Very nice workmanship, good collection did the deliver to Tamilnadu around 450 km( how much they charge for transportation if i purchase around 1 to 1.3 lakhs rupees)
ഞാൻ വാങ്ങി ഒരു വീടും ഷോപ്പും ആയിട്ടുള്ള സ്ഥലത്തു നിന്ന് മഹഗണി കൊണ്ടുള കട്ടിൽ family coat വലിയ കട്ടിൽ നല്ല ഭാരം ഉണ്ട് 4000 രൂപ ഒട്ടോ കൂലി 500 അവർ തന്നെ വീട്ടിൽ സെറ്റക്കി തരും. നല്ല ഫിനിഷിങ്ങ് ഒരു കേടും ഇല്ലാ ഇപ്പോ 2 കൊല്ലായി പക്ഷേ ഞാൻ എൻ്റെ വീട്ടിൻെറ അടുത്തുള്ള ബന്ധുവിൻ്റെ കയ്യിൽ നിന്നും ഒരു 6 കസേര വാങ്ങി അതിൽ 3 കസേര ഉച്ച് കൂത്തി പെടിഞ്ഞു പോവാ ഒരു കസേരയ്ക്ക് 1600 പറഞ്ഞ് വാങ്ങിയതാ.😢
ഗ്യാരണ്ടി കൊടുക്കാമെന്നു പറയുന്നു കുറഞ്ഞ റേറ്റിൽ പണിയിക്കുന്ന സാധനങ്ങളുടെ വർക്ക് വളരെ മോശം ആയിരിക്കും ഒരു കട്ടിൽ പണിയാൻ കുറഞ്ഞത്. ഒരു ദിവസമെങ്കിലും വേണ്ടി വരും അതെങ്ങനെ 3000 രൂപയ്ക്ക് കൊടുക്കും
Bulk ayyi ndakumbo pannikulli kurayaum at a time kuray ennam undakam with machinery.chovoor oru furniture cluster government nte work cheyunudu German technology avidy poyannu ella shop karrum bulk ayittu new design cut chynathu. Shopil just join chyuka pollish chyuka mathary vendu
Qualilty ഇല്ല 3 വർഷം കഴിഞ്ഞാൽ ഏല്ലാം ഒടിഞ്ഞു തൂങ്ങും പിന്നെ ആശാരിയെ തേടി നടക്കണം നല്ലമരത്തിന് ഇപ്പോഴത്തെ നിലവാരം വെച്ച് ക്യു ബ്ക്ക് ന് 3000, 3500 കൊടുക്കണം പിന്നെ എങ്ങനെ വില, കുറച്ച് കൊടുക്കാൻ സാധിക്കും
Fully mechine made annu chovoor annu Kerala s first furniture cluster open chyithathu government company.with german technology so the working cost is less cutting designs all ate done there so only polish and joint is work for them. That's why this area furniture is cheep rate. All furniture shops are made bulk quantity in cluster.
ഫർണിച്ചർ കാണാൻ ഭംഗി but തള്ളി പൊളി പണിയാണ് ,,,, ,,,, തേക്ക് പറഞ്ഞ ഫുൾ തേക്ക് ഉണ്ടാവില്ല ,,, അലമാര കണ്ടിലെ പീസ്സുകൾ ജോയിന്റ് ചെയിതു ഉണ്ടാക്കിയതാണ് ,,,, ബലം കുറയും ,,,, ഇടയിൽ മറ്റു തടി കേറിയാൽ അറിയാനും സാധിക്കില്ല
Oru qualitykuravum ee furnicharinilla super super valarevilakuravu lakshangalvadakakoduthum olathum pathinettumpere vachachunadathunnakayilpoyalariyam. Ssdhanathinde quality endhennu thrichur vilakuravum menmayumundu .MV.chandran.calcut.
Very nice workmanship, good collection
did the deliver to Tamilnadu around 450 km( how much they charge for transportation if i purchase around 1 to 1.3 lakhs rupees)
22000rs
Coconut wood cot 6.25*4 size double cot.
same quality ullat 2900 kodukan pettum.
E ratenu tcr thane available anu , so 3500 is too much .
Phone number?
Don't be fooled.price done by the density of the wood and age of the wood may consider . Atleast 120 old wood are best
Dinning table how much delivery Coimbatore
ഞാൻ വാങ്ങി ഒരു വീടും ഷോപ്പും ആയിട്ടുള്ള സ്ഥലത്തു നിന്ന് മഹഗണി കൊണ്ടുള കട്ടിൽ family coat വലിയ കട്ടിൽ നല്ല ഭാരം ഉണ്ട് 4000 രൂപ ഒട്ടോ കൂലി 500 അവർ തന്നെ വീട്ടിൽ സെറ്റക്കി തരും. നല്ല ഫിനിഷിങ്ങ് ഒരു കേടും ഇല്ലാ ഇപ്പോ 2 കൊല്ലായി
പക്ഷേ ഞാൻ എൻ്റെ വീട്ടിൻെറ അടുത്തുള്ള ബന്ധുവിൻ്റെ കയ്യിൽ നിന്നും ഒരു 6 കസേര വാങ്ങി അതിൽ 3 കസേര ഉച്ച് കൂത്തി പെടിഞ്ഞു പോവാ ഒരു കസേരയ്ക്ക് 1600 പറഞ്ഞ് വാങ്ങിയതാ.😢
Pathanamthitta IL delivery undo? Charge ethra?
6000 rs
ഇതു എവിടെയാ
തൃശ്ശൂർ
Kannurilek dellivery undaavo
Location please
Chovuoor Thrissur furniture city of Kerala
വാതിൽ, കട്ടിള, ജനൽ എന്നിവ ഉണ്ടാക്കുന്ന സ്ഥാപനങ്ങൾ ഉണ്ടോ
ഉണ്ടല്ലോ....ഉണ്ടെല്ലോ...വാ ...
Keep on the good presentation and work
Enikku oru sofa come bed venam
Kollam. Delivery undo
നിങ്ങൾ കോതമംഗലം നെല്ലിക്കുഴി യിലേക്ക് വാ
This type nellikkuzhy kothamangalam near.
നെല്ലിക്കുഴിയാണ് ബെസ്റ്റ്
Sighi cot
Prize show please
Pazhe marangle aayerikuom?????
PRICE SEEMS TO BE REASONABLE. USUALLY CHEVOOR PRICES ARE BIT HIGH
ക്വാളിറ്റി വളരെ മോശം ആണ്. ഞാൻ സോഫ, ദിവാൻ ഒക്കെ വാങ്ങിയിരുന്നു. മരം വളരെ മോശം. ഇനി ആ വഴിക്കുടെ പോലും പോവില്ല.
ശരിയാണ് അത്. ഞാനും വാങ്ങിച്ച് പെട്ട് പോയി
നന്നായി പറഞ്ഞത് അനേകർക്കു പ്രയോജനം ഉണ്ടാകും
90%നല്ലതാ നിങ്ങൾ 10%പെട്ടവരാ 😄
@@sudharmaudayan3256 ചെലക്കാതെ പോടോ..
😎
@@krishnakrishnakumar2587 🙊🙊🙊🙊
Ekm il shop undo?
Nice Prince, Nice collection
ചെവ്വൂരിൽ വേറെ നല്ല കിടിലൻ shop കൾ ഉണ്ട്.
ഇതിൽ ഒന്നും അവിടെ കാണിക്കുന്നില്ല.
Home delivery undo
Kannur വരാൻ എത്ര ട്രാൻസ്‌പോർട് ചിലവ് ആകും
20000 rs
അയ്യായിരം അതിൽ കൂടുതൽ വേണ്ട
10000for pick up lorry .
Up and down charge
ഗംഭീരം
കുറ്റികാട്ടൂരിലും ഇതേ വില കുറവാണ്
കടകളും കുറേയുണ്ട്
കുറ്റിക്കാട്ടൂരിൽ പക്കാ തട്ടിപ്പ് ആണ് വാങ്ങരുത്
കേരളത്തിലെ ഇതുപോലുള്ള എല്ലാ ഫർണിചർ കടകളിലും കാണുന്ന ഒരേ ഡിസൈൻ സാധനങ്ങൾ. എല്ലാം കഷ്ണങ്ങൾ കൊണ്ട് ഉണ്ടാക്കിയത്. ലോകത്ത് ഇല്ലാത്ത വിലയും 🤔
ആരുപറഞ്ഞു നല്ല തേക്കു വീട്ടി എന്നിവ കൊണ്ടു furniture ഉണ്ടാക്കുന്ന സ്ഥാപനങ്ങളും അവിടുണ്ട്.
. ഞാൻ ഗ്യാരണ്ടി 😁
ഭൂലോക ഉടായിപ്പ്
@@naijukv7455 😄
@@naijukv7455..വാങ്ങിയീട്ടുണ്ടോ അവിടന്ന് furniture.. ഉഡായിപ്പൊന്നുമില്ല മാഷേ..
@@plantaddiction3889 ഒരു ലക്ഷം വേണ്ടി വരും അല്യോ.... നീ ആശാരി ആണല്ലേ.. 😁😁😁😁
ഞാനും മറ്റൊരു സ്ഥലത്തുനിന്ന് വാങ്ങി എന്റെ കാശ് പോയി. ഞാൻ വാങ്ങിയ ഡൈനിങ് ടേബിൾ 18 500
തെങ്ങിൻതടി വാങ്ങുന്ന സ്ഥലം ഉണ്ടോ റോഡ് വീതിയാകുന്നതിനാൽ തെങ്ങെല്ലാ. വെട്ടുകയാണ്
ഉണ്ട് സ്ഥലം പറയൂ ഫോൺ നമ്പറും
@@deviparudevi3305 Kasargod Manjeshwaram
കർണാടക കൊണ്ടുവന്നാൽ ചെക്ക് പോസ്റ്റ് tax അടക്കണമോ
ആഹാ ഇതെന്റെ നാടാണല്ലോ..എന്റെ വീട്ടുകാർ മുഴുവനും ഈ wrk aanu cheyyunne
♥️😎👍
വിലയും കുറവുണ്ട് നല്ലതടിയുമാണ്. കൊല്ലത്ത് എത്തിച്ച് തരുമോ
മലപ്പുറം എടവണ്ണ furniture ഗ്രാമം മാണ്
ഞാൻ എടവണ്ണ യാ
Super
Nummade Chowur......
Irinjalakuda-------@ Kodungallur Rute...
ഗ്യാരണ്ടി കൊടുക്കാമെന്നു പറയുന്നു കുറഞ്ഞ റേറ്റിൽ പണിയിക്കുന്ന സാധനങ്ങളുടെ വർക്ക് വളരെ മോശം ആയിരിക്കും ഒരു കട്ടിൽ പണിയാൻ കുറഞ്ഞത്. ഒരു ദിവസമെങ്കിലും വേണ്ടി വരും അതെങ്ങനെ 3000 രൂപയ്ക്ക് കൊടുക്കും
തേങ്ങിനല്ലേ 3500 ... 🤔 3000 അല്ല ട്ടാ ... ബംഗാളികൾ ആണെങ്കിൽ മൂന്നും നാലും കട്ടിൽ ഒരു ദിവസം അടിച്ചു കൂട്ടും... നഷ്ട്ടം വരില്ല പണി കൂലിയിൽ.. 😐
Bulk ayyi ndakumbo pannikulli kurayaum at a time kuray ennam undakam with machinery.chovoor oru furniture cluster government nte work cheyunudu German technology avidy poyannu ella shop karrum bulk ayittu new design cut chynathu. Shopil just join chyuka pollish chyuka mathary vendu
ഈ വിലക്ക് എൻ്റെ നാട്ടിലും കിട്ടും
കട്ടിൽ നിലമ്പൂർ തേക്കിൽ ഇതിലും കുറച്ചു ചെയ്യാം 👍ഞാൻ നിലമ്പൂരിൽ ആണ്
No തരുമോ?
Number
Wood paranjathu thanneyano ennu nokkanam. Atre ullu parayane
Dalvrey oundo
Qualilty ഇല്ല 3 വർഷം കഴിഞ്ഞാൽ ഏല്ലാം ഒടിഞ്ഞു തൂങ്ങും പിന്നെ ആശാരിയെ തേടി നടക്കണം നല്ലമരത്തിന് ഇപ്പോഴത്തെ നിലവാരം വെച്ച് ക്യു ബ്ക്ക് ന് 3000, 3500 കൊടുക്കണം പിന്നെ എങ്ങനെ വില, കുറച്ച് കൊടുക്കാൻ സാധിക്കും
@@ravindranp6845okki yedukkannam chetta
ഫയങ്കര
വിലക്കുറവ്
ഉള്ളിക്ക് കാഷ്ടം ഇടാൻ പോകൂ
ഷോട്ടാ
കൊള്ളിതറി പോലും തേക്ക് ആക്കി നൽകുന്ന മിടുക്കന്മാരായ പോളിഷ് പണിക്കാരാണ് ഇവിടത്തെ പ്രത്യേകത.
😀😀😀 ഊഞ്ഞാലാടിയത് ആണോ
ഇത് നമ്മടെ ചൊവ്വൂ ക്കാരല്ലെ ഗഡി
Ethu nilamboor teak Alla
Malappurath ethikkumo free transportation
എറണാകുളം ജില്ലയിലെ നെല്ലിക്കുഴിയിലും ഇതുപോലെ ഫർണിചർ ഷോപ്പുകൾ ഉണ്ട്.
Evidenu pls addres
ആലുവ,കോതമംഗലം,റൂട്ട്,എറണാകുളം,ജില്ല
Trichur is the cheapest and good quality
Good
ചവറു സാധനം നെല്ലിക്കുഴി
അടിപൊളി 🙏🙏🙏🙏👍👍👍
വില കൂടുതൽ ആണ് ഫിനിഷിങ്ങ് വളരെ കുറവും . പോയി കണ്ടിരിന്നു
👌👌👌
Nellikkuzhy ariyille..
Hah ellam und but oru 2 varsham kazhiumpo kaanam 😂😂😂 nammal ithokke ethra kandaya full kattuthadi ann 🏃♂️🏃♂️
Wood athanu athinte price and item parajirunnenkil kollamayirunnu
മലപ്പുറം ജില്ലയിലെ എടവണ്ണ യാണ് ഏറ്റവും വലിയ furniture നിർമാണ കേന്ദ്രം കേരളത്തിൽ 😎
എടവണ്ണ എവിടെയാണ് നമ്പറുണ്ടോ കണ്ണൂരിൽ നിന്ന് എങ്ങനെയാണ് വരേണ്ടത്
കോഴിക്കോട് ജില്ലയിൽ കുട്ടിക്കാറ്റൂർ ആണ് ഏറ്റവും കൂടുതൽ കടകൾ
@@ismailshanas5049o
Thaeku.nallathinu.vilakkodukeenddivarum.
ഇവിടെ ഒരു കട്ടിലും ഉണ്ടാക്കാൻ 3000 രൂപയാണ് കൂലി
എവിടെയാ സ്ഥലം....? ഇതൊക്കെ വെറും ലോക്കൽ പണിയാണ് bro ... ഒരു ദിവസം ബംഗാളികൾ മൂന്നും നാലും എണ്ണം അടിച്ചു കൂട്ടും ....
Fully mechine made annu chovoor annu Kerala s first furniture cluster open chyithathu government company.with german technology so the working cost is less cutting designs all ate done there so only polish and joint is work for them. That's why this area furniture is cheep rate. All furniture shops are made bulk quantity in cluster.
Kozhikode kuttikattoorum ithu polae aanu.
എൻ്റെ പൊന്നു ബ്രോ അവഴിഇംഗ് നെല്ലിക്കുഴി വായോ എന്നിട്ട് പറ എവിടാ ലാഭം എന്ന് തെങ്ങിൻ്റെ കട്ടിൽ 2800 rs ആണ് ഇവിടെ,
എല്ലാ സാധനങ്ങൾക്കും വില കൂടുതൽ ആണ്
പിന്നല്ലാതെ
നെല്ലിക്കുഴി തല്ലിപ്പൊളി സാധനം ആണ് ഒരു ദിവാൻ കോട്ടു 9 മത്തെ മാസം നടു ഒടിഞ്ഞു വീണു
Bunk bed undo
Kollam 😄
കോളിറ്റി കുറവ് ആണ്
കറക്റ്റ്
Price kooduthal aan
ith ellayidatheyum same rate aanu kuravu illaaa
നെല്ലിക്കുഴി കണ്ടിട്ടില്ലേ
കണ്ടുകാണില്ല അറിയുകയും ഇല്ല അതാണ് 😜
Allathe.ethra.vilakurVil.kittilla.onukil.kattu.koduvarunathu.allakil.moosam.wood.
🤣
Thattipp.njangal. Vangiyittund.theere visvasam ella.
ഫർണിച്ചർ കാണാൻ ഭംഗി but തള്ളി പൊളി പണിയാണ് ,,,, ,,,,
തേക്ക് പറഞ്ഞ ഫുൾ തേക്ക് ഉണ്ടാവില്ല ,,,
അലമാര കണ്ടിലെ പീസ്സുകൾ ജോയിന്റ് ചെയിതു ഉണ്ടാക്കിയതാണ് ,,,,
ബലം കുറയും ,,,, ഇടയിൽ മറ്റു തടി കേറിയാൽ അറിയാനും സാധിക്കില്ല
Nilambur edavannayil any valiya labam
വിശ്വസിക്കാൻ പറ്റില്ല കാരണം. ഒരു 4 അടി കട്ടിൽ 3500 രൂപക്ക് കൊട്ക്കാൻ പറ്റില്ല
Same quality we can provide you for 2900₹
Thengaanu kittum
@@saj9400 evden sthalam
തെങ്ങു കിട്ടും ചൂർത്തെ...
തെങ്ങു കിട്ടും
Good 👍👍
Hi
തെങ്ങിൻ കാട്ടിലിനു....3000rs
Heavy weight ayirikum nalla jadhal ulla thengite kattilinu. Chumakkanbpanniya
🤔😀
From my experience I can say it is not worth buying anything from those shops.
Why?
Cash kurakumpole inganey irikum
ഫർണിിർ
സോഫബെഡ് ആക്കി ഉപയോഗിക്കാൻ പറ്റിയത് ഉണ്ടോ
Und
നിങ്ങൾ നിലംബുർ വാ ഇതിലും കുറച് ലഭിക്കും
കൊല്ലത്തുകാർക്ക് ഇതിലും കുറച്ചു കിട്ടും.
Evdnn
Kollath avidya
Kittoola
ഇവിടെ 2000 2500 രൂപയ്ക്ക് കിട്ടുമ്പോൾ 3500 കട്ട് ആർക്കുവേണം
എവിടെ ആണ് കിട്ടുന്നത് 2500 രൂപക്ക് 🤔
Aa kattilalla e kattil e kattil kand panikanda
Evide kittum
വാങ്ങണം എന്നുണ്ട്, ട്രിവാൻഡ്രം വരുമ്പോൾ ചാർജ് കൂടില്ലേ
ഒരു വീട്ടിലേക്കുള്ള സാധനങ്ങൾ എടുക്കുമ്പോൾ കുഴപ്പം ഉണ്ടാവുകയില്ല
9000 rs
നെല്ലിക്കുഴി കോതമംഗലം
സന്ദർശിക്കു
Vila kuravilla
Q
സൗദ. നോ
തട്ടിപ്പ് വീട്ടിപ്പ്....
ഏറ്റവും മോശം ഫർണീചർ കിട്ടുന്ന സ്ഥലം.
Eniku e kadayude phone number onnu tharumo plese
Can u deliver to kannur and send me the phone no.&photos if required...
Oru qualitykuravum ee furnicharinilla super super valarevilakuravu lakshangalvadakakoduthum olathum pathinettumpere vachachunadathunnakayilpoyalariyam. Ssdhanathinde quality endhennu thrichur vilakuravum menmayumundu .MV.chandran.calcut.
🙄😁
Home delivery undo