Horror incident explanation in malayalam ശെരിക്കും അനുഭവിച്ച പ്രേതാനുഭവം |oru muthassi kadha

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 381

  • @nasi3162
    @nasi3162 Місяць тому +324

    അമ്മ ❤️ നമുക്ക് ഉണ്ടാകുന്ന അനുഭവം അത് മറ്റാരും വിശ്വസിക്കണം എന്നില്ല.. ചിലപ്പോൾ മനസ്സിന്റെ തോന്നൽ ആവാം എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്.. എന്റെ കുഞ്ഞിനെ പ്രെഗ്നന്റ് ആയിരിക്കുമ്പോൾ.. 6 month ഉള്ളപ്പോ ആയിരുന്നു.. പുലർച്ചെ നമസ്കരിക്കാൻ വേണ്ടി ശുദ്ധിയായി വന്ന എനിക്ക് ആരോ എന്റെ പിന്നിൽ വന്നു ചെവിയിൽ എന്റെ പേര് ചൊല്ലി സ്വകാര്യം പറയും പോലെ ഫീൽ ചെയ്തു.. Whispering ആയിരുന്നു.. പേടിച്ചു പോയ ഞാൻ തിരിഞ്ഞ് ഓടി steps ന്റെ അടുത്ത് വയർ അടിച്ചു വീണു.. അവിടുന്ന് എണീറ്റ് steps ഓടി ഇറങ്ങി താഴെ എന്റെ ഉമ്മയുടെ അടുത്ത് ചെന്നപ്പോളേക്കും എനിക്ക് ശ്വാസം പോലും എടുക്കാൻ സാധിക്കുന്നുണ്ടായില്ല.. എന്റെ ഉമ്മയും പേടിച്ചു എന്റെ അവസ്ഥ കണ്ടിട്ട്.. അന്ന് തൊട്ട് കുറച്ചു നാൾ എനിക്ക് ആ ശല്യം ഉണ്ടായിരുന്നു.. ഒത്തിരി പ്രാർത്ഥനകൾ കൊണ്ടാണ് അത് വിട്ട് പോയത്.. എന്റെ കുഞ്ഞിന് ഒന്നും സംഭവിക്കാഞ്ഞത് എന്തോ ഭാഗ്യം ആണ്.. ഇതൊന്നും ഇപ്പോഴും എന്റെ husband വിഷ്വസിച്ചിട്ടില്ല. ആൾക് ഇതൊക്കെ തമാശ മാത്രം ആണ്. Bt എന്റെ അനുഭവം എനിക്ക് മാത്രം അല്ലെ അറിയുള്ളു

    • @harikrishnan-gw2cq
      @harikrishnan-gw2cq Місяць тому

      നല്ല ബാടി 😂

    • @harikrishnan-gw2cq
      @harikrishnan-gw2cq Місяць тому

      കമ്മീഷൻ 😂

    • @lenylenymr4697
      @lenylenymr4697 Місяць тому +7

      പ്രേതം കോപ്പ് അങ്ങനെ ഒരു സാദനമില്ല.. പക്ഷെ കൊച്ച് മരിച്ചത് ദുരൂഹമരണമാണ് ഇയാൽ അത് ചോദിക്ക്

    • @mirror2833
      @mirror2833 Місяць тому +18

      അങ്ങനെ സംഭവിയ്ക്കാം. ആത്മാക്കളെ കാണാൻ പറ്റില്ല. ശബ്ദം കേൾക്കാം 👌

    • @rajiajith5208
      @rajiajith5208 Місяць тому +3

      ആത്മാവിന് സംസാരിക്കാൻ പറ്റും സത്യമാണ് എനിക്കു അനുഭവങ്ങൾ ഉണ്ട് പേടിച്ച് പനി യും പിടിച്ചു

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 23 дні тому +30

    അമ്മേ... നമസ്ക്കാരം... അമ്മയുടെ സ്വതസിദ്ധമായ ശൈലിയിൽ കഥ പറയുന്നതു കേൾക്കുവാൻ ഒത്തിരി ഇഷ്ടാണ്...🎉❤🎉❤

  • @Ardra_mohan
    @Ardra_mohan Місяць тому +98

    Home tour ചെയ്യാമോ? പഴയ തറവാട് വീട് കാണാൻ നല്ല ഭംഗിയാണ് ❤

  • @nirmalasoman281
    @nirmalasoman281 Місяць тому +125

    എനിക്കും അങ്ങനെ അനുഭവങ്ങളുണ്ടായിട്ടുണ്ട്. എന്റെ ഒരു കസിൻ ആ ത്മഹത്യ ചെയതിട്ടുണ്ട്. പണ്ട് മുപ്പത് വർഷത്തിനുമുകളിലായി. എന്റെ വിടിനുത്തായിട്ടാണ് ശരീരം സംസ്കരിച്ചത്. ഒരു രണ്ടു മൂന്നു ദിവസത്തിനു ശേഷം ഞാനും എന്റെ സഹോദരിയും കൂടി സന്ധ്യ കഴിഞ്ഞ് വെളിയിൽ നിൽക്കുമ്പോൾ മരിച്ചു പോയ ആ വ്യക്തിയുടെ സംസാരം, പറയുന്നതു വ്യക്തമല്ലായിരുന്നു എങ്കിലും ഞങ്ങൾ കേട്ടു. ഞാൻ ഒറ്റക്കായിരുന്നെങ്കിൽ തോന്നലാണ് എന്നു വിചാരിക്കാം. ഞങ്ങൾ രണ്ടു പേരു ആശബ്ദം തിരിച്ചറിഞ്ഞു..

    • @BinduPV-q6s
      @BinduPV-q6s 29 днів тому +3

      എന്താ പറയുന്നേ ആ ആത്മാവ്

    • @minisundaran1740
      @minisundaran1740 26 днів тому +3

      എന്റെ വീട്ടിലും രണ്ടു മൂന്ന് അനുഭവം ഉണ്ടായിട്ടുണ്ട്. ഇതിൽ വിവരിക്കുമ്പോൾ ഒരു പാട് നീണ്ടു പോവും.

    • @rash2023
      @rash2023 25 днів тому

      @@minisundaran1740
      Enthaanennuu parayuuuu please

    • @vijik290
      @vijik290 14 днів тому

      എനിക്കും ഉണ്ടായിട്ടുണ്ട് കരണ്ട് പോയ സമയത്ത് ഒരു ദീർഘാനിശ്വാസം 3പ്രാവശ്യം കേട്ടു ഞാൻ ഒറ്റയ്ക്കായിരുന്നു റൂമിൽ അതോടെ ഇങ്ങനെ യുള്ള കാര്യങ്ങൾ വിസ്വാസിക്കാത്ത ഞൻ വിശ്വസിക്കാൻ തുടങ്ങി ​@@minisundaran1740

  • @AranjamPuranjam
    @AranjamPuranjam 11 днів тому +16

    ആ കുട്ടി എങ്ങനെയാണ് മരിച്ചത് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ എന്തായിരുന്നു ഉണ്ടായത്? അവൾ ആയുധം എടുക്കാൻ പോയ കുറച്ച് ടൈമിൽ എന്താണ് എന്തായിരിക്കും അവിടെ നടന്നത് അതുവരെ ഒരു കുഴപ്പമില്ലാത്ത ആ സ്ത്രീക്ക് പെട്ടെന്ന് എന്തായിരിക്കും സംഭവിച്ചത് ആ കുട്ടിയുടെ മരണത്തിൽ ഒരുപാട് ദുരൂഹതയുണ്ട്

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 Місяць тому +116

    ആ പെൺകുട്ടിയെ കഷ്ടാവസ്ഥയിൽ അവിടെയിട്ടിട്ട് നിങ്ങൾ വീടിന് താഴേക്ക് വന്നതെന്തിന്? അവളെ വാർപ്പുകാരൻ്റെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കാഞ്ഞതെന്ത്? നിങ്ങളെ അവളുടെ പ്രേതംകൊല്ലാഞ്ഞത് ഭാഗ്യം

    • @SaranyaSaranya-xz6jx
      @SaranyaSaranya-xz6jx Місяць тому +16

      അതാണ്

    • @Seenasgarden7860
      @Seenasgarden7860 15 днів тому +8

      Athe njanum orthu. Pavam kutti

    • @mareenareji4600
      @mareenareji4600 13 днів тому +3

      സത്യം

    • @NiviWord
      @NiviWord 12 днів тому

      Severe asthma attack alle aa kuttikyu vannat. Annatte kallat phone , car onnum illa. Asthma attack vannal thazhe konfuvannittu onnum Cheyyan illa.

  • @bilahari9766
    @bilahari9766 Місяць тому +68

    ആ വീട്ടിൽ എന്തോ കണ്ട് ഭയന്ന്
    ആവാം ആ കുട്ടി അലറികരഞ്ഞ
    ത്. വീണപ്പോൾ തല നന്നായി എ
    വിടെയെങ്കിലും അടിച്ചു പോയി
    ട്ടുണ്ടാവും. അല്ലെങ്കിൽ ആരെ ങ്കിലും മോഷണത്തിന് ആ വീട്ടി ൽ കയറിയ സമയത്ത് ആവാം ഈ കുട്ടി അങ്ങോട്ടു ചെല്ലുന്ന ത് കഴുത്തിൽ കയറിപ്പിടിച്ചപ്പോ
    ൾ ആവാം കരച്ചിൽ കേട്ടത്. പോസ്റ്റ് മോർട്ടം ചെയ്തിട്ടും മന
    സ്സിലാവാഞ്ഞത് ഒരു പക്ഷെ വി
    വമില്ലായ്മ കൊണ്ട് ആവാംപോ ലീസ് അന്വേഷണം നടന്നിട്ടില്ല .
    ആ കുട്ടിയുടെ ആളുകൾ പരാ തി നൽകിയിട്ടും ഉണ്ടാവില്ല.

    • @aswatherockstar1090
      @aswatherockstar1090 27 днів тому +5

      കുറെ സിനിമ കാണാറുണ്ടല്ലേ ക്രൈം ത്രില്ലെർ ഇത് അതിന്റെയാ 😁👍🏻 ഒരോ സംശയങ്ങളും തെറ്റ് പറയാൻ പറ്റില്ല 🙏🏻

    • @smithasmitha544
      @smithasmitha544 20 днів тому +1

      ഇതു വിശ്വസിക്കാൻ പറ്റുന്നില്ല ഇവരുടെ വാക്കുകൾ

    • @Monsico1789
      @Monsico1789 19 днів тому +1

      Enikkum angane thonni

  • @seena8623
    @seena8623 Місяць тому +59

    പാവം കുട്ടി എല്ലാവരും അതിനെ കഷ്ടപ്പെടുത്തി ആരും സഹായിച്ചില്ല

  • @shamabaiju3239
    @shamabaiju3239 Місяць тому +24

    Nalla avatharanam...nalla pashchathalam...❤

  • @somapktk35
    @somapktk35 Місяць тому +131

    പെൺ കുട്ടികൾ ഉള്ള അമ്മ ന്മാർ രണ്ടാം വിവാഹം കഴി ക്കരുത് , പ്രശ്നം മാണ്, രണ്ടാം അച്ഛൻ,

    • @sureshkallumpuram
      @sureshkallumpuram 20 днів тому +23

      എല്ലാവരും അങ്ങനെയല്ല സ്വന്തം കുഞ്ഞുങ്ങളായി സ്നേഹിക്കുന്നവരും ഉണ്ട് എനിക്കി പിറക്കാതെ പോയ എന്റെ ജീവനായ ഒരു മകൾ എനിക്കുണ്ട്

    • @anushyju5612
      @anushyju5612 17 днів тому

      Ellarum angane aanennu thannodara paranjathu....jeevanepole snehikkunnavarumm und

    • @mahavatar5703
      @mahavatar5703 17 днів тому

      🙏​@@sureshkallumpuram

    • @RijeshT-nj7zj
      @RijeshT-nj7zj 15 днів тому +1

      you are great 🙏🏾👍🏾🥰

    • @nisampalakkad
      @nisampalakkad 14 днів тому

      ​@@sureshkallumpuram💙🥰🙏

  • @AnushaAk-l7c
    @AnushaAk-l7c Місяць тому +65

    അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😍

  • @karrot9754
    @karrot9754 28 днів тому +42

    ഞങ്ങൾക്ക് ഒരു അനുഭവം ഈ nuuttandil ഉണ്ടായി ആരും വിശ്വസിക്കില്ല ഞങളുടെ പൂച്ച kuuti ചത്തു പോയി അവൾ പ്രെഗ്നന്റ് ആയിരുന്നു ആ സമയത്ത് അവളുടെ വല്ലാത്തമ്മ പിടിച്ചു കൊടുത്ത എലി യെ തിന്നു കഴിഞ്ഞ് അവൾക്ക് വയ്യാണ്ടായി ഞങ്ങൾ ഹോസ്പിറ്റലിൽ കൊണ്ട് പോയി ഇൻജെക്ഷൻ എടുക്കുക okk ചെയ്തു വയ്യാതായപ്പോൾ മുതൽ അവളെ ഒരു വല്ലാത്ത smell ആയിരുന്നു ഞങ്ങൾക്ക് അവളെയും അവൾക്ക് ഞങ്ങളെയും ഭയങ്കര ഇഷ്ടം ആയിരുന്നു ഒരു മനുഷ്യനെ അടക്കുന്ന adaravil കരഞ്ഞോട് ആണ് അവളെ കുഴിച്ചിട്ടത്. ഞങ്ങൾ ഒരു പാട് കരഞ്ഞു ഇപ്പോളും സങ്കടം വരും. അവൾ മരിച്ചു കഴിഞ്ഞു വീട്ടിൽ ആ smell എല്ലാ ദിവസവും വരുമായിരുന്നു അപ്പോൾ ഞങ്ങൾ പറയും അവൾ ഇവിടെ തന്നെ ഉണ്ട് നമ്മളെ വിട്ടു പോകാൻ അവൾക്ക് പറ്റുന്നില്ല എന്ന്. എന്തൊരു സങ്കടം ആയിരുന്നു ഞാൻ പ്രായമുള്ള ഒരു സ്ത്രീ ആണ് എന്റെ മോളുടെ കരച്ചിൽ കുറെ നാൾ തോർന്നത്തെ ഇല്ലാരുന്നു. ആ smell but ഞങ്ങൾക്ക് പേടി ഒന്നും ഇല്ലാരുന്നു അവളൊരു പാവം പൂച്ച kutti തങ്ക കുട്ടി ആയിരുന്നു

    • @minnafathima7713
      @minnafathima7713 27 днів тому

      ഒരു പൂച്ച മരിച്ചപ്പോ ഞങ്ങൾക്കും അനുഭവം ഉണ്ടയിട്ടുണ്ട്

  • @shylajavijayakumar5348
    @shylajavijayakumar5348 Місяць тому +11

    സൂപ്പർ ആണ് ❤❤

  • @prasannakumar2792
    @prasannakumar2792 Місяць тому +19

    തങ്കമ്മു ഭയന്നിട്ടാവാം മുകളിലേക്ക പോയത് അവൾ എന്തെങ്കിലും ശബ്ദം കേട്ട് ഭയന്ന് കാണും അതിൽ അവർ അലറി വിളിച്ചു. അവൾക്ക് വേറെ വല്ല അസുഖമുണ്ടാകാം പെട്ടെന്ന് അതിനോടൊപ്പം അറ്റാക്ക് വന്ന് കാണും. ഈ ഭയം വെച്ചാണ് അമ്മയും പോയത്. അത് സംഭവിച്ചതാണ് അമ്മക്ക്. മനസ്സിൽ ഭയം വന്ന് കഴിഞ്ഞാൽ എല്ലാം സംശയങ്ങളായിരിക്കും.

  • @pmtenson7155
    @pmtenson7155 Місяць тому +82

    എന്നാലും.അന്നത്തെ ആൾക്കാർക്കു മനുഷ്യത്വം
    ദയ ഇതൊന്നും ഉണ്ടാവില്ലേ
    ആ പെണ്ണു.അവിടെക്കിടന്നു
    ല്ലാതെ.നിലവിളിക്കുകയും കൈകൾ.പിണയുകയും ചെയ്ന്നതുകണ്ടെന്നു പറയുന്നു.ഇവർ.2ംകാഴ്ചകാണുകാ..അപസ്
    മാരമാണെന്നു.അതുകൊണ്ടു.അടുക്കരുതു.മറ്റേ.പോങ്ങൻ.പറയുന്നതാ.എന്താ
    പേപട്ടികാകടിച്ചതാണോ
    എന്നിട്ടു അയാൾ.സാവധാനം
    വൈദ്യനെ.വിളിക്കാൻ.പോയി.ഇവർ അവിടെ വായിംനോക്കി.നിന്നു
    എന്താ.കഥ.?????????

    • @സുന്ദരി
      @സുന്ദരി Місяць тому +6

      അന്നത്തെ കാലം അങ്ങനെ ആണ് ഹേ....

    • @vijaykrishnan.k9272
      @vijaykrishnan.k9272 Місяць тому +2

      😂😂😂😂dhuroohatha

    • @Monsico1789
      @Monsico1789 19 днів тому +5

      Paavam njanum athaa.. oorthu marikkan neram thulli vellam polum koduthilla randaalum 😢 veruthe alla predamayi vannu pedippichathu

  • @ponnujose780
    @ponnujose780 15 днів тому +12

    അമ്മപറയുന്ന കേട്ടിട്ട് പേടി തോന്നുന്നു കാരണം ഞാൻ ജനലടയ്ക്കുമ്പോൾ എപ്പോഴും ഈ പേടി ഉണ്ട്. കൈ പുറത്തേക്കു ഇടുമ്പോ ആരോ കൈയിൽ പിടിച്ചാലോ എന്ന്. അമ്മ പറഞ്ഞ കാര്യങ്ങൾ കേട്ടു ഞാൻ നാലു വശത്തേയ്ക്കും നോക്കുവാ ടെറസിലാണ്. പണ്ട് കാലത്തു ഇങ്ങനൊക്കെ ഉണ്ടെന്നു കേട്ടിട്ടുണ്ട്.

  • @sharonsebastiankalloor2349
    @sharonsebastiankalloor2349 Місяць тому +44

    കേസ് എടുത്ത് അന്വേഷിച്ചിരുന്നെങ്കിൽ പ്രേതവും ഭൂതവും ഒക്കെ പുറത്ത് വന്നേനെ... 😊

    • @Hyzin855faizu-so8bu
      @Hyzin855faizu-so8bu 28 днів тому +1

      അതെ..

    • @FunFlix642
      @FunFlix642 21 день тому +1

      Kolapathakam... Ammachi parayunnu she is physically strong and active. Someone attack brutally damn sure. Ammachi hus ellathe erikkumbol aaro vannu avareyum attack sramichu.

  • @ratheeshvelumani3391
    @ratheeshvelumani3391 29 днів тому +4

    ❤❤amma❤️❤️kadha nalla pole paranju

  • @rajiajith5208
    @rajiajith5208 Місяць тому +53

    അമ്മ ആത്മാവ് സത്യമാണ് എനിക്കും അനുഭവങ്ങൾ പലതും ഉണ്ട് ദുർമരണം സംഭവിച്ച ആത്മാവിന് മോക്ഷം കിട്ടില്ല യഥാർത്ഥ മരണ സമയം വരെ അലഞ്ഞു തിരിയും നമ്മളെ ഉപദ്രവിക്കില്ല പക്ഷേ സംസാരിക്കും

    • @divyaramakrishnan5977
      @divyaramakrishnan5977 Місяць тому +4

      Samsarikunath kettitundo?

    • @rajiajith5208
      @rajiajith5208 Місяць тому

      @divyaramakrishnan5977 കേട്ടിട്ടുണ്ട് 14 വയസ്സിൽ ക്യാൻസർ തുടങ്ങിയ ഒരു പെൺകൊച്ചു 24 വയസ്സ് തികഞ്ഞ മാസത്തിൽ മരിച്ചു എൻ്റെ ഭർത്താവിൻ്റെ അച്ഛൻ മരിക്കുന്നതിന് ഒരാഴ്ച മുമ്പ് ചേച്ചി ചേച്ചീന്നു വിളിച്ചു എൻ്റെ കൂടെ ഉണ്ടായിരുന്നു ആ അച്ഛൻ മരിച്ചു കഴിഞ്ഞിട്ടു പിന്നെ എൻ്റെയടുത്ത് വന്നിട്ടില്ല അച്ഛൻ മരിക്കുന്നതിന് ഒരാഴ്ച മുമ്പ് ചേച്ചിന്നു വിളിച്ചു എന്നെ ഉണർത്തി ഞാൻ ഞാൻ കർട്ടൻ മാറ്റി നോക്കിയപ്പോൾ നല്ലത് പോലെ നേരം വെളുത്തിരുന്നു ഒരു 7 മണി ആയിക്കാനുമെന്നു എനിക് തോന്നി ഞാൻ എഴുന്നേറ്റു ക്ലോക്കിൽ നോക്കിയപ്പോൾ ഒരു മണി ആയിട്ടെ യുള്ളൂ പിന്നെ പുറത്തേക്ക് നോക്കിയപ്പോൾ കുറ്റിരുട്ടു എനിക് പേടിച്ചു പനി പിടിച്ചു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി ഡോക്ടർക്ക് ഒരു പാട് ടെസ്റ് നടത്തി പനി യുടെ കാരണം കണ്ട് പിടിച്ചില്ല ഡോക്ടറുടെ അടുത്ത് ആത്മാവ് വന്നു എന്നൊന്നും പറഞ്ഞില്ല എന്നാല് എന്നെ സൈക്യട്രിസ്റ് ൻ്റെ ഒപി യില് കാനിൽക്കുമായിരുന്നു ഇത് നടന്നിട്ട് 17 വർഷം കഴിഞ്ഞ് എൻ്റെ ഭർത്താവിൻ്റെ അപ്പചിയുടെ ചെറുമോൾ ഈ കൊച്ചു മരിച്ചിട്ട് കഴിഞ്ഞ ജൂലൈയിൽ 18 വർഷം കഴിഞ്ഞ് അച്ഛൻ മരിച്ചിട്ട് കഴിഞ്ഞ മേയിൽ 17 വർഷം അവള് മരിച്ചിട്ട് 10 മാസം ആയപ്പോൾ എൻ്റെ അടുത്ത് വന്നു അതും ഒരാഴ്ച ചേച്ചി ന്നു മാത്രമേ വിളിക്കൂ അച്ഛൻ മരിച്ചപ്പോഴും ഒരു പാട് അനുഭവങ്ങൾ ഉണ്ടായി അല്ലാതെയും അച്ഛൻ മരിക്കുന്നതിന് ഒരാഴ്ച മുമ്പ് കർമ്മിയെ വിളിച്ചു മരണാനന്തര കർമ്മങ്ങളെ കുറിച്ച് പറഞ്ഞു കൊടുത്ത് ആ ദിവസം സന്ധ്യക്ക് 15 വയസ്സുള്ള ചെറു മോനോട് പറഞ്ഞു നാളെ അച്ചാച്ചനേ കാണണമെങ്കിൽ ആകാശത്തേക്ക് നോക്കിയാൽ മതിഎന്ന് അന്ന് രാത്രി ഒന്നരക്ക് മരിച്ചു കൂടുതൽ അറിയാൻ താല്പര്യം ഉണ്ടോ ഉണ്ടെങ്കിൽ പറഞ്ഞോ

    • @aishamohammed4
      @aishamohammed4 Місяць тому +2

      Sathyam

    • @miracletech3657
      @miracletech3657 Місяць тому +1

      Upadravikunavar aanu kooduthal...anubhavam guru

    • @rajiajith5208
      @rajiajith5208 Місяць тому

      @@miracletech3657 ആത്മാവ് ഏങ്ങനെ യാണ് ഉപദ്രവിച്ചത്

  • @parvathyrnair9023
    @parvathyrnair9023 2 дні тому +1

    ആ കുട്ടിയുടെ മരണത്തിൽ എന്തോ ദുരൂഹത ഉണ്ടല്ലോ.. ഒരു പക്ഷെ പെട്ടന്നു ആ കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ട് പോയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു.. ..

  • @Ashok-d5d7w
    @Ashok-d5d7w 13 днів тому +1

    Kathayane...😮😊

  • @prasad7116
    @prasad7116 Місяць тому +18

    ഈ തങ്കമ്മു എങ്ങനെ മരിച്ചു എന്നാരും അന്വേഷിച്ചില്ലേ? പോസ്റ്റമോർട്ടം നടത്തിയെന്നു പറഞ്ഞുവല്ലോ. എന്തായിരുന്നു റിപ്പോർട്ട്?

  • @RajaniThampy
    @RajaniThampy 7 днів тому +7

    കേൾക്കാൻ താത് പര്യം ആണ്... രാത്രിയിൽ. ഓർക്കുമ്പോൾ പേടിയും ആണ്

  • @shyamsasidharan6835
    @shyamsasidharan6835 6 днів тому

    Thank you ❤ muthasshi

  • @mirror2833
    @mirror2833 Місяць тому +40

    പ്രേതത്തെ കാണാൻ പറ്റില്ല ശബ്ദം കേൾക്കാം അത്രതന്നെ. നിരവധി ആത്മാക്കളുമായി സംസാരിച്ചിട്ടുണ്ട്. ഒരു ആത്മാവിനും ആരേയും ദ്രോഹിക്കണം എന്ന ചിന്താഗതിയും ഇല്ല. നമ്മുടെ മനസ്സിലുള്ള കാര്യങ്ങൾ വരെ അവർക്ക് അറിയാം. സ്നേഹമുള്ള വരെ ചുറ്റിപ്പറ്റി അവർ ഉണ്ടാകും.

    • @kalippan.
      @kalippan. Місяць тому +2

      ഇല്ല

    • @divyaramakrishnan5977
      @divyaramakrishnan5977 Місяць тому +2

      Samsarikunath kettitundo?

    • @mirror2833
      @mirror2833 Місяць тому

      @@divyaramakrishnan5977 നമ്മോട് വളരെ വ്യക്തമായി ഓരോ കാര്യങ്ങളും പറയും. ആരേയും ദേഷ്യത്തോടെ ഒന്നും സംസാരിക്കില്ല. ആകെയുള്ള കുഴപ്പം നമ്മുടെ പ്രൈവസി നഷ്ടപ്പെടും. നമ്മെ ഇഷ്ടപ്പെട്ടാൽ ഇടവും വലവും വിടാതെ എപ്പോഴും നമ്മുടെ കൂടെത്തന്നെ കാണും. ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും. പിന്നീട് ഒഴിവാക്കാൻ വലിയ പ്രയാസമാണ്. അവർ വിഷമത്തോടെയേ പോകുകയുള്ളു. ചിലപ്പോൾ നമ്മേ ശപിക്കുകയും ചെയ്യും. അതുകൊണ്ട് അവരെ വിളിച്ച് വരുത്തരുത്.

    • @shobhavv9533
      @shobhavv9533 Місяць тому +1

      കാണാനും പറ്റു കണ്ടിട്ടുണ്ട്

    • @miracletech3657
      @miracletech3657 Місяць тому +3

      Athu ninte anubhavam...ne generalize cheyyanda... manushyar aayirikumpo nthaano swabhavam ath thanne marichitum..kanditum und...chechide dehath kerittum und..kure anubhavichu...pinne thankal adhyam paranjath pacha kallam

  • @bababluelotus
    @bababluelotus Місяць тому +10

    ആ കുട്ടി മരിച്ചത് ഇവരുടെ ശ്രദ്ധക്കുറവ് കൊണ്ടാണ് അനാഥയായ ഒരു കുട്ടിയാണ് ചോദിക്കാനും പറയാനും ആരുമില്ല പഴയ കാലം ആയതുകൊണ്ട് രക്ഷപ്പെട്ടു

  • @Kannurkari663
    @Kannurkari663 4 дні тому +2

    😂 എന്നെ പോലെ പേടിച് കണ്ടവരുണ്ടോ 🙈 ആരോടും പറയണ്ടാട്ടോ 🙈

  • @pranavprakash6606
    @pranavprakash6606 28 днів тому +2

    കേൾക്കാൻ സൂപ്പർ 🥰🥰

  • @harikrishnan680
    @harikrishnan680 Місяць тому +8

    Pazhaya anubhava kadhakal aanu kelkanishtam amme.... iniyum anganathe kadhakal venam...alpam bhayathodukoodiyum ishtathodeyum venam ath kelkan

  • @SushamaSajeev
    @SushamaSajeev 26 днів тому +6

    തീർച്ചയായും ങ്ങങ്ങൾക്കു ഇങ്ങനെ പ്രേതാനുഭവ ഉണ്ടായിട്ടുണ്ട് സതൃമായിട്ടും ആരോടു പ്പറഞ്ഞാൽ വിശ്വസിക്കില്ല അങ്ങിനെ ഒന്നു ഇല്ല എന്നു പറയും എന്നാൽ ഉണ്ട്

    • @minisundaran1740
      @minisundaran1740 26 днів тому +1

      അതെ. ഞങ്ങൾക്കും ഉണ്ട്

    • @rash2023
      @rash2023 25 днів тому +1

      @sushana
      Enthhanennu parayuuu please

    • @Hbo50d
      @Hbo50d 24 дні тому +1

      തള്ളിസ്റ്റ് 😂😂

    • @sreenivasansree417
      @sreenivasansree417 15 днів тому

      ​@@Hbo50dകൂ,,,

  • @rajrajalex
    @rajrajalex Місяць тому +5

    I have had a strange experience many years back.. It happened from our house which was an old or ancient ancient one...I heard a loud and disturbing laughter from a vacant hall nearly at midnight

    • @divyaramakrishnan5977
      @divyaramakrishnan5977 Місяць тому +1

      Aaayyyoooo. Enit?

    • @rajrajalex
      @rajrajalex Місяць тому +1

      Restlessness intensified iny mind..There was something haunting me .. Finally we shifted from there..Now we are ok.
      The filim "Conjuring"...heard that it was a real incident

  • @JayanKombath
    @JayanKombath Місяць тому +22

    ഈ അമ്മ പറഞ്ഞ പ്രശ്നം വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം, വിശ്വാസം ഇല്ലാത്തവർ വിശ്വസിക്കണ്ട

  • @rajithaprrajithapr324
    @rajithaprrajithapr324 29 днів тому +30

    Njanum prethathe kandittund........ente wedding kazhinju husband nte veettil randam divasam.....kuzhiyil ninnum varunnu aval...deham muzhuvan puzhu..mamsavum puzhuvam adarnnu veezhunnu thazhekku...kannukalilum puzhukkal..aval ente dehathu kayarean sramichu....ente husband konnathannu avale ennanu aval ennodu paranjathu....ipol husband um ayittu divorce case nadakkunnu....high court il anu ipol..... husband aa penkutti paranjathu pole mosam al anu...ente moneyum husband valicherinju kollan nokki....enneyum kazhuthu njerichu kollan nokki...njanum monum luck kondu mathram rekshapettu ipol ente veettil ente parents nodoppam jeevikkunnu ipol....God ayale sikshikkum..urrappu...

    • @anjanavibin9654
      @anjanavibin9654 28 днів тому +1

      😮

    • @gayuakhil
      @gayuakhil 27 днів тому +3

      Entamme kettat pedi vannu

    • @priyanlal3896
      @priyanlal3896 27 днів тому

      Messege അയക്കൂ

    • @ElizRaf
      @ElizRaf 23 дні тому +5

      Ayyyoooo adhyaytt ingnoru karyam kekkunnuuu 😮

    • @ahmedanas5214
      @ahmedanas5214 21 день тому +2

      സത്യം ആണോ നിങ്ങൾ പറയുന്നത് ⁉️

  • @vidyasrinivasula5708
    @vidyasrinivasula5708 Місяць тому +3

    Enthu rasanu Ammede samsaram kelkan , adyaytta Njan video kanunne. Njan viswasichutto

  • @minukarunakaran7894
    @minukarunakaran7894 Місяць тому +5

    🙏❤️ഹര ഹര മഹാദേവൻ❤️🙏
    🕉️🔱❤️🙏

  • @jayeshkumar2556
    @jayeshkumar2556 19 днів тому +8

    ഇന്നലെ എന്റെ വീടിനു വെളിയിൽ ഉറുമ്പ് ചത്തു അതിന്റെ പ്രേതം എന്നെ പേടിപ്പിച്ചു 😃

    • @unnikirishna9206
      @unnikirishna9206 4 дні тому

      നിങ്ങൾ വലിയ കോമഡിക്കാരൻ ആണല്ലോ

  • @colours1235
    @colours1235 29 днів тому +6

    manushyavakasha commission nte parathi prakaram case reopen cheyyunnu.... 😊😊😊... ith kolapathakam aann... ellavarum kudungum muthashiyum😢

  • @ParthasT
    @ParthasT Місяць тому +9

    പിന്നെ അമ്മേ ഇത്രയും വലിയ വീട്ടിൽ എങ്ങനെ ഒറ്റക്ക് നില്ക്കുന്നു അസമയങ്ങളിൽ ആരെയും വീട്ടിന്നകത്തുള്ള മുറികളിലേക്ക് പറഞ്ഞയക്കരുത് പല ദുരനുഭവങ്ങളും ഉണ്ടാക്കും ആ കുട്ടി എന്തോ കണ്ട് ഭയപ്പെട്ട് കരയുകയായിരുന്നിരിക്കണം നിങ്ങൾക്ക് അത് മനസ്സിലാവാഞ്ഞിട്ടായിരിക്കും അപ്പോൾ കുഞ്ഞമ്മു മാത്രമായിരിക്കില്ല അവടെ ഉള്ളത് അമ്മ അസമയങ്ങളിൽ വീട്ടിൻ്റെ ഒരു മുറിയിലും പോകരുത് ദുരനുഭവം കൊണ്ട് കുഞ്ഞമ്മുവിൻ്റെ ജീവിതം പോയ്

  • @reshmavineeth6373
    @reshmavineeth6373 28 днів тому +2

    Enikkum undayittundu oru anubavam 12 mani kazhiju pregnant ayirunna samayathu husbandum njanum kude vettilu vannu kayariyappo window adakkan nokkiyappo purathu randu peru face eruttilu vykthamalla enkilum ochathilu varathamanam parayunnu. But enthanu parayanathennu clear akunnumilla. Athu vare njgalu vanna aa vazhiyilu arum udarnilla pine pettannu agane randuperu evidunnu vannunnariyilla

  • @JoyJoy-wb7ur
    @JoyJoy-wb7ur Місяць тому +28

    എന്റെ അമ്മക്കുണ്ടായ അനുഭവം എന്റെ അമ്മ രാത്രി ഉറങ്ങുവാൻ കിടക്കുബോൾ കയർ വരിഞ്ഞ കാട്ടിലിലാണ് അമ്മയുടെ ചുറ്റും വടിയും കുത്തി ആരോ നടക്കുന്നതായി തോന്നി ഒരു ഉദ്ദേശം വെച്ചു അമ്മ അതിന്റ കാലിൽ കയറി പിടിച്ചു അപ്പോൾ ആജീവി അമ്മയുടെ കാലിൽ ശക്തിയിൽ വടികൊണ്ട് കുത്തി അമ്മ പിടിച്ച അതിന്റെ കാലുകളിൽ ധാരാളം രോമങ്ങൾ ഉണ്ടായിരുന്നുവടികൊണ്ടുള്ള കുത്ത് കിട്ടിയപ്പോൾ അമ്മ പിടിവിട്ടു പിറ്റേന്ന് അമ്മ ഈ കാര്യം പറഞ്ഞു കാലിലെ തള്ള വിരൽ കാണിച്ചു തന്നു നീലച്ചു വടികുത്തിയ പാട് കണ്ടു അതിനു ശേഷം 3കൊല്ലത്തിനുള്ളിൽ അമ്മ 49വയസ്സിൽ മരിച്ചു 1978ൽ ഇപ്പോൾ എനിക്ക് 68വയസ്സ് 🙏

    • @dhanuhari5197
      @dhanuhari5197 29 днів тому

      അമ്മ eganae മരിച്ചത്

  • @mattgamixmatgamix7114
    @mattgamixmatgamix7114 29 днів тому +3

    ആരും ഇല്ലാത്ത ആ കുട്ടിയെ ശരിക്കും അമ്മ സ്നേഹിച്ചിരുന്നോ പാവം അതിനെ ഹോസ്പിറ്റലിൽ പെട്ടന്ന് കൊണ്ട് പോകാമായിരുന്നു..

  • @gopikasreenandhanam130
    @gopikasreenandhanam130 16 днів тому +3

    Sthiramayi veedinte ullil aro nadannu pokunna pole nizhal pokumayirunnu . Oru divasam tv kanunna neram njn munpilum amma pinnilumayi irikunna neram pettannu entho onnu adukalayilekk odi pokunna kandu njn amma enittu pettanu adukalayilek odi njn purakem enthann chodichapol entho onnu odunna pole tonni ennu njn kanda karym tanne amma paranju . Njn onnum mindiyilla a kazhcha pathivayirunnu . Pinned njngal pillarelam koodi sat kalikunna time nammal allathe mattaro koode olichirikunnathu pole ellarkum same anubhavam arum parasaparm parayan ninnilla oduvil veetile kunj mole oru karutha roopam kandu ennu paranju karanju karanju talarnnu veenu . Ennit aduthulla madathile oru poojari .preshnam vachu nokunna reethiyil pooja chythu . Ayal anel calicut olla alu koodi ayirunnu . Ayal paranja karym kettathum ente bodam poyi. Ammayude sis nte mole thoongi maricha a chchi anu veedinte ullil ollathu avarde penmakkale kanan anu koodathe avar athmahathya chytha fan njngalde veetil kond ittayirunnu avarde dress vherupp kolusu ellam nammalde veetil ondayirunnu. Athoke mattarkelum kodukkn paranju porathenu . Chchi marikunnathu swantham veed palukachan 1 hr bakki ollapl ayirunnu athum a veedinte halil keri athukond avarde veed vittu avar povunnilla enn arkkum updravam ondavilla ellarem koode edapazhakan adangathe agraham kanikunnu ennu

    • @athiraashok4914
      @athiraashok4914 14 днів тому

      Marikkaan kaaranam

    • @Sonafathima12344
      @Sonafathima12344 13 днів тому

      നിങ്ങളൊക്കെ ഏത് യുഗത്തിലാണെടോ ജീവിക്കുന്നെ... രൂപവും നിഴലും ഒക്കെ ഉണ്ടാക്കുക ഭൌതീക ശരീരമാണ്. അത് മരണപ്പെട്ടു കഴിഞ്ഞാൽ പിന്നെ അവർ അലഞ്ഞു തിരിയില്ല. മരിച്ചതോടെ കൂടി അവരുടെ ബോഡിയുടെ ചലനങ്ങൾ നഷ്ടപ്പെട്ടു അവരുടെ അവയവങ്ങൾ പ്രവൃത്തനരഹിതമാകും. മരിച്ചവരൊക്കെ തിരിച്ചു വരുവാണെങ്കിൽ കൊലപാതകികൾ പുട്ടും ബിരിയാണിയും അടിച്ച് ജയിലിൽ കിടക്കില്ലായിരുന്നു. അതൊക്കെ പോട്ടെ.. പൂജാരി ഇതിന്റെ പേരിൽ എത്ര ക്യാശ് അടിച്ചു മാറ്റിക്കാണും😂😂 വെറും ആത്മീയ ചൂഷണം.

  • @akhilrkrishnan7772
    @akhilrkrishnan7772 Місяць тому +22

    ഭർത്താവ് ആഹാരം കഴിക്കാത്തതാണ് അവരുടെ വിഷമം 😊

    • @adamemin9576
      @adamemin9576 Місяць тому

      Njnum orthu akkaryam.. Athum oru kilunthu pennu enghaneyennariyathe maranappettu poyirikkunna samayath...

  • @panfi9166
    @panfi9166 Місяць тому +53

    ആ പെണ്ണിനെ ഒറ്റയ്ക്ക് ഇട്ട് മാറിനിന്ന നിങ്ങളും കണക്കാണ്

    • @yasodha-zk6fd
      @yasodha-zk6fd Місяць тому +16

      Enikumathu thonni.thanichu iruttathu 2aam nilayil endhinuvittu.koode ivarum pokanamayirunnu

  • @bibingeorge2896
    @bibingeorge2896 Місяць тому +3

    Heard this when i went to toilet during early morning before 4 AM .Pillare aarenkilum enikkithiri vellam thaaye, dhaahicchu naakku varandittaane.. heard my Ammas' voice from the room where she had passed away due to old age difficulties..... Aathmaavil etc visvaasam vannu...

  • @RazakTk-gr9pm
    @RazakTk-gr9pm Місяць тому +1

    Super Amma nalla avatharanam

  • @sumrajv
    @sumrajv День тому

    Thankamoo nu enthu sambhavichu...Pavam

  • @lenylenymr4697
    @lenylenymr4697 Місяць тому +40

    ദുരൂഹ മരണം ആയിട്ടും പോലീസ് കേസ് ഒന്നുമില്ലായിരുന്നു ... മൊത്തം ദുരൂഹത

    • @sadanandanvs6857
      @sadanandanvs6857 Місяць тому +17

      ഇന്നത്തെ ജീവിത രീതിയിൽ അല്ല അന്നത്തെ ജീവിതം എന്ന് ഓർക്കുക

    • @Athira0049
      @Athira0049 Місяць тому +19

      ആഹ് പഷ്ട്ട് അവിടെ ഉള്ള ആരേലും തന്നെ ആവും ആ കുട്ടി നെ കൊന്നത് 😢അല്ലാണ്ട് മേലെ ന്ന് എന്തോ സംഭവിക്കാനാ

    • @nishasanu2841
      @nishasanu2841 Місяць тому +5

      Postmortem പിന്നെ ചെയ്തല്ലോ താൻ ആരുവാ 😂

    • @nishasanu2841
      @nishasanu2841 Місяць тому

      @@sadanandanvs6857ഇന്നിതൊക്കെ വലിയ പുകിലാക്കും ഫിറ്സ് വന്നതാ കേട്ടിട്ടു

    • @Athira0049
      @Athira0049 Місяць тому

      @@nishasanu2841 ചെയ്തോ അറിഞ്ഞില്ല അതാ എന്നിട്ട് അതിൽ എന്താ ഉള്ളെ

  • @FidamolFida-m5k
    @FidamolFida-m5k Місяць тому +2

    Muthashi super ❤❤❤

  • @ammuakku1101
    @ammuakku1101 13 днів тому +1

    Nth resanu samsaram kelkkan❤pazhaya kalam orma varunu😢

  • @Caty77231
    @Caty77231 26 днів тому +1

    Sherikum ithokke sathyaman enik undayattund ithpole oru anubhavam❤

    • @gayuakhil
      @gayuakhil 21 день тому

      @@Caty77231 enthuvarunnu onnu parayu

  • @motherslove686
    @motherslove686 Місяць тому +3

    അമ്മയുടെ കഥ എനിക്ക് വളരെ ഇഷ്ടമായി😊

  • @Comeradeboy
    @Comeradeboy 5 днів тому

    Pretham ennoru sambavam ee lokath illaaa okeeey🔥🔥😂

    • @Supriyabiju-dt8jd
      @Supriyabiju-dt8jd 4 дні тому

      Oru positive energy undengil oru negative energy undu mashee God undengil devil undu athanu

  • @lathikanagarajan7896
    @lathikanagarajan7896 29 днів тому +2

    Paavam aa kuttiye enganeyengilum rakshikamayirunnu.....rendanachante kroorathakal paavam kutti enthu anubhavichu kanum oru pakshe peedippichittu koodi undavam😢......pinne prethathinte karyam kurachoke sathyamanu enikum pala anubhavangalunm undayittundu......njan visvasikunnu

  • @pooja4761
    @pooja4761 27 днів тому +8

    എനിക്ക് പ്രേതത്തിൽ വിശ്വാസം ഇല്ല.. അങ്ങനെ ആണെങ്കിൽ ഗാന്ധിജി മുതൽ എത്ര പ്രേതങ്ങൾ ഉണ്ടാകും.. പ്രേതങ്ങൾ കൊണ്ട് നിറഞ്ഞേനെ 😄

    • @sreenivasansree417
      @sreenivasansree417 15 днів тому

      ഓ ശാസ്ത്രഞ്ഞ 😂

    • @Sonafathima12344
      @Sonafathima12344 13 днів тому

      അതെ 100%

    • @happybehappy6911
      @happybehappy6911 11 днів тому +1

      Gandhijik munne aareyum ariyille kuttikk😂😂

    • @thanmayavlog3885
      @thanmayavlog3885 8 днів тому

      അതെന്തേ ഗാന്ധിയിൽ തുടങ്ങിയത്, അതിക്ക് മുൻപ് ആരും മരിച്ചിരുന്നില്ലേ

    • @pooja4761
      @pooja4761 8 днів тому

      @thanmayavlog3885 എനിക്ക് ഗാന്ധിജിയെ പറയാൻ തോന്നി so ഞാൻ പറഞ്ഞു അതിന് മുൻപ് മരിച്ച ആളെ തിരഞ്ഞു പിടിച്ചു പറയാൻ തോന്നിയില്ല

  • @divyadivyachandran7188
    @divyadivyachandran7188 15 днів тому

    Super amma

  • @malabr
    @malabr 29 днів тому +8

    Kadha kelkan nalla Rasamund...pakshe badaiyanu😂

  • @ansiya5546
    @ansiya5546 Місяць тому +5

    Nalla bhangiyulla muthashi 😍

  • @BindhuRadhakrishnan-qd4tz
    @BindhuRadhakrishnan-qd4tz 22 дні тому

    നല്ല അവതരണം ❤

  • @anupriyaraj6435
    @anupriyaraj6435 27 днів тому +1

    Last week ente molum njanum koodi valare croid asyittulla oru plea marketi poyi. Avide vachu ente molku aaro kazhuthil oothunna pole oru feeling undayi. Aval pregnantum aanu. Eniku bhayam aayi enkilum njan avale ariyichilla.

  • @yasodha-zk6fd
    @yasodha-zk6fd Місяць тому +2

    yethu varsham.arinjal kollaamayirunnu.eniku thonunnathu pisachinte adiyil aayirikam .apasmaramakan sadhythayilla.pisachu adikumallo

  • @sabeenaabbas7287
    @sabeenaabbas7287 15 днів тому +1

    നല്ല കഥ

  • @ItsMeNaLiNi
    @ItsMeNaLiNi 3 дні тому

    ഇങ്ങനത്തെ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് 😢

  • @kalasyam415
    @kalasyam415 Місяць тому +8

    തീർച്ചയായും ഉണ്ട്

  • @lekharajesh4841
    @lekharajesh4841 Місяць тому +18

    അല്ല.. മുത്തശ്ശി.... ആ പെൺകുട്ടിയുടെ മരണ വാർത്ത പറയാൻ വീട്ടിൽ പോകാൻ കാർ ഉണ്ടായിരുന്നോ 😮 😮

    • @aswatherockstar1090
      @aswatherockstar1090 27 днів тому

      ഒരു പഞ്ചായത്തിൽ 4,5 കാർ ഉണ്ടായാൽ ഫാഗ്യം

  • @KuwM-b8r
    @KuwM-b8r Місяць тому +17

    അമ്മ ഹോം നേഴ്സ് എന്ന് പറയുന്നത് നഴ്സിംഗ് പഠിച്ചു വീട്ടിലെ രോഗിയെ നോക്കുന്നതിനെ ആണ് ആല്ലാതെ വീട്ടിലെ ജോലി ചെയ്യുന്നവരെ അല്ല ഹോം നഴ്സ് എന്ന് പറയുന്നത്.

    • @nivininniyayt9533
      @nivininniyayt9533 Місяць тому +9

      നഴ്സിംഗ് ഒന്നും പഠിച്ചവർ അല്ല, ഹോം നേഴ്സ്.

    • @AmbiliSangeeth
      @AmbiliSangeeth Місяць тому +10

      വീട്ടുജോലിക്കാർ ആണ് ഹോം നേഴ്സ്👍🏼 അതാണ് ശരി

    • @KuwM-b8r
      @KuwM-b8r Місяць тому

      @@nivininniyayt9533 നേഴ്സ് അർഥം എന്താ

    • @KuwM-b8r
      @KuwM-b8r Місяць тому

      @@AmbiliSangeeth നേഴ്സ് അർഥം എന്താ

  • @alwayshumble6827
    @alwayshumble6827 4 дні тому

    Pretham viswasamilla
    Pakshe aa kuttiyude duravastha kashtam
    Ottakk enthina ammavhi mukalilekk ottayk paranjayache

  • @ChandranPp-j1i
    @ChandranPp-j1i 10 днів тому

    എന്നിക്കു ഒരുപാടു അനുഭവം undu ഇതൊക്കെ സത്യം തന്നെ

  • @SherlyMathew-vn9qi
    @SherlyMathew-vn9qi Місяць тому +20

    നൈറ്റ്‌ ലാണോ ഫിഷ് നന്നാക്കുന്നത് പിന്നെ കത്തിയെടുക്കാൻ എന്തിനാണ് ഗോവണി യൊക്കെ കേറി പോകുന്നെ എന്തൊരു കഥ

    • @reshmamohan4155
      @reshmamohan4155 Місяць тому

      ഇത് എന്തോ ഒരു കഥയാണ്😅😅

  • @bharathibharathi4486
    @bharathibharathi4486 Місяць тому +22

    അമ്മച്ചി തങ്കുന്മുവിനെ ആരാ അഭായപ്പെടുത്തിയത് എന്താ അതിന് കാരണം ?

    • @sreejas6036
      @sreejas6036 Місяць тому +5

      അപായപ്പെടുത്തിയത്

    • @SherlyMathew-vn9qi
      @SherlyMathew-vn9qi Місяць тому

      @@bharathibharathi4486 അമ്മച്ചി വയ സം കാലത്ത് ആരുടെയൊക്കെ പ്രേരണയാൽ നുണക്കഥ യൊക്കെയുണ്ടാക്കി കാശുണ്ടാക്കാൻ നോക്കുന്നു അമ്മച്ചിയെകൊണ്ട് നുണ പറയിപ്പിക്കുന്നവർ വ്യ ക്ത തയോടെ പറയിപ്പിക്കണം 😊😍

  • @injunjoe760
    @injunjoe760 Місяць тому +16

    ഇവരുടെ വീട്ടിലെ കൊലപാതകം

  • @NoushuKave
    @NoushuKave День тому

    എനിക്ക് ഇപ്പോഴും ഓർമയുണ്ട്. എന്റെ പെങ്ങൾ മരിച്ചു 7കഴിഞ്ഞു ഞാനും എന്റെ ഒരു ബന്ധുവും പള്ളിയിൽ നിന്ന് മഗ്‌രിബ് നിസ്കരിച്ചു വരുമ്പോൾ എന്റെ വീട് റോഡ് സൈഡിൽ തന്നെ ആയിരിന്നു ഞാൻ റോഡിൽ നിന്ന് കോലായിലേക് നോക്കുമ്പോൾ എന്റെ മരിച്ച പെങ്ങൾ കസേരയിൽ ഇരിക്കുന്നു... ഞാൻ കണ്ണ് തിരുമ്പി വീണ്ടും നോക്കി അപ്പോഴും അങ്ങനെ തന്നെ..... അടുത്ത് എത്തി നോക്കുമ്പോൾ എന്റെ umma ആയിരുന്നു. എന്റെ തോന്നിച്ച ആയിരുന്നു... എന്ന്നാലും ഇന്നും വിശ്വസിക്കാൻ കഴിയുന്നില്ല
    അത്‌ പോലെ തന്നെ എന്റെ പെങ്ങൾ പ്രസവിച്ചു 6മാസം കഴിഞ്ഞു ആണ് മരിച്ചത്. മകൻ എന്റെ ഉമ്മയുടെ അടുത്ത് ആയിരിന്നു മോൻ... 6മാസം ആയ കുട്ടി അവൻ രാത്രി ഇങ്ങനെ ചിരിക്കും. പക്ഷെ കരയില്ല..... എല്ലാവരും പറഞ്ഞു അവളെ കാണുന്നത് ആണെന്ന്. എന്തായാലും ആ പൊന്നു മോൻ ഇപ്പൊ നഴ്സിംഗ് പഠിക്കുന്നു.....

  • @Raju-n6g7e
    @Raju-n6g7e 24 дні тому

    Entee Amme. Enik purnaa vishwasmaan,, Ningalude Oroo Waakinum. If there is God. There is a Ghost too. There is a Positive energy & There is also Negative energy. People don't understand Or they Don't believe or Don't want to believe. Anubhavangall aan GURU😂❤🎉

  • @anniehedwigeanniehedwige1750
    @anniehedwigeanniehedwige1750 Місяць тому +2

    Ammachy😂ente veettil😂kathe pareyaaaan vaa puthenvila pullichira kollam annnie

  • @robythomas3645
    @robythomas3645 День тому

    ട്ടൻ ടൻ ണ്ട് ടാഡന്റെ... കാൾ സേതുരമായർ സിബിഐ..

  • @pmtenson7155
    @pmtenson7155 Місяць тому +11

    എന്നാലും.അന്നത്തെ.ആൾക്കാരേ.എന്തു.സാധനങ്ങളാ
    ഒരു പെണ്ണു.ഇത്രയും.ദെയനീയമായി അലമുരയിട്ടിട്ടും ഇവർ.മറ്റയാളും അതിനു യാതൊരു..വിലയും കൽപ്പിച്ചില്ലല്ലോ.....സാവധാനം..???

    • @rejipt7383
      @rejipt7383 Місяць тому +2

      സത്യം ആ സ്ത്രീ ആ സംഭവം വിവരിക്കുമ്പോൾ ഞാനതാണ് ചിന്തിച്ചത്

  • @bhasmohanbhaskaran7977
    @bhasmohanbhaskaran7977 17 днів тому

    രണ്ട് പേർ ഇടി വെട്ടി മരിച്ച ഒരു വീട്ടിൽ ഞാൻ താമസിച്ചിട്ടുണ്ട് മരിച്ചവരിൽ ഒരാൾ സംഗീതത്തെ ഇഷ്ടപെടുന്ന ആൾ ആയിരുന്നു അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് റേഡിയോവിൽ പാട്ടു കേൾക്കുമ്പോൾ volium തനിയെ കൂടും ഞാനും സംഗീതത്തെ ഇഷ്ടപെടുന്ന ആൾ ആയത് കൊണ്ട് എന്തോ ഞങ്ങൾക്ക് ഒരു അനുഗ്രഹം ഉള്ളത് പോലെ തോന്നിയിരുന്നു

  • @ParthasT
    @ParthasT Місяць тому +1

    നല്ല ഒരു അമ്മ അമ്മയുടെ ദുഃഖം വളരെയേറെ അമ്മക്ക് നല്ലത് വരട്ട

  • @sujasanthosh2412
    @sujasanthosh2412 Місяць тому +6

    എവിടെണ് adakkiyathu അവർ കൊണ്ടുപോയോ അതോ നിങ്ങടെ സ്ഥലത്തൊ.?

  • @minnalmuraliorginal2360
    @minnalmuraliorginal2360 Місяць тому +8

    അനുഭവങ്ങൾ ഉണ്ട്. പക്ഷേ ഇപ്പോൾ പേടിയില്ല. ജഗതി പറഞ്ഞ പോലെ പേടിക്കാൻ വേണ്ടി ഹൊറർ സിനിമ കാണും എന്നാലും പേടിക്കില്ല.

    • @sarithamenon5772
      @sarithamenon5772 Місяць тому

      പേടിക്കാനും ഒരു ബുദ്ധി വേണം ദാസാ...

  • @nandhukk566
    @nandhukk566 Місяць тому +1

    Amma❤️

  • @ദോഷൈകദൃക്ക്-ഠ6ല

    ഇതൊക്കെസൈക്കിക്ക് ആയിട്ടുള്ള. ഈ തള്ളേടെ ഓരോ തോന്നലുകളാണ് അതായത് പാരസൈക്കോളജജിയിൽ ഇതിനെ ടൈം സ്‌ലിപ്പ് എന്ന് പറയും. പ്രേതവുമില്ല പിശാചും ഇല്ല 🙄🙄🙄

    • @sreenivasansree417
      @sreenivasansree417 15 днів тому +3

      എന്റെ അമ്മോ ശാസ്ത്രജ്ഞൻ ഓടിക്കോ

  • @Sherin_sha96
    @Sherin_sha96 Місяць тому +2

    Oru samshayam pand kaalath postmortem undo?

  • @AiswaryaAiswarya-d2f
    @AiswaryaAiswarya-d2f Місяць тому +1

    ഹലോ മുത്തശ്ശി നരബലി കഥ കൂടുതൽ ഇടാമോ പ്ലീസ് ❤️🥰

    • @AiswaryaAiswarya-d2f
      @AiswaryaAiswarya-d2f Місяць тому +1

      @Sathya_kaman എനിക്ക് അങ്ങനെ ഉള്ള സ്റ്റോറി ഇഷ്ടം so

    • @AiswaryaAiswarya-d2f
      @AiswaryaAiswarya-d2f Місяць тому +1

      @Sathya_kaman അതിനു ഇയാൾക്കു എന്താ അത് എന്റെ ഇഷ്ടം അല്ലെ എന്ത് kanaanm എന്ന്.. ഇയാൾ ന്തിനാ അതിൽ ഒകെ ഇടപെടുന്ന

    • @AiswaryaAiswarya-d2f
      @AiswaryaAiswarya-d2f Місяць тому +1

      @Sathya_kaman Amboo

    • @minukarunakaran7894
      @minukarunakaran7894 Місяць тому

      🙂👍.

  • @aroangthomas2270
    @aroangthomas2270 Місяць тому +5

    Njan Christian hindukkalude vittil vadakayikku thamasikumbol anubhavam undayitundu rathiyil 12 kazhiyumbol kidannu uragunna samayathu kalinte viralil aro pidichu valichu njan jentti unarnnu nokkiyappol areyum kandilla

  • @avanthikaanish5210
    @avanthikaanish5210 Місяць тому +2

    കൊച്ചുകുട്ടിയൊക്ക കഥപറ ഞ്ഞു കൊടുക്കും പോലെ നല്ലരസമുണ്ട് കേൾക്കാൻ

  • @BasheerAbudhabi-n2s
    @BasheerAbudhabi-n2s 7 днів тому

    ചേച്ചീ സന്ധ്യാസമയത്ത് വീടിന്റെ കതക് അടച്ചിടാനും കുട്ടികളെ പുറത്തേക്ക് വിടാതിരിക്കാനും പ്രവാചക വചനം ഉണ്ട് .കാരണം ആ സമയത്താണ് പിശാചുക്കൾ ഇറങ്ങിത്തിരിക്കുന്നത് ഈ പിശാജ് ക്കളുടെ ഉപദ്രവത്തിൽ നിന്നും രക്ഷനേടാനാണ് ഈ കൽപന എന്റെ ചെറുപ്രായത്തിൽ രണ്ടു തവണ പിശാചിനെ നേരിൽ കണ്ടിട്ടുണ്ട് ഒരു തവണ പുലർച്ചെ മാമ്പഴം പെറുക്കാൻ ഒറ്റക്ക് മലയിൽ പോയപ്പോഴും രണ്ടാമത്തേത് രാത്രി നിലാവുള്ള രാത്രിയിൽ വീട്ടിന്റെ മുൻവശത്തുമാണ് ജനലിലൂടെ ആട് കരയുന്നത് കേട്ട് നോക്കിയപ്പോൾ ആടിനെ അടിക്കുന്നതുമാണ് കണ്ടത് പിറ്റെ ദിവസം ആടു ചത്തു

    • @rajeshsreesree5879
      @rajeshsreesree5879 6 днів тому

      പിശാചു എങ്ങനെയാണ് കാണാൻ

  • @iveyxvr49
    @iveyxvr49 Місяць тому +19

    4:16 shame u did t go and help her u left her die alone there and that’s horrible

    • @storiesandvlogsbygrandmama7871
      @storiesandvlogsbygrandmama7871  Місяць тому +10

      I send for the doctor and also at that time i didnt know about that disease and my age was 20 😢

    • @sujithv9104
      @sujithv9104 Місяць тому

      എവിടെയാണ് ഈ മുത്തശ്ശിയുടെ സ്ഥലം?​@@storiesandvlogsbygrandmama7871

    • @girija2910
      @girija2910 Місяць тому +2

      you’re not the person who is telling the story. 😂😂

    • @sulthantejinn
      @sulthantejinn Місяць тому +8

      അന്നത്തെ കാലത്ത് വീട്ടമ്മ ആകാൻ വലിയ വയസ്സൊന്നും വേണ്ട...ആക്കാലത്തു ഇവർക്ക് മുതിർണ മക്കളൊന്നുമില്ലന്ന് മനസിലായല്ലോ വിവനത്തിൽ നിഞ്ഞു ..മാത്രല്ല വിരൽത്തുമ്പിൽ വിവരങ്ങൾ കിട്ടുന കാലത്തെ പോലെ ആർക്കും രോഗങ്ങളെ പറ്റി നല്ല അറിവുണ്ടാകണം എന്നൊന്നുമില്ല....പണ്ട് കാലത്ത് സമ്പന്ന വീടുകളിൽ പോലുമില്ല വൈദ്യുതി. ..എന്റെ ഉമ്മാമയുടെ വിവരണങ്ങളിലെ തറവാടും അത് പോലെയാണ്.... സ്വർണം കണക്കിന് കാണും ജോലിക്കാരും,പക്ഷെ വൈദ്യുതി ഒക്കെ വരാൻ കുറച്ചു കാലം എടുത്തെന്നു മാത്രമല്ല അതൊന്ന്നും വലിയ അത്യാവശ്യമായി ആരും കരുതിയ കളവുമല്ല...ആകെപ്പാടെ ലൈറ്റിnu അല്ലെ അല്ലാതെ വാഷിംഗ്‌ മെഷീനും ടിവിയും mixiyomonnuilla. ..അതാകട്ടെ വിളക്ക് കൊണ്ട് തീരാവുന്ന പ്രശ്നവും...വളരെ urgent അല്ലെങ്കിൽ ഒട്ടുമിക്ക ആള്കാര്ക്കും ശരണം വയഢ്യർ തന്നെ. ..അത് ഇന്നത്തെ കാലത്താണെങ്കിൽ നമ്മളെന്തിബ്ചെയ്യുമായിരുന്നോ അത് ചെയ്‍തതിനു അവരെ കുറ്റം പറയുന്നതിൽ കാര്യമില്ല

  • @kavithakavi5376
    @kavithakavi5376 16 днів тому +2

    ആ പെണ്ണിനെ രക്ഷപ്പെടുത്താമായിരുന്നു.മനുഷ്യത്വം ഇല്ലേ .ഇപ്പഴാണോ സങ്കടം.കഷ്ടം തന്നെ

  • @sawanrithu2879
    @sawanrithu2879 3 дні тому

    Kelkkan thalparyam illla......😂😂

  • @SajimonAs-pg3ht
    @SajimonAs-pg3ht Місяць тому +25

    ദുരുഹമായ മരണം.. ഈ സ്ത്രീ പറയുന്നതിൽ ഒന്നും ഒരു വ്യക്തത ഇല്ല...

    • @nishasanu2841
      @nishasanu2841 Місяць тому +3

      Postmortem കഴിഞ്ഞതാണ് താൻ കൂടുതൽ വ്യക്തമാക്കണ്ട 😂 ദുരൂഹത ഇല്ല

    • @SajimonAs-pg3ht
      @SajimonAs-pg3ht Місяць тому

      @nishasanu2841 ഓ.. നമ്പുരാട്ടി

    • @radhikaradhika7890
      @radhikaradhika7890 Місяць тому

      ​@@SajimonAs-pg3ht😂

  • @robinjames9000
    @robinjames9000 6 днів тому

    Ammachi paranjathe sheriyaa ettupola anikum undayittunde

  • @sheemabiju9944
    @sheemabiju9944 29 днів тому +1

    Pavam thangammu…. Aa maranasamayathu polum athinu onnu care cheyyan aalillathe poyallo 😢nnittum aa athmavinu sneham mathram ❤thangammuvinu asru pranamam

  • @vidyanarayanan6771
    @vidyanarayanan6771 17 днів тому

    Ente mema marichathinu sesham ammayum ammumayumokke viswasichirunnathu mema ippozhum koodeyund. Nammale samrakshikkum ennokkeyanu. Oro varshavum memakku vendi vechu pooja cheyyarund. Appol mullappoovinte manam varumayirunnu. Ennal mulppooovinte yathoru amshavum ilenkilum athuvarum. Njanokke samshayam kond veedinu chuttum arichuperukkum.. ennalum onnum kaanilla. Appol ammuma parayum.. beena vannittund. Avalde manamanu .. avalku mullappoo ishtayond ennum poo choodiyanu nadakkaru.. ennokke. Innum aa divasam mema varum ennu njangalum vishwasikkunnund

  • @lingettan
    @lingettan Місяць тому +8

    പ്രയത്നത്തിന് കാണാൻ പഴയ കാലത്തേക്ക് ഒന്നും പോകണ്ട കോഴിക്കോട് മെഡിക്കൽ കോളേജിന്റെ മോർച്ചറി വിഭാഗത്ത് ഇന്നും അത് കാണാം.. രാത്രിയിലാണ് കാണുന്നത് പക്ഷേ ആരെയും ഉപദ്രവിക്കാതെ ഒരു പെൺകുട്ടിയാണ്.. വായുവിൽ രണ്ടടി ഉയർന്നാണ് നിൽക്കുന്നത്..😅

    • @jdl9393
      @jdl9393 Місяць тому +2

      ശരിക്കും ഉള്ളതാണോ??

    • @aswathynairr5235
      @aswathynairr5235 Місяць тому +4

      എന്ത്... ഒന്നും ഡീറ്റൈൽ ആയി പറയാമോ...

    • @lingettan
      @lingettan Місяць тому +6

      ഡോക്ടർ ഷേർളി വാസു കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് head എഴുതിയ പോസ്റ്റ്മോർട്ടം എന്ന ബുക്കിൽ വിശദമായി കാര്യങ്ങൾ ഉണ്ടാകും.

    • @aswathynairr5235
      @aswathynairr5235 Місяць тому +1

      @@lingettan 😲😲

    • @sudeeshkumar4936
      @sudeeshkumar4936 Місяць тому

      No , nothing

  • @Adithyapc2023
    @Adithyapc2023 Місяць тому +3

    @keralapolice please investigate 😂

  • @Kuttymanicfdasd
    @Kuttymanicfdasd Місяць тому

    ❤❤ammumma

  • @bindhugowrynandhu2393
    @bindhugowrynandhu2393 Місяць тому +5

    Aa kuttiyude jeevan ningal nisaramayi kandu. Ningalude kutty aayirunnenkil ningal rakshappeduthiyene.
    Onnu po thalle , aa kuttiye aarenkilum konnathavum.
    Chodikkanum parayanum aarum ellallo.

  • @civyshnavi_vlogs
    @civyshnavi_vlogs 15 днів тому

    Annu enthina thaye poyi irune athine rakshpeduthikudarno ipo angna onum sambvikilalo😢

  • @amalfrancis2266
    @amalfrancis2266 5 днів тому

    മണിച്ചിത്രതാഴ് 😅