പോട്ടിങ് മിശ്രിതം|potting mixture|potting mix|gardening| potting mixture malayalam| krishi malayalam

Поділитися
Вставка
  • Опубліковано 5 вер 2024
  • ‪@Niyas_Garden‬
    #krishi
    #agriculturemalayalam

КОМЕНТАРІ • 58

  • @vedikasivakumar754
    @vedikasivakumar754 Рік тому +6

    This is perfect and exactly what I needed to know. Thank you

  • @lissyisac1904
    @lissyisac1904 Рік тому +1

    ചകിരി ക്ക് ഗുണമുണ്ടെന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. എന്തായാലും വളരെ നന്ദി. ഞാൻ ഗാർഡനിംഗ് തുടങ്ങി.. താങ്ക്സ്..

  • @romanajerome6055
    @romanajerome6055 11 місяців тому +1

    Very useful video.thank you

  • @anithajyothish7862
    @anithajyothish7862 Рік тому +2

    Very simple and clear explanation about the soil for gardening.Thankyou.

  • @niveditharaghavan2784
    @niveditharaghavan2784 Рік тому +1

    Super 🌹

  • @sasikumarb412
    @sasikumarb412 Рік тому +1

    Wonderful

  • @vijayammaps980
    @vijayammaps980 Рік тому +1

    Super👌👌

  • @suchethakumari.b.9931
    @suchethakumari.b.9931 Рік тому

    Good information

  • @shilpakannan9528
    @shilpakannan9528 Рік тому

    Very good

  • @mrinalinidevadath3801
    @mrinalinidevadath3801 Рік тому

    Good video

  • @jyothishkumar8054
    @jyothishkumar8054 Рік тому

    Very informative

  • @bahamas5152
    @bahamas5152 10 місяців тому

    വളരെ നന്ദി സർ

  • @prabhakaranm366
    @prabhakaranm366 Рік тому

    ❤❤

  • @ajibrahmanandan5794
    @ajibrahmanandan5794 6 місяців тому +1

    എ ല്ലുപ്പൊടി ഈ ratio യിൽ ചേർത്താൽ കരിഞ്ഞു പോകില്ലേ

  • @viralvideos9787
    @viralvideos9787 Рік тому

    ഇങ്ങനെ വെച്ച ഒരു പച്ചക്കറി ചെടിക് എത്ര ദിവസത്തിനു ശേഷമാണ് വീണ്ടും വളം നൽകേണ്ടത്.. ഏതൊക്കെ വളം എങ്ങനെ ഒക്കെ നൽകാം എന്നുകൂടെ പറഞ്ഞു തരാമോ

    • @Niyas_Garden
      @Niyas_Garden  Рік тому +1

      രണ്ടാഴ്ച്ചയിൽ ഒരിക്കൽ വളം നൽകിയാൽ മതി

  • @mithrajames700
    @mithrajames700 Рік тому

    Very useful video as always...Going to try this ASAP... Thank you sir

  • @madhumithavasanth1715
    @madhumithavasanth1715 Рік тому

    ഒരിക്കൽ ഉപയോഗിച്ച പോട്ടിങ് മിക്സ്‌ വീണ്ടും ഉപയോഗിക്കാമോ? അതായത് പുതിയ ചെടി നടുമ്പോൾ പഴയ പോട്ടിങ് മിക്സ്‌ എടുക്കാൻ പറ്റുമോ? Please reply

    • @Niyas_Garden
      @Niyas_Garden  Рік тому

      പുതിയ പോട്ടിങ് മിശ്രിതവുമായി കൂട്ടിക്കലർത്തി ഉപയോഗിക്കാം.

  • @aswathyjayaprakash4989
    @aswathyjayaprakash4989 Рік тому +1

    മണ്ണ് ഉം മണൽ ഉം വ്യത്യസ്തമാണോ...?
    എങ്ങനെ ആണെന്ന് ഒന്ന് പറഞ്ഞു തരാമോ...?

    • @Niyas_Garden
      @Niyas_Garden  Рік тому +1

      മണ്ണ് ഭൂമിയുടെ ഉപരിതലത്തിൽ ചുവന്നനിറത്തിൽ കാണുന്നതാണ് ( soil ).പുഴയിൽ നിന്നും കിട്ടുന്നതാണ് മണൽ. ആലപ്പുഴ ജില്ലയിൽ കാണുന്നത് മണൽ ആണ്.

    • @aswathyjayaprakash4989
      @aswathyjayaprakash4989 Рік тому +1

      @@Niyas_Garden വളരെ നന്ദി സാർ.

  • @devikaprabha9939
    @devikaprabha9939 Рік тому

    How long can we use this potting mixture for plants? Do we need to completely change the mixture or add some nutrients after that?

    • @Niyas_Garden
      @Niyas_Garden  Рік тому

      കുറെനാൾ ഉപയോഗിക്കാം എന്നാൽ രണ്ടാഴ്ചയിലൊരിക്കൽ വളം ചേർത്ത് കൊടുക്കണം.

  • @alakanandasreekanth6915
    @alakanandasreekanth6915 Рік тому

    Sir, can we use this mix for sowing seeds?
    Soil or potting mixture? Which is better?
    Please reply

    • @Niyas_Garden
      @Niyas_Garden  Рік тому

      ഉപയോഗിക്കാം.പോട്ടിങ് മിശ്രിതം ആണ് നല്ലത്.

  • @sajivarughese7872
    @sajivarughese7872 21 день тому

    ചേർത്ത മണൽ അല്ലാതെ ഒട്ടും മണ്ണ് ചേക്കേണ്ട ആവശ്യം ഇല്ലേ ?

  • @shilpakannan9528
    @shilpakannan9528 Рік тому +1

    ഈ പോ ട്ടിങ് മിശ്രിതത്തിൽ പെരിലൈറ്റ് ചേർക്കണോ?

    • @Niyas_Garden
      @Niyas_Garden  Рік тому

      പെരിലൈറ്റ് ചേർക്കുന്നത് ഈ ർപ്പം നിലനിർത്താനാണ്. ചകിരിച്ചോർ ചേർക്കുന്നത് കൊണ്ട് അതിന്റെ ആവശ്യം ഇല്ല.

    • @dhanyaa2602
      @dhanyaa2602 10 місяців тому +2

      Perlite ചേർക്കുന്നത് മണ്ണ് loose ആക്കി വേരോട്ടം കിട്ടുന്നതിനാണ്.. ഈർപ്പത്തിനല്ല..

    • @dhanyaa2602
      @dhanyaa2602 10 місяців тому

      Perlite നു കിലോ 120/- വരും..

  • @seethalakshmysubramaniam6187

    ഈ പൊട്ടിങ് മിക്സ്‌ indoor plantsinu ഉപയോഗിക്കാമോ?

  • @kasireddymahesh509
    @kasireddymahesh509 8 місяців тому

    Sir mixing items names in English please bro

    • @Niyas_Garden
      @Niyas_Garden  7 місяців тому

      Soil, sand, cowdung, cocopit, neemcake, bone mixture (ellupeet )

  • @deepakkamalesh791
    @deepakkamalesh791 Рік тому

    ചേട്ടാ ഈ പോട്ടിങ് മിക്സിൽ കുമ്മായം ചേർക്കാമോ?

    • @Niyas_Garden
      @Niyas_Garden  Рік тому

      ആവശ്യമില്ല. കുമ്മായത്തിൽ അടങ്ങുന്ന കാൽസ്യം ചകിരിച്ചോറിൽ അടങ്ങിയിട്ടുണ്ട്.

  • @niveditharaghavan2784
    @niveditharaghavan2784 Рік тому

    മണലിനു പകരം Mസാൻഡ് ഉപയോഗിക്കാമോ?

  • @omanaprabhakaran6826
    @omanaprabhakaran6826 Рік тому

    ആട്ടിൻകാഷ്ടം ഉപയോഗിക്കാവോ

    • @Niyas_Garden
      @Niyas_Garden  Рік тому

      ചാണകത്തിനു പകരമായി ആട്ടിൻകാഷ്ടം ഉപയോഗിക്കാം.

  • @pravithasidharth908
    @pravithasidharth908 Рік тому

    ചീര നടുന്നതിനു ഇതു നല്ലതാണോ

  • @Nurse_On_Wheels
    @Nurse_On_Wheels 11 місяців тому

    Sale undo

    • @Niyas_Garden
      @Niyas_Garden  11 місяців тому

      ഇപ്പോൾ ഇല്ല

  • @mercyvargheese94
    @mercyvargheese94 Рік тому

    പോട്ടിങ് മിശ്രിതത്തിൽ സൂഡോമോണാസ് ചേർക്കണോ

    • @Niyas_Garden
      @Niyas_Garden  Рік тому

      വേപ്പിൻപിണ്ണാക്ക് ഉപയോഗിച്ചതിന്നാൽ സൂഡോമോണാസ് ചേർക്കണ്ട