സിമിക്കും സ്വാഗതം... അടിച്ചു പൊളിക്കു... സിമി,,, മഞ്ജുവും സിമിയും ഒരുമിച്ചു അഭിനയിക്കുന്നത് കാണാൻ കട്ട waiting... എപ്പോഴും നല്ല സുഹൃത്തുക്കളെ കിട്ടാൻ വളരെ ബുദ്ധിമുട്ടുള്ള കാലം ആണ്... മഞ്ചു &സിമി GOD BLESS YOU
ഇതുപോലെ നല്ല സുഹൃത്തുക്കളെ കിട്ടുന്നത് തന്നെ ഭാഗ്യമാണ്.. യാത്രകൾ പോകാനും, എന്ത് കാര്യവും പരസ്പരം ഷെയർ ചെയ്യാനുമൊക്കെ ഒരാൾ... എത്ര രസമായിരിക്കും... എനിക്കും തോന്നാറുണ്ട് അങ്ങനെ ഒരാൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന്...
അളിയൻസ് എന്റെയും ലൈഫിന്റെ ഭാഗം ആണ്. അതിൽ തങ്കം ഏറ്റവും favourite ആണ്.. അതിനു മുൻപും മഞ്ചു ചേച്ചിയെ എനിക്ക് ഇഷ്ടാണ്.. ഇന്ന് രണ്ടാളും സുന്ദരികൾ ആയിരിക്കുന്നു.. സിമി ചേച്ചി ഇനിയും അവസരങ്ങൾ ഉണ്ടാവട്ടെ ❤❤❤❤❤❤
സിമി അഭിനയത്തിലേക്ക് ചുവട് വെച്ചാലും എത്ര ഉയരങ്ങളിൽ വന്നാലും മഞ്ജു, മഞ്ജു തന്നെയാണ് കേട്ടാ😝.... ഞങ്ങൾ മഞ്ജു പത്രോസ് ഫാൻസിന് അങ്ങനെ മാറ്റിനിർത്താൻ പറ്റില്ല പുള്ളിക്കാരിയെ😅❤ മഞ്ജു സിനിമയിൽ ഒരുപാട് അവസരങ്ങളും കഥാപാത്രങ്ങളും ഇനിയും അർഹിക്കുന്നു.. അസാമാന്യ പ്രതിഭയുള്ള ആർട്ടിസ്റ്റ് ആണവർ🔥 സിമിയും നന്നായി വളർന്ന് വരട്ടെ❤😊
Aliyans is the main dish for my lunch., hence miss it on the weekends so i replay the old episodes...love the light hearted comedy so much. Like you said . Wish it breaks the record for the longest running serial ever. If you ever run out of stories please do let me know . Best Wishes, to you both girls and to the rest of Aliyans's cast & crew.🥰
ലോകം എന്ന് അവസനിക്കുവോ അന്ന് വരെ അളിയൻസ് വേണം കാരണം ഇത് കാണുന്നത് കൊണ്ട് തന്നെ ജീവിതം മുന്നോട്ട് പോകുന്നു എന്ന് കരുതുന്ന ആളാണ് ഞാൻ എൻറെ വീട്ടിലെ അംഗങ്ങളെ പോലെയുള്ള യാണ് നിങ്ങൾ എല്ലാവരും
പണ്ട് മുതലേ ബ്ലാക്കീസ് കാണാറുണ്ട് ....രണ്ടു പേരെയും ഇഷ്ടമാണ് ....മഞ്ജുവിനെ കൂടുതല്‍ ഇഷ്ടം. നേരിട്ട് കാണാന്‍ ആഗ്രഹം ഉണ്ട്. പഴയ സിനിമാ ജീവിതം കഴിഞ്ഞു അമ്മേരിക്കയിലേക്ക് ചേക്കേറിയ ഒരാളാണ് ഞാന്‍. നിങ്ങളെ കാണാന്‍ താമസിക്കാതെ ഞാന്‍ വരും.
വർഷങ്ങളായി ഞാൻ ഒരു ചാനലിലെ സീരിയലും കാണാറില്ല. പക്ഷെ അളിയൻ ഒന്നുപോലും മിസ് ചെയ്യാറില്ല. ചിലപ്പോ പിറ്റേ ദിവസവും 8.30 അല്ലെങ്കിൽ 12.30 വീണ്ടും കാണും..❤ മഞ്ജു കരച്ചിൽ അഭിനയിക്കുന്നത് കാണാൻ എന്താ ഭംഗി 😄
അളിയൻ vs അളിയൻസ് മുതൽ കാണുന്ന ഒരാൾ ആണ് .. ക്‌ളീറ്റസ് നു യാതൊരു മാറ്റം ഉണ്ടെന്ന് തോന്നില്ല 🤪🤪🤪.. പ്രവാസി ആയ എനിക്ക് വല്ലാത്ത ആശ്വാസം ആണ് അളിയൻസ്.. എപ്പിസോഡ് ഇല്ലാത്ത ദിവസം പഴയ എപ്പിസോഡ് എടുത്ത് എടുത്ത് വീണ്ടും വീണ്ടും കാണുന്ന വ്യക്തി ആണ് ഞാൻ. ❤❤love you all
Hai orikalum aliyans nirtharuthetto Njan ethuvare ulla Ella episode sum oru thavana alla Palathavana Kanda ala Njan nirtharuthe plssssssss love u alll❤❤❤❤
നല്ല ഒരു പട്ടികുഞ്ഞാരിക്കുന്നു.. തങ്കമ്മ നല്ല പേരാണെങ്കിലും അമ്മുമ്മ മാരെയാണ് പെട്ടന്ന് ഓർമ്മ വരുന്നത്.. അതുകൊണ്ട് ഈ പട്ടികുഞ്ഞിനേയും അതുപോലെ തോന്നുന്നു
വിശ്വസിക്കാൻ പറ്റുന്ന ഒരു കൂട്ടുകാരിയെ കിട്ടുന്നത് ഭാഗ്യം തന്നെ ,ഈ സൌഹൃദം എന്നും നിലനിൽക്കട്ടെ ❤❤ സിമി എന്ന അഭിനയ സിംഹത്തിനു aliyans ലേക്ക് വീണ്ടും സ്വാഗതം 😂❤,,🎉
സിമിക്കും സ്വാഗതം... അടിച്ചു പൊളിക്കു... സിമി,,, മഞ്ജുവും സിമിയും ഒരുമിച്ചു അഭിനയിക്കുന്നത് കാണാൻ കട്ട waiting... എപ്പോഴും നല്ല സുഹൃത്തുക്കളെ കിട്ടാൻ വളരെ ബുദ്ധിമുട്ടുള്ള കാലം ആണ്... മഞ്ചു &സിമി GOD BLESS YOU
ഇതുപോലെ നല്ല സുഹൃത്തുക്കളെ കിട്ടുന്നത് തന്നെ ഭാഗ്യമാണ്.. യാത്രകൾ പോകാനും, എന്ത് കാര്യവും പരസ്പരം ഷെയർ ചെയ്യാനുമൊക്കെ ഒരാൾ... എത്ര രസമായിരിക്കും...
എനിക്കും തോന്നാറുണ്ട് അങ്ങനെ ഒരാൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന്...
അളിയൻസ് എന്റെയും ലൈഫിന്റെ ഭാഗം ആണ്. അതിൽ തങ്കം ഏറ്റവും favourite ആണ്.. അതിനു മുൻപും മഞ്ചു ചേച്ചിയെ എനിക്ക് ഇഷ്ടാണ്.. ഇന്ന് രണ്ടാളും സുന്ദരികൾ ആയിരിക്കുന്നു.. സിമി ചേച്ചി ഇനിയും അവസരങ്ങൾ ഉണ്ടാവട്ടെ ❤❤❤❤❤❤
എനിക്ക് ഒരിക്കൽ അവിടെ വന്നു കണ്ടു എല്ലാരേം ഒന്ന് പരിചയ പ്പെടണം... ആകെ കാണുന്ന സീരിയൽ
Soo nice!!… Aliyans is just so amazing… pls continue forver❤
Best wishes for Blackies!!
സിമി അഭിനയത്തിലേക്ക് ചുവട് വെച്ചാലും എത്ര ഉയരങ്ങളിൽ വന്നാലും മഞ്ജു, മഞ്ജു തന്നെയാണ് കേട്ടാ😝....
ഞങ്ങൾ മഞ്ജു പത്രോസ് ഫാൻസിന് അങ്ങനെ മാറ്റിനിർത്താൻ പറ്റില്ല പുള്ളിക്കാരിയെ😅❤
മഞ്ജു സിനിമയിൽ ഒരുപാട് അവസരങ്ങളും കഥാപാത്രങ്ങളും ഇനിയും അർഹിക്കുന്നു.. അസാമാന്യ പ്രതിഭയുള്ള ആർട്ടിസ്റ്റ് ആണവർ🔥
സിമിയും നന്നായി വളർന്ന് വരട്ടെ❤😊
Aliyans daily episode kanum... old episodes um kanum atrak ishtam anu ningaleyokke😘🫂😘😘
Aliyans is the main dish for my lunch., hence miss it on the weekends so i replay the old episodes...love the light hearted comedy so much. Like you said . Wish it breaks the record for the longest running serial ever. If you ever run out of stories please do let me know . Best Wishes, to you both girls and to the rest of Aliyans's cast & crew.🥰
Aliyans nirutharud ennum undavanam njangalkoke athra ishta aliyans ❤❤
ലോകം എന്ന് അവസനിക്കുവോ അന്ന് വരെ അളിയൻസ് വേണം കാരണം ഇത് കാണുന്നത് കൊണ്ട് തന്നെ ജീവിതം മുന്നോട്ട് പോകുന്നു എന്ന് കരുതുന്ന ആളാണ് ഞാൻ എൻറെ വീട്ടിലെ അംഗങ്ങളെ പോലെയുള്ള യാണ് നിങ്ങൾ എല്ലാവരും
Enteyum abiprayam
എന്റെയും
പണ്ട് മുതലേ ബ്ലാക്കീസ് കാണാറുണ്ട് ....രണ്ടു പേരെയും ഇഷ്ടമാണ് ....മഞ്ജുവിനെ കൂടുതല്‍ ഇഷ്ടം. നേരിട്ട് കാണാന്‍ ആഗ്രഹം ഉണ്ട്. പഴയ സിനിമാ ജീവിതം കഴിഞ്ഞു അമ്മേരിക്കയിലേക്ക് ചേക്കേറിയ ഒരാളാണ് ഞാന്‍. നിങ്ങളെ കാണാന്‍ താമസിക്കാതെ ഞാന്‍ വരും.
വർഷങ്ങളായി ഞാൻ ഒരു ചാനലിലെ സീരിയലും കാണാറില്ല. പക്ഷെ അളിയൻ ഒന്നുപോലും മിസ് ചെയ്യാറില്ല. ചിലപ്പോ പിറ്റേ ദിവസവും 8.30 അല്ലെങ്കിൽ 12.30 വീണ്ടും കാണും..❤ മഞ്ജു കരച്ചിൽ അഭിനയിക്കുന്നത് കാണാൻ എന്താ ഭംഗി 😄
I love you Blackies God Bless!!!👍
Njan vicharichirunnu. Simium vannirunnenkil ennu I'm happy. Njanum aliyansinte bhagamanu ella episodum kanum.
അളിയൻ vs അളിയൻസ് മുതൽ കാണുന്ന ഒരാൾ ആണ് .. ക്‌ളീറ്റസ് നു യാതൊരു മാറ്റം ഉണ്ടെന്ന് തോന്നില്ല 🤪🤪🤪.. പ്രവാസി ആയ എനിക്ക് വല്ലാത്ത ആശ്വാസം ആണ് അളിയൻസ്.. എപ്പിസോഡ് ഇല്ലാത്ത ദിവസം പഴയ എപ്പിസോഡ് എടുത്ത് എടുത്ത് വീണ്ടും വീണ്ടും കാണുന്ന വ്യക്തി ആണ് ഞാൻ. ❤❤love you all
നിങ്ങളുടെ സൗഹൃദം എന്നും നിലനിൽക്കട്ടെ മഞ്ചുവിനെ കാണാൻ മാത്രമാണ് ഞാൻ അളിയൻസ് കാണുന്നത് ❤
Thankam diet onnum detailed ayitu parayamo ?
You both are good connection. Make more videos....🎉🎉🎉
മഞ്ജു സിമി ഒരുപാടിഷ്ടം❤❤❤
സിമിക്ക് അളിയൻസിലേക്ക് സ്വാഗതം❤❤❤
Aliyans is a part of my family also because there is no day we can miss Aliyans
All the best dears❤❤❤❤❤ you both
Aneesh❤❤❤👍
❤❤ ആശംസകൾ അളിയൻസിനും ബ്ലാക്കീസിനും
Hai orikalum aliyans nirtharuthetto Njan ethuvare ulla Ella episode sum oru thavana alla Palathavana Kanda ala Njan nirtharuthe plssssssss love u alll❤❤❤❤
Very true Simi you must have been the jasmine bud
Manju ningalude abhinayam supr an
മഞ്ജു സിമി ഇഷ്ടം 🥰🥰❤️❤️
Reena chechide reels kandu,pullikkari ulla episode kaanaan waiting aane❤
മഞ്ജു ❤
സിമി ❤
അളിയൻസ് കണ്ടു കണ്ടു മഞ്ജുവിനെ ഒരു പാട് ഇഷ്ടം ❤❤
❤ aliyans love ❤stop avadhirikkatte....🎉🎉
Ente job kazhinj varumpo kanuna programme an ...
AliyansOrikalumNirtharudheNallaKadhakalVenam❤❤❤❤❤
Siyude. Body shape super ❤. Njangal shremikunnu.
എൻ്റെ പൊന്നോ മഞ്ചു മാ സിമി കുട്ടി എന്നെ കൂടെ കൂട്ട് ........❤❤❤ അഭിനയിക്കാൻ കാണാൻ ഒത്തിരി ഇഷ്ടം എല്ലാം വിധ ആശംസകൾ😘😘😘😘😘😘😘😘😘
Aliyans♥️♥️♥️ellavarum👌🏻👌🏻👌🏻aanu
Nice ❤️❤️
... happy to see Thankam's Simi...
With kind regards,
WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
സത്യം. ഇപ്പൊ കുറെ ഓവർ ആണ്. ആക്ടിങ് പോലും. പണ്ട് എനിക്ക് ഒരുപാട് ഇഷ്ട്ടം ആയിരുന്നു.
Aneesh super
നല്ല ഒരു പട്ടികുഞ്ഞാരിക്കുന്നു.. തങ്കമ്മ നല്ല പേരാണെങ്കിലും അമ്മുമ്മ മാരെയാണ് പെട്ടന്ന് ഓർമ്മ വരുന്നത്.. അതുകൊണ്ട് ഈ പട്ടികുഞ്ഞിനേയും അതുപോലെ തോന്നുന്നു
😂😂🤣
എനിക്കും ഉണ്ട് ഒരു shihtzu കുഞ്ഞു 3monthആയി ഇപ്പോൾ എന്തു സുന്ദരി ആണോ എന്റെ മോൾ...തങ്കമ്മയെ പോലാരുന്നു വരുമ്പോൾ avalum🥰🥰
ആ യിരമല്ല രണ്ടായിരം എത്തി ക്കും ഞങ്ങൾ 🥰🥰🥰🥰❤❤❤❤
Manjuuu simee kore sneham❤
Chechi.. Resortoke poya episode venam... Athonn directorod parayane...
Manju da ,want to see in Marimayam 🙋♀️🌹🙋♀️
ഹായ് സന്തോഷം. ഒരിക്കൽ ലൊക്കേഷനിൽ ഒന്ന് വരണം എന്നുണ്ട്...
Good luck to you Simi
സിനിയുടെ പുതിയ കാൽവെപ്പിന് എല്ലാവിധ ആശംസകളും തങ്കമ്മേ 😍😘
Njan oru divasam peyad nilkumpol manju enik caril erunnu tata thannu njan thirinju noki enne aano enne.njanalle hai parayendath orikalum njan marakilla aa situation ethra simple aane .thankam thanne
Manjuamme ummmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmma
Cleetonte 2nd marriage simi allenkil kamuki... Ennitt manju and simi thammil ulla adi😂😂😁.. എങ്ങനെ ഉണ്ട്... Yogikunnavar like adikku... 🤪🤪
നമുക്ക് ആ തങ്കത്തിന് ആണ് ഇഷ്ടം
സുനിച്ചൻ എവിടെ വീഡിയോയിൽ വരില്ലേ
Aliyans is my favourite..... Iove you all
തങ്കം സൂപ്പർ❤
❤❤
അളിയൻസ് ലൊക്കേഷനിൽ ഒരു ദിവസം പോവണം എന്ന് ആഗ്രഹമുണ്ട്
Simi, what about your restaurant in cochin?
ഞാനും എൻ്റെ മോനും അളിയൻസ് കണ്ട് ഞങ്ങൾക്കും അങ്ങനെ ആരൊക്കെയോ ഉണ്ട് എന്ന തോന്നലിലാണ് ജീവിതം.
Good simi good start
❤️❤️❤️🥰🥰🥰
എങ്ങിനെ ആണ് Manju Simi യെ പരിചയപ്പെട്ടത്🎉🎉.
നല്ല friend കിട്ടുന്നത് വളരെ വലിയ ദൈവാനുഗ്രഹം ആണ്❤
വളരെ പ്രശസ്തമായ ഒരു ഷോ ഉണ്ടായിരുന്നല്ലോ 2012 വെറുതെയല്ല ഭാര്യ അതിലൂടെയാണ് അവർ രണ്ടുപേരും നല്ല കൂട്ടായത്. രണ്ടുപേരും അതിലെ കണ്ടസ്റ്റൻസ് ആയിരുന്നു
വിശ്വസിക്കാൻ പറ്റുന്ന ഒരു കൂട്ടുകാരിയെ കിട്ടുന്നത് ഭാഗ്യം തന്നെ ,ഈ സൌഹൃദം എന്നും നിലനിൽക്കട്ടെ ❤❤ സിമി എന്ന അഭിനയ സിംഹത്തിനു aliyans ലേക്ക് വീണ്ടും സ്വാഗതം 😂❤,,🎉
Best
10k episode aavatte😁👍🏻
എനിക്ക് മഞ്ജുവിനെ ഭയങ്കര ഇഷ്ടം ഒന്ന് കാണണം എന്ന് ആഗ്രഹമുണ്ട്
Simi.And.Manju❤❤❤💪🤝
Big boss kandappol ellam manasilayi
Manju nte hus evide
Simite hus yevde
തങ്കമ്മ ഉള്ള episode ഉണ്ടോ? Aliyans
Is this ruby's baby?
Aliyannsinnte villa rettinng kallayalleee .....
Nik ettavum eshtram Simi anutto❤.manju chechiyeyum eshtram but echere kooduthal simi❤
Want to c u back in marimayam
നമ്മൾ രണ്ടും കാണും 👍👍👍
നിർത്തരുത് 👍🏻...
Difference between thangam and manju is that thangam thine snehikaan cleto undu but manjune snehikaan sunichan ella
God bless ❤
Aliyans nirtho chechi😞🤔
Hi, simi
തങ്കം ❤
സിമി ചേച്ചി വന്നോ 👍👍
Anik oruppad eshta manjuchrchine. Vishamikendatto
🎉Hi...manju❤❤❤❤❤❤❤❤❤❤
അവിടെ വരണം എന്ന് ആഗ്രഹിക്കുന്നു.. കാണാനായിട്ട്
സിമി വരട്ടെ. സ്വാഗതം ചെയുന്നു 🎉
Simi❤❤❤❤❤❤❤❤❤❤ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍
Simi nalla kutiyanu
അളിയൻസിന്റെ കടുത്ത ആരാധികയാണ് ഞാൻ
അളിയൻസ് നിർത്തരുത്
Aswathi
എന്താ സാധനം
Give and take
Manju njan loctn il vanirunu. Dec 1 nu. House was lockd. Enalum avide nadanu. Ruby ne kandu. Ruby de vaveneyum. It was my,dream to cme there❤❤❤❤
സിമിടെ സൗണ്ട് എന്തു പറ്റികഫക്കെട്ട് ഉണ്ടോ ❤️🤝
❣️❣️❣️❣️❣️❣️❣️❣️❣️❣️👍👍👍👍👍👍
ശ്രദ്ധിച്ച... നന്ന്, തങ്കത്തിന്റെ , നാ തൂൻ പോര് അറിയാലോ? ലില്ലിയുമായ് ' എന്നും പ്രശ്നമാ.
Simichi allelum poliyalle 🫂
First🎉
Mamane makkal venum😅😂😊😅😂
മഞ്ചു നൈറ്റി ഇട്ടേക്കണ കണ്ടാൽ തന്നെ അറിയാം സ്ഥലം എവിടെയാണെന്ന്.