കൂടെ ഉള്ളവരുടെ മുന്നിൽ എന്റെ കൈയിൽ cash ഉണ്ടെന്ന് കാണിക്കാനും ഒരു status symbol ആയി കൊണ്ടു നടക്കാനും iphone കൊണ്ടു നടക്കുന്ന ബഹുഭൂരിപക്ഷമാണ് കേരളത്തിലെ മലയാളികൾ.... Call ചെയ്യാനും, video കാണാനും photo എടുക്കാനും ഒക്കെയാണ് ഭൂരിഭാഗം പേരും ഈ ഫോൺ ഉപയോഗിക്കുന്നത്. അങ്ങനെ ഉള്ളവർക്കു ഇപ്പോൾ android തന്നെ ധാരാളമാണ്. അങ്ങനെയുള്ളവർക്ക് ഇത്രയും വില കൊടുത്തു iphone കൊണ്ടു നടക്കുന്നത് ലോക മണ്ടത്തരമാണ്. അല്ലാതെ iphone ന്റെ performance ആയാലും features ആയാലും അതിന്റെ 50% പോലും പലരും ഉപയോഗിക്കുന്നില്ല.
ഇത്രയൊക്കെ തുറന്ന് ഇട്ടിട്ടും.. ഇഷ്ടമുള്ള അപ്ലിക്കേഷൻ എവിടെ നിന്നും ഇൻസ്റ്റാൾ ചെയ്യാൻ സമ്മധിച്ചിട്ടും ആൻഡ്രോയ്ഡ് ഒരു പരിധിവരെ ഉയർന്ന സുരക്ഷ നൽകുന്നു.. അതാണ് അതിൻ്റെ പവർ.. എല്ലാം അടച്ചു ഇട്ടു സുരക്ഷ നൽകാം എങ്കിൽ നിങ്ങൾ പരാജയം ആണ് ..
ഞാൻ ഇന്നലെ എന്റെ സുഹൃത്തിനോട് ഐഫോൺ 13 വാങ്ങണം എന്ന് പറഞ്ഞിരുന്നു ഇന്ന് ഞാൻ ഈ വീഡിയോ കണ്ടപ്പോൾ അത് വേണ്ട എന്ന് വെച്ചു ഇനി ഞാൻ സാംസങ് ഗാലക്സി s 22പ്ലസ് എടുക്കാം എന്ന് തീരുമാനിച്ചു താങ്ക്യൂ പ്രതാപ്...... 👍👍👍👍👍
I am using both S20 ultra and iPhone 13pro max , we can never ever compare with the performance of iphone and s20 ultra, because iphone is just amazing in performance , camera and battery life, no heating issues also.
ആപ്പ് സ്റ്റോറിൽ നിന്നും ഒന്നിൽ കൂടുതൽ അപ്ലിക്കേഷൻ ഒരേ സമയം ഐഫോണിൽ ഇൻസ്റ്റാൾ ചെയ്യാം എന്നാൽ പ്ലേസ്റ്റോറിൽ ഒരു ആപ്പ് മാത്രമേ ഒരു സമയം ഇൻസ്റ്റാൾ ചെയ്യാൻ പറ്റുകയുള്ളൂ
എൻ്റെ ഫോൺ കുറച്ചു മുന്നേ എൻ്റെ whatsApp ഹാക്ക് ചെയ്യപ്പെട്ടിരുന്നു , കുറെ നോക്കിയിട്ടും അതിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല , സൈബർ സെല്ലിൽ അടക്കം പരാതി കൊടുത്തിട്ടും നോ രക്ഷ , അവസാനം അപ്പിൽ 16 ലേക്ക് മാറേണ്ടി വന്നു. സത്യത്തിൽ രണ്ടും മാറി മാറി ഉപയോഗിച്ചതിൽ എനിക്ക് മനസ്സിലായത് user-friendly എന്നാൽ android തന്നെയാണ്, പക്ഷെ സെക്യൂരിറ്റിയും ക്യാമറയും നോക്കുകയാണെങ്കിൽ iphone തന്നെയാണ് better. ആൻഡ്രോയ്ഡിൽ ഉള്ളത് പോലെ App to app data sharing ഐഫോണിൽ നടക്കില്ല , അത് കൊണ്ട് തന്നെ പലപ്പോഴും ഐഫോൺ എത്ര ഫ്രണ്ട്‌ലി ആയി തോന്നുന്നില്ല. But esecurity and data കുറച്ചും കൂടി secure ആണ്
Pure Android phone better sequrity aan.. Njan oru Google phone user aan enikk ithuvare oru preshnavum vannittilla Camera very better battery always good Android updation first kittunnath pixel phonilayirikkum.( Pixel 5 User)
First of all thanks bro. വീഡിയോ ക്രിസ്റ്റൽ ക്ലിയർ ആണ്👌. എനിക്ക് തീരുമാനിക്കാൻ പറ്റിയത് എന്തെന്നാൽ android super ആണ്. Flag ship എടുത്താൽ മതി. ഫ്രീഡം, features, camera, reliability, cost എല്ലാം നോക്കിയാൽ samsung apple nte ഒപ്പം നിൽക്കും. Apple എടുത്താൽ എല്ലാം സ്വയം സഹിച് നാട്ടുകാരെ കാണിച്ചു നടക്കാം. അത്രേ ഉള്ളു.👍
വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ വിട്ടുപോയി. 1. എൻറെ അറിവ് ശരിയാണെങ്കിൽ ആപ്പിൾ ഫോണിൽ ഫോണിൽ മെമ്മറി കാർഡ് ഇടാൻ സാധിക്കില്ല. ഫോണിലുള്ള മെമ്മറി സ്പേസ് തീർന്നാൽ ഐ ക്ലൗഡിൽ കാശുകൊടുത്തു മെമ്മറി വാങ്ങേണ്ടിവരും. അതും മാസാമാസം കൊടുക്കണം. കാശുണ്ടാക്കാനുള്ള ആപ്പിളിന്റെ ഒരു അടവാണ് ഇത്. 2. ആപ്പിൾ ഫോണിൻറെ ക്യാമറയിൽ ഒരു പരിധിയിൽ കുറഞ്ഞ റസല്യൂഷൻ ഉള്ള വീഡിയോ എടുക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ മെമ്മറി പെട്ടെന്ന് നിറയും. ഇത് ഒരു വലിയ പ്രശ്നമാണ്. 3. വലിയ വില കൊടുത്ത് ആപ്പിൾ ഫോൺ വാങ്ങി കഴിഞ്ഞാൽ കുറെ നാളത്തേക്ക് ഫോൺ മാറ്റി പുതിയത് വാങ്ങാൻ സാധിക്കില്ല. കുറഞ്ഞ വില കൊടുത്ത് ആൻഡ്രോയ്ഡ് ഫോൺ വാങ്ങിയാൽ എന്നാൽ രണ്ടു മൂന്നു കൊല്ലം കഴിഞ്ഞ് വീണ്ടും പുതിയ ഫോൺ വാങ്ങാൻ സാധിക്കും. അതായത് 50000 രൂപ കൊടുത്തു ഇന്ന് ഒരു ആപ്പിൾ ഫോൺ വാങ്ങിയാൽ രണ്ടുകൊല്ലം കഴിഞ്ഞ് മറ്റൊന്ന് വാങ്ങാൻ പറ്റില്ല. പക്ഷേ 25000 രൂപ കൊടുത്തു ഇന്ന് ഒരു ആൻഡ്രോയിഡ് ഫോൺ വാങ്ങിയാൽ രണ്ട് കൊല്ലം കഴിഞ്ഞ് വീണ്ടും 25000 കൊടുത്തു മറ്റൊരു ലേറ്റസ്റ്റ് ആൻഡ്രോയിഡ് ഫോൺ വാങ്ങാം. അപ്പോഴും 50,000 രൂപയെ കയ്യിൽ നിന്ന് പോകുന്നുള്ളൂ. 4. ആപ്പിൾ ഫോൺ പെട്ടെന്ന് കേടാകില്ല എന്നു പറയുന്നത് ഒരു തെറ്റിദ്ധാരണയാണ്. എൻറെ അറിവിലുള്ള 3 ആപ്പിൾ ഫോണുകൾ രണ്ടുമൂന്ന് കൊല്ലത്തിനകം കേടായിട്ടുണ്ട്.
നിങ്ങൾ പ്രധാനപ്പെട്ട കാര്യം വിട്ടുകളഞ്ഞാണ് ഈ റിവ്യൂ ഐഫോൺ നല്ല രീതിയിൽ യൂസ് ചെയ്താൽ ഒരു നാലോ അഞ്ചോ ആൻഡ്രോയിഡ് ഫോൺ മാറ്റിവാങ്ങുന്ന അത്രയും കാലം യൂസ് ചെയ്യാം അഞ്ചു വർഷമായി ഒരേ പെർഫോമൻസിൽ ഐഫോൺ 7 നും ഒന്നര വർഷമായി 12pro max ഉം ഉപയോഗിക്കുന്നു
Perfect explanation. An eye opener for blind followers of Apple products which give less value for money in terms of screen size, camera MP, Battery mAh, and non compatibility of third party Apps, etc. etc...
But iPhone il 80% mainstream apps um support cheyyum . Ettavum kooduthal aalkkaar ath maathram aann use cheyyunnath… like : social media, payment apps , exchages , games e.t.c Pinne Android ne vach nokkumbo iPhone le storage speed and Ram management okke better aann. oru small-scale ssd thanne iPhone il und. For examples whatsapp profile nnu old media files eduth scroll cheyyumbo android il load aayaale ath kaanaan pattoo…. iOS il ath instantly kittum.. ethra files indenkilum…. Njan 2um use cheyyunna aal aann. Enikk QHD , 120Hz okke ulla Android device ind . But ente almost daily use cheyyunna ella apps um iOS il aann. Because oru Game engine okke run cheyyunna pole ulla oru feel iOS UI il kittunnind… ( when comparing to Android) Pinne njan aake Android use cheyyunne Torrenting , to run nodes , MOD/unofficial apps , most of the downloading pole ulla kaaryangalkk mathram aann Devices : OnePlus 8 Pro & 14PM
6. 7 കൊല്ലം ആൻഡ്രോയ്ഡ് യൂസ് ചെയ്ത ഞാൻ ഐ ഫോൺ യൂസ് ചെയ്തപ്പോൾ അതിന്റെ വിത്യാസം മനസിലായി ...ഐ ഫോൺ ആണ് പൗളി 🥰😘😍 ഐ ഫോൺ എടുക്കുന്നെകിൽ uae 🇦🇪 mattu ഗൾഫ് രാജ്യങ്ങളിൽ നിന്ന് വാങ്ങുക ഇന്ത്യ ഒഴികെ മറ്റ് ഗൾഫ് രാജ്യങ്ങളിൽ പ്രൈസ് കുറവ് ആണ്
ഒരു സാധാരണ യൂസെറെ സമ്പന്തിച്ച് ഐഫോൺ കൊണ്ട് പ്രീമിയം ബ്രാൻഡ് എന്നതിനുപരി പ്രത്യേകിച്ച് കാര്യമൊന്നുമില്ല, എന്നാൽ Developers, AIയിൽ വർക്ക് ചെയ്യുന്നവർ, പ്രൊഫഷണൽസ് പോലുള്ളവർക്ക് ഐഫോണിനേക്കാൾ ബെറ്റർ ഒപ്ഷൻ ഇല്ല. കാരണം അത്രയധികം ഫീച്ചേഴ്സ് ഉണ്ട് ഐഫോണിൽ ( hidden/customisation features ഒരുപാടുണ്ട് ) ഒന്നര ലക്ഷം ഒക്കെ വിലയുണ്ടെങ്കിലും അതിനുള്ള റിട്ടേൺസും തരുന്നുണ്ട് ✌️
ഐഫോൺ സിക്സിനു പോലും ഒരുപാട് വെറൈറ്റി കേസുകൾ ഇപ്പോഴും മാർക്കറ്റിൽ അവൈലബിൾ ആണ് പക്ഷേ അഞ്ചുകൊല്ലം പഴക്കമുള്ള ആൻഡ്രോയ്ഡ് ഫോണിൻറെ കേസോ സ്ക്രീൻ കാർഡ് ഒന്നും തന്നെ അവൈലബിൾ അല്ല
Apple is expensive but reliability in hardware and software Security much more than android You can use a iphone easily without any issues for 6 years I would use a budget Android phone as a secondary one
@@muhammedzayan4399 I keep switching from android to iOS and vice versa .. Regarding Samsung I am not that big a fan .. Always their new innovation 1st version is really bad like Z fold which I have .. I prefer stock android than custom UIs Just a personal opinion from my experience
Android is best🥰12 yrs Android user.... Iphone idakk use cheytu and again switch to android... Iphone il oru back option adikkanavenkil thanne ottum user friendly alla
ഇതുവരെ ഞാൻ ആൻഡ്രോയ്ഡ് ആണ് യൂസ് ചെയ്തത്. പക്ഷെ എനിക്ക് ആപ്പിൾ m1 ചിപ്പ് ഇറങ്ങിയതിനു ശേഷം ഒരു macbook air വാങ്ങാൻ ആഗ്രഹം ഉണ്ട് അപ്പോൾ ആപ്പിൾ ഫോൺ ഉപയോഗിച്ചാൽ ഇക്കോ സിസ്റ്റതിന്റെ അഡ്വാൻസ് കൂടി യൂസ് ചെയ്യാൻ പറ്റുമല്ലോ. അല്ലെങ്കിൽ വെറും ആപ്പിൾ phone വെറുതെ ആണ്.
I can say without watching the video, as i have seen similar videos and it is the same story everyone will say. I have used good models of iphone and android. At the same price new android is better. But iphone second hand has better quality than android. Iphone is a money making trap which as some good quality aspects. But overall a good quality android is better. Best is to have one iphone and one android. In any case two are needed.
Oru ചെറിയ ഒരു confusion ഇപ്പോഴും ഉണ്ട്... എനിക്ക് നല്ല camera quality വേണം pinne നല്ല display um.. Android phone നല്ല വില കൊടുത്ത് പുതിയത് വാങ്ങണോ അതോ ആ cash ന് iPhone second hand വാങ്ങണോ.? Plz answer me. 😔 3 വർഷമായി ee confusion thudangeett
@Sharon Paul അതിനേക്കാൾ നല്ലത് iPhone എടുക്കുന്നതല്ലേ.. Vivo X70 pro+ 70k, 80k, വില വരുന്ന phone അല്ലെ.. Apo അതും iphone വാങ്ങുന്നതിലും pinne എന്താണ് വ്യത്യാസം
സാംസങ്ന്റെ A സീരീസ് ആൻഡ് എസ് സീരീസ് ധൈര്യത്തോടെ എടുക്കാം. കഴിഞ്ഞ രണ്ടു വർഷമായി ഞാൻ സാംസങ് ഗാലക്സി A71 ഉപയോഗിക്കുന്നു, യാതൊരുവിധ പ്രശ്നങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോഴും ഫോൺ പക്കാ സ്മൂത്ത് ആണ്.
Resale value iPhone തന്നെയാണ് ആറ് വർഷം Samsung flagship mobile phones ഉപയോഗിച്ച ഞാൻ ആറു മാസം iPhone ഉപയോഗിച്ചിട്ട് പിന്നീട് Samsung flagship ഉപയോഗിച്ചപ്പോൾ മൂന്ന് ദിവസം കൊണ്ട് വീണ്ടും iPhone ലേക്ക് തന്നെ മാറി iPhone ഉപയോഗിക്കുന്ന വേഗതയും സുഖവും ഒരു android flagship phone നും കിട്ടില്ല.
ഞാൻ 10 വർഷം ആയിട്ട് ആൻഡ്രോയിഡ് use ചെയ്തിട്ട് iphone ലെക് മാറി .. തുടക്കം കുറച്ചു ബുദ്ധിമുട്ട് ഉണ്ടാരുന്നെങ്കിലും ഇപ്പോൾ സ്മൂത്ത് ആണ് ... ബട്ട് ഒരു ഫ്ലാഗ്ഷിപ് ഫോൺ ആണേൽ ആൻഡ്രോയിഡ് is better than iphone എന്നാണ് ente opnion.
ഞാൻ സാംസങ്ങ് S2 മുതൽ ആൻഡ്രോയ്ഡ് ഫ്ലാഗ്ഷിപ്പ് ഉപയോഗിക്കുന്നതാണ്. കുറഞ്ഞത് ഒരു വർഷം. പരമാവധി മൂന്നു വർഷം ഇടയ്ക്ക് iphone X ഒന്ന് ഉപയോഗിച്ചു. വീണ്ടും തിരിച്ചു പോയി. വ്യക്തിപരമായി ആൻഡ്രോയ്ഡാണ് മെച്ചമായി തോന്നിയത്. Samsung ന്റെ മിക്ക ഫ്ലാഗ്ഷിപ്പുകളും ഉപയോഗിച്ചു. ഇപ്പോൾ Pixel 6 pro. This time I thought of going for 13 pro, but finally settled with pixel.
എന്റെ ഫോൺ iphone 12 ആണ് ഞാൻ ഇക്കോ സിസ്റ്റം ഒന്നും ഉപയോഗിക്കുന്നില്ല അത് മാത്രം അല്ല പുറത്തു പോകുമ്പോൾ വല്ലവരുടെയും കമ്പ്യൂട്ടറീൽ ഒന്നും കണക്റ്റ് ചെയ്യാനും താല്പര്യം ഇല്ല അത് മാത്രം അല്ല ഞാൻ ആദ്യമൊക്കെ ഉപയോഗിച്ചത് ആണ്ട്രോയിഡ് ഫോൺ ആയിരുന്നു പിന്നെ അത് മാറി ഐഫോൺ 6 s എടുത്തു ഇപ്പോൾ ഐഫോൺ 12 എടുത്തു ഉപയോഗിക്കാൻ സൂപ്പർ ഐഫോൺ തന്നെ വിഡിയോ കാണുമ്പോളൊ വേറെ എന്തു ഉപയോഗിക്കുമ്പോളും ഒരു ലാഗും ഇല്ല സ്റ്റകും ഒന്നും ഇല്ല നല്ല സ്മൂത്ത് ആണ് അതുകൊണ്ടു എനിക്ക് ഐഫോൺ ആണ് ഇഷ്ട്ടം
Enik android annu istam vere onnum alla ellam easy annu pne apple videos pne brand value still now njan use cheyunaa phone huawei mate 20 pro annu vere level phone annu🙂🙂😊😊🥰
ഏത് iPhone ആയാലും BROWSER GOOGLE തന്നെ search engine പിന്നെ SECURITY ടെ കാര്യം പറഞ്ഞാൽ ഹാക്ക് ചെയ്യണമെന്ന് വിചാരിച്ചാൽ ചെയ്യാം all brand not 100% secure
Vere oru point koodi undu puthiya oru phone upgrade cheyyanenki iphone is simple nammal last use cheyda moment vare ulla athe statusil full transfer cheyyam especially whatsapp,notes
Pick a flagship phone from both ios and android. After 3 years check the performance , the one from ios still compete with new flagships but the poor android sucks and lags. Thats the main difference. Personally i am using 6s from 2016 no lag super performance. Now i have 13 pro also and i am sure after 5 years 13 pro would work as a champ
Chetta, iosil ninn photos, videos nammal social mediasil, insta whatsapp il upload cheumbol media compression kuravan.. athayath nalla clarityil instahil okk video idan pattum.. but android il ninnan upload cheunnath enkil ath eth phone aaykkote, even S22 Ultra thanne aaykkotte... Video namml phoneil eduth kaanan nalla rarsam undavum, but atheduth whatsapp instayil reel ok upload cheyuumbol ath nalla reethiyil quality lose varum, ath media compression aan for Android, iosil athund but kuravaan better clarity um ind.. nammal instyil kaanunnall nala clarity olla reelsoke phone vach eduthekkunath , ath i phone vach eduthirikkanathaan... Allatha Android phone vach eduth upload cheythekkanathoke.. clarity lose ollathaan.............. So for social media is best IOS
സാംസങ്ങിന്റെ ഒരു ഫ്ലാഗ്ഷിപ്പിന്റെ ബാക്ക് ഗ്ലാസ് മാറ്റണമെങ്കിൽ 10,000ത്തിനു മുകളിൽ ചെലവ് വരും എന്നാൽ iphone 12 ബാക്ക് ഗ്ലാസ് മാറ്റാൻ 4000 രൂപ മാത്രമേ ലോക്കൽ മാർക്കറ്റിൽ ചെലവ് വരുകയുള്ളൂ
എല്ലാ കാര്യവും പറഞ്ഞു എന്നാൽ ലോങ്ങ് യൂസിങ്ങിന് ഏതാണ് നല്ലത് എന്ന് മാത്രം പറഞ്ഞില്ല ഒരുപാട് സാധാരണക്കാർ കുറച്ചു pysa കൂടിയാലും അത് ഒരുപാട് കാലം complaint വരാതെ ഉപയോഗിക്കാൻ പറ്റുമോ എന്നാണ് നോക്കുന്നത് കാരണം എപ്പോളും change ചെയ്യുന്നത് ബുദ്ദിമുട്ടാണ് അങ്ങനെ എങ്കിൽ ഏതായിരിക്കും നല്ലത് android ആണോ iphone ആണോ ?
Long Term Use ahnengil Go for Iphones! Software update Kittum bro 5-6 years...3 years Kazhinj onn battery maaranam enn mathram...Battery health kuranjittilel Battery maranda avashyavum illa
Brand is the most powerful + here, athukondan nammal india kar iphone enn kettal chaadi veezhunnath, Usa polotha countries ithokke jst normal phone, thanks to government taxes🙂
IPhone പോരാ എന്ന് പറയുന്നവർ ശരിക്കും അത് ഉപയോഗിച്ചു നോക്കിട്ടില്ല .കൈയിൽ എത്രെ വലിയ ഒരു ആൻഡ്രോയ്ഡ് ഫോൺ ഉണ്ടെങ്കിലും ഒരു iPhone ഉള്ളതിന്റെ feel/look/experience കിട്ടില്ല.
Android user friendly features:
1. One hand mode
2.Split screen
3.Pop up view
4.Edge panel
& VALUE FOR MONEY 💰
One hand mode iPhoneil ond... Ath ozhichu baakki ullathonnumilla... 😁
Super fast charging
Ith il parnja 1,2,3 iphonil und
Always on display...apk file support user friendly
🔥🔥🔥
6gb 64gb , 64mp cam , Side mounted finger print , punch hole notch , amoled display , 30W Fast charger , Snapdragon 700 above or Media tek helio G96 processor phones under 5000 - 10000 Amount
ശരിക്കും പറഞ്ഞാൽ i phone ഉം ആൻഡ്രോയ്ഡും തമ്മിലുള്ള വ്യത്യാസം.... I phone പറയുന്നത് നമ്മൾ അനുസരിക്കണം... ആൻഡ്രോയ്ഡ്.. നമ്മൾ പറയുന്നത് അനുസരിക്കും 😄😄😄
😄😄😄
Clear 😄
oru 10 divasam iphone use akiyaal theravuna preshnam ullu ith🫣
എന്റടുത്ത് i phone ഉം... ആൻഡ്രോയിഡും ഉണ്ട് കുറ്റം പറഞ്ഞതല്ല.... ആൻഡ്രോയ്ഡ് ഉപയോഗിക്കുന്ന പോലെ അതിൽ കിട്ടുന്ന ഒരുവിധം ആപ്പുകൾ ഒന്നും i ഫോണിൽ കിട്ടില്ല
@@Azu777 randum.indengi pine jingalalaa😂👌
നമ്മുടെ ഫോൺ നമുക്ക് ഇഷ്ടമുള്ള പോലെയിരിക്കും, ആപ്പിളിന്റെ ഫോൺ ആപ്പിളിന് ഇഷ്ടമുള്ള പോലെയിരിക്കും... എപിക് ഡയലോഗ് ❤️❤️❤️🤣🤣🤣
Pakshe orikkalum maarulla appukkal maari pokulla universal user interface
@@aravindmk12 😐Njan eppozhum customize cheyyarundu, enikku ariyamallo ethu app aanennu😌
Pixel🔥 > apples whole carrier😆
കൂടെ ഉള്ളവരുടെ മുന്നിൽ എന്റെ കൈയിൽ cash ഉണ്ടെന്ന് കാണിക്കാനും ഒരു status symbol ആയി കൊണ്ടു നടക്കാനും iphone കൊണ്ടു നടക്കുന്ന ബഹുഭൂരിപക്ഷമാണ് കേരളത്തിലെ മലയാളികൾ.... Call ചെയ്യാനും, video കാണാനും photo എടുക്കാനും ഒക്കെയാണ് ഭൂരിഭാഗം പേരും ഈ ഫോൺ ഉപയോഗിക്കുന്നത്. അങ്ങനെ ഉള്ളവർക്കു ഇപ്പോൾ android തന്നെ ധാരാളമാണ്. അങ്ങനെയുള്ളവർക്ക് ഇത്രയും വില കൊടുത്തു iphone കൊണ്ടു നടക്കുന്നത് ലോക മണ്ടത്തരമാണ്. അല്ലാതെ iphone ന്റെ performance ആയാലും features ആയാലും അതിന്റെ 50% പോലും പലരും ഉപയോഗിക്കുന്നില്ല.
Okey sir 🙏. Naan use cheynd
ഇപ്പോൾ നമുക്ക് ഇഷ്ടമായ ഫോൺ എടുക്കാം അടിലൊന്നും കാര്യം ഇല്ല, എനിക്ക് നമ്മുടെ സാംസങ് glaxy ആണ് ഇഷ്ടം ❤️❤️❤️
Enikkum
ഇതാണ് ഒരു common user നോക്കി ഇരുന്ന comparisson അല്ലാണ്ട് us,uk ഉള്ള ആൾക്കാരെ വെച്ച് compare ആക്കി review ഇട്ട് നടക്കുന്നതല്ല
Well explained video 💝.Most convenient tech youtuber in Malayalam 🔥.
USAyude National Security Agency approve chytha security system aanu Samsung inte Knox Security Vault
ഇത്രയൊക്കെ തുറന്ന് ഇട്ടിട്ടും.. ഇഷ്ടമുള്ള അപ്ലിക്കേഷൻ എവിടെ നിന്നും ഇൻസ്റ്റാൾ ചെയ്യാൻ സമ്മധിച്ചിട്ടും ആൻഡ്രോയ്ഡ് ഒരു പരിധിവരെ ഉയർന്ന സുരക്ഷ നൽകുന്നു.. അതാണ് അതിൻ്റെ പവർ.. എല്ലാം അടച്ചു ഇട്ടു സുരക്ഷ നൽകാം എങ്കിൽ നിങ്ങൾ പരാജയം ആണ് ..
ഞാൻ ഇന്നലെ എന്റെ സുഹൃത്തിനോട് ഐഫോൺ 13 വാങ്ങണം എന്ന് പറഞ്ഞിരുന്നു ഇന്ന് ഞാൻ ഈ വീഡിയോ കണ്ടപ്പോൾ അത് വേണ്ട എന്ന് വെച്ചു ഇനി ഞാൻ സാംസങ് ഗാലക്സി s 22പ്ലസ് എടുക്കാം എന്ന് തീരുമാനിച്ചു താങ്ക്യൂ പ്രതാപ്...... 👍👍👍👍👍
എനിക്ക് ഐഫോണിൽ പോരായ്മയായി തോന്നിയ ഒരു കാര്യം അതിന്റെ നോച്ച് സ്ക്രീൻ ആണ്. സ്ക്രീനിലോട്ട് നോക്കുമ്പോൾ അത് എപ്പോഴും ഫുള്ളായിരിക്കണം👍🏽
I am using both S20 ultra and iPhone 13pro max , we can never ever compare with the performance of iphone and s20 ultra, because iphone is just amazing in performance , camera and battery life, no heating issues also.
but the price was very high but iam a iphone user am i using xr it’s amazing phone battery is powered very well
@@ABHi20010 bro how is it. Enikk vangan plan nd gaming okke engane pinne battery okke?
@@sraaavan3524 xr nu LCD display aanu. And resolution um korav aann… oru 12 enkikum minimum nokk
Best comparison. Was waiting for this comparison after watching MKBHD🙂🖤
Enikk aake oru karyame parayan ullu...
Ee Android latest version oru 5 inch phone ayitt erkanm apo enik ishtayii❤❤
Using iPhone 12, superb phone 📱
സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പുമായിട്ടാണ് കമ്പേർ ചെയ്യുന്നതെങ്കിൽ തെറ്റി.
മെയിന്റയിൻസ് ഡിസ്പ്ലേയുടെ കാര്യത്തൽ സാംസങ്ങാണ് കൂടുതൽ.
ബാക്കി ഒക്കെ ഒരുപോലയാണ്.
ആപ്പ് സ്റ്റോറിൽ നിന്നും ഒന്നിൽ കൂടുതൽ അപ്ലിക്കേഷൻ ഒരേ സമയം ഐഫോണിൽ ഇൻസ്റ്റാൾ ചെയ്യാം എന്നാൽ പ്ലേസ്റ്റോറിൽ ഒരു ആപ്പ് മാത്രമേ ഒരു സമയം ഇൻസ്റ്റാൾ ചെയ്യാൻ പറ്റുകയുള്ളൂ
എൻ്റെ ഫോൺ കുറച്ചു മുന്നേ എൻ്റെ whatsApp ഹാക്ക് ചെയ്യപ്പെട്ടിരുന്നു , കുറെ നോക്കിയിട്ടും അതിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല , സൈബർ സെല്ലിൽ അടക്കം പരാതി കൊടുത്തിട്ടും നോ രക്ഷ , അവസാനം അപ്പിൽ 16 ലേക്ക് മാറേണ്ടി വന്നു.
സത്യത്തിൽ രണ്ടും മാറി മാറി ഉപയോഗിച്ചതിൽ എനിക്ക് മനസ്സിലായത് user-friendly എന്നാൽ android തന്നെയാണ്, പക്ഷെ സെക്യൂരിറ്റിയും ക്യാമറയും നോക്കുകയാണെങ്കിൽ iphone തന്നെയാണ് better.
ആൻഡ്രോയ്ഡിൽ ഉള്ളത് പോലെ
App to app data sharing ഐഫോണിൽ നടക്കില്ല , അത് കൊണ്ട് തന്നെ പലപ്പോഴും ഐഫോൺ എത്ര ഫ്രണ്ട്‌ലി ആയി തോന്നുന്നില്ല.
But esecurity and data കുറച്ചും കൂടി secure ആണ്
Pure Android phone better sequrity aan..
Njan oru Google phone user aan enikk ithuvare oru preshnavum vannittilla
Camera very better battery always good Android updation first kittunnath pixel phonilayirikkum.( Pixel 5 User)
ശെരിക്കും ഫോണുകളെ പറ്റി വീഡിയോ ചെയ്യുന്നതിൽ Prathap ഏട്ടൻ അല്ലെ ശെരിക്കും പോളി 😊😊😊😊👍
ചുരുക്കം പറഞ്ഞാൽ എല്ലാം നമ്മുടെ ഇഷ്ടം 😀
I phone ഇപ്പൊ Rich ആളുകൾ മാത്രം അല്ല use ചെയ്യണ് , നാട്ടിൽ തെണ്ടി തിരിഞ്ഞു നടക്കുന്ന എന്റെ friend i phone 11 ആണ്
First of all thanks bro. വീഡിയോ ക്രിസ്റ്റൽ ക്ലിയർ ആണ്👌.
എനിക്ക് തീരുമാനിക്കാൻ പറ്റിയത് എന്തെന്നാൽ android super ആണ്. Flag ship എടുത്താൽ മതി. ഫ്രീഡം, features, camera, reliability, cost എല്ലാം നോക്കിയാൽ samsung apple nte ഒപ്പം നിൽക്കും.
Apple എടുത്താൽ എല്ലാം സ്വയം സഹിച് നാട്ടുകാരെ കാണിച്ചു നടക്കാം. അത്രേ ഉള്ളു.👍
Security level il I phone kidu anenkilum ... Samsung nte Knox security athyavasyam heavy security ullath anallo ? Prathap ji Knox onnu mention cheyarnnu😎
🚶🏽♂️
Athe
Yaa 💯
Moto has Thinkshield
Bro ath samsungil alle
Main highlight. Android users. Apple use cheyyan ആഗ്രഹമുണ്ടാവും. Apple users സ്വപ്നത്തിൽ പോലും ചിന്തിക്കില്ല.😊
വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ വിട്ടുപോയി.
1. എൻറെ അറിവ് ശരിയാണെങ്കിൽ ആപ്പിൾ ഫോണിൽ ഫോണിൽ മെമ്മറി കാർഡ് ഇടാൻ സാധിക്കില്ല. ഫോണിലുള്ള മെമ്മറി സ്പേസ് തീർന്നാൽ ഐ ക്ലൗഡിൽ കാശുകൊടുത്തു മെമ്മറി വാങ്ങേണ്ടിവരും. അതും മാസാമാസം കൊടുക്കണം. കാശുണ്ടാക്കാനുള്ള ആപ്പിളിന്റെ ഒരു അടവാണ് ഇത്.
2. ആപ്പിൾ ഫോണിൻറെ ക്യാമറയിൽ ഒരു പരിധിയിൽ കുറഞ്ഞ റസല്യൂഷൻ ഉള്ള വീഡിയോ എടുക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ മെമ്മറി പെട്ടെന്ന് നിറയും. ഇത് ഒരു വലിയ പ്രശ്നമാണ്.
3. വലിയ വില കൊടുത്ത് ആപ്പിൾ ഫോൺ വാങ്ങി കഴിഞ്ഞാൽ കുറെ നാളത്തേക്ക് ഫോൺ മാറ്റി പുതിയത് വാങ്ങാൻ സാധിക്കില്ല. കുറഞ്ഞ വില കൊടുത്ത് ആൻഡ്രോയ്ഡ് ഫോൺ വാങ്ങിയാൽ എന്നാൽ രണ്ടു മൂന്നു കൊല്ലം കഴിഞ്ഞ് വീണ്ടും പുതിയ ഫോൺ വാങ്ങാൻ സാധിക്കും. അതായത് 50000 രൂപ കൊടുത്തു ഇന്ന് ഒരു ആപ്പിൾ ഫോൺ വാങ്ങിയാൽ രണ്ടുകൊല്ലം കഴിഞ്ഞ് മറ്റൊന്ന് വാങ്ങാൻ പറ്റില്ല. പക്ഷേ 25000 രൂപ കൊടുത്തു ഇന്ന് ഒരു ആൻഡ്രോയിഡ് ഫോൺ വാങ്ങിയാൽ രണ്ട് കൊല്ലം കഴിഞ്ഞ് വീണ്ടും 25000 കൊടുത്തു മറ്റൊരു ലേറ്റസ്റ്റ് ആൻഡ്രോയിഡ് ഫോൺ വാങ്ങാം. അപ്പോഴും 50,000 രൂപയെ കയ്യിൽ നിന്ന് പോകുന്നുള്ളൂ.
4. ആപ്പിൾ ഫോൺ പെട്ടെന്ന് കേടാകില്ല എന്നു പറയുന്നത് ഒരു തെറ്റിദ്ധാരണയാണ്. എൻറെ അറിവിലുള്ള 3 ആപ്പിൾ ഫോണുകൾ രണ്ടുമൂന്ന് കൊല്ലത്തിനകം കേടായിട്ടുണ്ട്.
Video kaanunathinu munbu oru kaaryam paranjotte. Ee video ee samayathu excellent choice annu. Mathramalla views kittanum valare eluppam.
നിങ്ങൾ പ്രധാനപ്പെട്ട കാര്യം വിട്ടുകളഞ്ഞാണ് ഈ റിവ്യൂ
ഐഫോൺ നല്ല രീതിയിൽ യൂസ് ചെയ്താൽ ഒരു നാലോ അഞ്ചോ ആൻഡ്രോയിഡ് ഫോൺ മാറ്റിവാങ്ങുന്ന അത്രയും കാലം യൂസ് ചെയ്യാം
അഞ്ചു വർഷമായി ഒരേ പെർഫോമൻസിൽ ഐഫോൺ 7 നും ഒന്നര വർഷമായി 12pro max ഉം ഉപയോഗിക്കുന്നു
Perfect explanation. An eye opener for blind followers of Apple products which give less value for money in terms of screen size, camera MP,
Battery mAh, and non compatibility of third party Apps, etc. etc...
But iPhone il 80% mainstream apps um support cheyyum . Ettavum kooduthal aalkkaar ath maathram aann use cheyyunnath… like : social media, payment apps , exchages , games e.t.c
Pinne Android ne vach nokkumbo iPhone le storage speed and Ram management okke better aann. oru small-scale ssd thanne iPhone il und.
For examples whatsapp profile nnu old media files eduth scroll cheyyumbo android il load aayaale ath kaanaan pattoo…. iOS il ath instantly kittum.. ethra files indenkilum….
Njan 2um use cheyyunna aal aann. Enikk QHD , 120Hz okke ulla Android device ind . But ente almost daily use cheyyunna ella apps um iOS il aann. Because oru Game engine okke run cheyyunna pole ulla oru feel iOS UI il kittunnind… ( when comparing to Android)
Pinne njan aake Android use cheyyunne Torrenting , to run nodes , MOD/unofficial apps , most of the downloading pole ulla kaaryangalkk mathram aann
Devices : OnePlus 8 Pro & 14PM
6. 7 കൊല്ലം ആൻഡ്രോയ്ഡ് യൂസ് ചെയ്ത ഞാൻ ഐ ഫോൺ യൂസ് ചെയ്തപ്പോൾ അതിന്റെ വിത്യാസം മനസിലായി ...ഐ ഫോൺ ആണ് പൗളി 🥰😘😍 ഐ ഫോൺ എടുക്കുന്നെകിൽ uae 🇦🇪 mattu ഗൾഫ് രാജ്യങ്ങളിൽ നിന്ന് വാങ്ങുക ഇന്ത്യ ഒഴികെ മറ്റ് ഗൾഫ് രാജ്യങ്ങളിൽ പ്രൈസ് കുറവ് ആണ്
വില കുറഞ്ഞ ആൻഡ്രോയ്ഡ് യൂസ് ചെയ്യുമ്പോൾ അങ്ങനെ ആണ് 1 ലക്ഷം രൂപയുള്ള ഫോണും 20000 രൂപ ഉള്ള ഫോണും compaire ചെയ്യാനുള്ള മനസ് 👌
Enik Android phone ishtam 🥰🥰
Iphone, Android അതിന്റേതായ രീതിയിൽ best ആണ്.😌
ഒരു സാധാരണ യൂസെറെ സമ്പന്തിച്ച് ഐഫോൺ കൊണ്ട് പ്രീമിയം ബ്രാൻഡ് എന്നതിനുപരി പ്രത്യേകിച്ച് കാര്യമൊന്നുമില്ല, എന്നാൽ Developers, AIയിൽ വർക്ക് ചെയ്യുന്നവർ, പ്രൊഫഷണൽസ് പോലുള്ളവർക്ക് ഐഫോണിനേക്കാൾ ബെറ്റർ ഒപ്ഷൻ ഇല്ല.
കാരണം അത്രയധികം ഫീച്ചേഴ്സ് ഉണ്ട് ഐഫോണിൽ ( hidden/customisation features ഒരുപാടുണ്ട് )
ഒന്നര ലക്ഷം ഒക്കെ വിലയുണ്ടെങ്കിലും അതിനുള്ള റിട്ടേൺസും തരുന്നുണ്ട് ✌️
Legendz are watching on android🥳🔥
ഫോണിന്റെ എക്സസറീസ് നോക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ കസ്റ്റമൈസേഷൻ ഓപ്ഷനുള്ളത് ഐഫോണിനാണ്
ആൻഡ്രോയ്ഡിന്റെ ഏത് ഫ്ലാഷ് ആയാലും 80 ശതമാനം മെമ്മറി ഫുള്ളായാൽ സ്ലോ ആയിക്കൊണ്ടിരിക്കും ഐഫോൺ ആണെങ്കിൽ അങ്ങനെ ഒരു വിഷയമില്ല
ഐഫോൺ സിക്സിനു പോലും ഒരുപാട് വെറൈറ്റി കേസുകൾ ഇപ്പോഴും മാർക്കറ്റിൽ അവൈലബിൾ ആണ് പക്ഷേ അഞ്ചുകൊല്ലം പഴക്കമുള്ള ആൻഡ്രോയ്ഡ് ഫോണിൻറെ കേസോ സ്ക്രീൻ കാർഡ് ഒന്നും തന്നെ അവൈലബിൾ അല്ല
ഞാൻ കണ്ടതിൽ വെച്ച് വെൽ explain ആയി കംപെയർ വീഡിയോ അപ്ലോഡ് ചെയ്യുന്ന/ചെയ്ത ഒരേ ഒരു ചാനൽ ഇത് മാത്രം 😍😍😍😍😍 പ്രതാപ് എട്ടൻ ഉയിർ 🥰🥰🥰🥰🥰🥰🥰
Ee topic nirthanda kaalam kazhinju rand OS um mature aanu,onnil illaathe feature mattonnil kaanum,compare cheyyaan poyaal evdeyum ethaan ponilla
I phone യൂസ് ചെയ്യുന്ന ആളുകളിൽ 90% ആൾക്കാരുടെ കൈയിലും ഒരു സെക്കന്ററി ഡിവൈസായി ആൻഡ്രോയ്ഡ് ഫോൺ ഉണ്ടാകും 😄
Bro, nice background.
Nice video.
Shirt matti T shirt akkiyal I hope u look more handsome😍
iPhone 6s user anu njan . Eppol update kittum . 12 camera eppolthe phone kalum clarity. Security poliya . But allavarydeyum aduthu ondakille pattathullu.
6s.❤️
oru Android kayyil vachathin shesham oru iphone 6 pole ulla cheriyath use. chynathan better
Apple is expensive but
reliability in hardware and software
Security much more than android
You can use a iphone easily without any issues for 6 years
I would use a budget Android phone as a secondary one
Samsungum reliable alle? Just asking
@@muhammedzayan4399 I keep switching from android to iOS and vice versa .. Regarding Samsung I am not that big a fan .. Always their new innovation 1st version is really bad like Z fold which I have .. I prefer stock android than custom UIs
Just a personal opinion from my experience
@@rejigeorge1994 ooohh. I understand bro. The first fold phones were terrible
Watching this video on my OnePlus 3. Looking forward for iphone 14 pro and Macbook air m2
@@kevinkrishnan8810 hi Kevin.. don't buy the M2 air , just go with m1.. for the price difference u can get better config..
Android is best🥰12 yrs Android user.... Iphone idakk use cheytu and again switch to android... Iphone il oru back option adikkanavenkil thanne ottum user friendly alla
ഇതുവരെ ഞാൻ ആൻഡ്രോയ്ഡ് ആണ് യൂസ് ചെയ്തത്. പക്ഷെ എനിക്ക് ആപ്പിൾ m1 ചിപ്പ് ഇറങ്ങിയതിനു ശേഷം ഒരു macbook air വാങ്ങാൻ ആഗ്രഹം ഉണ്ട് അപ്പോൾ ആപ്പിൾ ഫോൺ ഉപയോഗിച്ചാൽ ഇക്കോ സിസ്റ്റതിന്റെ അഡ്വാൻസ് കൂടി യൂസ് ചെയ്യാൻ പറ്റുമല്ലോ. അല്ലെങ്കിൽ വെറും ആപ്പിൾ phone വെറുതെ ആണ്.
Eco system Huawei Provide ചെയ്യുന്നുണ്ട്....Harmony OS
പ്രതാപ് bhaii സൂപ്പർ..
വീഡിയോ ക്വാളിറ്റി സൂപ്പർ 8k👍👍👍👍
Enough 🔥, Super explanation with great examples ❤️.
Sony Android smartphones kuree varsham nikkum. 2012il vaangcha XPERIA-E ippozhum working aanu. Music quality 🔥.
Sony xperia uyir🔥. Music ,Walkman 😌✨
Still using xperia XZ1
Ath 3g phone alle.....broo kk vere phone indoo🙄🙄
@@xXx-tj8mt nd. Typing in realme-6pro. Sony kittan illallo 🥲
2008ൽ വാങ്ങിച്ച നോക്കിയ N73 ഇന്നും അഭിമാനത്തോടെ ഉപയോഗിക്കുന്ന എനിക്ക് എന്ത് സോണി/ആപ്പിൾ.. 😂😂
content okke ushar akunnundallo..eallarkkum use full anu eatta😍😍
I can say without watching the video, as i have seen similar videos and it is the same story everyone will say. I have used good models of iphone and android. At the same price new android is better. But iphone second hand has better quality than android. Iphone is a money making trap which as some good quality aspects. But overall a good quality android is better. Best is to have one iphone and one android. In any case two are needed.
കുറെ കാലയമായിട്ടുള്ള സംശയങ്ങൾ തീർന്നു . നന്ദി
Business purpose + personal purpose നു ഏതാണ് കൂടുതൽ നല്ലത്?
iPhone 👍
ഞാൻ ആദ്യം iPhone use ചെയ്തു
പിന്നീട് realme ഉപയോഗിക്കുന്നു
പൊന്നിടവെ realme ui എല്ലത്തിനേക്കളും പോളി ആണ്
User friendly എന്ന് പറഞ്ഞാല് ഇതാണ്
Ente ponnadave iphone poliyalle
Very Very Helpfull 💯 Prathapjii😍
Oru ചെറിയ ഒരു confusion ഇപ്പോഴും ഉണ്ട്... എനിക്ക് നല്ല camera quality വേണം pinne നല്ല display um.. Android phone നല്ല വില കൊടുത്ത് പുതിയത് വാങ്ങണോ അതോ ആ cash ന് iPhone second hand വാങ്ങണോ.? Plz answer me. 😔
3 വർഷമായി ee confusion thudangeett
@Sharon Paul അതിനേക്കാൾ നല്ലത് iPhone എടുക്കുന്നതല്ലേ.. Vivo X70 pro+ 70k, 80k, വില വരുന്ന phone അല്ലെ.. Apo അതും iphone വാങ്ങുന്നതിലും pinne എന്താണ് വ്യത്യാസം
Ennikk ishtamam android anne badjet ,performance, okke adipoli
@prathapgtech video കാണുന്നതിന് മുൻപ് i phone എടുക്കണം എന്നായിരുന്നു നമുക്ക് android ആണ് better
സാംസങ്ന്റെ A സീരീസ് ആൻഡ് എസ് സീരീസ് ധൈര്യത്തോടെ എടുക്കാം.
കഴിഞ്ഞ രണ്ടു വർഷമായി ഞാൻ സാംസങ് ഗാലക്സി A71 ഉപയോഗിക്കുന്നു,
യാതൊരുവിധ പ്രശ്നങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല.
ഇപ്പോഴും ഫോൺ പക്കാ സ്മൂത്ത് ആണ്.
Correct 💕
Resale value iPhone തന്നെയാണ്
ആറ് വർഷം Samsung flagship mobile phones ഉപയോഗിച്ച ഞാൻ ആറു മാസം iPhone ഉപയോഗിച്ചിട്ട് പിന്നീട് Samsung flagship ഉപയോഗിച്ചപ്പോൾ മൂന്ന് ദിവസം കൊണ്ട് വീണ്ടും iPhone ലേക്ക് തന്നെ മാറി iPhone ഉപയോഗിക്കുന്ന വേഗതയും സുഖവും ഒരു android flagship phone നും കിട്ടില്ല.
Athokke s24ultra🗿
7yearOs>Improved hardware durability😎🙌
എന്റെ കൈയിൽ ഐ ഫോൺ ആണേ എന്ന് കാണിച്ചു നടക്കാൻ ആഗ്രഹിക്കുന്നവർക്ക് ആപ്പിൾ എടുക്കാം... അല്ലാത്തവർക്ക് ആൻഡ്രോയ്ഡ് 😁
ഞാൻ 10 വർഷം ആയിട്ട് ആൻഡ്രോയിഡ് use ചെയ്തിട്ട് iphone ലെക് മാറി .. തുടക്കം കുറച്ചു ബുദ്ധിമുട്ട് ഉണ്ടാരുന്നെങ്കിലും ഇപ്പോൾ സ്മൂത്ത് ആണ് ... ബട്ട് ഒരു ഫ്ലാഗ്ഷിപ് ഫോൺ ആണേൽ ആൻഡ്രോയിഡ് is better than iphone എന്നാണ് ente opnion.
ഞാൻ സാംസങ്ങ് S2 മുതൽ ആൻഡ്രോയ്ഡ് ഫ്ലാഗ്ഷിപ്പ് ഉപയോഗിക്കുന്നതാണ്. കുറഞ്ഞത് ഒരു വർഷം. പരമാവധി മൂന്നു വർഷം
ഇടയ്ക്ക് iphone X ഒന്ന് ഉപയോഗിച്ചു. വീണ്ടും തിരിച്ചു പോയി.
വ്യക്തിപരമായി ആൻഡ്രോയ്ഡാണ് മെച്ചമായി തോന്നിയത്.
Samsung ന്റെ മിക്ക ഫ്ലാഗ്ഷിപ്പുകളും ഉപയോഗിച്ചു.
ഇപ്പോൾ Pixel 6 pro.
This time I thought of going for 13 pro, but finally settled with pixel.
@@13Humanbeing Best decision u have made😌
Pixel bore ano...
@@kiranraveendran1179
ഫോൺ നല്ലതു തന്നെ. ക്യാമറ അടിപൊളി .
ബാറ്ററി ഇത്തിരി ശോകമാണ്.
So vere issue onnum illallo...
ഞാൻ കണ്ടത് iphone ൽ Camara മികച്ചതാണ്
എന്റെ ഫോൺ iphone 12 ആണ് ഞാൻ ഇക്കോ സിസ്റ്റം ഒന്നും ഉപയോഗിക്കുന്നില്ല അത് മാത്രം അല്ല പുറത്തു പോകുമ്പോൾ വല്ലവരുടെയും കമ്പ്യൂട്ടറീൽ ഒന്നും കണക്റ്റ് ചെയ്യാനും താല്പര്യം ഇല്ല
അത് മാത്രം അല്ല ഞാൻ ആദ്യമൊക്കെ ഉപയോഗിച്ചത് ആണ്ട്രോയിഡ് ഫോൺ ആയിരുന്നു പിന്നെ അത് മാറി ഐഫോൺ 6 s എടുത്തു ഇപ്പോൾ ഐഫോൺ 12 എടുത്തു ഉപയോഗിക്കാൻ സൂപ്പർ ഐഫോൺ തന്നെ വിഡിയോ കാണുമ്പോളൊ വേറെ എന്തു ഉപയോഗിക്കുമ്പോളും ഒരു ലാഗും ഇല്ല സ്റ്റകും ഒന്നും ഇല്ല നല്ല സ്മൂത്ത് ആണ് അതുകൊണ്ടു എനിക്ക് ഐഫോൺ ആണ് ഇഷ്ട്ടം
Phisycal damage varaathe nokkiyaaal oru 10 year vare i phone poovum that true💯
Software better
But Android is budgeting
Bro pakshe nokia physical ayitum overall 100 varadhan vere upayogikam
താഴെ അഡ്രസ്സ് ബാർ വേണമെങ്കിൽ ആൻഡ്രോയിഡിൽ മോസില്ല ഫയർഫോക്സ് ബ്രോസർ ഉപയോഗിക്കുക.
Enik android annu istam vere onnum alla ellam easy annu pne apple videos pne brand value still now njan use cheyunaa phone huawei mate 20 pro annu vere level phone annu🙂🙂😊😊🥰
👍👍
iPhone 10 വർഷമായി ഉപയോഗിക്കുന്നു .. ആൻഡ്രോയിഡും പല ഫോൺസ് ഉപയോഗിച്ചു.. iPhoneന്റെ stability, comfort, ഒന്നും വേറെ ഒന്നിനും ഇല്ല്യ ❤
ഏത് iPhone ആയാലും BROWSER GOOGLE തന്നെ search engine
പിന്നെ SECURITY ടെ കാര്യം പറഞ്ഞാൽ ഹാക്ക് ചെയ്യണമെന്ന് വിചാരിച്ചാൽ ചെയ്യാം all brand not 100% secure
Correct anu bro,oru joli polum Ellatha njan 13 pro max use cheyyunnu.eppo I phone evidem common ayi varunnund..
Stock Android ഇല് search bar താഴെ ഉണ്ടല്ലോ. അതു പോലെ notification lock ആയിരിക്കുമ്പോൾ സ്ക്രീനിൻ്റെ നടുക്ക് ആണ് വരുന്നത്
Vere oru point koodi undu puthiya oru phone upgrade cheyyanenki iphone is simple nammal last use cheyda moment vare ulla athe statusil full transfer cheyyam especially whatsapp,notes
Bro samsung S20fe 5g 2022 il adukkunnathinae patti ntha abhiprayam
Neo 6 better value..but s20fe still not bad.
Phone nits brightness kuravaanu..I am using it
One plus 9r edukku
Pick a flagship phone from both ios and android. After 3 years check the performance , the one from ios still compete with new flagships but the poor android sucks and lags. Thats the main difference. Personally i am using 6s from 2016 no lag super performance. Now i have 13 pro also and i am sure after 5 years 13 pro would work as a champ
Rubbish le me using samsung on 7 pro for 7 years, samsung M30 4 year, now using s21fe😂😂
ഒരു പോയിന്റ് ചാർജിങ് 😎
എന്തിന് അധികം ദൂരം പോകണം ബ്രോ യുടെ കൈയിൽ ഇരിക്കുന്ന S22അൾട്രാ ഉം ആപ്പിൾ 11 ന്റെയും ഡിസ്‌പ്ലൈ നോക്കിയാൽ മാത്രം മതി,,,,, S22+♥️♥️♥️♥️ഉയിർ
ഡിസ്പ്ലേ സംസ്‌ങ്ങനെ വെല്ലാൻ ഒരുത്തനും ഇല്ല
11 LCD ആണ്
S22 LED യും
11 നും s22 യും കമ്പയർ ചെയ്യാൻ പറ്റില്ല.
S22 ആണെങ്കിൽ 13 pro max യുമായി കമ്പയർ ചെയ്യണം
Camera s22👍🏻
Portait and video recorder 13 pro max 👍🏻
Freedom veno Atho kootil itta pakshi pole avano. Android or iPhone 😌💯🔥🔥
എന്തു കൊണ്ടാണ് ഐഫോൺ ആൻഡ്രോയ്ഡ് ഫോൺ ഇറക്കത്തത് സാധാരണ കാർക്കും വേടിച്ചു കൂടെ bro ചിലപ്പോൾ വരുമായിരിക്കും വെയിറ്റ് ചെയ്യാ 🤔
എനിക്ക് i phone ഉം,android ഉം വേണം🥰🥰
Most convenient presentation, great work. Helped a a lot
Iqoo z5 gaming n edukkunnadh better aano??
As gaming good
Bro gaming okke kurache kaalathekku undaaku saatha phone edukkunatha nallathe
@@sree1540 normal use n oru phone und brw
@@sree1540 mahn!!! Gaming phone eduthal oru scenum illa.gaming phone have good specs....so we can use gaming phone for a long term❤️
Realme 9 Speed edition und
Chetta, iosil ninn photos, videos nammal social mediasil, insta whatsapp il upload cheumbol media compression kuravan.. athayath nalla clarityil instahil okk video idan pattum.. but android il ninnan upload cheunnath enkil ath eth phone aaykkote, even S22 Ultra thanne aaykkotte... Video namml phoneil eduth kaanan nalla rarsam undavum, but atheduth whatsapp instayil reel ok upload cheyuumbol ath nalla reethiyil quality lose varum, ath media compression aan for Android, iosil athund but kuravaan better clarity um ind.. nammal instyil kaanunnall nala clarity olla reelsoke phone vach eduthekkunath , ath i phone vach eduthirikkanathaan... Allatha Android phone vach eduth upload cheythekkanathoke.. clarity lose ollathaan.............. So for social media is best IOS
ഈ വീഡിയോയിൽ കാണിക്കുന്ന Android ഫോൺ മോഡലുകൾ എതൊക്കെയാണ്?
എനിക്കിഷ്ടം ആൻഡ്രോയ്ഡ് ❤️
ആൻഡ്രോയിഡിൽ കൊറേ feuture ഉണ്ട് പക്ഷെ ക്യാമറ മാത്രം ios ന്റെ അത്ര വരില്ല 😊
സാംസങ്ങിന്റെ ഒരു ഫ്ലാഗ്ഷിപ്പിന്റെ ബാക്ക് ഗ്ലാസ് മാറ്റണമെങ്കിൽ 10,000ത്തിനു മുകളിൽ ചെലവ് വരും എന്നാൽ iphone 12 ബാക്ക് ഗ്ലാസ് മാറ്റാൻ 4000 രൂപ മാത്രമേ ലോക്കൽ മാർക്കറ്റിൽ ചെലവ് വരുകയുള്ളൂ
എല്ലാ കാര്യവും പറഞ്ഞു എന്നാൽ ലോങ്ങ് യൂസിങ്ങിന് ഏതാണ് നല്ലത് എന്ന് മാത്രം പറഞ്ഞില്ല ഒരുപാട് സാധാരണക്കാർ കുറച്ചു pysa കൂടിയാലും അത് ഒരുപാട് കാലം complaint വരാതെ ഉപയോഗിക്കാൻ പറ്റുമോ എന്നാണ് നോക്കുന്നത് കാരണം എപ്പോളും change ചെയ്യുന്നത് ബുദ്ദിമുട്ടാണ് അങ്ങനെ എങ്കിൽ ഏതായിരിക്കും നല്ലത് android ആണോ iphone ആണോ ?
Long Term Use ahnengil Go for Iphones! Software update Kittum bro 5-6 years...3 years Kazhinj onn battery maaranam enn mathram...Battery health kuranjittilel Battery maranda avashyavum illa
Brand is the most powerful + here, athukondan nammal india kar iphone enn kettal chaadi veezhunnath,
Usa polotha countries ithokke jst normal phone, thanks to government taxes🙂
Good explanation 💙
Androidinte Flagahip എടുത്താൽ Iphone ഒരു ജാഡ മാത്രം ആണ് ശേരിക്കും.IPhone ഒരു തലവേദന ആണ്
Chettan orukaryam manasilakkuka aayirakkanakkinu android phonukalodu malsarichu onnaamsthanathu nilkkanamenkil iPhonente value anthaayirikkum.veruthe onnu chinthichunokkuka.iPhone ath veroru lelelanu bro
ചുരുക്കിപ്പറഞ്ഞാൽ മമ്മൂട്ടിയും മോഹൻലാലും പോലെ രണ്ടും ഒന്നിനൊന്നു മെച്ചം
Jimitt lalappan😆😆💩
@@movieenthusiasts9547 ninte appan
@@movieenthusiasts9547 😆😆😆
@@movieenthusiasts9547 Guhanoliiii😂😂
@@albyalbeess8296vanampapan
IPhone പോരാ എന്ന് പറയുന്നവർ ശരിക്കും അത് ഉപയോഗിച്ചു നോക്കിട്ടില്ല .കൈയിൽ എത്രെ വലിയ ഒരു ആൻഡ്രോയ്ഡ് ഫോൺ ഉണ്ടെങ്കിലും ഒരു iPhone ഉള്ളതിന്റെ feel/look/experience കിട്ടില്ല.
i phone vs android ❌
Ios vs android ✅
i phone vs Android phone ❌
i phone vs samsung s series ✅
Rich allla entel thikach 100 rs edukkan illla but i have iphone xs 256
Thoughts and logics are very useful in determining the phone 👍👍👍
ഈ പറഞ്ഞതിൽ ഒരു മിസ്റ്റേക്ക് ഉണ്ട്.... വീഡിയോ എടുക്കാൻ ബെസ്റ്റ് സാംസങ് ഫ്ലാഗ്ഷിപ് ഫോൺ ആണ്... ഫോട്ടോ ക്ക വേണ്ടി ഐഫോൺ ആണ് ബെസ്റ്റ് 💯💯💯💯💯
Huawei Harmony OS use ചെയ്യുന്നവരുണ്ടോ...???