🙏🙏 sir നന്നായി അവതരിപ്പിക്കുന്നുണ്ട്. ഇടക്ക് മീനം മാറി ധനു എന്നാണ് പറയുന്നത്. രാശികളെ പറ്റി അറിയാത്തവർക്കു ഒരു കൺഫ്യൂഷൻ ഉണ്ടാവു മെന്നു മാത്രം. എല്ലാം വളരെ മനസിലാവുന്ന തരത്തിലാണ് പറഞ്ഞു തരുന്നത്.🎉🎉 എന്റെ എട്ടാം ഭാവധിപൻ രവി അഞ്ചിൽ ആണ്. രണ്ടു അബോർഷാനുകൾ ഉണ്ടായി. സന്താന ദുരിതം അനുഭവിച്ചു. സാധിക്കു മെങ്കിൽ sir കൂടുതൽ വീഡിയോകൾ ഇടണം. Sir ന്റെ വീഡിയോ വരുന്ന ദിവസം നല്ല സന്തോഷമാണ്
For me Ravi in medam with budhan. Mithunam lagnam. . My son's horoscope dhanu lagnam . Ravi and budha in lagnam .guru in medam . So guru dhrusti for Ravi and budha .
ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാരം ആയ ശ്രീ രാമ ചന്ദ്രന്റെ അവതാരം ഭൂമിയിൽ ഉണ്ടായപ്പോൾ എല്ലാ ദേവ സങ്കല്പങ്ങളും എഴുനേറ്റു നിന്നു വനങ്ങുന്ന സൂര്യൻ പൂർണ ബലത്തോടെ ഉച്ചൻ ആയിക്കൂടേ. അങ്ങനെ വ്യാഖ്യാനിക്കാം
സാർ പറയുന്ന കാര്യങ്ങൾ കറക്റ്റ് ആണ് എങ്കിലും ഒരു കാര്യം പറയാൻ ജ്യോതിഷം പഠിച്ചിട്ടുള്ള ആൾ എന്ന നിലയിൽ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു, ദേശാഫലം ചാര ഫലം ഇവ രണ്ടും സംയോചിപ്പിച്ചു ഫലം പറയുന്നത് നല്ലത് എന്ന് തോന്നുന്നു, ചാരഫലം മാത്രമായിട്ട് പറയുന്ന ത് അത്ര ഫലവത്തകു ന്നില്ല എന്നാണ് എനിക്ക് മനസ്സിൽ ആയിട്ടുള്ളത്.
കറക്റ്റ് 100%സത്യം
🙏🙏🙏
Correct എന്റെ രണ്ടാം ഭാവം ചിങ്ങം... വലത് കണ്ണിനു കാഴ്ച വളരെ കുറവ് 😢
Namaskaram sir valare nannayirikkunnu sundaramaya avatharanam sathyathil super🙏
SIR YOUR CLASS IS VERY MUCH INTERESTING AND IT IS USEFUL TO ME AND OTHERS WHO ARE INTERESTED IN IT
🙏🙏🙏
🙏🙏 sir നന്നായി അവതരിപ്പിക്കുന്നുണ്ട്. ഇടക്ക് മീനം മാറി ധനു എന്നാണ് പറയുന്നത്. രാശികളെ പറ്റി അറിയാത്തവർക്കു ഒരു കൺഫ്യൂഷൻ ഉണ്ടാവു മെന്നു മാത്രം. എല്ലാം വളരെ മനസിലാവുന്ന തരത്തിലാണ് പറഞ്ഞു തരുന്നത്.🎉🎉 എന്റെ എട്ടാം ഭാവധിപൻ രവി അഞ്ചിൽ ആണ്. രണ്ടു അബോർഷാനുകൾ ഉണ്ടായി. സന്താന ദുരിതം അനുഭവിച്ചു. സാധിക്കു മെങ്കിൽ sir കൂടുതൽ വീഡിയോകൾ ഇടണം. Sir ന്റെ വീഡിയോ വരുന്ന ദിവസം നല്ല സന്തോഷമാണ്
🙏🙏🙏
നന്ദി നമസ്കാരം സർ, 🙏🙏. സംശയം തീർത്തു തന്നതിനും,പുതിയ അറിവുകൾ പഠിപ്പിച്ചു തന്നതിനും.
🙏🙏🙏
Sir .Thank you for your explanation.
🙏🙏🙏
🙏
🙏🙏🙏
❤
🙏🙏🙏
❤❤❤👍👍👍
🙏🙏🙏
രവി മീനത്തിൽ എന്ന് പറയേണ്ടിടത്തു അങ്ങ് ധനുവിൽ എന്നു തിരുത്തുക.. 👍
തിരുത്തിയിരിക്കുന്നു നന്ദി🙏
For me Ravi in medam with budhan. Mithunam lagnam. .
My son's horoscope dhanu lagnam . Ravi and budha in lagnam .guru in medam . So guru dhrusti for Ravi and budha .
🙏🙏🙏
സർ എന്റെ ഗ്രഹനിലയിൽ ഒൻപതാം ഭാവത്തിൽ രവി മേടം രാശിയിൽ ആണ്
നല്ലത്🙏🙏🙏
Enikk sooryn 6il..soory dsh nllthyirunnu 😊
🙏🙏🙏
എൻ്റെ ജാതകത്തിൽ ലഗ്നം തുലാത്തിൽ സൂര്യൻ പതിനൊന്നിൽ
ചിങ്ങം രാശിയിൽ ബുധൻ്റെ കൂടെ നിൽക്കുന്നു
നല്ലത് തന്നെ🙏
Yente ravi 11ilanu
🙏🙏🙏
ഭാവധിപനും രാശിയാധിപനും തമ്മിൽ വ്യത്യാസം?
വ്യത്യാസം ഇല്ല🙏
Manu from kollam,Sir..... Jupiter Looking sun ithintai result enthanu....
സർ. ,ലഗ്നാധിപധി സൂര്യൻ മൂന്നിൽ നീച സ്ഥനായാൽ ഫലമെന്താണ്? വ്യാഴം 12 ൽ ഉച്ചൻ
ഈ രണ്ട് കാരണങ്ങൾ കൊണ്ട് ഒന്നും പറയാൻ കഴിയില്ല. ബാക്കി 5 ഗ്രഹങ്ങളുണ്ട്🙏
ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാരം ആയ ശ്രീ രാമ ചന്ദ്രന്റെ അവതാരം ഭൂമിയിൽ ഉണ്ടായപ്പോൾ എല്ലാ ദേവ സങ്കല്പങ്ങളും എഴുനേറ്റു നിന്നു വനങ്ങുന്ന സൂര്യൻ പൂർണ ബലത്തോടെ ഉച്ചൻ ആയിക്കൂടേ. അങ്ങനെ വ്യാഖ്യാനിക്കാം
ഇയാൾക്ക് ഇഷ്ടമുള്ളതുപോലെ വ്യാഖ്യാനിക്ക് അത് സത്യം ആകണമെന്ന് നിർബന്ധമില്ല🙏
സർ, എന്റെ കുഞ്ഞുമോളുടെ ഗ്രഹസ്ഥിതിയിൽ രവി ബുധനുമായി 12ഇൽ നിൽക്കുന്നു . എന്തായിരിക്കും ഫലം. ദയവുചെയ്ത് പറയണം.
ഗ്രഹനില മൊത്തം നോക്കണം നേരിൽ ബന്ധപ്പെടുക🙏
Hai,yanta,monum molkkum 11 Ravi(happy)
🙏🙏🙏
എന്റെ മോൾക്ക് 11 ൽ ശുക്രൻ, രവി, കേതു, ലഗ്നാധിപൻ കുജൻ എന്നിവ ഒരുമിച്ച് നിൽക്കുന്നു.
ഭാവപതി മൂന്നാറിൽ നിന്നാൽ ആ ഭാവത്തിന് പുഷ്ടിയുണ്ടാകും.😂. 10, 11 ൽ നിന്നാലും പുഷ്ടിയുണ്ടാകും. ഓർത്തിരിക്കാൻ എളുപ്പം.🎉
രവി ധനുവിലോ??? 🤔🤔🤔
തെറ്റിയതാണ് നന്ദി🙏

👍🏽🙏🏽
🙏🙏🙏
🙏🙏🙏
❤️❤️❤️