എത്ര മനോഹരമായിട്ടാണ് വിനയൻ ഓരോ ചോദ്യങ്ങൾക്കും മറുപടി പറയണത് . വല്ലാത്തൊരു ഇഷ്ട്ടം തോനുന്നു .തന്റെ വിശ്വാസത്തെ കുറിച്ച് പറഞ്ഞ ഭാഗം വളരെയധികം ഇഷ്ട്ടപ്പെട്ടു
മലയാള സിനിമയിൽ ഒരുത്തനേം പേടിക്കാതെ, തെറ്റ് എവിടെ കണ്ടാലും പ്രതികരിച്ചിട്ട്ടുള്ള ഡയറക്ടർ.. തനിയെ നിന്ന് പുതുമുഖങ്ങളെ മാത്രം വച്ച് സിനിമയെടുത് ഹിറ്റുകൾ ഉണ്ടാക്കിയെടുത്തിട്ടുള്ള ഡയറക്ടർ... 💪
ധീരൻ ഒരിക്കൽ മരിക്കുന്നു ഭീരു പലപ്രാവശ്യവും നിങ്ങളാണ് ശരിയെന്നു കാലം തെളിയിക്കുന്നു Big salute sir ഇപ്പോഴത്തെ ഓഞ്ഞ കമ്മ്യൂണിസ്റ്കാരൻ അല്ല താങ്കളൊരു തികഞ്ഞ കമ്മ്യൂണിസ്റ്കാരൻ ലാൽസലാം സഖാവെ
സിനിമ ഇൻഡസ്ട്രയിൽ നട്ടെല്ലുള്ള മനുഷ്യ സ്നേഹിയായ വളരെ കുറച്ചു പേരിൽ ഒരാൾ ..... ഞാൻ താങ്കളുടെ സിനിമയുടെ വെല്യ ആരാധിക അല്ലെങ്കിലും അങ്ങയെ വളെരെയധികം ബഹുമാനിക്കുന്നു .......ചാലക്കുടിക്കാരൻ ചങ്ങാതി വളരെ നല്ല ഒരു സിനിമ ആകട്ടെ എന്ന് ആശംസിക്കുന്നു ......😍😍
Dear Vinayan Highly appreciate your one man fight against the mafia at competition commission. You have shown your backbone against the superstar/maffia
I think Vinayan is a true leader. He deserves to be the president of AMMA and other organizations in film industry. Never seem any interview from an artist in Malayalam film industry with this clarity in thought and speech. I think if he becomes the president of AMMA malayalam film industry will grow to the next level ...
Vinayan sir, You are the one and only genuine directors in Malayalam film industry. And this type of cinema with a wonderful making can be done only by you sir.
Urappayittum aathmakathuyil Ellam.thyrannezhuthanam Vijayan sir I am.proud of you. Bcs you r are the gift if alpy. Zeenu chungom east alpy dist Kerala state
മണിച്ചേട്ടനെ പോലെയുള്ള ഒരു വലിയ കലാകാരനെ മലയാളികൾക്ക് കാണിച്ചു കൊടുത്ത വിനയൻ ചേട്ടൻ നിങ്ങൾ കിടുവാണ്
വിനയൻ സാർ ഇനിയും ഇത് പോലെ പ്രതികരണ സിനിമ എടുക്കണം. ഞങ്ങൾ പ്രഷകർ കൂടെ ഉണ്ടാവും
എത്ര മനോഹരമായിട്ടാണ് വിനയൻ ഓരോ ചോദ്യങ്ങൾക്കും മറുപടി പറയണത് . വല്ലാത്തൊരു ഇഷ്ട്ടം തോനുന്നു .തന്റെ വിശ്വാസത്തെ കുറിച്ച് പറഞ്ഞ ഭാഗം വളരെയധികം ഇഷ്ട്ടപ്പെട്ടു
വിനയൻ പറയാൻ ഉള്ളത് മുഖത്ത് നോക്കി പറയാൻ കാണിച്ച ധൈര്യം പ്രശംസനീയമാണ്
ജോണിയുടെ ഒരേ ചോദ്യവും ക്രത്യമാണ് അതുപോലുള്ള വിനയൻറ് ഉത്തരവും ക്രത്യമാണ്
വിനയൻ സാറിന് വിനയം ഉണ്ട് ആണത്തം ഉള്ള വിനയം അല്ലാതെ ആളെ മയാക്കാനുള്ള വിനയം അല്ല
ഞാൻ വിനയൻ ഫാനാണ്
Me too
ഞാനും
Me too
തീർച്ചയാിട്ടും കാലം തെളിയിച്ചു വിനയൻ ആണ് സത്യം എന്ന്🤗👍
മലയാള സിനിമയിൽ ഒരുത്തനേം പേടിക്കാതെ, തെറ്റ് എവിടെ കണ്ടാലും പ്രതികരിച്ചിട്ട്ടുള്ള ഡയറക്ടർ.. തനിയെ നിന്ന് പുതുമുഖങ്ങളെ മാത്രം വച്ച് സിനിമയെടുത് ഹിറ്റുകൾ ഉണ്ടാക്കിയെടുത്തിട്ടുള്ള ഡയറക്ടർ... 💪
നട്ടെല്ലുള്ള സംവിധായകൻ,
കലാഭവൻ മണി പൃഥ്വിരാജ്,ജയസൂര്യ,ദിലീപ്,അനൂപ്മേനോൻ,ദിവ്യാഉണ്ണി അങ്ങനെ എത്രെയോ പേർ ഇയാൾ കാരണമാണ് ഉയർന്ന് വന്നത്
Mr.Vinayan ...
A very good director of the mlm film industry...
Hi
dileep too
Indrajith....
Indrajith, Tini Tom, Guinness Pakru etc
കൃത്യമായ മറുപടി .......വ്യക്തമായ നിലപാട്
നയങ്ങളുടെ പേരിൽ വിട്ടു വീഴ്ച ഇല്ല അതാണ് അപ്പോ ശരിക്കും വിനയൻ എന്ന വാക്കിന്റെ അർഥം 👍
നിങ്ങളാണ് യഥാർത്ഥ സിനിമ .ജനം നിങ്ങൾക്ക് ഒപ്പം നിൽക്കും
ബിഗ് സല്യൂട്ട് വിനയൻ സർ ......മണിച്ചേട്ടന് ഇഷ്ടം 💘
നിങ്ങളുടെ കൂടെയാണ് ഞങ്ങൾ മലയാളികൾ. ഒരു നല്ല കമ്മ്യൂണിസ്റ്റ് ആണ് നിങ്ങൾ
ചാലക്കുടിക്കാരൻ ചങ്ങാതി വമ്പൻ ഹിറ്റ്, i Love വിനയേട്ടാ
സത്യസന്ധനായ മനുഷ്യസ്നേഹി ബിഗ് സല്യൂട്ട് സർ
സിനിമാലോകത്ത് നട്ടെല്ലുള്ള യോഗ്യനായ സത്യമുള്ള ഒരു നല്ല മനുഷ്യൻ ശ്രീ വിനയൻ,ബഹുമാനം മാത്രം.
Man of Boldness....Respect to you Vinayan sir
പ്രതികരിച്ചോണ്ട് തന്നെ സ്നേഹസമ്പന്നനായി തുടരൂ വിനയേട്ടാ . വിഷ് യൂ ഓള്‍ ദ വെരി ബെസ്റ്റ്
Vinayan sir we love you... ഇനിയും നല്ല സിനിമകൾ പ്രതീക്ഷിക്കുന്നു...
ധീരൻ ഒരിക്കൽ മരിക്കുന്നു
ഭീരു പലപ്രാവശ്യവും
നിങ്ങളാണ് ശരിയെന്നു കാലം തെളിയിക്കുന്നു
Big salute sir
ഇപ്പോഴത്തെ ഓഞ്ഞ കമ്മ്യൂണിസ്റ്കാരൻ അല്ല
താങ്കളൊരു തികഞ്ഞ കമ്മ്യൂണിസ്റ്കാരൻ
ലാൽസലാം സഖാവെ
Yes! ലാൽസലാം
@@talktokrishnan is 9
വിനയൻ കഴിവുള്ള കലാകാരനാണ്
വിനയേട്ടനാണ് നട്ടെള്ളുള്ള ആൺകുട്ടി..
A strong man ....e program broadcast cheytha manoramk thanks.
വിനയൻ ❤❤❤
വിനയൻ എന്ന് പേരുള്ളത് കൊണ്ടു കണ്ട വന്റെയും കാലിന്റെടേൽ വിനയത്തോടെ നിൽക്കുന്നവൻ എന്ന് കരുതിയവന്റെ ചെപ്പക്കുള്ള അടിയാണ് ഓരോ വാക്കും...
Bold person in malayalam film industry
ലോകത്തിനു തന്നെ അഭിമാനിക്കാവുന്ന നട്ടെല്ലുള്ള സംവിധായകൻ വിനയൻ സർ കേരളാ ജനത നിങ്ങളോടൊപ്പം എന്നും എപ്പോഴും
വിനയൻ മാസ്സ് ആണ് കൊല മാസ്സ്
One of the directors in malayalam industry with strong principles and most importantly a backbone..
സിനിമ ഇൻഡസ്ട്രയിൽ നട്ടെല്ലുള്ള മനുഷ്യ സ്നേഹിയായ വളരെ കുറച്ചു പേരിൽ ഒരാൾ ..... ഞാൻ താങ്കളുടെ സിനിമയുടെ വെല്യ ആരാധിക അല്ലെങ്കിലും അങ്ങയെ വളെരെയധികം ബഹുമാനിക്കുന്നു .......ചാലക്കുടിക്കാരൻ ചങ്ങാതി വളരെ നല്ല ഒരു സിനിമ ആകട്ടെ എന്ന് ആശംസിക്കുന്നു ......😍😍
Jessica Jony Same openion,ചാലക്കുടിക്കാരൻ ചങ്ങാതി കച്ചവട സിനിമ മാത്രം
9:56. അത് പൊളിച്ചു..
He is brilliant
വിനയൻ സാർ നമ്മുടെ മണിച്ചേട്ടനെ കൊന്നത് സുഹൃത്തുക്കളെ തന്നെ ആണ്
സ്നേഹം.... വിനയൻ സാർ
My respect towards Mr.Vinayan has been increased more....
Dear Vinayan
Highly appreciate your one man fight against the mafia at competition commission. You have shown your backbone against the superstar/maffia
Big salute sir. Sirane real director manichetan vendi veendum filim eduthallo big thanks. Mani cheyyane aro asooyakond othukiyatha theercha.
Put Vinayen sir as AMMA's president, Vinayen sir is the only outspoken person who can handle AMMA effectively and efficiently.
അത് താരസംഘടനയാ സുഹൃത്തേ
Chumma vaye thonneeth vilich parayalle suhruthe. Interviewil nthum thatti vidam. Ayale angane punyalan akanda. Amma nadanmarude sanghadana anu ennenkilum poyi padik
Very good n nice message ❤🙏
Vinayan 😘😘😘😘😘😘😘
Vinayan'S Perspective👍👍
10:30 cenima ye cenima ye kanda mathy johni
I think Vinayan is a true leader. He deserves to be the president of AMMA and other organizations in film industry. Never seem any interview from an artist in Malayalam film industry with this clarity in thought and speech. I think if he becomes the president of AMMA malayalam film industry will grow to the next level ...
വിനയൻ ഒരു പൊട്ട സിനിമ എടുത്താലും ഞാൻ കാണും.അത് എന്റെ കടമയാണ്.
Nattal ഉള്ള നല്ല മനുഷ്യന്‍
Vinayan sir😍😍😍😍
Good speech
. ഒറ്റയാനായ വിനയ സാർ : ബിഗ് സെല്യൂട്ട്
സത്യത്തിനു വേണ്ടി ചിലച്ച കിളി ബിഗ് സല്യൂട്ട് സർ
Sir aanu correct
I really proud of you,Vinayan sir.
You are our inspiration
വിനയൻ സർ 😗😗😗
പ്രിയ സംവിധായകൻ, താങ്കൾ എങ്ങനെ ഈ കപടലോകത്തിൽ പിടിച്ചു നിൽക്കുന്നു.
Big salute vinayan sr
excellent vinayan
He is so fearless ❤
Vinayan Sir. We salute you.
Dear gentleman...baakiyullavar ellam nattellu illatha kootharakalanu..Ok sir
ഞാൻ ഉണ്ട് കൂടെ സാർ to
Malayala cinemayil vinayan sir ne poleyulla nalla kalaakaaranmar iniyum undavatte
Ee interview munbe kandirunnel njn chalakudikaran changathi theatre poi kandene...neruparayan chunkurappullavar vijayikatte
Nattal ola manusan .full support sir .
Vinayan sir superb....good person
Vinayan sir, You are the one and only genuine directors in Malayalam film industry. And this type of cinema with a wonderful making can be done only by you sir.
You are great vinayan sir
All the best
U r great sir....super stars pattigal
നല്ല മനുഷ്യൻ ഇങ്ങിനെ തന്നെ പോകുക
വിനയൻ സർ 💕
12:00 aakashaganga credit copied
Vinayan sir hats of u.god bless u
Vyakthamaya nilapaadanu vinayante sakthi
വ്യക്തമായ നിലപാട്
Namaskaram Mr. VInayan Sir ❤🙏
good
Sir ennu kootti vilikkenda malayala cinemayile oreyoru vyakthithwam ❤️
Super person
Super vinayan
Brave and bold ..
Excllllllllllllllllllllllllllllllllllllllllllnt
Vinayan nalla frank aayi samsarikum
You are genuine 😍
❤
E Avatharagan super
Johni Evan enthu chothiyama chothikuna. vinyan super
Great man
Vinayan sir.... a big salute....
vinayan supper
good👍💚
Confrtaz Mr vinayan
Vinayan sir u r grate man
Urappayittum aathmakathuyil
Ellam.thyrannezhuthanam
Vijayan sir
I am.proud of you.
Bcs you r are the gift if alpy.
Zeenu chungom east alpy dist Kerala state
vinayan sir your truth.
Superb vinayan
Vinayan chetta supper...My fan
I hate ur films but..... for ur comment 10.04 u deserve a special clap👏👏👏👏
❤️❤️❤️
Vinayan power
പിഴച്ച മമ്മൂട്ടി മോഹൻലാൽ...
ബിഗ് സല്യൂട്ട് മണി ചേട്ടാ...........
ജാതിയുടെ പേര് പറഞ്ഞു ഭാരതനോടും വഴക്കിട്ടിട്ടുണ്ട് തിലകൻ ..
തിലകൻ വെറും മൈരനാ