ഇത്തരം വൃത്തികെട്ട ചോദ്യങ്ങളാണ് ഇവർക്ക് എന്നോട് ചോദിക്കാനുള്ളത് | Manju Pathrose I Simi Sabu I

Поділитися
Вставка
  • Опубліковано 18 жов 2024
  • #blackiesvlog #trending #manjupathrose
    We will work harder to generate better content. Thank you for your support.
    For Promotions and Paid Collaborations please contact
    WhatsApp: 9539565252
    Facebook: / blackiesofficial
    Instagram: / blackiesvlog
    Mail: blackiesvlog@gmail.com , kevensdreams@gmail.com(marketing)

КОМЕНТАРІ • 147

  • @creatorin3097
    @creatorin3097 8 місяців тому +5

    Manjuvinte complex ആണ് കറുപ്പ് നിറം , വണ്ണം,
    പക്ഷേ മഞ്ജു നല്ല സുന്ദരിയാണ്.അത് മഞ്ജു അറിയുന്നില്ല.വെളുപ്പിക്കാൻ ഉള്ള ശ്രമത്തിൽ മറ്റുള്ളവർ പറയുന്നതുകൊണ്ട് കോംപ്ലക്സ് ആകുന്നു.ദിവസവും കണ്ണാടിയിൽ നോക്കി പറയുക എൻ്റെ നിറം അണ് എൻ്റെ സൗന്ദര്യം. നന്നായി ഡാൻസ് ചെയ്യും ,hardworking അണ് .you are the one and only മഞ്ജു പത്രോസ് ,

  • @MazinMaiza
    @MazinMaiza 9 місяців тому +28

    Chechi ഞാൻ സുനിച്ചനെ കണ്ടിരുന്നു but ഞാൻ വിചാരിച്ചു വേറെ ആയിരിക്കും ആയിരിക്കുമെന്ന് but chechi പറയുന്നത് കേട്ടു പിന്നെ ഷാർജയിൽ ആണെന്ന് appol മനസിലായി ഞാൻ കണ്ടത് സുനിച്ചനെ തന്നെ ആണെന്ന്. ഷാർജയിൽ qasimiyayil വെച്ചായിരുന്നു drive ചെയ്തു പോകുന്നത്😊

  • @marymanjudcruz3813
    @marymanjudcruz3813 9 місяців тому +9

    Last part good message for entire community, GOD bless you both❤❤

  • @safvanpk3245
    @safvanpk3245 9 місяців тому +128

    ഷബീർ ഷിനു കൊണ്ടുവന്നില്ലല്ലോ 😊

    • @Shibi_ribi
      @Shibi_ribi 9 місяців тому +2

      Avare kanan aagrahamnd

    • @RashidaAmir-zo1ih
      @RashidaAmir-zo1ih 9 місяців тому +3

      അവരെ ഒന്ന് കൊണ്ട് വരുമോ അവരെ മാത്രം നിങ്ങളെ ആ ഷോ കഴിഞ്ഞതിൽ പിന്നെ കാണാത്തത് 🥹🥰

    • @healthandinformation5481
      @healthandinformation5481 9 місяців тому +2

      Yes
      Avarae kondu varuu

    • @aaamisworld2856
      @aaamisworld2856 9 місяців тому +4

      plss shinu kondaro bayangara agrahm കാണാൻ

    • @maluvijesh1593
      @maluvijesh1593 9 місяців тому

      Ys avare konduvaramo

  • @jasnaasif1351
    @jasnaasif1351 9 місяців тому +12

    Channelil veruthe അല്ല ഭാര്യ എല്ലാരും gettogether vedio ചയ്യു....😊

  • @sushantrajput6920
    @sushantrajput6920 9 місяців тому +8

    Manju ❤
    Simi ❤
    Very lucky friendship❤
    Kannu thattathirikkatte ❤

  • @keralamomsmagic-bymanjula9438
    @keralamomsmagic-bymanjula9438 9 місяців тому +8

    Love ur friendship ❤...love ur aliyans....manju keep it up...u r bold n too beautiful ❤

  • @kalakumari8459
    @kalakumari8459 7 місяців тому +1

    മഞ്ജു ❤️സിമി ❤️

  • @bhamasivan6337
    @bhamasivan6337 8 місяців тому +1

    മഞ്ജു സിമി ഹായ് നിങ്ങളെ ഭയങ്കര ഇഷ്ട്ടം ആണ്

  • @sajad.m.a2390
    @sajad.m.a2390 9 місяців тому +6

    അളിയൻസിലെ എല്ലാവരുടെയും അഭിനയം എനിക്ക് വളരെ ഇഷ്ട്ടമാണ് പ്രേത്യേകിച്ചു റൊണാൾഡ് മഞ്ചു ചേച്ചിയുടെ കോമ്പോ ഞാൻ മുടങ്ങാതെ കാണുന്ന പരിപാടി അളിയൻസ് ആണ്...

  • @Sugatha123
    @Sugatha123 9 місяців тому +7

    സുനിച്ചനെ kalayalle❤

  • @angeljohn4763
    @angeljohn4763 Місяць тому

    മനോരഥങ്ങളിൽ എത്ര മനോഹരമായാണ് അഭിനയിച്ചിരിക്കുന്നത്. നാട്ടിൻ പുറത്തെ ആളെ പോലെ തന്നെ

  • @Simnashwinworld
    @Simnashwinworld 9 місяців тому +12

    മഞ്ജു ഓപ്പറേഷൻ കഴിഞ്ഞിട്ടും വിയർപ്പ് കുറവില്ലേ
    അളിയൻസിലും കണ്ടു വിയർക്കുന്നത് ❤❤❤

  • @chachuuu1234
    @chachuuu1234 8 місяців тому +1

    ഹായ് മഞ്ജു, സിമി ഒരുപാട് ഇഷ്ടം നിങ്ങളെ 🥰🥰🥰🥰💕💕💕

  • @chinnumani2455
    @chinnumani2455 9 місяців тому +4

    ഹായ് മഞ്ജു ചേച്ചി സിമി ചേച്ചി സുഖമായിരിക്കുന്നു ഞാൻ നോക്കിയിരിക്കുകയായിരുന്നു നിങ്ങളുടെ വീഡിയോ എനിക്കുമുണ്ടൊരു യൂട്യൂബ് ചാനൽ

  • @Vaji111
    @Vaji111 9 місяців тому +5

    Black tshirt chechi somewhere looklike amala paul

  • @rubyjacob8419
    @rubyjacob8419 9 місяців тому +4

    Hai Manju really enikku ningale valia ishtamanu.Aliance il abhinayam originality thonnum.🎉🎉

  • @brightwilliams1494
    @brightwilliams1494 9 місяців тому +4

    എത്ര പേർക്ക് മനസ്സിലാകും.. എന്ന അറിയില്ല..."FRIENDS ' T- shirt വെക്തി.. Victoria cakes.. മലയാളം വേർഷൻ പോലെ ഉണ്ട്...

  • @SMVibes301
    @SMVibes301 8 місяців тому +1

    😂😂😂 7:51 അവരെ രണ്ട് മക്കളെ തന്നെ കാണിക്കുന്നില്ല പിന്നെയാ 😅

  • @ShasnaPA-mj4qx
    @ShasnaPA-mj4qx 9 місяців тому +4

    ഇതേപോലെ enikum giftaayit kiteetund oru frndine💝ma jaan🥰

  • @AiswaryaNirmal
    @AiswaryaNirmal 9 місяців тому +1

    സിനിമി ഇപ്പോൾ കുറച്ചു കൂടി ഭംഗി വച്ചു.

  • @rajinivinu
    @rajinivinu 9 місяців тому +2

    Ur episode of fibroid of utres gave my life very valuable information am now after two months of my key hole operation of utres. After ur episode only my family started thinking about our condition. Thankuu

  • @farisap1639
    @farisap1639 9 місяців тому +7

    Shabeer shinu കാണിക്കണം

  • @NeenuJohnson-gd7vv
    @NeenuJohnson-gd7vv 9 місяців тому +6

    Hlo manju chechii... U are a amazing actor❤❤❤...

  • @deepthimk624
    @deepthimk624 8 місяців тому

    നിങ്ങളെ കാണാൻ ആഗ്രഹമുണ്ട് എനിക്ക് വയങ്കര ഇഷ്ടമാ love cheachikkuttees❤😊

  • @jancyfrancis4935
    @jancyfrancis4935 9 місяців тому +6

    15.05 sunnychan ennu paranjallo.. Sunny Manju aano? Ennal aa sunny marichitu oru year okke aayi lo.. Njangalude veedinte aduthanu avarude veed

    • @ideascom-ei8ir
      @ideascom-ei8ir 9 місяців тому

      Ayyo sherikum aano🥹

    • @Swarnamma17
      @Swarnamma17 9 місяців тому

      Sunny maricho

    • @Ponnuzz674
      @Ponnuzz674 4 місяці тому

      സുനിച്ചൻ. മഞ്ജു പത്രോസ് ന്റെ husband ന്റെ കാര്യമാണോ പറയുന്നത്

  • @rejeenamary6110
    @rejeenamary6110 3 місяці тому

    Chechi sambhar recipe onnu cheyyavoo

  • @sindhubaburaj3991
    @sindhubaburaj3991 9 місяців тому +9

    ലില്ലിയുടെ ഉള്ള മക്കളെ തന്നെ കാണിക്കുന്നില്ല. പിന്നെ യാ ഇനി 3മത്തെ കുട്ടി 😛😛😛

  • @HaseenaHasi-y9d
    @HaseenaHasi-y9d 9 місяців тому +4

    Randaalum koodudal sundhari aayi❤

  • @jayanpaul7677
    @jayanpaul7677 9 місяців тому +6

    Hi Manju and Simi, both are so cute Happy New Year ♥️♥️♥️

  • @parvathynarayanan1316
    @parvathynarayanan1316 9 місяців тому +3

    Ennengilum orikkal neril kananam enn aagrahamulla aalanu Manju chechi...ente mammakkum chechiye valare ishtamanu ❤❤❤❤

  • @AlphonsaMathew-wx2qh
    @AlphonsaMathew-wx2qh 7 місяців тому

    Manju chechy simi chechy Hai

  • @neenuaneesh
    @neenuaneesh 9 місяців тому +10

    Hi മഞ്ജു ,,,സിമി,,, ഞാൻ അളിയൻ സ് എന്നും കാണും പുതിയ എപ്പിസോഡ് അത്ര രസം അല്ലാട ഞാൻ പഴയ episod എപ്പോഴും കാണും രാജേഷ് ചേട്ടനോട് പറയണേ കുറച്ചു കഥ ഞാൻ പറഞ്ഞു തരാം....

  • @jollykc7746
    @jollykc7746 9 місяців тому +1

    ഏത് ചാനലിൽ എടുത്താലും ഡൈവോഴ്സ് ഡൈവോഴ്സ് നാണമില്ലേ

  • @devi2928
    @devi2928 8 місяців тому

    manju ingane irikkunathaa nallath....kaanaan bhangi...asukham varaathe nokkiyaal mathi

  • @shamaasworld
    @shamaasworld 9 місяців тому +3

    Enik manjuvine kanaan athiyaya agraham und simiye edak kanarund samsarikarund vennalayil aan ente veed simik orma kanilla simi abhayamatha palliyile mery sujayille athinte kude work cheyyunnathan ❤❤❤❤❤❤❤❤

  • @ushavijayaraghavan1747
    @ushavijayaraghavan1747 8 місяців тому +1

    Good

  • @ayishariyas4575
    @ayishariyas4575 9 місяців тому +3

    Shabeer shinuvine kaanikko.pleas

  • @shaniretnesh1213
    @shaniretnesh1213 9 місяців тому +3

    മഞ്ജു ചേച്ചി എനിക്ക് വല്യ ആഗ്രഹം ആണ് ചേച്ചിയെ ഒന്ന് നേരിട്ട് കാണണം എന്ന്. അളിയൻസ് കാണാൻ തുടങ്ങിയപ്പോൾ തൊട്ടു ഭയങ്കര ഫാൻ ആണ് ചേച്ചിയുടെയും സൗമ്യ ചേച്ചിയുടെയും. സൗമ്യ ചേച്ചിയുടെ വീടിന്റെ അടുത്ത് ആണ് എന്റെ വീടും. നേരിട്ട് കാണാറുണ്ട്. Bt ചേച്ചിയെ കാണണം എന്ന് വല്യ ആഗ്രഹം ആണ്

  • @grimsey1036
    @grimsey1036 9 місяців тому +10

    Ningalude dressing anu inganathe msg ayappikkunne.body shaming cheyyunnathanu kuttam.maryadakku dress cheyyanam.kurachu koodi melbhagam tight ullathu idanam inimithal

  • @ebykurian6158
    @ebykurian6158 9 місяців тому +4

    Simiyodu asooya thonniya nimisham??
    Eby simiye uk kku kondu pokum ennu paranjappol😂😂

  • @ak__komban
    @ak__komban 9 місяців тому +6

    Sunichan evide ennadhu egane vruthi ketyadhavum

  • @kottayammarket5433
    @kottayammarket5433 8 місяців тому

    നിങ്ങൾ രണ്ടുപേരുടേയും ഫാമിലി ലൈഫ്‌ എവിടെ???
    പിന്നെ ഇങ്ങനെ ഒരുമിച്ച്‌ ജീവിക്കുമ്പോൾ..നെഗേറ്റീവ്‌ കേൾക്കേണ്ടി വരും.

  • @judybineesh9141
    @judybineesh9141 9 місяців тому +1

    പറയുന്നവർ പറയട്ടെ. Blackies 🌹❤🥰🥰ഇഷ്ടം.

  • @Hanahashim-n7k
    @Hanahashim-n7k 9 місяців тому +5

    Shabeer shinuvine kanikkumo

  • @ShifuHydar
    @ShifuHydar 8 місяців тому

    പ്രവീൺ രഞ്ജിനി... ടീന ബിനോജ്

  • @subaithasyed2804
    @subaithasyed2804 9 місяців тому +1

    Ok Super M.Syed Sulaiman Tuticorin

  • @lathamurali7941
    @lathamurali7941 9 місяців тому +2

    Aliyans orupadishttamane❤

  • @Twinsfriends977
    @Twinsfriends977 7 місяців тому

    മഞ്ജു സുനിച്ചന് ഉപേക്ഷിക്കാൻ പോവുകയാണെന്ന് അറിഞ്ഞു ശരിയാണോ

  • @kavithachandran3036
    @kavithachandran3036 24 дні тому

    Hi മഞ്ജു ചേച്ചി സാരി കളക്ഷൻ ഒന്ന് കാണിക്കാമോ

  • @nileenaponnappan
    @nileenaponnappan 8 місяців тому

    ചേച്ചി ഞങ്ങളുടെ നാട്ടിലേക്കു vaa🫂കുട്ടനാട്

  • @NaseemaNasee-vp7dp
    @NaseemaNasee-vp7dp 9 місяців тому

    Aliyans manjune enik ഒരുപാട് ഇഷ്ട്ടം ആണ്

  • @DhanyaSayu-o6z
    @DhanyaSayu-o6z 10 днів тому

    Sunichan evde nnu chodikunnath anavashyam ano

  • @HumSafar-z3x
    @HumSafar-z3x 9 місяців тому +2

    Bekal fort kasaragod varuuu....bekal kota kanam😊

  • @Martin44454
    @Martin44454 7 місяців тому

    🎉🎉

  • @bindhubindhu1489
    @bindhubindhu1489 9 місяців тому

    Super My sweet heart ❤️❤️

  • @bareeramk2279
    @bareeramk2279 9 місяців тому +3

    Adh kozpila normal video itta madhi day to day life allengil normal outing adhokr madi allengil vityill ulla normal routin video idhoke ita madi

  • @rajeesht7622
    @rajeesht7622 9 місяців тому

    എന്നെയും orupad പേര് കളിയാക്കി സംസാരിക്കാറുണ്ട്.

  • @geethanjaliva7951
    @geethanjaliva7951 9 місяців тому +1

    Manju chechi ❤
    Simi chechi❤

  • @sajilasakeer7953
    @sajilasakeer7953 9 місяців тому

    ❤❤

  • @NEERALY007
    @NEERALY007 8 місяців тому

    തങ്കമ്മോ love you

  • @gopikajoby5215
    @gopikajoby5215 9 місяців тому

    Aliyansile thangam super ane

  • @manjujoji1712
    @manjujoji1712 9 місяців тому +2

    Manju &Simi 🥰🥰🥰❤️❤️❤️❤️

  • @kalyanir4312
    @kalyanir4312 9 місяців тому

    Tenkasi kidu place aanu njanum brotherum 2 mths koodumbol avide pokum

  • @zxzxzxzczx
    @zxzxzxzczx 9 місяців тому +1

    ചിലങ്ക ഞങ്ങൾ കെട്ടിക്കും😂😂😂

  • @arfathpa4106
    @arfathpa4106 9 місяців тому +1

    നിങ്ങളെ ഇഷ്റ്റം സുനിച്ചൻ ഡൈവെ സ് aavarude

  • @sumithabalaji4403
    @sumithabalaji4403 9 місяців тому +2

    Manju chechi sugamano health okke aayo

  • @nykk812
    @nykk812 8 місяців тому

    Neetamilla ennu parayunnathu body shaming allee....

  • @sajinibaijubaiju3338
    @sajinibaijubaiju3338 9 місяців тому

    സൂപ്പർ സൂപ്പർ ❤️❤️❤️❤️

  • @nishathankachan6924
    @nishathankachan6924 9 місяців тому

    Super ❤❤❤

  • @anjusabastin5849
    @anjusabastin5849 9 місяців тому

    Hi chechi thangam super

  • @sabianshu4289
    @sabianshu4289 9 місяців тому +2

    Chechiii VAB yille bakiyullareyokke kanikkamo plzzzzzz ...shinu shabeer must

  • @ShajuKp-e1v
    @ShajuKp-e1v 7 місяців тому

    KaiyenteMuttummeEnthaKarutha

  • @jaimoljoy7908
    @jaimoljoy7908 9 місяців тому

    Manju and. Simi I. Love you

  • @Sharafunneesa-jg7fr
    @Sharafunneesa-jg7fr 9 місяців тому

    2 perum Super❤❤❤❤

  • @sreerekhas7018
    @sreerekhas7018 9 місяців тому +1

    Praveen and ranjiniye konduvarumo

  • @sunitharaj1587
    @sunitharaj1587 9 місяців тому +2

    Haii, മഞ്ജു ചേച്ചിയെ ഒരുപാടിഷ്ടമാണ് അളിയൻസ് super❤❤❤❤

  • @simplevlogs9018
    @simplevlogs9018 9 місяців тому

    Manju chechine orupad orupad ishtaaa❤❤❤

  • @nichurichu2573
    @nichurichu2573 9 місяців тому

    Manju chechi (thankam)❤❤❤.enikk othiri ishtta Aliyans ennum kanunnathan.

  • @harimundakkodi
    @harimundakkodi 9 місяців тому

    Hai മഞ്ജു ചേച്ചി 😊

  • @zenaa9345
    @zenaa9345 9 місяців тому

    Ingale beauty tips nte vlog cheyyuoo

  • @jasminemuneesh6098
    @jasminemuneesh6098 9 місяців тому

    ഞാനും അങ്ങനെ ആണ് 😂😂😂ആരേലും തടി കുറഞ്ഞോ എന്ന് പറഞ്ഞാൽ അപ്പോൾ നല്ലോണം കഷ്ടം പ്പെട്ടു തിന്നും 💪💪💪അപ്പൊ അതിന്റ ഇരട്ടി കൂടും 👍

  • @rajeesht7622
    @rajeesht7622 9 місяців тому +1

    ചേച്ചിമാരെ നിങ്ങളെ ഇഷ്ട്ടപെടുന്നവരുണ്ട് ട്ടോ ആ കൂട്ടത്തിൽ oral ആണ് njanum എന്റെ പേര് ശ്രുതി പറയുന്നവർ parayatte ഇവരുടെ ആരുടെയും ചിലവില്ലല്ലോ നിങ്ങൾ ജീവിക്കുന്നെ. Njanum manju ചേച്ചീനെ പോലെ ആണ് kurachu തടിയുള്ള കൂട്ടത്തിൽ ആണ്.

  • @sinijinson1972
    @sinijinson1972 9 місяців тому +1

    Haii dearss❤️❤️

  • @sajibaven7378
    @sajibaven7378 9 місяців тому +2

    ഹായ്‌ മഞ്ജുമ്മ, സിമി ❤️❤️❤️

  • @malayalilifestyle8665
    @malayalilifestyle8665 9 місяців тому

    😍😍😍😍😍

  • @ShajuKp-e1v
    @ShajuKp-e1v 7 місяців тому

    KaiyenteMuttummeKaruthakalareWhy

  • @minijoshymb4213
    @minijoshymb4213 9 місяців тому

    മഞ്ജു സിമി 👌❤️

  • @binithaanil399
    @binithaanil399 9 місяців тому

    Hello kanan aagraham undu

  • @Arshithamobiles-r6b
    @Arshithamobiles-r6b 9 місяців тому +3

    ചേച്ചിമാരെ രണ്ടുപേരെയും കാണാൻ കൊള്ളാം നല്ല ഗ്ലാമർ ഉണ്ട് ഐ ലവ് യു ഫോൺ നമ്പർ ഒന്ന് തരുമോ

  • @shijesh285
    @shijesh285 9 місяців тому +3

    upload new videos pls

  • @lubnasuhail3349
    @lubnasuhail3349 9 місяців тому +1

    Hai

  • @Randomshares1009
    @Randomshares1009 9 місяців тому

    Salim pyari n family vitil pogamo?

  • @jollykc7746
    @jollykc7746 9 місяців тому +5

    Ee kilaviku okya vera pani onnumille

  • @sabnanazar5587
    @sabnanazar5587 9 місяців тому +1

    Sunnychan മരിച്ചല്ലോ ?

  • @mohammedfarzeene.a5919
    @mohammedfarzeene.a5919 9 місяців тому

    Hi മഞ്ജു

  • @rajithamadhu7927
    @rajithamadhu7927 9 місяців тому +1

    Ningal super aanu❤

  • @shijuparippallyshijuparipp3861
    @shijuparippallyshijuparipp3861 9 місяців тому

    Hello hai

  • @ShajuKp-e1v
    @ShajuKp-e1v 7 місяців тому

    Umbaanvaaa

  • @lubnasuhail3349
    @lubnasuhail3349 9 місяців тому

    Hai❤