ദൈവം പോലും എന്നെ കൈവിട്ടോ??ഇതാ ആ ചോദ്യത്തിനുള്ള ഉത്തരം!!Fr. Mathew Vayalamannil CST

Поділитися
Вставка
  • Опубліковано 9 сер 2023
  • ‪@frmathewvayalamannil‬
    Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala673581

КОМЕНТАРІ • 696

  • @Linsonmathews
    @Linsonmathews 10 місяців тому +39

    നിങ്ങളിൽ ആരൊക്കെ ദൈവ വചനത്തിൽ വിശ്വസിക്കുന്നു, അവർക്കെല്ലാം രക്ഷ കൈവന്നിരിക്കും... ആമേൻ ✝️✝️✝️

  • @user-vt6xr4jb5w
    @user-vt6xr4jb5w 9 місяців тому +6

    കർത്താവേ എന്റെ കടബദ്ധത്യയിൽ അങ്ങ് ഇടപെടണമേ

  • @ajithasukumaran793
    @ajithasukumaran793 10 місяців тому +5

    ഈശോയെ എന്റെ അതിരുകൾ വിസ്ത്രിതമാക്കണമേ ആമേൻ

  • @umamaheshkumar1505
    @umamaheshkumar1505 10 місяців тому +5

    🙏കർത്താവെ ജീവനുള്ള ദൈവമേ എന്റെ ഈ ജോലി യുടെ മേൽ വന്നിരിക്കുന്ന കുരുക്ക് അവിടുത്തെ ആണിപ്പാടുള്ള കരങ്ങൾ കൊണ്ട് azhichumattane🙏

  • @Jose-cv6ut
    @Jose-cv6ut 9 місяців тому +6

    യേശുവേ വളരേ സങ്കട അവസ്ഥയിലാണ് ഞാനി വചനം കേൾക്കുന്നത് എന്നെ പോലെ വിഷമിക്കുന്ന എല്ലാ മക്കളേയും യേശുവേ നിന്റ കുരിശ്ശിൻ ചുവട്ടിൽ അർപ്പിക്കുന്നു കാത്തു കൊള്ളണേ നാഥാ🙏

  • @lalianu3942
    @lalianu3942 10 місяців тому +4

    കർത്താവേ അങ്ങ് എൻ്റെ കുടുംബത്തെ അനുഗ്ഗ്രഹി ക്കണമെ....❤❤❤

  • @ivysandeep8969
    @ivysandeep8969 10 місяців тому +5

    ദൈവമേ സമ്പത്തും ജീവനും ബഹുമതിയും നൽകേണമേ....കർത്താവേ അങ്ങു എന്നെ അനുഗ്രഹിച്ചു എൻ്റെ അതിരുകൾ വിസ്തൃതൃതമകേണമെ🙏🙏🙏🙏🙏🙏

  • @jameskonnoth4380
    @jameskonnoth4380 10 місяців тому +3

    ഈശോയേ എവിടെ നിന്ന് എനിക്ക് ആവശ്യമുള്ള പണം കിട്ടുമെന്ന് ഈശോ തന്നെ എനിക്ക് കാണിച്ചു തരണേ❤❤❤❤

  • @sheejakumarykumary6176
    @sheejakumarykumary6176 10 місяців тому +2

    ആമേൻ സ്തോത്രം 🙏🙇🏻‍♀️ അപ്പാ കരുണ തോന്നേണമേ.😭 നന്ദി അപ്പാ 🙇🏻‍♀️

  • @lijisunny3046
    @lijisunny3046 10 місяців тому +2

    ദൈവമേ അങ്ങ് എന്നെ അനുഗ്രഹിച്ച് എന്റെ അതിരുകൾ വിസ്തൃതമാക്കേണമേ... 🙏🙏🙏

  • @rajirajan3908
    @rajirajan3908 10 місяців тому +6

    ദൈവമേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു അങ്ങ യുടെ അനുഗ്രഹ o നൽകണേ

  • @sreedevidominic4987
    @sreedevidominic4987 10 місяців тому +2

    ഈശോയെ എന്റെ കാൽമുട്ട് വേദന സമർപിക്കുന്നു

  • @lalykuruvilla8558
    @lalykuruvilla8558 9 місяців тому +5

    എന്റെ ഈശോയെ ഞങ്ങളുടെ മക്കൾക്ക് ഒരു കുഞ്ഞിനെ തന്നു ഞങ്ങളടെ കുടുംബത്തെ അനുഗ്രഹിക്കേണമെ

  • @jasmincu106
    @jasmincu106 10 місяців тому +3

    ഫാദറിന് വളരെ നന്ദി. 🙏🙏🙏🙏🙏🙏

  • @lizybiju182
    @lizybiju182 10 місяців тому +2

    Amen നന്ദി അച്ഛാ തക്കസമയത്ത് വചനത്താൽ ഉറപ്പക്കുന്നതിന് ദൈവമേ അങ്ങേ ചിറകിൻ മറവിൽ കാത്തു പരിപാലിക്കണമേ അച്ഛനേ🙏🙏🙏🙏🔥🔥🔥🔥💖🙏

  • @selvampushpadas8416
    @selvampushpadas8416 10 місяців тому +4

    Amen, മരണത്തിന്റെ വാക്കിലാണ് ജീവിതം എങ്കിലും, അച്ഛന്റെ ഈ ദൈവവചന പ്രെഹോഷണം കേൾക്കുമ്പോൾ ഒരു ആൽമധൈര്യം അനുഭവപ്പെടുന്നു,

  • @Velicham74
    @Velicham74 10 місяців тому +4

    കർത്താവേ കട ബാധ്യത മൂലം ഞെരുങ്ങുന്ന എന്നെ ഉയർത്തണമെ .ഈ വചനങ്ങൾ എൻ്റെ ജീവിതത്തിൽ albudangal നടക്കണമെ

  • @ashavarghese6143
    @ashavarghese6143 9 місяців тому +5

    കർത്താവെ എന്റെ മകളുടെ നിയോഗ ങ് ൽ സാധിച്ചു തരണേ

  • @geevarghesv.j6536
    @geevarghesv.j6536 10 місяців тому +3

    എന്റെ ഈശോയെ എന്നെ സഹായിക്കണമേ🙏Amen

  • @ashavarghese6143
    @ashavarghese6143 9 місяців тому +4

    ഈശോയെ തടസങ്ങൾ നീക്കി അംനുഗ്രഹിക്കണേ

  • @jameskonnoth4380
    @jameskonnoth4380 10 місяців тому +2

    ഈശോയേ നന്ദി ഈശോയേ സ്തോത്രം ഈശോയേ ആരാധന ഈശോയേ മഹത്വം കൃപ തരണേ

  • @manubabu9573
    @manubabu9573 10 місяців тому +106

    കർത്താവെ ഈ വചനം ജീവിതത്തിൽ ഫലം ചെയ്യുവാൻ കേൾക്കുന്ന ഞങ്ങളെ എല്ലാവരെയും സഹായിക്കേണമേ 🙏ആമീൻ 🙏

  • @ranithomas1023
    @ranithomas1023 10 місяців тому +3

    വളരെ തകർന്ന ഹൃദയത്തോടെ ഈ വചനം കേൾക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ തടസങ്ങളെല്ലാം മാറുമെന്ന് വിശ്വസിക്കുന്നു 🙏🙏🙏

  • @lintajoy1112
    @lintajoy1112 10 місяців тому +5

    ദൈവമേ...എന്നെ സഹായിക്കണമേ വേഗം വരണമെ.

  • @jameskonnoth4380
    @jameskonnoth4380 10 місяців тому +3

    പിതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും വിനയവും ദൈവഭക്തി യ്‌യും ഉള്ളവരാകറ്റെ❤

  • @ashwins10.c99
    @ashwins10.c99 10 місяців тому +2

    കർത്താവേ അങ്ങ് എന്നെ അനുഗ്രഹിച്ചു എന്റെ അതിരുകൾ വിസ്ത്യതമാക്കി തരണമേ❤️🙏🙏🙏

  • @mathewnm1272
    @mathewnm1272 10 місяців тому +2

    ഈശോയെ എന്റെ ഒറ്റപ്പെട്ട ജീവിതം അങ്ങയെ കല്പിക്കുന്നു

  • @user-yr7ti9fx5k
    @user-yr7ti9fx5k 9 місяців тому +3

    കർത്താവെ എന്റെ പ്രാർത്ഥന ഫലത്തിൽ വരുത്തണേ 🙏🙏🙏

  • @jipsonjames6362
    @jipsonjames6362 10 місяців тому +2

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏🙏🙏🙏

  • @sunivarghese843
    @sunivarghese843 10 місяців тому +2

    കർത്താവേ കരുണ തോന്നണേ

  • @sandhyap1238
    @sandhyap1238 10 місяців тому +1

    കർത്താവേ ഉണ്ണിമോളുടെ chrons രോഗം പൂർണമായി സൗഖ്യപ്പെടുത്തി തരേണമേ

  • @mathewnm1272
    @mathewnm1272 10 місяців тому +2

    ദൈവമേ എന്നെ അനുഗ്രഹിച്ച് അതിരുകൾ വിസ്തൃതമാക്കണേ

  • @valsammasebastian9853
    @valsammasebastian9853 8 місяців тому +2

    ഈശോയെ ഞാൻ എന്റെ മകനെ അങ്ങേക്ക് സമർപ്പിക്കുന്നു അങ്ങുന്നവനെ ഏറ്റെടുത്തവനെ അനുഗ്രഹിക്കണേ 🙏

  • @deepasanil8292
    @deepasanil8292 10 місяців тому +2

    ഇശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ.... ആമേൻ 🙏🙏🙏

  • @mallikabiju5242
    @mallikabiju5242 8 місяців тому +2

    ഈശോയെ എന്റെ അതിരുകൾ വിസ്തൃതമാക്കി എന്നെ അനുഗ്രഹിക്കേണമേ

  • @bindhureji5083
    @bindhureji5083 Місяць тому +1

    കർത്താവെ സമ്പത്തും ബഹുമതി യും ജീവനും എനിക്ക് നൽകണേ 🙏🙏🙏

  • @thomaskjohn3520
    @thomaskjohn3520 10 місяців тому +3

    ദൈവമേ യബസിനെ പോലെ നിരന്തരം അങ്ങയോടു പ്രാർത്ഥിക്കാൻ അങ്ങയുടെ ജീവനുള്ള വചനങ്ങൾ ഉൾക്കൊണ്ട്‌ ജീവിക്കാൻ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ.. ജീവിതങ്ങളെ അനുഗ്രഹിതമാക്കണമേ 🙏ആമേൻ

  • @user-ld7gh8qc9e
    @user-ld7gh8qc9e 10 місяців тому +4

    🙏Amen praise the Lord ഹല്ലേലുയ യേശുവേ അടിയന്റെ അതിരുകളെ വിസ്തൃതമാക്കേണമേ കുടുംബത്തെ അനുഗ്രഹിക്കേണമേ അടിയന്റെ മനസ്സിലെ വിഷമം മാറ്റിത്തരേണമേ 🙏🙏

  • @JaienabrahamJaienabraham-qp2mo
    @JaienabrahamJaienabraham-qp2mo 10 місяців тому +2

    കർത്താവെ എനിക്ക് ജോലി ഇല്ല. നല്ല ഒരു ജോലി തന്ന് എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @renukadevi7765
    @renukadevi7765 10 місяців тому +3

    കർത്താവെ എന്റെ സങ്കടങ്ങൾ മാറ്റി തരണേ 🙏

  • @sonejialice
    @sonejialice 10 місяців тому +2

    You are explaining in simple words so that anybody can understand the gospel. The Devine power falls on me .I praise you lord I love you lord. I adore you lord. Amen.

  • @user-rq5uk3lo2n
    @user-rq5uk3lo2n 10 місяців тому +2

    ഈശോയെ ഞങ്ങളുടെ കുഞ്ഞുവാവയെ കാത്തുകൊള്ളണമേ. Pregnancy ഇത്തിരി കോംപ്ലിക്കേഷൻ ആണ് 🙏🙏🙏

    • @renjiratheesh1106
      @renjiratheesh1106 10 місяців тому

      ദൈവ നാമത്തിന് മഹത്വം ദൈവത്തിനു മഹത്വം അനുഗ്രഹിക്കപെട്ട തലമുറയെ ദൈവം തരും 🙏

  • @sherinmathew1109
    @sherinmathew1109 10 місяців тому +2

    ദൈവമേ യാബേസിന്റെ അവസ്ഥയെ പോലുള്ള എന്റെ അവസ്ഥയെയും അങ്ങ് മാറ്റി തരേണമേ,.. ആമേൻ. 🙏🏻🙏🏻

  • @bindu7374
    @bindu7374 8 місяців тому +3

    കർത്താവേ വളരെ അധികം സങ്കടത്തിലാണ് ഞാൻ എനിക്ക് ഒരു രോലി നൽകി അനുഗ്രഹിക്കണേ

  • @indudinesh2524
    @indudinesh2524 10 місяців тому +2

    മാനസികമായും സാമ്പത്തികമായും ശാരീരികമായും ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഈ കഷ്ട്ടതകളിൽ നിന്ന് ഇപ്പോൾ തന്നെ വിടുവിക്കേണമേ ഇശോയെ.. എനിക്കും കുഞ്ഞുങ്ങില്ലാത്തവർക്കും കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കാനായി ഇശോയോട് പ്രാർത്ഥിക്കണമേ. ആമേൻ

  • @user-wm7mz8fd4q
    @user-wm7mz8fd4q 10 місяців тому +1

    അവൻ ഇസ്രായേലിന്റെ ദൈവത്തോട് പ്രാർത്ഥിച്ചു, Daivame അങ്ങ് എന്നെ അനുഗ്രഹിച്ചു എന്റെ അതിരുകൾ വിസ്തൃതമാക്കി തരണം 🙏🙏🙏🙏

  • @jessyjoy1414
    @jessyjoy1414 10 місяців тому +3

    എന്റെ ദൈവമേ യാക്കോബിന്റെ ദൈവം ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് തുണയായിട്ടുണ്ടാകണമേ

  • @user-du2vu6cs6b
    @user-du2vu6cs6b 10 місяців тому +2

    Thank you Jesus for all the blessings

  • @annamageorge5662
    @annamageorge5662 Місяць тому +1

    അടിയന്റെ ജീവിതപങ്കാളിക്കും മരുമകനും വിനയവും താഴ്മയും ദൈവഭക്തിയും ദാനം ചെയ്യണമേ. രണ്ടുപേരും മുൻകോപികളും ക്ഷമായില്ലാത്തവരും ശത്രുതയും വൈരാഗ്യവും വെച്ചു പുലർത്തുന്നവരുമാണ്. എന്റെ പൊന്നുകർത്താവിന്റെ അദൃശ്യമായ തൃക്കരം തൊട്ടു അവരിലുള്ള പൈശാചിക ശക്തികളെ മാറ്റി തരണമേ. അടിയൻ കണ്ണുനീരോടും തകർന്നും നുറുങ്ങിയതുമായ ഹൃദയത്തോട് യാചിക്കുന്നു. അവിടുന്ന് അത്ഭുതം പ്രവർത്തിക്കണമേ. ആമേൻ.

  • @lincylincypj3996
    @lincylincypj3996 10 місяців тому +1

    ഈശോയെ അഞ്ച് സെന്റ് സ്ഥലം വാങ്ങാനും അതിലൊരു വീട് വെക്കാനും ഞങ്ങളെ അനുഗ്രഹിക്കേണമേ ❤❤❤

  • @jameskonnoth4380
    @jameskonnoth4380 10 місяців тому +2

    എൻ്റെ അതിരുകൾ വിസ്തൃതാമാക്കണമെ ഈശോയേ അനുഗ്രഹിക്കേണമേ

  • @lindasatheesh2887
    @lindasatheesh2887 10 місяців тому +2

    യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🏼🙏🏼🙏🏼

  • @francis9997
    @francis9997 10 місяців тому +3

    Please prayer Fr My കടം തീരാൻ

  • @Roopinaraj5967
    @Roopinaraj5967 10 місяців тому +4

    നിരാശയുടെ കയത്തിൽ നിന്ന് എന്നെ രക്ഷിക്കണേ 🙏🙏🙏🙏🙏

  • @salimmaroy5902
    @salimmaroy5902 10 місяців тому +2

    കർത്താവെ ഈ വചനം വഴി എന്റെ മക്കളെ രക്ഷപ്പെടുത്തണമേ 🙏🙏

  • @sandhyap1238
    @sandhyap1238 10 місяців тому +1

    ഈശോയെ എന്റെ അമ്മയുടെ 2 കാലുകളുടെ എല്ല് തൈമാനം മാറ്റി തരേണമേ നടക്കാൻ ആക്കി തരേണമേ,എനിക്കും ചേച്ചിക്കും എത്രയും വേഗം സ്ഥിരം ജോലി നൽകി അനുഗ്രഹിക്കണമേ.

  • @sofiaephrem1200
    @sofiaephrem1200 10 місяців тому +1

    കഴിഞ്ഞ വർഷം നഷ്ടപ്പെട്ടതെല്ലാം ഈ വർഷം നേടി തന്ന് ഞങ്ങളെ എല്ലാ അപമാനങ്ങളിൽ നിന്നും അഭിമാനത്തിലേക്ക് ഉയർത്തിയ എന്റെ സ്വന്തം ദൈവമേ ഒരായിരം നന്ദി 🥰🙏🙏🙏🙏🙏🙏🙏

  • @jameskonnoth4380
    @jameskonnoth4380 10 місяців тому +1

    ഈശോയേ ഞങ്ങൾക്ക് ഒരു പണയത്തിന് വീട് എടുക്കുവാൻ ഉദ്ദേശിക്കുന്ന പൈസ കിട്ടുവാൻ വേണ്ടി അപേക്ഷിക്കണമേ പ്രാർത്ഥിക്കണമേ ❤❤

  • @rajanantony9333
    @rajanantony9333 10 місяців тому +2

    എന്റെ ഈശോയെ എന്റെ പൂർവികരുട പാവങ്ങൾ എന്റെ മാതാ പിതാക്കളുട് പാവങ്ങൾ എന്റെ കൊടിയ പാവങ്ങൾ ഉള്ള ശിക്ഷ എന്റെ മക്കൾക്കു കൊടുക്കരുതേ എന്റെ അമ്മേ എന്റെ മക്കൾ പള്ളിയിൽ പോകാനും ഈശോയെ സീകരിക്കാനും വചനം വയ്ക്കാനും വചനത്തിൽ ജീവിക്കാനും നിന്റെ കരുണയും കൃപയു കൊടുക്കണമേ

  • @jijijoy9117
    @jijijoy9117 Місяць тому +1

    എൻ്റെ ദൈവമേ ചില കാര്യങ്ങളിൽ അവിടുന്ന് ഉത്തരം കിട്ടാത്ത അവസ്ഥയിൽ മനസു വേദനിക്കുന്നു എങ്കിലും എൻ്റെ ദൈവത്തോട് പ്രാർത്ഥിക്കുന്നു അവിടുന്ന് എൻ്റെ വേദനയ്ക്ക് ആശ്വാസം തരും..കർത്താവേ കരുണ ചെയ്യേണമേ

  • @anusanu5049
    @anusanu5049 10 місяців тому +1

    IGCSE. ഗ്രേഡ് 10 പരീക്ഷ എഴുതി, വരുന്ന ആഴ്ച റിസൾട്ടിനായി കാത്തിരിക്കുന്നു ബിസിനസ് സ്റ്റഡീസിന്റെ വിദ്യാർത്ഥികൾ എല്ലാവരും 100% വിജയിക്കുവാൻ ദൈവമേ അനുഗ്രഹിക്കണമെന്ന് എൻറെ ജോലിക്ക് ഒരു തടസ്സവും ഉണ്ടാവരുതേ എല്ലാ വിദ്യാർത്ഥികളും പാസ്സാകണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏

  • @Snowysu500
    @Snowysu500 10 місяців тому +3

    കർത്താവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു സഹായിക്കണമേ

  • @sumacn
    @sumacn 9 місяців тому +2

    Karthave എൻ്റെ മകനെ അനുഗ്രഹിക്കേണമേ

  • @samuelk6555
    @samuelk6555 10 місяців тому +3

    കർത്താവേ അനുഗ്രഹിക്കണമേ എന്റെ ജീവിതത്തിൽ ദൈവം ഇടപെടും എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ഞങ്ങൾക്ക് ഇന്നുവരെ തന്ന എല്ലാ നന്മകൾക്കും ദാനംങൾക്കും കൊടാനുകൊടി നന്ദി മൻപൊട്ടുളള ഞങ്ങളുടെ എല്ലാ നിഇയഒഗങളഉം തന്നു കാത്തു കൊളളണമേ ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി 🙏✝️🙏✝️🙏✝️

  • @lifeisbeautiful490
    @lifeisbeautiful490 10 місяців тому +2

    എൻ്റെ മക്കളെ അനുഗ്രഹിക്കണമേ മാതാവ് കടം മുഴുവൻ മാറുവാൻ കൃപ ദൈവത്തിൽ നിന്നും വാങ്ങി തരണേ മാതാവ് വിടും സ്ഥലവും വാങ്ങുവാൻ അനുഗ്രഹിക്കണമേ കർത്താവേ

  • @prettyphilip897
    @prettyphilip897 8 місяців тому +2

    എന്റെ അലസത, മടി, ദേഷ്യം ഇവ മാറ്റിത്തരേണമേ 🙏🙏🙏

  • @user-hw5fc1hn4x
    @user-hw5fc1hn4x 10 місяців тому +2

    കർത്താവേ കട ബാധ്യത മാറ്റി അനുഗ്രഹിക്കണമേ ആമേൻ

  • @user-vo1ps9kg5s
    @user-vo1ps9kg5s 10 місяців тому +1

    Thank God. Thank God . Thank God. God bless you father very powerful very valuable very healing message 🙏🙏eesoye🙏🙏🙏🙏

  • @simonv1114
    @simonv1114 10 місяців тому +2

    യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം സമർപ്പിക്കുന്നു 🙏🙏

  • @deepamathewp
    @deepamathewp 21 годину тому

    ഈശോയെ എന്റെ മോളെ ഒന്നു അനുഗ്രഹിക്കണ്മേ 🙏🙏🙏 പാവം പ്രാത്ഥിച്ചും പഠിച്ചും മടുത്തു... 🙏🙏

  • @ashwins10.c99
    @ashwins10.c99 10 місяців тому +1

    എന്റെ കർത്താവായ ഈശോയെ എന്റെ ചേട്ടന് വിദേശത്ത് പോകാൻ എത്രയും പെട്ടന്ന് വിസ ശരിയാക്കി തരണമേ യേശുവേ നന്ദി🙏🙏❤️

  • @rekhamallinathan2767
    @rekhamallinathan2767 10 місяців тому +1

    എന്റെ ഇശോ എന്റെ സഹോദരനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവനെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @prettyphilip897
    @prettyphilip897 8 місяців тому +2

    ഈശോയെ എല്ലാദിവസവും രാവിലെ എണീറ്റ് പ്രാർത്ഥിക്കാനുള്ള കൃപ തരേണമേ 🙏🙏🙏

  • @theresinamulloor800
    @theresinamulloor800 10 місяців тому +2

    Give me Lord Your blessing, be with me always... Your Hands....❤

  • @albinanil710
    @albinanil710 10 місяців тому +1

    കർത്താവെ എനിക്ക് ഈ ജോലിയിൽ മിടുക്കിയാകണം അപ്പാ... ഞാൻ തളർന്നു പോകുവാ അപ്പാ. എന്റെ കാര്യങ്ങൾ എല്ലാം അവിടയ്ത്തേക്ക് സമർപ്പിച്ചല്ലോ അപ്പാ..ജോലിയിൽ മിടുക്കിയായില്ലെങ്കിൽ ഇനിയും ഭർത്താവിന് അടിമയാകണം appa..തോറ്റുപോയാൽ എനിക്കും മക്കൾക്കും ഇനിയൊരു ജീവിതമില്ലപ്പാ. ഓടി വരണേ.. 😭😭😭🙏🙏

    • @littyvarghes4042
      @littyvarghes4042 10 місяців тому +1

      ഈശോയെ ഞങ്ങളുടെ വീടിൻ്റെ കടബാധ്യത നീക്കി ഞങ്ങളുടെ അതിരുകൾ വിസ്തൃതമാക്കണമെ

    • @merrinrocks2510
      @merrinrocks2510 10 місяців тому

      Enthu joliyanu???

  • @anangel6820
    @anangel6820 10 місяців тому +2

    ഈ വചനം സത്യം ആണ്

  • @renjiratheesh1106
    @renjiratheesh1106 10 місяців тому +2

    പിതാവേ അടിയനിതാ 🙏💞

  • @lizybiju182
    @lizybiju182 10 місяців тому +1

    Amen 🙏 Amen ഞങ്ങൾ യാബസ് യാക്കോബ് മോശ ഇവർ കടന്ന പോയ അവസ്ഥയാണ് ഞങ്ങളുടേത് ഈ സം ന്ദേശം ഞാൻ ഇപ്പോഴും മുറുകേ പിടക്കുന്നു 😭😭😭😌👋🔥🙏💐🙏

  • @Velicham74
    @Velicham74 10 місяців тому +2

    കർത്താവേ കൃപയായിരിക്കണമെ

  • @marypaulose5707
    @marypaulose5707 10 місяців тому +2

    ഈശ്വ യെ എന്റെ മക്കളിൽ ദൈ വാനുഗ്രഹം ലഭിക്കണമേ ഇടപെടണമേ 🙏🙏

  • @user-mw7pw2hu2s
    @user-mw7pw2hu2s 2 місяці тому

    ഈശോയെ കുടുംബ സമാധാനം തരണേ, വീട്ടിലെ വഴക്ക് മാറ്റി തരണേ രക്ഷിക്കണേ നാഥാ

  • @user-vz2zs3rw3f
    @user-vz2zs3rw3f 8 місяців тому +2

    അപ്പാ എന്റെ മനസിന്‌ സമാധാനവും സന്തോഷവും തരണേ അച്ഛനെ അനുഗ്രഹിക്കണേ

  • @subashchandran781
    @subashchandran781 10 місяців тому +2

    Karthave nanni

  • @annamageorge5662
    @annamageorge5662 2 місяці тому

    എന്റെ പൊന്നുകർത്താവെ അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരണമേ. അടിയന്റെ യാചന തള്ളിക്കളയരുതേ. ഉപേക്ഷിക്കരുതേ. മറക്കരുതേ.

  • @alanshaji5427
    @alanshaji5427 10 місяців тому +1

    കർത്താവെ ഈ വചങ്ങൾ എല്ലാവർക്കും ആശ്വാസം ആകണമേ അനുഗ്രഹിക്കേണമേ

  • @susanphilipose5663
    @susanphilipose5663 3 місяці тому

    കർത്താവേ എന്റെ അതിരുകൾ വിസ്തീണ്ണ മാക്കേണമേ 🙏

  • @merlinroy8712
    @merlinroy8712 10 місяців тому +2

    അപ്പാ നന്ദി ഹല്ലേലുയ ആമേൻ അപ്പാ അടിയനെയും എല്ലാവരിലും കുടുംബത്തെയും മക്കളെയും അവിടുത്തെ വിജത്തിൽ എത്തി ജീവിക്കാൻ കൃപ ആയിരിക്കണമേ ആമേൻഅപ്പാ അവിടുത്തെ വചനം ഞങ്ങളുടെ തടസങ്ങൾ മാറ്റി തന്നു പരി പാലിച്ചു അനുഗ്രഹിക്കുന്നതിനു നന്ദി ആമേൻ കർത്താവെ 🙏🏻🙏🏻🙏🏻

  • @febingeorge1471
    @febingeorge1471 10 місяців тому +2

    ഈശോയെ എന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ

  • @user-ep6tf3yp4w
    @user-ep6tf3yp4w 9 місяців тому +2

    കർത്താവെ അനുഗ്രഹിക്കേണമേ

  • @beenalathika3813
    @beenalathika3813 9 місяців тому +3

    J
    Jesus ente vishamanghal matty tharannamma

  • @mallikabiju5242
    @mallikabiju5242 8 місяців тому +2

    യേശുവേ രക്ഷിക്കണേ❤❤❤❤❤❤❤❤

  • @kumaripk3242
    @kumaripk3242 10 місяців тому +3

    പ്രൈസ് തെ ലോർഡ്

  • @user-iw1ko2eq9f
    @user-iw1ko2eq9f 10 місяців тому +2

    അച്ചോ. എന്ന്നെയും എന്റെ കുടുംബത്തെയും. അനുഗ്രഹിക്കേണമേ. എന്റെ. സമ്മതികബുദ്ധിമുട്ടുകൾ മാറ്റിത്തരാണമേ.. ജംങ്ങൾക്കുവേഡ്‌ഡി. പ്രാർത്ഥിക്കേണ്ണമേ

  • @elsybabu489
    @elsybabu489 10 місяців тому +1

    എന്റെ ഈശ്വ യെ എന്റെ മക്കളെയും മത്ര വിതാക്കളെയും കുടുബത്തെയും അനുഗ്രഹിക്കണമെ അസുഖം മാറ്റി അ ആമേൻ എന്റെ

  • @lincyjose4077
    @lincyjose4077 9 місяців тому +3

    Karthave thadasagal neeki anugrahikkane

  • @josephpj4804
    @josephpj4804 10 місяців тому +2

    വിനയവും ദൈവഭക്തിയും ഉള്ളവർക്ക് സമ്പത്തും ബഹുമതിയും

  • @mercydavid8159
    @mercydavid8159 6 місяців тому +1

    ഈശോയേ ഞങ്ങളുടെയും,മക്കളുടെയും കുഞ്ഞിനു മേലും കർത്താവിൻ്റെ കരം ഉണ്ടായിരിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 10 місяців тому +1

    ഈശോയെ .. സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു ... 🙏
    മഹത്വപ്പെടുത്തുന്നു .... 🙏
    നന്ദി പറയുന്നു ..... 🙏

  • @susanphilipose5663
    @susanphilipose5663 3 місяці тому

    കർത്താവേ"സമ്പത്തും, ജീവനും, ബഹുതിയും എനിക്ക് തരേണമേ 🙏ആമീൻ:ഹല്ലേലുയ്യാ..

  • @rubanstarartsandcrafts377
    @rubanstarartsandcrafts377 7 місяців тому +1

    ഈശോയേ എന്റെ മഹne അനുkirahictu parisuttamaval നിറയ്ക്കname.