How to make potting mix for vegetable plants | Malayalam | ഗ്രോ ബാഗ് നിറയ്ക്കുന്ന രീതി |

Поділитися
Вставка
  • Опубліковано 8 кві 2022
  • #chillijasmine #terracefarming #pottingmix #growbag #gardensoil #neemcake #bonemeal #rockphosphate #pseudomonas #betteryield #adukkalathottam #kitchengarden #mulaku #chilli #tomato #dragonfruit #പാവൽ # പടവലം #മുളക് # ഉള്ളി #സ്ട്രോബറി # organic pesticide #cowdung #fillingpattern #beginers #

КОМЕНТАРІ • 200

  • @FlamesHappiness
    @FlamesHappiness 20 днів тому

    ചേച്ചി നന്നായി കൃത്യമായി വിവരിച്ചു. Thank You.

  • @MYGREENCHILLI
    @MYGREENCHILLI 2 роки тому +31

    കൃഷി എന്നും എനിക്ക് ആവേശമാണ് പ്രത്യേകിച്ച് നാം സ്വന്തമായി നട്ട് നനച്ച് അതിൽ നിന്നും വിളവെടുക്കുമ്പോൾ കിട്ടുന്ന സന്തോഷം അത് പറഞ്ഞ റിക്കാൻ പറ്റാഞ്ഞ ഒന്നാണ് അത് പോലെ തന്നെയാന്ന് ചേച്ചി പറഞ്ഞു തരുന്ന ഒരോ അറിവുകളും താങ്ക്സ്👍

    • @ismailsuneer3435
      @ismailsuneer3435 Рік тому

      പ്ലാസ്റ്റിക് ട്ടബ് യിൽ വെക്കാമോ. ഗ്രോ ബാഗ് ന് പകരം. കുറച്ചു താമര, ആമ്പൽ വെച്ചിരുന്ന ട്ടബ് ഫ്രീ ആയി ഇരിക്കുന്നു.

    • @ayshasaifudeen.k5990
      @ayshasaifudeen.k5990 Рік тому

      0p

  • @rajeswarins2958
    @rajeswarins2958 2 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി

  • @fadhii
    @fadhii Рік тому +4

    ഉപകാരമായി 👍🏻

  • @rajagopalnair7897
    @rajagopalnair7897 2 роки тому +1

    Thank you for the valuable information Bindu Madam.

  • @aneeshpayyanoor1477
    @aneeshpayyanoor1477 Рік тому

    Chechi super vedeo valare detail ayittu paranju thannu. Thanks thanks for vedeo👌

  • @sumathiprakash1890
    @sumathiprakash1890 2 роки тому +4

    Hi Mam, very useful and informative video for beginners. Thank you.

  • @malathitp621
    @malathitp621 2 роки тому

    Very useful video. Thank you very much

  • @nissarm7308
    @nissarm7308 2 роки тому

    Very good video 👌👌👌 thanks very much helpful

  • @floweryjose3770
    @floweryjose3770 2 роки тому +1

    കൊള്ളാമല്ലോ

  • @bijoybhaskaran9527
    @bijoybhaskaran9527 17 днів тому

    ലളിതമായ അവതരണം. ചോദ്യങ്ങൾക്ക് ഉത്തരവും കൊടുത്തുകാണുന്നു.👏🙏

  • @cvr8192
    @cvr8192 2 роки тому

    Very useful tips👌🌹👌

  • @abhishekadvaith2642
    @abhishekadvaith2642 2 роки тому

    Excellent information dear chechi

  • @sheilas4621
    @sheilas4621 Рік тому

    Veryusefultipsthankyou

  • @geethamohan3340
    @geethamohan3340 2 роки тому +1

    Thank you sister🙏🙏🙏

  • @nimmirajeev904
    @nimmirajeev904 4 місяці тому

    Very good Information Thank you ❤❤❤

  • @sulaikakunhammedsulaikakun5288

    സൂപ്പർ 👍👍

  • @jithinnivedhya7894
    @jithinnivedhya7894 Рік тому +6

    തുടക്കക്കാർക്ക് കൃഷി ചെയ്യാൻ പ്രചോദനമാകുന്ന നല്ലൊരു വീഡിയോ👍🏻

  • @geethas8769
    @geethas8769 2 роки тому

    Super information

  • @karadanassia2076
    @karadanassia2076 2 роки тому

    Very good video 👍 👍👍👍👍

  • @swathyjaneesh7967
    @swathyjaneesh7967 2 роки тому

    Valare upakaramulla video aanutto 👌

  • @muhammedrafeequekunju7801
    @muhammedrafeequekunju7801 Рік тому +2

    Explained smoothly and nicely with enough details. Thanks

  • @jainulabdeenks7160
    @jainulabdeenks7160 Рік тому +4

    എനിക്ക് പ്രചോദനം ആയി, ഞാൻ എന്നും ഓരോ ന്നു കണ്ടു പഠിക്കും. Tnq

  • @fadhii
    @fadhii Рік тому +1

    Good👍🏻👍🏻👍🏻👍🏻👍🏻

  • @prasannak534
    @prasannak534 2 роки тому

    Supperayitunde

  • @shanikm762
    @shanikm762 2 роки тому

    Super👌🏻

  • @lissysebastiananj5337
    @lissysebastiananj5337 2 роки тому

    Good information

  • @clementmv3875
    @clementmv3875 Рік тому

    കൊള്ളാം

  • @parlr2907
    @parlr2907 4 місяці тому

    പറയുന്നത് കേൾക്കാൻ തന്നെ ❤🎉

  • @jayakumars107
    @jayakumars107 2 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ thanks

  • @valsalanair3855
    @valsalanair3855 Рік тому +1

    Thanku

  • @bindhumohan939
    @bindhumohan939 2 роки тому

    Super

  • @sajeevkumarkb7776
    @sajeevkumarkb7776 2 роки тому

    Good chechi🙏🌹🌹🌹🌹❤❤❤❤❤❤

  • @jinisanjeev2778
    @jinisanjeev2778 4 місяці тому

    Very nice description

  • @chandramani3731
    @chandramani3731 Рік тому

    Thankyou

  • @saurabhfrancis
    @saurabhfrancis 2 роки тому +1

    Very useful and very helpful video Bindu chechy ❤👌.

  • @sasikalag8632
    @sasikalag8632 2 роки тому

    Excellent.thank you.👍👌

  • @littleinfomalayalam5519
    @littleinfomalayalam5519 2 роки тому +2

    🤗👋very informative..... Thank youuu 🙏

  • @arunbvlogs1484
    @arunbvlogs1484 3 місяці тому

    Very gud madam👍👍

  • @user-df6gx3hw6s
    @user-df6gx3hw6s Рік тому +1

    നല്ല അവതരണം chechi❤

  • @Salija-xz1xf
    @Salija-xz1xf 2 роки тому

    താങ്ക്സ് ചേച്ചി

    • @roseenageorge8993
      @roseenageorge8993 2 роки тому

      നല്ല അറിവുകൾ പകർന്നു തരൂ ന്നതിന് വളരെ നന്ദി

  • @sumajeemon5683
    @sumajeemon5683 10 місяців тому

    I like your video very much

  • @spm1607
    @spm1607 3 місяці тому

    Tr. Super....your. Dressing...is....so....nice❤️

  • @lissyisac1904
    @lissyisac1904 Рік тому

    ഞാനും പഠിച്ച്😍😍

  • @kavuu3814
    @kavuu3814 2 роки тому

    👌👍😍

  • @lissyisac1904
    @lissyisac1904 Рік тому +1

    കർഷകന്റെ മനസ് മണ്ണല്ല പുണ്യമാണ്. എനിക്കും കുടുംബത്തിനും ഭക്ഷണമുണ്ടാകാൻ കൃഷി ചെയ്യുന്ന കർഷകരാണ് എന്റെ താരം.

  • @reniljacob2316
    @reniljacob2316 6 місяців тому

    👌👌

  • @vijayanpk5478
    @vijayanpk5478 Місяць тому

    👌👍

  • @thasleenizar3881
    @thasleenizar3881 Рік тому

    👍😊

  • @bushra4063
    @bushra4063 2 роки тому +5

    ചേച്ചി ഇത് പോലെ തന്നെയാ ഞാനും നിറച്ചത് 👍👍👍

  • @kunjumolsabu700
    @kunjumolsabu700 Рік тому +1

    ❤️❤️❤️

  • @parvathyrajkumar1533
    @parvathyrajkumar1533 2 роки тому +1

    ഞാൻ ഇങ്ങനെയാണ് ചെയ്യുന്നത് ലീഫ് പുല്ല് എല്ലാം ഇടും egg ഷെൽ kappalandipinnakku ഒക്കെ ഇടും tea waste ഒക്കെ ചേർക്കും പിന്നെ ഞാൻ banana. peel onion. പീൽ. egg shell ചാണകം vepoinpinnakku കഞ്ഞി വെള്ളം എല്ലുപൊടി ഒരുപിടി മണ്ണ് പുല്ല് പച്ച ലീഫ് പിന്നെ കപ്പങ്ങ യുടെ പഴുത്ത ലീഫ് ഒക്കെ ഇട്ടു വാട്ടർ ഒഴിച്ചു ബക്കറ്റിൽ വെച്ചു pulilpichu ഒഴിക്കും luquid ആക്കി സൂപ്പർ ആണ്

  • @jayasudarsanan7621
    @jayasudarsanan7621 2 роки тому

  • @fathima154
    @fathima154 2 роки тому

    👍🏻👍🏻👍🏻

  • @shahubanathshahubanath5449
    @shahubanathshahubanath5449 2 роки тому +1

    ചേച്ചിയുടെ fruits ന്റെ വീഡിയോ ഒന്ന് കാണിക്കണേ 🙏🙏

  • @lekhasree5588
    @lekhasree5588 Рік тому

    Thank you.

  • @jithuadoor
    @jithuadoor Рік тому

    Well explained video👍👍

  • @beneaththegreenery1453
    @beneaththegreenery1453 2 роки тому

    Firstee

  • @tagornpkuruptagor2074
    @tagornpkuruptagor2074 Рік тому

    Cocopeat vellathilitt treat cheith anoo use cheyyendath pls rply .....ethra day vellathil idanam

  • @51243
    @51243 Рік тому

    Teacher, oru varshamayi upayogikkathe vecha pseudomonas eni upayogikkan pattumo?
    Pls help me😢

  • @mukthajayagopal9166
    @mukthajayagopal9166 Рік тому

    Unankiya manila growbagill niraykkamoo

  • @shamsik3578
    @shamsik3578 Рік тому

    Manninu pagaram poozi adukkan pattumo

  • @navyajyothis88
    @navyajyothis88 Рік тому

    ചേച്ചി കുമ്മായം ഗ്രോബാഗ് ഇട്ടിലകിൽ എന്ത് ചെയ്യണം

  • @geethaov9026
    @geethaov9026 2 роки тому

    Hai

  • @umavenugopal5575
    @umavenugopal5575 2 роки тому

    Super video.chunnabu aadyam ittillengil pinnedu ittalum mathiyo.padavalangayil niraye Kai varunnund.pakshe manjalichu pokunnu .enthu cheyyam ennu parayamo

    • @ChilliJasmine
      @ChilliJasmine  2 роки тому

      മതി. മഞ്ഞളിപ്പിനു കാരണം കായീച്ചയായിരിക്കും.

  • @anjur4059
    @anjur4059 Рік тому

    Seeds sale ondo

  • @mymolmymoo2314
    @mymolmymoo2314 Рік тому +1

    ചേച്ചി ഉപകാരപ്രധമായ വിഡിയോ... ടെറസിൽ പന്തൽ ഇട്ടത് ഒന്നും കാണിക്കാമോ..

    • @ChilliJasmine
      @ChilliJasmine  Рік тому

      അടുത്ത വീഡിയോ അതാണ്.

  • @jayaraj1093
    @jayaraj1093 Рік тому +1

    Thank u chechi, potting mixturinte ratio പറഞ്ഞു തന്നതിന് .ഞാൻ കുറേ video കണ്ടു പക്ഷേ ഇതുപോലെ ആരും പറഞ്ഞു കണ്ടില്ല

  • @abc-wn4ry
    @abc-wn4ry 10 місяців тому

    അദ്ധ്യാപികയെ പോലെ തോന്നി😊

  • @harrisubaidulla8909
    @harrisubaidulla8909 2 роки тому

    ചാച്ചീ

  • @sheelaviswam9845
    @sheelaviswam9845 Рік тому

    Thank u

  • @andoovellayan
    @andoovellayan Рік тому +1

    can sawdust be used instead of coirpith?
    did you used ever? how is the result?

  • @K_O_K_S09
    @K_O_K_S09 Рік тому +1

    Idakk Idak olla dialogue kollam😂

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 роки тому +1

    കുമ്മായം ഇടുന്നതിന്റെ ഗുണം എന്താണ്

  • @devikasujikumar4971
    @devikasujikumar4971 2 роки тому +5

    Mazhakkalath terrace krishi eagne onu parayamo?mazha neritt grow bagile valam ellam pokum kettalo.chechi enthaanu cheyyunath

  • @sreelathanggopalakrishnapi7538
    @sreelathanggopalakrishnapi7538 2 роки тому

    Chechi ente vazhuthanachedi vaadipokunnu njan veppinpinnakku ittukoduthathanu poovu vannathanu enthu chayyanam

    • @ChilliJasmine
      @ChilliJasmine  2 роки тому

      അത് ബാക്ടീരിയൽ വാട്ടം എന്ന രോഗമാണ്. ചെടി നട്ടുപിടിപ്പിക്കുമ്പോൾ മുതൽ ഇടയ്ക്കിടയ്ക്ക് പ്‌സ്യൂഡോമോണാസ് ഒഴിച്ചു കൊടുത്താൽ രോഗം ഒരു പരിധി വരെ നിയന്ത്രിക്കാം. വാടിയിൽ രക്ഷപെടുത്താൻ പ്രയാസമാണ്. എന്താണെങ്കിലും ്് പ്‌സ്യൂഡോമോണാസ് ഒന്നൊഴിച്ചു നോക്കൂ

  • @sushamass474
    @sushamass474 2 роки тому +1

    ചകരിചോറിന് പകരം മണൽ ഉപയോഗിക്കാമോ.......നെയ്യാറ്റിന്‍കര, ഇവിടെയും നല്ല മഴയാണ്. വളരെ ഉപകാരപ്രദമായ വീഡിയോ....

  • @dhanjithaiyer2596
    @dhanjithaiyer2596 2 роки тому +1

    In one vlog can u show ur family

  • @bhadrajr5707
    @bhadrajr5707 Рік тому

    Engane niracha grow bag terasil vechu mazha nanjal kuzhapam indo.. 7 days ullil

  • @narayanannampoothiri1197
    @narayanannampoothiri1197 2 роки тому

    Haiii mamm, kareelak pakaram, kachiiii upayogikkkavooo?

  • @susanpalathra7646
    @susanpalathra7646 Рік тому

    ചാക്കിൽ നട്ടാലോ?

  • @sajikumarsaji7881
    @sajikumarsaji7881 Рік тому

    Chechi veyil orupadukondalkuzhappamundo

  • @podimol..
    @podimol.. Рік тому

    Neela rum enthintethanu?pls onnu paranjutarumo?

  • @godlove8292
    @godlove8292 2 роки тому

    വേപ്പിൻ പിണ്ണാക്കിന് പകരം വേപ്പില ചേർക്കാമോ

  • @aa.basheer
    @aa.basheer Рік тому +2

    ഒരു ചെടിച്ചട്ടിയിൽ മണ്ണ് നിറക്കുമ്പോൾ എന്തോരം കുമ്മായം ചേർക്കണം. ചേച്ചീ.

    • @ChilliJasmine
      @ChilliJasmine  Рік тому +1

      ഒരു പിടി അല്ലെങ്കിൽ 100 ഗ്രാം

  • @devasyasmart4821
    @devasyasmart4821 9 місяців тому

    കരിയില ഉപയോഗിയ്ക്കുന്നുങ്ങങ്കിൽ കറയുളള മരങ്ങളുടെ (പ്ലാവ് , റബ്ബർ തുടങ്ങിയവ) ഇല ഉപയോഗിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത് .

  • @bismisudheer6351
    @bismisudheer6351 Рік тому

    Mam ഇവിടെയൊക്കെ മണൽ ആണ്.. അപ്പൊ മണലിൽ കൃഷി ചെയ്യാമോ... അതിൽ കുമ്മായം ചേർത്ത് 2ദിവസം വെക്കണോ

  • @bhanumathykb4721
    @bhanumathykb4721 2 роки тому

    Mam, payarinu yeast kodukkamo

  • @prasobhprasobh4333
    @prasobhprasobh4333 Рік тому +2

    Evida place

  • @myeuphoria5963
    @myeuphoria5963 2 роки тому +1

    ചേച്ചീ ടെറസിൽ waterproofing paint ചെയ്തിട്ടുണ്ടോ

  • @sameeras5491
    @sameeras5491 Рік тому

    ചേച്ചി വേപ്പിൻ പിണ്ണാക്ക് ചോദിച്ചപ്പോൾ കേക്ക് മിക്സി എന്നൊരു പൊടി തന്നു മഞ്ഞളും കുറേ പിണ്ണാക്ക് കളും ചേർന്നതാണെന്ന് പറയുന്നു ഇത് എപ്പോൾ ഉപയോഗിക്കണം ഞാൻ കൃഷി തുടങ്ങിവെച്ചത് ഉള്ളൂ റീപ്ലേ തരാമോ

    • @ChilliJasmine
      @ChilliJasmine  Рік тому

      ചെടിയുടെ ചുവട്ടിൽ നിന്ന് വളരെ മാറ്റി മാത്രമേ വളങ്ങൾ ഇട്ടു കൊടുക്കാവൂ. ഓരോ 15 ദിവസം ആകുമ്പോഴും ഒരു പിടി മാത്രം.

  • @ambuzzworld7
    @ambuzzworld7 3 місяці тому

    ചേച്ചി... കുമ്മായം ഇട്ടു വച്ചു ഉണ്ടാക്കിയ മണ്ണ് മഴക്കാലത്തേക്കു വേണ്ടി സൂക്ഷിച് വയ്ക്കാൻ പറ്റുമോ... Grow bagil നിറയ്ക്കാൻ ആണ്

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 Рік тому

    Sudo monis yendhinanu ?

    • @ChilliJasmine
      @ChilliJasmine  Рік тому

      Pseudomonasinekurich oru video nerathe ittittund . chilli jasmine pseudomonas ennu search cheythal kittum

  • @shaifalisoni4019
    @shaifalisoni4019 2 роки тому

    Plz share video in hindi or in english subtitle

  • @littleinfomalayalam5519
    @littleinfomalayalam5519 2 роки тому

    blueberry plant valarthunnundo

    • @ChilliJasmine
      @ChilliJasmine  2 роки тому

      എനിക്കിതു വരെ പറ്റിയിട്ടില്ല. ഞാൻ ശ്രമിക്കുന്നുണ്ട്.

  • @Salija-xz1xf
    @Salija-xz1xf 2 роки тому

    ചേച്ചി എന്റെ പയറിന്റെ പൂവിൽ ഉറുമ്പ് വന്നുതുടങ്ങി. ഇന്നലെ സുടോമോനാസ് സ്പ്രൈ ചെയ്തു കൊടുത്തായിരുന്നു. അതുകൊണ്ട് ഇനി എത്ര ദിവസം കഴിഞ്ഞു മരുന്നു അടിക്കാൻ പറ്റും. എങ്ങനെ ഈ ഉറുമ്പിനെ തുരത്താൻ പറ്റും. പ്ലീസ് reply

    • @ChilliJasmine
      @ChilliJasmine  2 роки тому

      ബ്യു വേറിയ സ്പ്രേ ചെയ്യാം.

  • @safasafan1665
    @safasafan1665 6 місяців тому

    മണ്ണിര ധാരാളം ഉള്ള മണ്ണ് പച്ചക്കറിക്ക് അനുയോജ്യമാണോ

  • @yourstore83
    @yourstore83 2 роки тому

    കാണാൻ ആഗ്രഹിക്കുന്ന വീഡിയോകൾ മനസറിഞ്ഞു ചെയ്യും താങ്ക്സ് ചേച്ചി ❤️❤️, നോമ്പായതുകൊണ്ട് കാണാൻ താമസിച്ചത് 🙏, സുകിനി എങ്ങനാണ് കഴിക്കുന്നത് പറഞ്ഞു തരാമോ ഞാൻ വീണ്ടു വിത്ത് വാങ്ങി

    • @ChilliJasmine
      @ChilliJasmine  2 роки тому

      Salad ആയും വെറുതെയും കഴിക്കാം.

    • @yourstore83
      @yourstore83 2 роки тому

      @@ChilliJasmine ok mam

  • @sisnageorge2335
    @sisnageorge2335 2 роки тому

    നല്ല വീഡിയോ. റോക്ക് ഫോസ്‌ഫെറ്റിനു വില എത്ര.

    • @ChilliJasmine
      @ChilliJasmine  2 роки тому

      ചെറിയ വിലയേ ഉള്ളൂ

  • @akankshajha8852
    @akankshajha8852 2 роки тому

    Maam kindly give captions in english, so that we could also get educated.