ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 63

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 51

  • @rekhaanoop8664
    @rekhaanoop8664 9 місяців тому +1

    Thankalude samsara shyli Suresh Gopiye ormippikkunnu🙏

  • @ramakrishnankoolath1744
    @ramakrishnankoolath1744 Рік тому +2

    നല്ല അവതരണം, ജ്യോതി ഷ ത്തിൽ എന്തെങ്കിലും താല്പര്യം ഉള്ള ആർക്കും അതു വർദ്ധി ക്കും. അങ്ങക്ക് നല്ലത് വരട്ടെ. നന്ദി.. 🙏🙏🙏

  • @saraladevi1373
    @saraladevi1373 Рік тому +2

    സർ വിവരണം നന്നായിരിക്കുന്നു 🙏🙏

  • @jayannair9722
    @jayannair9722 Рік тому +2

    നന്നായി പറയുന്നു അഭീനന്ദനങ്ങൾ

  • @sithinsithu5197
    @sithinsithu5197 Рік тому

    Nalla Avatharanam.🙏

  • @saraswathiamma2096
    @saraswathiamma2096 9 місяців тому +1

    Super class

  • @radhamanyvg2152
    @radhamanyvg2152 8 місяців тому +1

    അങ്ങയുടെ അവതരണം നല്ലത്

  • @vishnuvengideswar666
    @vishnuvengideswar666 9 місяців тому +1

  • @deepthiks4948
    @deepthiks4948 7 місяців тому

    Sir ente jatakathil parivartham ,kashtappadu and tension 16.5.82,8am, trivandrum

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 Рік тому +3

    ഈ അധ്യായത്തിൽ എന്നെ ഏറ്റവും കൂടുതൽ സ്പർശിച്ചിട്ടുള്ളത് സാറിന്റെ ശനിയെ കുറിച്ചുള്ള പോസിറ്റീവ് ആയ നിലപാട് ആണ്.. 👍👍👍

  • @Chakki2222
    @Chakki2222 7 місяців тому +1

    Karkidaga lagnam shani patham bavathil ninnu ezhilek drishti cheythal dhosham parayumo ezham bavathipan anallo ezham bavam engane chindhikum

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  7 місяців тому

      മംഗ്ലീഷ് സംശയത്തിന് ഉത്തരമില്ല🙏

  • @teslamyhero8581
    @teslamyhero8581 Рік тому +2

    ❤️❤️👍👍👍

  • @mallikaramesh4821
    @mallikaramesh4821 Рік тому +1

    🙏🌹

  • @sureshkchuchu6788
    @sureshkchuchu6788 Рік тому +1

    നന്നി നമസ്കാരം

  • @Babu-vt5jo
    @Babu-vt5jo Рік тому +1

    🙏🙏🙏

  • @rusha7263
    @rusha7263 Рік тому

    I have a question sir. Thulam lagnam .sani in lagnam. Guru in dhanu .nakshatradhipn moolam. Guru in vakram .
    Kethu in second house with kujan.both anisham nakshtram. She has sasa mahayokam.chandran in kanni rasi with sukran.howwill be her guru dasa.guru dasa is going on .

  • @anilajitha8942
    @anilajitha8942 Рік тому +2

    2.11.1975 സൺ‌ഡേ 9. Am കൊല്ലം ജില്ല ചിത്ര സൂര്യൻ തുലാ ത്തിൽ ശുക്രൻ ചിങ്ങത്തിൽ നീ ച ഭഗ രാജ യോഗം ആണോ. പരിവർത്തനയോഗം ആണോ പറയാമോ സർ

  • @narayanankuttypn3541
    @narayanankuttypn3541 Рік тому

    Guru dhanu rasieil12 bhavam vakram gunamano vakram

  • @Sujathamanu20
    @Sujathamanu20 Рік тому +1

    Sir മിഥുനലഗ്നത്തിൽ രാഹു , തുലാത്തിൽ ചൊവ്വയും ചന്ദ്രനും ധനുവിൽ കേതു മകരത്തിൽ സൂര്യനും ബുധനും കുംഭത്തിൽ ശുക്രനും മേടത്തിൽ ഗുളികനും ഇടവത്തിൽ ഗുരുവും ശനിയും.17.1.2001
    നല്ലൊരു വിവാഹ ജീവിതം ഉണ്ടാകുമോ

  • @SubramannyanOmassery
    @SubramannyanOmassery 9 місяців тому

    ഗൃഹം

  • @lekshmisanthiraj
    @lekshmisanthiraj Рік тому

    Sir ente kutty2019 august3 rathri 1 hour5 minitilAtlanta, gorgia, USAil janichu, nakshathram athanu ennu parayumo please

  • @abhinav.s6906
    @abhinav.s6906 Рік тому

    കേന്ദ്രധിപൻ കേന്ദ്രത്തിൽ വന്നാൽ ഉള്ള ഒരു വീഡിയോ ചെയ്യുമോ സർ

  • @sreekumarnair8030
    @sreekumarnair8030 Рік тому

    Sir മകരം ലഗ്നമാണ് ലാഗ്നത്തിൽ ഗുരു, നാലിൽ ചൊവ്വ, ആറിൽ ശനിയും കേതുവും ഏഴിൽ ചന്ദ്രൻ പത്തിൽ ബുധൻ, പതിനൊന്നിൽ സൂര്യൻ പന്ത്രണ്ടിൽ ശുക്രനും രാഹുവും.
    ഇപ്പോൾ ചന്ദ്രദശ തുടങ്ങാൻ പോകുന്നു. അത് ഗുണപ്രദം ആകുമോ 🙏

    • @govindt2257
      @govindt2257 Рік тому

      ലവ് ഔഔഔഔഔഔഔഔഔഔഉഔഔഔഔഉഉഔഉഔഔഔ

  • @reigankr2852
    @reigankr2852 Рік тому +1

    Thank u sir ,its a new knowledge

  • @sivapriyakv3701
    @sivapriyakv3701 Рік тому +1

    Sir ലക്‌നം വൃചികം
    ലക്‌നത്തിൽ സർപ്പം
    7 ഇൽ ഗുരു ശിഖി
    9 ഇൽ ശുക്രൻ
    10 ഇൽ ബുധൻ രവി
    12 ഇൽ തുലാം ശനി കുജൻ മന്ദി
    സംഗീതം പഠിക്കാൻ ഇഷ്ടമാണ് ഗുണം ചെയ്യുമോ ഏതെങ്കിലും കലയിൽ പ്രഗത്ഭയം ഉണ്ടോ
    ശരീരം ജാതകം
    06.09.2012 ഭരണി
    Sir ഇവിടെ 12 ഇൽ നിൽക്കുന്ന കുജനും ശനിക്കും ഭാവാൽ 12 ഇൽ തന്നെ ആണോ
    എങ്ങനെ
    സാർ ന്ടെ ക്ലാസ്സിലൂടെ ഞാൻ ജ്യോതിക്ഷം പഠിച്ചു കൊണ്ടിരിക്കുന്നു
    വളരെ നന്ദി 🙏🙏🙏🙏🙏 21:34

  • @chandrababu365
    @chandrababu365 Рік тому

    നമസ്കാരം സർ 🙏🙏. ആറാം ഭാവപതി അടിസ്ഥാനം ആക്കി ആണല്ലേ രോഗത്തെ കുറിച്ചു ചിന്തിക്കുന്നത്. ആ നിലക്ക് ആറാം ഭാവപതി നോക്കുന്ന രാശിയെ സൂചിപ്പിക്കുന്ന ശരീര ഭാഗങ്ങളിൽ രോഗം ബാധിക്കുമോ ? ഇത് വ്യാഴം പോലെ ഉള്ള ശുഭ ഗ്രഹം ആയാൽ രോഗം വരാതെ ഇരിക്കുമോ ? ദയവായി ഈ സംശയം തീർത്തു തരുമോ സർ ? രോഗത്തെ കുറിച്ച് താങ്കൾ പറഞ്ഞതിനാൽ ആണ് ഇപ്പോൾ ഈ സംശയം ഞാൻ ചോദിച്ചു പോകുന്നത്. ഇന്നത്തെ വിഷയം ഗ്രഹ ദൃഷ്ടി അല്ല എന്ന് എനിക്കറിയാം. 🙏🙏.

  • @kumarankutty2755
    @kumarankutty2755 Рік тому +1

    ഇങ്ങനെ വിവിധ ഭാവങ്ങളെ പഠിക്കുന്നതിൽ നിന്ന് വലിയ മോചനം തരുന്നതാണ് എന്ടെ ജാതകം. എന്തെന്നാൽ കന്നി ലഗ്നത്തിൽ ബുധൻ വീറോടെ നിൽക്കുന്നു. 12 ലെ രവി ലഗ്നത്തിൽ തന്നെ നിൽക്കുന്നു. ഒന്ന് ചാടിയാൽ അപ്പുറത്തു കടക്കാവുന്നതേ ഉള്ളു. ചെയ്തില്ല. 4,7 ലെ വ്യാഴവും ലഗ്നത്തിൽ തന്നെയുണ്ട്. 3 ,8 ലെ കുജനും ലഗ്നത്തിൽ തന്നെ. ഇതിനൊക്കെ പുറമെ ലഗ്നത്തിൽ മാന്ദിയും സ്ഥാനം പിടിച്ചിട്ടുണ്ട്. ഇവരൊക്കെക്കൂടി ഈ ഒരു ചെറിയ കള്ളിയിൽ തിക്കിത്തിരക്കി നിൽക്കുന്നു. ഞാൻ എന്ത് ചെയ്യട്ടെ!
    ശുക്രൻ അദ്ദേഹത്തിന്റെ സ്ഥാനമായ 2 ൽ ഉണ്ട്. കൂടെ ഒരു സർപ്പവും. 3 ലെ കുജനെ എങ്ങനെയോ ഒന്നിലേക്ക് വോട്ടിച്ചു മന്ദൻ അവിടെ സീറ്റ് പിടിച്ചിട്ടുണ്ട്. പിന്നെ ആകെ ബാക്കി വരുന്നത് ചന്ദ്രൻ, കേതു ഇവരാണല്ലോ. ഒന്ന് പറഞ്ഞിട്ടും അനുസരിക്കാതെ അവർ 8 ൽ തന്നെ കയറി സീറ്റ് പിടിച്ചിരിക്കുന്നു. ബാക്കി കള്ളികൾ ഒക്കെ ഒഴിഞ്ഞു കിടക്കുമ്പോൾ ഇവർ എന്തിനിങ്ങനെ ഉന്തിത്തളളുന്നു എന്ന് ഞാനും അദ്‌ഭുതപ്പെടാറുണ്ട്.

  • @sureshkchuchu6788
    @sureshkchuchu6788 Рік тому +1

    😂😂😂😂😂😂😂 നല്ല അവതരണം. നമിച്ചു.

  • @minisundaran1740
    @minisundaran1740 Рік тому

    🙏🙏വളരെ നന്നായി അവതരിപ്പിച്ചു. പ്രേതെകിച്ചു ലഘന പ്രഭാവം ടോർച് ലൈറ്റ് ന്റെ ഉദാഹരണം സഹിതം പറഞ്ഞത്. ഒരു സംശയം sir pro kerala horoscope ൽ date of birth അടിച്ചു കൊടുത്തു കിട്ടുന്ന ഗ്രഹനിലയിൽ ഓരോ ഗ്രഹങ്ങളുടെയും ഡിഗ്രി കൊടുത്തതാണോ ആ ഗ്രഹം നിൽക്കുന്ന ഡിഗ്രി ആയി കണക്കാക്കേണ്ടത്

  • @prcsnair2398
    @prcsnair2398 Рік тому

    കാക്കകളെല്ലാം ജ്യോതിഷ ഭുഷണം ആയിട്ടുണ്ടു്.