ഞാൻ വേറൊരു വിഡിയോസിൽ കണ്ടിരുന്നു ചകിരിച്ചോർ എല്ലാ ചെടികൾക്കും പറ്റില്ല കൂടുതൽ water ആവശ്യമായ plants നെ use ചെയ്യാവൂ എന്ന് .എന്റെയും plants നശിച്ചു പോയിട്ടുണ്ട് .ഇങ്ങനത്തെ അറിവുകൾ കിട്ടുമ്പോഴാണ് ഓരോ പ്ലാന്റസിനെ പറ്റിയും കൂടുതൽ അറിയാൻ പറ്റുന്നത് .thank you Mam good msg🤩🤩🤩💞💞💞👍👍❤️
Appo maam, red soil use cheyyenda ennano...in my place compost kuduthal ulla soil.aanu and also water kuduthal ulla soil aanu...so can you suggest a potting.mix
Both type of NPK are available in the market - foliar spray and direct application in soil (by dissolving in water or directly adding the granules in soil).
Chechi.. oru doubt..appol nammal nursery il ninnu medikkuna chedikkal, veettil konduvannal, aa pot il ulla mannu enthu cheyyum? Athu kalanjittu ee mix aanu idande? Thanks
If you can remove the soil carefully and replace the soil mix, it will be well and good. However, if you damage the roots in the process, the plant may die.
മാഡം ഞാൻ എന്റെ sitout നോട് ചേർന്ന് ചെടി വളർത്താൻ ഒരു ഏരിയ ഉണ്ടാക്കിയിരുന്നു. നാലു ചെടികളെ നടാൻ പ്ലാൻ ഉള്ളൂ. ഒരു കുറ്റിമുല്ല സെൻട്ടറിലും രണ്ടു സൈഡിൽ ആയി eugenea anu plan ചെയ്യുന്നത്. ആർട്ടിഫിഷ്യൽ ഗ്രാസും വെക്കും. മണ്ണ് നിറച്ചിട്ടുണ്ട്. എന്ത് വളമാണ് മണ്ണിൽ മിക്സ് ചെയ്യേണ്ടത്
Cow dung, compost, vellu pudi means what and neem cake for organic mix and for potting mix soil organic mix and the otherone ( not understood) pl gude me
ഞാൻ ഒരു തുടക്കകാരിയാണ്, കുറച്ചു ചെടികൾ നട്ടിട്ടുണ്ട് (വെറും മണ്ണിൽ), ഇൻഡോർ ആൻഡ് ഔട്ട്ഡോർ ഉണ്ട്. വൈറ്റ് പ്ലാസ്റ്റിക് with ഇന്നർ pot വരുന്ന ചട്ടിയിൽ ആണ് നട്ടത്. ഇതിൽ എങ്ങനെ വെള്ളം നനയ്ക്കും. എല്ലാ ദിവസവും നനയ്ക്കണോ, ഇതിലെ അധികമായി വരുന്ന വെള്ളം white പോട്ടിൽ വന്നാൽ ഒഴിവാക്കി കളയണോ
Outer potil വെള്ളം കെട്ടി നിന്നാൽ ചെടി ചീഞ്ഞു പോവും. The frequency of watering may differ according to your area , size of the plant and size of the pot.
ഇൻഡോർ പ്ലാന്റിൽ ചകിരിച്ചോറ് ഒരു വില്ലനായി എനിക്കും തോന്നിയിട്ടുണ്ട്.. 20 ദിവസം കഴിഞ്ഞാലും വെള്ളം അതിൽ പിടിച്ചു വെക്കും.. ഒരു ബാഡ് സ്മെൽ വരും. പതുക്കെ പതുക്കെ വേര് ചീഞ്ഞു പോകുന്നു.. പക്ഷെ മറ്റു പല ചാനലുകളിലും ചകിരിച്ചോർ ഇൻഡോർ ചെടികളിൽ ധാരാളം ഉപയോഗിച്ച് കാണുന്നുണ്ട്.. അതുകൊണ്ടാണൂ ഞാനും ചെയ്തത്... പക്ഷെ എന്റെ കുറച്ചു ചെടികൾ നശിച്ചു..
ചകിരിച്ചോർ കലർത്തുന്ന potting നിറക്കുന്ന ചെടികളിൽ വെള്ളം ഒഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ദിക്കണം. ഇൻഡോർ plants ണ് ആഴ്ചയിൽ ഒരു ദിവസം അതും നനവ് ഇല്ലെങ്കിൽ മാത്രം വെള്ളം ഒഴിക്കണം. പിന്നെ 15 ദിവസം കൂടുമ്പോൾ ഏതെങ്കിലും fungicide ഒഴിച്ച് കൊടുക്കണം.
Cocopeet block ഏറ്റവും എളുപ്പത്തിൽ കൃഷിക്ക് ഉപയോഗിക്കാൻ പറ്റുന്ന വിധം ഒന്നു പറയാമോ ? കഴുകി കറ കളയൽ ഒരു ബുദ്ധിമുട്ടേറിയ പണിയാണ്. മറ്റെന്തെങ്കിലും മാർഗ്ഗമുണ്ടോ ?
Thanku mam🥰 very useful
വളരേ ലളിതമായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു ഉപകാരപ്രദമായ നല്ല ഒരു വീഡിയോ.
Thank you 😊
എനിക്കും potting mix problem und.ഒത്തിരി നല്ല variety plants cheethayayippoyi.cocopeat anu villan ennu മനസ്സിലായി.thanks mam
We have to make necessary changes in the potting mix according to our location and the plant.
Athe chakirichoru sariyaakunnilla
Thank you Ma'am, for sharing your knowledge.... Easy to follow your explanation..God bless
Thanks and welcome
ഞാൻ വേറൊരു വിഡിയോസിൽ കണ്ടിരുന്നു ചകിരിച്ചോർ എല്ലാ ചെടികൾക്കും പറ്റില്ല കൂടുതൽ water ആവശ്യമായ plants നെ use ചെയ്യാവൂ എന്ന് .എന്റെയും plants നശിച്ചു പോയിട്ടുണ്ട് .ഇങ്ങനത്തെ അറിവുകൾ കിട്ടുമ്പോഴാണ് ഓരോ പ്ലാന്റസിനെ പറ്റിയും കൂടുതൽ അറിയാൻ പറ്റുന്നത് .thank you Mam good msg🤩🤩🤩💞💞💞👍👍❤️
Thanks for commenting 😊
❤
Your way of explaining it is excellent. Good information delivered well 👍
So nice of you
The presentation ws 👌
Glad you liked it
വളരെ ഉപകാര പ്രദമായ വീഡിയോ ഭംഗിയായി അവതരിപ്പിച്ചു. വീട് കാണാൻ നല്ല ഭംഗിയുണ്ട്.❤❤❤
Thank you so much
Very informative message Mam. Greetings and best wishes from Tamil Nadu.
Thanks ma'am........നല്ലൊരു പോട്ടിങ് മിക്സ് പറഞ്ഞു തന്നതിന്......എനിക്ക് hanging ചട്ടിയിലെ potting mix oru problem ആയിരുന്നു bt ippo ok aayi
Thanks for watching and commenting
Anty anthekilum wark cheyunnundo.... 😍
Nalla samsaram 💝
I was a teacher
എനിക്കും കുറെ ചെടികൾ ചീഞ്ഞുപോയി. Cocopittanu വില്ലൻ എന്ന് ഇപ്പോൾ തോന്നുന്നു. വീഡിയോ ഉപകാരപ്രദമായി. വളരെ നന്ദി.
Thanks for commenting 😊
നല്ല ഐഡിയ.... സൂപ്പർ.. മാം.. ഉണ്ടാക്കിവേകാം. Thank you 🙏
Welcome 🙏
Very detailed information. What about the usage of greencare for plants?
It's good
Thnk u mam. Very usefull video. Well explained. Thnk u soooooomuch
Thanks for commenting 😊
നല്ല അറിവ് പകർന്നു തന്നതിന് നന്ദി
Thank you 😊
What I use is composted cocopeat , perlite,cowdung powder and rockphosphate.This mix is fluffy and promote good root growth.
Thank you gor sharing.please share the ratio for potting mix
Okay 😊
എല്ലാ vdos ഉം ഒന്നിനൊന്നു മെച്ചം👌👌👌🥰🙏🌹
Thank you so much
I made my own bone meal and mustard cake powder. Difficult to get neem cake here....will buy it when I go to Kerala next.
Great 👍
Super idea, ini ithupole cheyam
Thanks for commenting 😊
useful വീഡിയോ..കുറെ കാര്യങ്ങൾ മനസ്‌സിലാക്കാൻ.കഴിഞ്ഞു.,👌👌❤️
Thanks for commenting 😊
Thank you Mam.very useful
Keep watching
super, strawberryku ee pottting mix nallathano?
Try it out
Cocopeat njanum use cheyyarundu ...athu Venda alle ....ini ingine onnu pareekshuchu nokkatte ....thanku for this useful video 🙏🙏🙏❤️
Thanks for commenting 😊
Thank you for your valuable information
Thank you
Really very useful video. Thank u mam
Thanks for commenting 😊
Very useful video, thanks 😊 misse
Thanks for commenting 😊
Very informative video mam thank you so much
Thanks for commenting 😊
Appo maam, red soil use cheyyenda ennano...in my place compost kuduthal ulla soil.aanu and also water kuduthal ulla soil aanu...so can you suggest a potting.mix
You can use the normal garden soil available there. Mix coirpith compost, cowdung powder, vermicompost etc.
can I use this potting mix for my indoor plants?
Yes you can
Very good presentation
Thanks a lot
Aglonima plantil NPK anganayani mix chayadati . spray chayuvano ato ചുവട്ടിൽ oyikukayano.
Both type of NPK are available in the market - foliar spray and direct application in soil (by dissolving in water or directly adding the granules in soil).
Everything well explained😊💯
Glad you think so!
ഒരുപാട് നന്ദി.. 🙏❤️👍👌
let's nature grow....👌👍👍👍
Can you show how to set up a good vegetable garden for a small family?
Here there are lot of peacocks. They are destroying all my vegetable plants. Planning to make a polyhouse for growing vegetables.
@@PlantsIsland
🦚❤️
Nice video, good information
Thank you
നല്ല അവതരണം yellow, violet poomaram നന്നായിട്ടുണ്ട്
Thank you so much 😊
Ithu aglonima, calathea, begonia plantsukalku ee potting mix patgumo
You can make slight change according to the plant
Manal nu pakaram perlite use cheythal ok ano
Yes
Useful video... Can we use the same potting mix for spider plants also?
Yes
@@PlantsIsland Thanks
വളരെ ഉപകാരം ട്ടോ
Thanks for commenting 😊
Good presentation
So nice of you
Mam aglonima vellathil veru pidippikkan pattumo
Yes
Maam Bigonia plants pidich kittan ndhenkilum tips undo?
Sorry... I don't have Bigonia collection.
Backgroundil ulla kolambi chedi valarthiya stand oru vedioil clear kaniko
It is shown in this video
ua-cam.com/video/_9jZB5ochc4/v-deo.html
Sea soil manal pakaram use cheyyan pattuo mam
No, salty soil can kill the plant
What is that pink flowering tree behind you? I have been trying to buy that here...Still to get one.
It is melastoma plant.
Thank you so much ma'am , valare useful aya video😍😍, green wise variegated devil's backbone succulent plant num ithe potting mix mathiyako??
Yes
Oche povanulla remeady onnu paranju tharumo?
I dont have a remedy for it. I dont have so much of trouble with them. If i find any I pick them and throw them away
Chemical fertilisers parayamo
NPK, DAP
Cocopeat പ്രശ്നം ആണല്ലേ.... എനിക്കും തോന്നിയിട്ടുണ്ട്.... ഇനി ഒഴിവാക്കി നോക്കാം... താങ്ക്സ് mam
If we are using fresh cocopeat, that may adversely affect our plant
Useful information video❤️. Mam please make a video on care of philodendron plants.
Thanks. Already uploaded a video on philodendron varieties and care
@@PlantsIsland Ok mam.
കമ്പോസ്റ്റ് എല്ലുപ്പൊടി ഒകെ ഓൺലൈൻ ആയ്ട്ട് കിട്ടുമോ?
Thank you. Cocopeat use cheyyathe thanneyanu nallethu ennu enikkum thonniyittundu.
Thanks for commenting 😊
Hello mam! Wonderful video . I loved the idea of making the organic mix first and adding the soil next . Can this be used for all plants generally?
Yes, you can use this for all plants 😊
നല്ല അയിടിയ സൂപ്പർ 👌👌
Thank you 😊
Very good presentation, cockpit harmful for some plants ? Can you explain your next vedio plz.
You can use coir pith compost instead
Good information mam.from tamilnadu
Thanks for commenting 😊
@@PlantsIsland Good mam
Chemmannu idano?
You have to mix garden soil
Aunty വീടും ഗാർഡനും കാണാൻ നന്നായിട്ടുണ്ട്. ഫുൾ kanikkuvo
Old video is there. Will try doing updated one
Can the same be used for indoor plants?
Yes
ഞാനും ഇങ്ങിനെ തന്നെയാ പച്ചക്കറികൾ നടുന്നതിനുവേണ്ടി mix തയ്യാറാക്കി ഉപയോഗിക്കുന്നത്. നേരത്തെ ഉണ്ടാക്കി വയ്ക്കാറില്ല ഇനി ചെയ്ത് നോക്കാം
Okay. try it. Thanks for commenting
Good information
Please adinium propagation
Thank you 😊
will try doing
Great.
Thank you 😊
Can we use paramanal for river sand
Really?
Yes 😊
Best thank you
Thank you 😊
Msand use cheyyamo
Yes
Thank u teacher
Welcome 🙏
Neem cake എന്താണ് Mam
വേപ്പിൻ പിണ്ണാക്ക്
Need we put stones in the pot first or directly the potting mixture
If you are a beginner, you can add.
Useful mam🤩🤩🤩
Thank you 😊
Can you please share some best verity of money plants and how to care them 💵🌱??
I love all my money plants varieties. Golden Pothos is the easiest one to take care of 😊
Mam, for seed sowing this mix can be used or soil alone will be good ?
Soil alone
Thanks mam
Chechi.. oru doubt..appol nammal nursery il ninnu medikkuna chedikkal, veettil konduvannal, aa pot il ulla mannu enthu cheyyum? Athu kalanjittu ee mix aanu idande? Thanks
If you can remove the soil carefully and replace the soil mix, it will be well and good. However, if you damage the roots in the process, the plant may die.
നൈസ് revew 👌👌❤❤
ചകിരിച്ചോർ വെള്ളത്തിലിട്ട് കറ കളയണ്ടേ❤ നേരിട്ട് ഉപയോഗിക്കാൻ കൊള്ളാവോ.
Coir pith compost anengil venda
Useful video.
Glad you think so!
hi madam
Plants repot ചെയ്യുമ്പോൾ nursery soil മാറ്റണോ.
ചകിരിച്ചോർ കൊടുത്തു എല്ലാം നശിച്ചു പോയി.
If that is possible without damaging the roots , it will be well and good.
Hi ma'am, Can we mix SSP fertilizer with NPK and apply on soil?
Sure 😊. But use it in small quantities.
@@PlantsIsland thank you maam. 😊
മാഡം
ഞാൻ എന്റെ sitout നോട് ചേർന്ന് ചെടി വളർത്താൻ ഒരു ഏരിയ ഉണ്ടാക്കിയിരുന്നു. നാലു ചെടികളെ നടാൻ പ്ലാൻ ഉള്ളൂ. ഒരു കുറ്റിമുല്ല സെൻട്ടറിലും രണ്ടു സൈഡിൽ ആയി eugenea anu plan ചെയ്യുന്നത്. ആർട്ടിഫിഷ്യൽ ഗ്രാസും വെക്കും. മണ്ണ് നിറച്ചിട്ടുണ്ട്. എന്ത് വളമാണ് മണ്ണിൽ മിക്സ് ചെയ്യേണ്ടത്
Bone meal, neem cake, vermicompost
What is ellu podi in English Mam...
Bone meal
Good
Thank you
Cow dung, compost, vellu pudi means what and neem cake for organic mix and for potting mix soil organic mix and the otherone ( not understood) pl gude me
Which language should I explain in?
നന്നായിട്ടുണ്ട്
Thank you 😊
Super
Thank you 😊
Cocopeat inu agane oru kuzhappam undu. Can we use seaweed solution after 15days?
It will be required only after one month.
@@PlantsIsland ok
Grass hopper nte shalyam maran enth cheyanam
If birds are visiting your garden, they will eat the grass hoppers.
Nth compost an mix cheytheth?
Vermicompost
Edoke uae yil kito
I don't know about that 😊
Hi. Enikum thonni cocopit cherkumpol plants damage aaku nathayi
Yes, it could damage the plants
ഞാൻ ഒരു തുടക്കകാരിയാണ്, കുറച്ചു ചെടികൾ നട്ടിട്ടുണ്ട് (വെറും മണ്ണിൽ), ഇൻഡോർ ആൻഡ് ഔട്ട്ഡോർ ഉണ്ട്. വൈറ്റ് പ്ലാസ്റ്റിക് with ഇന്നർ pot വരുന്ന ചട്ടിയിൽ ആണ് നട്ടത്. ഇതിൽ എങ്ങനെ വെള്ളം നനയ്ക്കും. എല്ലാ ദിവസവും നനയ്ക്കണോ, ഇതിലെ അധികമായി വരുന്ന വെള്ളം white പോട്ടിൽ വന്നാൽ ഒഴിവാക്കി കളയണോ
Outer potil വെള്ളം കെട്ടി നിന്നാൽ ചെടി ചീഞ്ഞു പോവും. The frequency of watering may differ according to your area , size of the plant and size of the pot.
ചേച്ചി ഗോൾഡൻ ബാംബൂ തൈ കിട്ടാൻ ഉണ്ടോ ( yellow ബാംബു ) അല്ലാട്ടോ
No
ഇൻഡോർ പ്ലാന്റിൽ ചകിരിച്ചോറ് ഒരു വില്ലനായി എനിക്കും തോന്നിയിട്ടുണ്ട്.. 20 ദിവസം കഴിഞ്ഞാലും വെള്ളം അതിൽ പിടിച്ചു വെക്കും.. ഒരു ബാഡ് സ്മെൽ വരും. പതുക്കെ പതുക്കെ വേര് ചീഞ്ഞു പോകുന്നു.. പക്ഷെ മറ്റു പല ചാനലുകളിലും ചകിരിച്ചോർ ഇൻഡോർ ചെടികളിൽ ധാരാളം ഉപയോഗിച്ച് കാണുന്നുണ്ട്.. അതുകൊണ്ടാണൂ ഞാനും ചെയ്തത്... പക്ഷെ എന്റെ കുറച്ചു ചെടികൾ നശിച്ചു..
We have to experiment and make necessary changes in the potting mix.
ചകിരിച്ചോർ കലർത്തുന്ന potting നിറക്കുന്ന ചെടികളിൽ വെള്ളം ഒഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ദിക്കണം. ഇൻഡോർ plants ണ് ആഴ്ചയിൽ ഒരു ദിവസം അതും നനവ് ഇല്ലെങ്കിൽ മാത്രം വെള്ളം ഒഴിക്കണം. പിന്നെ 15 ദിവസം കൂടുമ്പോൾ ഏതെങ്കിലും fungicide ഒഴിച്ച് കൊടുക്കണം.
Nice video👍👍👍👍
Thank you 😊
Thanks
Welcome 🙏
Cocopeet block ഏറ്റവും എളുപ്പത്തിൽ കൃഷിക്ക് ഉപയോഗിക്കാൻ പറ്റുന്ന വിധം ഒന്നു പറയാമോ ? കഴുകി കറ കളയൽ ഒരു ബുദ്ധിമുട്ടേറിയ പണിയാണ്. മറ്റെന്തെങ്കിലും മാർഗ്ഗമുണ്ടോ ?
Coirpith compost upayogikkoo
Thank you mam
Welcome 🙏
Ellu podi 1:32
What is it Tamil? Or in English?
Bone meal
എല്ലാ ചെടിയും വെള്ളത്തിൽ വച്ച് വേര് പിടിപ്പിക്കാൻ പറ്റുമോ ?
No, but we can root many plants in water.