നിനക്ക് വിജയിക്കാനുള്ള അത്ഭുത മന്ത്രമാണ് ഈ വചനം!Fr.Mathew Vayalanannil CST|Fridayretreat

Поділитися
Вставка
  • Опубліковано 4 вер 2024
  • Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala673581

КОМЕНТАРІ • 728

  • @ramyackaladharan327
    @ramyackaladharan327 Рік тому +206

    കർത്താവെ പരിഹസിച്ചവരുടെ മുന്നിൽ പരിഗണിക്കുന്ന ഒരു ദിവസം കൊടുവരണമേ നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 😭😭😭🙏🙏🙏🙏🙏🙏🙏

    • @jofimoljohn
      @jofimoljohn Рік тому +12

      യേശുവേ നാളെ പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന എല്ലാ മ ക്കളെയും അനുഗ്രഹിക്കണമേ. ആമേൻ

    • @BalamuralikrishnaBM
      @BalamuralikrishnaBM Рік тому

      ua-cam.com/video/NdoQ-iD4MuE/v-deo.html

    • @maryprincy245
      @maryprincy245 11 місяців тому

      9ooo

    • @maryeuris8464
      @maryeuris8464 10 місяців тому

      🎉❤😂😅

    • @shounmarshal8874
      @shounmarshal8874 10 місяців тому

      ​@@jofimoljohnI

  • @jijijemes7364
    @jijijemes7364 5 днів тому

    യേശുവേ എന്റെ മകൾക് യോജിച്ച ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ

  • @lalyjigimon2862
    @lalyjigimon2862 5 місяців тому

    എന്റെ ഈശോയെ എന്റെ മോളെ ബൈബിൾ വായിക്കുവാൻ അനുഗ്രഹിക്കേണമേ. ആമേൻ

  • @user-zy1dp7vy7b
    @user-zy1dp7vy7b 10 місяців тому

    ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എൻ്റെ ചേച്ചിയുടെ മകളെ അനുഗ്രഹിക്കണമെ.കുഞ്ഞില്ലാതെ വിഷമിക്കുന്ന അവളെ അനുഗ്രഹിക്കണമെ

  • @shylabalan9184
    @shylabalan9184 6 місяців тому

    എന്റെ ഈശോയെ ഒരുപാട് പരിഹാസങ്ങൾ കേട്ടതാണ് പരിഹസിച്ചവരുടെ മുന്നിൽ എന്റെ മക്കളെ ഉയർത്തികാണിക്കണമെ ആരുമില്ല ഞങ്ങൾക്ക് എന്റെ യേശു മാത്രമേയുള്ളു 🙏🙏🙏

  • @user-dt6if6mr4t
    @user-dt6if6mr4t 9 місяців тому +15

    ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ യേശുവിനെ ഞാൻ സ്നേഹിക്കുന്നു വിശ്വസിക്കുന്നു.. എന്റെ വിശ്വാസത്തെ വർധിപ്പിക്കണമേ 🙏🙏

  • @merijoy683
    @merijoy683 10 місяців тому

    ഈശോയെ എന്റെ മക്കളെ അങ്ങ് ചേർത്ത് പിടിക്കണമേ. അവരുടെ പിണക്കങ്ങൾ എല്ലാം മാറ്റി ക്ഷമയുടെ കൃപ അവർക്ക് നൽകണമേ🙏🙏

  • @Telbi944
    @Telbi944 Рік тому

    എന്റെ ഈശോയെ എന്റെ നിയോഗത്തിന്മേൽ കരുണയായിരിക്കേണമേ

  • @user-dw6pn4dj1m
    @user-dw6pn4dj1m 22 дні тому

    ഈശോ എനിക്കു ഒരു ഗവൺമെന്റ് ജോലി നൽകി അനുഗ്രഹിക്കണമേ,എൻറെ സങ്കടം നൽകി അനുഗ്രഹിക്കണമേ

  • @minimanuval5164
    @minimanuval5164 10 місяців тому

    ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമെ🙏🙏🙏🙏😭😭

  • @liyamathew5274
    @liyamathew5274 8 місяців тому

    ഈശോയെ വ്യാഴാഴ്ച ഡ്രൈവിങ് ടെസ്റ്റാണ് ...... അവിടേക്കേക്ക് ഇഷ്ട്ടമുണ്ടേൽ പാസ്സാക്കി തരണമേ

  • @jisanil7838
    @jisanil7838 Рік тому +23

    ജോലി സംബന്ധം ബുദ്ധിമുട്ടുന്ന എല്ലാരേയും അശ്വസിപ്പിക്കണമേ 🙏

  • @shaijamanoj2347
    @shaijamanoj2347 Рік тому +55

    എന്റെ ഈശോയെ എന്തൊക്കെ പ്രശ്നങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചാലും അങ്ങയുടെ വചനത്തിൽ ഉറച്ചു ജീവിക്കാൻ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമേൻ

    • @treezajohn5075
      @treezajohn5075 Рік тому +1

      എന്റെ ഈശോയെ, കുഞ്ഞുങ്ങൾ ഇല്ലാത്ത, കുഞ്ഞുങ്ങളെ പ്രസവിക്കാൻ സാധിക്കാത്ത എല്ലാ മക്കളെയും അങ്ങേ തിരുരക്തം ഒഴുക്കി അവരെ കഴുകി വിശുദ്ധീകരിക്കണമേ...
      യേശുവേ നന്ദി യേശുവേ ആരാധന ഹല്ലേലുയ

    • @mathewskariah4292
      @mathewskariah4292 8 місяців тому

      Entae Eshoyae,ne koodaeunndakenamae

  • @angelmary5001
    @angelmary5001 Рік тому

    എന്റെ ഈശോയെ എന്നിൽ നിറയണമേ .എന്നിൽ പ്രവർത്തിക്കണമേ. എന്നെ സഹായിക്കണമേ

  • @nayana9519
    @nayana9519 9 місяців тому +1

    Ente Yeshuve vijayam nalki anughrahikkanneme

  • @gracebinomathew5290
    @gracebinomathew5290 5 місяців тому

    യേശുവേ എന്റെ മനസിന്റെ വേദന മാറ്റി തരണേ???? അത്ഭുതം പ്രവർത്തിക്കണേ... 🙏🙏🙏🙏🙏🙏

  • @thara1907
    @thara1907 Рік тому +107

    ഈശോയെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏🏾

  • @josephcv3051
    @josephcv3051 10 місяців тому

    കർത്താവേ എന്നെ കാടക്ഷിക്കണമേ

  • @sindhuvvsindhu8666
    @sindhuvvsindhu8666 10 місяців тому

    ✝️✝️🙏🙏🙏amen✝️ ✝️✝️ഒ എന്റെ ഈശോയെ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ✝️✝️✝️🙏🙏🙏

  • @radharaju1801
    @radharaju1801 8 місяців тому +1

    ഈശോയേ എൻറെ കുടുംബത്തേ ശക്തിപ്പെടുത്തണമേ ഞങ്ങളെ തളളിപ്പറഞ്ഞവരുടെയും പരിഹസിച്ചവരുടെമുന്നിലും ശക്തിപ്പെടുത്തണമേ കർത്താവേ

  • @JancySiby-nj8cj
    @JancySiby-nj8cj 7 місяців тому

    അമ്മേ എന്നെസാകഷിയാക്കണെ എന്റെഫിൻസീകലുംകയ്യുംനേരെയാവണെ എന്റെ ഉള്ളം കാൽമൊതൽഉച്ചിവരെകാത്തൂകെള്ളണെ എന്റെ തലയിൽ ഭയങ്കര വേദനയാ

  • @bijiprince970
    @bijiprince970 Рік тому +58

    പ്രതിസന്ധികളുടെ നടുവിലൂടെ അദ്ഭുതകരമായി നടത്തിയ സ്നേഹനിധിയായ ദൈവത്തെ നന്ദിയോടെ സ്തുതിക്കുന്നു..
    ഹല്ലെല്ലൂയ്യ 🙏🙏🙏🙏🙏

  • @tharadevi8247
    @tharadevi8247 Рік тому +1

    എൻെറ മോൻ ശിവയ്ക.നലെരു.ജോലി.ലഭികണമേ.തബുരാനെ.

  • @jancymary5953
    @jancymary5953 10 місяців тому

    കർത്താവെ പഠിക്കാൻ പോയ മോനു ജോലി വാങ്ങി കൊടുക്കണേ അവനെ കൈവിടല്ലേ എന്റെ ഹൃദയം വേദനിക്കുന്നു എന്റെ നിയോഗംങ്ങളെ സാധിച്ചു തരണമേ ആമേൻ

  • @ajimon9727
    @ajimon9727 Рік тому +25

    🙏കർത്താവേ കുടുംബത്തിലുള്ള എല്ലാ പ്രശ്നങ്ങളും മാറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഹല്ലേലുയ്യാ 🙏

  • @lillylillyraju4485
    @lillylillyraju4485 Рік тому

    ഈശോയെ പിണങ്ങി പോയ എന്റെ മക്കൾ എത്രയും പെട്ടന്ന് തിരിച്ചു വരേണമേ

  • @aswathikp1675
    @aswathikp1675 11 місяців тому

    കർത്താവെ അങ്ങയുടെ കരം എന്റെ കുടുംബത്തോടുകുടെ ഇരിക്കണമേ

  • @leelapnleelapn2468
    @leelapnleelapn2468 Рік тому +38

    ദൈവമേ ഞങ്ങളുടെ എല്ലാ തടസങ്ങളും മാറി.. പോകണമേ, കർത്താവേ മകൻ സഞ്ജയ്‌നെ, അനുഗ്രഹിക്കണമേ,, ദൈവമേ ഞങ്ങളെ തള്ളി കളഞ്ഞവരുടെ മുന്നിൽ.. തല ഉയർത്തി നിക്കുവാൻ ദൈവം അനുഗ്രഹിക്കണമേ പിതാവേ.. 😭😭😭 ആമേൻ ആമേൻ ആമേൻ 🙌🙌🙌🙏🙏🙏

  • @sajinidevasia8552
    @sajinidevasia8552 9 місяців тому

    മകന്റെമദ്യപാനം മാറി പാപബോധവും പച്ച ത്താ പവും നല് കണേ കരുണ ഉള്ള ഈശോ കരുണ കാണിക്കണെ

  • @annamageorge5662
    @annamageorge5662 4 місяці тому

    എന്റെ പൊന്നുകർത്താവെ അടിയന്റെ മകളുടെ രോഗം സൗഖ്യമാക്കി തരണമേ.അവിടുത്തെ അദൃ ശ്യ മായ തൃക്കരം തൊട്ടാൽ സൗഖ്യ മാകും.അതിനായി അടിയൻ കണ്ണുനീരും വേദന നിറഞ്ഞ ഹൃദയവും തൃപ്പാദത്തിൽ സമർപ്പിക്കുന്നു. അടിയന്റെ ഈ കാഴ്ച സ്വീകരിച്ചു മകളുടെ രോഗം ശാ ശ്വതമായി പരിഹരിച്ചു തരണമേ. അവിടുത്തേക്ക് മാത്രമേ സൗഖ്യമാക്കാൻ കഴികയുള്ളു. വൈദ്യൻമാരുടെ വൈദ്യനായ പൊന്നുകർത്താവെ അവിടുത്തെ തൃക്കരം തൊടണമേ. അടിയന്റെ അപേക്ഷ, യാചന തള്ളിക്കളയരുതേ. അടിയന് ആശ്രയം അവിടുന്ന് മാത്രമേയുള്ളു. ഉപേക്ഷിക്കരുതേ. ആമേൻ.

  • @molythomasmerlintouch7426
    @molythomasmerlintouch7426 Рік тому +21

    ബഹു. അച്ചൻ്റെ വചന സന്ദേശം വരുന്നത് കാത്തു കാത്തിരിക്കയായിരുന്നു ഈശോയെ നന്ദി അച്ചന്മാർക്കു വേണ്ടിയും അനുഗ്രഹ ധ്യാന മന്ദിരത്തിനും ശുശ്രൂഷകർക്കും വേണ്ടി പ്രാർത്ഥിക്കുന്നു ഞങ്ങൾ ജീവിക്കുന്നത് ഈ വചന ശുശ്രൂഷകളിലാണ് യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനയേശുവേ മഹത്യം ആമേൻ

  • @sophyroy____
    @sophyroy____ 10 місяців тому +8

    എന്നെ പരിഹസിച്ചവർക്ക് എന്റെ നിരപരാധിത്വം വെളിപ്പെടുത്തി കൊടുക്കേണമേ 🙏🏻🙏🏻🙏🏻

  • @pushpaantony4425
    @pushpaantony4425 Рік тому +1

    ഈശോയെ അങ്ങയുടെ ഭക്തര് നിന്ദിക്കുമ്പോഴും ആട്ടിപ്പായിച്ചാലും എന്ത് സംഭവിക്കും എന്ന് ചോദിക്കുന്നതിന് വരുത്തരുതേ

  • @ashas7019
    @ashas7019 Рік тому +15

    ഈശോയെ ഞാൻ ചെയിതുപോയ തെറ്റുകൾ ഷെമിച്ചു എന്നെ അനുഗ്രഗിക്കണമേ 🙏🙏🙏

    • @Betty-ve5po
      @Betty-ve5po Рік тому

      Eshoye papikalaya njangalude Mel karuna ayirikename 🙏

  • @shijimanoj392
    @shijimanoj392 Рік тому +19

    കുഞ്ഞാടിന്റെ രക്തത്താൽ എന്നെ വീണ്ടെടുത്ത ദൈവമേ ഒരുനാളിലും അങ്ങയെ വിട്ടു പിരിയാൻ എനിക്ക് ഇടയാകരുതെ

  • @bijuvs5145
    @bijuvs5145 Рік тому +6

    ദൈവമേ ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ വേദനകളിൽ അവിടുന്ന് ശക്തമായി ഇടപെടണമേ ആമേൻ

  • @rajanantony9333
    @rajanantony9333 Рік тому +5

    എന്റെ മക്കളെ കാത്തുകൊള്ളേണമേ മക്കൾക് ആത്മവിശ്വാസം പകർന്നു കൊടുക്കേണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ എന്റെ.. ഈശോയെ എന്റെ കോപം, ടെൻസൺ മാറ്റിത്തരേണമേ കർത്താവേ അപ്പാ നന്ദി സ്തോത്രം

  • @VinodKumar-wj2bb
    @VinodKumar-wj2bb Рік тому

    SwargeeyaThampuraanuMahatwamundaakatte!KelkkappettaThiruVachanathinumumpilThaazhthunnuPonnuThampuraanAdiyanteAvasthaArinjuAdiyanuvendiAdiyaneBelappeduthunnaAppanaakunnaJeevanullaVachanamAadharaneeyanaayaAchanteAnugrahappettaAdharangaliludeSamsaarichuAdiyaneBelappeduthiyathinuNanniparayunnuAppanteAmithaBelathilAasrayippaanAdiyaneDinamprathiOrukkanameYennuPraarthichapekshikkunnuAchanteYellapravarthimandalangaleyumDaivamSamrudhiyaayiAnugrahikkatte,Amen,,,!

  • @lillylillyraju4485
    @lillylillyraju4485 Рік тому

    ഈശോയെ പിണങ്ങി പോയ എന്റെ തിരിച്ചു വരേണമേ

  • @angelkinghini545
    @angelkinghini545 Рік тому

    എന്റെ ഈശോയെ, എന്റെ കുടുംബം തകർക്കാൻ നോക്കുന്നവരെ നിന്മയിൽ നിന്നും നന്മയുള്ള പ്രവർത്തി ചെയ്യാൻ കഴിവ് നൽകണേ..
    എനിക്കും എന്റെ ഭർത്താവിനും മകൾക്കും ഒരുമിച്ചു ജീവിക്കാൻ oru വഴി തെളിയിച്ചു നൽകണമേ. കടം മൂലം എന്റെ ഭർത്താവിനു വർഷങ്ങൾ ആയിട്ടുള്ള വിദേശജീവിതo മാറ്റി ini ഉള്ള കാലം ആരോഗ്യത്തോടെ ഒരുമിച്ച് jeevikkan സാധിക്കണമേ.🙇🏻‍♀️🙇‍♂️🙇🙏

  • @sindhujofi7302
    @sindhujofi7302 4 місяці тому

    Eesoye manusherude munbil Parihasichavarudeyum Kaliyakiyavarudeyym Munbil njagale Anugrahichu Uyarthaname 🙏🙏🙏🙏

  • @georgep3967
    @georgep3967 Рік тому +10

    കർത്താവേ ,,,,, എന്നിലേക്ക്‌ ഒന്ന് തിരിയണേ.(ആർദ്രതയോടെ),,, അങ്ങയുടെ കൃപാ കടാക്ഷത്തിന്റെ അടയാളങ്ങൾ നൽകി അനുഗ്രഹിക്കണേ,ബലപ്പെടുത്തണേ,രക്ഷപ്പെടുത്തണേ,,,, 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം,,,

  • @sharanyamalu8875
    @sharanyamalu8875 9 місяців тому

    എന്റെ പൊന്നു പിതാവേ എത്ര നാളായി ഞാൻ പ്രാർത്ഥിക്കുന്നു എനിക്ക് ഒരു സമാധാനം തന്നൂടെ

  • @philominajose3488
    @philominajose3488 9 місяців тому +1

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും, ജോലി തടസ്സങ്ങൾ മാറിക്കിട്ടുന്നതിനും ഞങ്ങൾ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ

  • @divyashalu7034
    @divyashalu7034 9 місяців тому +1

    Praise the lord 🙏🙏🙏

  • @sarahzara2067
    @sarahzara2067 Рік тому +1

    Yeshuvee ethra prathikoolagal vannalum agil ninnum jagal pinmarilla...karunayayirikaneeee...

  • @chithravishwanath8390
    @chithravishwanath8390 9 місяців тому

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @renjiratheesh1106
    @renjiratheesh1106 Рік тому +29

    ഈശോയെ..മാറില്ല ഇനി ഞാനാമാർവ്വിൽ നിന്നും 🙏💓നന്ദി പിതാവേ...

    • @lilyantony907
      @lilyantony907 Рік тому

      Lord have mercy on my family me mbers amen

  • @user-uh7ky5kl9o
    @user-uh7ky5kl9o 10 місяців тому

    Karthaave njagalude niyogagal sweekarichu njagalku saadhichu tharename amen

  • @jincyjhonson6472
    @jincyjhonson6472 Рік тому +1

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana yesuvinte namathil angu thanna jeevithathe muzhuvanayum makkaleyum chettaneyum samarppikkunnu amen🙏 yesuvinte namathil molde ella aswasthatha kalum eduthumattaney eesoye upekshikkalle amen🙏 yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏 eesoye eppozhum njangal ude koodeyundaavaney eesoye🙏🙏🙏 sahayikkaney🙏🙏🙏🙏

  • @lenyhanna-pm5yz
    @lenyhanna-pm5yz 8 місяців тому

    യേശുവേ എനിക്ക് നല്ലയൊരു ജോലി തരണയെ

  • @swarnashinu202
    @swarnashinu202 10 місяців тому

    കർത്താവെ എനിക്ക് എക്സാം നവംബർ 20th ആണ് ആ വിഷയം വിജിക്കാൻ ഈശോ എന്നെ സഹായിക്കനെ. 🙏🏻🙏🏻🙏🏻

  • @sheebapunnuoose
    @sheebapunnuoose Рік тому +10

    നന്ദി യേശുവേ നന്ദിയ യേശുവേ ദൈവവചനത്തിൽ ജീവിക്കാൻ എന്റെ കുടുംബത്തെ ഏറ്റെടുക്കണേ ആമേൻ🙏🙏🙏

  • @jyothijjjyothi9835
    @jyothijjjyothi9835 9 місяців тому

    ഈശോയെ അനുഗ്രഹിക്കേണമേ 🙏

  • @rinoyk.scaria687
    @rinoyk.scaria687 9 місяців тому +1

    എന്റെ കർത്താവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ നഷ്ടപ്പെട്ട സമാധാനവും ഐശ്വര്യവും തിരികെ തരണമേ കൂടുതൽ ഐക്യത്തിലും സ്നേഹത്തിലും ജീവിക്കുവാൻ ഇടവരുത്തണമേ അങ്ങേയ്ക്ക് അസാധ്യമായി യാതൊന്നുമില്ല എന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു ദൈവമേ കനിയേണമേ

  • @helenmc726
    @helenmc726 Рік тому

    Yeshoye ente makale ammayum yeshoyum valarthaname 🙏🙏🙏

  • @achammabiju3142
    @achammabiju3142 Рік тому

    ഈശോയെ എന്റെ മോൾ റെസ്പിറേറ്ററി യുടെ റിസൾട്ട്‌ ആയി കാത്തിരിക്കുന്നു, ഉന്നത വിജയം കൊടുക്കണേ, മോൻ +2 പ്രാക്ടിക്കൽ ബോർഡ് എക്സാം നടന്നു കൊണ്ടിരിക്കുന്നു അനുഗ്രഹിക്കണേ ഞാനും എന്റെ മക്കളും കർത്താവിൽ മാത്രം ആശ്രയിച്ചു ജീവിക്കാൻ ഇടയാകണേ, 🙏🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s 9 місяців тому +1

    Yesuvinte namathil molde cough mattitharaney🙏 eesoye kunjumakkale ella aapathil ninnum dhushttaaroopikalil ninnum Kakkaney eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale daivaviswasamullavaraakkanamey🙏

  • @athimalayalambeautytips8212
    @athimalayalambeautytips8212 9 місяців тому

    കർത്താവേ എൻ്റെ എക്സാം ആന്നു ഡിസംബർ 4 ന് ഞാൻ എല്ലാ സബ്ജക്ടിനും പാസ്സ് ആക്കാൻ എന്നെ സഹായിക്കണമേ അമ്മേ മാതാവേ എൻ്റെ കൂടെ നിൽക്കണ്ണമെ

  • @user-kw5hp8xq9i
    @user-kw5hp8xq9i 8 місяців тому

    Ende daivame ninde anugraham undakane eniku ende joliyil uyarcha undakane thamburane❤

  • @linimol4426
    @linimol4426 Рік тому

    ഈശോ എന്റെ ഭവനത്തിൽ വരണമേ

  • @santhamenon720
    @santhamenon720 10 місяців тому

    ഉറച്ചു നില്കാൻ ജീസസ് കൂടെ ഉണ്ടാകണം ആമേൻ ഹല്ലേലുയ 🙏

  • @aswathyalbin2948
    @aswathyalbin2948 9 місяців тому

    ഈശോയെ അമ്മയുടെ വീട് പണി വേഗം പൂർത്തി ആകാൻ ഉള്ള വഴി കാണിച്ചു തരണേ....

  • @kunjumonvc4473
    @kunjumonvc4473 Рік тому

    ദൈവത്തിൽ വിശ്വാസിക്കുന്ന വൻ ഏത് തകർച്ചയിലും നിന്നും തിരികെ വരും വളർന്ന് പന്തിലിക്കും ആമേൻ

  • @aliceshaji9082
    @aliceshaji9082 10 місяців тому

    ഈ തിരുവചനത്തിന്റെ ശക്തിയാൽ എ ന്റെ മകന്റെ വിസയുടെ കാര്യം അങ്ങ് ഏറ്റെടുത്ത് എന്നിക്ക് സാധിച്ചുതരേണമേ ആമേൻ ആമേൻ ആമേൻ

  • @user-kr7zx3ui4s
    @user-kr7zx3ui4s 10 місяців тому

    ദൈവം എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും എല്ലാ സാമ്പത്തിക മേഖല തടസ്സം മാറും എന്ന് ഞാന്‍ വിശ്വസിക്കുന്നു

  • @sheejakumarykumary6176
    @sheejakumarykumary6176 Рік тому +18

    ആമേൻ🙏 സ്തോത്രം 🙏 നന്ദി ഈശോയെ നന്ദി അപ്പാ . ❤ ഈ വചനം കേൾക്കുന്ന അങ്ങേ എല്ലാ ദൈവമക്കളേയും അനുഗ്രഹിക്കേണമേ നാഥാ 😭സ്തോത്രം. 🙏

  • @appuputhenpurakel4900
    @appuputhenpurakel4900 Рік тому +2

    എന്റ ഈശോ അങ്ങ് ദാനമായി തന്ന മകന് ഒരു ജോലി നൽകി അനുഗ്രഗിക്കണമേ

  • @molammareji6597
    @molammareji6597 Рік тому

    Entekarthave entrdaivame enteprarthana kelkane rnteyajana seegarikane🙏🏻🙏🏻🙏🏻🙏🏻

  • @sindhusunny3208
    @sindhusunny3208 Рік тому +21

    ദൈവ വചനം ആണ് ഇന്ന് എന്നെ നിലനിർത്തുന്നത്. ആമേൻ

  • @leenajoseph9054
    @leenajoseph9054 Рік тому

    Ente Isow , ente joly sambandhichilla ella parathiyum ninakku samarppikkunnu, ente sathrukkalude munpil thakaran enne anuvadhillalle, 12/2/23 nu hearinginu vilichirikkunnathu samarppkkunnu, enne vijayippikkane, enneyum ente samasthwavum ninakku samarppikkunnu. Enne eettedukkane, kodanukody nani, sthuthy, aaradhana

  • @aswathys1064
    @aswathys1064 10 місяців тому

    Karthave kadabadhyathayil ninnu ente kudumbhathinu oru viduthal tharaname 🙏🙏🥺

  • @sindhujofi7302
    @sindhujofi7302 4 місяці тому

    Eesoye karunathanenamee, magalku Joli nalkanameee 🙏🙏 Manusharude munbil njgale Anugrahichu Uyarthaname 🙏🙏

  • @thanks3639
    @thanks3639 9 місяців тому

    ആരും സഹായിക്കാൻ ഇല്ലാത്ത ഈ ഉള്ളവളെ അങ്ങു തള്ളിക്കള്യ യല്ലേ ന്റെ രോഗങ്ങളും ന്റെ വേദനകളും ന്റെ കഷ്ടപ്പാടും അങ്ങു കാണണേ യെനെയും കുഞ്ഞിനേയും തള്ളിക്കള് യല്ലേ... അങ്ങയുടെ കാൽക്കൽ അഭയം തേടുന്നു ദൈവമേ നന്ദി ❤❤❤🙏🏼🙏🏼🙏🏼ന്റെ ദൈവത്തിനു 😘😘😘

  • @jollytom3469
    @jollytom3469 Рік тому +4

    എന്റെ ഭർത്താവ് ആക്‌സിഡന്റ് പറ്റി തലക്ക് ഗുരുതരമായി പരിക്ക് പറ്റി ഹോസ്പിറ്റലിൽ ആണ്. തലച്ചോറിൽ സാരമായ ക്ഷതം സംഭവിച്ചു. ഓപ്പറേഷൻ കഴിഞ്ഞു ഇപ്പോളും icu വിലാണ്. എത്രയും വേഗം ഭർത്താവിന് ആരോഗ്യം വീണ്ടെടുക്കാൻ വേണ്ടി ഏവരും ഈശോയോട് പ്രാർത്ഥിക്കണം.

  • @sunithathomas3270
    @sunithathomas3270 Рік тому +1

    ഈശോയെ ഞാൻ എന്റെ എല്ലാ അവസ്ഥകളും അങ്ങേയ്ക്കു കാഴ്ച വയ്ക്കുന്നു. ഏറ്റെടുക്കണമേ

  • @nevinjoy5329
    @nevinjoy5329 Рік тому +4

    കർത്താവേ വിദേശത്തു ജോലിക്ക് പോകുവാൻ തടസങ്ങൾ എല്ലാം മാറ്റി തരണേ...🙏🙏🙏

  • @sijipoulose8736
    @sijipoulose8736 Рік тому

    എന്റെ കർത്താവേ രണ്ടും തവ ണ ഓയറ്റി പരീക്ഷ എഴുത്തിട്ടു വിജയിച്ചില്ല ഒരു തവണ എഴുതാൻ പോകുന്നു വിജയം നൽകി രക്ഷിക്കണമെ കർത്താവേ എന്റെ ദൈവമേ

  • @chithraravichithraravi7705
    @chithraravichithraravi7705 Рік тому +46

    ഈശോ കൈ വിടില്ല എന്ന് അറിയാം കുറച്ചു കടം പ്രശ്നത്തിൽ ആണ് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏ഹല്ലേലുയ

  • @kuttanadugreenery
    @kuttanadugreenery Рік тому

    Yende yesuve makkale pdanayhil shayikename avare angayodu cherthu nirthename vare parishudthalmav vinde dangalal nirakename amen a

  • @angelancy7239
    @angelancy7239 Рік тому +7

    ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു 🙏🙏🙏🙏i🙏🙏 എന്നെയും കുടുംബത്തെയും സമൃദമായിഅനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @melvin8488
    @melvin8488 11 місяців тому

    Eeshoye thinmayude shakthikalude aakramam enne yalattunnind karthaave avedethe anugrahathal ee 31 divasam deivavumayi othiri adukkuvan othiri vishudhiyindaakuvan ee susrooshayil pakkedukkunna ellavareyum ang orukkaname
    Amen ❤🙏

  • @merlinroy8712
    @merlinroy8712 Рік тому +2

    ഹല്ലേലുയ ആമേൻ കർത്താവെ അപ്പാ അവിടുത്തെ വചനം അഴച്ചു എന്റെ കുടുംബം എന്റെ മക്കൾക്ക്‌ തടസങ്ങൾ മാറ്റി ബന്ധനങ്ങൾ അഴിച്ചു കളഞ്ഞു ജോലി ഒരുക്കി കൊടുത്തു അനുഗ്രഹിച്ചതിനു നന്ദി അപ്പാ നന്ദി ആമേൻ 🙏🏻🙏🏻🙏🏻

  • @sreekalav7603
    @sreekalav7603 Рік тому +45

    നന്ദി നന്ദി നന്ദി കർത്താവേ ഞാൻ ദൈവത്തിലും ദൈവ വചനത്തിലും മാണ് ഞാൻ വാടി പോകില്ല ഞാൻ ഉയർന്നു കൊണ്ടിരിക്കും കർത്താവിനു നന്ദി നന്ദി നന്ദി ♥️♥️♥️♥️♥️

    • @lephginp475
      @lephginp475 Рік тому +1

      AMEN AMEN AMEN

    • @shybumathew3678
      @shybumathew3678 Рік тому

      Amen❤️❤️

    • @sreekalav7603
      @sreekalav7603 Рік тому +1

      നന്ദി നന്ദി നന്ദി കർത്താവേ എല്ലാവരെയും കർത്താവ് അനുഗ്രഹിക്കട്ടെ നന്ദി നന്ദി കർത്താവേ നന്ദി നന്ദി ♥️♥️♥️

    • @geethakk7250
      @geethakk7250 Рік тому +2

      അച്ചോ എന്റെ വീട് വിൽക്കാൻ ഒന്ന് പ്രാർത്ഥിക്കണം ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് വിശ്വാസം ആണ് ഇതിൽ

    • @aryamurali458
      @aryamurali458 Рік тому

      Amen 🙏

  • @lillykuttyjacob765
    @lillykuttyjacob765 10 місяців тому

    Njangalude ee പ്രതിസന്ധികളിൽ ഞങ്ങളെ സഹായിക്കേണമേ

  • @ManjuManju-rj5nc
    @ManjuManju-rj5nc Рік тому

    Entta Eshoya enikku oru bhavanam thannu anugrahikkana ❣ ❣❣❣🤲🤲🤲🤲🤲🤲🤲🤲🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tharadevi8247
    @tharadevi8247 Рік тому +1

    യേശു അപ്പാ.എണെ.പററികലെ.തബുരാനെ.

  • @cathykuttiesworld2675
    @cathykuttiesworld2675 Рік тому

    കരുണയക്കണേ 🙏🏻😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thresiammapg451
    @thresiammapg451 10 місяців тому

    Ente anupama mole katholane esoye padichu nalla joli kittename ella apthukalum maripokename aammeen ❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🎉🎉🎉🎉🎉🎉🎉

  • @swapnajoseph3080
    @swapnajoseph3080 Рік тому

    Eshoye njangalodu karunayayirikename merinte visathdasam neekkitharenme🙏🙏🙏

  • @valsaladeviraju1942
    @valsaladeviraju1942 Рік тому

    Eshoye ente mathapithakaleyum sahodarangaleyum orumichu ennum nadathaname, parishudhatmavukodu nirache padivrukhamayuyarthaname hallelujah hallelujah hallelujah🙌 kanathevishamikkunna

  • @reethajackson6711
    @reethajackson6711 11 місяців тому

    Amen Eashoye nanni parayunnu Eashoye 🙏🙏❤️❤️😢

  • @jainjain1992
    @jainjain1992 Рік тому

    Ente bharthavinte mathyapaname Maran vendie prathicaname

  • @ushasaji3017
    @ushasaji3017 11 місяців тому +1

    ഈശോയെ എന്നെ ശല്യം ചെയ്യുന്ന വ്യക്തിയെ സമർപ്പിക്കുന്നു അയാൾക്ക് നല്ല മനസ്സ് കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏

  • @luxjoseph9187
    @luxjoseph9187 10 місяців тому

    എൻ്റെ ഈശോയെ... എൻ്റെ Journal publication വേഗം നടത്തി തരണമേ

  • @Kreuprma7806
    @Kreuprma7806 Рік тому

    Eshoye ente Jeevithathil angayude Shakthi prakadamakkaname 🙏

  • @laijajose1383
    @laijajose1383 Рік тому

    യാചിച്ചത് തന്ന ദൈവത്തിനു നന്ദി

  • @gijithankachen6224
    @gijithankachen6224 10 місяців тому

    Ente niyogangalil eesho thottathinayi kodanu Kodi Nandi pravarthikamakki tharaname eeshoye❤

  • @bhubaneswarip8060
    @bhubaneswarip8060 Рік тому +15

    കർത്താവെ എന്നെ നിത്യതയിലേക്ക് അനുഗ്രഹിക്കണമേ. അച്ഛനെ നന്ദിയോടെ നമിക്കുന്നു. 🙏🙏🙏🙏🙏🌹🌹🌹♥️♥️♥️♥️

  • @jomymathew8883
    @jomymathew8883 Рік тому +1

    കർത്താവേ കനിയണമേ