വീടിന് ഒറ്റ കോട്ടിംഗ്, ജീവിതകാലം പെയിൻ്റ് അടിക്കണ്ട! |Single coating on the house will be life long!

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 1,4 тис.

  • @SurabhiInnovation
    @SurabhiInnovation  2 роки тому +63

    PRODUCT LINK:
    Primer :
    Ardex Endura WPM 300 20Ltr-A8948:
    surabhiinnovation.com/tools/ardex-endura-wpm-300-20ltr-a8948.html
    Ardex Endura WPM 265 5Ltr-A8949:
    surabhiinnovation.com/tools/ardex-endura-wpm-265-5ltr-a8949.html
    Over Primer coating
    Ardex Endura WPM 310 15Ltr-A8947 (White):
    surabhiinnovation.com/tools/ardex-endura-wpm-310-15ltr-a8947.html
    കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
    surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
    കൂടുതൽ വിവരങ്ങൾക്ക്
    "Surabhi Free Flooring Solutions" Facebook, UA-cam ചാനൽ Subscribe ചെയ്യൂ
    വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
    Surabhi Innovation
    Mc Road, Angamaly
    Only Whatsapp voice chat
    wa.me/919400001212
    wa.me/919400001221
    0484 2458127, 0484 2455333
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
    AND
    Marthakara, NH Road, Thrissur
    Only Whatsapp voice chat
    wa.me/918589001272
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

    • @pje1976
      @pje1976 2 роки тому

      Can this be applied on terrace?

    • @subairperothel667
      @subairperothel667 2 роки тому

      p1

    • @ArunKumar-dy7lz
      @ArunKumar-dy7lz 2 роки тому

      Sir is it fire proof

    • @musainamelethil
      @musainamelethil 2 роки тому

      Qaaa

    • @saleenan1
      @saleenan1 2 роки тому +7

      ഒറ്റ കോട്ടിങ് എന്ന് thumb nail ഇട്ട് ഇപ്പൊൾ പറഞ്ഞ് പറഞ്ഞ് അവസാനം primer ഒരു കോട്ട് + ഈ സാധനം രണ്ട് കോട്ട്. എന്തെടെയ് ഇത്.

  • @faisalvm2553
    @faisalvm2553 2 роки тому +71

    മഴയുടെ ലെവൽ മാറിയതല്ല സിമന്റിന്റെ ക്വാളിറ്റി കുറഞ്ഞതാണ് കാരണം. പണ്ടുകാലങ്ങളിൽ ഇതിനേക്കാൾ എത്രയോ മടങ്ങ് മഴയുണ്ടായിരുന്നു

    • @raheemkottakkal26
      @raheemkottakkal26 11 місяців тому

      S

    • @Ajithnair31
      @Ajithnair31 10 місяців тому

      കറക്റ്റ്

    • @jomonvj3215
      @jomonvj3215 2 місяці тому

      മഴ പണ്ടത്തെ പോലെ കുറച്ചു മഴ കൂടുതൽ കാലം പെയ്യുകയല്ല. കുറച്ചു സമയം കൂടുതൽ മഴയാണ് പെയ്യുന്നത്. മേഖവിസ്ഫോടനം

  • @harismuhammedharis5217
    @harismuhammedharis5217 2 роки тому +109

    ജനങ്ങൾക്കു അറിയാത്ത പുതിയ പ്രൊഡക്ടുകൾ പരിചയപെടുത്തുന്ന എല്ലാ വിഡിയോക്കും ഒരുപാട് നന്ദി രേഖപെടുത്തുന്നു

  • @Althafaboobacker
    @Althafaboobacker 2 роки тому +53

    ഭിത്തിയിൽ main ആയി വെള്ളം കളിക്കുന്നത് താഴെ നിന്ന് കേറുന്ന വെള്ളത്തിന്റെ ആണ്
    Cappillaries വരുന്നത് അത് കൊണ്ടാണ്
    Foundation പണിയുന്ന സമയത്ത് തന്നെ waterproof ചെയ്താൽ ആ പ്രശ്‌നം solve ആണ് അടിയിൽ നിന്ന് പിന്നെ വെള്ളം മേളോട്ട് കേറില്ല

    • @galarya2124
      @galarya2124 2 роки тому

      സൈഡിൽ നിന്നും വരാം

    • @SurabhiInnovation
      @SurabhiInnovation  2 роки тому

      No sir , this is the solution for that

    • @johnsonk7271
      @johnsonk7271 2 роки тому

      വെള്ളം താഴെ നിന്നാണ് (ഇർപ്പം താഴെ നിന്നു

    • @Althafaboobacker
      @Althafaboobacker 2 роки тому +2

      @@SurabhiInnovation താഴെ നിന്ന് വരുന്ന cappilaries ന് എന്താ solution ?

    • @Althafaboobacker
      @Althafaboobacker 2 роки тому

      For know more about capillaries and Foundation water proof 8848653198

  • @uvjabir
    @uvjabir 2 роки тому +1

    Exterior maathrum adikkumbo veedineakkaal vilayaanallo idhinu vara 😅😅😅 adipwoli

  • @rajujohny1116
    @rajujohny1116 2 роки тому +34

    സത്യത്തിൽ ഇപ്പോൾ അടർന്നുപോകുന്നത് പെയിന്റ് അല്ല പ്ലാസ്റ്ററിങ് ആണ് അത് ഇപ്പോഴത്തെ മണലിന്റെ പ്രശ്നം ആണ്.

  • @Shabana-hg4bx
    @Shabana-hg4bx 2 роки тому +5

    Njangalkk veedu vekkunnund
    Njan ide thanne adikkum
    In sha Allah thank u chetta

    • @SurabhiInnovation
      @SurabhiInnovation  2 роки тому

      Thank you sir

    • @baithushifa123
      @baithushifa123 3 місяці тому

      ഈ പെയിന്റ് അടിച്ചോ എങ്ങനെ ഉണ്ട് അടിച്ചിട്ട് ഒന്ന് പറയണം

    • @Haked-lif-_-Haked-lif
      @Haked-lif-_-Haked-lif 26 днів тому

      Hlo

    • @Haked-lif-_-Haked-lif
      @Haked-lif-_-Haked-lif 26 днів тому +1

      @@Shabana-hg4bx നിങ്ങളുടെ വീടിന് ഈ പ്രോഡക്റ്റ് ഉപയോഗിച്ചോ എന്താണ് അഭിപ്രായം

  • @zachariah7283
    @zachariah7283 9 місяців тому +1

    the tester(or screw driver) that you are using to mix, even that is German technology?

  • @NH-eh8iq
    @NH-eh8iq 2 роки тому +490

    🙏ഒരു സാധനം പരിജയ പെടുത്തുമ്പൊൾ അതിന്റെ വില എങ്ങനെയാണൊ കിട്ടുന്നത് അതിന് അനുസരിച്ച് വില പറയണം അതു കൂടാതെ ഏരിയ RS കൂടി പറഞ്ഞാൽ നല്ലത്👍👏👏👏👏🌹

    • @mansoorali6146
      @mansoorali6146 2 роки тому +8

      Vila parayunnundallo

    • @NH-eh8iq
      @NH-eh8iq 2 роки тому +41

      @@mansoorali6146 വില പറയുന്നത് എരിയക്ക് ഇത്ര എന്നാണ് അല്ലാതെ ഒരു ലിറ്റർ ഇത്ര RS എന്ന് പറയുന്നില്ല സുഹൃത്തെ

    • @josejohn5455
      @josejohn5455 2 роки тому +17

      ലിറ്ററിനു കവറേജ് പറയണം

    • @Binusvlogsdubai
      @Binusvlogsdubai 2 роки тому +37

      20 ലിറ്ററിന് വെറും 9065 മാത്രം 😄

    • @ONEPIECE-h5s1c
      @ONEPIECE-h5s1c 2 роки тому +23

      already പുട്ടി ഇട്ട്‌ primer അടിച്ചതിൽ ഈ product അടിക്കാമോ

  • @Dkran
    @Dkran Місяць тому

    Good salesman.

  • @sureshkumar-xp4oe
    @sureshkumar-xp4oe 2 роки тому +6

    Good information Thanks Sir

  • @muhammadsadique8096
    @muhammadsadique8096 2 роки тому +1

    ഇതിനെക്കാളും നല്ലത്. ടൈൽ ഫിക്സ് ചെയ്യാം

  • @valsannavakode7115
    @valsannavakode7115 Рік тому

    വളരെ ഉപകാരം.. നന്ദി

  • @madhumenon2539
    @madhumenon2539 2 роки тому +106

    മഴവെള്ളം ഭിതിയിലൂടെ ഒഴുകുന്നത് കൊണ്ട് ഉണ്ടാക്കുന്ന paint damage അല്ല നമ്മുടെ പ്രശ്നം.wall damage ആണ്.അത് വെള്ളം മുകളിൽ നിന്നും അടിയിൽ നിന്നും penetrate ചെയ്യുന്നത് മൂലമാണ്. ഇ തുപോലുള്ള ഒരു product നും അത് തടയാൻ ആവില്ല എന്നു ആണ് എൻ്റെ experiance.

    • @antonyjoshy3466
      @antonyjoshy3466 2 роки тому +4

      True

    • @SurabhiInnovation
      @SurabhiInnovation  2 роки тому +4

      Sir this product can prevent capillary

    • @skumar4986
      @skumar4986 2 роки тому +4

      ആദ്യം experience ഉം , penetrate ഉം എഴുതി പഠിക്കു
      എന്നിട്ടു അഭിപ്രായം പറയു 😅

    • @madhumenon2539
      @madhumenon2539 2 роки тому +65

      @@skumar4986 പത്തിൽ 3 കുത്തിയതാ.ഒരാഗ്രഹം കൊണ്ട് ഇംഗ്ലീഷ് എഴുതിയതാ കുമാരാ. ക്ഷമിക്കൂ.

    • @bhadranandannarayanan5577
      @bhadranandannarayanan5577 2 роки тому +1

      True

  • @nanuak8647
    @nanuak8647 2 роки тому

    Very good eshttapettu super

  • @chandramathykallupalathing413
    @chandramathykallupalathing413 2 роки тому +39

    ഈ product നല്ലത്‌ ആയിരിക്കും, പക്ഷെ മറ്റുള്ളവ മോശം എന്ന് പറയരുത്. Exterior wall പുട്ടി ഇട്ട് paint അടിച്ചിട്ട് 14 വര്‍ഷം ആയി. ഇത് വരെ പോയിട്ട് ഇല്ല. ഇനിയും ഒരു 7, 8 വര്‍ഷം കുഴപ്പം ഉണ്ടാകില്ല എന്ന് ആണ്‌ തോന്നുന്നത്. 2 തവണ repainting ചെയ്തു. വെറും വെള്ളം കൊണ്ട് കഴുകി paint ചെയ്തു.

    • @saidarshan7395
      @saidarshan7395 2 роки тому

      Right

    • @georgekuttysabu1227
      @georgekuttysabu1227 2 роки тому

      exactly

    • @j5janif136
      @j5janif136 2 роки тому

      ഏത് പൈൻ്റാൻ ഉപയോഗിച്ചത്

    • @ibrahim.kibrahim3735
      @ibrahim.kibrahim3735 2 роки тому

      Ningal eathu combanyude puttiya upayogichathu pleas replay njan veetil putty ittu paintadichu oru varshamakumpoyekum chila sthalangaliloke pottan thudangi😢

    • @shuhaibshubu642
      @shuhaibshubu642 Рік тому

      പെയിന്റ് ആണോ എമുൽഷ നാണോ

  • @renoseby
    @renoseby Рік тому +2

    Can we use this directly without plastering on renacon and leo interlock bricks

  • @sheenaanil7695
    @sheenaanil7695 2 роки тому +21

    പുതിയ കാര്യങ്ങൾ പരിചയപ്പെടുത്തി തരുന്ന ഷാജി ചേട്ടന് 🙏👏👏

  • @latheeflatheef3758
    @latheeflatheef3758 Місяць тому

    ഒരു ഭീകര പെയ്ന്റിംഗ് അപാരത

  • @ibrahimansari9803
    @ibrahimansari9803 2 роки тому +20

    ജീവിത കാലം പെയിന്റ് അടിക്കേണ്ട ( headings). പറയുമ്പോൾ 10 yrs. Customer ഫീഡ് back കൂടി ഇടാമോ?

    • @SurabhiInnovation
      @SurabhiInnovation  2 роки тому

      👍

    • @ismailbinyusaf6666
      @ismailbinyusaf6666 2 роки тому +7

      പെയിന്റ് അടിച്ചു കഴിയുമ്പോ ചിലവ് താങ്ങാൻ പറ്റാതെ ഓണറുടെ ജീവൻ പോയിട്ടുണ്ടാകും. അതാണ് ഹേ പോസ്റ്മാൻ ഉദേശിച്ചത് 🙈

  • @simisaji2749
    @simisaji2749 2 роки тому

    Use full product🙏🏻🙏🏻🙏🏻decent customer service tku so much🙏🏻🙏🏻

  • @aminastudio
    @aminastudio 2 роки тому +9

    ഇങ്ങനത്തെ ഒരു ഞങ്ങൾക്ക് വേണ്ട..
    ഇടക്കിടക്ക് പെയിന്റ് മാറ്റിയാലേ വീടിനും ഒരു ഭംഗിയുള്ളൂ..
    അത് കൊണ്ട് ഞങ്ങൾ ഈ വിഡിയോ കാണുന്നില്ല 😁

  • @jayakumarj2188
    @jayakumarj2188 2 роки тому

    കാണുന്ന വീഡിയോ എല്ലാം spr ആണ്

  • @minisundaran2479
    @minisundaran2479 2 роки тому +10

    ഞങ്ങൾ ഈ പ്രശ്നം കാരണം വീടിനകത്തു മൊത്തം 7 അടി വരെ ടൈൽസ് ഇട്ടൂ ഇനി ജീവിത കാലം പെയിന്റ് അടിക്കേണ്ടല്ലോ 😄

  • @dileenavikas8421
    @dileenavikas8421 2 роки тому

    Rubberized finishing...nice introduction

  • @Thats_Mii
    @Thats_Mii 2 роки тому +12

    Company 10 വർഷം warrenty കൊടുക്കുന്നു. ബാക്കി life time guarrenty സുരഭി ആണോ കൊടുക്കുന്നത് 👐👐👐

    • @SurabhiInnovation
      @SurabhiInnovation  2 роки тому +2

      We said minimum 10 years

    • @praveennarayanan
      @praveennarayanan 2 роки тому +11

      @@SurabhiInnovation അങ്ങനെ അല്ലാലോ സുരഭി ചേട്ടൻ പറഞ്ഞത്......... ആ ഡെമോ കാണിക്കാൻ വന്ന ചേട്ടൻ പറഞ്ഞത് ok ആണ്... അപ്പോ മറ്റേ ചേട്ടൻ തള്ളിയതാണോ........ പതുക്കെ തള്ളാൻ പറ മറ്റേ paint അടിച്ച ചുവർ ഇടിഞ്ഞു വീഴണ്ട.. 😄

    • @marvanswoodgrains
      @marvanswoodgrains 2 роки тому

      സുരഭിക്ക് 100% ത്തിൽ കുറഞ്ഞ കളിയില്ല 🤣🤣🤣🤣

  • @ahmedhussain81
    @ahmedhussain81 2 роки тому +12

    Plastering കഴിഞ്ഞ ചുവരുകളിൽ ഉണ്ടാവാൻ സാധ്യതയുള്ള ചെറിയ ചെിയ ഉയർച്ച താഴ്‌ച്ചകൾ ലെവൽ ചെയ്യാനും കൂടിയാണ് പുട്ടി ഉപയോഗിക്കുന്നത് ഈ മെറ്റീരിയൽ അതിനു പരിഹാരമാവുമോ ?

    • @kareemthayyil2153
      @kareemthayyil2153 2 роки тому

      ഇല്ല

    • @SurabhiInnovation
      @SurabhiInnovation  2 роки тому +1

      This is matte finish product

    • @purushothamankvpurushotham263
      @purushothamankvpurushotham263 2 роки тому

      അതിനുവേണ്ടി ഇതിനുമീതെ2 കോട്ടു് പുട്ടി ഒരുകോട്ടു്പ്രൈമര്‍ രകോട്ടു്പെയ്ന്‍റെ്,5വര്‍ഷംകൊണ്ടടിക്കണ്ട,മൂപ്പരുടെ നാക്കിട്ടടിമതി കാരണംഒരുപ്രോഡക്റ്റിറങ്ങി അന്നുഗ്യാരണ്ടിപറയാന്‍ ആസാറു ജ്യോതിഷിയാണല്ലൊ

  • @kaleshc4051
    @kaleshc4051 2 роки тому +11

    കടപ്പുറം area യില് ബിൽഡിംഗ് ന് വളരെ നല്ല product..

  • @kesavannair6289
    @kesavannair6289 Рік тому

    I am a regular watcher of your channel. Whether this product would be available in Mumbai.

  • @bennycherian5928
    @bennycherian5928 2 роки тому +7

    Can we use this product for interior walls ????
    Pls reply ...for all the commented questions...Then only ur vedios are helpful

    • @NishadAbdulkhader
      @NishadAbdulkhader 2 роки тому +2

      Interior not required ..normal paint is good for interior

    • @SurabhiInnovation
      @SurabhiInnovation  2 роки тому +4

      No sir , you can use this product only for outer walls

    • @prajeeshkappachan9833
      @prajeeshkappachan9833 2 роки тому

      Yes , the cost will be high , and comes with a texture finish , but you can use the primer ( wpm300 )in two coats as a vapour barrier , and after the second coat u can apply putty and other paints

  • @arjunjerald
    @arjunjerald Місяць тому

    Shall we apply this product in Roof Top of house....?

  • @anudr.5878
    @anudr.5878 2 роки тому +6

    ഇത് ചെയ്തു റിസൾട്ട്‌ അറിയാൻ വർഷങ്ങൾ എടുക്കും..

    • @sajuantony5108
      @sajuantony5108 2 роки тому +2

      That time they will make maximum profit and disappeared from the market,

    • @sibitjsibi662
      @sibitjsibi662 2 роки тому

      അപ്പോഴേക്കും സുരഭി ഒണ്ടാക്കാൻ പറ്റുന്നതിന്റെ മാക്സിമം ഉണ്ടാക്കിയിരിക്കും

    • @happyday5629
      @happyday5629 5 місяців тому

      Ayal samble kanichille . Paint sheet polothe. Athanu whaterproof coating.kurach manasilakkan sramikk.

  • @PNPTechTips
    @PNPTechTips 2 роки тому

    good

  • @vishnuksvishnu233
    @vishnuksvishnu233 2 роки тому +32

    പെയിന്റർമാരും ജീവിക്കട്ടെ ചേട്ടാ...

    • @SurabhiInnovation
      @SurabhiInnovation  2 роки тому +1

      😇

    • @rajukr6635
      @rajukr6635 2 роки тому +1

      പാവപ്പെട്ടവരുടെ കഞ്ഞി കുടി മുട്ടിക്കുന്നവൻ

    • @taibalison1983
      @taibalison1983 2 роки тому +4

      Ithum ningal thanney alley adikkah

    • @connective135
      @connective135 2 роки тому +2

      @@rajukr6635 jcb, computer, machinaries, ഇതൊക്കെ വന്നിട്ട് കഞ്ഞി കുടി മുട്ടിയോ ചേട്ടാ?.

    • @jikkas
      @jikkas 2 роки тому

      ഒരുപാട് പൈന്റർ തായോളികൾ ഊമ്പിര് ആണ് ഇതുപോലെ ഉള്ളത് വന്നാൽ പൂറാന്മാർ ഒതുങ്ങും എനിക്ക് ഒരുപാട് പണി കിട്ടിയിട്ടുണ്ട് കൂത്തികൾ കാരണം

  • @nilavinte_kamukan
    @nilavinte_kamukan 2 роки тому +2

    ഇവിടെയുള്ള കമന്റ്സ് കണ്ടപ്പോൾ ഒരു 100 കൂട്ടം പ്രശ്നങ്ങളാണ് ഒരു വീട് വെക്കുമ്പോൾ എന്ന് മനസ്സിലായി..
    അതുകൊണ്ട് ഞാൻ വല്ല വാടക വീട്ടിലും കഴിയാൻ തീരുമാനിച്ചു..😌😌🥴🥴😜😜
    Nb : ആർക്കേലും മറുപടി
    ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്നെയൊന്ന് പേടിപ്പിച്ചു വിട്ടാമതി ഞാൻ നന്നായിക്കോളാo.. 🙏🙏🏃🏃

    • @SurabhiInnovation
      @SurabhiInnovation  2 роки тому

      🙃

    • @SHERLYJOY-s9e
      @SHERLYJOY-s9e 5 місяців тому +1

      Kazhinja dhivasam ente brother parayuka undaee taxum, luxury tax painting
      Maintains onum vendaa depend rent

  • @RabsonLAjin
    @RabsonLAjin 2 роки тому +7

    Can we apply above normal primer please reply

  • @shonedr14
    @shonedr14 Рік тому

    Can we use it for interior

  • @enjoyindianmusic
    @enjoyindianmusic 2 роки тому +4

    Gulf രാജ്യങ്ങളിൽ 1999 ൽ ഈ പെയിന്റ് ഉള്ളതാണ് mr

  • @aaasokan
    @aaasokan Рік тому +1

    40 രൂപക്ക് നല്ല അടിപൊളി tile ഉപയോഗിക്കാം. ഇത് പണികൂലി കൂടി കൂട്ടിയാല്‍ 50 രൂപക്ക് പുറത്തു വരും ....

  • @sudheerkavungil
    @sudheerkavungil 2 роки тому +4

    Can we use it for main slab (roof top),if not tell me why not?..

  • @sangeetthottan5510
    @sangeetthottan5510 2 роки тому

    Very good information Sir.

  • @priyavk4050
    @priyavk4050 2 роки тому +8

    കൊള്ളാം പക് ഷേ ഇതു പുട്ടി ഇല്ലാതെ അടിച്ചാൽ പ്ലാസ്റ്റർ ചെയ്ത ചുവരിലെ മുഴയും കുഴിയും ഒക്കെ മാറുമോ.

  • @RANJITH7078
    @RANJITH7078 2 роки тому +2

    Thank u very your giving information on lot of new innovative products

  • @ajeshsebastian5285
    @ajeshsebastian5285 2 роки тому +11

    വീടിന്റെ മുകളിൽ അടിക്കാൻ പറ്റുമോ ചെറിയ ചോർച്ചയ്ക്ക് പറ്റുമോ ഞാൻ ഏഷ്യൻ പെയിന്റ് ന്റെ Dam Proof ആണ് അടിച്ചത് മറുപടി തരാമോ ഒത്തിരി പേർക്ക് ഉപകാരമാകും

    • @AMA_birds._
      @AMA_birds._ 2 роки тому +1

      ആരു തരും തരില്ല കുറെ ഞാനും ചോദിച്ചതാ വെറും റേഡിയോ ബിസിനസ് മാത്രം നമ്മൾ പൊട്ടന്മാർ നമ്മുടെ കാശു കൊടുത്തു കണ്ട് അവര്ക് മാസ വരുമാനം പോലെ നമ്മൾ ശമ്പളം കൊടുക്കുന്നു അത്ര തന്നെ

    • @SurabhiInnovation
      @SurabhiInnovation  2 роки тому +1

      No sir, you can use this product only outside walls

    • @rageshnadh7420
      @rageshnadh7420 2 роки тому +1

      ഏഷ്യൻ പെയിൻ്റ് ഡാം പ്രൂഫ് എങ്ങനെ ഉണ്ട് ? ചോർച്ച നിന്നോ ?

    • @moydupmoydu6573
      @moydupmoydu6573 2 роки тому

      @@rageshnadh7420 ഡാം പ്രൂഫ് പണി തരും ഏഷ്യൻ പെയ്ന്റ്സ് വാട്ടർ പ്രൂഫിങ്ങിൽ അത്ര പോര

    • @ajeshsebastian5285
      @ajeshsebastian5285 2 роки тому

      @@rageshnadh7420 രണ്ട് കോട്ട് അടിക്കണം 5 വർഷം കുഴപ്പമില്ല എന്ന് പറയുന്നു ഇപ്പോൾ മൂന്ന് മാസം ആയി കുഴപ്പമില്ല എന്നാലും ശാശ്വത പരിഹാരമല്ല ലിറ്ററിന് 300 രൂപ

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 2 роки тому

    Valarie puthiyorivanu nalkiyathu

  • @SuperMan-ji1jk
    @SuperMan-ji1jk 2 роки тому +43

    2 കോട്ട് പുട്ടി വാട്ടർ പ്രൂഫ് , ഒരു കോട്ട്, പ്രൈമർ, 2 കോട്ട് പെയിന്റ്, 1sf ന് ലേബർ അടക്കം വരുന്ന ചിലവ് മാക്സിമം 50, 55 രൂപ.

    • @shifuzz.diaries5562
      @shifuzz.diaries5562 2 роки тому +5

      അത് 2 വർഷം അല്ലെ ഉണ്ടാകൂ

    • @aneeshbrobin
      @aneeshbrobin 2 роки тому

      @@shifuzz.diaries5562 7 years ഉണ്ടാകും

    • @georgekuttysabu1227
      @georgekuttysabu1227 2 роки тому +1

      @@shifuzz.diaries5562 ithu pinney surabhi annan 999 varsham warranty ezhuthi tharunnundallo

    • @najmajose941
      @najmajose941 Рік тому

      Can be used in V board?

    • @javadjavu3169
      @javadjavu3169 Рік тому

      ​@@shifuzz.diaries5562 aaru paranju

  • @nkmohananpillai6833
    @nkmohananpillai6833 2 роки тому

    Whether we can apply this on top of putti

  • @kurupsuresh8463
    @kurupsuresh8463 2 роки тому +9

    Is it possible to paint this product on old building which is already painted in Apx Ace exterior paint?

    • @SurabhiInnovation
      @SurabhiInnovation  2 роки тому

      Sir, you can use this product after remove it

    • @emerald8743
      @emerald8743 2 роки тому

      @@SurabhiInnovation hi sir, to remove existing Paint, before applying this product.. How can we remove existing paint?

    • @jumanaj1137
      @jumanaj1137 10 місяців тому

      ​@@SurabhiInnovationpls reply on how to remove existing paint?

  • @madhavchandran3445
    @madhavchandran3445 2 роки тому

    Endayalum presentation asadhyam...

  • @jaseerjabbar703
    @jaseerjabbar703 2 роки тому +6

    Interlock bricks direct apply cheyyan pattumo?

  • @rayanrafeeq359
    @rayanrafeeq359 2 роки тому

    Ith kuranja alavil different colours labhyamano.

  • @velayudhankm8798
    @velayudhankm8798 2 роки тому +4

    ജീവിതകാലം എന്നാൽ പത്തു വർഷമാണോ

  • @arunjoseph3766
    @arunjoseph3766 5 місяців тому

    Australian brick wall plastering pattumo?

  • @lalysam2504
    @lalysam2504 2 роки тому +13

    Asian paint damp block coating is better for interior and external

    • @SurabhiInnovation
      @SurabhiInnovation  2 роки тому

      We are just introduce new products

    • @Saleena2004
      @Saleena2004 2 роки тому +20

      @@SurabhiInnovation അത് പറഞ്ഞാൽ പോരേ.... ബാക്കി തള്ളലുകൾ ഒഴിവാക്കുക

    • @hanannafeeza8595
      @hanannafeeza8595 2 роки тому

      Nigale conct cheyyan pattunnillall
      Oo

    • @Lexxyy_sexxyy
      @Lexxyy_sexxyy 2 роки тому

      Damp block interiornu aanu use cheyyendath. Purath adichal ath ilaki pokum

    • @tinklingcrystals6489
      @tinklingcrystals6489 2 роки тому +2

      @@SurabhiInnovation endhoru thallaanu ente ponnooo 🙄

  • @sreelekshmijs1356
    @sreelekshmijs1356 2 роки тому +1

    We prefer Indian brands

  • @haneef730
    @haneef730 2 роки тому +5

    വൈറ്റ് സിമെന്റ് അടിച്ചു ഇനി ഇത് use ചെയ്യാൻ പറ്റുമോ?

  • @muckadackalmathew9889
    @muckadackalmathew9889 11 місяців тому

    Can we use this on terrace floor ?

  • @APM68.
    @APM68. 2 роки тому +12

    ഇത് Roof Top ൽ അടിക്കാൻ പറ്റുമൊ ?

  • @ShahanaShahul-f4s
    @ShahanaShahul-f4s 3 місяці тому +1

    Ith only veetinde pirathano adikan pattu ?
    Veedinde ulvasham adikan pattille also seeling?

  • @sutheerthampi
    @sutheerthampi 2 роки тому +27

    When calculated for my house for external walls, below is the cost for material alone. Front and back outside surface area 30 ft x 23 ft; Sides 50 ft x 23 ft. So total outside wall area = 3680: Here material cost alone as per given data here will be 149040. Labour will be in addition. ( The house built up area is 2800 sq ft). Additional costs to be factored in for sun shades etc.

    • @akashkrishnapanicker
      @akashkrishnapanicker 2 роки тому +2

      So it’s cheap traditional painting akumbo labour kooduthal venam pinna paint top quality pokumthorum approx 4.5 lakh akum as per protocol 2800sqft. Paint cheyyumbol so go for this this is better quality and cheaper

    • @SurabhiInnovation
      @SurabhiInnovation  2 роки тому +1

      Hi sir, for more details kindly send a voice message on Surabhi customer care watsap number

    • @Achuz.16
      @Achuz.16 2 роки тому

      വട്ടാ...

    • @Infinityeee
      @Infinityeee 2 роки тому +2

      @@SurabhiInnovation evda parayille 😒😒😒

    • @babukanjiyil9682
      @babukanjiyil9682 2 роки тому +3

      ഇത് exterior മാത്രമല്ലേ പറഞ്ഞിട്ടുള്ളു ഇന്റീരിയർ പെയിന്റ് വേറേ അടിക്കാമല്ലോ?

  • @boneyxavier8309
    @boneyxavier8309 2 роки тому

    Pala thavan paint adicha veetil.ithu enghane apply cheyyum...ellam cheevi kalanju adicha mathiyo? Pls reply

  • @shilpakukkudu3633
    @shilpakukkudu3633 2 роки тому +67

    Labour cost കൂടെ വരുമ്പോൾ 55രൂപ അല്ലെങ്കിൽ 60 രൂപ🤫 അതിലും നല്ലത് ഭിത്തിയിലും ടൈൽ വർക്സ് ചെയ്യുന്നതല്ലേ??

    • @SurabhiInnovation
      @SurabhiInnovation  2 роки тому

      Labor cost will not be high

    • @prasanthkd3041
      @prasanthkd3041 2 роки тому

      Yes

    • @rrr9484
      @rrr9484 2 роки тому +5

      ടൈൽസ് ചെയ്താലും ലീക്കേജ് ഉണ്ടാകും.. അതിനടിയിൽ വാട്ടർപ്രൂഫ് ചെയ്യണം.. അപ്പോൾ വീണ്ടും ചിലവ് കൂടും

    • @johnboscoJbb
      @johnboscoJbb 2 роки тому

      🤣🤣🤣🤣

    • @paulsondevassy3956
      @paulsondevassy3956 2 роки тому

      Good replay

  • @nisaryousef1191
    @nisaryousef1191 2 роки тому

    Super! Steel ൽ apply cheyyan പറ്റുമോ?

  • @vlognilgiri7869
    @vlognilgiri7869 2 роки тому +5

    😂നല്ല സാർ 😔😔എനിക്ക് സ്കൂളിൽ ഇരിക്കുന്ന ഫീൽ വന്നു 😂നിങ്ങൾക്കോ 👍👍👍

  • @venub3998
    @venub3998 2 роки тому

    Thanks

  • @khalidkp5793
    @khalidkp5793 Рік тому +24

    ചുരുക്കി പറഞ്ഞാൽ ഒരു വീട് പെയിന്റ് അടിക്കാൻ ഒരു വീട് ഉണ്ടാക്കുന്ന ക്യാഷ് വേണം എന്നർത്ഥം 😂

  • @rajimonpcpc7318
    @rajimonpcpc7318 2 роки тому

    How much cost and available in Indian market authorized shop over all India

    • @SurabhiInnovation
      @SurabhiInnovation  2 роки тому

      You can purchase this product from Surabhi online site ,for more details kindly contact our customer care watsap number

  • @Oppenheimer259
    @Oppenheimer259 2 роки тому +3

    Different colour undooo

  • @renjuprasad9565
    @renjuprasad9565 2 роки тому +3

    Is it made in india or Germany

  • @ArjunVsGAMING369
    @ArjunVsGAMING369 2 роки тому

    Is this use for pvc pipes

  • @wayanadblocks6115
    @wayanadblocks6115 2 роки тому +8

    എന്റെ വീട് ഞാൻ തരാം ചെയ്യാൻ 1150. ചെയ്യാൻ ഇത്ര പൈസ varum

    • @SurabhiInnovation
      @SurabhiInnovation  2 роки тому

      Sir, kindly contact our customer care watsap number

    • @Chacko70
      @Chacko70 2 місяці тому

      ചോദിച്ചതിൻ്റെ ഉത്തരം പറയു?​@@SurabhiInnovation

  • @NishadAbdulkhader
    @NishadAbdulkhader 2 роки тому +7

    😀👍എന്താ മനോഹരം..സൂപ്പർ

  • @anilkumar-fm8jd
    @anilkumar-fm8jd 2 роки тому

    Very good

  • @sureshvk296
    @sureshvk296 2 роки тому +9

    1000 square feet Building പൂർത്തിയാക്കാൻ എത്ര കിലോയായിരിക്കും വേണ്ടിവരുക 40.50 ന്റേത് ഉപയോഗിക്കുകയാണെങ്കിൽ.

    • @SurabhiInnovation
      @SurabhiInnovation  2 роки тому

      Sir kindly contact our customer care number

    • @SAJU_SIN_MUSIC
      @SAJU_SIN_MUSIC 2 роки тому

      എത്ര വേണ്ടി വരും

    • @adarshdevakrishna
      @adarshdevakrishna 2 роки тому +2

      അത് ഇവിടെ പറഞ്ഞാൽ കച്ചവടം നടക്കില്ല.

    • @junaisvvd837
      @junaisvvd837 2 роки тому +1

      1000 sq ft ulla veed aproximate 4500sqft wall area varum
      Appo
      4500*40 .180000
      Labour charge extra
      Idhil evidayaanu laabam

    • @marvanswoodgrains
      @marvanswoodgrains 2 роки тому

      ഒരു 10 ലക്ഷം കരുതിക്കോളൂ😂

  • @philipoommen5461
    @philipoommen5461 7 місяців тому

    Pls inform whether these WPM-300 and WPM-310 can be applied inside the building or it is meant for exterior only ? Pls confirm. Thanks.

  • @sreekanth_sivadas
    @sreekanth_sivadas 2 роки тому +43

    പുട്ടിയും, പ്രൈമറും, 2 coat പെയിന്റും, ലേബർ കോസ്റ്റും കൂടെ നോർമൽ പെയിന്റിംഗ് ചെയ്യുന്നതിന് 30 - 35 രൂപയ്ക്കു ചെയ്യാം.. അത് തന്നെ പുട്ടിയും, പ്രൈമറും, പെയിന്റും waterproofing ഗ്രേഡ് എടുത്താൽ ഒരു 40-45 രൂപയ്ക്ക് എല്ലാം തീരും.. 😁

    • @SurabhiInnovation
      @SurabhiInnovation  2 роки тому +2

      This is high quality product

    • @sreekanth_sivadas
      @sreekanth_sivadas 2 роки тому +26

      @@SurabhiInnovation പ്രൊഡക്റ്റ് ക്വാളിറ്റി ഉള്ളതായിരിക്കാം.. പക്ഷെ പുട്ടി ഇട്ട് പെയിന്റ് ചെയ്ത ഫിനിഷിങ്ങും, ഇത് ഡയറക്റ്റ് അപ്ലൈ ചെയ്ത ഫിനിഷിങ്ങും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ടാവും.. ഒരു പുതിയ പ്രൊഡക്റ്റ് വരുമ്പോൾ ബാക്കിയുള്ളതിനെ എല്ലാം തള്ളിപ്പറയുന്ന രീതി നല്ലതാണോ..?

    • @shadhilshanu905
      @shadhilshanu905 2 роки тому +6

      @@sreekanth_sivadas പുള്ളി പറഞ്ഞ പോലെ 1 ടൈം യൂസേജ് ആണെങ്കിൽ ലാഭം തന്നെയല്ലേ ?? long lasting ആണല്ലോ അവകാശപ്പെടുന്നത്

    • @sreekanth_sivadas
      @sreekanth_sivadas 2 роки тому +22

      @@shadhilshanu905 longlasting എന്ന് പറഞ്ഞാൽ എത്ര ലാസ്റ്റ് ചെയ്യും..? ഇതൊക്കെ തന്നെയല്ലേ എല്ലാ കമ്പനികളുടെയും അവകാശവാദം..? പിന്നെ നമ്മൾ വീട് പണിയുമ്പോൾ ലാഭം മാത്രമാണോ നോക്കുന്നത്..? അങ്ങനെയാണെങ്കിൽ okay.. ലാഭം മാത്രം നോക്കി ചെയ്യുകയാണെങ്കിൽ ഒരുപാട് കാര്യങ്ങളിൽ നമ്മൾ കോംപ്രമൈസ് ചെയ്യേണ്ടി വരും.. ഇത് താരതമ്യേനെ ഒരു പുതിയ പ്രൊഡക്റ്റ് ആണ്.. നമ്മൾ ഉപയോഗിച്ച് തുടങ്ങിയാൽ മാത്രമേ ഇതിന്റെ drawbacks എന്തൊക്കെയാണെന്ന് അറിയാൻ പറ്റൂ.. ഈ ഒരു പ്രൊഡക്റ്റ് പ്രൊമോട്ട് ചെയ്യാൻ വേണ്ടി ബാക്കി എല്ലാത്തിനെയും തള്ളിപ്പറയുന്നതിനോട് മാത്രമേ വിയോജിപ്പുള്ളൂ.. ഒരു alternative എന്നുള്ള നിലക്ക് ആണെങ്കിൽ okay.. അല്ലാതെ മറ്റെല്ലാം മോശമാണ് എന്നുള്ള രീതിയിൽ പ്രൊമോട്ട് ചെയ്യുന്നത് ശരിയല്ല..

    • @praveennarayanan
      @praveennarayanan 2 роки тому +18

      @@shadhilshanu905 പുള്ളി പറയുന്നത് ജീവിതകാലം ഒന്നും ചെയ്യണ്ട എന്ന് എന്നാൽ ഡെമോ കാണിക്കാൻ വന്ന ചേട്ടൻ പറഞ്ഞത് 10 വർഷം തിരിഞ്ഞു നോക്കണ്ട എന്നാ. 😄 എന്റെ വീട് ഒക്കെ പഴയ സാധാരണ paint ഇപ്പൊ 10 വർഷം ആയി ഇടയ്ക്കു വല്ലപ്പോഴും മൂന്ന് വർഷം ഒക്കെ കൂടുമ്പോ ഒന്ന് ഗൺ വച്ചു ക്‌ളീൻ ചെയ്യും...... ഇപ്പോ ഴും ok യാ.....

  • @16anirudhm22
    @16anirudhm22 2 роки тому

    Can we apply above white cement

  • @jineshjinesh4855
    @jineshjinesh4855 2 роки тому +16

    ലിറ്ററാണെങ്കിലും കിലോ ആണെങ്കിലും വില പറഞ്ഞാൽ ഉപകാരമാക്കും👍👍👍

    • @venkimovies
      @venkimovies 2 роки тому

      ഒരുസാദാരണ വീടിനു 300000 രൂപയ്ങ്കിലും വരും സാധാരണ പൈനിങ്ങിനു 100000 രൂപയെ വരൂ
      ഇതുകൊണ്ടു കമ്പനി ,ഇടനിലക്കാർ ,ചാനൽ എന്നിവർക്ക് ലാഭം

    • @SurabhiInnovation
      @SurabhiInnovation  2 роки тому

      Price mentioned in our above pinned comment link

    • @shameermt3679
      @shameermt3679 2 роки тому

      @@SurabhiInnovation 👍

  • @vijayanveyora4307
    @vijayanveyora4307 5 місяців тому

    Dear, will this high cost product give a fine putty finish with asthetic look?

  • @abdulkhalamrazak2752
    @abdulkhalamrazak2752 2 роки тому +3

    പുറംച്ചവരിലേക്ക് മാത്രമാണോ

  • @rajendranmurali8631
    @rajendranmurali8631 2 роки тому

    Very good product

  • @haneef2708
    @haneef2708 2 роки тому +4

    പുട്ടി ഇട്ടു പെയിന്റ് അടിച്ച ഫിനിഷിങ് ഇതിനു കിട്ടാൻ ഒരു സാധ്യതയും ഇല്ല. പിന്നെ റേറ്റ് പകുതി കുറച്ചാൽ കേരളത്തിൽ കുറച്ചു പേരെങ്കിലും അടിക്കും. ഈ 6 വർഷം ആയിട്ട് ഇത് അടിച്ച ഒരു വീടോ ബിൽഡിങ് ഓ ഒന്ന് കാണിക്കാമോ?

  • @NoorjasKitchen1989
    @NoorjasKitchen1989 2 роки тому

    Ith adicha veedinteayum veedukarudeayum oru review video cheyyumo

  • @shafeekvaliyakath
    @shafeekvaliyakath 2 роки тому +5

    ഈ പ്രൊഡക്റ്റ്‌ വാർപ്പിനു മുകളിൽ അടിക്കാൻ കഴിയുമോ??

  • @Pillai-jz8sd
    @Pillai-jz8sd 6 місяців тому

    Can we apply this on roof

  • @Niceboyjoe
    @Niceboyjoe 2 роки тому +3

    Do you accept credit card paymet option? Am enquiring from chennai, house under construction in kalady manickamangalam roofing stage… lemme know

  • @sibinarakkal5635
    @sibinarakkal5635 2 роки тому

    Terrace I'll apply cheyyan pattumo

  • @sidhikhsinu
    @sidhikhsinu 2 роки тому +4

    Price എത്ര

    • @SurabhiInnovation
      @SurabhiInnovation  2 роки тому

      Kindly send a voice message on Surabhi customer care watsap number

  • @maloottyrocks3411
    @maloottyrocks3411 2 роки тому

    Eerpam ulla wallil use cheyuthal benefits indavo

  • @nikidale1
    @nikidale1 2 роки тому +3

    How much per square feet including labour costs please.

    • @SurabhiInnovation
      @SurabhiInnovation  2 роки тому

      Sir ,kindly send a voice message Surabhi customer care watsap
      number

  • @shibugeorge1541
    @shibugeorge1541 2 роки тому

    Spray gunil apply chyamoo?

  • @kplinson
    @kplinson 2 роки тому +4

    നിലവിൽ അടിച്ചു കഴിഞ്ഞ പെയിന്റിനുമേലേ ഈ product apply ചെയ്യാൻ സാധിക്കോ?!
    അതിനായി മുമ്പ് അടിച്ച പെയിന്റും ഉരച്ചുകളയേണ്ടിവരുവോ?
    അത് കൂടുതൽ work cost ഉണ്ടാക്കില്ലേ?

  • @RoseRoshvlogs
    @RoseRoshvlogs 2 роки тому

    Vellam walls il pidikunatum pottalum tadayan pattumo?

  • @sibiabraham2343
    @sibiabraham2343 2 роки тому +20

    ഇതിലും നല്ലത് വീട് നിങ്ങളുടെ പേരിൽ എഴുതി തരുന്നതല്ലേ 😂😂😂

  • @nikhilbk5967
    @nikhilbk5967 2 роки тому

    Chetta pavapetta paiting aallugalkum jeevikande

  • @idukkiworld7014
    @idukkiworld7014 2 роки тому +4

    1000 സ്ക്യ ക്യയർ ഫീറ്റ് വീടിന് സാഡനം മാത്രം 40000 ആയിരം വരും ഭയങ്കര വില

    • @manurena
      @manurena Рік тому

      1000 sq വീടിന് ചുമരും റൂഫും ചേർന്നാൽ 3500 sq വരും അപ്പോൾ 1,41,750 രൂപ പ്രോഡക്റ്റിന് മാത്രം വേണ്ടിവരും

  • @jayakrishnanr3030
    @jayakrishnanr3030 2 роки тому +2

    Very good information. Paint കമ്പനിക്കാർ പരസ്യം ചെയ്തു ജനങ്ങളെ വലിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

  • @mihrayaseenyaseen322
    @mihrayaseenyaseen322 2 роки тому +17

    ബാത്‌റൂമിൽ നിന്ന് റൂമിലേക്കുള്ള ചുമരിൽ വെള്ളം നനവ് വരുമ്പോൾ അതിന് ഉപയോഗിക്കാൻ ഏത് പെയിന്റ് use ചെയ്യാം

    • @sakkeenaatteri8702
      @sakkeenaatteri8702 2 роки тому

      ഞങ്ങളെ വീട്ടിലെ ചുമർ എ പറഞ്ഞപോലെ ചോരുന്ന് ചുമർ കേടക്കുന്നു

    • @Stranger123ff
      @Stranger123ff 2 роки тому

      Asian paints smartcare dam proof

    • @rafeeqraz163
      @rafeeqraz163 2 роки тому

      ഒന്നു പോടോ

    • @shamnadshasha1109
      @shamnadshasha1109 2 роки тому

      2k അടിച്ചാൽ മതി

    • @rafeeqraz163
      @rafeeqraz163 2 роки тому

      ഇത് പപ്പടം പോലെ പൊളിഞ്ഞ് പേരും😂🤣

  • @sanjopuffs8191
    @sanjopuffs8191 2 роки тому +1

    Chetta already paint adicha vtil ith adikkan patto

  • @shijinkunjumonpaulose7739
    @shijinkunjumonpaulose7739 2 роки тому +7

    The rate Rs.40.50/- is including labour charge

    • @niyazmak
      @niyazmak 2 роки тому +2

      labour cost extra will come

    • @ANILKUMAR-xw9zw
      @ANILKUMAR-xw9zw 2 роки тому +2

      No. It is the cost of material alone as told in the video. Labour cost will be extra.

    • @tinklingcrystals6489
      @tinklingcrystals6489 2 роки тому +1

      Bro video muzhuvanaayum sherikku shradhichu kaanoo .. adhil paranja kaaryangal thanne veendum veendum chodhichu choriyunnadhu kure perude swabhaavam aanu.. verupikkals 🙄