ചന്ദ്രന്‍ ജ്യോത്സ്യത്തില്‍ എന്തിനെ സൂചിപ്പിക്കുന്നു. എന്താണ് ജല,വായു, ഭൂമീ, അഗ്നി തത്വ രാശികള്‍

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 69

  • @learnastrologywithjayashre2934
    @learnastrologywithjayashre2934  2 роки тому +2

    My contact details, www.astrogospel.com, jayashreeforecast@gmail.com, Kindly avoid phone calls.

  • @meeraaravind5107
    @meeraaravind5107 4 роки тому +6

    ഈ ക്ലാസുകൾ ജീവിതത്തിൽ കുറേ നേരത്തേ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്.ഇപ്പോൾ age 50 കഴിഞ്ഞു.

  • @mohnishamohan4002
    @mohnishamohan4002 2 місяці тому

    Thank you so much dearest Ma'am 🙏❤

  • @unnikrishnanthelakkad3434
    @unnikrishnanthelakkad3434 3 роки тому +1

    വളരെ നല്ല ക്ലാസ് നന്നായി മനസ്സിലാകുന്നുണ്ട് മാഢം നന്ദി

  • @minisundaran1740
    @minisundaran1740 Рік тому

    മാഡം പറഞ്ഞത് ശരിയാണ് എന്റെ വീട്ടിലെ ഓരോരുത്തരുടെയും ചന്ദ്രൻ നിൽക്കുന്ന രാശി കളിലെ സ്വഭാവം ആണ്

  • @nivedsekhar1275
    @nivedsekhar1275 3 роки тому +3

    ഒരു രാശിയിൽ രണ്ടേകാൽ നക്ഷത്രം ആണുള്ളത്
    മേഡത്തിൽ അശ്വതി ഭരണി കാർത്തിക കാൽ ആണുള്ളത്
    ഇടവത്തിൽ കാർത്തിക മുക്കാൽ രോഹിണി മകയിരം 1/2

  • @ushagopinath5222
    @ushagopinath5222 3 роки тому +2

    Iam lucky that I could watch your this video about Moon at least today. You had gone through the topic very well and I could understand many things from your class.

  • @praseelasasi5547
    @praseelasasi5547 3 роки тому

    അതാണ് എനിക്കും ഇഷ്ടം ഞാൻ പോകാറില്ല നിർബന്ധം കൊണ്ട് മാത്രം പോകുന്നെ ആണ് പോകാൻ ഇഷ്ടം ആണ് പക്ഷെ പ്രകൃതി ഭംഗി ഒക്കെ കാണാൻ പിന്നെ ട്രാവൽ ഒക്കെ അധികം ആളില്ലാതെ 😊

  • @tvs765
    @tvs765 4 роки тому

    മാഡം ഗ്രേറ്റ്‌ ക്ലാസ്സ്‌
    ചന്ദ്രൻ മനറിസങ്ങൾ
    മനസിലാക്കിത്തന്ന
    അങേയ്ക്കു നന്ദി

  • @unknownperosna8087
    @unknownperosna8087 2 роки тому

    24:12. Moon with Saturn, Rahu, and Ketu can give rise to depression. Debilitated Moon, Mercury and Jupiter can cause a mental imbalance. Moon sitting in conjunction with Saturn makes a person's mind heavy.@jayasree

  • @jayasreet5972
    @jayasreet5972 4 роки тому +2

    Please use South method rasi Chart, it will usefull me very well.

  • @meeraaravind5107
    @meeraaravind5107 4 роки тому +1

    Mam ൻറ ക്ലാസുകൾ വളരെ ഇഷ്ടമായി.നന്നായിട്ട് മനസ്സിലാകുന്നുണ്ട്.

    • @manojsp9138
      @manojsp9138 3 роки тому

      Study well about planet(moon)

  • @BABI.Sumesh
    @BABI.Sumesh 3 роки тому +1

    Enthukond paandavarude pakshathu nilkkathe kauravaraanu seri ennu paranju..??
    Madathinte abhipraayam ariyaanulla aagraham kondaanu..
    Njan ippo kurachaayi gheetha padichu manasssilaakki varunnu...

  • @nishasanjay3342
    @nishasanjay3342 4 роки тому +1

    Valare nannayirunnu. Thanks

  • @rkkanayirkkanayi8781
    @rkkanayirkkanayi8781 4 роки тому +13

    മാനസിക രോഗത്തിനു കാരണം ഏതു ഗ്രഹം കാരണമാണെന്ന് പറഞ്ഞു തരേണ്ടത് നിങ്ങളുടെ കടമയാണ്

  • @clipersclip8477
    @clipersclip8477 Рік тому

    Thank u mam❤️

  • @Remyachandru9398
    @Remyachandru9398 Рік тому

    Hai ma'am 🙏 ente name Remya Punartham, karkkidakam Rashi. Eppozhum ottakkaanu mind controlil alla hus eppozhum vazhakku parayunnu cheriya kaaryathinum tension anu 😢

  • @muhammednazeer3562
    @muhammednazeer3562 Рік тому

    Njan Manasika mayittu valiya vishamathilanu onnu Nokkane

  • @SanthoshKumar-ny5iv
    @SanthoshKumar-ny5iv 4 роки тому +1

    Thank you Thank you madam

  • @associatesar765
    @associatesar765 11 місяців тому

    Hai madam

  • @bijiy.s4537
    @bijiy.s4537 3 роки тому

    Good class. 🙏🙏🙏

  • @jmmusic5127
    @jmmusic5127 5 років тому +2

    Jalarasiye patti paranjath sariyanu.enteth karkidakam rasiyanu.. pinne oro grahangal oro raasiyil ninnalulla avastha parayumo. kethuvinteyum, rahuvinteyum, gulikanteyum adakkam parayumo.ethine pattiyokke ariyan thalparyamund.... avatharanam nallathanu...

    • @jmmusic5127
      @jmmusic5127 5 років тому

      @@JayaShreeAstrogospel drishtikal clas. 1 super. Ennanu kandath.( may 25) oru comedy clas pole (vai nottam ennokke parayunnath). kochi to kottayam yennalle paranjath. anganeyanenkil cheruthayit onnu malayaleekarich koode (south india).enik jyothisham parayan eshtamilla.pakshe ariyan orupad eshtamanu.ente punartham karkidaka koor aanu.meda lagnam.ente samsaravum ekadesam ethupoleyanu.(nalla reethiyi samsarikuka ennath).

    • @jmmusic5127
      @jmmusic5127 5 років тому

      Kethuvine patti parayumo.kethu yethellam bavathil ninnalanu nalla gunam cheyyuka.kethu dhasayil yeth apaharathilanu vivaham undakuka.enteth meda lagnam aanu.10il aanu kethu ullath.pathile kethu nallathano.Kethu dasayil vivaham nadakumo,allenkil thadassam undakumo.pinne grahangalude peru malayalathilai parayumo.pinne, yenik grahanila(south) kurach ariyam.grahangal koodi malayaleekarichal kurach eluppamakum.ee novemberil yenteth kethudasa varikayanu. apol ningal onnu paranjal kelkanum ariyanum thalparyam..

    • @jmmusic5127
      @jmmusic5127 5 років тому

      Jun masa rasiphalam parayumo. parayunnath sariyai vararund. samayamundenkil video cheyyane..

    • @rejeeshgopalakrishnan3162
      @rejeeshgopalakrishnan3162 4 роки тому

      ചന്ദ്രാൽ ചൊവാ എന്നാൽ എന്താണ്?

    • @lathamani5336
      @lathamani5336 4 роки тому

      @@rejeeshgopalakrishnan3162 ചന്ദ്രൻ നിൽക്കുന്ന രാശിയിൽ നിന്ന് ഏഴാമത്തെ രാശിയിൽ ചൊവ്വാനിൽക്കുന്നതാണ്

  • @rameshnair2837
    @rameshnair2837 4 роки тому +1

    Do we know? I think yes

  • @SunilKumar-gd1qy
    @SunilKumar-gd1qy 3 роки тому

    Nice video.

  • @msmanjapra4402
    @msmanjapra4402 4 роки тому +1

    Oruraasiyil randekal nakshatramalle?

  • @manuchennamathe4957
    @manuchennamathe4957 3 роки тому

    Mam chandran karkkidakathil und adh place mari 10 l shukranil nikkunnu. Joli onnum kittunnilla .. 10 l gulikan und angane parayunnu ... Joli kittunnilla

  • @jeromebinoy
    @jeromebinoy 4 роки тому

    Njan karkidaka rasi anu punartham

  • @vinodkumarnambiar1137
    @vinodkumarnambiar1137 4 роки тому

    When Mars and Saturn comes in karkidakam what will be the effect
    according to jala vayu, agni rasi

  • @muhammednazeer3562
    @muhammednazeer3562 Рік тому

    Muhammed Nazeer. P.K.age 63
    Pooradam Nakshatram. Ponjassery.P.O.
    Ernakulam Dist

  • @sonuaaluvila6476
    @sonuaaluvila6476 4 роки тому

    Gajakesari yogam onnu parayumo

  • @ABHILASHKALLIPARAMBIL-oy6ub

    Moon's direction is north west alleee?

  • @sringak5793
    @sringak5793 4 роки тому

    Chandran idavathil uchathil nilkkumbol sooryanum aa rashiyil thanne ninnaal chandranu moudyam sambavikkumoo......please reply

  • @sreeshobneeleswaram
    @sreeshobneeleswaram 4 роки тому +2

    വളരെ നല്ല അവതരണം.....

    • @vasanthap2460
      @vasanthap2460 4 роки тому

      ചന്ദ്രൻ എട്ടാം ഭാവത്തിൽ നിന്നാൽ എന്താണ് ഫലം?

  • @vinishak1853
    @vinishak1853 4 роки тому +5

    ചേച്ചി ഇത്ര നല്ല വീഡിയോ കാണാൻ കാണാൻ വേറെ ഇല്ല ചേച്ചി ഒരു ജോത്സ്യന്മാരെ പറഞ്ഞാലും ഇത്രയും മനസ്സിലാവില്ല ചേച്ചി പറയുന്നത് നല്ലോണം മനസ്സിലാവുന്നുണ്ട് ഇങ്ങനെ തന്നെ പറയാൻ കുറേ കാലം ഉണ്ടാവണേ പിന്നെ ചേച്ചി ജാതകത്തിൽ വ്യാഴം ആറിൽ നിന്നാൽ അതിന് പരിഹാരമായി എന്താണ് ചെയ്യേണ്ടത് ദയവായി പറഞ്ഞു തരണേ

    • @lathamani5336
      @lathamani5336 4 роки тому

      വ്യാഴം അനിഷ്ട രാശിയായ ആറിൽ നിൽക്കുന്നത് കൊണ്ട് മഹാവിഷ്ണുവിനെ ഭജിക്കുന്നത് സാബത്തിക വിഷമതകൾ മാറാൻ നല്ലതാണ്

  • @merlin3515
    @merlin3515 2 роки тому

    ഭാവാചാർട്ട്, നവാംശചാർട്ട് ഇവയെന്താണ്...pls reply 🙏

  • @shobhashobna7525
    @shobhashobna7525 4 роки тому

    Yende ...rashi..kumbamaan...madam paranja..gungal und...

  • @balachandranvc2457
    @balachandranvc2457 4 роки тому +2

    Your class is.ok but you us e only malayalam words in malayalam class

  • @reshmaunni5299
    @reshmaunni5299 4 роки тому

    Superb class, very infromative 👍

    • @reshmaunni5299
      @reshmaunni5299 4 роки тому +1

      Chart വരയ്ക്കുന്ന method മാത്രം മനസ്സിലാകുന്നില്ല, കേരള chart ആണ് നല്ലത്

  • @pradeepprabhakaran4459
    @pradeepprabhakaran4459 5 років тому +1

    Madamthinte ജ്യോതിഷ class വളരെ ഗുണം ചെയ്യുന്നു . മുഹൂർത്തം കുറിക്കുന്നതിനെ കുറിച്ചുള്ള ഒരു class പോസ്റ്റ്‌ ചെയ്‌യുമോ

    • @learnastrologywithjayashre2934
      @learnastrologywithjayashre2934  4 роки тому

      മുഹൂര്‍ത്തം ചെയ്യാം, പക്ഷെ എനിക്ക് അതില്‍ വിശ്വാസമില്ല

    • @naveenradhakrishnan1015
      @naveenradhakrishnan1015 4 роки тому

      @@learnastrologywithjayashre2934 madam enik vipretha rajygm undo

  • @vysakhks9592
    @vysakhks9592 4 роки тому +4

    ജല രാശി over emotional ayirikum amma parayunathey kelku 👌

    • @vidhumol7636
      @vidhumol7636 Рік тому

      ഓഹ് ഞാൻ കർക്കിടകം, ഫുൾ ഇമോഷണൽ ആണ്...

  • @vinishak1853
    @vinishak1853 4 роки тому +1

    പിന്നെ ചേച്ചിയെ ജാതകത്തിൽ വ്യാഴം ആറിൽ നിന്നാൽ അതിനുള്ള പരിഹാരം ഒന്ന് പറഞ്ഞു തരണേ എത്രയും പെട്ടെന്ന് പറഞ്ഞു തരണേ പിന്നെ ചേച്ചി എന്റെ ജാതകം ഒന്ന് ചേച്ചിയെ കൊണ്ട് നോക്കണം എന്നുണ്ട് അതിന് ഞാൻ എന്താണ് ചെയ്യേണ്ടത് ചേച്ചിയുടെ വാട്സ്ആപ്പ് നമ്പർ തരാമോ ഞാൻ കുറെ നോക്കിയിട്ട് കാണുന്നില്ലല്ലോ

  • @bibin3458
    @bibin3458 6 років тому +2

    ചന്ദ്രൻ പ്രതികൂലമായാൽ സിൽവർ ധരിക്കുന്നത് ഗുണം ചെയ്യുമെന്ന് പറയുന്നത് ശരിയാണോ

    • @learnastrologywithjayashre2934
      @learnastrologywithjayashre2934  6 років тому +3

      അങ്ങനത്തെ പരിഹാരങ്ങള്‍ ഒന്നും നടക്കില്ല. ചന്ദ്രന്‍ മനസാണ് , അത് ശക്തിപ്പെടുത്താന്‍ ദിവസേന അര മണിക്കൂര്‍ ധ്യാനവും പ്രാര്‍ഥനയും , പുണ്യ പുസ്തകങ്ങള്‍ വായിക്കലും പിന്നെ പൂന്തോട്ട നിര്‍മാണവും അല്ലാതെ വേറൊരു മാര്‍ഗവും ഇല്ല. As simple as it is. we live in 21st century.

    • @priyashyampriyashyam9148
      @priyashyampriyashyam9148 4 роки тому +1

      Let me know about sasimangala yoga

    • @jeevam4388
      @jeevam4388 4 роки тому +1

      On pournami days,look at moon for 7 minit chanting Om som somaya namaha.It will strengthen moon in your birthchart.It will help you attain strength to overcom your problems.

  • @srimonguruji3999
    @srimonguruji3999 4 роки тому +1

    കറങ്ങിക്കൊണ്ടിരിയ്ക്കുന്ന ഭൂമിയിൽ എവിടെയാണ് ദിക്കുകൾ ഉള്ളത്? മേഡം ഭൂമിയാണെന്ന് കരുതുക. മേഡം എഴുതുന്ന ബോർഡും, ബോർഡിന്റെ വലത്ത് സൈഡിൽ കാണുന്ന കതകും ബോർഡിന് ഓപ്പോസിറ്റ് ഉള്ള ഭിത്തിയും, ചുറ്റിനുമുള്ള ഓരോന്നും ഓരോ ദിക്കുകൾ ആണെന്നും കരുതുക. എന്നിട്ട് ഭൂമിയായ മേഡം അവിടെ നിന്ന് ഒന്ന് കറങ്ങുക. "കറങ്ങിക്കൊണ്ടിരിയ്ക്കുന്ന മേഡത്തിന് എവിടെയാണ് ബോർഡുള്ളത്? കതകുള്ളത്? ഭിത്തിയുള്ളത്? അതിനെ അടയാളപ്പെടുത്തുക. ബോർഡ് വടക്ക് വശം, കതക് തെക്ക് വശം, ഭിത്തി കിഴക്ക് വശം, കഥകളിരൂപം പടിഞ്ഞാറു വശം, ബാക്കിയുള്ള ദിക്കുകളെയും അത്‌ പോലെ ഓരോ കാര്യങ്ങൾ നോക്കി അടയാളപ്പെടുത്തണം. അങ്ങനെ അടയാളപ്പെടുത്തി വെച്ചാൽ ഭൂമിയായ മേഡം കറങ്ങിക്കൊണ്ടിരുന്നാലും എവിടെയാണ് ദിക്കുകൾ ഉള്ളത് എന്ന് അറിയുവാൻ കഴിയും. സൂര്യനും ബാക്കിയുള്ള നക്ഷത്രങ്ങളും ഗ്രഹങ്ങളും ഭൂമിയിൽ നിന്നും നോക്കുമ്പോൾ എവിടെ കാണുന്നുവോ അതിനെ അടിസ്ഥാനമാക്കി ബുദ്ധിയും വിവരവും ദീർഘവീക്ഷണവും ഉള്ള മഹർഷിമാർ അതിന് ഓരോ ദിക്കുകളാക്കി പേര് നല്‌കി അടയാളപ്പെടുത്തി. ഭൂമി(മേഡം) കറങ്ങിയാലും സൂര്യനും(ബോർഡും), മറ്റ് നക്ഷത്രങ്ങളും(കതക്, ഭിത്തി, കഥകളിരൂപം) എന്നിവ ചുറ്റിനും ഓരോ ഭാഗത്തായി സ്ഥിരമായിത്തന്നെ നിലനിൽക്കും. ഇനി ഇതിന്റെയുമൊക്കെ പുറത്ത് പോയി ഇതിനെയൊക്കെ മൊത്തത്തിൽ ചുറ്റിയടിച്ചു കറങ്ങിയാലും അവിടെയും ചുറ്റിനും കാണുന്ന എന്തെങ്കിലുമൊക്കെ അടയാളങ്ങളെ അടിസ്ഥാനമാക്കി "എവിടെയാണ് ദിക്കുകൾ ഉള്ളതെന്ന്" മനസ്സിലാക്കാം.
    ഓം നമോ നാരായണായ🙏

    • @learnastrologywithjayashre2934
      @learnastrologywithjayashre2934  4 роки тому

      so u say earth only rotate? it doesnt have revolution?????

    • @devee000
      @devee000 3 роки тому

      താങ്കളുടെ വീട് കറങ്ങുന്നുണ്ടോ

  • @aromalmv
    @aromalmv 4 роки тому

    Etrayum Top Aayi Chinthikkan Kazhivundayittum..
    CHOVA DoshaM paranjapo
    Cheeti poi...
    Muslim andcCristian Penkuttikalude karyathil Chova Dosham Preshna malla Ennu Paranjuvallo!!
    Sathyathil .
    Avideyoke Etrayo Divorse Nadakkunnundu..
    Death Situation Chovayude Kaadinyam polecyirikkum..
    Ithil Sathyam Undo Ennaritaan..
    Madam,
    ""KADHA YALLITHU JEEVITHAM ""
    ENNA PROGRAM Onnu Kaananam....
    Athu kaanumbol Palarudeyum Jeevitha kadha kettu.
    Etc...
    Athu Kandaal Jyothishathile Naal porutham
    Ulpadeyulla Kaaryangal Nannai Manassilaavum..
    Aroke etrayoke Coundil chaithittum Onnippikkaan Pattatha Case kal undennu Ariyumo...
    Kalyanam Kazhinju 4 or 5 years matrame nammal Avare kurichu Ariyunnullu..
    Dasha mari Dhova dosha undenkil
    Athu varumbol..
    Kaaryangal Maari mariyum..
    Etryoke Chinthikkaan Kazhivundayittum..
    Ithil Deerkha Veekshana millaathe Samsarichuvallo..
    Ente Arivil Hus wife ne konna case wife visham koduthu hus ne konna case dhaaraalam anubhavathil undu..

  • @devee000
    @devee000 3 роки тому

    ചന്ദ്രൻ ഓരോ രാശിയിൽ നിന്നാൽ എന്താണ് ഉണ്ടാവുക

  • @Rijumash
    @Rijumash 2 роки тому

    ചന്ദ്രന് അസ്തം ഉണ്ടോ.. ഇല്ലെന്നാണ് എന്റെ ബോധ്യം