ഇത്രേം നാൾ ഉണ്ടായിട്ടും ഈ അറിവ് ആരും അറിഞ്ഞതില്ലല്ലോ?

Поділитися
Вставка
  • Опубліковано 22 сер 2024

КОМЕНТАРІ • 405

  • @paulsonaj5818
    @paulsonaj5818 3 роки тому +7

    Oh comment box niraye bhayankara vrithikaranallo .....allelum nallath paranju thanna pidikoolllla

  • @unnikrishnank7509
    @unnikrishnank7509 3 роки тому +57

    ഉപയോഗിച്ച് കഴിഞ്ഞാൽ കഴുകാത്തവർക്ക് ഇതുപോലെ ചെയ്യേണ്ടിവരും

    • @khalidrahiman
      @khalidrahiman 3 роки тому +1

      Correct 🤣

    • @sajanshibi312
      @sajanshibi312 3 роки тому

      👍👍

    • @muneercholakkal5034
      @muneercholakkal5034 3 роки тому

      ഓഹോ

    • @BinduSankarlal905
      @BinduSankarlal905 3 роки тому

      Sure

    • @jithufeminamikhamirash
      @jithufeminamikhamirash 3 роки тому

      ഉപയോഗിച്ച് കഴിഞ്ഞു കഴുകാൻ എല്ലാവര്ക്കും സമയം കാണില്ല,ചുമ്മാ ഇരുന്നു തിന്നു ഉറങ്ങുന്നവർക്ക് അതിനു ടൈം കാണും

  • @nishadajman6313
    @nishadajman6313 3 роки тому +30

    Finaly ആ ചട്ടിന്റെ ഉൾവശം കാണിച്ചില്ല. അതിലെ കറ മൊത്തമായി പോയിട്ടില്ലെനു 😄ഞാൻ മാത്രമാണോ അത് ശ്രെദ്ധിച്ചത് 🤭

  • @jesianees5871
    @jesianees5871 3 роки тому +46

    അടുപ്പിലെ വെണ്ണീര് ഇല്ലേ അതും പിന്നെ മ്മടെ വിമും ചേർത്ത് ഒന്ന് കഴുകി നോക്കു പാത്രം പള പള തിളങ്ങും😁😁

    • @omanaasokan8198
      @omanaasokan8198 3 роки тому +4

      പിന്നല്ലാതെ.... ഇതിന്റെ ഒന്നും ആവശ്യമില്ല..ഞാനങ്ങനെ കമന്റ് ചെയ്യാൻ ഇരിക്കുകയായിരുന്നു... നമ്മുടെ ചാരം തന്നെ മതി നല്ലോണം ഒന്ന് തേച്ചാൽ മതി അതു ഇട്ട്

  • @suzusmedia2287
    @suzusmedia2287 3 роки тому +4

    ഒന്നിൽ കൂടുതൽ ആളുകൾ cook ചെയ്യുകയും കൂടുതൽ members ഉള്ളിടത്തും ജോലിക്ക് പോവുകയും കൂടി ചെയ്യുകയാണെങ്കിൽ ഇങ്ങനെ ഒക്കെ പാത്രം ഉണ്ടാകും, കുറ്റം പറയാൻ time കളയുന്നവർ അറിവ് പറഞ്ഞു തരുന്നവർക്ക് ഒരു like കൊടുക്കാൻ നോക്ക്, ഇഷ്ടമില്ലാത്തവർ എന്തിനാണ് ഇതൊക്കെ കേൾക്കാനും comment എഴുതാനും നിങ്ങളുടെ വിലപ്പെട്ട സമയം കളയുന്നത്. Be Posititive then your life & mind also become Positive 👍🙂

  • @gopinadhanvelunayar4875
    @gopinadhanvelunayar4875 3 роки тому +7

    ഓരോ ദിവസവും അന്നത്തെ ആവശ്യത്തിന് മുമ്പും ആവശ്യം കഴിഞ്ഞും നന്നായി വൃത്തിയാക്കുക. വേറെ ഒന്നും വേണ്ട

  • @saancreations2242
    @saancreations2242 3 роки тому +41

    സബീന powder വാങ്ങിച്ചു ഒന്നു scrub വച്ചു തേച്ചാൽ നല്ല പോലെ വൃത്തിയാക്കും ...ഇത്രേം ചിലവ് ഇല്ല മെനക്കേടും ഇല്ല

    • @almasaalmasa1898
      @almasaalmasa1898 3 роки тому +1

      സബീന ഇപ്പോഴും മാർക്കറ്റിൽ കിട്ടുന്നുണ്ടോ. പാത്രം കഴുകാൻ മാത്രമല്ല വിളക്ക് ഒക്കെ കഴുകാനും സബീന സൂപ്പറാണ്

    • @aneeshalatheef7213
      @aneeshalatheef7213 3 роки тому

      Kittum

    • @saancreations2242
      @saancreations2242 3 роки тому

      കിട്ടും ..ഞാൻ വിളക്ക് വെളുപ്പിക്കാൻ അതാണ് ഉപയോഗിക്കുന്നത് ...

    • @nishamurali2478
      @nishamurali2478 3 роки тому

      ഞാനും സബീന ആണ് ഉപയോഗിക്കുന്നത് 👍

    • @saleefoodcrafts7515
      @saleefoodcrafts7515 3 роки тому

      @@almasaalmasa1898 ആ കിട്ടുന്നുണ്ട്

  • @annymercy5067
    @annymercy5067 3 роки тому +4

    ഹായ് dears, ബഹുജനം പലവിധം... എന്തായാലും നല്ല അവതരണം...👌👌👌👌... ഒരു പുതിയ tip ആരെങ്കിലും പറഞ്ഞു തന്നാൽ അതു നമുക്ക് പ്രയോജനം ചെയ്യുമെങ്കിൽ അതല്ലേ അംഗീകരിച്ചു കൊടുക്കേണ്ടത്... നെഗറ്റീവ് കമന്റ്സ് കണ്ടത് കൊണ്ട് മാത്രമാണ് ഇങ്ങിനെ പോസ്റ്റ്‌ ഇടാൻ കാരണം... ഒരുപാടു രീതികൾ ഉണ്ട് പാത്രങ്ങൾ വൃത്തിയാക്കാൻ... എല്ലാവരും വൃത്തിയാക്കാറുമുണ്ട്... ഒരാൾ ധൈര്യമായി ചെയ്തു കാണിക്കുമ്പോൾ അംഗീകരിക്കാനുള്ള മലയാളിയുടെ മനസ്സിന്റെ വലിപ്പം... അതു എന്നു മാറും...😄😄😄

  • @madhuripr6724
    @madhuripr6724 3 роки тому +38

    പാത്രം ദിവസവും കഴുകാത്ത വീടുകളിലെ പാത്രങ്ങൾ. ഇങ്ങനെ ഇരിക്കും

    • @paulsonaj5818
      @paulsonaj5818 3 роки тому

      Veetil vannu nokkiyalariyam😀😀😀😀😀😀😀

  • @shahimon4197
    @shahimon4197 3 роки тому +2

    nalla tips...aavasyamullavar upayoghikkatte...thanku chechi

  • @simishameem
    @simishameem 3 роки тому +3

    Good idea....very useful....reduced use of soap and dishwash is better for hands ...

  • @ammushaijukochusss3564
    @ammushaijukochusss3564 3 роки тому +15

    കുറച്ചു സോപ്പും കരിയും ഇട്ട് എന്നും കഴുകിയാൽ മതി വിറകടുപ്പിൽ വച്ച പാത്രങ്ങൾ വരെ തിളങ്ങും....

  • @dhyudhithkrishnaremyadines8183
    @dhyudhithkrishnaremyadines8183 3 роки тому +24

    Kurachu sabean powder mathram mathi Karagal nannayi pogum

  • @k.r.vasudevankozhimukkath5235
    @k.r.vasudevankozhimukkath5235 2 роки тому +1

    This means that utensils are not cleaning regularly.

  • @Mr_strollen
    @Mr_strollen 3 роки тому +21

    ഇതൊക്കെ അറിയുമയിട്ടും ആ പത്രങ്ങൾ വൃത്തിയില്ലതെ ഇങ്ങനെ ആയി ...നല്ല മടി ആവും ലെ

    • @yaazinvlogs2965
      @yaazinvlogs2965 3 роки тому

      😆😆😆😆😆😆😂😂🤣🤣😂😂

    • @shajimons5963
      @shajimons5963 3 роки тому

      Virthi Ulla pathrathil cheythu kanichittu entha karyam aarum viswasikilla...don't think negative

  • @georgejosy9975
    @georgejosy9975 3 роки тому +78

    നല്ല ചാരവും ... ബാർ സോപ്പും ഉപയോഗിച്ചാൽ നല്ലപ്പോലെ വൃത്തിയാകും

    • @nisarng219
      @nisarng219 3 роки тому +4

      Ethe pole avilla enthinado? Engane ethu kandu ente veetil chaya vechu kariju poya pathram matti vechitundayi athu upayogikkan pattathe puthiyathu ethu kandapol njan try chayithu ellam karum mari athinte padukal undu

    • @deepa5059
      @deepa5059 3 роки тому

      നന്നയി തേച്ചു കഴുകിയാൽ മതി

    • @manikantannarayanannair4211
      @manikantannarayanannair4211 3 роки тому

      Yes. Very correct

  • @teenascaria4829
    @teenascaria4829 3 роки тому +18

    നന്നായിരിക്കുന്നു........ ബോധമുള്ളവർ സ്ഥീകരിക്കുക
    എല്ലാറ്റിനും പലരീതികൾ ഉണ്ട ല്ലോ ......

  • @anithaaanel847
    @anithaaanel847 3 роки тому +11

    ഈ liquid വെള്ളം ചേർക്കാതെ എടുത്തു തേച്ചാലും നല്ലപോലെ പോകും, വെറുതെ ഗ്യാസ് കളയുകയും വേണ്ട 👍

  • @ashiquekalarikkal7223
    @ashiquekalarikkal7223 3 роки тому +22

    Cheachi thivasavum Kari kond kazhugiyal mathi

  • @lifalatheef7364
    @lifalatheef7364 3 роки тому +7

    Dish washing powder (Sabina) Oru milk cover ittu thechal adipolyaayitt paathrathile karakalellam poyi vetti thilangum.onnu try cheythu nokku.rslt is best👍

    • @radhacr8550
      @radhacr8550 3 роки тому

      Thanks chechi enn orikalum parayilla udayip 😮🙄😏😏😏😏😏😏😏😏

    • @lifalatheef7364
      @lifalatheef7364 3 роки тому

      Try cheythu noku. 😊

  • @naturehub4920
    @naturehub4920 3 роки тому +1

    Nice

  • @shahinaraheem6539
    @shahinaraheem6539 3 роки тому +3

    Polich .will trai,thankz

  • @remyaabraham5340
    @remyaabraham5340 3 роки тому +1

    Oral oru information pass cheyyumbol avare criticize cheyyaruthu. Palarkkum ithu upakaarappedum. Vendaathavar kaananda ennu vechal pore. Chechi good job👍

  • @welcome12345jan25
    @welcome12345jan25 3 роки тому +1

    Good 🌹🌹🌹

  • @padmachandranpillai2052
    @padmachandranpillai2052 3 роки тому +1

    Ithra easy tips undaanjittum...paathram varshangalaayi karra pidicchirrikkukayaanallo...chechi touril aayirinno..?

  • @safupulari2895
    @safupulari2895 3 роки тому +9

    ഈ ടിപ്സ് നിങ്ങൾക്കാണ് ഏറ്റവും കൂടുതൽഉപകാരപ്പെടുക

  • @athulyaathu5873
    @athulyaathu5873 3 роки тому +5

    Steel pathrangal kure upayogikkumbol karapidikkum.Its true

  • @Achurichu233
    @Achurichu233 3 роки тому

    Clorexum vellavum mixeydhittuvechamadhi overnight ittuvecha madhi superayi vettithilangum ella patharangalum🥰

  • @aneeshchemmalakkudy3352
    @aneeshchemmalakkudy3352 3 роки тому +5

    Onnu veannda charm soap mathi

  • @dhanyaswetha4542
    @dhanyaswetha4542 3 роки тому +2

    kadalappodi kondu patram kazhukunnavarundo......try cheyyu...

  • @daisybaby3051
    @daisybaby3051 3 роки тому +206

    ഉപയോഗിച്ച് ഉടനെ തന്നെ നന്നായി കഴുകി വച്ചാൽ ഒരു പാത്രവും അഴുക്കാക്കിലാ

    • @jannahworld6833
      @jannahworld6833 3 роки тому +5

      Athu sheriya veruthe gas pokkunnu😄😄😄😄😄

    • @Eran26367
      @Eran26367 3 роки тому +13

      ആയത് കളയാം എന്നാണല്ലോ വീഡിയോ

    • @aishabeevi8050
      @aishabeevi8050 3 роки тому +4

      എല്ലാവരും perfect ആവില്ല

    • @sabithaaasiya5976
      @sabithaaasiya5976 3 роки тому +4

      പെണ്ണ് തയ്യലിന്റെ ഇടയിൽ പത്രങ്ങൾ വൃത്തിയാക്കാൻ സമയം കിട്ടില്ലാ ന്ന് തോന്നുന്നു

    • @sureshjaymon2564
      @sureshjaymon2564 3 роки тому +3

      Correct

  • @babythomas2902
    @babythomas2902 3 роки тому +30

    ഒന്നും വേണ്ട അതാതു ദിവസം ഉപയോഗശേഷം കഴുകിയെടുത്താൽ മതിയാകും. സീരിയൽ കാണേണ്ടവർക്ക് ഇതുകൊള്ളാം.

  • @s.j7677
    @s.j7677 3 роки тому +3

    Super idea chechi thanks, ente vttilum und ithu polathe kurach thelichom velichom illatha pathragalu innavarem kode veluppikanam 🤩👌🙋‍♀️

    • @itsmeArdra
      @itsmeArdra 3 роки тому

      Ennea support and subscribe cheyoo🥰❤

  • @jessyjaison3921
    @jessyjaison3921 3 роки тому +2

    I like ur way of presentation. Thanks 4 such a nice and useful video

  • @Linda-pn1fy
    @Linda-pn1fy 3 роки тому +2

    Very informative... thankyou

  • @jasimmohammad1904
    @jasimmohammad1904 3 роки тому +2

    Last pathram kandilaa athine olipichu vechoo

  • @aseenaaseena4457
    @aseenaaseena4457 3 роки тому +26

    സബീന പൊടിയും കമ്പി ചണ്ടി ഇട്ട് ഉരച്ചാൽ മതി 👍👍

    • @arifaameer7534
      @arifaameer7534 3 роки тому

      Sebeena podi eppo kittunilada

    • @monumolu1410
      @monumolu1410 3 роки тому +3

      കമ്പി ചണ്ടി ഉപയോഗിച്ചാൽ പാത്രത്തിൽ വര വരും

    • @NABLA123
      @NABLA123 3 роки тому

      Same pitch😀👍

  • @sajithasajisajithasaji7607
    @sajithasajisajithasaji7607 3 роки тому +1

    Nannayii amarthi kazugiyamathi.steel patharam gassle vakkathe irikuka

  • @abobackerebrahim8603
    @abobackerebrahim8603 3 роки тому +11

    ഇത്രയും വിർത്തിയില്ലാതെയാണോ ഇത് വരെയും ഈ പാത്രങ്ങൾ ഉപയോഗിച്ചിരുന്നത് എന്റെ വീട്ടിൽ അൽപം ചാരവും സോപ്പും ഉപയോഗിച്ചു കഴികുന്ന പത്രങ്ങൾ വെട്ടിത്തിളങ്ങുന്നുണ്ട്....

  • @ushavijayakumar3096
    @ushavijayakumar3096 3 роки тому +1

    kollamallo sambavam. thanks.

  • @sreeyuktha.s3925
    @sreeyuktha.s3925 3 роки тому +2

    Chechii kuppi glass kazhugan pattuo

  • @shinyjoy2965
    @shinyjoy2965 3 роки тому +3

    Daily vim ettite scrubber cheyithal mathi clean aavu

  • @shanusha9602
    @shanusha9602 3 роки тому +8

    നല്ലത് പറഞ്ഞാലും Negative Comments അതാ നമ്മുടെ നാടിന്റെ ഗുണം. ഓരോ പരീക്ഷണം തന്നിട്ടും മനുഷ്യൻ ഒരു മാറ്റവുമില്ലല്ലോ.

    • @AbdulKhader-rw7kd
      @AbdulKhader-rw7kd 3 роки тому

      ചൊട്ടയി ലേ ശീലം കുഴിയില് പോയാലും മാറത്തില്ല.
      ലോകത്ത് എല്ലാറ്റിനും മാറ്റമുണ്ട്
      നടനുപാത്തിയിരുന്ന 🐕🐩നായിന്റെ മക്കള് നിന്നുപാത്തിതുടങ്ങീട്ടും
      ലോകത്ത് മാറ്റം വരാത്ത
      ഇരുകാലിൽ നടക്കുന്ന
      ജന്തുക്കളല്ലേ നമ്മൾ

  • @salmathjafeer3831
    @salmathjafeer3831 3 роки тому +1

    Paal kaachumbazhokke kathipoyal ingane cheithal pettannn thanne nalla vrithi aavunnu😊

  • @songmannattil6991
    @songmannattil6991 3 роки тому +1

    Very good

  • @vidyaarun4728
    @vidyaarun4728 3 роки тому +1

    Nalla tip cheythu nokkatto 🙏🏻

  • @Uniquestone
    @Uniquestone 3 роки тому

    Upayogichu kazhinju appo thanne steel scrubber use cheythu kazhukiyaal ithra buddhimuttonnum illa.

  • @salirinnu1588
    @salirinnu1588 3 роки тому +24

    കുളി സോപ്പും സ്റ്റീൽ ചകിരിo ഇട്ട് പാത്രം ഏതും കഴുകി നോക്കു 👌👌പൊളിക്കും. നല്ല തിളക്കവും കിട്ടും കറയൊക്കെ പോവും

    • @shalooschoice9294
      @shalooschoice9294 3 роки тому +1

      ശരിയാണ് ഞാനൊക്കെ കാലങ്ങളോളമായി അങ്ങനെ കഴുകൻ തുടങ്ങിട്ട് അലുമിനിയം പത്രവും പുതിയ പോലെ akum

    • @ian.ara.6338
      @ian.ara.6338 3 роки тому

      Correct enikkum anufavam ondd

    • @shafeershafeer3632
      @shafeershafeer3632 3 роки тому

      Yes njanum anganaya kayukal paathrangal eppoyum pudiya pole undavum

    • @kl10veettukaaryangal41
      @kl10veettukaaryangal41 3 роки тому +1

      പാത്രങ്ങൾ പെട്ടെന്ന് തേഞ്‌ കട്ടി കുറയുന്നപോലെ തോന്നിയിട്ടുണ്ട്

  • @asfiyascreations
    @asfiyascreations 3 роки тому

    Sabeena dish wash powder use chaythal ethrayum kashtapedenda pettanne velukum.

  • @anithadnair7688
    @anithadnair7688 3 роки тому +1

    Very useful... and thanks

  • @sumayyach3496
    @sumayyach3496 3 роки тому +1

    Thank u dear

  • @shabeerpanganshabeer498
    @shabeerpanganshabeer498 3 роки тому +12

    കുറച്ച് വെണ്ണീർ(ചാരം) ഇട്ട് തുടച്ചാൽ ഇതിലും ഈസിയായി പോകും കറകൾ...

    • @teacherinkitchen7266
      @teacherinkitchen7266 3 роки тому

      വെണ്ണീർ ഇട്ടു തേച്ചാൽ chayakarayo
      Dhahasamaniyude karayo
      മുഴുവൻ പോകില്ല

    • @najyadnan398
      @najyadnan398 3 роки тому

      veneeeru kond kayil kara pidikum

  • @thahirahman9105
    @thahirahman9105 3 роки тому

    Njan eth pole cheyyarud superraa

  • @f.fighttec5157
    @f.fighttec5157 3 роки тому +1

    Chechi chatti kazhugiyathu kaanichilla
    Athu. Vrithy aayillayrunno?

  • @sijonithyanithya7148
    @sijonithyanithya7148 3 роки тому +1

    Super....,

  • @fasnaansar3952
    @fasnaansar3952 3 роки тому +3

    Valiya pathrathinte Kara poyillallo😜

  • @samithaarjun336
    @samithaarjun336 3 роки тому +1

    സൂപ്പർ ചേച്ചി എന്ത് നല്ല കാര്യങ്ങളും പറഞ്ഞു therumbom അതു നെഗറ്റീവ് ആക്കി എടുക്കുന്ന ഇവരൊക്കെ എന്തിനാ പിനെ വീഡിയോസ് കണ്ടു കുറ്റം പറയാൻ വരുന്നത് എന്ന് manasilavunnilla🤔

  • @fathimafaizal8288
    @fathimafaizal8288 3 роки тому +12

    ദിവസവും പാത്രം വൃത്തിയായി കഴുകിയാൽ ഈ പാടില്ലല്ലോ

  • @bineeshuttumadam7412
    @bineeshuttumadam7412 3 роки тому

    സൂപ്പർ

  • @user-dr4dc8fq6k
    @user-dr4dc8fq6k 3 роки тому +15

    എന്റെ പൊന്നേ കുറച്ചു ലേശം ക്ലോറക്സ് ഉണ്ടേൽ വെട്ടി തിളങ്ങും പാത്രം കറയും മഞ്ഞൾ പറ്റിയ പാത്രം പോലും നിമിഷം കൊണ്ട് ക്‌ളീൻ ആകും 😄😄😄😄

    • @sonasuppervincyva4508
      @sonasuppervincyva4508 3 роки тому

      Paranjittu kaarymilla ethu lokathu aadhymai kandupidichapolanu naanamille etranaalum etra virthi ellathe patrangal attittu vachekkan natilankil kulirmas mathi evide yanankil kluraks mathi nimisha neram kondu cleearai kittum

  • @suryamalu5588
    @suryamalu5588 3 роки тому +2

    Adipoli aanu chechi

  • @girlyvibes0.1psctricks70
    @girlyvibes0.1psctricks70 3 роки тому

    Chechy entha aaa orupaad karipidicha erumbu chattiyile kara poya kanikkathe

  • @meeraskitchen3461
    @meeraskitchen3461 3 роки тому +3

    സൂപ്പർ technique 👌👍

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 3 роки тому

    Alpam cholex vellaghil cherthu rathri vechal. Mathi ravile akumpol karakal. Pokum allenkil steel scrubber upayogichal clean aum gasum waste oto udayippu

  • @aryamanojkollam2444
    @aryamanojkollam2444 3 роки тому +1

    very usefull video.Thank you

  • @rajanisivahari4366
    @rajanisivahari4366 3 роки тому +26

    ഉപയോഗിച്ചു കഴിഞ്ഞ് വൃത്തിയായി കഴുകിയാൽ ഇമ്മാതിരി പണിക്ക് നിക്കണോ ഒരു കറയും വരില്ല

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 3 роки тому

    ഗുഡ്... അഭിനന്ദനങ്ങൾ

  • @adithyavnath14
    @adithyavnath14 3 роки тому +2

    Ithrayum naal ee pathrangal kazhukathe vechirikkukayarunno. Annannu kahukiyal mathi. Oru karayum pidikkilla🙄

  • @insiya_ichuz9051
    @insiya_ichuz9051 3 роки тому +1

    Ipozhonnum aarude veetilum ithrayum azhukulla pathram vekilla athu kaiyode steelwool ittu kazhukum

  • @sandhyapraful2803
    @sandhyapraful2803 3 роки тому +3

    Ready made nighty engane shape cheyyam....?

    • @itsmeArdra
      @itsmeArdra 3 роки тому

      Pls subscribe and support cheyoo plss🥰

  • @soniyasanthosh2434
    @soniyasanthosh2434 3 роки тому +4

    നല്ല ഉപകാരം ഉള്ള വീഡിയോ ആണ് ചേച്ചി

  • @haseena.k.r8855
    @haseena.k.r8855 3 роки тому

    Chambalum chakirim kond thechamathi pathram porem ella nallonam velukkem cheyyum

  • @lalymathew5837
    @lalymathew5837 3 роки тому

    Aluminum patram angane patthumo

  • @Allegro918
    @Allegro918 3 роки тому

    Woooow suuuperb 😯chechi pinney tiles le kara kalayunna vedio koode edaamo plssss (bath room) upakaaramaayene

  • @hakeemv4297
    @hakeemv4297 3 роки тому +1

    Venneer kond onnu urachu nokku .
    Pettann cleanakum

    • @fathimanoorudheen2606
      @fathimanoorudheen2606 3 роки тому

      വെണ്ണീർ കിട്ടാത്ത ആളുകളും ഉണ്ടാവില്ലേ

  • @abdulrasheed-bo4me
    @abdulrasheed-bo4me 3 роки тому +1

    Super

  • @leelababy2132
    @leelababy2132 3 роки тому

    Use areal soap powder and a toothbrush... am using and its super

  • @shilpasasi609
    @shilpasasi609 3 роки тому +1

    Kollam super ideya

  • @Maryskitchen1
    @Maryskitchen1 3 роки тому +1

    Good

  • @adarshthattathumala5087
    @adarshthattathumala5087 3 роки тому

    Valare upakaramayi chechi😍

  • @NadatharaSSTT
    @NadatharaSSTT 3 роки тому +1

    Ethranaalum kazhukathe
    Use chaithaa oru thenginu valam cheyyanulla chaly kittum....
    Hooi..Balaattha jaathi...☺️

  • @thabsheeraponnu9367
    @thabsheeraponnu9367 3 роки тому +1

    Daily venneer itt kazhukiya mathi vetti thilangum

  • @rajeshswamiyesharnamyyapa7728
    @rajeshswamiyesharnamyyapa7728 3 роки тому +1

    Good messege

  • @MuhammedRafi-el4sn
    @MuhammedRafi-el4sn 3 роки тому

    Aluminium pathram pattumo ingane kayukaan

  • @abdullaap284
    @abdullaap284 3 роки тому

    Kurach valiya pathrameduthu koodayirunno

  • @ammusworld6233
    @ammusworld6233 3 роки тому +2

    Thanks for the vdooo

  • @Nesrin.com_
    @Nesrin.com_ 3 роки тому +1

    Adipowli aayittund 😍👍👍👍

  • @santhusamuel
    @santhusamuel 3 роки тому +1

    Good idea 👏👏👏

  • @anjanaanju6539
    @anjanaanju6539 3 роки тому +2

    Tinu sabeena powder mathi vere onnum venda

  • @wilsonwilliam5296
    @wilsonwilliam5296 3 роки тому

    Baking soda is alkaline and vinegar is acid when combined it becomes neutral.metal scrubber will do the work 😁

  • @sajithaunni8763
    @sajithaunni8763 3 роки тому

    Ithiri charam (venneer) scrubber use cheyth urachu kazhukiyal clean avum.

  • @ashmilp6868
    @ashmilp6868 3 роки тому +2

    Chakiri kari mathi vrithi ella manassilayi

  • @arahman8008
    @arahman8008 3 роки тому

    Aluminium utensils ഇങ്ങനെ പറ്റുമോ ..?

  • @sreedeviadoor7326
    @sreedeviadoor7326 3 роки тому +4

    ഇതൊന്നു നോക്കണം.😍💕💕👌👌👍

  • @balkeesbalki715
    @balkeesbalki715 3 роки тому +1

    good

  • @villegart1961
    @villegart1961 3 роки тому +2

    Nan ith cheyyan thudangiyit kollangalayii.ithonnum illengil liquid nte koode uppit thilaichalum mathi

    • @sujaraj6786
      @sujaraj6786 3 роки тому

      Ethrayum azhukupidekathe enum kazhukiyal mathi

  • @jayaprakashk4050
    @jayaprakashk4050 3 роки тому

    Palin kara kalayanum enganay chaithal mathy

  • @adeeddeeffad3dwfaf398
    @adeeddeeffad3dwfaf398 3 роки тому +1

    Daily kazhukiyaal oru karayum varilla

  • @sulekhasalim1093
    @sulekhasalim1093 3 роки тому

    Ingane chyyathe thanne orach kazhukiyal pokum

  • @bennycochin7135
    @bennycochin7135 3 роки тому +2

    Super 👍👍👍👍