Це відео не доступне.
Перепрошуємо.

പ്രിയപ്പെട്ട സാറിന്റെ മരണം ഇവർക്ക് രാഷ്ട്രീയ അനാഥത്വം; ഓർമ്മകളുമായി യുവനേതാക്കൾ

Поділитися
Вставка
  • Опубліковано 29 сер 2024
  • 'സാർ കണ്ടെത്തിയതാണ് എന്നെ', പ്രിയപ്പെട്ട സാറിന്റെ മരണം ഇവർക്ക് രാഷ്ട്രീയ അനാഥത്വം; ഓർമ്മകൾ പങ്കുവെച്ച് യുവനേതാക്കൾ
    #OommenChandy #congress #shafiparambil #PCVishnunath #rahulmamkootathil #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Namaste Keralam | Asia...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Namaste Keralam | Asia...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 47

  • @prasadrk3656
    @prasadrk3656 Місяць тому +68

    ഉമ്മൻ ചാണ്ടി സർ വളർത്തി കൊണ്ട് വന്ന കോൺഗ്രസിൻ്റെ രണ്ടാം നിര 💪💪💪

  • @johnkuttygeorge5859
    @johnkuttygeorge5859 Місяць тому +45

    ഉമ്മൻ ചാണ്ടി സാർ എന്ന അതുല്യ പ്രതിഭ
    മാനവീകതയുടെ മഹനീയ മാതൃക

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 Місяць тому +33

    യുവാക്കൾക്ക് അവസരം നൽകി അവരെ നേതൃത്വ നിരയിലേക്ക് കൊണ്ടുവന്ന നേതാവ്... *ജന നായകൻ ഉമ്മൻ ചാണ്ടി*

  • @Thunder998-f1g
    @Thunder998-f1g Місяць тому +39

    Oommen Chandy sir💙🔥

  • @muhammadrahoof8117
    @muhammadrahoof8117 Місяць тому +15

    ഉമ്മൻ ചണ്ടി ❤❤❤

  • @johngeorge8772
    @johngeorge8772 Місяць тому +6

    ഒരു രാഷ്ട്രീയ നേതാവിനും ലഭിക്കാത്ത സ്വീകരണം🙏. ഉമ്മൻ ചാണ്ടി സർ 🙏

  • @nidafathima843
    @nidafathima843 Місяць тому +23

    എല്ലാ യുവനേതാക്കളും ഒന്നിനൊന്നു മെച്ചം ❤

  • @techbasket5631
    @techbasket5631 Місяць тому +34

    ഉമ്മൻ‌ചാണ്ടി കൈപിടിച്ചു വളർത്തിയ യുവ നേതാക്കൾ തന്നെയാണ് കോൺഗ്രസിൽ ഞങ്ങളുടെ ഒക്കെ പ്രതീക്ഷ. എല്ലാവരും ഒന്നിനൊന്നു മെച്ചം. സിപിഎം എന്ന പാർട്ടിയിൽ നിന്നും ഏറെ വിത്യസ്തമായ കഴിവും പ്രാപ്തിയും വിദ്യാഭ്യാസവും ഉള്ള ഈ യുവ നേതാക്കൾ പ്രതീക്ഷയാണ്.

  • @ElizuMol
    @ElizuMol Місяць тому +12

    Such a great graceful man..❤

  • @SebastianKc-gy3qc
    @SebastianKc-gy3qc Місяць тому +5

    ആർക്കും അനുകരിക്കാവുന്ന വ്യക്തിത്തം ഉമ്മൻ ചാണ്ടി സർ ❤️❤️❤️❤️🙏🙏🙏

  • @joysukumaran8700
    @joysukumaran8700 Місяць тому +5

    ഉമ്മൻ ചാണ്ടിയ്ക്കു തുല്യം ഉമ്മൻ‌ചാണ്ടി മാത്രം ❤️❤️❤️

  • @peeceemeloor
    @peeceemeloor Місяць тому +10

    വിജയനും, ദൈവത്തെയും, ജനങ്ങളെയും ഭയമാണ്. അതുകൊണ്ടാണ് ഈ കെട്ടുകാഴ്ചയും ആയി നാട് ചുറ്റുന്നത്

    • @angrybird5964
      @angrybird5964 Місяць тому

      ഉമ്മൻ ചാണ്ടി എന്താണെന്നും പിണറായി എന്താണെന്നും ജനങ്ങൾക്ക് നന്നായി മനസ്സിലായി, ഇനി പിണറയുടെ ഉടായിപ്പ് ഒന്നും നടക്കില്ല😂

  • @WellnessCoachRichard
    @WellnessCoachRichard Місяць тому +3

  • @jomitva1207
    @jomitva1207 Місяць тому +3

    ❤❤❤❤

  • @philipd6380
    @philipd6380 Місяць тому +7

    🙏🌹🙏

  • @mathewkl9011
    @mathewkl9011 Місяць тому +1

    പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്റെ ഒരിക്കലും മറക്കാനാവാത്ത, മനസ്സിനെ നൊമ്പരപെടുത്തുന്ന ഓർമകൾക്ക് മുൻപിൽ പ്രണാമം. 🙏🏻🙏🏻🙏🏻❤❤❤

  • @yakobjose4157
    @yakobjose4157 Місяць тому +1

    ❤️❤️❤️

  • @ajscrnr
    @ajscrnr Місяць тому +3

    സിദ്ദീഖ് പറഞ്ഞത് ആണ് അദ്ദേഹത്തോട് ചേർന്ന് നിന്ന ഗുണം.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Місяць тому +2

    O c sir ❤❤🎉

  • @sivaprasad5502
    @sivaprasad5502 Місяць тому +4

    പ്രണാമം.

  • @nimmyhari8296
    @nimmyhari8296 Місяць тому

    ഉമ്മൻ ചാണ്ടി സാർ കൊണ്ട് വന്ന നേതാക്കൾ സാർ ചെയ്തിരുന്ന പോലെ ചെയ്യാൻ പറ്റിയില്ല എങ്കിലും പൊതു ജന ങ്ങളോട് സ്‌നേഹത്തോടെ അവരുടെ ആവശ്യങ്ങൾ ക്ക് കുറച്ചു എങ്കിലും പരിഹാരം കാണുവാൻ ശ്രമിക്കണം. പൊതു ജനങ്ങ ൾ ആണ് ശക്തി എന്ന് മനസ്സിൽ ആക്കിയ അത്രയും സ്നേഹവും കരുതലും നൽകിയ സാറിന് ജനങ്ങൾ തിരിച്ചും നൽകി. നൽകി കൊണ്ടിരിക്കുന്നു.

  • @geetharamdas4662
    @geetharamdas4662 Місяць тому +3

    🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @harithabnair7831
    @harithabnair7831 Місяць тому +3

    Nalla.manasinte.udama.aaya.OC.Sir.keralathinte.No.1EX.CM.janagelku.vendi.jeevicha.oc.sir.miss.you.keralam

  • @felixmoraes8289
    @felixmoraes8289 Місяць тому +4

    ഇതു പോലുള്ള യുവാക്കൾ ധാരാളം കോൺഗ്രസ് പാർട്ടിയിൽ ഉണ്ട്. അവരെ ചേർത്ത് പിടിച്ചു മുന്നോട്ട് പോകാൻ ഇന്നത്തെ നേതൃത്വത്തിന് കഴിവില്ല. ഹം കഷ്ടം.

  • @sajikeral
    @sajikeral Місяць тому

    Ommen Chandy ഇ നാടിനു നൽകിയ ഏറ്റവും വലിയ സംഭാവന ഇ യുവ നേതാക്കൾ ആണ്

  • @ajovarghese5372
    @ajovarghese5372 Місяць тому

    💙💙💙

  • @jojo-uj8wq
    @jojo-uj8wq Місяць тому +1

    Educated people

  • @ravindranpp3900
    @ravindranpp3900 Місяць тому +1

    😢

  • @vakkachanpeter3202
    @vakkachanpeter3202 Місяць тому

    Namaskaram❤oc

  • @WellnessCoachRichard
    @WellnessCoachRichard Місяць тому +3

    🧡🧡🤍🤍💚💚

  • @don4333
    @don4333 Місяць тому +4

    Oc

  • @jamsheerjamshi2752
    @jamsheerjamshi2752 Місяць тому

    Ommen chnai sirint3 shishiyanmarile vajrayudhaanu shaikkaa❤❤❤💪

  • @jainkkunjappy7277
    @jainkkunjappy7277 Місяць тому +5

    ❤️❤️❤️❤️🙏

  • @positivevibe1144
    @positivevibe1144 Місяць тому +4

    ഇന്ന് മലയാളികൾ വീണ്ടും കരയുന്നു 😢 miss u OC sir

    • @JancyChandi
      @JancyChandi Місяць тому

      ഇന്നും ഞാൻ കുറെ കരഞ്ഞു 🙏🙏🙏🔥🔥🔥❤️❤️❤️❤️

  • @eldhokuriakose507
    @eldhokuriakose507 Місяць тому +3

    നിങ്ങൾ ആരും സിപിഎം MLA മാരെ പോലെ ആവാതെ ഇരിക്കട്ടെ. അത് മാത്രം മതി.

  • @GouthamkrishnaJ
    @GouthamkrishnaJ Місяць тому

    Oomen Chandy sir inte kalam nallath ayirunnu

  • @ashraftp9198
    @ashraftp9198 Місяць тому

    സാറിനു ചെറിയ ക്ഷീണം വന്നപ്പോൾ തന്നെ സാറിനെ തള്ളി പറഞ്ഞവരും കൂട്ടത്തിൽ ഉണ്ട്..

  • @jojo-uj8wq
    @jojo-uj8wq Місяць тому +1

    Congress കാലം തന്നെയാണ് വികസനം..

  • @AnjalySeban
    @AnjalySeban Місяць тому

    മണിപ്പൂർ വീഡിയോ ഈ സമയത്ത് ആണ് വന്നത്, എന്താ മറന്ന് പോയോ ഏഷ്യനെറ്റേ, ഉമ്മൻ ചാണ്ടി മരിച്ച ത്തിന് ശേഷം ഇവിടെ ഏതെങ്കിലും നികഷ്പഷ ചാനലുകളിൽ ഒരു വാഹന അപകടത്തെ കുറിച്ചുള്ള വാർത്ത ഉണ്ടായിരുന്നോ?..

    • @user-zs3bj4qp3v
      @user-zs3bj4qp3v Місяць тому +4

      എല്ലായിടത്തും ഈ കമന്റ് ഇട്ടു വെറുപ്പിക്കാതെ ഒന്നു മാറ്റി പിടി .ഇതൊന്നൂം കണ്ടിട്ട് കുരു പൊട്ടിട്ട് കാര്യമില്ല .

  • @MaheshMahesh-kf4lp
    @MaheshMahesh-kf4lp Місяць тому +4

  • @lollipop2621
    @lollipop2621 Місяць тому +4

    ❤❤❤❤

  • @manojbeern6367
    @manojbeern6367 Місяць тому +2

    ❤❤❤