അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍ ഒരു മാത്ര വെറുതേ നിനച്ചു പോയീ (2) രാത്രി മഴ പെയ്തു തോര്‍ന്ന നേരം (2) കുളിര്‍ കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം ഇറ്റിറ്റു വീഴും നീര്‍ത്തുള്ളി തന്‍ സംഗീതം ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം കാതരയായൊരു പക്ഷിയെന്‍ ജാലക വാതിലിന്‍ ചാരേ ചിലച്ച നേരം വാതിലിന്‍ ചാരേ ചിലച്ച നേരം ഒരു മാത്ര വെറുതേ നിനച്ചു പോയി (അരികില്‍ ...) മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെ ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍ സ്നിഗ്ദ്ധമാമാരുടെയോ മുടിച്ചാര്‍ത്തിലെന്‍ മുഗ്ദ്ധ സങ്കല്പം തലോടി നില്‍ക്കേ ഏതോ പുരാതന പ്രേമ കഥയിലെ ഗീതികളെന്നില്‍ ചിറകടിക്കേ ഗീതികളെന്നില്‍ ചിറകടിക്കേ ഒരു മാത്ര വെറുതേ നിനച്ചു പോയീ... (അരികില്‍ ...)
O. N. V sir made a deep wound in the hearts of lovers to whom love is still a burning wound. The song one that he only can write and Devarsjan Master can render music.
ചേട്ടന്റെ പാട്ടുകൾ ഞാൻ ഈ അടുത്ത് ആണ് കേൾക്കാൻ തുടങ്ങിയത് എന്തൊര്രസമാണ് കേൾക്കാൻ ഞാൻ പാട്ടിൽ അലിഞ്ഞ് പോവും കയാണ് എവിടെ ആയിരുന്നു നേരത്തെ കേൾക്കേണ്ടിയിരു: ഒരായിരം അഭിനന്ദനങ്ങൾ ഫോൺ നമ്പർ ഒന്ന് വച്ചാൽ ഒന്ന് സംസാരിക്കാൻ വളരെപൂതി തോന്നുന്ന്
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയീ (2)
രാത്രി മഴ പെയ്തു തോര്‍ന്ന നേരം (2)
കുളിര്‍ കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്‍ത്തുള്ളി തന്‍ സംഗീതം
ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍ ജാലക
വാതിലിന്‍ ചാരേ ചിലച്ച നേരം
വാതിലിന്‍ ചാരേ ചിലച്ച നേരം
ഒരു മാത്ര വെറുതേ നിനച്ചു പോയി (അരികില്‍ ...)
മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
സ്നിഗ്ദ്ധമാമാരുടെയോ മുടിച്ചാര്‍ത്തിലെന്‍
മുഗ്ദ്ധ സങ്കല്പം തലോടി നില്‍ക്കേ
ഏതോ പുരാതന പ്രേമ കഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കേ
ഗീതികളെന്നില്‍ ചിറകടിക്കേ
ഒരു മാത്ര വെറുതേ നിനച്ചു പോയീ... (അരികില്‍ ...)
എന്നും സുഖമുള്ള നോവായിതഴുകിതലോടിയ ഗാനംആഴമുൾക്കൊണ്ട ആലാപനം എത്രകേട്ടാലും മതിയാവില്ല,
വളരെ നന്ദി !!!!
നന്നായി പാ ട്ടുന്നുണ്ട് നല്ല ശബ്ദം അഭിനന്ദന ങ്ങൾ
Thank you //!!!
ഹൃത്തന്തികളിൽ പടർന്ന നേരം.....
Thanks *!*!*!
Thanks🌹🌹🙏
അരുകിൽ ..... ഒരു മാത്ര വെറുതെ തിനച്ചു പോയി.. ലയിച്ചുള്ള ആലാപനം - നല്ല മിക്സിങ്ങ്.... മനോഹരം '
വളരെ നന്ദി !!
രാത്രിമഴ പെയ്തു തോർന്നനേരം..... പാട്ടും ദൃശ്യങ്ങളും മനസ്സിൽനിന്നും മായുന്നേയില്ല... എത്രമനോഹരമാണത്... ദീപക്കെ.. ഉമ്മ
Thank you Thampan ...
Ethra nalla ganthine ethra manoharamaye alapicha gayaganu ende selut❤❤
Super rendering deepak. Congrats🎉
Thank you so much 🙂 @manojsk3112
അസാധ്യ...ശബ്ദം🙏🙏🙏....വളരെ വൈകി ആണ് കണ്ടത്🙏
Thank you !!% So Much !!!
Manoharamasya alaapanam 👌👌👌👌
Thank you Mr. Pradeep Mannil
Neeyethra dhanya.sweet singing,devarajan master,and dasettan👍
Thank you so much Mr. Mathew George!
ഒരു രക്ഷയുമില്ല ഓർമകളിലേക്ക് 🥰🥰
നന്ദി 🙏🙏🙏 @lijimurali5018
O. N. V sir made a deep wound in the hearts of lovers to whom love is still a burning wound. The song one that he only can write and Devarsjan Master can render music.
very good rendering of a classic hit ONV Sir Devarajan mash Pranamam Dasettan❤
Thank you @unnikrishnanv.s5606
Superrrrr ...... 🎵🎵🎵 Deepak
Thank you !!**#@
Well done ❤
Thank you 🙏
ഹൃദ്യം👌👌👌
Thank you Teacher !!
Super Deepak anna 👏👏
Thank you suma !
മനോഹരമായി പാടി
വളരെ നന്ദി !!! ***#
👌👌👍
Thank you !!!^
Excellent
THANKS A LOT MR. MUKUNDAN
വളരെ നന്നായിട്ടുണ്ട് ദീപക്. Thanks..
വളരെ നന്ദി !!*
No words, superb.. you are growing and glowing tooo
Thank you !**!#
Very good singing
Thank you !!!
@zpb1951
അസാധ്യമായി പാടി ❤❤❤❤
നന്ദി 🙏🙏🙏
@padmakumargeekayarts2797
Great singing
Thanks
@zpb1951
മനോഹരം 💕
നന്ദി !!! *
വളരെ നല്ല ആലാപനം.....
ഒത്തിരി നന്ദി !!! @anassalimanas8307
Beautiful mone
നന്ദി !
Super!!
Thank you #*
Nice voice.
THANKS MADAM..
A wonderful singing. Carry on sir.
Sir,Thank you very much for your support ..
X❤സൂപ്പർ
വളരെ നന്ദി !!!
@RaviK-ik4rr
Deepak this is just increasing my love for malayalam songs...would love if you could do a cover for anuragalola gathri..excellent rendition this
Thank you !!! I will try !
E xellent singing
Thank you ! @ashalathakc4228
What a fine voice!!! And the visuals too. Very heart touching.🙏🌹
Thank you Soo much !!! ###!!!
ആഹാ... 👌👌
നന്ദി !!!!
So sweet.
Thank you !!! !! !
Nannayittundu 👍
നന്ദി !!!*#
Wow.... Super....
Thank you !!! *@
Super nannayettu padunna oru padu perundu
🙏
🎉heart touching song sofar ❤
Thank you !!!@
Best rendition.
THANK YOU SIR..
Superb..
Thank you !!! #
Your voice is really soothing Annan 😍😍😍
Thank you Seena !!
❤❤❤❤❤
Thanks @user-xy1xc2me4k
Kathukalkku nalla srevana sukham thannu
GOOD,KEEP WATCHING AND SUPPORT ME..
Ningal ethra dhanyanaanu super
🙏 🙏 🙏 @ashokkumartk4916
🙏👌🌹🌹🙏
വളരെ നന്ദി !!! @user-wp8ou4zn3n
Annna❤️❤️❤️❤️❤️❤️❤️❤️👍
Thank you sarath !!
👍👍👍
വളരെ നന്ദി @*
❤❤❤❤❤❤❤❤❤❤❤❤❤❤
Thanks
@aryasri3968
💞🎼🎼🎼🎼💞
ആർക്കും മറക്കാൻ പറ്റാത്ത ഗാനം, അതിന്റെ എല്ലാ മേഖലകളിലും നല്ല നിലവാരം പുലർത്തുന്ന ആലാപനം, ....ദൃശ്യങ്ങൾ......
Great one, best of your performances..
Thanks ##
വളരെ നന്ദി !!! @@joedcruz6264
Sir hrdayam devalam padumoo please
SURE,I KNOW THAT SONG AND IT'S WONDERFUL FEEL..YOU CAN EXPECT IT SHORTLY..
Arikilneesooparayi
Thank you
@raghavanchaithanya9542
ചേട്ടന്റെ പാട്ടുകൾ ഞാൻ ഈ അടുത്ത് ആണ് കേൾക്കാൻ തുടങ്ങിയത് എന്തൊര്രസമാണ് കേൾക്കാൻ ഞാൻ പാട്ടിൽ അലിഞ്ഞ് പോവും കയാണ് എവിടെ ആയിരുന്നു നേരത്തെ കേൾക്കേണ്ടിയിരു: ഒരായിരം അഭിനന്ദനങ്ങൾ ഫോൺ നമ്പർ ഒന്ന് വച്ചാൽ ഒന്ന് സംസാരിക്കാൻ വളരെപൂതി തോന്നുന്ന്
തുറന്ന അഭിപ്രായത്തിനു വളരെ വളരെ നന്ദി PH: 9288015000 ദയവായി വിളിക്കുക...
💕❤️
THANKS..
അർത്ഥം മൂവിയിലെ ശ്യാമാംബരം ഒന്ന് പാടാമോ ദീപക് ??ഈ മനോഹര ശബ്ദത്തിൽ കേൾക്കാൻ ഒരാഗ്രഹം ...
Sure,I will sing for u..
@@deepakmayyanad Thanks a lot dear💝
സർ...... എന്റെ മൺ വീണയിൽ കൂടണയാനൊരു...... എന്ന ഗാനം പാടുമോ......
ലിസ്റ്റിൽ ഉള്ളതാണ്... ചെയ്യാം ! വളരെ നന്ദി !
@@deepakmayyanad thank you sir🙏
👏👏👌
Thanks !*** !@*
👩❤️💋👩👩❤️💋👩👩❤️💋👩👩❤️💋👩👩❤️💋👩
Thanks !!@@
Mashe nan venedo
Thanks for the comment !!^
നന്നായി രാത്രിമഴപെയ്ത് ചോർനനേരം
6
THANKS FOR WATCHING MY SONGS..
Super
Thank you
@radhakrishnapillaic1229
❤❤❤
Thank you 🙏
@sathyanathanmenon7778