എവിടെ ആയിരുന്നു രണ്ടാളും. എപ്പോഴും നോട്ടിഫിക്കേഷൻ വന്നോ എന്ന് നോക്കാറുണ്ട്. നിങ്ങൾ പിരിയില്ലെന്നറിയാം തിരക്ക് കൊണ്ടായിരിക്കും എന്ന് തോന്നി. നിങ്ങളുടെ സൗഹൃദവുമായി സന്തോഷത്തോടെ മുന്നോട്ടു പോകൂ . ❤❤
നിങ്ങൾ എന്തുചെയ്താലും നമ്മൾ കൂടെയുണ്ടാകും ( അളിയൻസിന്റെ ഒന്നാമത്തെ എപ്പിസോഡ് തൊട്ട് കൂടെ കൂടിയതാണ് )( അടിച്ചിറക്കിയാലും ഞങ്ങൾ പോകില്ല നിങ്ങളെയും കൊണ്ടേ പോകു )
നിങ്ങൾ രണ്ടു പേരുടെയും വിശേഷ ളും കളിയും ചിരിയും നിങ്ങളുടെ ഫ്രണ്ട്ഷിപ്പും ഇതൊകെ കാണാൻ നല്ല രസമാണ് . സാധാരണ നിങ്ങൾ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷങ്ങൾ അങ്ങനെയുള്ള video മതി. മാസത്തിൽ ഒന്നെങ്കിലും ഇടാൻ നോക്ക്. വെബ് സീരിയലിനെക്കാളും ഇഷ്ടം
Oh, thank you for your comparison and chorichil. staying away from toxic relationships, moving out of things that no longer work for you. Etc. also reflect healthy upbringing.
ഞാൻ ഒരു അഭിപ്രായം പറയാം നിങ്ങൾ ഒരു നല്ല കഥ എഴുതൂ സംവിധാനം ഭരത ൻ കഥ തിരക്കഥ സംഭാഷണം ബാലചന്ദ്രമേനോൻ ക്യാമറ അഴകപ്പൻ നിർമ്മാണം കെ ഡി കുഞ്ഞുമോൻ നായകൻ സന്തോഷ് പണ്ഡിറ്റ് സംഘട്ടനം ത്യാഗരാജൻ ഓക്കേ❤❤❤❤❤🎉🎉🎉🎉🎉
Ningalku travel vlog oo paisa spent cheytha vlogoo venda.. Njan kamd thodamgiyath ningade achar making video aanu.. Pinne questions answer cheyyanem... Ningade samaram and bonding is only needed for vloging..idkku okke idukaa ... All the best
അവരെ വെറുതെ വിട് ടാ ഓരോരുത്തരും ഓരോ രീതിയിൽ വിഷമിക്കുന്നുണ്ട് ഈ ലോകത്തിൽ. അവർ സന്തോഷം ആയി ഇരിക്കട്ടെ 🙏🙏 എന്റെ അനുഭവം ആണ് കെട്ടോ ഒന്നും തോന്നല്ലേ 🙏God bless you❤
ധൈര്യമായി തുടങ്ങൂ സൂപ്പർ ആയിരിക്കും ബാഹുബലി ഞാൻ കണ്ടിട്ടില്ല ഇത് തീർച്ചയായും കാണും സുസുവും അളിയൻസും കാണാറുണ്ട് മഞ്ചുവിനെ ഒത്തിരി ഇഷ്ടം ആണ് നിങ്ങളെ രണ്ടു പേരെയും നല്ല ഇഷ്ടം.... ഇത് എന്തായാലും സൂപ്പർ ആവും നല്ല വ്യൂസ് ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നു. ആരെങ്കിലും ഒക്കെ ഹെൽപ്പ് ചെയ്യും. നന്നായി വരട്ടെ രണ്ട് പേരയും തുടങ്ങുന്ന കാര്യങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤🥰🥰🥰
ഞാൻ ഇടക്ക് നോക്കാറുണ്ടാരുന്നു വീഡിയോ എന്തേലും വന്നിട്ട് ഉണ്ടോന്ന്. ഒത്തിരി ഇഷ്ടം ❤
എന്തായാലും വീഡിയോ ഇടണം ❤❤❤ വെയിറ്റിംഗ് ❤❤
👍🏻👍🏻 ധൈര്യമായി തുടങ്ങിക്കോളൂ 😄😍❤️🙏🏻👍🏻 God bless dears 😘😘
short stories is a good idea, waiting
കുഞ്ഞുകഥകൾ ആയി വരൂ.. ❤️❤️❤️❤️ ഇപ്പോൾ അതാ ട്രെൻഡ് 👍👍👍👌👌
Babi sarke mathi anem muyalum venda
മഞ്ജു ചേച്ചിയും സിമി ചേച്ചിയും ഞങ്ങടെ ചേച്ചി കുട്ടികൾ ആണ് എന്നും. ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സൗഹൃദം ആണ് blackies ഗ്രൂപ്പ് ❤️🥰🥰🥰🥰🥰
നിങ്ങൾ വീഡിയോ ഇടണം ട്ടോ ......എനിക്ക് manju നെ ഇഷ്ടാ ...aliyans and സു സു കാണാറുണ്ട് ..manju നെ കാണാനും ആഗ്രഹം ഉണ്ട് 🥰👍
കുഞ്ഞി കഥകൾ മതി ചേച്ചി, അത് കേൾക്കാൻ ആണ് രസം... 🙂🙂 web series നോട് താല്പര്യമില്ല....
നിങ്ങൾ തുടങ്ങു ചേച്ചിമാരെ
നുമ്മ ഉണ്ട് കൂടെ ❤️
നന്നായി ആലോചിച്ചു ചെയ്യൂ. പുതിയ സംരംഭത്തിന് ആശംസകൾ
Manjuuse ❤Thangathine ennum kanumnundu super and natural acting .mon sugamairikunno.God bless your family.🥰🥰
മഞ്ജു സിമി... ധൈര്യമായി മുന്നോട്ട് പോകൂ.. ഫുൾ സപ്പോർട്ടും ഉണ്ടാകും 🥰👍
Manju chechee..Archayane...super❤full support ❤😘
Chechi videoyuuku vendi waiting anu ningal super anu first vlog muthal kanunnatha👍
എല്ലാവിധ ആശംസകളും.....❤
എനിക്ക് മഞ്ജുവിനെ ഒത്തിരി ഇഷ്ടമാണ് 💖ഒരിക്കൽ നേരിൽ കാണാൻ ആഗ്രഹിക്കുന്നു.
പണം പുല്ലട പക്ഷേ എൻറെ കയ്യിൽ ഇല്ലടാ ആ ഡയലോഗ് ഒന്നും വേണ്ട കേട്ടോ❤❤❤❤❤❤❤❤❤❤❤
സത്യം പറയട്ടെ ഇന്ന് ഞാൻ ഓർത്തത് ഒള്ളു... കണ്ടിട്ട് കുറെ ആയല്ലോ...രണ്ടുപേരെയും ഇഷ്ടം❤❤
എവിടെ ആയിരുന്നു രണ്ടാളും. എപ്പോഴും നോട്ടിഫിക്കേഷൻ വന്നോ എന്ന് നോക്കാറുണ്ട്. നിങ്ങൾ പിരിയില്ലെന്നറിയാം തിരക്ക് കൊണ്ടായിരിക്കും എന്ന് തോന്നി. നിങ്ങളുടെ സൗഹൃദവുമായി സന്തോഷത്തോടെ മുന്നോട്ടു പോകൂ . ❤❤
Manju chechi aliyans old and new one apozhum time kittumbo kanum...keep going
ningal pwolikku changukale😊
പെട്ടന്ന് വാ രണ്ടുപേരും ❤️❤️❤️
എപ്പോഴും ഒന്നായ് നിൽക്കു തങ്കം.
All the best waitng ❤👍
Manjumma ❤❤
Start the new venture.... All the best👍....
Chechimareee videos edanath nirthalle❤❤
Enthe venelum nigal cheytholu nagal kamdolam❤
❤എല്ലാവിധ ആശംസകൾ full സപ്പോർട് ❤️
Just start we will support ❤❤❤
എന്തിട്ടാലും കാണാൻ റെഡിയാ മുത്ത് മണികളെ 😍
❤good friendship bond
കട്ട സപ്പോർട്ട് ഉണ്ടാകും ❤❤❤❤❤❤
നിങ്ങൾ എന്തുചെയ്താലും നമ്മൾ കൂടെയുണ്ടാകും ( അളിയൻസിന്റെ ഒന്നാമത്തെ എപ്പിസോഡ് തൊട്ട് കൂടെ കൂടിയതാണ് )( അടിച്ചിറക്കിയാലും ഞങ്ങൾ പോകില്ല നിങ്ങളെയും കൊണ്ടേ പോകു )
🤣🤣🤣🤣🤣
തുടങ്ങു എന്തായാലും ഞങ്ങൾ കൂടെ ഉണ്ട് ❤️
KleetyoyedParanjalMathiEllamSari
yakitharum
നിങ്ങളെ രണ്ടു പേരെയും കാണുബോൾ ഒരു സന്തോഷം ആണ്. ഇതുപോലെ ഒരു frds നിങ്ങൾ മാത്രം ആണ്
ഒന്നും ഇല്ലേലും നിങ്ങൾ വെറുതെ ഇങ്ങനെ സംസാരിച്ചു ഇരുന്നാൽ മതി ❤️❤️❤️
Go ahead ❤❤❤❤
എൻ്റെ പൊന്നോ ഞാൻ ഒന്ന് orthatheyulloo ഇവരെ കണ്ടിട്ട് കുറച്ചയല്ലോ എന്ന് .happy to see you both❤
ചേച്ചികുട്ടികളേ🥰🥰🥰🥰🥰🥰... ഭയങ്കര സന്തോഷം 🎉🎉
ഫുൾസപ്പോർട് ❤🥰🌹
എന്തായാലും നിങ്ങളുടെ വ്ലോഗ് എനിക്ക് ഭയങ്ങര ഇഷ്ടമായിരുന്നു ❤️
മഞ്ജു ചേച്ചി നല്ല ഒരു ഡാൻസ് കളിക്കണേ എനിക്ക് അത് കാണാൻ ഭയങ്കര ഇഷ്ടമാണ് ❤❤❤❤
പോകല്ലേടാ ചെറിയ ചെറിയ കഥ. മതി ❤️❤️❤️
Good to see u both 😊 all the best
Best wishes dears
God bless you
Anikum ru chance tarvo manjuuse
Ente perum manjuunaatooo
All the very best dears ❤❤
Chechi nighal parajha Harmon problem aanghalkum varam alle... reply please
രണ്ടു പേരെയും ഒരുപാട് മിസ്സ് ചെയ്തു. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 🫶
Blackies ❤️❤️
ഞാനോർത്തു ഇനി എനിക്ക് മാത്രം കിട്ടാത്തതാണോ vdo. എന്ന്. Vdo ഇട്ടാലല്ലേ കിട്ടു 😂..... കുഞ്ഞു കഥകൾ മതി
Start immediately ❤❤
പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു.
Manju chechy & Simi chechy please come up with some more videos . I miss your videos alot ❤❤❤❤
Web series venda .short stories mathi 👏
Okay good 😮😮
ഈ ചാനൽ തുടങ്ങിയ ടൈമിൽ കിടിലനായിരുന്നു..
Chechiiiiiisssss. ❤❤❤❤
Ningal puli alle. All the best ❤
Waiting❤❤❤
Welcome back ❤❤
Ninglu edak video idanm chechiii miss u❤❤❤
Webseries or short video....ethayalum polikkum no doubt 😊
Very good
Ninghal start chey chechimarea.....njanghaludea katta support und...
പിന്നെ നിങ്ങൾ എന്താ വിചാരിച്ചത് ഞങ്ങൾ കാണുന്നില്ല എന്നാണോ 😄😄manju ഒത്തിരി ഇഷ്ടം🥰🥰❤❤
❤❤❤❤🥰🥰🥰🥰
Thank you 😊
Normal videosilm….nalla Sathyan anthikad feel ulla web series okke vannal nallathairkkm….edupidi enn paranju enthelm cheyth vekkathe….idakk sufficient break edth….nalla sponsersine kandu pidich…savadanam quality contents kond varu!! 💕 urappayittum nannavum
Manju chechi iam ur bigfan seriously ank actress il vech ningle aliyan teams indallo nte family poleya ....njn oru actorsnem fan akatha alanu ....but enk ariyilla nthan Manju chechi oke jeevikuanu aliyansil epolum swapnam oke kanum ...njn ninglu ente vtl vannit oke ❤❤❤❤❤❤❤❤...njn ake rand pere subscribe chyunullu onn chechine anu ....pinne ente psc. K ulle channels mathranu .....Aneesh eatanem follow akund
നിങ്ങൾ രണ്ടു പേരുടെയും വിശേഷ ളും കളിയും ചിരിയും നിങ്ങളുടെ ഫ്രണ്ട്ഷിപ്പും ഇതൊകെ കാണാൻ നല്ല രസമാണ് . സാധാരണ നിങ്ങൾ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷങ്ങൾ അങ്ങനെയുള്ള video മതി. മാസത്തിൽ ഒന്നെങ്കിലും ഇടാൻ നോക്ക്. വെബ് സീരിയലിനെക്കാളും ഇഷ്ടം
Kunju kadhakal mathi, Blackies ❤
കുഞ്ഞുകഥകളും മായി വരു വെയിറ്റിങ്ങ്❤
Come fast❤
Simi has good upbringing and she seems to be a balanced person. She still has her family intact. That's the difference.
Oh, thank you for your comparison and chorichil. staying away from toxic relationships, moving out of things that no longer work for you. Etc. also reflect healthy upbringing.
Manju Aliyance super aanu tto ninte monum ente monum ore ege aanu ningal rand pereyum ishtaanu iniyum vlog cheyyansm family aayit
സിംഗിൾ കഥകൾ ഇട്ടാൽ നല്ലതാവും ❤️
ഞാൻ ഒരു അഭിപ്രായം പറയാം നിങ്ങൾ ഒരു നല്ല കഥ എഴുതൂ സംവിധാനം ഭരത ൻ കഥ തിരക്കഥ സംഭാഷണം ബാലചന്ദ്രമേനോൻ ക്യാമറ അഴകപ്പൻ നിർമ്മാണം കെ ഡി കുഞ്ഞുമോൻ നായകൻ സന്തോഷ് പണ്ഡിറ്റ് സംഘട്ടനം ത്യാഗരാജൻ ഓക്കേ❤❤❤❤❤🎉🎉🎉🎉🎉
❤️❤️❤️ ഏതായാലും super ആകും 👍
Adipoli idea
നിങ്ങളെ കാണുമ്പോൾ തന്നെ മനസ്സിൽ ഒരു സന്തോഷം ആണ്
Ningalku travel vlog oo paisa spent cheytha vlogoo venda.. Njan kamd thodamgiyath ningade achar making video aanu.. Pinne questions answer cheyyanem... Ningade samaram and bonding is only needed for vloging..idkku okke idukaa
... All the best
My favourites❤❤ from uae.
ഞങ്ങളും സംസാരിക്കാറുണ്ട് ബ്ലാക്കീസ് നേ പറ്റി.. ഏതായാലും വന്നല്ലോ സസ്‌നേഹം
Best wishes ❤
രണ്ടാളെയും കണ്ടപ്പോൾ ഒരുപാടുസന്തോഷം. നിങ്ങൾ ധൈര്യമായി തുടങ്ങിക്കോ. ഞങ്ങളുണ്ട് കൂടെ 🥰🥰🥰❤️❤️❤️❤️
Njan ningade channelile pazhaya videos okke idakkirunn kanarund.. Travel videos iniyum cheyyanam
സുനിച്ചൻ എന്തിയേ ഗൾഫിൽ നിന്നും ഒരിക്കലും വരുന്നില്ലേ
Ilaaaaa😂
വരുമ്പോ ഈ ചേച്ചിയെ എന്തായാലും അറിയിക്കണേ മഞ്ജു ചേച്ചി... പാവം അറിയാഞ്ഞിട്ട് ഉറക്കം വരുന്നില്ല തോന്നുന്നു 😂
അവരെ വെറുതെ വിട് ടാ ഓരോരുത്തരും ഓരോ രീതിയിൽ വിഷമിക്കുന്നുണ്ട് ഈ ലോകത്തിൽ. അവർ സന്തോഷം ആയി ഇരിക്കട്ടെ 🙏🙏 എന്റെ അനുഭവം ആണ് കെട്ടോ ഒന്നും തോന്നല്ലേ 🙏God bless you❤
പെണ്ണുങ്ങൾ തന്നെയാ മിക്കപ്പോഴും പെണ്ണുങ്ങൾക്ക് പാര.. കണ്ടില്ലേ വിവരക്കേട് കാണിക്കുന്നത്
Athrakk vishamam anel nee Ithiri achar ayach kodukk pullikk... veruthe kore ennam
ധൈര്യമായി തുടങ്ങൂ സൂപ്പർ ആയിരിക്കും ബാഹുബലി ഞാൻ കണ്ടിട്ടില്ല ഇത് തീർച്ചയായും കാണും സുസുവും അളിയൻസും കാണാറുണ്ട് മഞ്ചുവിനെ ഒത്തിരി ഇഷ്ടം ആണ് നിങ്ങളെ രണ്ടു പേരെയും നല്ല ഇഷ്ടം.... ഇത് എന്തായാലും സൂപ്പർ ആവും നല്ല വ്യൂസ് ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നു. ആരെങ്കിലും ഒക്കെ ഹെൽപ്പ് ചെയ്യും. നന്നായി വരട്ടെ രണ്ട് പേരയും തുടങ്ങുന്ന കാര്യങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤🥰🥰🥰
ഏതോ ജന്മ കല്പനയിൽ സീരിയൽ മനോരമ എന്ന charecter സൂപ്പർ ആണ് മഞ്ജു chechi❤️🥰
Manju lipstic shed onnu parayo da
ഇതെവിടാരുന്നു മുത്തുമണികളേ മിസ് യൂ ചക്കരകളെ❤❤❤❤❤😂😂
❤❤❤❤❤❤❤❤❤❤❤❤❤❤❤
👍👍
കുഞ്ഞുകുഞ്ഞുകഥകൾ മതി❤
എന്റെ അനിയത്തിക്ക് ഒരു ചാൻസ് കൊടുക്കാൻ പറ്റുമോ? എങ്കിൽ എന്തെങ്കിലുമൊക്കെ സ്പോൺസർ ചെയ്യാൻ തയ്യാറാണ്
Pls onnum venda
Ningal family vlog cheyu nkanan alunddd
🎉❤
Nalla thirumanam tudangu njhangal under support cheyan❤❤❤