ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 92 @VENUSYOUTUBECHANEL @YouTube

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 81

  • @sivapriyakv3701
    @sivapriyakv3701 Місяць тому

    മോൾക്ക്‌ എല്ലാം മനസ്സിലാക്കി പ്രവർത്തിക്കും നന്നായി varum

  • @aadviklekshmi7241
    @aadviklekshmi7241 Місяць тому

    🙏🏻നമസ്തേ സർ. നല്ലൊരു വീഡിയോ. മനസ്സിലാക്കി തന്നതിന് നന്ദി ❤️❤️

  • @minisundaran1740
    @minisundaran1740 10 місяців тому +6

    🙏🙏🙏 ഇത് sir ന്റെ മാത്രം പ്രേത്യേക ത യാണ്. സ്വന്തം കുടുംബത്തിൽ നിന്നൊരു ജാതകം ഇട്ടു ആരും ഇതേവരെ പഠിപ്പിച്ചിട്ടില്ല. Very good. ആ മോൾ ഇതെല്ലാം അറിഞ്ഞു ജീവിതം നന്നായി തന്നെ മുന്നോട്ട് കൊണ്ടു പോകും. ഇതെല്ലാം ഒരു സൂചന കൾ മാത്രമല്ലെ. അതിനെ തരണം ചെയ്യാൻ നമുക്ക് പറ്റണം. അവിടെയാണ് ജീവിത വിജയം നേടുന്നത്.

  • @vijayshanks4926
    @vijayshanks4926 9 місяців тому +1

    അങ്ങയുടെ വിശകലനം സൂപ്പ്ർ... ❤

  • @gangadharanp.b3290
    @gangadharanp.b3290 10 місяців тому +1

    Very good...
    വസ്തുനിഷ്ഠമായി വിശകലനം ചെയ്ത് സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി....🎉🎉 ജ്യോതിഷം പ്രയോജനപ്പെടുത്തി..അഭിനന്ദനങ്ങൾ..

  • @unnikrishnankv7796
    @unnikrishnankv7796 4 місяці тому

    Namaskaram sir sathyam thurannu parayunna thankalkku abhinandanam 🙏🙏

  • @chandrababu365
    @chandrababu365 10 місяців тому +4

    നമസ്കാരം സർ. എന്നും സാറിന്റെ രീതികളോട് തന്റേടത്തോടെ എല്ലാം തുറന്നു പറയുന്ന സ്വഭാവം ബഹുമാനത്തോടെ നോക്കി കാണുന്ന ഒരാൾ ആണ് ഞാൻ. സ്വന്തം കുഞ്ഞുങ്ങളുടെ ജാതകത്തിലെ നന്മ തിന്മകൾ ഞങ്ങളുടെ മുൻപിൽ പറഞ്ഞു തരുന്നു. അതിലൂടെ ജാതകത്തിൽ കാണുന്ന സൂചനകളെ നന്നായി ഉൾക്കൊണ്ടുകൊണ്ട് വേണ്ട മുൻകരുതൽ സ്വയം സ്വീകരിക്കണം എന്ന് മനസ്സിലാക്കാൻ സഹായിക്കുന്നു. ഒരു ജാതകം അതിൽ ഗ്രഹം നല്ലതും, മോശവും ആയി നിൽക്കൊള്ളും. അതോർത്തു ആധി പിടിച്ചിട്ട് കാര്യം ഇല്ല. അതിനെ നേരിടുക. നമ്മൾ നമ്മുടെ കർമ്മം ചെയുക. ബാക്കി വരുന്നിടത്തു വെച്ച് കാണുക. നന്ദി സർ. സാറിന്റെ രണ്ടു കുട്ടികൾക്കും നന്മ മാത്രമേ ഈശ്വരൻ തരൂ. 🙏🙏.

  • @indusyam3525
    @indusyam3525 10 місяців тому +2

    ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടമായി: മകൾ അനുസരണയോടെ ജീവിക്കണെ

  • @Indel_2
    @Indel_2 9 місяців тому +1

    Wonderful

  • @SuryaKiran-t3t
    @SuryaKiran-t3t 10 місяців тому +1

    താങ്കളൊരു പുലിയാണ്. കൂടുതൽ ഉയർന്ന തലത്തിലേക്കു കയറി ക്കാണാൻ ആഗ്രഹിക്കുന്നു. Best of luck.

  • @ramakrishnankoolath1744
    @ramakrishnankoolath1744 9 місяців тому +1

    Thank you Sir🙏🙏

  • @jijisivankutty9963
    @jijisivankutty9963 10 місяців тому +1

    God bless you

  • @jijisivankutty9963
    @jijisivankutty9963 10 місяців тому +1

    You are the great

  • @sureshkchuchu6788
    @sureshkchuchu6788 10 місяців тому +1

    വളരെ ഉപകാര മായ വിഡിയോ.
    സാൻ ഈ ജാതകം കൂടി പരിശോധിക്കണം ഡേറ്റ് ഒള്ളു കുഴപ്പം ഒന്നും ഇല്ല
    എല്ലാവർക്കും വ്യത്യസ്തമായ ഗ്രഹനില പരിജയപേടാം
    6 ഡിസംബർ 2000 .
    സമയം.രാവിലെ6.10

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  10 місяців тому

      ജനനസ്ഥലം പ്രധാനമാണ് അത് സൂചിപ്പിച്ചിട്ടില്ല നന്ദി🙏

  • @sujazana7657
    @sujazana7657 10 місяців тому +1

    Molke nalla bhavi undakatee🙏💗

  • @subhadrak4013
    @subhadrak4013 10 місяців тому +1

    Good class👌👌👌

  • @premprincescaria
    @premprincescaria 10 місяців тому +1

    Good class

  • @kanakamnikarthil9554
    @kanakamnikarthil9554 3 дні тому

    Nameskaram
    Legal 10- el shu/ma ninnal anubhavam parumo. DOB 6.9.2004 time 9.55 am Ernakulam Rohini. Enta kuttude grahanila thangalude channel kudi paraumo please

  • @teslamyhero8581
    @teslamyhero8581 10 місяців тому +7

    രണ്ട് മക്കളും വിശാഖം നക്ഷത്രക്കാരാണ് അല്ലേ?? ഈ കുട്ടിയ്ക്ക് ലഗ്നലും, ചന്ദ്രാലും ശനി യോഗകാരകനാണ്. അതിനാൽ ദോഷം വളരെ കുറയും.. ഏഴാം ഭാവത്തിലേക്കുള്ള ശനി ദൃഷ്ടി ആ കുട്ടിയെ ഒരു പതിവ്രതയായ ഭാര്യയാക്കും.... ഒരു തെറ്റും ചെയ്യില്ല 👍👍ശുക്രന് മൗഢ്യം ഉണ്ട്. രവി,ചന്ദ്രൻ, ഗുരു,ബുധൻ ശുക്രൻ,ഈ ഗ്രഹങ്ങൾ അഷ്ടവർഗ്ഗത്തിൽ ബലവാന്മാരുമാണ്. കൂടാതെരവി വർഗോത്തമത്തിലും ആണ്.. നവോദായയിലെ പഠനം അവളെ ഒരു സൂപ്പർ വുമൺ ആക്കും 💪💪🫶🫶

    • @sujazana7657
      @sujazana7657 10 місяців тому

      🙏👍👍🥰

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  10 місяців тому

      🙏🙏🙏

    • @meerameera6883
      @meerameera6883 9 місяців тому

      Entethu onnu parayo pls... 7-3-1989..2.00 pm.. Tuesday... Chathayam... Place varkala... Pls

  • @sreekrishna9270
    @sreekrishna9270 10 місяців тому +2

    ജാതകവിശകലം കൂടുതൽ ചെയ്യണേ സർ 🙏

  • @sajeev2467
    @sajeev2467 10 місяців тому +1

    🙏🙏

  • @sreekrishna9270
    @sreekrishna9270 10 місяців тому +1

    🙏🙏🌹

  • @stitchandstylecare
    @stitchandstylecare 10 місяців тому +1

    ❤❤❤

  • @sreejiths123
    @sreejiths123 10 місяців тому +1

    9th House ( Karaka of Father) lord Guru in 12th house . is that means the Father is the Guru in her life ?

  • @teslamyhero8581
    @teslamyhero8581 10 місяців тому +2

    👍👍❤️❤️

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  10 місяців тому

      🙏🙏🙏

    • @Barbie26418
      @Barbie26418 10 місяців тому

      @teslamyhero thankalk jyothishathil ariv undallo ee jathakam nallathano 26/01/1990 time 10 30 am uthradam nakshathram pls reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏rahuvil suryante apaharamane.chandrante apaharam angane undavum kashtam ayirikumo.jeevithakalam motham kashtapad ayirikumo.waiting for your reply 🙏🙏🙏🙏🙏

    • @teslamyhero8581
      @teslamyhero8581 10 місяців тому

      ​@@Barbie26418😂😂😂എന്റെ ബാർബി... ഞാൻ റിപ്ലൈ ഇട്ടാൽ അത് ഡിലീറ്റ് ചെയ്യും... മിക്ക ജ്യോതിഷികൾക്കും അവരുടെ ചാനലിൽ മറ്റൊരാൾ മറുപടി കൊടുക്കുന്നത് ഇഷ്ടമല്ല ❤️❤️

  • @sreejiths123
    @sreejiths123 10 місяців тому +1

    Hi Sir , why you are not taking rahu and ketu into consideration ? is it not needed ..
    also is Dasha or Transit which is more important ?

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  10 місяців тому

      ഇതിനുള്ള ഉത്തരം എൻ്റെ മുൻകാല വീഡിയോകളിൽ ഉണ്ട് അത് കാണുക നന്ദി🙏

  • @midhunramachandran5131
    @midhunramachandran5131 10 місяців тому +1

    Ezham bavathil rahuvum athilekku ancham baavathil ninnum shaniyude drishtiyum randam bavathil chovvayum nilkunath marriage late aaavile?? Dikbalathil nilkuna shukranum sthanabalathil nilkunna suryanum nalloru dashayum koodi vannal govt job kittan chance indaville??

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  10 місяців тому

      നേരിട്ട് ഫോൺ വഴി ബന്ധപ്പെടുക നന്ദി🙏

  • @prakasanp6056
    @prakasanp6056 10 місяців тому +1

    sir sani seakshetra ,moolatrikona rasiyil alle eppo, chandran as per horoscope weak alle

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  10 місяців тому

      മലയാളത്തിൽ എങ്കിൽ മലയാള അക്ഷരം ഉപയോഗിക്കുക മംഗ്ലീഷ് ചോദ്യത്തിന് ഉത്തരം ഇല്ല നന്ദി🙏

  • @bijijesus9177
    @bijijesus9177 2 місяці тому

    ചന്ദ്രൻ്റെ പാപ കർത്തരി യോഗം പറയാതിരുന്നത് ?

  • @kiranmurali1792
    @kiranmurali1792 10 місяців тому +1

    Sir medical astrology class cheyyamo?

  • @KrishnaKumarKrishna-hm8sn
    @KrishnaKumarKrishna-hm8sn 10 місяців тому +1

    ഒരു ചോദ്യം
    കർക്കിടക ലഗ്നം അഞ്ചാം ഭാവാധിപൻ ആയ കുജൻ ആറാം ഭാവത്തിൽ (ധനുരാശിയിൽ) വക്രത്തിൽ ആണ് എന്താണ് ഫലം ചിന്തിക്കേണ്ടത് .

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  10 місяців тому +1

      ആറാം ഭാവം കുജന് നല്ലത് ധനു രാശിയും നല്ലത് വക്രത്തിൽ ഗ്രഹത്തിന് ബലക്കൂടുതൽ ഉണ്ട്🙏

    • @KrishnaKumarKrishna-hm8sn
      @KrishnaKumarKrishna-hm8sn 10 місяців тому

      @@VENUSUA-camCHANEL thank you so much 😊

  • @prijukumar34
    @prijukumar34 6 місяців тому +1

    ഇതിൽ എന്ത് വശക്കേട്

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  6 місяців тому +1

      താൻ വശക്കേടയാതുകൊണ്ട്🙏

  • @monishaxa2436
    @monishaxa2436 10 місяців тому +1

    ഞാനും ഒരു ചോദ്യം ചോദിച്ചോട്ടെ?പതിനൊന്നിൽ (ഇടവം രാശി ) വ്യാഴം ചന്ദ്രനോടും ശനിയോടും യോഗം ചെയ്താൽ ദോഷമാണോ? ലഗ്നത്തിൽ ചൊവ്വ (കർക്കിടകം ).

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  10 місяців тому

      പതിനൊന്ന് ഏത് ഗ്രഹത്തിനും നന്നാണ്🙏

  • @Unnikrishnan.E.S-ok6up
    @Unnikrishnan.E.S-ok6up 10 місяців тому +1

    Sir നമസ്കാരം ഈ കുട്ടി എന്തു പഠിക്കും എന്തു ജോലി കിട്ടും വിവാഹം. കുട്ടികൾ എന്നിവയെ കുറിച്ച് പറയു. ഏഴാം ഭാവധിപന് ശനിയുടെ ദൃഷ്ടി എന്തു സംഭവിക്കും. സൂരിയന്+ശുക്രന് ഗുരുവിന്റെ ദൃഷ്ടി യൂണിഫോം പോസ്റ്റ്‌ ന് സാധ്യതെ ഇല്ലേ?

  • @rahulkrishna4891
    @rahulkrishna4891 10 місяців тому +1

    നമസ്കാരം sir,
    Venus UA-cam ചാനൽ ന്റെ സ്ഥിരം പ്രേക്ഷകനാണ്. എന്റെ ഗ്രഹനില കൂടി ഒന്ന് വിശകലനം ചെയ്യാൻ sir നോട് അഭ്യർത്ഥിക്കുന്നു
    DOB 18/08/2000,time-10:36,thiruvananthapuram. അഭ്യർത്ഥന നിരസിക്കില്ലന്ന് വിശ്വസിക്കുന്നു 🙏

    • @rahulkrishna4891
      @rahulkrishna4891 10 місяців тому

      Time10 36am

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  10 місяців тому

      നേരിട്ട് ഫോൺ വഴി ബന്ധപ്പെടുക🙏

  • @Unnikrishnan.E.S-ok6up
    @Unnikrishnan.E.S-ok6up 10 місяців тому +1

    Sir നാലാം ഭാവത്തിൽ സൂര്യൻ അമ്മയ്ക്കു അച്ഛന്റ്റെ അത്രയും അധികാരം കാണുന്നില്ലേ ആണ് സ്ട്രോങ്ങ്‌ മദർ. രാഹു കേതു ദോഷം ഇല്ലേ? ലേറ്റ് മാരേജ് നു സാധ്യത ഇല്ലേ?

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  10 місяців тому

      രാഹു കേതുക്കൾ ഞാൻ പരിഗണിക്കാറില്ല അവകളെക്കുറിച്ചുള്ള എൻ്റെ മുൻ വീഡിയോകൾ കാണുക നന്ദി🙏

  • @shyam7390
    @shyam7390 9 місяців тому +1

    കുട്ടിയുടെ കർമ്മം പുണ്യം ചെയുക.

  • @lathas-o2z
    @lathas-o2z 10 місяців тому +1

    Nakshathram chothy ano sir

  • @rajanibala2328
    @rajanibala2328 10 місяців тому +1

    🙏🙏🙏