ഹോമിയോ Dr. രാജേഷ് കുമാർ | ന്യായവൈകല്യങ്ങളുടെ മൊത്തക്കച്ചവടവുമായി ഹോമിയോ ഡോക്ടർ...!

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 440

  • @rajeevsh5243
    @rajeevsh5243 2 роки тому +50

    പശ്ചിമേഷ്യയിലെ മുസ്ലീംങ്ങളുമായി നേരിട്ട് പരിചയമുള്ള സംഘി Sea രവിചന്ദ്രന്റെ അനുയായിയായ താങ്കളെ കൊണ്ട് ഇതൊക്കെയെ പറ്റൂ.. പഠിക്കാന്‍ വിട്ട സമയത്ത് നേരാം വണ്ണം പഠിച്ചിരുന്നേല്‍ ഇങ്ങനെ കരഞ്ഞു കൊണ്ട് നടക്കേണ്ട ഗതി വരുമായിരുന്നോ?

    • @ArifHussainTheruvath
      @ArifHussainTheruvath  2 роки тому +88

      സത്യം...!

    • @majidekamal5207
      @majidekamal5207 2 роки тому +14

      ചിന്തിക്കുന്നവർക്കേ ദൃഷ്ടാന്തമുള്ളൂ 😄

    • @jprakash7245
      @jprakash7245 2 роки тому +39

      സംഘി-രാഷ്ട്രീയമായി തന്നെ പ്രമോട്ട് ചെയ്യപ്പെടുന്ന "(AYUSH)ലാഡ ശാസ്ത്രങ്ങളെ", നഖശിഖാന്തം എതിർക്കുന്ന രവിചന്ദ്രനാണോ സംഘി, അതോ അതിന് കുഴലൂതുന്ന ഡാഷ്കളാണോ സംഘി? മനുഷ്യൻ കഴിക്കുന്ന ഭക്ഷണം കഴിക്കുന്നവർക്ക് മനസ്സിലാകും... 😏

    • @abhijithbkrishna5507
      @abhijithbkrishna5507 2 роки тому +1

      @@jprakash7245 അതിപ്പോ logic ഉപയോഗിക്കാൻ പറ്റില്ല.......

    • @anilmathew8540
      @anilmathew8540 2 роки тому +8

      ഈ Ex Homoeo ഡോക്ടർക്ക് പഠിച്ചുകൊണ്ടിരുന്നപ്പോൾ ഇത് വെറും സ്യൂഡോ മെഡിക്കൽ സയൻസാണെന്ന് മനസ്സിലായില്ലേ ?
      'സംഭവം' നടന്ന് കാൽ നൂറ്റാണ്ട് കഴിഞ്ഞ് Me too എന്ന് പറഞ്ഞ് കോലാഹലം ഉണ്ടാക്കുന്ന ചിലരുടെ അവസ്ഥയിൽ ആയിപ്പോയോ ഈ എക്സ് ഡോക്ടറും !

  • @advgopinathan
    @advgopinathan 2 роки тому +18

    ഞാനും ആദ്യം വിചാരിച്ചിരുന്നത് ഇയാള്‍ മോഡേണ്‍ മെഡിസിന്‍ ഡോക്ടർ ആണ് എന്ന് ആണ്. പിന്നീട് ചില സംശയങ്ങള്‍ തോന്നി. അങ്ങനെ അന്വേഷിച്ചപ്പോഴാണ് സത്യം മനസ്സിലാക്കാന്‍ കഴിഞ്ഞത്

  • @moideenckchembokkandy5662
    @moideenckchembokkandy5662 2 роки тому +92

    Sir സധൈര്യം മുന്നോട്ടു പോവുക.
    ഹോമിയോ പഠിച്ചു ഡിഗ്രി എടുത്ത ശേഷം അതിന്റെ പൊള്ളത്തരം മനസ്സിലാക്കി, അത് ഉപേക്ഷിക്കാൻ നിങ്ങൾ കാണിച്ച തന്റേടം, വേറെ ഒരാളും കാണിച്ചില്ല, ബിഗ് സല്യൂട് 👍👍👍👍👍

    • @OpinionsMatterNamesDont
      @OpinionsMatterNamesDont 2 роки тому +7

      Very well said! Arif's social commitment is laudable!!

    • @lakshmigautam2435
      @lakshmigautam2435 2 роки тому

      ua-cam.com/video/c1yvLidXwaM/v-deo.html

    • @lakshmigautam2435
      @lakshmigautam2435 2 роки тому

      @@OpinionsMatterNamesDont ua-cam.com/video/c1yvLidXwaM/v-deo.html

    • @moideenckchembokkandy5662
      @moideenckchembokkandy5662 2 роки тому

      Maazrunner, കമന്റ്‌ ഭയപ്പെടുത്തുമോ?

    • @lajvas4278
      @lajvas4278 2 роки тому +6

      ഹോമിയോ പഠിച്ചാൽ മാത്രം പോര ഇനി എങ്കിലും കുറ്റം പറയുന്ന തങ്ങൾക്കു രാജേഷ് കുമാർ സാറിന്റെ ക്ലിനികിൽ പോയി ഒന്ന് തറ തുടച്ചു കൊടുത്തു കൂടെ
      ഒരു പട്ടിക്ക് വേറെ ഒരു പട്ടിയെ കണ്ടു കൂടാ 😜😜😜😜😜

  • @mk7966
    @mk7966 2 роки тому +38

    ഞാൻ dr രാജേഷ് കുമാർ... ഗൂഗിളിൽ ലഭ്യമായ വിവരങ്ങൾ ഫാക്ട് ചെക്കിങ് ഇല്ലാതെ ഏറ്റുപറഞ്ഞു മികച്ച അവതരണത്തിലൂടെ മില്യൺ subsribers സമ്പാദിച്ച വ്യക്തിയാണിദ്ദേഹം...!

  • @Adib_18-f
    @Adib_18-f 2 роки тому +38

    എന്തൊക്കെ പറഞ്ഞാലും Dr. രാജേഷ് കുമാറിന്റെ vedios വളരെ useful ആണ്‌. അദ്ദേഹത്തെ respect ചെയ്യുന്നു. ഇനിയും കട്ട support💯💯

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 7 місяців тому +1

      രാജേഷിനെ ബഹുമാനിച്ചു കൊണ്ട് പറയട്ടെ സ്വഭാവികമായി മാറുന്ന രോഗം ഹോമിയോമരുന്ന് കുടിച്ചാലും മാറും ഒരു മരുന്ന് കുടിക്കാതെയും മാറും
      അലർജി കൊണ്ട് ഉണ്ടാകുന്ന
      ഉറങ്ങാൻ സാധിക്കാത്ത ചുമ ഒരു മാസം ഹോമിയോ മരുന്ന് കുടിച്ചു ഒരു മാറ്റവുമില്ല അലർജി ചെക്ക് ചെയ്തു മോഡേൺ മെഡിസിൻ ഒരാഴ്ച കുടിച്ചു മാറി ഒരു മാസം കഷ്ട പെടേണ്ടി വന്നത് ഹോമിയോ കാരണം ഹോമിയോട് സലാം ചൊല്ലി
      മാറുന്നത് വരെ ഹോമിയോ കഴിക്കുയെന്നാൽചുമച്ചുമരിക്കുന്നതു വരെ കുടിക്കുക എന്നാണ്

    • @edu6842
      @edu6842 4 місяці тому +1

      ​@@നിഷ്പക്ഷൻlong term aayittu ninna abdominal problems homoeo marunnu kayichittanu mariyath . sinisitis oru paridhi vare kurayan help cheythu. sister asugham vannu kidannu poyappol allopathy il diagnosis polum undayirunnilla. Ayurveda treatment cheythanu rakshapettath. Onnineyum vila kurachu kaanunnilla. Ellathinum gunavum doshavum und

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 4 місяці тому

      @@edu6842 ശാത്രിയമായി എന്തു കൊണ്ട് തെളിയിക്കാൻ സാധിക്കുന്നു തെളിയിച്ചാൽ വിവേജനം കൂടാതെ ഏതും അംഗീകരിക്കുമല്ലോ
      ഇതു വരെ തെളിയിച്ച ഒരു മരുന്ന് പോലുമില്ല പല തട്ടിപ്പിനും കാരണമാകുന്നു
      തെളിയിക്കാത്തത് കൊണ്ടാണ് ഞാൻ മാസങ്ങൾ കഷ്ടപെടേണ്ടി വന്നു

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 4 місяці тому

      @@edu6842താങ്കൾ മേൽ പറഞ്ഞഅസുഖത്തിനു അനേകം പേര് ഹോമിയോ കഴിച്ചു മാറിയില്ല
      ഒരു രോഗത്തിന് ഒരേ മരുന്ന് ലോകത്തു ഏതു ഭാഗത്തു ഉപയോഗിച്ചാലും ഒരേ രൂപത്തിൽ പ്രവർത്തിക്കണം പാരാസിറ്റോമോൾ പെൻസിലിൻ പോലുള്ള മരുന്ന് ലോകത്തു എവിടെ ഉപയോഗിച്ചാലും
      എഫക്റ്റ് ലഭിക്കണം
      തുടർച്ചയായി ഹോമിയോ പോലുള്ള മരുന്ന് കഴിച്ചു kitni livar പോലുള്ളതു അടിച്ചു പോയിട്ടുണ്ട്

  • @Alps_1111
    @Alps_1111 2 роки тому +10

    ഹോമിയോ മരുന്ന് ഏതൊക്കെ രോഗത്തിനു കൊള്ളാം എന്ന് എനിക്ക് അറിയില്ല. പക്ഷേ എന്റെ അനുഭവം ഒരുപാട് പ്രയോജനമുള്ളതാണ് ഹോമിയോ മരുന്ന്.

  • @noufalalambath2595
    @noufalalambath2595 2 роки тому +85

    ഒരു അലോപ്പതി ഡോക്ടർ പറഞ്ഞുതരുന്നതിലും രോഗ വിവരങ്ങൾ നല്ലവണ്ണം മനസ്സിലാക്കിത്തരുന്നതിൽ രാജേഷിന്റെ കഴിവിനെ നമ്മൾ അകമഴിഞ്ഞ് ഇഷ്ടപെടുന്നു. We like Dr Rajesh 💪

    • @sparrrta
      @sparrrta 2 роки тому +7

      രാജീവോ ഏത് രാജീവ്‌.. പേരുപോലും അറിയില്ല ശെരിക്ക്..

    • @noufalalambath2595
      @noufalalambath2595 2 роки тому +3

      @@sparrrta പേര് ശരിയാക്കി ഇനി ആ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ ???

    • @sparrrta
      @sparrrta 2 роки тому +14

      @@noufalalambath2595 പേര് ശെരിയാക്കിയ പോലെ ഹോമിയോ എന്ന അന്തവിശ്വാസത്തേയും കൂടി ഒന്ന് തിരുത്തിയെക്ക്... അപ്പോ കറക്റ്റ് ആവും..

    • @navanava8657
      @navanava8657 2 роки тому

      Yojikkunnu Nalla Dr Rajesh kumar

    • @suhailktnaturebeauty8844
      @suhailktnaturebeauty8844 2 роки тому +5

      ഹോമിയോ പിടിച്ചു നില്കുന്നത് സംസാരത്തിൽ മാത്രമാണ് 😁

  • @balakrishnanuk767
    @balakrishnanuk767 2 роки тому +32

    ഒരു വ്യക്തി അപകടം സംഭവിച്ചാൽ ഹോമിയോപ്പതി യിൽ , ആയുർവേദ ത്തിൽ എത്തി ച്ചു ഇവർ എത്ന് ചെയ്യും? രോഗി ചാകും

    • @Mirror142
      @Mirror142 8 місяців тому

      Baala kunne ninne otha aa thaayoli undo atho chatho? Undankil poi vaail thanne thoori kodukkaana … eriyum parriyum ariyaatha kunna

  • @sebastiankk9118
    @sebastiankk9118 2 роки тому +26

    Dr. Rajeshkumar"s many videos had helped me to know many facts regarding so many ailments and it"s treatment. Don"t attack him unnecessarily.He is helping many common people through his valuable information and advice.Don"t forget that you are also a homoeo doctor.

  • @outspoken87
    @outspoken87 2 роки тому +46

    ഹോമിയോ മരുന്നിനു ഗുണം ഇല്ലാണ് കുറെയവന്മാർ പറഞ്ഞു നടക്കുന്നുണ്ട്
    ഒരു ദിവസം വീട്ടിലെ പഞ്ചസാര തീർന്നു പോകട്ടെ അപ്പോ അറിയാം 😉😉

  • @vijayankvijay2651
    @vijayankvijay2651 2 роки тому +36

    വധു ഡോക്ടറാണ് എന്ന സിനിമയിൽ ജയറാമിന് പറ്റിയ അമളിയാണ് ഇവിടെ ഞാനുൾപ്പടെയുള്ള പലർക്കും പറ്റിയത്. നന്ദി ആരിഫ് ഭായ്..

  • @Chickenthandoori
    @Chickenthandoori 2 роки тому +22

    1.വന്ന രോഗം മൂർച്ഛിക്കാതെ ഇരിക്കാനുള്ള മാർഗ്ഗങ്ങൾ ...
    2. രോഗ തീവ്രത കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ ...
    3. രോഗം വരാതെ എടുക്കേണ്ട മുൻകരുതലുകൾ...
    4.ലക്ഷണങ്ങൾ മനസിലാക്കി രോഗ പരിശോധന ചെയ്യാനുള്ള പ്രേരണ ....
    എന്നിവ ലക്ഷക്കണക്കിന് ആളുകൾക്ക്‌ നൽകുന്ന ഒരാൾ എന്നതാണ് ഡോ.രാജേഷിന്റെ പ്രസക്തി.... അദ്ദേഹത്തിന്റെ ഹോമിയോ ക്ലിനിക്കിന്റെ പരസ്യം അല്ല അദ്ദേഹം പറയുന്നത്... നിങ്ങൾ ഒരു ഡോക്ടർ അല്ലെങ്കിൽ പോലും ആരോഗ്യ പരിചരണത്തിനു നിർദ്ദേശം നൽകുന്ന ആളുകളെ ലോകം ഇഷ്ടപ്പെടും....കാരണം ആരോഗ്യം പരിപാലിക്കാതെ ഒരു വലിയ രോഗം വന്നാൽ മതി നിങ്ങളും കുടുംബവും തകരാൻ... 🔥🔥ഡോ.രാജേഷിനോടൊപ്പം 💪💪

    • @pavithrannavoori6036
      @pavithrannavoori6036 11 місяців тому

      സഹതാപമുണ്ട്....😢😢😢😢

    • @Biggboss_ultra_promax
      @Biggboss_ultra_promax 7 місяців тому

      Thanikk onnum thalakk velivilla athu konda ingane thonnunne

    • @bennykaramkattil4879
      @bennykaramkattil4879 Місяць тому

      അദ്ദേഹം ആരോഗ്യം എങ്ങനെ പരിപാലിക്കണം എന്ന് പറഞ്ഞതിനെ ആരിഫ് സാർ വിമർശിച്ചിട്ടില്ല!

    • @dileepmv7438
      @dileepmv7438 3 дні тому

      Google search ചെയ്താൽ കിട്ടുന്ന കാര്യങ്ങൾ ഒരു fact check ഉം ചെയ്യാതെ youtube ലൂടെ തട്ടിവിടുക മാത്രമാണ് പുള്ളി ചെയ്യുന്നത് . തുടക്കം തന്നെയുള്ള ഞാൻ ഡോക്ടർ രാജേഷ്‌കുമാർ എന്നത് ഒരു പരസ്യവാചകം ആണ് . അതില്ലാതെ പുള്ളി അതൊക്കെ പറഞ്ഞിരുന്നെങ്കിൽ ആരെങ്കിലും കേൾക്കുമായിരുന്നോ ?😂

  • @freespirithermit
    @freespirithermit 2 роки тому +22

    ഒരിക്കൽ dr രാജേഷി നോട് ഞാൻ " താങ്കൾ ഒരു ഹോമിയോ ഡോക്ടർ ആണോ" എന്ന് ചോദിച്ച എൻറെ കമൻറ് പുള്ളി nice ആയിട്ടങ്ങു ഡിലീറ്റ് ചെയ്തു 😂😂

    • @Naveen-xv5ot
      @Naveen-xv5ot 2 роки тому +5

      ചുമ്മാ തള്ളല്ലേ broo.... അദ്ദേഹത്തിന്റെ ബയോയിൽ ഹോമിയോ ഡോക്ടർ ആണെന്ന് വ്യക്തമായി കൊടുത്തിട്ടുണ്ട്..കണ്ണ് തുറന്ന് നോക്കുക കാണും.

    • @Naveen-xv5ot
      @Naveen-xv5ot 2 роки тому +1

      ചുമ്മാ തള്ളല്ലേ broo.... അദ്ദേഹത്തിന്റെ ബയോയിൽ ഹോമിയോ dr ആണെന്ന് വ്യക്തമായി കൊടുത്തിട്ടുണ്ട്..കണ്ണ് തുറന്ന് നോക്കുക കാണും.!!!

    • @freespirithermit
      @freespirithermit 2 роки тому +1

      @@Naveen-xv5ot angane enkil ente comment enthin delete aaki enn ingerod thanne chothikk, njn bio onnum nokkiyittalla chothichath,i saw a video of krishnaprasad about this guy, njan paranjath thallaanenn ningalkengane parayaanaakum,undaaya kaaryama paranje, if my comment didn't matter,then he shouldn't have deleted it😏

    • @Naveen-xv5ot
      @Naveen-xv5ot 2 роки тому

      @@freespirithermit അദ്ദേഹത്തിന്റെ facebook, youtube channel bio യിൽ വ്യക്തമായി കൊടുത്തിട്ടുണ്ട്!!
      പിന്നെ പല വീഡിയോയിലും അദ്ദേഹം ഹോമിയോപ്പതി ചികിത്സയെക്കുറിച്ചു മാത്രം ചെയ്തിട്ടുമുണ്ട്.. പിന്നെ എവിടയാണ് ഹോമിയോ ഡോക്ടർ ആണെന്ന് hide ചെയ്തത്??!!
      അദ്ദേഹത്തിന്റെ വീഡിയോ കാണുന്നവർക്കെല്ലാം അറിയാം അദ്ദേഹം ഹോമിയോ dr ആണെന്ന കാര്യം!
      സത്യമെന്തെന്നു വെച്ചാൽ പേരെടുത്ത പല അലോപ്പതി dr മാർക്കും ഇദ്ദേഹത്തിന്റെ പകുതി പോലും subscriberso followerso ഇല്ല അതിന്റെ അസൂയ കുശുമ്പ്.
      തിരുവന്തപുരത്ത് നല്ല പ്രാക്ടീസും പേരുമുള്ള dr തന്നെയാണിദ്ദേഹം!!

    • @Pathmini.M
      @Pathmini.M 7 місяців тому

      😮😢​@@Naveen-xv5ot

  • @jakal1591
    @jakal1591 2 роки тому +15

    Dr രാജേഷിനെ ഞാൻ പണ്ട് ഇൻസ്റ്റാഗ്രാമിൽ follow ചെയ്തിരുന്നു. അദ്ദേഹം ഹോമിയോ ആണ് എന്ന് അറിഞ്ഞ അന്ന് മുതൽ unfollow ചെയ്തു. താൻ ഒരു ഹോമിയോ ഡോക്ടർ ആണ് എന്ന കാര്യം വ്യക്തം ആക്കാൻ അദ്ദേഹം ഒരിക്കലും ശ്രമിച്ചില്ല എന്നത് ആണ് കാരണം. അത് ഒരു integrity ഇഷ്യൂ ആയി ഞാൻ കണക്കാക്കുന്നു

  • @sijugeo1973
    @sijugeo1973 2 роки тому +7

    താങ്കൾ പറഞ്ഞതു ശെരിയാണ്. ഞങ്ങളുടെ നാട്ടിൽ ഉള്ള ഒരു ഹോമിയോ വൈദ്യൻ ആയിരുന്നു ഞങ്ങളുടെ ഫാമിലി ഡോക്ടർ. അതിനു കാരണം എന്റെ ഫാദർ നു അദ്ദേഹത്തെ വലിയ വിശ്വാസം ആയിരുന്നു.അദ്ദേഹം വളരെ സൗമ്യമായി രോഗികളോട്‌ വളരെ നേരം സംസാരിക്കുന്ന ഒരു ആൾ ആയിരുന്നു. എന്റെ ഫാദർ നു അദ്ദേഹത്തെ ഒരു മൂത്ത സഹോദരനോടെന്ന പോലെ വിശ്വാസവും ബഹുമാനവും ആയിരുന്നു. അതുകൊണ്ട് ഞങ്ങൾ കുട്ടികൾക്ക് എന്തു അസുഖം (മിക്കവാറും ജലദോഷം, ചുമ പോലെ നിസാര രോഗങ്ങൾ ആവും ) വന്നാലും ഹോമിയോ ആയിരുന്നു മരുന്ന്‌. ഞങ്ങൾ കുട്ടികൾക്ക് പഞ്ചാരമിട്ടായിയുടെ രുചി വളരെ ഇഷ്ടം ആയിരുന്നു. രോഗം മാറിയത് ഹോമിയോ മരുന്നു കഴിച്ചത് കൊണ്ടാണെന്നു ഞങ്ങൾ വിശ്വസിച്ചിരുന്നു, എന്തായാലും ഇന്ന് സത്യം തിരിച്ചറിഞ്ഞതിൽ വളരെ സന്തോഷം. താങ്കളുടെ ഉദ്യമം വളരെയധികം പേർക്ക് ഒരു വലിയ തിരിച്ചറിവ് ആണ് നൽകുന്നത്, വളരെ നന്ദി.

  • @resoundmedia-on5he
    @resoundmedia-on5he 10 місяців тому +4

    അലോപ്പതി മരുന്നുകൊണ്ട് ഒരു രോഗം മാറിയാൽ ആ മരുന്ന് കൊണ്ട് തെന്നെയാണ് മാറിയതെന്നു പ്രൂവ് ചെയ്യാമോ?

    • @petergeorge8280
      @petergeorge8280 4 місяці тому +1

      ഒന്നാമത് അലോപ്പതി അല്ല. 2 randomised controlled double blind test

  • @sujithopenmind8685
    @sujithopenmind8685 2 роки тому +46

    ഗുണം ചെയ്യും ചായയിൽ ഞാനിത് പരീക്ഷിച്ചതാണ്. പഞ്ചാരക്ക്‌ പകരം.

    • @harimr2360
      @harimr2360 2 роки тому +9

      മായമില്ലാത്ത പഞ്ചാര ഇതിലും വിലക്കുറവിൽ കിട്ടുമെന്നാണ് എൻ്റൊരിത്....

    • @sujithopenmind8685
      @sujithopenmind8685 2 роки тому +4

      @@harimr2360 ഇത് ഫ്രീ ആണ് മാഷേ. ഫ്രീ ഞമ്മക്ക് ഹറാമല്ല 😜

    • @apexhealthcarealuva1051
      @apexhealthcarealuva1051 2 роки тому +1

      😂😂😂

    • @Dileepkb1986
      @Dileepkb1986 2 роки тому +1

      😂😂😂😂

  • @ravindrankt5977
    @ravindrankt5977 2 роки тому +2

    What is the amount received from modern medicine. Lots of medicine in the homeopathy I have experience

  • @bijuv7525
    @bijuv7525 2 роки тому +4

    നന്ദി

  • @v.m.abdulsalam6861
    @v.m.abdulsalam6861 Рік тому +7

    Dr. രാജേഷ് കുമാർ ആരോഗ്യ സംബന്ധമായ വിവരങ്ങളാണ് സോഷ്യൽ മീഡിയയിൽ പറയുന്നത്. ഹോമിയോ ചികിത്സ സംബന്ധിച്ച വിവരങ്ങൾ അല്ല പറയുന്നത്.

  • @TheDoveandme
    @TheDoveandme 8 місяців тому +1

    Harif. Salute you

  • @abcd2574
    @abcd2574 2 роки тому +13

    ഞാൻ ഡോക്ടർ രാജേഷ് കുമാർ ,എന്ന് പല തവണ പറയുമ്പോൾ ഇദ്ദേഹം അതിവിദഗ്ധമായി താൻ ഒരു ഹോമിയോ ഡോക്ടർ ആണെന്നത് മറച്ച് വെക്കുക ആയിരുന്നു..
    ഒരിക്കൽ ഹോമിയോയെ പറ്റി ഒരൊറ്റ ചോദ്യം ചോദിച്ചതും ആ കമൻ്റും പോയ്

    • @oldisgold1977
      @oldisgold1977 2 роки тому +1

      രാകേഷ് ബായ് ഡോക്ടർ രാജേഷ് അദ്ദേഹം പഠിച്ച കൊള്ളേജിനെപ്പറ്റിയും അദ്ദേഹത്തിന്റെ പ്രിൻസിപ്പിൾ നെയും. പരിചയപ്പെടുത്തിയിരുന്നു.

  • @ShajithMT
    @ShajithMT 2 роки тому +24

    അദ്ദേഹം ഹോമിയോ ഡോക്ടറാണ് എന്നറിയാൻ പറ്റിയതിൽ സന്തോഷം😊

  • @livechanallive4376
    @livechanallive4376 2 роки тому +6

    ഡോക്ടർ രാജേഷ് കുമാർ അദ്ദേഹം അസുഖങ്ങളെ കുറിച്ചുള്ള കൃത്യമായ ബോധവൽക്കരണം സമൂഹത്തിന് നൽകുകയും ആരോഗ്യപ്രദമായ ജീവിത രീതികളെ കുറിച്ചും വ്യായമത്തെ കുറിച്ചുംഭക്ഷണരീതിയെ കുറിച്ചും കൃത്യമായി ബോധവൽക്കരണം നൽകി തരുന്നുണ്ട് നീ തൽക്കാലം തന്നെ പണിനോക്ക് .

  • @pavithrannavoori6036
    @pavithrannavoori6036 11 місяців тому

    സാർ.... കരുത്തോടെ മുന്നോട്ട്.. കട്ട സപ്പോർട്.. സാധാരണക്കാരനായ ഞാൻ സംശയങ്ങൾ ചോദിച്ചപ്പോൾ പെട്ടന്ന് കോടീശ്വരനായി..കാരണം ഞാനും മരുന്ന് മാഫിയ..
    😂😂😂😂

  • @Jagan70
    @Jagan70 2 роки тому +17

    ഹോമിയോ മരുന്നുകളുടെ mode of action വിശദികരിക്കുന്ന എതെകിലും books or literature ലഭ്യമാണോ???

    • @harimr2360
      @harimr2360 2 роки тому +6

      You mean, 200 പേജിൻ്റെ വെള്ള ബുക്ക്?

    • @abhijithbkrishna5507
      @abhijithbkrishna5507 2 роки тому +4

      68 പേജ് ഉള്ള ഒരു ബുക്ക് WHO സൈറ്റിൽ ഉണ്ട്

    • @MRJR-bx5jb
      @MRJR-bx5jb 2 роки тому

      @@harimr2360 😂😂😂😂😂

  • @presannan5370
    @presannan5370 Місяць тому

    ലിവർ സംബന്ധമായ രോഗങ്ങൾക്കും മൂത്രാശയ രോഗങ്ങൾക്കും അലോപ്പതി ഡോക്ടർസ് മരുന്നില്ലാതിരുന്ന കാലത്തും ഇന്നും ഹോമിയോ നൽകാറുണ്ട്

    • @dileepmv7438
      @dileepmv7438 25 днів тому

      മരുന്ന് എന്തെങ്കിലും കൊടുത്താൽ മതിയോ ?

  • @majidekamal5207
    @majidekamal5207 2 роки тому +58

    ഹോമിയോയിൽ ഇതിന് മരുന്നുണ്ട് എന്ന് പലപ്പോഴും പറഞ്ഞത് കേട്ടപ്പോൾ ആണ് അദ്ദേഹം ഹോമിയോ ഡോക്ടർ ആണെന്ന് ഞാൻ മനസ്സിലാക്കിയത്

    • @vijithviswa9832
      @vijithviswa9832 2 роки тому +2

      Apo ആയുർവേദ ഡോക്ടർ അല്ലേ 🤔🤔

    • @apexhealthcarealuva1051
      @apexhealthcarealuva1051 2 роки тому +3

      😂😂😂🙏

    • @Chickenthandoori
      @Chickenthandoori 2 роки тому +7

      1.വന്ന രോഗം മൂർച്ഛിക്കാതെ ഇരിക്കാനുള്ള മാർഗ്ഗങ്ങൾ ...
      2. രോഗ തീവ്രത കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ ...
      3. രോഗം വരാതെ എടുക്കേണ്ട മുൻകരുതലുകൾ...
      4.ലക്ഷണങ്ങൾ മനസിലാക്കി രോഗ പരിശോധന ചെയ്യാനുള്ള പ്രേരണ ....
      എന്നിവ ലക്ഷക്കണക്കിന് ആളുകൾക്ക്‌ നൽകുന്ന ഒരാൾ എന്നതാണ് ഡോ.രാജേഷിന്റെ പ്രസക്തി.... അദ്ദേഹത്തിന്റെ ഹോമിയോ ക്ലിനിക്കിന്റെ പരസ്യം അല്ല അദ്ദേഹം പറയുന്നത്... നിങ്ങൾ ഒരു ഡോക്ടർ അല്ലെങ്കിൽ പോലും ആരോഗ്യ പരിചരണത്തിനു നിർദ്ദേശം നൽകുന്ന ആളുകളെ ലോകം ഇഷ്ടപ്പെടും....കാരണം..ആരോഗ്യം പരിപാലിക്കാതെ ഗുരുതരമായ രോഗം വന്നാൽ നിങ്ങളും കുടുംബവും തകരും ... 🔥🔥ഡോ.രാജേഷിനോടൊപ്പം 💪💪

    • @lakshmigautam2435
      @lakshmigautam2435 2 роки тому

      ua-cam.com/video/c1yvLidXwaM/v-deo.html

    • @majidekamal5207
      @majidekamal5207 2 роки тому +1

      @@lakshmigautam2435 ഇനി സാമൂവൽ ഹാനിമാൻ തന്നെ വന്ന് പറഞ്ഞാലും ഹോമിയോ യെ തള്ളാൻ പറ്റില്ല നഷ്ടമാണ്. ഹൃദയത്തിൽ തലച്ചോർ കണ്ടെത്തിവരുള്ള നടാണ് നമ്മുടേത്

  • @cvvarghese2850
    @cvvarghese2850 Рік тому +1

    Thank you Mr Do Arif

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 2 роки тому +7

    സാർ നിങ്ങളേ പോലുള്ള വരേ പൊതു ജനത്തിന്നു പഠിക്കാൻ കാലം ഇനിയും വേണ്ടി വരും കാരണം പണത്തിന്നു വേണ്ടി പൊയിമരുന്നു൦ മന്ത്രവു൦ കാട്ടി ജനത്തേ അത്ര വലിയ അന്ധകാരത്തിലേക്ക്കൊണ്ടപോയി

  • @nikkisreels127
    @nikkisreels127 2 роки тому +35

    കട്ട സപ്പോർട്ട് go ahead broiiii

  • @Jasmine-wy3hc
    @Jasmine-wy3hc 2 роки тому +10

    Dr ആരിഫ് ഹുസൈൻ, ഇങ്ങനെ താങ്കൾക്ക് ഉറപ്പുണ്ടെങ്കിൽ ഇനിയെങ്കിലും ഈ കോഴ്സ് നിർത്താൻ സർക്കാരിൽ ഒന്ന് സമ്മർദ്ദം ചെലുത്തി കൂടെ? പാവം, എത്ര കുട്ടികൾ ഈ കോഴ്സ് ഇപ്പോഴും പഠിക്കാൻ, ചേരുന്നുണ്ട്. ഈ വീഡിയോ കാണുമ്പോൾ തന്നെ ഇത് പഠിക്കുന്ന കുട്ടികൾക്കും വളരെ പ്രതീക്ഷയോടെ മക്കൾ ഡോക്ടർ ആയി കാണുന്നതിനായി കാത്തിരിരിക്കുന്ന, parents ന്റെയും ദുഃഖം എത്ര ആയിരിക്കും.

  • @Adarshu4f
    @Adarshu4f 16 днів тому

    Sir, ഈ ഇതര വൈദ്യം പഠിക്കുന്നവർ അത്പോലെ practice ചെയ്യുന്നവരെ Dr. എന്ന പേരിൽ പറയാതെ അവരുടെ രീതിയൽ തന്നെ designations കൊടുക്കാൻ വേണ്ട പ്രവർത്തനം നടത്തണം. Karanam എന്തായാലും dr. ആവില്ലേ എന്ന് പറഞ്ഞു കൊണ്ട് എൻ്റെ ഒരു സുഹൃത്ത് mbbs admission കിട്ടാത്തത് കൊണ്ട് ഹോമിയോപതി തിരഞ്ഞെടുത്തു. ഈ അവസ്ഥ മാറണം 🛑🛑🛑🛑🛑

  • @josemeridian1239
    @josemeridian1239 2 роки тому +3

    Good speech 👍🏻👍🏻

  • @sanuab7515
    @sanuab7515 2 роки тому +5

    കിട്ടാത്ത മുന്തിരി പുളിക്കും. അസൂയക്കും കഷണ്ടിക്കും മരുന്നില്ല മോനെ...ആരിഫെ...

  • @suhailktnaturebeauty8844
    @suhailktnaturebeauty8844 Рік тому +2

    എനിക്ക് എൻട്രൻസ് വഴി bhms കിട്ടി, അതിന്നു പോയില്ല, പകരം വേറെ മെഡിക്കൽ കോഴ്സ് എടുത്തു

  • @FriendAJAY
    @FriendAJAY 2 роки тому +5

    ഏതൊന്നാണൊ അസുഖം മാറ്റുന്നത് അതല്ലെ ഔഷധം
    അല്ലാതെ എങനെ മാറി എന്ന് രേഖ ആരും നോക്കൂല്യ..,

  • @milansarkar9969
    @milansarkar9969 11 місяців тому +1

    If homeopathic is fake how getting results?

  • @riddleraryan
    @riddleraryan 2 роки тому +6

    Most of the people know the difference between good doctor and “famous doctor”.
    The medical practitioners who are active in social media are perceived as good doctors by the public. It is same for modern medicine doctors as well as alternate medicine doctors.

    • @skk6610
      @skk6610 2 роки тому

      Well said. As u said, any doctor who has timw to spend on social media.. Means... He has very ample time to spend. Allandu nalla practce ulla doctrs aanenkil, nallapole vaayan ulla aal aanenkil.. Ithinonnum time kittillaa.. Its a fact.
      People should know the difference between ' good doctor and a you tube famous doctor'

  • @veerankutty903
    @veerankutty903 2 роки тому +1

    Thanks ❤️

  • @truthway7324
    @truthway7324 2 роки тому +4

    ഏറ്റവും മികച്ച ആധുനികവൈദ്യ
    ഡോക്ടർ തന്നെ ഇംഗ്ലീഷ് ഔഷധങ്ങൾ മഹാ അപകടമാണെന്ന് വിധി എഴുതിയിട്ടുണ്ട്.

  • @ajikoikal1
    @ajikoikal1 2 роки тому +3

    എന്തായാലും എന്റെ കിഡ്നിയിലെ സ്റ്റോൺ ബെറിബെറീസ് വൾഗാരിസ് എന്ന തുള്ളി മരുന്ന് കഴിച്ചു അലിഞ്ഞു പോയി. അതിനുശേഷം ഉണ്ടായ സിസ്ററ് കാരണമുണ്ടാകുന്ന വേദനയും ഈ മരുന്ന് കഴിക്കുമ്പോൾ കുറയുന്നുണ്ട്. കോവിദ് വന്നു അമ്മായി അപ്പനും അളിയനും ഓക്സിജൻ ലെവൽ കുറഞ്ഞപ്പോൾ ഹോമിയോ മരുന്ന് രണ്ടോ മൂന്നോ തവണ കഴിച്ചപ്പോൾ തന്നെ കൂടി.

  • @alifshaji
    @alifshaji 4 місяці тому +1

    എന്റെ കയ്യിലെ കഴുത്തിലെ അരിമ്പാറ ഹോമിയൊ കഴിച്ചാണ് മാറിയത് വയറ്റിലെ പ്രശ്നങ്ങൾ എല്ലാം ഹോമിയൊ കഴിച്ചാണ് മാറ്റിയത്

  • @sathibaij5295
    @sathibaij5295 3 місяці тому

    ആലോപ്പതിക്കാരിൽ നിന്നും ethrakitty

  • @sparrrta
    @sparrrta 2 роки тому +11

    17 ഹോമിയോ ഫാൻസ്‌ ഡിസ്‌ലൈക് അടിച്ചിട്ടുണ്ടല്ലോ..

  • @bijuv7525
    @bijuv7525 2 роки тому +6

    ഹോമിയോ എനിക്കിഷ്ടമാണ് ആ പഞ്ചാരഗുളിക തിന്നാൻ മാത്രം. പഞ്ചാര വിഷമാണ് ഹോമിയോ വിഷമവുമാണ്.

    • @rishadrishad2867
      @rishadrishad2867 2 роки тому

      ഓ പിന്നെ വിഷം ആയത് കൊണ്ട് ആവും നീ ചായയും കാപ്പിയും ജിലേബിയും ഒക്കെ ഉപ്പ് ചേർത്ത് നീ നാക്കുന്നത് അല്ലെ 🤣🤣🤣ഒന്ന് പോടോ

  • @abdurahimankc2779
    @abdurahimankc2779 2 роки тому +13

    Dr രാജേഷ് നല്ല മാന്യനായ ഒരു വ്യക്തിയാണ് ഇവനെപോലെ fraud അല്ല

    • @Markestreskothi17
      @Markestreskothi17 2 роки тому +5

      സത്യം പറയുന്നവൻ ഫ്രോടോ. 🤣🤣.

    • @milansarkar9969
      @milansarkar9969 11 місяців тому

      Methante oru ithu😅

  • @saneeshns2784
    @saneeshns2784 2 роки тому +6

    നന്നായി 😊👍

  • @najushaan6845
    @najushaan6845 2 роки тому +5

    Dr rajeshkumar ishtam... Thaan podo hussaine

  • @Harun-vi5lp
    @Harun-vi5lp 2 роки тому +3

    ഞാൻ ഇദ്ദേഹം മോഡേൺ മെഡിസിൻ ഡോക്ടർ ആണ് എന്നാണ് വിചാരിച്ചിരുന്നത്

    • @hardcoresecularists3630
      @hardcoresecularists3630 2 роки тому

      🤣🤣🤣അയാളുടെ സംസാരം കേട്ടാൽ അറിയില്ലേ 🤣🤣

  • @mohdkasim1143
    @mohdkasim1143 2 роки тому +32

    Well done Arif 👌

    • @Mirror142
      @Mirror142 8 місяців тому +1

      Macha Aliya … alhulhuluhulu
      Ola hu Uber

  • @jinaprakash3909
    @jinaprakash3909 2 роки тому +10

    Hope students of Kerala will not opt for Homeopathy after +2

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 2 роки тому +1

    Well

  • @sanadphilip9406
    @sanadphilip9406 2 роки тому +18

    ഇത്ര അപകടകരമായ ചികിൽസാ രീതിയാണെങ്കിൽ എന്ത് കൊണ്ട് സർക്കാർ ഇത് നിർത്തുനില്ല നിങ്ങൾ ഇപ്പോൾ പറയുന്ന കാര്യങ്ങൾക്ക് ഒരു പ്രസക്തി വേണമെങ്കിൽ സർക്കാർ ഇത് നിർത്തണം ഇല്ലെങ്കിൽ സർക്കാർ ഇതിൻ്റെ ആധികാരികത ബോധിപ്പിക്കണം

    • @SavePolarBears
      @SavePolarBears 2 роки тому +10

      Politics.

    • @mk7966
      @mk7966 2 роки тому +18

      മദ്യം എത്രമാത്രം അപകടകരമാണ് എന്നിട്ടു സർക്കാർ അത് നിരോധിച്ചോ ?

    • @gypsystar5690
      @gypsystar5690 2 роки тому +20

      @@SavePolarBears മനുഷ്യനും സമൂഹത്തിലും അപകടമായ മദ്യം സർക്കാർ നേരിട്ട് വിൽക്കുന്നു......നിർമ്മിക്കാൻ അനുമതി നൽകുന്നു.
      സിഗരറ്റ് ബീഡി തുടങ്ങിയ, ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായ
      സാധനങ്ങൾ ഉത്പാദനം വിതരണം എന്നിവയ്ക്കും സർക്കാർ അനുമതി നൽകുന്നു
      പിന്നാണോ ഹോമിയോപ്പതി?

    • @Chickenthandoori
      @Chickenthandoori 2 роки тому +5

      1.വന്ന രോഗം മൂർച്ഛിക്കാതെ ഇരിക്കാനുള്ള മാർഗ്ഗങ്ങൾ ...
      2. രോഗ തീവ്രത കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ ...
      3. രോഗം വരാതെ എടുക്കേണ്ട മുൻകരുതലുകൾ...
      4.ലക്ഷണങ്ങൾ മനസിലാക്കി രോഗ പരിശോധന ചെയ്യാനുള്ള പ്രേരണ ....
      എന്നിവ ലക്ഷക്കണക്കിന് ആളുകൾക്ക്‌ നൽകുന്ന ഒരാൾ എന്നതാണ് ഡോ.രാജേഷിന്റെ പ്രസക്തി.... അദ്ദേഹത്തിന്റെ ഹോമിയോ ക്ലിനിക്കിന്റെ പരസ്യം അല്ല അദ്ദേഹം പറയുന്നത്... നിങ്ങൾ ഒരു ഡോക്ടർ അല്ലെങ്കിൽ പോലും ആരോഗ്യ പരിചരണത്തിനു നിർദ്ദേശം നൽകുന്ന ആളുകളെ ലോകം ഇഷ്ടപ്പെടും....കാരണം..ആരോഗ്യം പരിപാലിക്കാതെ ഗുരുതരമായ രോഗം വന്നാൽ നിങ്ങളും കുടുംബവും തകരും ... 🔥🔥ഡോ.രാജേഷിനോടൊപ്പം 💪💪

    • @mralwyngeorge
      @mralwyngeorge 2 роки тому +9

      സർക്കാർ നേരിട്ട് ലോട്ടറി കച്ചവടം നടത്തുന്ന നാടാണ്.

  • @anoopa5429
    @anoopa5429 2 роки тому +10

    I remember discussing the scientific backing of homeopathy with one homeopathy student during our driving classes . it was during 2007 when chicken gunia was spreading in kerala. I used to quarrel with him telling that homeo is a pseudo science . But that guy never admitted it .

    • @riyafathima3472
      @riyafathima3472 2 роки тому

      7

    • @HasnaAbubekar
      @HasnaAbubekar 2 роки тому

      Allopathy is a pseudo science. You admit it? If no, you are also in his shoes.

  • @sp9635
    @sp9635 2 роки тому +3

    തോന്നുന്നത് Arif അയാളുടെ profession ഇൽ ഒരു പരാജയം ആയിരുന്നു .

  • @sukumundinnan463
    @sukumundinnan463 2 роки тому

    COVID defendin use cheythath ethil eathan Arsenic album 200
    Arsenic album 30
    Arsenic album 10 orupad doubt enikum undayirunnu epozhum und but njan BHMS padichitillathond chothikunnathil arthamillathond chothichilla tablets ellavarkum onnu thanneyan kodukkunnath njan nerathe thanne sett cheyth vekkarund homeo pharmacist aayirunnu dr od thanne kure doubt choikkan agrahamundayirunnu chothichalum pulli parayumenn thonnunumilla doubt epolum bakiyan

  • @anandhuadhu7989
    @anandhuadhu7989 Рік тому +1

    Pwolichu...

  • @vmammenabraham
    @vmammenabraham 2 роки тому +7

    രണ്ടു വർഷം മുമ്പു തന്നെ അദ്ദേഹം ഹോമിയോ എന്നു പറഞ്ഞിരുന്നു. മാത്രമല്ല താൻ പഠിച്ച ഹോമിയോ കോളജിൻ്റെ പ്രിൻസിപ്പൾ നെ പരിചയപ്പെടുത്തിയും കൊണ്ട് വീഡിയോ കണ്ടിരുന്നു.

  • @adiladil2481
    @adiladil2481 2 роки тому +3

    Dr rajesh oru homeo Dr an enn enikokke nerathe ariyamayirunnu... Ad ayale speech ninn thanneyan manasil ayadum..

  • @KrishnaKumar-rm5uo
    @KrishnaKumar-rm5uo 2 роки тому +6

    Dr. രാജേഷ് കുമാർ സാധരണ ക്കാർക്ക് ആശ്വാസം അറിവും നൽകുന്ന ഡോക്ടർ ആണ്, അലോപ്പതി ഡോക്ടർ മാരുടെ ഭീഷണി അദ്ദേഹത്തിന് ഉണ്ട് എന്ന് തോന്നുന്നു,, dr രാജേഷ് കുമാറിനെ കുറിച്ചുള്ള നിഗമനം ആരിഫ് ന് തെറ്റുപറ്റി

  • @shee9253
    @shee9253 10 місяців тому +1

    23:50
    Kanam rajendhrane doctor mar konnu sidhiq
    Kodiyari balakrishan next ?

  • @sreedharanmelepath3256
    @sreedharanmelepath3256 2 роки тому +14

    കാര്യങ്ങൾ വളരെ ചുരുക്കി പറയുക,കേൾക്കുന്നവർക്ക് ബോറടി ആവും

  • @sudheeshramath670
    @sudheeshramath670 2 роки тому +5

    ദയവായി കാര്യങ്ങൾ വലിച്ചു നീട്ടി പറയരുതേ 🙏

  • @rejithr729
    @rejithr729 11 днів тому

    നിർണയം സിനിമയിൽ ലാലേട്ടൻ ഈ ട്രിക്ക് ഉപയോഗിക്കുന്നുണ്ട്

  • @shihad2
    @shihad2 2 роки тому +4

    Dr രാജേഷ് കുമാറിന് ആയിരം അഭിനന്ദനങ്ങൾ ഇടക്ക് കേറി വരുന്ന ദൂമ കേതുക്കളെ പുച്ഛിച്ചു തള്ളുന്നു

  • @shihad2
    @shihad2 2 роки тому +3

    Dr രാജേഷ് കുമാറിന്റെ അറിവിന്റെ ഏഴാംയലത്തു എത്തുമോ നിന്റെ അറിവ് പൊട്ടത്തരം മാത്രം പറയുന്ന നിനക്കു ഡോക്ടർ എന്നു പറയാൻ എന്ത് യോഗ്യത തനാണോ Dr രാജേഷ് കുമാറിനെതിരെ വധ ഭീഷണി മുഴക്കിയത് എന്നാൽ വിവരം അറിയും

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому +3

    അർസീനികാം ആൽബം, തൂജ, സിൻകോന ബർക്ക, ബെലഡോണ 🤣🤣

  • @BijuManatuNil
    @BijuManatuNil 2 роки тому +3

    ഡോക്ടർ രാജേഷ് കുമാർ ഹോമിയോ ഡോക്ടർ ആണെങ്കിലും അങ്ങേരു പറയുന്നത് എല്ലാം മോഡേൺ മെഡിസിൻ രീതി മാത്രമാണ് സമാന്തര മെഡിസിനെപ്പറ്റി സംസാരിക്കുന്നെ ഇല്ല 🤔🤔🤔🤔

    • @rahnacm5632
      @rahnacm5632 2 роки тому

      പുള്ളി therapeutics പറയുന്നില്ലല്ലോ..രോഗങ്ങങ്ങളെ പറ്റിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും ആണല്ലോ kooduthalum പറയാറ്

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 2 роки тому +1

    You have done a great job

  • @Amal-os6tt
    @Amal-os6tt 2 роки тому +7

    You can oppose an idealogy. But it's not nice to target one person because he practice that. Why so much hate?

  • @mda5222
    @mda5222 2 роки тому +2

    Dr Rajesh, You are doing good work. I don’t know the authority and science of this dude as well. His proof is a voice recording he claims. Just ignore and keep going.

  • @sakkeerhuzain8158
    @sakkeerhuzain8158 Рік тому

    ഈ ചെക്കനെക്കൊണ്ട് തോറ്റു
    ഇവൻ മോഡേൺ മെഡിസിൻ പഠിച്ചിരുന്നെങ്കിൽ അതും പോയേനെ

  • @hovas4115
    @hovas4115 2 роки тому +60

    Dr. രാജേഷ് കുമാർ ഒരു ഹോമിയോ ഡോക്ടർ ആണെന്ന് മിക്കവർക്കും അറിയില്ലായിരുന്നു. ശരിക്കും അയാൽ ജനങ്ങളെ പറ്റിച്ചു യുട്യൂബ് വരുമാനം ഉണ്ടാകുന്നു.

    • @SALEEM6644
      @SALEEM6644 2 роки тому

      True

    • @hardcoresecularists3630
      @hardcoresecularists3630 2 роки тому

      ഇങ്ങനെ ലക്ഷക്കണക്കിന് ആൾക്കാർ യുട്യൂബിൽ ഉണ്ട്.
      ഞാൻ അവരോട് യഥാർത്ഥത്തിൽ ആരാണ് എന്ന് ചോദിച്ചാൽ മറുപടി ഇല്ല 🤣🤣.

    • @oldisgold1977
      @oldisgold1977 2 роки тому +3

      രാജേഷ് ഡോക്ടർ ആരെയും. പറ്റിക്കുന്നില്ല. നല്ല ഡോക്ടർ ആണ് നല്ലകാര്യങ്ങൾ. മാത്രം. പറഞ്ഞു തരുന്നു.

    • @prashvijayn
      @prashvijayn 2 роки тому

      @@oldisgold1977 എന്നെ പറ്റിച്ചു aa മയിരൻ avan homeo ആണെന്ന് എനിക്ക് അറിയില്ലായിരുന്നു.

    • @rishadrishad2867
      @rishadrishad2867 2 роки тому

      പോടാ നാറി

  • @abdulnazarnazar4735
    @abdulnazarnazar4735 2 роки тому +2

    ഹോമിയോപ്പതിപറഞ്ഞശാസ്ത്രംമനസ്സിലാക്കാൻനൂറ്റാണ്ടുകൾവേണ്ടിവരും

  • @kannangopalakrishnan2451
    @kannangopalakrishnan2451 Рік тому

    ശാസ്ത്രം പറയുക എന്നു പറഞ്ഞാൽ എന്താണ് എന്ന് എനിക്കു മനസ്സിലാവുന്നില്ല ... അധുനിക ശാസ്ത്രവും അനുഭവങ്ങളെ ആധാരമാക്കുന്നു , ഓരോ വ്യക്തിയും പലതും അങ്ങനെ തന്നെയാണ് ചെയ്യുന്നു ... ശാസ്ത്രങ്ങൾ പല അനുമാനങ്ങളെ ആധാരമാക്കാറുണ്ട് ... ന്യൂട്രീഷ്യനെ കുറിച്ചു ആധുനിക ശാസ്ത്രജ്ഞർ എന്ന പേരിൽ പറയുന്നത് പലതും അസത്യങ്ങൾ ആയി കാണപ്പെടാറുണ്ട് , വെളിച്ചെണ്ണയെ കുറിച്ച് ഒരിക്കൽ നാത്തിയ കാഴ്ചപ്പാടുകൾ നമുക്കറിവുള്ളതാണ് .. സൈക്കോളജി മറ്റൊന്ന്... കൊറോണക്ക് എന്തെല്ലാം മരുന്നുകൾ മനുഷ്യരെ കഴിപ്പിച്ചു .... നിങ്ങൾ അതിനാൽ വ്യക്തിഹത്യ അല്ലെങ്കിൽ മനസ്സിലാവാത്ത കാര്യങ്ങളെ കുറിച്ച് പറയാതെ വ്യക്തമായി ധാരണയുള്ള സ്വന്തം പദ്ധതി മുന്നോട്ടുവയ്ക്കു ...

  • @winxclub1856
    @winxclub1856 2 роки тому +2

    യൂനാനിയെ പറ്റിയും തങ്ങൾ പറയണേ

  • @riyas923vkd7
    @riyas923vkd7 2 роки тому +15

    ഇദ്ദേഹം ഹോമിയോ ഡോക്ട്ടറാണോ ? അയ്യേ ..............

  • @Newhopes123
    @Newhopes123 2 місяці тому +1

    രജേഷ് കുമാർ ആണ്.

  • @bindhuc2025
    @bindhuc2025 2 роки тому +3

    താങ്കളോട് എനിക്ക് പറയുവാനുള്ളത് ഇനിയെങ്കിലും നിങ്ങളുടെ ഈ വ്യാജം സംസാരം നിർത്തു ഇതെല്ലാം കാണുന്ന സർവശക്തനായ ഒരു ദൈവമുണ്ട് സത്യത്തെ മറച്ചു വെക്കുന്നവനെ ദൈവം ശിക്ഷിക്കാതെ വിടുകയില്ല. മറ്റുള്ളവരെ തെറ്റ് പഠിപ്പിക്കുന്ന.....
    തിന്മ 👆

    • @zeekman-sci
      @zeekman-sci 2 роки тому +4

      1796 മുതൽ സമയം ഉണ്ടായിരുന്നല്ലോ ... അങ്ങ് തെളിയിച്ചാൽ പോരെ .. ഇങ്ങനെ അതിനേക്കാൾ ആയിരക്കണക്കിന് വർഷം സമയം കിട്ടിയിട്ടും തെളിയാത്ത സർവശക്തൻ കാണുമെന്നും ശിക്ഷിക്കും എന്നൊക്കെ പറഞ്ഞു ഭയപ്പെടുത്താൻ ശ്രമിക്കേണ്ട വല്ല കരയോം ഉണ്ടോ..
      തെറ്റും ശേരിയും എങ്ങനെ തിരിച്ചറിയാം എന്നെങ്കിലും പഠിക്കാതെ വിമർശനം നടത്തുന്നതിലും വലിയ എന്ത് തിന്മ ആണ് ലോകത്ത് ഉള്ളത്.. അത് സർവ ശക്തൻ സർവേയിൽ കാണില്ല ..

    • @kasimam1
      @kasimam1 2 роки тому +1

      പഠിച്ചിട്ടാണ് വിമർശിയ്ക്കുന്നത് സുഹൃത്തെ! ചുമ്മാ വ്യാജം എന്ന് നിലവിളിയ്ക്കാതെ അദ്ദേഹം പറയുന്നതിലെ തെറ്റ് അഡ്രെസ്സ് ചെയ്യൂ

    • @goofybits8248
      @goofybits8248 2 роки тому

      Cheating and fraud is a big sin in all religions!
      So you should really be scared!!!

    • @vinodjoseph1689
      @vinodjoseph1689 2 роки тому

      ബുദ്ധിവളരാത്തവർ ഇനിയുമുണ്ട്

    • @jsplearner758
      @jsplearner758 2 роки тому

      താങ്കൾ ഒരു ഹോമിയോ ഡോക്ടർ ആണെന്ന് തോന്നുന്നു . വരുമാനം മുട്ടും എന്ന പേടി കൊണ്ടാണോ ഇങ്ങനെ പറയുന്നത്?
      ഇദ്ദേഹം തരുന്നത് അറിവിൻറെ വെളിച്ചമാണ്. അത് മനസ്സിലാക്കാൻ ഉള്ള ബുദ്ധി ഇപ്പോൾ താങ്കൾക്കില്ല എന്ന് എനിക്ക് തോന്നുന്നു. താങ്കൾക്ക് ബുദ്ധിവികാസം സംഭവിക്കുമ്പോൾ അദ്ദേഹം സമൂഹത്തിന് പകരുന്ന നന്മ തിരിച്ചറിയാനാവും

  • @sasidharanp.v3404
    @sasidharanp.v3404 2 роки тому

    ഈ രാജേഷ് കുമാർമഴയത്ത് കുണ് കിളിർക്കുന്നത് പോലെ പൊങ്ങിവന്നതാണ് ആദ്യകാലത്ത് കുറെപ്പേർ അയാളടെ വീഡിയോയിൽ വീണുപോയി..ഏത് ഉഡായിപ്പും കുറേ കഴിയുമ്പോൾ തകർന്നുപോകും..ആരിഫേ അങ്ങേക്ക് നമസ്കാരം..🙏🏼

  • @abdulnazarnazar4735
    @abdulnazarnazar4735 2 роки тому +1

    ഹോമിയോപ്പതിഡോക്ടർ എന്ന്പറയാൻ ആർക്കാണ്നാണം.തന്നെപോലെയാണ് മറ്റുള്ളവരുമെന്ന്കരുതിയോ

    • @mixera6077
      @mixera6077 2 роки тому

      നാണക്കേട് തന്നെയാ.. 👍

  • @brahmmasrivivekanandan5276
    @brahmmasrivivekanandan5276 2 роки тому +5

    മതം കൊതിപ്പിക്കുന്നു പേടിപ്പിക്കുന്നു????മോഡേൺ മെഡിസൺ പേടിപ്പിക്കുന്നു പറ്റിക്കുന്നു. അങ്ങനെ രണ്ടു വിഭാഗവും ജനങ്ങളുടെ അറിവില്ലായ്മയെ മുതലാക്കുന്നു.

  • @rizwanamuhammad5118
    @rizwanamuhammad5118 Рік тому

    Just Superb Bro

  • @vakudibeardefender3953
    @vakudibeardefender3953 2 роки тому

    Why is Indian Govt giving the title of Dr. to Homeo and Ayurvedic practitioners?........
    They should not be given title of Dr. It will mislead people. They can have some new title like QDr. for quasi doctor, or HDr. for homeo or ADr. for ayurvedic etc

  • @unnisapien9143
    @unnisapien9143 2 роки тому +10

    കുറച്ചു മാസങ്ങൾ മുമ്പ് ആരിഫ് ഇയാളെക്കുറിച്ചു പറഞ്ഞപ്പോഴാണ് ഹോമിയോ ആണെന്ന് അറിഞ്ഞത്.
    കുറച്ചു നല്ല info + home remedies തരുന്നുണ്ടെന്നത് സത്യമാണ്

  • @B14CK.M4M84
    @B14CK.M4M84 2 роки тому +7

    മറ്റുള്ള ഡോക്ടർമാർ ചികിത്സയുമായി ബന്ധപ്പെട്ട് ഒരു വീഡിയോ സോഷ്യൽ മീഡിയകളിൽ ഇടുമ്പോൾ തന്റെ പദവി കൃത്യമായി ആദ്യമേ തന്നെ പറയാറുണ്ട്.. എന്നിട്ടാണ് വീഡിയോ തുടങ്ങുക.. പക്ഷെ ഇതര വൈദ്യം പിൻപറ്റുന്നവരിൽ ഭൂരിഭാഗം(എല്ലാവരും എന്ന് പറയുന്നില്ല) ആളുകളും സ്വന്തം പദവികൾ വീഡിയോയിൽ പറയാറില്ല..
    അത് തന്നെ ഒരു തെറ്റിദ്ധരിപ്പിക്കൽ ആണ്.. പിന്നെയാണ് അവർ പറയുന്ന വിഷയങ്ങൾ..

    • @arvnd431nlr3
      @arvnd431nlr3 2 роки тому

      ,👎👎👎👎👎👎👎👎👎

    • @B14CK.M4M84
      @B14CK.M4M84 2 роки тому

      @@arvnd431nlr3 🙄🙄

  • @harrisubaidulla8909
    @harrisubaidulla8909 2 роки тому +1

    കാളവണ്ടി,, വള്ള൦ ഇന്നു൦ ചരക്കു നീക്കത്തിന് ഉപയോഗിക്കുന്നില്ലേ ? താരതമ്യേന ചിലവു കുറവും,, സുരക്ഷ ിതവു൦,, ഡാക്കിട്ട൪ ആരിഫ് സാബ്

  • @sebastiankk9118
    @sebastiankk9118 2 роки тому +6

    Homoeo is my family"s treatment.for the last 25 years and We are taking this arcinicum album since the beginning of the pandamic and no one in my family has caught covid till date.

    • @abhijithbkrishna5507
      @abhijithbkrishna5507 2 роки тому +15

      Everyone in my family is drinking a glass of tea in the morning..... No one got covid....

    • @linithaathish2613
      @linithaathish2613 10 місяців тому

      ​@@abhijithbkrishna5507😂

  • @swapnasapien.7347
    @swapnasapien.7347 2 роки тому +4

    💯💯💯

  • @sapereaudekpkishor4600
    @sapereaudekpkishor4600 2 роки тому +4

    മനുഷ്യപുരോഗതിയ്ക്ക് നിദാനം വളരെ തുച്ഛമായ എണ്ണം ചിന്തകരും പ്രവർത്തകരും

  • @varghesejohn2412
    @varghesejohn2412 2 роки тому +2

    Thupalum cough etc is basic of homeo .is it true,?

    • @cyrilsl9841
      @cyrilsl9841 2 роки тому

      😂🤣

    • @sparrrta
      @sparrrta 2 роки тому +1

      തുപ്പൽ വേറൊരു ഐറ്റത്തിന്റെ കൂടി ബേസിക് ആണ് ഇപ്പോൾ..

    • @cyrilsl9841
      @cyrilsl9841 2 роки тому

      @@sparrrta 😂🤣😂🤣🤣😂🤣😂🤣😂🤣😂🤣😂

    • @haridhar8620
      @haridhar8620 2 роки тому

      Thuppal aayirunnu homeo medicine enkil nigalaarum athine vimarsikkaan dhairyam kaanikkilla. Pakaram athinte guganangal vaazhthum 😀. Athu like cheyyaan kure sudapikalum kaanum.

    • @cyrilsl9841
      @cyrilsl9841 2 роки тому +1

      @@haridhar8620 homeo fraudopathy alle 😂

  • @arjunmohandas8870
    @arjunmohandas8870 Місяць тому

    Doctor enna vaak pizinje jeevikuna chettan

  • @askme1969
    @askme1969 2 роки тому

    ഇന്നത്തെ ശാസ്ത്രം നാളത്തെ ശാസ്ത്രം അല്ലതാകുന്നത് കാണുന്നില്ലേ.... അതിനെ കൂടെ വിലയിരുത്തു..

  • @johnskuttysabu7915
    @johnskuttysabu7915 2 роки тому +6

    Great..homoeo.doctor.rajesh.kumar..i.like.him.very.much..

    • @goofybits8248
      @goofybits8248 2 роки тому

      It was evident he is fraud, if you have any common sense!

  • @arunclr5800
    @arunclr5800 2 роки тому +8

    Well explained 👍,,

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 7 місяців тому

    കഫ കെട്ടു കൊണ്ട് ഉറങ്ങാൻ പറ്റാത്ത ചുമ
    ഹോമിയോയിൽ കാണിച്ചു ഒരു മാസം മരുന്ന് കുടിച്ചു ഒരു മാറ്റമില്ല
    അലർജി ചെക്ക് ചെയ്ത്
    അതിനുള്ള മോഡേൺ മെഡിസിൻ കഴിച്ചു ഒരാഴ്ച കൊണ്ട് മാറി
    ഹോമിയോയിൽ വിശ്വസിച്ചുഹോമിയോമരുന്ന് തുടർന്നങ്കിൽ ജീവിതം കട്ട പുക ആയേനെ മാറുന്നത് വരെ കുടിക്കുക എന്നാൽ ചുമച്ചു മരിക്കലെ മാർഗ്ഗമുള്ളൂ

  • @Ananya-.
    @Ananya-. 2 роки тому +4

    Etho oru vedio kanditt i thought he was a modern medicine practitioner
    Pinne oru vedio kandappo doubt adichu eyalk evdeyo oru kuzhappam undallo😂 pinne karyam manasilayappo thanne unsubscribe cheythu😂

  • @abdulajinas4015
    @abdulajinas4015 17 днів тому

    Homiyokku saidefect undo ennu ariyanam enne ullu athu arinja mathi

  • @basheermullan2556
    @basheermullan2556 2 роки тому +2

    ചിലർ പഠിച്ചത് കൊണ്ട് രക്ഷപെടും , അല്ലാത്തവർ ഇത് പോലെ ആകും ...