പാപഗ്രഹങ്ങൾ നന്മ ചെയ്യുന്നതിനും ശുഭഗ്രഹങ്ങൾ തിന്മ ചെയ്യുന്നതിനും പരിധിയുണ്ട്. നീചനിൽ നിന്ന് പുണ്യ പ്രവൃത്തിയും ശ്രേഷ്ഠനിൽ നിന്നും അതി തിന്മയും ഉണ്ടാവില്ല.
Sir എന്റെ വൃച്ഛിക ലഗ്നം ആണ്,2 ഇൽ ധനുവിൽ ശനിയും, ചൊവ്വയും നില്കുന്നു,3 ഇൽ ബുധൻ, ചന്ദ്രൻ,4 ഇൽ സൂര്യൻ കുംഭത്തിൽ,5 ഇൽ ശുക്രൻ, രാഹു,6 ഇൽ മേsത്തിൽ വ്യാഴം,11 ഇൽ കേതു.. Sir life ഇൽ govt job കിട്ടാൻ chance undo, എന്റെ ശനി ദശ ദോഷം ആയിരിക്കുമോ? Plz replay me sir
ഒരു സംശയം ഒന്ന് പരിഹരിച്ചു തരുമോ.. ഞാൻ പൂരം നക്ഷത്രം ചിങ്ങകൂർ ആണ്, പക്ഷേ ലഗ്നം തുലാക്കൂർ ആണ്.. അപ്പോൾ ഗ്രഹ മാറ്റം പൊതു ഫലം നോക്കുമ്പോൾ ചിങ്ങം രാശിയുടെ നോക്കണോ അതോ തുലാം രാശി യുടെ നോക്കണോ 🤔
ജി നിങ്ങൾ ഇ ചാനലിൽ പറഞ്ഞ ത്രിക്കാർത്തിക ജോതിഷാലയത്തിന്റെ കര്യം പറഞ്ഞിരുന്നു അവർ പറയുന്ന കാര്യങ്ങൾ കൃത്യം ആണ് എന്ന് . അവരും ആഴ്ചഫലം പറയുന്നു. നിങ്ങളുടെയും അവരുടെയും ഗുരു ഒരാൾ തന്നെയല്ലെ അപ്പോൾ എങ്ങനെ ഫലങ്ങൾ കറക്ടാകും.
ബഹുമാന്യയായ മിനി കാർത്തിക് സാറ് ജ്യോതിഷപരമായി പറയുന്ന ശാസ്ത്രീയ കാര്യങ്ങൾ കൃത്യം തന്നെയാണ് ദിവസവാരഫലങ്ങൾ എന്റെ വീക്ഷണത്തിലൂടെ വിമർശിക്കാൻ എനിക്ക് സ്വാതന്ത്ര. o ഉണ്ട് അവർക്ക് അവരുടെ വീക്ഷണവും ഞാനവരെയല്ല വിമർശിച്ചത് ബാക്കി വാര ദിവസഫലക്കാരെ എന്തുകൊണ്ട് അങ്ങയുടെ ശ്രദ്ധയിൽപ്പെട്ടില്ല വ്യക്തിപരമായി തെറ്റിദ്ധാരണ ഉണ്ടാക്കുന്ന കമന്റെ ജടാതിരിക്കുക ജ്യോതിഷ സംശയങ്ങൾ ചോദിക്കുക നന്ദി
ലഗ്നം ധനു ശനി കുമ്പം രാശിയിൽ 3മാം ഭാവത്തിൽ ഒരു കാര്യവുമില്ലാസർ ലഗ്നം ധനുവിൽ ഉത്രാടം ഒന്നാം പാദത്തിലാണ് ലഗ്നം സ്റ്റിദി ചെയുന്നത് 3ൽ അതിയിട്ടില്ലേ സാർ ശനി മറുപടി തരണം സാർ
Sani ഏതു രാശിയിൽ നിന്നാലും dosham തന്നെയാണ്. നല്ല വിഷം, ചീത്ത വിഷം എന്നുപറഞ്ഞു വിഷം ഇല്ല. അതുപോലെയാണ് ശനിയും. കൊടും വിഷമാണ് ശനി. അതുകൊണ്ട് ശനിയെ വെള്ള പൂശണ്ട 😮
Good
🙏🙏🙏
Nalla avatharanam
🙏🙏🙏
True👌
🙏🙏🙏
വളരെ നന്നായിട്ടുണ്ട് ക്ലാസ്സ്. അഭിനന്ദനങ്ങൾ🎉🎉🎉
🙏🙏🙏
പാപഗ്രഹങ്ങൾ നന്മ ചെയ്യുന്നതിനും ശുഭഗ്രഹങ്ങൾ തിന്മ ചെയ്യുന്നതിനും പരിധിയുണ്ട്. നീചനിൽ നിന്ന് പുണ്യ പ്രവൃത്തിയും ശ്രേഷ്ഠനിൽ നിന്നും അതി തിന്മയും ഉണ്ടാവില്ല.
ഉണ്ടാകാം🙏
Poornamayum yojikkunnu...oru grahathinte adisthana swabhavam orikilum tarathirikilla...
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്
🙏🙏🙏
👍👍
🙏🙏🙏
Good .explanation
🙏🙏🙏
Thank you for answering my question
🙏🙏🙏
❤❤❤
🙏🙏🙏
🙏🙏
🙏🙏🙏
Praveen Makam, saturn effect undo sir pls. 🙏
നേരിട്ട് ഫോൺ വഴി ബന്ധപ്പെടുക🙏
I am makara rasi ..
നല്ലത്🙏🙏🙏
Dob 08/08/1975. 2:08 pm pls advice sir
നേരിട്ട് ഫോൺ വഴി ബന്ധപ്പെടുക🙏
Sir ബഹുമാനം മാത്രം സത്യം മാത്രം പറയുന്ന വലിയ മനസ്സ്
🙏🙏🙏
Sir എന്റെ വൃച്ഛിക ലഗ്നം ആണ്,2 ഇൽ ധനുവിൽ ശനിയും, ചൊവ്വയും നില്കുന്നു,3 ഇൽ ബുധൻ, ചന്ദ്രൻ,4 ഇൽ സൂര്യൻ കുംഭത്തിൽ,5 ഇൽ ശുക്രൻ, രാഹു,6 ഇൽ മേsത്തിൽ വ്യാഴം,11 ഇൽ കേതു.. Sir life ഇൽ govt job കിട്ടാൻ chance undo, എന്റെ ശനി ദശ ദോഷം ആയിരിക്കുമോ? Plz replay me sir
നേരിൽ വിളിക്കുക🙏🙏🙏
Evideyokkeyo oru Suresh Gopi sound
❤️❤️
അപ്രിയ സത്യങ്ങൾ പറയാൻ പാട് ഒണ്ടോ ?
എനിക്കില്ല നന്ദി
ജാതകത്തിൽ ശനി കുഭം ത്തിൽ ഉള്ളവർക്കു ശനിയുടെ ഗോചാരം ഗുണം ചെയ്യുമോ
ലഗ്നാധിപൻ ലഗ്നവുമായി ബന്ധപ്പെടുന്നത് നല്ലത്🙏
ഒരു സംശയം ഒന്ന് പരിഹരിച്ചു തരുമോ.. ഞാൻ പൂരം നക്ഷത്രം ചിങ്ങകൂർ ആണ്, പക്ഷേ ലഗ്നം തുലാക്കൂർ ആണ്.. അപ്പോൾ ഗ്രഹ മാറ്റം പൊതു ഫലം നോക്കുമ്പോൾ ചിങ്ങം രാശിയുടെ നോക്കണോ അതോ തുലാം രാശി യുടെ നോക്കണോ 🤔
തുലാം രാശിയുടെ നന്ദി
ഏഴര ശനിയും കണ്ടക ശനിയും ചന്ദ്രാൽ അല്ലെ? ലഗ്നാ ൽ അല്ലല്ലോ. ഒന്ന് വ്യക്തമാക്കിയാൽ ഉപകാരം.
Pls reply
വ്യക്തമാക്കിയിട്ടുണ്ട് എൻ്റെ മറ്റ് വീഡിയോകൾ കാണുക നന്ദി
ജി നിങ്ങൾ ഇ ചാനലിൽ പറഞ്ഞ ത്രിക്കാർത്തിക ജോതിഷാലയത്തിന്റെ കര്യം പറഞ്ഞിരുന്നു അവർ പറയുന്ന കാര്യങ്ങൾ കൃത്യം ആണ് എന്ന് . അവരും ആഴ്ചഫലം പറയുന്നു. നിങ്ങളുടെയും അവരുടെയും ഗുരു ഒരാൾ തന്നെയല്ലെ അപ്പോൾ എങ്ങനെ ഫലങ്ങൾ കറക്ടാകും.
ബഹുമാന്യയായ മിനി കാർത്തിക് സാറ് ജ്യോതിഷപരമായി പറയുന്ന ശാസ്ത്രീയ കാര്യങ്ങൾ കൃത്യം തന്നെയാണ് ദിവസവാരഫലങ്ങൾ എന്റെ വീക്ഷണത്തിലൂടെ വിമർശിക്കാൻ എനിക്ക് സ്വാതന്ത്ര. o ഉണ്ട് അവർക്ക് അവരുടെ വീക്ഷണവും ഞാനവരെയല്ല വിമർശിച്ചത് ബാക്കി വാര ദിവസഫലക്കാരെ എന്തുകൊണ്ട് അങ്ങയുടെ ശ്രദ്ധയിൽപ്പെട്ടില്ല വ്യക്തിപരമായി തെറ്റിദ്ധാരണ ഉണ്ടാക്കുന്ന കമന്റെ ജടാതിരിക്കുക ജ്യോതിഷ സംശയങ്ങൾ ചോദിക്കുക നന്ദി
@@VENUSUA-camCHANEL❤
ലഗ്നം ധനു ശനി കുമ്പം രാശിയിൽ 3മാം ഭാവത്തിൽ ഒരു കാര്യവുമില്ലാസർ
ലഗ്നം ധനുവിൽ ഉത്രാടം ഒന്നാം പാദത്തിലാണ് ലഗ്നം സ്റ്റിദി ചെയുന്നത്
3ൽ അതിയിട്ടില്ലേ സാർ ശനി
മറുപടി തരണം സാർ
ചോദ്യം മനസ്സിലായില്ല🙏
Sani ഏതു രാശിയിൽ നിന്നാലും dosham തന്നെയാണ്. നല്ല വിഷം, ചീത്ത വിഷം എന്നുപറഞ്ഞു വിഷം ഇല്ല. അതുപോലെയാണ് ശനിയും. കൊടും വിഷമാണ് ശനി. അതുകൊണ്ട് ശനിയെ വെള്ള പൂശണ്ട 😮
എനിക്ക് എൻ്റെതായ ചിന്തകളുണ്ട് അത് ഞാൻ പറയും ഇഷ്ടമില്ലാത്തവർ അത് കേൾക്കണ്ട അത്ര തന്നെ നന്ദി🙏
ശനി വിഷം ആണെന്ന് ആരു പറഞ്ഞു?
ശനി എനിക്ക് ഗുണകരമാണ്.ചിങ്ങലഘ്നം
🙏🌹
🙏🙏🙏
❤❤❤
🙏🙏🙏
❤❤❤❤❤❤❤❤
🙏🙏🙏
👍👍👍🙏
🙏🙏🙏
👍👍👍
🙏🙏🙏