മിക്സിയുടെ ഈ 3 ടിപ്സ് ആരും ഇതുവരെ അറിയാതെ പോകരുത് | കണ്ടിലെങ്കിൽ നഷ്ടമാകും തീർച്ച | Mixie Tips

Поділитися
Вставка
  • Опубліковано 1 жов 2024
  • #mumsdailytipsandtricks
    മിക്സിയുടെ ഈ 3 ടിപ്സ് ആരും ഇതുവരെ അറിയാതെ പോകരുത് | കണ്ടിലെങ്കിൽ നഷ്ടമാകും തീർച്ച | Mixie Tips

КОМЕНТАРІ • 420

  • @ammukomban92
    @ammukomban92 3 роки тому +83

    കുറച്ചു കൂടി ചുരുക്കി പറയൂ... വലിച്ചു നീട്ടൽ മടുപ്പുണ്ടാക്കുന്നു...

    • @bb___S06
      @bb___S06 3 роки тому +5

      Playback speed കുട്ടിയിട്ടാൽ മതി😁

    • @rasiyaea8069
      @rasiyaea8069 3 роки тому

      Ath last vare kaananullaa bundhiyaa

  • @gopikagirish8806
    @gopikagirish8806 3 роки тому +169

    ചേച്ചി ചേച്ചിയുടെ വീഡിയോകൾ എല്ലാം നല്ലതാണ്, പക്ഷെ വലിച്ചു നീട്ടാതെ പെട്ടെന്ന് പറയാൻ ശ്രദ്ധിക്കണേ....

    • @gopakumarkp6842
      @gopakumarkp6842 3 роки тому +2

      L l🎉🎉✨️🎉🎉✨️🏒🥎🧸🎖️🎫🏅🥎🥎🥎🥅⛸️🥅🏏🏏⛸️⛸️⛸️🥋🏏🏏🎳🧸⛸️⛸️🏏🏏

    • @gopakumarkp6842
      @gopakumarkp6842 3 роки тому +1

      സ്സ്സ്സ്സ് ഴ്‌സ്‌ഴ്‌സ്‌സ്സ് lxlx⛸️?🏒🎫🎖️🎿🎫🎁🏐⛳️🎖️🎫🏐🎫⛳️🏐🎁🎫🎖️🎖️⛳️🎁

    • @sindhukc9019
      @sindhukc9019 3 роки тому

      എന്ത് ചെയ്യാനാ ജലദോഷക്കാരി ആയിപോയി , അതാ വലിഞ്ഞു നീണ്ടുപോകുന്നത് .

    • @marythomas1773
      @marythomas1773 Рік тому

      ​@@sindhukc9019 ľ|klml*įümm*

  • @ഉമ്മിയുടെമാത്രംകാന്താരിപെണ്ണ്

    ഞാൻ ഇത് ഒന്നും ചെയ്യാറില്ല പാത്രം കഴുകുന്നത് പോലെ എന്നും കഴുകും എന്നിട്ട് പോലും ഇതിലേറെ തിളക്കം ഉണ്ട്

    • @fahimak5820
      @fahimak5820 3 роки тому

      👍

    • @imyself6685
      @imyself6685 3 роки тому +2

      Sathyam...washer um Okke anneram thanne kazhukum.... Nalla neat aayittu irikkunnundu

    • @pappanganga8230
      @pappanganga8230 3 роки тому +1

      Correct

  • @satheeshsatheesh7512
    @satheeshsatheesh7512 3 роки тому +41

    2ആഴ്ച മുൻപ് കഴുകി വച്ച മിക്സിയുടെ അടപ്പിൽ ഒട്ടും അഴുക്കില്ല 😜🤭🤭😜🤭😜🤭😜😜

  • @beenajoseph4964
    @beenajoseph4964 3 роки тому +312

    ഷാൻ ജിയോ എന്നൊരു കുക്കിങ്ങ് ചാനൽ ഉണ്ട് അതൊന്ന് കണ്ട് നോക്ക് എങ്ങനെയാണ് കുറച്ച് വാക്കുകൾ കൊണ്ട് മനോ ഹരമായി കാര്യങ്ങൾ അവതരിപ്പിക്കുന്നത് എന്ന് മനസ്സിലാവും

    • @sujanair4738
      @sujanair4738 3 роки тому +20

      Love Shan Geo 😘 4-5 minutes il valiya recipe oke paranj ang theerkkum..

    • @cicykoshy3274
      @cicykoshy3274 3 роки тому +8

      Very correct,, I wanted to tell the same thing 👍👍

    • @divyas7038
      @divyas7038 3 роки тому +7

      അതേ അതെ

    • @beenahar237
      @beenahar237 3 роки тому +5

      Correct

    • @deepzzzs4226
      @deepzzzs4226 3 роки тому +3

      Sathym

  • @malathychooloor6669
    @malathychooloor6669 3 роки тому +210

    വലിച്ചു നീട്ടാ തെ ബോറടിക്കുന്നു

  • @sindhukc9019
    @sindhukc9019 3 роки тому +73

    ഈ 2 കാര്യം പറയാൻ ഇത്രയും വലിച്ചു നീട്ടണോ

    • @AjithaJith-nb8ll
      @AjithaJith-nb8ll 3 роки тому +2

      ശരിയാ 🤣🤣🤣

    • @sumeshsurendranath5161
      @sumeshsurendranath5161 3 роки тому

      Hshahaha

    • @princysunil3139
      @princysunil3139 3 роки тому

      3കാര്യം

    • @azhakintedevathakumary9439
      @azhakintedevathakumary9439 3 роки тому +2

      ഉപകാരപ്രദമായ കാര്യങ്ങളാണ് അവർ പറയുന്നത്. വലിച്ചു നീട്ടി പറയുന്നതായി തോന്നിയില്ല 🙏

  • @abdullaabdulkareem
    @abdullaabdulkareem 3 роки тому +4

    Hai dear friend
    വളരേ വിലയേറിയ ഈ വിവരങ്ങൾ ചെയ്തു കാണിച്ച് തന്നതിന് നന്ദി വീഡിയോ ഫുൾ കണ്ടു ലൈക് ചെയ്തു നന്ദി ഫ്രണ്ട് 👌🥀👏

  • @thankammaantony6655
    @thankammaantony6655 3 роки тому +68

    ക്ഷമ പരീക്ഷിക്കുവാൻ നല്ല പരിപാടി

  • @haseeskitchen1076
    @haseeskitchen1076 3 роки тому +6

    താഴെ കുറെ കമന്റ്‌ കണ്ടു, വലിച്ചു നീട്ടലാണ് എന്ന്, അങ്ങനെ തോന്നുന്നവർ സ്പീഡ് കൂട്ടി വെച്ച് കണ്ടാൽ മതിയല്ലോ...

  • @sachusproject8982
    @sachusproject8982 3 роки тому +68

    എന്തിനാ ഇത്രയും വലിച്ചു നീട്ടുന്നത്. ബോറടിക്കുന്നു.

  • @sulaikhatdy526
    @sulaikhatdy526 3 роки тому +12

    2 മിനിറ്റ് മാക്സിമം മതിയായിരുന്നു,അതിനാണ് ഇത്രയും ടൈം,

  • @shayizaraadhuamina878
    @shayizaraadhuamina878 3 роки тому +60

    ഓരോ പ്രാവശ്യവും ഉപയോഗിച്ച് കഴിഞ്ഞാൽ ക്ലീൻ ചെയ്യാൻ ശ്രദ്ധിച്ചാൽ മതി

  • @safvann__5198
    @safvann__5198 2 роки тому +2

    മിക്സിയുടെ അടപ്പിലെ കരിമ്പൻ കളയാനുള്ള മാർഗം ഉണ്ടോ

  • @lakshmis6956
    @lakshmis6956 Рік тому

    Athil enthoo ottipidichu erikkuvayirunalloo 🤣🤣🤣aa side matti pinne alle finger kondu mattan nokki marilla allee 😁😁😁😁

  • @rafeeasee5612
    @rafeeasee5612 3 роки тому +27

    പുതിയ ജാർ അതിൽ കരിപൊടി വരി തേച്ചിട്ട് ക്ളീൻ ആക്കി കാണിക്കുന്ന 🥴🥴🥴🥴🥴

  • @bhavyamalu7450
    @bhavyamalu7450 3 роки тому +38

    സൂപ്പർ ചേച്ചി... നല്ല വീഡിയോ... വളരെ പ്രയോജനകരം ആണ്.. വലിച്ചു നീട്ടൽ ആണോ എനിക്ക് തോന്നിയില്ല.....

  • @amnalulu8486
    @amnalulu8486 2 роки тому +1

    Fairy oyikkan pattumo

  • @vinumelangadi
    @vinumelangadi 3 роки тому +11

    ഒരിക്കലും നടക്കാത്ത ടിപ്സ്

  • @rukku21
    @rukku21 3 роки тому +5

    ഇത്രയും സംസാരിക്കുന്നത് എന്തിന്.

  • @innale.marichavan
    @innale.marichavan 3 роки тому +11

    Simple ആയ 3 ടിപ്സ് പറയാൻ ഇത്രേം time വേണമെന്നുണ്ടോ
    😏😏😏😏

  • @sree3838
    @sree3838 3 роки тому +6

    Daily upayogichu kazhijal nannyt kazhikya mathelo....ithpo soap patha ayii kitchen full kazhukendi varile

  • @aswathysurendran9454
    @aswathysurendran9454 3 роки тому +9

    ഇത് മിക്സി വാങ്ങുമ്പോൾ കിട്ടുന്ന instruction ഉള്ള ബുക്ക്‌ വായിച്ച മതി

  • @jollykv2663
    @jollykv2663 3 роки тому +115

    മിക്‌സി അല്ല ജാർ ആണ്‌

  • @geethamv6192
    @geethamv6192 3 роки тому +5

    Too talkative. It would be better if used minimum words.

  • @tj1368
    @tj1368 3 роки тому +11

    കെള്ളാം നന്നായിരിക്കുന്നു. ഇങ്ങനെ തന്നെ പറയണം സിസ്റ്റർ ഒരു കാര്യം രണ്ട് പ്രാവശ്യം ആവർത്തിക്കുമ്പേൾ കേൾക്കുന്നവരുടെ മനസ്സിൽ പതിയും ടീച്ചർന്മാർ കുട്ടികളെ പഠിപ്പിക്കുന്നത് അത് കണ്ടീട്ടില്ലെ.പിന്നെ ഈ രീതി കേട്ട് ബേറടിക്കുന്നവർ നിങ്ങൾക്ക് ജീവിതത്തിൽ എപ്പോഴും ബേറടിക്കാനെ നേരം ഉണ്ടാവുകയുള്ളു കാരണം മനുഷ്യ ജീവിതം കടൂപ്പവും പരുപരുത്തതും ആണ് സുഖമായ മെത്തയല്ല. മരണം വരെ പലർക്കും പേരുതി തന്നെ പേകണം ഈ ഒരു സിമ്പിൾ കാര്യം കേട്ട് ബേറടിക്കുന്ന കിഴങ്ങന്മാരും,കിഴങ്ങത്തികളും ജാഗ്രതൈ.

  • @jonsonkharafi7617
    @jonsonkharafi7617 3 роки тому +5

    ഇങ്ങനെ നീട്ടിപ്പരത്തി പറഞ്ഞ് ആളെ ബോറടിപ്പിക്കരുത്. കാണുന്നവർ എല്ലാവരും മണ്ടന്മാരാണ് എന്ന ധാരണയും വേണ്ട. ഇവിടെ ഒരു സ്നേഹിതൻ പറഞ്ഞതുപോലെ ഷാൻ ജിയോ എന്ന വ്യക്തിയുടെ വീഡിയോസ് ഒന്ന് കണ്ടുനോക്കൂ. അവതരണം എങ്ങനെ എന്ന് ധാരാളം പഠിക്കാൻ ഉണ്ട്

  • @linumujeeb7764
    @linumujeeb7764 3 роки тому +1

    Vaaaya korcheram onn pootti vechoodee🥴

  • @nithyajoy1632
    @nithyajoy1632 3 роки тому +8

    Daily wash cheitha pore nthina ithra kashta pedanea

  • @georgkpeter
    @georgkpeter 3 роки тому +2

    Very long vedio.... Try to reduce.... maximum 3 minutes....

  • @hannuibru954
    @hannuibru954 2 роки тому +1

    അടിപൊളി. ഞാൻ ചെയ്യാറുണ്ട്. നല്ല റിസൾട്ടാ

  • @sulaikhatdy526
    @sulaikhatdy526 3 роки тому +19

    പൊന്നു ചേച്ചി കാര്യമൊക്കെ ഓക്കേ പക്ഷേ ഈ വലിച്ചു നീട്ടിയ സംസാരം ആഗെ ബൊരദിപ്പിചു,ചേച്ചി ലെങ്ത് കുരചില്ലെങ്കിൽ ഇനി ആരും കാണില്ല,പ്ലീസ് നോട്ട്

    • @minisatheesan6300
      @minisatheesan6300 3 роки тому +2

      Playback speed 1.5 വെച്ച് കേട്ടാ മതി...

    • @sirajpp2591
      @sirajpp2591 3 роки тому

      Shariyaaa;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;

    • @rincyrincy8145
      @rincyrincy8145 3 роки тому

      Ys

  • @jayadevaswathy5
    @jayadevaswathy5 3 роки тому +4

    എന്തിനാ വലിച്ചു നീട്ടുന്നത്

  • @anjaliudaykumar2577
    @anjaliudaykumar2577 3 роки тому +1

    നല്ല video ethu ചെയ്തു നോക്കണം മിക്സിടെ അടിയിലുള്ള അഴുക്ക് എന്റെ ഒരു problem ആണ്. താങ്ക്സ്

  • @chappuzzvlog5685
    @chappuzzvlog5685 3 роки тому +1

    Njan trai cheythu nokatt

  • @zenusworld6750
    @zenusworld6750 3 роки тому +9

    ചേച്ചി നഖം കടിക്കാറുണ്ടോ😀😀

  • @jobopportunity9728
    @jobopportunity9728 3 роки тому +6

    പറയുന്നത് നല്ല കാര്യം ആണ്, പക്ഷേ ഒരുപാട് തെറ്റ് വരുന്നുണ്ട്.. ഒന്ന് കൂടി ശ്രദ്ധിക്കണം

  • @ismailp.s4132
    @ismailp.s4132 3 роки тому +6

    എന്തെങ്കിലും പറയാനുണ്ടെങ്കിൽ വലിച്ചു നീട്ടാതെ പറയുക. ബോറടിക്കുന്നു. അതുപോലെ ഞാൻ ഞാൻ അതും കുറയ്ക്കുക.

  • @divyamm5707
    @divyamm5707 3 роки тому +2

    ഇത്രയും സംസാരം വേണ്ട very boor

  • @shilpakukkudu3633
    @shilpakukkudu3633 3 роки тому +2

    ചേച്ചി ശുദ്ധ മണ്ടത്തരം ആണ് മുട്ടത്തോട് അടിക്കുന്നത് കൊണ്ട് മൂർച്ച കൂടില്ല പൊട്ടത്തരം പറയല്ലേ...

  • @am_sali_eppz8715
    @am_sali_eppz8715 3 роки тому +15

    Ithonnum ariyathe craftin vendi muttathod podikkunna njan 😂🤦‍♀️

  • @a2j280
    @a2j280 3 роки тому

    കല്ലോപ്പ്‌ഇട്ട് അടിച്ചാൽ മതിഎന്ന്പറയുന്നതുശരിയിണോ മൂർച്ചകൂട്ടാൻ

  • @roshnakabeer7340
    @roshnakabeer7340 3 роки тому +1

    മഹാ ബോറ്. കാണണമെന്നുണ്ടായിരുന്നു. പക്ഷേ സഹിക്കാൻ പറ്റുന്നില്ല. ഇതെഴുതിയ ഉടനെ ഇറങ്ങി.

  • @najiyanaj1152
    @najiyanaj1152 3 роки тому +4

    Oru mixi jar clean cheyyan ethre samayam edukkum😅

  • @azim-azaa-kidsart
    @azim-azaa-kidsart 3 роки тому +1

    Super tip👌
    ua-cam.com/video/CZnAuF2IgpA/v-deo.html

  • @عَبْدُالْحَسِيبْ-ض1ك

    എല്ലാം ഉടായിപ്പ്
    സമയം കളയാൻ

  • @manjulapookkottil7933
    @manjulapookkottil7933 3 роки тому +4

    Very useful tip👍👍

  • @feminankt9691
    @feminankt9691 3 роки тому +41

    മിക്സി യുടെ ജാർ ന്റെ അടപ്പിലുള്ള വാസ്സറിൽ പറ്റിപ്പിടിച്ച കറുത്ത കറ എങ്ങിനെ കളയും?

    • @vinumelangadi
      @vinumelangadi 3 роки тому +11

      ആ വാസ്സർ അങ്ങ് മാറ്റിയിട്ടാൽ മതി 15 രൂപയുള്ളൂ അതിന്

    • @refyrefy313
      @refyrefy313 3 роки тому

      😂😂😂😂

    • @savadsvd8126
      @savadsvd8126 3 роки тому +4

      Kayyille, kayyum soapum upayokich kazhukiyal mathi

    • @malinikr1572
      @malinikr1572 3 роки тому

      🤣🤣

    • @jobopportunity9728
      @jobopportunity9728 3 роки тому +1

      😂

  • @shereefaot5037
    @shereefaot5037 3 роки тому +3

    ഈ ജാറ് സ്ക്രബ്ബർ ഇട്ട് ഉരച്ച പാട് കാണുന്നുണ്ട്- പിന്നെന്തിനാ ഹേ ഇങ്ങനെയൊക്കെ

  • @ubaispk8155
    @ubaispk8155 3 роки тому +3

    Just remove in the couple and clean the very easy 🙂

  • @azhakintedevathakumary9439
    @azhakintedevathakumary9439 3 роки тому +26

    ഉപകാരപ്രദമായ ടിപ്സ്. വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു.

  • @minilal1590
    @minilal1590 3 роки тому +41

    Jar ആണ് മിക്സി അല്ല

  • @gouriarchanarp7617
    @gouriarchanarp7617 3 роки тому +8

    Kalluppu podichal blade moorcha kitum

    • @sunitharamakrishnan9935
      @sunitharamakrishnan9935 3 роки тому

      Really

    • @shifana2605
      @shifana2605 3 роки тому

      കല്ലുപ്പ് podichitt മൂർച്ച പോയിട്ടുണ്ട്....,
      ,🙄

  • @kchilly42
    @kchilly42 3 роки тому

    *: -*Wishing: **
    *: *U: **
    *: -*Happiest: **
    *: -*Sweetest: **
    *: -*&: -**
    *: *Lovely: **
    *: * good: **
    *: -*day -**
    *: -*Sweet-day: **

  • @sujisKitchen2020
    @sujisKitchen2020 2 роки тому +1

    Useful vedio 👌

  • @ajidaniel555
    @ajidaniel555 3 роки тому +14

    വലിച്ചു നീട്ടി മെഗാ സീരിയൽ ആക്കുന്നു.

  • @shinynelson9964
    @shinynelson9964 3 роки тому +10

    Tips കൊള്ളാം ..ഇത്ര ചെറിയ കാര്യം ഇത്ര അധികം നേരം പറയാതെ രത്ന ചുരുക്കം പറഞാൽ നല്ലതായിരിക്കും.

  • @jameelasoni2263
    @jameelasoni2263 3 роки тому +4

    Mixie ethanu ? Brand name pls ?

  • @manjimahi8797
    @manjimahi8797 3 роки тому +16

    പൊളിച്ചു ചേച്ചി

  • @skkombanvlog7479
    @skkombanvlog7479 3 роки тому +12

    ഇതിനേക്കാൾ നല്ലത് vim. ഇട്ട് ഒന്ന് നല്ലോണം ഉറക്കുന്നതല്ലേ 😠

  • @Babu.955
    @Babu.955 3 роки тому +1

    ചേച്ചി മിക്സി ജാറിന്റെ അടിഭാഗം ക്ലീൻ ചെയ്യുന്നതിന്റെ മുമ്പ് ജാറിന്റെ കപ്ലിങ്ങ് വലത്തോട്ട് തിരിച്ചു അഴിച്ച് എടുത്ത് ക്ലീൻ ചെയ്താൽ 101% ക്ലീൻ ആകും ഒരിക്കലും ഇടത്തോട്ട് തിരിക്കരുത് അപ്പോൾ കൂടുതൽ ടൈറ്റാകും

  • @shemishebeer2097
    @shemishebeer2097 3 роки тому

    Andhina enganea valichu neetunnadu borakunnu samsaram

  • @ashrafondathashraf4407
    @ashrafondathashraf4407 3 роки тому +4

    Very very useful
    Thanks sister

  • @angelamcherian2611
    @angelamcherian2611 3 роки тому +15

    Next video Mixi cleaning chayyavo

  • @deepapramod2747
    @deepapramod2747 3 роки тому +11

    Tips okke കൊള്ളാം പക്ഷെ ഞാൻ ആലോചിച്ചത് മറ്റൊന്നാണ്. ഈ colgate paste കൊണ്ട് പല്ല് തേച്ചാൽ നാട്ടിൽ ആരുടെയും പല്ല് ബാക്കിയുണ്ടാവില്ല എന്ന സത്യം ചുമ്മാതല്ല നാട്ടിൽ dental clinic ന്റെ എണ്ണം കൂടിയത്.

  • @mvmv2413
    @mvmv2413 3 роки тому +1

    ഏറ്റവും കൂടുതൽ തുപ്പൽ തെറിപ്പിക്കുന്ന(സംസാരകൂടുതൽ കാരണം) ചാനലിന് അവാർഡ് ഉണ്ടെങ്കിൽ mums daily അതർഹിക്കുന്നു! 😂🤣
    m വര്ഗീസ്.

  • @mohammedkunhi.o.u4475
    @mohammedkunhi.o.u4475 3 роки тому +5

    വെള്ളം ഒസീച്ചാൽ ഒന്നും അകത്തില്ല ഇത് ജാർ ആണ് ഇതിന്റെ അകത്തു മൊട്ടർ ഇല്ല

  • @ashageorge5240
    @ashageorge5240 2 роки тому

    ഒരുപാട് സംസാരം 🤨

  • @reethasudesh3298
    @reethasudesh3298 3 роки тому +38

    ഫ്രിഡ്ജിന്റെ ഡോർ വൃത്തിയാക്കാനുള്ള ടിപ്സ് പറഞ്ഞു തരോ

    • @tessyshaji7489
      @tessyshaji7489 3 роки тому +5

      Colin glass and House cleaner ഉപയോഗിച്ചിട്ട് നന്നായി നമുക്ക് വൃത്തിയാക്കാം fridge door and mirrors വൃത്തിയാക്കാം 👍👍👍

    • @riyarubeesh541
      @riyarubeesh541 3 роки тому +1

      🍋 juice soda podi mix ennit brush 🖌️ cheyyu super aakum door

    • @sumis5385
      @sumis5385 3 роки тому

      @@riyarubeesh541 p

  • @shahanazkoshani1153
    @shahanazkoshani1153 3 роки тому +6

    മിക്സി ക്ലീൻ ചെയ്യാം ഇത് ഉപയോഗിക്കാൻ പറ്റുമോ?

  • @balkeesmuneer5725
    @balkeesmuneer5725 3 роки тому +2

    Mixi jarinullilallalo motor

  • @ammusmammusm1174
    @ammusmammusm1174 3 роки тому +1

    വാചകമടി കൂടുതൽ അരോചകം

  • @priyalathavikas9081
    @priyalathavikas9081 3 роки тому +1

    Ende pon amaati ne po edhu mixi alla jar jar

  • @aneesadp3519
    @aneesadp3519 3 роки тому +6

    Super❤️

  • @SRS21FoodProduct
    @SRS21FoodProduct 3 роки тому

    അയ്യേ ഇതൊക്കെ അപ്പോ തന്നെ കഴുകി വെച്ചാൽ ഇങ്ങനെ വൃത്തികേട് ആവുമോ 🤮🤮🤮🤮🤮🤮🤮

  • @__danish_dk_ff9347
    @__danish_dk_ff9347 3 роки тому +10

    നീതു പറഞ്ഞപോലെ മിക്സി യും ജറും ക്ലീൻ ചെയ്തു ശരിക്കും ഞാൻ ഞെട്ടി എന്റെ പഴയ മിക്സി പുതിയതായി ഈ ടിപ്പ് എല്ലാവരും ചെയ്തു നോക്കണം ഉറപ്പായിട്ടും റിസൾട്ട് കിട്ടും 👌👌👌👌👌👌

  • @gopugopigopugopi3272
    @gopugopigopugopi3272 3 роки тому

    samsaram ovaraypoyi

  • @sudheermanamkulath9890
    @sudheermanamkulath9890 3 роки тому +9

    Bleaching powder കുറച്ച് വെള്ളത്തിൽ കലക്കി മിക്സിൽ ഒഴിച്ച് വെക്കുക, 1/2 or 1 hrs.

  • @shilpakukkudu3633
    @shilpakukkudu3633 3 роки тому +1

    ഇങ്ങനത്തെ വീഡിയോ ചെയ്യുമ്പോൾ അഴുക്ക് ഉള്ള ജാർ എടുക്കണം അല്ലാതെ പുതിയ ജാർ അല്ല എടുക്കേണ്ടത്.

  • @shajisulthan9285
    @shajisulthan9285 3 роки тому +1

    നാരങ്ങ നീരും ഉപയോഗിക്കാം

  • @vkavka3160
    @vkavka3160 3 роки тому +1

    Vegetarian chechi...i don't eat egg .anyother alternative?

    • @Firasweb
      @Firasweb 3 роки тому

      കല്ലുപ്പ് ഇട്ട് കറക്കിയാൽ മതി

  • @ramlak1661
    @ramlak1661 3 роки тому +1

    Ice cream

  • @priyalathavikas9081
    @priyalathavikas9081 3 роки тому +1

    Jarinde adi baagam kazhikan ethreyum orukangalonnum venda ethiri soap podi eduthu oru brush vechu urachal madi

  • @munnusfoodbook
    @munnusfoodbook 3 роки тому +1

    👍🏻

  • @alwayswithaperson4737
    @alwayswithaperson4737 3 роки тому +1

    സംസാരിക്കാൻ 8ഷ്ടമായിരിക്കാം. പക്ഷെ നമ്മൾ വിഡിയോ മറ്റുള്ളവർക്ക് ഇഷ്ടമാവൻ ബോറാവാതിരിക്കാൻ ശ്രെദ്ധിക്കേണ്ട ടിപ്സ്... മറ്റു വീഡിയോ കാണുക 🌹ചാച്ചിയോടാണ് 🥰

  • @ranarizin7482
    @ranarizin7482 3 роки тому

    ഇത്ര ബുദ്ധിമുട്ടുന്നതിനേക്കാളും നല്ലത് ആകപ്പളർ അഴിച്ചുകൂടെ

  • @minnukp5619
    @minnukp5619 3 роки тому +2

    Thanks

  • @rajipillai6064
    @rajipillai6064 3 роки тому +11

    കുറേ കളഞ്ഞു ,ആരും പറഞ്ഞു തരാൻ ഇല്ലാരുന്നു.നന്ദി ഉണ്ട് ഈ ടിപ് പറഞ്ഞു തന്നതിന്.ഇനിയും പ്രതീക്ഷിക്കുന്നു.

  • @sivaprasad5461
    @sivaprasad5461 3 роки тому +2

    മിക്സി ഓണാക്കുമ്പോൾ ഇത്രയും വെള്ളം ജാറിൽ നിന്ന് പുറത്തു പോയാൽ വെള്ളം മിക്സിയുടെ കപ്ലർ സൈഡിലൂടെ വൈൻഡിങ് ഭാഗത്തേക്ക് കടക്കും അങ്ങനെ വന്നാൽ ഷോക്ക് അടിക്കാൻ സാധ്യതയുണ്ട്

  • @mohdramees807
    @mohdramees807 3 роки тому +9

    Ballade neetivalikunnu

  • @Drawingvlogs-ro6tv
    @Drawingvlogs-ro6tv 3 роки тому +1

    Super

  • @vasanthapremchand4150
    @vasanthapremchand4150 3 роки тому +1

    By

  • @muhammedameen1412
    @muhammedameen1412 3 роки тому +4

    Onnu vegam paranjude

  • @shamsudeenabdulkader1102
    @shamsudeenabdulkader1102 3 роки тому +2

    മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച കൂട്ടാൻ അലൂമിനിയം ഫോയിൽ പിസ് പീസാക്കി ചുരുട്ടിയല്ല ഇട്ട ശേഷം മിക്സി വർക്ക്‌ചെയ്യിപ്പിച്ചാൽ മൂർച്ചകൂടി കിട്ടും

  • @elzabiju2203
    @elzabiju2203 3 роки тому +2

    Ithu okke vere channel il pande vannathanu.

    • @shabashukkur6193
      @shabashukkur6193 3 роки тому

      അതു പറയുന്നതിൽ കാര്യമില്ല.പല, subscribers കൂടുതലുള്ള മുൻനിരയിൽ നിൽക്കുന്ന യു ട്യൂബിർസ് പോലും ഇടുന്ന പല ടിപ്‌സും recipies ഉം വേറെ ചാനലുകളിൽ വന്നുട്ടുള്ളത് തന്നെയാണ്.

  • @galaxylittlevlog6251
    @galaxylittlevlog6251 3 роки тому +12

    ഇതു കൊള്ളാം

  • @shobithas4048
    @shobithas4048 3 роки тому +4

    Chechiii plzz valich neettallu shama illa plzzzzz

  • @dhanujamk7290
    @dhanujamk7290 3 роки тому

    ith kanumpol pettan urakam varunu🤔

  • @kamilahakkem8080
    @kamilahakkem8080 3 роки тому +1

    vegetable cutter chiyamo

  • @ambikak2214
    @ambikak2214 2 роки тому

    Ethu kollam very very usefull