ഇത്രയൊക്കെ ആണെങ്കിലും, Steve jobsinte മരണ ശേഷം apple company മറ്റു ബ്രാൻഡുകളെ അപേക്ഷിച്ച് innovations ൻ്റെ കാര്യത്തിൽ വളരെ പിന്നിൽ ആണ് എന്ന് പറയേണ്ടി വരും
ഞാന്‍ S23 ultra ആണ് ഉപയോഗിക്കുന്നത്. എകദേശം എല്ലാ കാര്യത്തിലും ആപ്പിളിന്റെ കൂടിയോ അതിന് മുകളിലോ നില്‍ക്കും. വീഡിയോ ഒഴിച്ച്. ഇപ്പോഴും ആ ഒരു കാര്യത്തിന് iphone തന്നെയാണ് better.
ഇത്രയൊക്കെ ആണെങ്കിലും, Steve jobsinte മരണ ശേഷം apple company മറ്റു ബ്രാൻഡുകളെ അപേക്ഷിച്ച് innovations ൻ്റെ കാര്യത്തിൽ വളരെ പിന്നിൽ ആണ് എന്ന് പറയേണ്ടി വരും
athinu shesham athinte brandinte value or reputation onum kuranjittilla
@@streeemerippo kurayunund😅
ആപ്പിളിനെ കുറിച്ച് ഇത്രയൊക്കെ കേട്ടത് അതിശയം തന്നെ എന്നാൽ അതിനേക്കാൾ അതിശയം ആപ്പിളിനെ കുറിച്ച് ഇത്ര അധികം ഡീറ്റെയിൽസ് കളക്ട് ചെയ്ത നിങ്ങളാണ് 😎😎
എന്താണെന്ന് അറിയില്ല ഈ വീഡിയോ കണ്ടതിന് ശേഷം Apple ബ്രാൻഡ് നോട് ഒരു തരം താൽപര്യം തോന്നുന്നു 🙂🥰 ✨😍
6:51 rate pna 100 call history
Steves jobes ജീവനോടെ ഉണ്ടായിരുന്നു എങ്കിൽ ഇപ്പോഴെത്തെ iphone ന്റെ അവസ്ഥ 🙏🏼🙏🏼
iPhone😍user since 2010 , but don’t know that voice recorder icon has that much hidden feature 😄
feature??
information bro 🫡
Nice 👍👍👍👍
Weekly video ittuude bro😊
Sure 😊
Apple product medikkan ella cash ente kayyil illallo ennorthappolan njan athishayichath😅
Super 👌👌👌👌
സംഗതിയൊക്കെ സൂപ്പർ! എന്നാൽ സെക്യൂരിറ്റിയെ ബാധിക്കാത്തതാണെങ്കിൽകൂടി, യൂസർ ഫ്രണ്ട്ലിയായിട്ടുള്ള പല ഫീച്ചേഴ്സിനോടും iphone മുഖംതിരിച്ച് നിൽക്കുന്നുണ്ട്.
ഉണ്ണിയേട്ടൻ ഫസ്റ്റ്... 😎✌️
സൂപ്പർ❤
6:29
എന്തൊക്കെ കൊടുവന്നാലും charger ഇല്ലെങ്കിൽ എന്ത് പറയാനാ
Steve jobs poyappol apple mothathil poyi. Ippo aake avarude innovetion camera size kuttunnath mathram aanu😂
Then what is " i " stands for? 🤔
Internet
Interaction
Ellm use cheyann onnum ariyillelum ith oru weakness ann
Samsung phone like daii❤️
First ♥️
❤❤❤
iPhone 13 മുതൽ സ്വാഹ, വഴിയിൽ പോകുന്ന പാമ്പിനെ കഴുത്തിൽ ഇടുന്ന അവസ്ഥ
APPLE ഫോണിൽ കാണുന്നവരുണ്ടോ 😮
Samsung phone il kaanunu❤
Ital
Ind
Only samsumg ❤
S 23 ultra 🥱
അപ്പിളിന്റെ ഉണ്ട
ആപ്പിൾ ഒക്കെ എന്ത്?
സാംസങ് 23 ultra എല്ലാം കടത്തി വെട്ടി.
ആപ്പിൾ സ്വാഹാ
ഞാന്‍ S23 ultra ആണ് ഉപയോഗിക്കുന്നത്. എകദേശം എല്ലാ കാര്യത്തിലും ആപ്പിളിന്റെ കൂടിയോ അതിന് മുകളിലോ നില്‍ക്കും. വീഡിയോ ഒഴിച്ച്. ഇപ്പോഴും ആ ഒരു കാര്യത്തിന് iphone തന്നെയാണ് better.
Mee tooo