ഗോ കൊറോണ ഗോ!! - കോവിഡും ഹോമിയോപ്പതിയും | Covid-19 and Homeopathy - രവിചന്ദ്രൻ സി - Dr ആരിഫ് ഹുസ്സൈൻ

Поділитися
Вставка
  • Опубліковано 4 жов 2024
  • #Corona #Covid19 #RavichandranC #DrArifHussain
    ഗോ കൊറോണ ഗോ - കോവിഡും ഹോമിയോപ്പതിയും | Covid-19 and Homeopathy (Malayalam) - രവിചന്ദ്രൻ സി - Dr ആരിഫ് ഹുസ്സൈൻ
    Discussion by Ravichandran C and Dr Arif Hussain on the topic കോവിഡും ഹോമിയോപ്പതിയും (Covid-19 Corona and Homeopathy - Malayalam) on 15 March 2020, Kollam.
    Camera: Jain G Gopinath
    Sound & Editing: Hari Mukhathala
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal FaceBook Group: / 225086668132491

КОМЕНТАРІ • 1,1 тис.

  • @Robinthms66
    @Robinthms66 4 роки тому +410

    ദയവു ചെയ്തു സർ നെ കണ്ടപ്പോ തന്നെ ലൈക്കി... വീഡിയോ പിന്നേ കാണാം എന്ന രീതിയിലുള്ളവ കമന്റ്സ് സ്വതന്ത്ര ചിന്തകൾ ഇടരുത്... ആരായാലും പറയുന്ന കാര്യം കേട്ട് അതിലെ ലോജിക്കിനെ അംഗീകരിക്കുക.
    ഫാൻസ്‌ വാഴകളെകൊണ്ട് കേരളം പൊറുതി മുട്ടി ഇരിക്കാണ് 🙄🙄

    • @fridge_magnet
      @fridge_magnet 4 роки тому +30

      ഇവിടേം ഉണ്ട് കുറെ ഫാൻസ് വാഴകൾ . തെളിവുകൾ നയിക്കട്ടെ എന്നാണ് essense പറയുന്നത്. അതിപ്പോ ആർസി ആയാലും, കേട്ട് തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടാൽ മാത്രമേ അംഗീകരിക്കാൻ പാടുള്ളൂ .

    • @cosmosredshift5445
      @cosmosredshift5445 4 роки тому +23

      ഫാൻസ് വാഴ...
      രജിത്ത് സെർ ആർമി😅

    • @android_7582
      @android_7582 4 роки тому

      Right

    • @akhildas000
      @akhildas000 4 роки тому +9

      @@fridge_magnet അതാണ് പോയിന്റ് തലച്ചോർ ആർക്കും പണയം വെക്കരുത് 🤝🤝

    • @RaghuVN
      @RaghuVN 4 роки тому +1

      Totally agree

  • @jovs6737
    @jovs6737 4 роки тому +62

    You got a heart Mr. Arif... thanks for your enlightenment..

    • @krishnakumark.pedathirinji3870
      @krishnakumark.pedathirinji3870 4 роки тому +3

      ഹോമിയോ ചികിത്സ ശാസ്ത്രീയമല്ലെന്ന് പറഞ്ഞ് ആ ചികിത്സാമേഖല വിട്ട ആളിൻറെ പേരിൻറെ കൂടെ 'ഡോക്ടർ' എന്ന് ചേർക്കുന്നത് യുക്തിയാണൊ? ഹോമിയോ ചികിത്സ എൻറെ കാര്യത്തിൽ ഫലം ചെയ്തിട്ടുണ്ട് എന്ന് കൂടി അറിയിക്കുന്നു.

    • @atheist6176
      @atheist6176 4 роки тому +1

      @@krishnakumark.pedathirinji3870 dr എന്നത് ഒരു ബിരുദമാണ് അതെന്തിന് ഒഴിവാക്കണം ??

  • @sreejusudevan3784
    @sreejusudevan3784 3 роки тому +4

    Dr. Arif 👏👏👏👏

  • @sajeesh7817
    @sajeesh7817 4 роки тому +7

    Dr. Agustus morris vs dr.rajesh Kumar തമ്മിൽ debate വക്കണം

    • @exgod1
      @exgod1 4 роки тому +1

      Ayal varilla saho !!! Angeru fb kandarunno enthoram Homeo kunjukala !!!! Avasta

    • @User100-s4q
      @User100-s4q 3 роки тому +2

      Morris rajeshine valichu keerum...😛

  • @jag.5519
    @jag.5519 4 роки тому +27

    ആകെ ഒരു ബഹളം. എന്താണ് പറയാൻ ഉദ്ദേശിച്ചത്.. എന്തായാലും ഡോക്ടറെ കുറച്ചു കൂടി പറയാൻ ഫ്രീ ആയി വിടാമായിരുന്നു.

  • @prabheeshprabakaran1931
    @prabheeshprabakaran1931 4 роки тому +12

    നല്ല ഉദ്യമം..... ഇനിയും വരണം.... ഇതിലും വേഗതയിൽ.... ഇതിലും ശക്തമായി.... ഒട്ടും നേർപ്പിക്കാതെ.... നന്ദി ഒരുപാട് നന്ദി...

  • @divyathomas4438
    @divyathomas4438 4 роки тому +4

    very informative.. Thanks a lot

  • @muscariareels
    @muscariareels 4 роки тому +2

    Ravi sir chodhyam chodhikkunath kelkkan vannatha

  • @viviankris9939
    @viviankris9939 4 роки тому +3

    ഇപ്പോൾ BHMS പഠിക്കുന്ന കുട്ടികളെ ഓർത്തു വിഷമിക്കുമ്പോളാണ് ഒരാൾ യഥാർത്ഥ ശാസ്ത്രബോധി ആകുന്നത്.
    ഇതൊക്കെ വെളിച്ചത്തു കൊണ്ടുവരാൻ ശ്രമിക്കുന്ന Dr. Arif Husain and Ravichandran C ക്കും അഭിനന്ദനങ്ങൾ.

    • @8891Z
      @8891Z Рік тому

      Very true.

  • @arunvg
    @arunvg 4 роки тому +2

    A much awaited video. I also got a slip within the newspaper from a local homeopathic center which wanted to sell defensive medicinals. The AYUSH block is a kind of group quarantine to slowly kill these archaic systems. Sympathy to the practitioners and students of AYUSH. They should be given a bridge course to modern medicine and converted into modern medicine doctors.

  • @arjyou4931
    @arjyou4931 4 роки тому +9

    Respect to dr.arif👏👏👏

    • @ziyafouzy5937
      @ziyafouzy5937 4 роки тому +3

      Plz don’t call him doctor ... he actually reject that homeopathic degree..

    • @arjyou4931
      @arjyou4931 4 роки тому

      @@ziyafouzy5937 oj

    • @midhunshahhussain7433
      @midhunshahhussain7433 4 роки тому

      @@ziyafouzy5937 he could be doctor of philosophy

    • @rickmorty40
      @rickmorty40 4 роки тому

      Govt ee homeo nirodhikkunnavare pulliyk alankaarathinu dr.ennu title idaalo

  • @madheavens693
    @madheavens693 4 роки тому +2

    The need of the hour is the joint effort to tackle the deadly disease. All the efforts should be made to tackle the menance applying all the prevailing system of medicine. Why we complain the tools. We must have thorough knowledge in applying it

  • @apostate_kerala8105
    @apostate_kerala8105 4 роки тому +48

    ഹോമിയോപ്പൊതി നിരോധിക്കണം !! കുട്ടികളെ 5 കൊല്ലം പറ്റിച്ച് കോളേജിൽ ഇരുത്തുന്നത് മനുഷ്വത്ത്വ വിരുദ്ധമാണ്

    • @apostate_kerala8105
      @apostate_kerala8105 4 роки тому +2

      @Mufeed PILACHERI Krishnaprasadinte debate und ee channel -ൽ തന്നെ കേട്ട് നോക്ക്.

  • @nazare.m4446
    @nazare.m4446 4 роки тому +2

    I appreciate your sincere messages.

  • @prinsjph
    @prinsjph 4 роки тому +25

    Dr. Arif, what you are doing is great. Good job, keep going.

  • @jayakumark4873
    @jayakumark4873 4 роки тому

    Irresistible talk.

  • @jovs6737
    @jovs6737 4 роки тому +7

    Unique Respect to Mr. Arif....

  • @anjithabijoy5033
    @anjithabijoy5033 4 роки тому +11

    Welldone Dr. Arif and Ravi Sir.

  • @roymammenjoseph1194
    @roymammenjoseph1194 4 роки тому +6

    We need more doctors to speak up.

  • @jayachandran9376
    @jayachandran9376 4 роки тому +1

    Dr arif very very thanks 😍😍👌👌

  • @AneeshSeeYay
    @AneeshSeeYay 4 роки тому +9

    REALITY STAR: Prof. Ravichandran 💪💪💪💪💪

  • @RINUBABUM
    @RINUBABUM 4 роки тому +4

    Ravichandran sir ♥️

  • @mechengr2544
    @mechengr2544 4 роки тому +3

    എന്തൊക്കെ വിമർശനങ്ങൾ ഉണ്ടായാലും, ചില ശരികൾ ഹോമിയോപ്പതിയിലുമുണ്ട്. പ്ലാസിബോ എഫ്ഫക്റ്റ് എന്ന് പറഞ്ഞു , തള്ളിക്കളയാനാവാത്ത എന്റെ അനുഭവങ്ങൾ ഞാൻ ഇവിടെ കുറിക്കാം . അതിനു മുമ്പായി ഒരു കാര്യം , എല്ലാ രോഗികളെപ്പോലെ ഞാനും ഇവരുടെ ഫിലോസഫി നോക്കി പോകാറില്ല. ഫലം ലഭിക്കുമോ എന്ന് മാത്രമാണ് നോക്കുന്നതും . എന്റെ സഹോദരൻ ഹോമിയോ ഡോക്ടർ ആയതിനാൽ ഞാനും എന്റെ കുടുംബാംഗങ്ങളും ഏറെ മരുന്നുകൾ കഴിച്ചിട്ടുണ്ട്
    1 . ഏകദേശം 20 വര്ഷം മുമ്പാണ്, ഒരിക്കൽ ബാർബർ ഷോപ്പിൽ ഷേവ് ചെയ്തതിന്റെ ഫലമായി , രണ്ടു കവിളുകളിലും അലർജി ഉണ്ടായിട്ടു തടിച്ച പാടുകൾ ഉണ്ടായി. എന്റെ ബ്രദർ എനിക്ക് മരുന്ന് തരികയും , 3 ദിവസം കൊണ്ട് ആ പാടുകൾ തൊലി പൊറ്റ പിടിക്കുന്നത് പോലെ ഇളകി പോയി. അവശേഷിച്ച വെളുത്ത പാടുകൾ ഏകദേശം 3 ആഴ്ച കൊണ്ട് മാറു കയും ചെയ്തു.
    2 . എന്റെ ഇളയച്ഛൻ അല്ലോപ്പതിക് ഡോക്ടർ , സർജൻ ആണ്. നിശിതമായി ഹോമിയോപ്പതിയെ വിമർശിക്കുന്ന ആളുമാണ്. എങ്കിലും എന്റെ ചെറുപ്പത്തിൽ, ( ഏകദേശം 30 -35 വര്ഷം മുന്പാണ് ) , പുളളിക്കാരനു ചിക്കൻ പോക്സ് വന്നപ്പോൾ , ഹോമിയോ മരുന്ന് വാങ്ങി കഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അസുഖം മാറി . ഹോമിയോ മരുന്നിന്റെ ഫലമാണോ സ്വാഭാവിക മായ രോഗമുക്‌തിയാണോ എന്നെനിക്കറിയില്ല
    3 . ഗ്യാസ് ട്രബിളിന് കാര്ബോവെജ് എന്ന മരുന്ന് എനിക്ക് വളരെ ഫലപ്രദമായി തോന്നിയിട്ടുണ്ട്.
    4 . അലോപ്പതിയിൽ ആശ്വാസം കിട്ടാതിരുന്ന പെപ്റ്റിക് അൾസർ , ഏകദേശം 3 മാസത്തെ തുടർച്ചയായ ഹോമിയോപ്പതി ചികിത്സയിൽ എനിക്ക് മാറിയിട്ടുണ്ട്
    5 . എന്റെ പിതൃ സഹോദരിയുടെ കയ്യിലെ വെള്ള പണ്ട് ഏകദേശം ഒരു വര്ഷത്തിലേറെയുള്ള ചികിത്സയിൽ കുറഞ്ഞതായി ഞാൻ കണ്ടിട്ടുണ്ട്.
    6 . ഇനി, എന്റെ ഗൗട് (യൂറിക് ആസിഡ് ) വേദനക്ക് , ഹോമിയോപ്പതി ഒരിക്കലും ശമനം തന്നിട്ടില്ല
    7 . എന്റെ മകളുടെ ശരീരത്തിലെ എക്‌സീമ രോഗത്തിന് ഒന്നര വർഷത്തിലേറെ പല ഹോമിയോപ്പതി ഡോക്ടർമാരെ കാണിച്ചിട്ടും മാറിയില്ല. അതിനു അലോപ്പതിയിലും ശമനം കിട്ടിയില്ല. പിന്നീട് , വിദേശത്തു നിന്നും, അവൾ നാട്ടിലെ ഈർപ്പമുള്ള അന്തരീക്ഷത്തിൽ വന്നതിനു ശേഷമാണു പൂർണമായും മാറിയത്.
    ഞാനിവിടെ പറയാൻ ഉദ്ദേശിക്കുന്നത്, വെറും പ്ലാസിബോ എഫ്ഫക്റ്റ് നു മുകളിലായി ഹോമിയോ മരുന്നുകൾക് ചില രോഗങ്ങൾക്ക് ഫലപ്രാപ്തിയുണ്ട് എന്ന് തന്നെയാണ്. അവരുടെ നേർപ്പിക്കൽ തിയറി , like cures like, എന്നിവയെ പറ്റി ഒന്നും എനിക്കറിയില്ല. വന്ധ്യതാ , കാൻസർ മുതലായവ ചികിൽസിച്ചു മാറ്റിയോ എന്നൊന്നും എനിക്കറിയില്ല.

    • @ArifHussainTheruvath
      @ArifHussainTheruvath 4 роки тому

      You knew only half-truths..!!
      Watch: കാലഹരണപ്പെട്ട ഹോമിയോപ്പതി | Outdated Homeopathy - Dr. Arif Hussain Theruvath (A Homeopathic Doctor)
      ua-cam.com/video/1Lzn5A6zobA/v-deo.html

    • @mechengr2544
      @mechengr2544 4 роки тому +1

      @@ArifHussainTheruvath താങ്കൾ പറഞ്ഞ വീഡിയോ ഞാൻ കണ്ടിരുന്നു. അതിനോട് ഏറെക്കുറെ ഞാൻ യോജിക്കുകയും ചെയ്യുന്നു. എന്റെ ചെറുപ്പത്തിൽ തന്നെ , ഈ നേർപ്പിക്കൽ തിയറി എനിക്ക് വളരെ വിചിത്രമായി തോന്നിയിരുന്നു.അതിന്റെ വ്യക്തമായ ഉത്തരം ഹോമിയോ പതി ഡോക്ടർമാരിൽ നിന്നും ഇന്ന് വരെ എനിക്ക് ലഭിച്ചിട്ടില്ല.
      പക്ഷെ ഞാൻ പറയാൻ ശ്രമിച്ചത്, എത്രയൊക്കെ അശാസ്ത്രീയമെന്നു പറഞ്ഞാലും , ചില രോഗങ്ങൾക്കു , ചികിത്സ ഫലിക്കുന്നുണ്ട് എന്ന് തന്നെയാണ്.(എന്റെ അനുഭവം. പ്ലാസിബോ അല്ല). എന്നാൽ ഇതിന്റെ പോരായ്മ എന്തെന്നാൽ , ഒരാൾക്ക് ഫലിക്കുന്നതു മറ്റൊരാൾക്കു ഫലിക്കുന്നില്ല എന്നതാണ്. അതായതു universal ആയിട്ടു ഒരു മരുന്നും ഫലപ്രദമല്ല എന്നതാണ് .
      ഒരു അനുഭവം കൂടി പറയാം , 2006 ൽ ആണ് . ഞാൻ അന്ന് ബഹറിനിൽ വർക്ക് ചെയ്യുന്നു. നാട്ടിൽ പോകുന്നതിനു ഏകദേശം നാലഞ്ച് ദിവസം മുന്നേ, എന്റെ നടുവിന് ഉളുക്ക് വന്നിട്ട് രണ്ടു ദിവസം പൂർണമായും കിടപ്പിലായിരുന്നു. വേദന സഹിക്ക വയ്യാതെ അന്ന് diclofenac ഇൻജെക്ഷൻ വച്ചിട്ടാണ് കിടന്നിരുന്നത്. ഒരു വിധം വേദനയൊക്കെ കടിച്ചമർത്തി നാട്ടിലെത്തി. എന്റെ സഹോദരൻ എനിക്ക് arnica 10 M ( ആണെന്ന് തോനുന്നു) പൊടി മൂന്നാലു നേരത്തേക്ക് തന്നു. ഒരു രണ്ടു നേരം കഴിച്ചു കാണും എന്റെ വേദന ഏറെക്കുറെ മാറി. രണ്ടു ദിവസം കൊണ്ട് സുഖമാകുകയും ചെയ്തു.
      അതായതു എന്തായാലും ട്രീറ്റ്മെന്റ് സൈഡിൽ ചില ഫലപ്രാപ്തി ഹോമിയോപതിക്കു ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.
      NB : ഈ കൊറോണക്കാലത്തു ഹോമിയോപ്പതിയുടെ ദോഷവശങ്ങളെ പറ്റി ജനങ്ങളെ ബോധവത്കരിക്കാൻ കൂട്ടുപിച്ചിരിക്കുന്ന സാധനം കൊള്ളാം . യുക്തിവാദിയുടെ മുഖം മൂടി അണിഞ്ഞ മാരക സംഘി വൈറസ് ആണ്. അയാൾ . Self Isolation is highly recommended for you ,lest you will be finished

    • @RajeevKPillai
      @RajeevKPillai 4 роки тому

      @@ArifHussainTheruvath I have the impression that if Homeopathy does not work, it is the homeopath who is at fault and not the
      Homeopathy.

  • @anoopkb67
    @anoopkb67 4 роки тому +3

    Hat's off

  • @apostate_kerala8105
    @apostate_kerala8105 4 роки тому +117

    അല്ലാഹുവിന്റെ ഗൃഹം കഅബ അടച്ചു പൂട്ടിയിരിക്കുന്നു.പള്ളികൾ താഴിട്ടു. ചർച്ചിലെ അനുഷ്ഠാനങ്ങൾ മാറ്റി വെച്ചു. പ്രാർത്ഥിക്കാൻ വേണ്ടി ആളു കൂടുന്ന എല്ലാ ആരാധനാലയങ്ങളും ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഒരു ദൈവവും നിങ്ങളെ രക്ഷിക്കില്ല. ശാസ്ത്രജ്ഞർ നിങ്ങളെ രക്ഷിക്കും. നമ്മൾ വാക്സിന് വേണ്ടി കാത്തിരിക്കുന്നു. നിങ്ങൾക്ക് നിരീശ്വരവാദിയാകാനുള്ള ഏറ്റവും നല്ല സമയം അടുത്തിരിക്കുന്നു. 🔥🔥
    _തസ്ലീമ നസ്റിൻ

    • @aashcreation7900
      @aashcreation7900 4 роки тому +12

      90% ശാസ്ത്രജ്ഞരും ദൈവവിശ്വാസികളാണ് അവരാദ്യം മാറട്ടെ എന്നിട്ടാലോചിക്കാം

    • @muneermmuneer8942
      @muneermmuneer8942 4 роки тому +4

      ഇത് മതങ്ങളുടെ രീതിയാണ് എന്തെങ്കിലും സംഭവ വികാസങ്ങൾ ഉണ്ടാകുമ്പോൾ ഇതാണ് നല്ല സമയം ഇതാണ് നല്ല അവസരം എന്നൊക്കെ പറയുക മതക്കാരാണ് നിരീശ്വരത്വം സംഭവികാസങ്ങൾ കൊണ്ട് ഉണ്ടാകുന്ന സംഗതി അല്ല എന്തെങ്കിലും തരത്തിലുള്ള നിരാശ ഉണ്ടാകുമ്പോൾ ഇനി ഞാൻ നിരീശ്വവാദിയാകാൻ പോകുകയാണ് എന്നത് കൊണ്ട് കാര്യമില്ല ഇത് കൊണ്ട് എല്ലാം രക്ഷപ്പെടും എന്നും കരുതണ്ട വാക്സിൻ ഒരു രോഗത്തിന് വേണ്ടി കണ്ടു പിടിക്കുന്നതും കണ്ടു പിടിക്കാതിരിക്കുന്നതും നിരീശ്വരവാദവുമായി ബന്ധമില്ല മനുഷ്യൻ ശാസ്ത്രത്തെ അനുകൂലമാക്കുന്നു വാക്സിൻ കണ്ടു പിടിക്കുന്നതിലൂടെ അത്രെയുള്ളൂ ശാസ്ത്രത്തിന് മനുഷ്യൻ ഈ പ്രപഞ്ചത്തിലെ അനേകം ജി വികളിൽ ഒരു ജീവി അത്ര മാത്രം നിരീശ്വരവാദം എന്നത് ഒരു ശാസ്ത്രീയ മനോഭാവമാണ് എല്ലാത്തിനേയും അതിന്റെ സമഗ്രതയിൽ കാണുക ശാസ്ത്രീയമായി കാര്യങ്ങളെ സമീപിക്കുക അങ്ങനയാകുമ്പോൾ ഒന്നിനേ നിഷേധിക്കുക മറ്റൊന്നിനെ സ്വീകരിക്കുക എന്ന വേർതിരിവിന്റെ പ്രശ്മില്ലാതെ എല്ലാം ഉൾകൊള്ളാൻ സാധിക്കും

    • @nasarpalakkad-
      @nasarpalakkad- 4 роки тому +2

      പള്ളിയിൽ nirvahikkunna അഞ്ചു നേരത്തെ നമസ്കാരം veedukalilekk മാറ്റി എന്ന് മാത്രം.. ആരും ആരാധന ഇവിടെ nirthiyittilla.....

    • @tsbkooriyad9176
      @tsbkooriyad9176 4 роки тому +3

      Not close Makkah
      Only control people
      Am in Makkah
      സത്യമേ പറയാവൂ

    • @apostate_kerala8105
      @apostate_kerala8105 4 роки тому +13

      @@aashcreation7900 അവർ വിശ്വസിക്കുന്ന ആരാധനമൂർത്തി ഉദ്ദേശിച്ചാൽ ഒരിക്കലും വാക്സിൻ കണ്ടെത്താൻ കഴിയില്ല. ഫോർമുലകളും മരുന്നുകളും മാത്രമേ പരിഹാരം ഉണ്ടാക്കൂ.. ശാസ്ത്രം മാത്രേ വിജയിക്കൂ

  • @ravindrannair1370
    @ravindrannair1370 4 роки тому +2

    Very informative

  • @JAYasankarPillai7
    @JAYasankarPillai7 4 роки тому +4

    I wonder how can questioning minds of a class are kept quiet for 4 years. It is unbelievable.

  • @pratheeshlp6185
    @pratheeshlp6185 4 роки тому

    Really currect .....both are nice ...
    RAVI SIR 🙏🙏🙏🙏🙏

  • @chuwitab9253
    @chuwitab9253 4 роки тому +7

    ഹോമിയോപ്പതിയെ പരിഹസിക്കുന്നവർക്ക് പൊതുവായുള്ള ഒരു പ്രത്യേകത അവർക്ക് ഹോമിയോപ്പതിയെക്കുറിച്ച് കേട്ടുകേൾവികളല്ലാതെ മറ്റൊന്നും അറിയില്ല എന്നത് തന്നെയാണ്. തങ്ങൾക്ക് ആധുനിക ശാസത്ര വിഷയങ്ങളിൽ വലിയ അറിവുണ്ടെന്ന് അവർ കരുതുന്നു. അസഹ്യമായ ബുദ്ധിജീവി നാട്യം അവരുടെ പൊതു സ്വഭാവമാണ്. അഹങ്കാരവും അൽപത്വവും തുളുമ്പുന്ന വാക്കുകളേ അവർ പറയൂ. ഹോമിയോപ്പതിക്കാർക്ക് ഒട്ടും സയൻസ് അറിയില്ലെന്നും അവരൊക്കെ ജന്മനാ മണ്ടന്മാരാണെന്നും അവർ ധരിച്ചു വെച്ചിരിക്കുന്നു.
    200 വർഷങ്ങൾക്ക് മുൻപ് എഴുതപ്പെട്ട ഒരു ഗ്രന്ഥത്തിൽ ആധുനിക ശാസ്ത്രവുമായി പൊരുത്തപ്പെടാത്ത ചില പരാമർശങ്ങൾ സ്വാഭാവികമായും ഉണ്ടാവും. ഹോമിയോപ്പതിയുടെ അടിസ്ഥാന ഗ്രന്ഥങ്ങളിലും അത് കാണാം. അവയെ ചരിത്രപരമായും യുക്തിപരമായും ഡയലക്ടിക്കലായും അപഗ്രഥിക്കുകയും അപ്ഡേറ്റ് ചെയ്യുകയും ആണ് ശാസത്ര വീക്ഷണമുള്ളവർ ചെയ്യേണ്ടത്. അല്ലാതെ, അത്തരം അശാസ്ത്രീയ പരാമർശങ്ങളെ പൊക്കിപ്പിടിച്ച് ഹോമിയോപ്പതി മുഴുവൻ അസംബന്ധവും അസംഭവ്യവും ആണ് എന്ന് പറഞ്ഞ് പരിഹസിച്ച് സ്വയം പരിഹാസ്യനാവുകയല്ല.
    ഹോമിയോപ്പതി അസംഭവ്യമാണെന്ന് ആത്മാർഥമായി വിശ്വസിക്കുന്ന സുഹൃത്തുക്കളോട് എനിക്കൊരു അപേക്ഷയുണ്ട്. നേരിട്ട് പരീക്ഷിച്ച ശേഷം മാത്രം നിഗമനങ്ങളിലെത്തുക. നിങ്ങൾക്കോ നിങ്ങളുടെ സുഹൃത്തുക്കൾക്കോ ഉള്ള ഏതെങ്കിലും രോഗത്തിന് ചികിത്സക്കായി (ജനിതകരോഗങ്ങൾ ഒഴികെ) കണ്ണൂർ ശ്രീകണ്ഠപുരത്തെ ഞങ്ങളുടെ ക്ലിനിക്കിൽ വരിക. ഒരു പൈസ പോലും വാങ്ങിക്കാതെ ചികിത്സിച്ച് സുഖപ്പെടുത്തി കാണിച്ചു തരാം.
    ജീവശക്തി, ഡൈനാമിക് എനർജി തുടങ്ങിയ തികച്ചും അശാസ്ത്രീയവും അസംബന്ധജടിലവുമായ സിദ്ധാന്തങ്ങളാൽ തെറ്റായ രീതിയിൽ വിശദീകരിക്കപ്പെട്ട ഒരു യഥാർഥ വസ്തുനിഷ്ഠ പ്രകൃതി പ്രതിഭാസമാണ് ഹോമിയോപ്പതിയിൽ ഉൾക്കൊണ്ടിരിക്കുന്നത് എന്ന് ഞാൻ കരുതുന്നു.
    ഹോമിയോപ്പതിയെ ആധുനിക ശാസ്ത്ര വിജ്ഞാനവുമായി ചേർന്നു നിൽക്കുന്ന വിധത്തിൽ ശാസ്ത്രീയമായി വിശദീകരിക്കാനും തെളിയിക്കാനും നമ്മൾ ശ്രമിക്കേണ്ടതുണ്ട്.
    ആധുനിക ബയോകെമിസ്ട്രിയിൽ കൃത്യമായി വിശദീകരിക്കപ്പെട്ടിട്ടുള്ള COMPETITIVE RELATIONSHIP BETWEEN SIMILAR CHEMICAL MOLECULES IN BINDING TO BIOLOGICAL TARGETS എന്ന വസ്തുനിഷ്ഠ പ്രതിഭാസത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ തന്നെയാണ് സാമുവൽ ഹാനിമാൻ എന്ന പ്രതിഭാശാലി SIMILIA SIMILIBUS CURENTUR എന്ന തൻ്റെ ചികിത്സാ സിദ്ധാന്തമായി വികസിപ്പിച്ചെടുത്തിരിക്കുന്നത് എന്ന് വ്യക്തമാണ്.
    രോഗലക്ഷണങ്ങൾക്ക് സമാനമായ ലക്ഷണങ്ങൾ ആരോഗ്യമുള്ള വ്യക്തിയിൽ സൃഷ്ടിക്കാൻ കഴിയുന്ന ഔഷധ വസ്തുക്കൾക്ക്, സമാന ലക്ഷണങ്ങളുള്ള രോഗാവസ്ഥയെ സുഖപ്പെടുത്താൻ കഴിയും എന്നതാണല്ലോ ഈ സിദ്ധാന്തത്തിൻ്റെ അർഥം.
    രോഗകാരികളായ തന്മാത്രകൾക്കും ഔഷധ തന്മാത്രകൾക്കും ഒരേ ജൈവതന്മാത്രകളുടെ മേൽ പ്രവർത്തിക്കാനും സമാനമായ molecular inhibitions സൃഷ്ടിക്കാനും കഴിയുമ്പോഴാണല്ലോ സമാനമായ ലക്ഷണങ്ങൾ ഉൽപാദിപ്പിക്കാൻ കഴിയുന്നത്. അത് സൂചിപ്പിക്കുന്നത് രോഗ തന്മാത്രകളുടെയും ഔഷധ തന്മാത്രകളുടെയും functional group കളുടെ സമാനത തന്നെയാണ്. അവ തമ്മിൽ ഒരു competitive relationship ഉണ്ട് എന്നർഥം.
    ജൈവ തന്മാത്രകളുമായി ബന്ധപ്പെടുന്നതിൽ രോഗതന്മാത്രകളോട് മത്സരിക്കാൻ കഴിയുന്ന ഔഷധ തന്മാത്രകൾക്ക് രോഗതൻമാത്രകളെ competition വഴി നിഷ്കാസനം ചെയ്യാനും, അങ്ങിനെ രോഗശമനം വരുത്താനും കഴിയുന്നു.
    ഔഷധ തന്മാത്രകൾ സൃഷ്ടിക്കുന്ന ലക്ഷണങ്ങളും രോഗതന്മാത്രകൾ സൃഷ്ടിക്കുന്ന ലക്ഷണങ്ങളും താരതമ്യപ്പെടുത്തി അവതമ്മിലുള്ള സമാനത തിരിച്ചറിയുകയും, അതിലടങ്ങിയ competitive relationship ഉപയോഗപ്പെടുത്തി രോഗശമനം വരുത്തുകയും ചെയ്യുക എന്നത് തന്നെയാണ് SIMILIA SIMILIBUS CURENTUR.
    ©Chandran Nambiar KC
    REDEFINING HOMEOPATHY

    • @nandhakishor103
      @nandhakishor103 4 роки тому +1

      Njan kazhichitund homeopathy. Oru gunavum illa.

  • @vishnuraj143
    @vishnuraj143 4 роки тому

    Thankyou and good job dr arif hussain sir..

  • @tv_vijesh230
    @tv_vijesh230 4 роки тому +92

    ഹോമിയോ ചികിത്സ യെ അനുകൂലിക്കുന്ന ഒരാളെ കൂടെ കൂട്ടാമായിരുന്നു 😊

    • @rdx6326
      @rdx6326 4 роки тому +10

      GUSTHI ALLALO IVIDE UDHESHIKUNNAT

    • @tv_vijesh230
      @tv_vijesh230 4 роки тому

      @@rdx6326 🤭

    • @Deepak-bw4et
      @Deepak-bw4et 4 роки тому +5

      ഇത് ഒരു തമാശ അല്ല 😂😂

    • @muneermmuneer8942
      @muneermmuneer8942 4 роки тому +7

      ഉള്ളിലിരിപ്പ് മനസ്സിലായി എന്നിട്ട് വേണം ആ കക്ഷി പറയുന്ന വിഢിത്തങ്ങളെ പരിഹസിച്ച് കമൻറിടാൻ 😂

    • @tv_vijesh230
      @tv_vijesh230 4 роки тому

      @@muneermmuneer8942 😁

  • @baijuvalavil4429
    @baijuvalavil4429 4 роки тому +2

    വളരെ ഇൻഫർമേറ്റീവായ ഒരു വിഷയ०. കുറച്ചധിക० കാര്യങ്ങൾക്കൊരു വ്യക്തതയുണ്ടായി.

  • @roopaksudhakar8578
    @roopaksudhakar8578 4 роки тому +15

    Off the topic:
    "മൈക്രോസ്കോപ് ഒന്നും കണ്ടു പിടിച്ചില്ലായിരുന്നെങ്കില്‍ ഈ ആധുനിക വൈദ്യം എന്ന ഒന്ന് ഉണ്ടാകുമായിരുന്നില്ല!" ആധുനിക ശാസ്ത്രത്തിന്റെ വികസനത്തിന്‌ ലെന്‍സുകളുടെ പങ്ക് എത്ര വലുതാണ്‌! മൈക്രോസ്കോപ് മുതല്‍ telescope വരെ.

    • @prsenterprises2254
      @prsenterprises2254 4 роки тому +1

      അത് മാത്രം അല്ല ഒരുപാട് collection ഓഫ് ഇൻഫോർമേഷൻ modern medicinte growthinu ഇടയാക്കി

    • @abijithp92
      @abijithp92 4 роки тому

      അതുകൊണ്ട്?

  • @vijayamvijayakumarapillai7979
    @vijayamvijayakumarapillai7979 4 роки тому +1

    What is the purpose of this discussion?

  • @truthteller6102
    @truthteller6102 4 роки тому +3

    Sir,,,,,Valare Adhikom -"'Abhimanakaramaya ARIVUkal---"' parangu thannathinaal,,,,,Orupadorupaadu Nandiiiii,Sir..........Soooooo THANKS Sirrrrr,,,, ,🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @madheavens693
    @madheavens693 4 роки тому +1

    It is my humble request to Ravi Cha havendra sir toconduct an another discussion participating an another Homoeo practitioner who is well-versed in the subject and practitioner participating both of you

  • @dinkan_dinkan
    @dinkan_dinkan 4 роки тому +47

    രവി സർ.. 😘💛 ഇങ്ങള് മുത്താണ് .

  • @ajmaltk1784
    @ajmaltk1784 4 роки тому +1

    Dr..enna val iniyum vekkunnath appeal to authority sandesham thanneyalle??

  • @dominicchacko6416
    @dominicchacko6416 4 роки тому +41

    ഞാനൊരിക്കൽ കഫക്കെട്ടിനും മൂക്കടപ്പിനും ഹോമിയോ മരുന്ന് മൂന്ന് ദിവസം കഴിച്ചു.... മൂന്നാം ദിവസം ഹോമിയോ ഡോക്ടറെ കണ്ട് ശ്വാസകോശത്തിലും കഫക്കെട്ടായി എന്ന് പറഞ്ഞു. ഉടൻതന്നെ ഒരു അലോപ്പതി ഡോക്ടറെ കാണിക്കാൻപറഞ്ഞു ഹോമിയോ ഡോക്ടർ എന്നെ കയ്യൊഴിഞ്ഞു. ഞാൻ അലോപ്പതി ഡോക്ടറെ കണ്ടു മരുന്ന് വാങ്ങിക്കഴിച്ചു. അങ്ങനെ രക്ഷപെട്ടു. ധാരാളം ചെറിയ രോഗങ്ങൾ മൂന്ന്നാലു ദിവസംകൊണ്ട് തനിയെ മാറുന്നവയാണ്. അങ്ങനെയുള്ള രോഗികളെ ചികിൽസിച്ചു രോഗം മാറുമ്പോൾ അതിന്റെ ക്രെഡിറ്റ് പോക്കറ്റിൽ ഇട്ടാണ് ഈ വൈദ്യശാഖ മുന്നേറുന്നത്.... മതവിശ്വാസം പോലെതന്നെ......

    • @AKJH5AM
      @AKJH5AM 4 роки тому +2

      Dominic Chacko There is no Allopathy. What we have now is Modern medicine

    • @dominicchacko6416
      @dominicchacko6416 4 роки тому +2

      @@AKJH5AM അതെ... മോഡേൺ മെഡിസിൻ.....

    • @AbdullaMv
      @AbdullaMv 4 роки тому

      @@AKJH5AM exactly 🤗

    • @dominicchacko6416
      @dominicchacko6416 4 роки тому +1

      @sunny78rpmmusic തട്ടിപ്പേ ഉള്ളൂ....താങ്കളുടെ രോഗം തനിയെ ഭേദമായതായിരിക്കാനേ വഴിയുള്ളൂ.....

    • @dominicchacko6416
      @dominicchacko6416 4 роки тому

      @sunny78rpmmusic ഭാഗ്യവാൻ..... അങ്ങനെ തുടരട്ടെയെന്നാശംസിക്കുന്നു.....

  • @junaidmusava
    @junaidmusava 4 роки тому +2

    ഞാൻ ഇത്രയും കാലം താലോലിച്ചത് ഇതിനെയാണല്ലോ... ആരിഫ് ഡോക്ടറുടെ പല സ്പീച്ചുകളും കേട്ടിട്ടുണ്ട്... എന്നിട്ടും 15% എനിക്ക് ഹോമിയോപ്പതിയിൽ വിശ്വാസം ഉണ്ടായിരുന്നു... പ്ലാസിബോ effect എങ്ങനെ കുട്ടികളിലും... മൃഗങ്ങളിലും work ചെയ്യുന്നു എന്നതായിരുന്നു എന്റെ ഒരു ഇത്... ok ഡോക്ടർ ഇപ്പോൾ എല്ലാം ശരിയായി...❤️❤️

    • @ramachandranag3020
      @ramachandranag3020 4 роки тому

      ഒന്നും പറയാനില്ല. എന്റെ അറിവിനപ്പുറത്ത് ഒരറിവുമില്ല....

  • @sinuaruvippuram5242
    @sinuaruvippuram5242 4 роки тому +4

    രവിചന്ദ്രൻ സാറേ ആ ഡോക്ടർക്ക് സംസാരിക്കാൻ കുറച്ചു കൂടി സമയം കൊടുക്കാമായിരുന്നു

  • @jayachandran4921
    @jayachandran4921 4 роки тому +1

    Dear Ravi sir sooooooper...

  • @Anil.kumar.kze1
    @Anil.kumar.kze1 4 роки тому +11

    We lost a socially committed doctor because of the fraud HOMEOPATHY..so sorry for Aarif..

  • @fshs1949
    @fshs1949 4 роки тому

    Thank you.

  • @faisalanjukandi3951
    @faisalanjukandi3951 4 роки тому +5

    അഞ്ചുെകൊല്ലം MBBS വിദഗ്ദൻമാർക്കെല്ലാം കണ്ടെത്താൻ പറ്റാത്ത കാരണങ്ങൾ ആ ക്കപ്പിൾസിൽ
    ആരിഫിന് കണ്ടെത്താൻ സഹായിച്ചത് ഹോമിയോ പൊതിയാണെന്നതിൽ സന്തോഷം പൂഴി തൊള്ളായിരം
    MBBS കാരുള്ള നമ്മുടെ കേരളത്തി വിരളിലെണ്ണാവുന്നവരുടെ വീടിനു് മുന്നിലേ തിരക്കുള്ളൂ
    സർക്കാർ ചിലവിൽ പടിച്ചവരും
    70 ലക്ഷം കൊടുത്ത് പടിച്ചവരിലും രോഗം മാറ്റാൻ കഴിവുള്ളവർ തുലോം കുറവാണ് രോഗി ആഗ്രഹിക്കുന്നത് രോഗശാന്തിയാണ് രോഗം മാറിയതിന്റെ തെളിവുകളല്ല:
    ശ്രീ രവിചന്ദ്രൻ മൻമോഹൻ സിങ്ങും മോദിയും ഏക സിവിൽകോഡ് കൊണ്ടുവന്നാലുള്ള വെത്യാസം മനസിലാവാത്തയാളാണ്
    മനുഷ്യന്റെ ജീവനും ആരോഗ്യത്തിനും അപകടമില്ലാത്ത ഏതു ചികികിത്സാരീതിയും യുക്തിഭദ്രമാണ് സ്നേഹം കൊണ്ടു മാത്രമേ എല്ലാ വിശ്വാസികളേയും മനുഷ്യരാക്കാൻ സാധിക്കു
    അധികാരം കൊണ്ടോ ആയുധം കൊണ്ടോ മറ്റു വികാരങ്ങൾ കൊണ്ടോ വെറുപ്പും ദുഖ:വും പരത്താനേ സാധിക്കൂ
    നമ്മുടെ ദൈവം
    സ്നേഹമാകട്ടെ
    നമ്മുടെ മതം മനുഷ്യനാകട്ടെ

    • @krishnakumarb3799
      @krishnakumarb3799 4 роки тому +2

      ഇതൊക്കെ ഒരു suggested or imagined incident ആണെന്ന് ആ സംസാരം കേട്ടാൽ തന്നെ അറിയാം. ഇത്തരം കേസുകളിൽ സാമാന്യബുദ്ധിയുള്ള ഏതൊരാളും ചിന്തിക്കുന്ന കാര്യം, അവർ consult ചെയ്ത ഒരു ഡോക്ടറും പറഞ്ഞില്ല, അത് പറയാൻ ഇദ്ദേഹം തന്നെ വേണ്ടിവന്നു എന്നൊക്കെ പറയുന്നത് കുറച്ച് കടന്ന് പോയി. ഒരു കാര്യം സ്ഥാപിച്ചെടുക്കാൻ എന്തും കെട്ടിച്ചമച്ചു പറയാം എന്ന് കരുതരുത്

  • @jithubruce8908
    @jithubruce8908 4 роки тому +2

    അലോപ്പതി എത്ര വര്ഷമായി വന്നിട്ട് എത്രയോ 1000വര്ഷമായി മനുഷ്യൻ ജീവിക്കുന്നു ennnthekal ആരോഗ്യത്തോടെ

    • @offensivebeefroast5407
      @offensivebeefroast5407 3 роки тому

      Right,
      ആൾക്കാരുടെ ലൈഫ് expectancy കൂടിയത് ഒന്നും സർ അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു

    • @kulappulliappan8327
      @kulappulliappan8327 3 роки тому +1

      Mandatheramparayalle sire life expectancy koodiyathippola

    • @മനുഷ്യൻ-ഛ3ര
      @മനുഷ്യൻ-ഛ3ര 3 роки тому

      എന്റെ അപ്പുപ്പൻ 90 വയസിനു മേൽ ജീവിച്ചത് അലോപ്പതി മരുന്ന് കഴിച്ചിട്ടല്ല.

  • @ashrafe8000
    @ashrafe8000 4 роки тому +6

    Keep one metre distance ......while talking

  • @abhilashvaikom6692
    @abhilashvaikom6692 4 роки тому +2

    Alopathy kku nano thalathilulla medicine vallathum undo

  • @AB-ps3bg
    @AB-ps3bg 3 роки тому +3

    U guys r doing a great job👍

  • @nandulalapg4477
    @nandulalapg4477 3 роки тому

    Immunity koodunnath thettanenkil vaccine എന്താ cheyyunne

  • @diyadiya9872
    @diyadiya9872 4 роки тому +5

    Science follows truth. ഇന്നലത്തെ അജ്ഞത നാളത്തെ ശാസ്ത്രമാണ് സഹോദരാ. എന്തൊക്കെയായാലും ഇവിടെ നമ്മുടെ കേരളത്തിൽ തന്നെ ജീവിക്കുന്ന ഒരുപാട് തെളിവുകൾ ഉണ്ട്. അതിൽ പെട്ട ഒരാളാണ് ഞാൻ. 15 yrs ആയി ഉള്ള എന്റെ അല്ലെർജി മാറ്റിത്തന്നത് ഹോമിയോ ആണ്. പിന്നെ താങ്കളുടെ സംസാരം കേൾക്കുമ്പോൾ ഒരു ഡോക്ടറുടെ നിലവാരം പോയിട്ട് ഒരു മഞ്ഞ പത്രത്തിന്റെ നിലവാരം തോന്നുന്നില്ല. എന്തായാലും mr/dr. താങ്കൾ ഡോക്ടർ പണി നിർത്തിയത് നന്നായി.

    • @FTR007
      @FTR007 Рік тому

      ഏത് മരുന്നാ കഴിച്ചെ?

  • @Sivashankarssa
    @Sivashankarssa 4 роки тому +1

    Appreciate your sincerity and honesty, respect. Dr Arif Hussain,

  • @luviselangikadan7845
    @luviselangikadan7845 4 роки тому +13

    പ്രധിരോധം വർദ്ധിപ്പിക്കാൻ അലോപ്പതി ഡോക്ടർമാർ തന്നെ ഉപദേശിച്ചു കൊണ്ടിരിക്കുന്നത് നമ്മൾ കാണുന്നു. രവി ചന്ദ്രൻ ഉദ്ദേശിക്കുന്നത് ഡോക്ടറെ കൊണ്ട് പറയിപ്പിക്കുന്നു.

    • @kathambari7864
      @kathambari7864 4 роки тому

      m.dailyhunt.in/news/india/malayalam/azhimukham-epaper-azhimukh/lokarogya+sanghadana+angeekaricha+homiyoppathi+engane+shasthra+virudhdhamakum+vimarshanangalkkulla+marupadi-newsid-107492650?li

    • @arjun3888
      @arjun3888 4 роки тому

      Oh sari homeopathy vidhagtha

    • @ajith887
      @ajith887 3 роки тому

      Please don't consult such doctors

  • @mayatr6576
    @mayatr6576 3 роки тому

    Homoeopathy treatment stiramayi upayogikkunnavarude abhiprayam koodi ulppeduthoo

  • @sajeeshopto3045
    @sajeeshopto3045 4 роки тому +9

    Kottakal aryavaidya saalayil endhinaanu alopathi docter???

    • @sharaot
      @sharaot 4 роки тому +2

      Amrita allopathy hospitalil എന്തിനാണ് ആയുർവേദ doctor? എന്തിനാണ് അവിടെ astrology research center

  • @sajinarayanan4573
    @sajinarayanan4573 4 роки тому

    2minitu kettappol thanne ithinte quality manasilaayi, liku adichu ini kaaanaaam

  • @rajeevp1452
    @rajeevp1452 4 роки тому +7

    ഹോമിയോയുടെ ചികിത്സാ തത്ത്വമോ രീതിയോ എനിക്ക് ഇതുവരെ ബോധിച്ചിട്ടില്ല, ഒരിക്കൽ മാത്രം ഹോമിയോ മരുന്നു കഴിച്ചിരുന്നു.. എൻ്റെ ഏട്ടന്ന് ചിക്കൻ പോക്സ് വന്നപ്പോൾ ഒരു പ്രതിരോധ മരുന്ന് എന്ന രീതിയിൽ. പക്ഷേ എനിക്ക് കലശലായ ചിക്കൻ പോക്സ് വരികയും ചെയ്തു. അന്നേ ഹോമിയോയോട് നമസ്കാരം പറഞ്ഞു.
    പക്ഷേ രോഗ നിർണ്ണയത്തിനുള്ള തെർമോമീറ്ററോ സ്റ്റെതസ്കോപ്പോ എക്സ് റേയോ സ്കാനിംഗോ റേഡിയോളജിയോ ഒന്നും ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ സംഭാവനയല്ല, ആധുനിക സാങ്കേതികതയുടെ സംഭാവനകളാണ്. അതൊക്കെ ഉപയോഗിക്കുന്നത് മോഡേൺ മെഡിസിന് മാത്രം അവകാശപ്പെട്ടതല്ല, ഇതര വൈദ്യങ്ങൾക്കും ഒരു പോലെ അവകാശമുണ്ട് എന്നാണ് എൻ്റെ പക്ഷം. മരുന്ന് അരയ്ക്കാൻ അമ്മിക്കല്ലിന് പകരം ഇപ്പോൾ മിക്സിയോ വലിയ മെഷീനുകളോ ഉപയോഗിക്കും പോലെയേ ഉള്ളൂ ഇതും.

    • @rickmorty40
      @rickmorty40 4 роки тому

      അതുപയോഗിക്കണ്ട എന്നല്ലല്ലോ പറയുന്നത്...അതൊക്കെ ഉപയോഗിച്ചിട്ടു എന്ത് പ്രയോജനം? നേർപ്പിക്കുന്തോറും വീര്യം കൂടുന്ന ഹോമിയോ മരുന്ന് തന്നെയല്ലേ കൊടുക്കുന്നത് എന്നാണു ഉദേശ്ച്ചത്...ഈ സ്കാൻ , ലാബുകർക് വെറുതെ ഒരു ലാഭം.

    • @sankark5421
      @sankark5421 4 роки тому +2

      'Dr' ആരിഫ് ഹോമിയോപ്പതിയെ വെറും ഒരു 'മാഫിയ' എന്ന് ആവര്‍ത്തിച്ച് ആക്ഷേപിക്കുന്നു.
      ആധുനിക വൈദ്യശാസ്ത്ര രംഗത്ത് ഉള്ള മാഫിയയെക്കാൾ വലിയ മാഫിയ ഇന്ന്‌ വേറെ ഏതുണ്ട്.
      വേറെ ഒരു മാര്‍ഗ്ഗത്തില്‍ കൂടിയും ജനത്തിന് ഒരു 'solace' ഉണ്ടാവരുത്.
      രോഗം വരുന്ന ഹതഭാഗ്യര്‍ എല്ലാം നമ്മുടെ ഇര എന്ന മനോഭാവം ആണ് ആധുനിക വൈദ്യശാസ്ത്ര മാഫിയക്ക്. ഈ മാഫിയയാല്‍ തകർന്ന അത്രയും ജീവനും, കുടുംബങ്ങളും വേറൊരു മാഫിയയും തകര്‍ത്തിട്ടില്ല.

    • @sathyapaltp4592
      @sathyapaltp4592 4 роки тому

      Thankalkk chicken pox vannathinte kaaranam thankal kazhicha medicine nte antidote kazhichu kaanum..Aaadyam athellaam correct aayi paalikku..ennitt kuttam parayu..

    • @c.pavithran244
      @c.pavithran244 4 роки тому

      അത് ഹോമിയോപ്പതിയുടെ കുറ്റമല്ല. താങ്കളുടെ ഏട്ടന് ചിക്കൻപോക്സ് വന്ന് ഒന്നോ രണ്ടോ ദിവസത്തിനകം നിങ്ങളുടെ ശരീരത്തിൽ ചിക്കൻ പോക്സ് വെെറസ്സ് കടന്നുകാണും. വെെറസ്സ് ശരീരത്തിൽ പ്രവേശിച്ചശേഷം പ്രതിരോധമരുന്ന് കഴിച്ചാൽ ചിക്കൻപോക്സ് വരാതിരിക്കില്ല.

    • @meenakshis2822
      @meenakshis2822 4 роки тому

      Thangalk angene sambhavichenum paranj ellarkum angene aagenam ennu illa. Ente veetylm parents inu vanapol njnum homeo thaneh aanu kazhichath. Pashey eniku vanilelo.

  • @madhthuvassery2803
    @madhthuvassery2803 3 роки тому

    Social reforming very good

  • @dr.tindusathyapal1852
    @dr.tindusathyapal1852 4 роки тому +7

    Dr arif hussain oru homoeopathic doctor enna nilakk parajayam aayirikkam.. ade karudi homoeopathy pseudoscience aa nn paranje puchikkan varatte.. Homoeopathy manasilakki treat cheythal urappayittum result kittum.. pinne eniyum research venda oru system aane homoeopathy. Karanam higher potency de action engane sambhavikkunnu nn eniyum manasilakkan und.. adinde meaning higher potency act cheyyunnilla nn alla.. njan oru homoeopathic doctors aane.. ende clinical experience ilum personal experience il um nannayi thanne higher potency act cheyyunnund.. pinne idupolulla charchagalil endukonde homoeopathy de higher potency mathram mention cheyyunnu nn manasilavunnilla.. dharalam tinctures um lower potency medicines um use cheyyunnund homoeopathy il.. adil okk medicine material aayitt thanne kittum.. religion aayitt tharathamyam cheyyunnade end base cheythitta nn manasilavathe.. ee parayunna alopathy enn kanunna avasthayil ethiyath kure pudiya kandupiduthangalkk shesham aanallo..

    • @bbluke007
      @bbluke007 4 роки тому +2

      Tindu Sathyapal ;Single word...no need to explain much ‘Placebo effect’........yes of course it can ....believe....

    • @anandphilipjose946
      @anandphilipjose946 4 роки тому +1

      വെള്ളത്തിൽ കലക്കുമ്പോൾ വീര്യം കൂടും എന്നല്ലേ

    • @sathyapaltp4592
      @sathyapaltp4592 4 роки тому

      @@anandphilipjose946 ee doctor paranja pottatharangal allaa Homoeopathy..vellathil kalkkumpo veeryam koodum enne evideyum parayunnillaa..athinellaam prathyeka methods und..

    • @anandphilipjose946
      @anandphilipjose946 4 роки тому +1

      @@sathyapaltp4592 ഏത് methord ആണേലും സാധനം dilution ആണല്ലോ. അതൊക്കെ 5 aam ക്ലാസ് പില്ലേരോട് പറഞ്ഞ അവർ പുചിക്കും. പിന്നെ ഇൗ dr. ആരിഫ് ഹുസ്സൈൻ ഇതൊക്കെ മടുത്ത് നിർത്തിയത് അല്ലേ. ഇദ്ദേഹവും പഠിച്ചത് BHMS തന്നെയാ

  • @jksenglish5115
    @jksenglish5115 4 роки тому

    A tribute to the truth!

  • @lakshmigautam2435
    @lakshmigautam2435 3 роки тому +6

    ഹോമിയോ കൊണ്ട് അസുഖം മാറിയ ആളുകളുമായി പരസ്യ സംവാദത്തിനു തയ്യാറാവൂ

  • @factsandquotes9434
    @factsandquotes9434 4 роки тому +7

    Homeo degree കഴിഞ്ഞ് ,വീണ്ടും entrance എഴുതി പാസ്സായി MBBട പഠിക്കുന്ന ഒരാളെ എനിക്കറിയാം,you should try again

    • @rickmorty40
      @rickmorty40 4 роки тому +1

      Homeo padichitt mbbs padikkunna orupaadu pere eniku aryaam...homeo, ayurvedam padichavarkku special quota seat okeyund mbbs admissionu....
      Idheham angane mbbs edukaan poyirunnel idhehathe aarum aryillarnnu...homeoyude kapadatha parayaan aarenkilum vende

  • @anilfromclt
    @anilfromclt 4 роки тому +8

    I feel really bad when Dr. Arif mentioned that when searching for options to study medicine, MBBS and BHMS were considered all scientific and supported by Government.. Only if he knew, could have saved 5 to 6 years..

  • @rajanv.b.3394
    @rajanv.b.3394 4 роки тому +9

    നമ്മുടെ ഇടയിലെ പല തെറ്റിദ്ധാരണകളും നീങ്ങാന്‍ ഇത് സഹായിക്കും.

  • @nazeeruthuman9047
    @nazeeruthuman9047 4 роки тому +8

    I have used homoeopathic medicine for blood pressure,to my experience it is much benefit to my health,so what I say that we cannot blame any medicine branch with prejudice.

    • @AKJH5AM
      @AKJH5AM 4 роки тому

      Nazeer Uthuman So u mean. Your B P completely cured?

    • @vipins7422
      @vipins7422 4 роки тому

      anoop kurian bp cannot be cured

    • @lintopoulose4540
      @lintopoulose4540 4 роки тому

      See if you are suffering from chronic hypertension, don't play with your life. Hypertension is not like common cold, which resolves in 4-7 days. Don't play with life.

    • @vipins7422
      @vipins7422 4 роки тому

      LINTO POULOSE : ha.. im a doctor. I said htn cannot be cured. It can only be controlled 😊

    • @AKJH5AM
      @AKJH5AM 4 роки тому

      Vipin S B P can be cured by any other treatment?

  • @muraleedharanp.v6767
    @muraleedharanp.v6767 4 роки тому +1

    Very good effort RC Sir and Arif Sir especially at a time misinformation campaign is at the peak
    Hat s off sir

  • @shajitknblm
    @shajitknblm 4 роки тому +35

    ഹോമിയോപ്പതിയെ തള്ളിപ്പറയുന്ന ഒരു ഹോകിയോ ഡോക്ടർക്കു പകരം അനുകൂലിക്കുന്ന ഒരാളെക്കൂടി പങ്കെടുപ്പിക്കാത്തെതെന്ത്? അവർക്കും പറയാൻ വാദങ്ങൾ കാണില്ലേ?

    • @shaheerk4573
      @shaheerk4573 4 роки тому +5

      വാദിക്കാൻ മാത്രം ശാസ്ത്രീയമാണോ ഹോമിയോപ്പതി

    • @sivaraj1010
      @sivaraj1010 4 роки тому +4

      യുക്തിപരമായി സംസാരിക്കുന്ന ഇതുപോലെ ഒരിടത്ത് അനുകൂലിക്കുന്നവർ ആരെങ്കിലും വരുമെന്ന് കരുതുന്നുണ്ടോ???

    • @shajitknblm
      @shajitknblm 4 роки тому +1

      ഓ! ഈ മറുപടികളിൽ ഭയങ്കര യുക്തി!!!

    • @SeanCleetus
      @SeanCleetus 4 роки тому +2

      @@shajitknblm
      ua-cam.com/video/6WkO1ON4oLo/v-deo.html
      ua-cam.com/video/oG3eHaCyaOU/v-deo.html

    • @AKJH5AM
      @AKJH5AM 4 роки тому

      Enthinu. Vere pani onnum elle

  • @bennajerry7806
    @bennajerry7806 4 роки тому +1

    ഇതു വരേയും homeo യെ മറുത്തു പറയുന്നവർ വന്നില്ലല്ലോ എന്നോർത്തിരിക്കുമ്പോഴാണ് താങ്കൾ വന്നതു സഹായിച്ചില്ലെങ്കിലും ഉപ ൫ വിക്കരുതു Please .

  • @Aviiz
    @Aviiz 4 роки тому +11

    If Dr. Arif Hussain is against Homeopathy, he should avoid using the prefix "Dr." before his name which was obtained by studying homeopathy. Then only it will add genuineness to his insights & claims.

    • @sathyapaltp4592
      @sathyapaltp4592 4 роки тому +2

      Exactly

    • @Kuttipennu
      @Kuttipennu 4 роки тому +1

      Excellent question

    • @rickmorty40
      @rickmorty40 4 роки тому

      It's good for mocking government and homeopaths

    • @drsubhashdas
      @drsubhashdas 4 роки тому +1

      He studied homeopathy that is why he says Doctor. Now he knows what he studied is not true. So he left his profession. Just like every doctor says even after their retirement

    • @rera8060
      @rera8060 4 роки тому +2

      @@drsubhashdas പഠിച്ചതും പ്രാക്ടീസ് ചെയ്തതിലും തള്ളിക്കളഞ്ഞ ഇയാൾക്ക് അതിനുകിട്ടിയ ബിരുദം ആവശ്യമില്ലാത്ത ഒരലങ്കാരമല്ലേ .അതിനെ retirementum ആയി താരതമ്യം ചെയ്യേണ്ടതില്ല .

  • @dr.mohamedashraf6823
    @dr.mohamedashraf6823 4 роки тому +2

    ബ്രിട്ടൻ, നാഷണൽ ഹെൽത്ത്‌ സെർവ്വീസ്.
    തെളിവില്ലാത്ത ചികിൽസയായ ഹോമിയോപ്പതി ബ്രിട്ടനിലെ നാഷണൽ ഹെൽത്ത്‌ സെർവ്വീസിൽ നിന്ന് നിരോധിച്ചതിനെതിരെ ബ്രിട്ടീഷ്‌ ഹോമിയോപ്പതി അസോസിയേഷൻ കൊടുത്ത കേസ്‌ തള്ളി പോയിരുന്നു . ആ കേസിൽ ബ്രിട്ടിഷ്‌ സർക്കാറിനു വന്ന കോടതി ചിലവായ 1.2 ലക്ഷം പൗണ്ട്‌ കൂടി "പച്ച വെള്ളം" മരുന്നാണെന്ന് വാദിക്കാൻ ശ്രമിച്ച ഹരജിക്കാരിൽ നിന്ന് വാങാൻ സർക്കാർ ശ്രമം തുടങ്ങി. മാത്രവുമല്ല നിരോധിത ഇനങ്ങളുടെ കരിമ്പട്ടികയിൽ ഹോമിയോ മരുന്നുകൾ ചേർക്കാൻ നാഷണൽ ഹെൽത്ത്‌ സെർവ്വീസ്, യുകെ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു,
    * വിക്കിപീഡിയ -
    ഹോമിയോപതി ഒരു കപടശാസ്ത്രമാണ്, ഇത് ശാസ്ത്രീയമെന്ന് തെറ്റായി അവതരിപ്പിക്കപെട്ട ഒരു വിശ്വാസം മാത്രമാണ്. ഏതുതരം രോഗത്തിനായാലും ഹോമിയോപതി മരുന്നുകൾ ചികിത്സിക്കു ഫലപ്രദമല്ല. ഹോമിയോ മരുന്നുകൾ സൃഷ്ടിക്കുന്നത് വെറും മാനസികമായ ഫലങ്ങൾ (പ്ലാസിബോ പ്രതിഭാസം) മാത്രമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതായത് ചികിൽസാനന്തരം എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പ്ലാസിബോ മാർഗ്ഗം കൊണ്ട് ഉണ്ടായതോ അല്ലെങ്കിൽ രോഗത്തിൽ നിന്നുമുള്ള സ്വാഭാവികമായ ഭേദമാവൽ മാത്രമോ ആണ്.
    * ലോകാരോഗ്യ സംഘടന -
    ഫലപ്രദമായ ചികിത്സയുടെ ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുന്നതിനാൽ ഹോമിയോപ്പതി പ്രാക്ടീസ് അനീതിയാണെന്ന് വിമർശിക്കപ്പെടുന്നു, കഠിനമായ രോഗങ്ങൾ ചികിത്സിക്കാൻ ഹോമിയോപ്പതി ഉപയോഗിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . യാതൊരു ഫലവും ഉണ്ടാകുമെന്നു ഒരു തെളിവും ഇല്ലാത്തപ്പോഴും തുടർച്ചയായി ഹോമിയോപ്പതി ഉപയോഗിക്കുന്നത് ശാസ്ത്രമണ്ഡലങ്ങളിൽ വിഡ്ഢിത്തമായും, തട്ടിപ്പായും കാപട്യമായും കരുതുന്നു.
    * അന്തർദ്ദേശീയ സ്ഥാപനങ്ങൾ -
    1) ഓസ്‌ട്രേലിയൻ നാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ റിസർച്ച് കൗൺസിൽ;
    2) യുണൈറ്റഡ് കിംഗ്ഡം ഹൌസ് ഓഫ് കോമൺസ് സയൻസ് ആൻഡ് ടെക്നോളജി കമ്മിറ്റി;
    3) യൂറോപ്യൻ അക്കാദമി സയൻസ് അഡ്വൈസറി കൗൺസിൽ.
    4) സ്വിസ് ഫെഡറൽ ഹെൽത്ത് ഓഫീസ്.
    ഹോമിയോപതി ചികിത്സയെ കുറിച്ച് ഇവർ നിരവധി പഠനങ്ങൾ നടത്തി. ആ പഠനങ്ങൾ എല്ലാം തന്നെ ഹോമിയോപ്പതി ഫലപ്രദമല്ലെന്നാണ് കണ്ടത്. അത് കൊണ്ട് ഹോമിയോപ്പതിക്ക്‌ ഇനി തുടർന്നു ഫണ്ടുകൾ നൽകേണ്ടതില്ലെന്ന നിഗമനങ്ങളിൽ ഇവർ എത്തി.

    • @RajeevKPillai
      @RajeevKPillai 4 роки тому

      Homeopathy is essentially a natural healing process providing remedies to help the patient regain normal health by stimulating the body’s natural forces of recovery. First connection between homeopathy and allopathy was small pox or DPT vaccination. In each illness. VACCINATION is nothing but HOMEOPATHY. LIKE TREATS LIKE is the basic theme in Homeopathy. Cold drinks can bring
      convulsions, if you take them when heated. Hot drinks can save you. If a substance produces symptoms in a healthy person, the same can treat a diseased person having the like symptoms.

  • @sreejith4061
    @sreejith4061 4 роки тому +4

    Dr.Aarif congrats from team കുഴിയാന

  • @rahul.kuzhikkattu6480
    @rahul.kuzhikkattu6480 4 роки тому

    Iam a big fan of krishna prasad

  • @c.verghesezachariah7964
    @c.verghesezachariah7964 4 роки тому +18

    ഇ വീഡിയോ കണ്ടതിൽ നിന്നും mr ഹാരിഫ് ഹുസെയിൻ ഒരു ഹോമിയോ ഡോക്ടർ ആയിരുന്നു എന്നാണ് എനിക്ക് മനസിലാക്കുവാൻ സാധിച്ചത് ഇയാൾ മോഡേൺ മെഡിസിൻ ഡോക്ടർ ആണ് എന്ന് ഇ പ്രസെന്റ് ഷ്നിൽ അവിടേയും പറയുന്നില്ല ഹോമിയോ ഒരു സുഡോ സയൻസ് ആണ് എന്ന് പറയുന്ന ഇ വക്തിയുടെ പേരിനു മുമ്പിൽ dr എന്ന് എഴുതി കണ്ടു ഇത് യുക്തിക് നിരകുന്നത് ആന്നോ (ഒരു പള്ളിയിൽ അച്ഛൻ നിരീശ്വരൻ അ യാൽ അയാളുടെ പേരിനു മുമ്പിൽ റവറൻ ഫാദർ എന്ന് വെക്കുമോ അത് യുക്തിക് നിരക്കാത്തത് അല്ലെ( ഇതിനെ പറ്റി ഇത് കണ്ടവരുടെ അഭിപ്രായം എന്താ? )

    • @sankark5421
      @sankark5421 4 роки тому +3

      നാണമില്ലാത്തവന്റെ ആസനത്തില്‍ ആല് മുളച്ചാല്‍ അത് തണല്‍.

    • @sathyapaltp4592
      @sathyapaltp4592 4 роки тому

      Thankal paranjath valare sheriyaane..Homoeo degree pass aayittund..ennaa athil viswasikkunnmillaa..pinne enthinte perilaanaavo iyaal perinte munpil Doctor enne cherthirikkunnath..😂😂😂

    • @atheist6176
      @atheist6176 4 роки тому +5

      ഡോക്ടർ ഒരു ബിരുദമാണ് അയാള് പഠിച്ചുനേടിയ ബിരുദം അതിലെന്താണ് അസ്വാഭാവികത ?

    • @sankark5421
      @sankark5421 4 роки тому +1

      @@atheist6176 ആ ബിരുദം ഏത് വിഷയത്തിൽ ആണോ ആ വിഷയത്തെ ആണ് അയാൾ തെരുവില്‍ ഇട്ട് വ്യഭിചരിച്ചത്.

    • @atheist6176
      @atheist6176 4 роки тому +5

      @@sankark5421 വ്യഭിചാരം 🤭 കഷ്ടപ്പെട്ടുപഠിച്ചത് ഊളത്തരമായിരുന്നൂ എന്ന് മനസ്സിലാക്കി സ്വയം തെറ്റുതിരുത്തിയ ഒരു മനുഷ്യനെ എന്തിന്റെപേരിലായലും അതിക്ഷേപിക്കുന്ന താനാക്കെ ഏത് കോണാത്തിലെ ആളാണ്
      ഈ കാര്യത്തിൽ അയാൾക്ക് എത്ര വർഷത്തെ പ്രയത്നം നഷ്ടപ്പെട്ടു എന്ന് ആലോചിച്ചു നോക്കൂ

  • @maheshmahesh-bj9hd
    @maheshmahesh-bj9hd 4 роки тому

    ആറാം ക്ലാസിൽ പഠിക്കുന്ന കാലത്ത് കാലിൽ ആണി രോഗം വന്ന സമയം 1 അദ്യം കണ്ടു പിന്നെ അത് രണ്ട് കലിലുമായ് പത്തോളമായ് ഞാൻ അന്ന് ഹോ മിയോ മരുന്ന് അന്ന് 4 മാസം കഴിച്ചതാ എനിക്ക് ആണി രോഗം മാറി ഇന്ന് 38 വയസായി .ഇന്ന് വരെ അത് വന്നിട്ടില്ല ഒന്നിനേയും പുച്ചിച്ച് കാണണ്ട എല്ലാത്തിനും അതിൻ്റെ തായ ഗുണങ്ങളുണ്ട്

    • @lalithammamusiczz9514
      @lalithammamusiczz9514 3 роки тому

      ആണി ഒരു മരുന്നും കഴിച്ചില്ലേലും തനിയേ പോകും

  • @rinooprinu5135
    @rinooprinu5135 4 роки тому +5

    പൊളി ഇൻഫർമേഷൻ.... പുലിയെ...

  • @yedukrishna4297
    @yedukrishna4297 4 роки тому +1

    Enthokke vannalum redmi9 edukkilla...add kand maduth😬😬😬

  • @anuyohan
    @anuyohan 4 роки тому +46

    Ravi sir പുള്ളിയെ പറയാൻ അനുവദിക്കുക സംവാദം അല്ല ഇന്റർവ്യൂ ആണ് താങ്കൾ ചെയുന്നത്

  • @vinitv2555
    @vinitv2555 4 роки тому +1

    Good job.. ❤️✌️

  • @arunb7874
    @arunb7874 4 роки тому +8

    ഇഷ്ടമില്ലാത്ത പെണ്ണിനെ കെട്ടിയിട്ടു അവളുടെ മുൻ കാമുകന്റെ കൂടെ ഇരുന്ന് അവളെ കുറ്റം പറയുന്ന പോലുണ്ട് ഇത്..
    രണ്ടു പൊട്ടന്മാർ

    • @nandhakishor103
      @nandhakishor103 4 роки тому

      Homeopathyil vishwasikkunna ningal athinekal pottan.

    • @arunb7874
      @arunb7874 4 роки тому

      @@nandhakishor103 വിശ്വാസവും അനുഭവും തമ്മിൽ ചെറിയ ഒരു വെത്യാസം ഉണ്ട്, അത് മനസ്സിലാക്കാൻ phd ഒന്നും എടുക്കണമെന്നില്ല

    • @nandhakishor103
      @nandhakishor103 4 роки тому

      @@arunb7874 That's just placebo effect.

  • @bijukalanjoor6436
    @bijukalanjoor6436 4 роки тому +2

    Hi Dr. Arif ... I have a question, nammude immunity kuravanu enkil athu kuttunathil thettundo..fisrt of all increase cheyyan pattumo?

    • @shaheerk4573
      @shaheerk4573 4 роки тому +2

      ഇമ്മ്യൂണിറ്റി "നോർമൽ " ആകുകയല്ലേ വേണ്ടത്.
      അല്ലാതെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക എന്നതില്ല...
      എന്തിന്റെ അളവിന്റെ അടിസ്ഥാനത്തിൽ ഇമ്മ്യൂണിറ്റി കണക്കാക്കും അങ്ങനെ ഒരു കൃത്യമായ അളവുകോൽ ഹോമിയോപ്പതിയിൽ ഇല്ല.
      ഇമ്മ്യൂണിറ്റി കുറവാണോ കുറവാണോ കൂടുതലാണോ എന്ന് ഹോമിയോപ്പതി ഉപയോഗിച്ച് എങ്ങിനെ കണ്ടുപിടിച്ചു പരിശോധിച്ചു നിർണയിക്കും..

    • @bijukalanjoor6436
      @bijukalanjoor6436 4 роки тому

      @@shaheerk4573 I'm not considering Homeopathy, but this one of ma doubt, that's why I posted here .. immunity normal level il thazhe anel namuk ath koottendi varumallo for maintaining the immunity level. Ini ente question onnu vayich nokkoo. Thanks for your reply...

  • @jismond1253
    @jismond1253 4 роки тому +4

    ഡോക്ടറുടെ ശബ്‌ദം ദുല്കർ ന്റേതുമായി സാമ്യമുണ്ടോ?

  • @douknow6996
    @douknow6996 4 роки тому

    Arif is a true man with experience and proficiency.

  • @mathewjohn9985
    @mathewjohn9985 4 роки тому +41

    മാതാപിതാക്കൾ അവരുടെ ഒടുങ്ങാത്ത ആഗ്രഹമാണ് മക്കളെ dr: ആക്കുക എന്നത് അതിന് ഹോമിയോപ്പതിയോ , M B B S എന്നോ ആയുർവേദംമെന്നോ നോക്കാറില്ല മക്കൾ ഡോക്ടർ ആണെന്ന് ഉച്ചത്തിൽ പറയണം അത്രയേയുള്ളൂ

    • @lol-ud9ze
      @lol-ud9ze 4 роки тому

      Padichu kazhiyumpol manasilakum parents whts the diff ennu

  • @sureshkannan5406
    @sureshkannan5406 4 роки тому +5

    ഒരു പ്രാവശ്യം കൂടി നേർപ്പിച്ചാൽ എന്തേലും കുഴപ്പമുണ്ടോ എന്ന ചോദ്യം മാത്രം മതി ഹോമിയോ ചതി എത്ര കോമഡി ആണെന്ന് മനസ്സിലാക്കാൻ ആരിഫ് സാറിനും salute

  • @pallathlal9955
    @pallathlal9955 4 роки тому +19

    നല്ല ഇൻറർവ്യൂ 👍 ഹോമിയോപ്പതിയിൽ മാഫിയ ഉണ്ട് ല്ലേ, കഥയിൽ ചോദ്യമില്ല 😍 അക്കാലത്ത് ഹാനിമാൻ പുരോഗമനകാരി ആയിരുന്നു. കാലമാണ് പുരോഗമന പ്രസ്ഥാനങ്ങളെ dogma ആക്കുന്നത്. പുതിയ ഹോമിയോ വിദ്യാർഥികളും ഗവൺമെൻറും ഈ ഇൻറർവ്യൂ ശ്രദ്ധിച്ചിരുന്നെങ്കിൽ 👍🙏♥️😍

    • @sheebaunni5727
      @sheebaunni5727 4 роки тому +1

      Samuel Hahnemann പുരോഗമനകാരി അല്ല കാരൻ ആണ്. 😊

    • @RamaChandran-rz7ll
      @RamaChandran-rz7ll 4 роки тому +2

      അലോപ്പതിയിൽ എന്തിനാ ആന്റിബയോട്ടിക് ശരിയായ മരുന്ന് അലോപ്പതിയിൽ ഏതസുഖതതിനുളളത്

    • @shajukattoliparambil5693
      @shajukattoliparambil5693 4 роки тому

      Aanum pennum thirichariyaan polum kazhivillaathavar coment cheyyaruthu pls

    • @harikrishnant5934
      @harikrishnant5934 4 роки тому

      Yukthivaadi ennal pennum, yukthivaadan aanum aakumo?😌🤔😷😷😷😷😄

  • @Depa3467
    @Depa3467 2 роки тому

    👌👌👌

  • @krish55677
    @krish55677 4 роки тому +5

    Mr Arif when you are defaming the medical system you have studied, at least show some minimum decency of not calling yourself a Doctor.And to you Mr Interviewer താൻ എന്തറിഞ്ഞിട്ടടോ ഈ വായിട്ടടിക്കുന്നത്.Entrance exam ezhuthi nalla rank vaangich 5.5 varsham kashtapett padich pass ayi thanne aan ningal ee paranja 'Homoeo'kaarum 'Dr' prefix perinte munnil kond nadakkunath.Athine jyothishavum aayi compare cheyyuna thannodokk enth parayaana!!Still thanikk ithrem doubt undaarunenll praayaparidhi kazhiyunen munne onn entrance ezhuthikoodarunno,kittuarunenkl BHMS onn padikyaarunallo..pakshe padikkumbo nallonam padikkanam vere onnum kond alla ore brand new Arif Hussain ne koode kaanan vayya!!
    Every medical system has its own merits and demerits but none of them are useless.So Mr Arif inte kazhivillayimaye ore systethinte muzhuvan parajayamayi chithreekarikkaruth.

    • @remzyy2074
      @remzyy2074 4 роки тому

      Understand your emotions. This is what even Arif hussein is saying. Why should someone waste their life studying homeopathy as it is a pseudoscience. These brilliant students should not be trapped like this.

    • @krish55677
      @krish55677 4 роки тому +1

      Talking about emotions,Yeah it's freaking funny to know that in the midst of too many successful Homoeopathic Doctors, there is only one Arif Hussain (+ those said 20 others from kerala who haven't shown up yet)who finds it bullshit. May be when he found out that he's never gonna be a good Doctor with his lacking knowledge, he just turned back into bullying the entire system. No offence Okey coz അയാൾക്കും ജീവിക്കണ്ടേ and when he doesn't know how to use the tool in his hand , let him sell it in filthy markets!

  • @yourstruly1234
    @yourstruly1234 4 роки тому +1

    Nerpikkunthorum veeryam koodumennanalo homeopathy parayunnathu.. Anganeyanenkil concentrated akkiyal veeryam kurayumo? Anganeyanenkil namukku kooduthal corona virus undakki veeryam kurakkan pattille.. Homeopathy lokatholvi..

  • @medicalstudent5211
    @medicalstudent5211 4 роки тому +8

    ഇതൊക്കെ സാദാരണ ജനങ്ങളിലേക്കെത്തണം ഫോണും ഇന്റർനെറ്റും ഉള്ളവർ മാത്രം കണ്ടാൽ പോരാ... നിങ്ങൾ ഒരു ടീവി ചാനൽ തുടങ്ങണം സീരിയൽ സിനമക്ക് പകരം ജനങ്ങൾ ശാസ്ത്രപരമായ അറിവുകൾ നേടട്ടെ നല്ലൊരു മാറ്റം സമൂഹത്തിൽ ഉണ്ടാകും... its a request... plz start a tv channel...❤ പറ്റുമെങ്കിൽ റേഡിയോ സംപ്രേഷണവും ചെയ്യണം... സാക്ഷരതയിൽ മുന്നിലാണെങ്കിലും ശാസ്ത്രീയമായ അറിവിന്റെ കാര്യത്തിൽ ജനങ്ങൾ വളരേ പിന്നിലാണ്

  • @ajmaltk1784
    @ajmaltk1784 4 роки тому

    Why Arif doesn't give up "dr" from his name??

  • @suhailazhar8228
    @suhailazhar8228 4 роки тому +4

    ഡിസ്‌ലൈക് ഹോമിയോസ്..

  • @muthpious7981
    @muthpious7981 2 роки тому

    Arif ❤

  • @sandeepmanjummal3704
    @sandeepmanjummal3704 4 роки тому +8

    രവിചന്ദ്രൻ sir ഉയിർ☺👍👌

    • @gopikrishnanr1
      @gopikrishnanr1 4 роки тому +2

      Rajith army fans pole ulla parupadi alla ethe evedey oru star ulu its science

    • @sandeepmanjummal3704
      @sandeepmanjummal3704 4 роки тому

      @@gopikrishnanr1 Yes, തെളിവുകൾ നയിക്കട്ടെ.

  • @ranjeesh490
    @ranjeesh490 4 роки тому

    Great

  • @yourstruly1234
    @yourstruly1234 4 роки тому +6

    Really appreciate Dr. Arif.. After clearing entrance, paying huge fees and studying for few years, natural tendency would be to make maximum money from innocent patients.. If I was in your position, I would have happily made money cheating patients and promoting homeo..

  • @rickmorty40
    @rickmorty40 4 роки тому

    Much relevant topic now...coronykaanu nandi parayandathu...kannu thurappichathinu

  • @akhildas000
    @akhildas000 4 роки тому +32

    ഒരു കോമൺ entrce എഴുതി നല്ല മാർക്ക്‌ വാങ്ങുന്ന കുട്ടികളാണ് ഹോമിയോ /ആയുർവേദം ഒക്കെ പഠിക്കുന്നത് എന്നതിലാണ് വിഷമം, 😒😒

    • @najebn1177
      @najebn1177 4 роки тому +1

      Brainwashing a talented lot of students, using a government system.

    • @thinkgrow4296
      @thinkgrow4296 4 роки тому +1

      MBBS kittaan alpam koode nalla rank vende... 1000 nu mukalil pokunnavaraanu ayurveda, homeopathy enniva edukkunnath.... athokke ivaru oru thllu thallunnathaanu... avaru ithinte kaaryam ariyaathe eduthathaanu ennokke ... ivarkku theerchayaayum priority ariyaam....MBBS>BDS>BAMS>=BHMS- ithaanu order ennu avarkku nannaayi ariyaam.... ithanu kaaryam allathe onno rando markkalla ithaanu kaaryam... njaan pandu randu entrance um ezhuthiyirunnu .. engineering inu 4000 range kittiyappo ithinu 6300 enganumaanu enikku kittiyathu.. appo thanne enikka pattiya pani allennu manassilaakki njaan ozhivakki ... chemistry skip cheythaalum engineering pidikkaam .. but for medicine chemistry weightage kooduthal aanu.. engineeringinu chemistrykku enikku 4 markenganum aanu kittiyath.. maths ishtamengil sure aayun engineering edukkaam.... athilum albhuthappeduthunna kaaryam ente oru suhruthu 20000 above rankum vachu tamilnad il homeopathy padhichu ippo MD cheythu doctor aayi... annathe ente medical rankinekkaal thazhe ulla ethrayo per aa time paisa koduthu medicine padhichittundu ... for MBBS nalla collegil kittanamenkil less than 1000 for sure... not just a difference of 1 or 2 marks ..at least 10-15 marks kuravaakaam

  • @gokulc124
    @gokulc124 4 роки тому +2

    രവി സർ ദയവു ചെയ്ത് Dr ആരിഫിനു സംസാരിച്ചു പൂർത്തിയാക്കാൻ കുറച്ച് സമയം കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു...
    Anyway a great step team essense.
    RC ❤,Arif hussain ❤.

  • @subins4014
    @subins4014 4 роки тому +11

    അഞ്ചോ പത്തോ മാർക്കിന് വ്യതാസത്തിൽ ബോധമുള്ള ഒരു ഡോക്ടർ ഇ സമൂഹത്തിനു nashdamayi

    • @Fisica_science
      @Fisica_science 4 роки тому

      അദ്ദേഹം പിന്നീട് MBBS എടുത്തില്ലേ

  • @abhirajr5304
    @abhirajr5304 4 роки тому

    Ravi sir hai
    Angayude speech valare informative aan.. ippol ella divasavum sirinte oru speech enkilum kelkathe kidannurangan pattatha avasdha aai..........