത് ... മാസാമാസം ഫോണിൻറെ പണിമുടക്കു മൂലമുള്ള ഒരു പ്രശ്നവുമില്ല.. IPHONE IS GOOD
No bro Samsung vellan mathram iPhone nthu kopp und ,,
6s nnn charge issue illla nnn paranj aaadhiyathe i phone user🤣🤣
@@rizwano1944 currect
6Snu charge nikkunnu parayunna aadhyathe vyakthi ingalanu. Btw, s3ye 6sum aayitt compare cheyyunnu kidu
iPhone 7kollavo
👍 awesome ✨
Apple customer care for technical issues & online solution unbeatable
(privacyku importance kodukunnavar)Highend security avishyam ullavarku iOS choose cheyam .cheriya budgeti nalla performance vendavark android choose cheyam.....
Satyavastha. iPhone and Android 2um und. So difference nannayit ariyan pattunnund 😎
അതൊരു ജിന്ന് ആണ് ബായ്! ഉപയോഗിച്ച് തുടങ്ങിയാൽ അഡിക്ട് ആവും.
Wireless charger with power bank suggest cheyyamo.... using iPhone 8
Nalla avatharanam 👍👍
Confusion onm ille karanam iPhone odukatha price aa 👽budget pillerk karyam ille...
Service centre karyam change indavam
2:56 Updation അല്ല Updates 😁
Straight forward presentation
Moved from iPhone to google pixel 3 , 100% happy
Nice presentation. for a fair comparison, do it between iPhone and Pixel.