ദൈവം അനുഗ്രഹിച്ച ആ ശബ്ദത്തിൽ കൂടി ഈപാട്ട് കേൾക്കുവാൻ സാധിച്ചതിൽ എനിക്ക് അതി യായ സന്തോഷം ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤👍🏻👍🏻👍🏻🌹🌹🌹🌹 sakkeer ep thankyou
എന്റെ പ്രിയ സഹോദരാ താങ്കളുടെ ശബ്ദത്തിന്റെ മാധുര്യത്തെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല ശുദ്ധമായ കാട്ടു തേൻ പോലും ഇത്രയ്ക്കും മധുരക്കില്ല തുടർന്നുകൊണ്ടേയിരിക്കുക അഭിവാദ്യങ്ങൾ
അനുഗ്രഹിത കലാകാരൻ . ഷെരീഫക്കാ നിങ്ങൾ ഒരു അനുഗ്രഹിതനാണ്. പൊളിച്ചടുക്കി തകർത്തു ഉഗ്രലു. എത്ര പ്രാവശ്യം കേട്ടെന്ന് പറയാനാകില്ലാ. മാരോത്സവങ്ങളിൽ ചുണ്ടോടടുക്കുമൊരു മായാമുരളിയാക്കൂ എന്ന സംഗതി ആഹാ അതിഗംഭീരം തന്നെ. അള്ളാവ് അനുഗ്രഹിക്കട്ട .
Super singing🎉🎉🎉🎉🎉🎉 Congratulation ❤❤❤❤❤ Like you ❤❤❤ love you ഞാനും കണ്ണൂരാണ് കണ്ണൂർക്കാരുടെ അഭിമാനം ALL THE BEST. എന്നെ എന്നു പാടുംമ്പോൾ എന്തൊരു Feel ആണ് originalനെ വെല്ലുന്ന ആലാപനം❤❤❤
90 കളിൽഗാനമേളകളിൽ പയ്യന്നൂർ ഏരിയയിൽ ഷെറീഫി ക്കടെ സംഗീതമേ അമരസല്ലാപമേ എന്ന് തുടങ്ങി മധുര oജീവാമൃതം, എന്നിങ്ങനെ ആ കാലത്തിറങ്ങിയ പുതിയ ഗാനങ്ങൾ കേട്ട് ആസ്വദിച്ചിരുന്ന ഒര് കാലമുണ്ടായിരുന്നു❤❤🎉
പ്രിയ ഷെരിഫ് ഇക്കാ,,, ❤❤❤ഒന്നും പറയാൻ വാക്കുകൾ വരുന്നില്ല,,, ഞാൻ സാബു tvm ആണ് സ്വദേശം,, എന്റെ ഇഷ്ട ഗാനമാണ്,, അങ്ങ് അതി മനോഹരമായി പാടിയത്,,, ❤❤❤അങ്ങയെ ഞാൻ ഒരിക്കൽ നേരിട്ട് കണ്ടിട്ടുണ്ട്,, പ്രപഞ്ച നാഥന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏❤❤❤❤❤❤
ദൈവം അനുഗ്രഹിച്ച ആ ശബ്ദത്തിൽ കൂടി ഈപാട്ട് കേൾക്കുവാൻ സാധിച്ചതിൽ എനിക്ക് അതി യായ സന്തോഷം ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤👍🏻👍🏻👍🏻🌹🌹🌹🌹 sakkeer ep thankyou
NICE❤️❤️❤️
വളരെ നന്നായിട്ടുണ്ട്.@@geethanandanp7775
👍🏻👍🏻👍🏻👍🏻👍🏻💕
ഗംഭീരം തന്നെ ❤❤ ആശംസ
Ñ un❤@@myownjungle-zt9gh
എന്റെ പ്രിയ സഹോദരാ താങ്കളുടെ ശബ്ദത്തിന്റെ മാധുര്യത്തെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല ശുദ്ധമായ കാട്ടു തേൻ പോലും ഇത്രയ്ക്കും മധുരക്കില്ല തുടർന്നുകൊണ്ടേയിരിക്കുക അഭിവാദ്യങ്ങൾ
Thank you 😍
എടാ മുനീറെ താൻഅണ്ടി മുറിച്ചവനാണ് തനിക്ക് ആ സ്വഭാവമെ വരു അതിന്റെ തെറ്റല്ല നിന്റെ ഗതികേട്
രാത്രി പോയ പോക്ക്
എന്തൊരു feel ആണ്
എത്ര കേട്ടാലും മതിയാവില്ല
ഈ ഇന്ദ്രവല്ലരി മാത്രമാണ്
ഇപ്പോൾ കേൾക്കുന്നത്
ആശംസകൾ❤❤❤❤❤❤❤
Thank you 😍❤️
പാടാൻ ആവശ്യപ്പെട്ടവർക്കം
ആലപിച്ച അനുഗ്രഹീത ഗായകനും ഹൃദയം നിറഞ്ഞ നന്ദി നന്ദി
❤️
Great🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
Thanks
ഒറിജിനലുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല പക്ഷേ Sharif ji വളരെ ഹൃദയസ്പർശിയായി പാടി🎉❤
😍
അത് ശരിയാണ്. നല്ല ഫീൽ ഒറിജിനലിനെ വെല്ലുന്നു.
ഇനിയും ഇത് പോലെ old songs പ്രതീക്ഷിക്കുന്നു....... ഷെരീഫ്ക്ക ഇഷ്ടം..😍😍😍😍
Recordനേക്കാൾ നല്ലfeel
ഈ ശബ്ദത്തിൽ ആണ്
കൂടുതൽ പ്രണയഭാവം
ഹൃദയത്തിന്റെ ആഴത്തിൽ
തട്ടുന്ന മാസ്മരികമായ
ആലാപനം🎉🎉🎉🎉🎉🎉🎉
Thank you ❤️
അനുഗ്രഹിത കലാകാരൻ . ഷെരീഫക്കാ നിങ്ങൾ ഒരു അനുഗ്രഹിതനാണ്. പൊളിച്ചടുക്കി തകർത്തു ഉഗ്രലു. എത്ര പ്രാവശ്യം കേട്ടെന്ന് പറയാനാകില്ലാ. മാരോത്സവങ്ങളിൽ ചുണ്ടോടടുക്കുമൊരു മായാമുരളിയാക്കൂ എന്ന സംഗതി ആഹാ അതിഗംഭീരം തന്നെ. അള്ളാവ് അനുഗ്രഹിക്കട്ട .
Thank you 😍
@@shareefputhalon I love you my dear Brother Shariffakka.
Old is gold. എപ്പോഴും കേൾക്കാൻ ഇഷ്ടമായിരുന്ന പാട്ട്. വളരെ നന്നായി പാടി. ഷരീഫ് ബായ്. Congrats
Thank you 😍
അത്യന്തം ഭാവാത്മകമായി. മനോഹരമായി പാടുന്നു 👌👏🙏🙌
Thank you ❤️
ദേവരാജൻ മാസ്റ്റർക്കു വേണ്ടി ഗാനഗന്ധർവ്വൻ ആലപിച്ച എക്കാലത്തെയും മനോഹര ഗാനം ഷെരീഫിക്ക വളരെ ഭംഗിയായി പാടി 🥰👍
@@haridasankm8215 😍
Maasha അള്ളാ shereefkka സൂപ്പർ ആക്കി ട്ടോ
ഇത്ര മനോഹരമായി ഈ പാട്ട് പാടുന്നത് കണ്ണൂർ ഷെരീഫ് മാത്രം.അസാദ്ധഽമായ പ്രണയ ഭാവം പറയാൻ വാക്കുകളില്ല.❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
😍❤️
ആര് പാടിയ പാട്ടും ശരീഫ്ക്കയുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ അത് വേറെ ലെവലാണ് . അതി മനോഹരം എന്നും ഇപ്പോഴും കേൾക്കാൻ തോന്നും
പാട്ടിന്റെ രാജകുമാരൻ നമ്മളെ എവിടെയോ കൊണ്ടുപോയി.... ഒരു രക്ഷയുമില്ല....
😍❤️
ഇന്ദ്രവല്ലരി മിസ്റ്റർ ശരീഫ് താങ്കളുടെ ശബ്ദത്തിൽ വളരെ മനോഹരമായി പുറത്തുവന്നു
😍
Super singing🎉🎉🎉🎉🎉🎉
Congratulation ❤❤❤❤❤
Like you ❤❤❤ love you
ഞാനും കണ്ണൂരാണ്
കണ്ണൂർക്കാരുടെ അഭിമാനം
ALL THE BEST. എന്നെ എന്നു
പാടുംമ്പോൾ എന്തൊരു
Feel ആണ് originalനെ വെല്ലുന്ന ആലാപനം❤❤❤
Beautiful singing.
ഏറെ ഇഷ്ടമുള്ള ഗാനം. ഇക്കയുടെ ശബ്ദത്തിൽ കേട്ടതിൽ വളരെ സന്തോഷം തോന്നി 👍
ഇന്ദ്രവല്ലരി പൂച്ചൂടിവരും ...
സുന്ദരഹേമന്ദ രാത്രി
എന്നെനിൻ മറിലെ
വനമാലയിലെ മന്ദാര മലരാക്കു
ഇവിടം വൃന്ദാവനമാകു ... (2)
ഒഴുകുമീവെണ്ണിലാ പാലരുവി
ഒരുനിമിഷം കൊണ്ടൊരു യമുനയാക്കു
പ്രേമോദായങ്ങളിൽ മേയോട് ചേർക്കുമൊരു ഗാനഗന്ധർവനാക്കു ....
എന്നെനിൻ ഗാനഗന്ധർവനാക്കു (2)
ഇന്ദ്രവല്ലരി പൂച്ചൂടിവരും ...
സുന്ദരഹേമന്തരാത്രി
എന്നെനിൻ മറിലെ
വനമാലയിലെ മന്ദാര മലരാക്കു
ഇവിടം വൃന്ദാവനമാകു ...
ഉണരുമീ സർപലതാ സദലം
ഒരുനിമിഷം കൊണ്ടൊരു മധുരയാക്കു
മരോത്സാവങ്ങളിൽ ചുണ്ടോടടുക്കുമൊരു മായാ മുരളിയാക്കു ..
എന്നെനിൻ മ…യാ മുരളിയാക്കു ….
ഇന്ദ്രവല്ലരി പൂച്ചൂടിവരും ...
സുന്ദരഹേമന്തരാത്രി
എന്നെനിൻ മറിലെ
വനമാലയിലെ മന്ദാര മലരാക്കു
ഇവിടം വൃന്ദാവനമാകു ...
Sooper
സൂപ്പർ
❤
Super❤️
No words Shareef sir. Athupole aa nakshtra deepangal.oru.easy.moodil 2 tabala vachu koottukarude Kai thaalathil paadiyille..athu kettu kazhinju angottu vannu oru pathinaayiram Umma tharan.thonni poyi...athra resamayittanu paadi irikkunnathu..
Thank you 😍❤️
ഇതിപ്പം രാവിലെ കേൾക്കൽ ശീലമായി❤:
സ്നേഹപൂർവ്വം
റഷ്യയിലെ ഒരു കണ്ണൂർ ക്കാരൻ❤❤❤
Thank you so much 😍
Greatekkaaa👍👍👍👍👍👍👍👍👍🌅🌅🌅🌅🌅🌅🌟🌟🌟🌟🌟🌟🌟🌈🌈🌈🌈💫💫💫💫⛈️⛈️⛈️⛈️⛈️⛈️⛈️⛈️
ഞാൻ എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു ഗാനം, താങ്കളുടെ ചുണ്ടിൽ നിന്നും കേൾക്കാൻ കഴിഞ്ഞു, ഭാവുകങ്ങൾ 🌹
😍
ഷെരീഫിന്റെ സിനിമാ ഗാനങ്ങൾ ഇയ്യിടെയാണ് ഞാൻ കേട്ടു തുടങ്ങിയത്, very good.
😍
ഹോ.... എന്തൊരു ശബ്ദം... ഇദ്ദേഹത്തെ ഞാൻ ഒരു പാട് ഇഷ്ടപെടുന്നു... ഇനിയും ഒരുപാട് സംഭവാനകൾ ചെയ്യാൻ സാധിക്കട്ടെ...
😍
കിടു ആലാപനം 👌👌👌🌹🌹🌹🌹🌹
Late Umbai master sung it like gazal. That was too good to hear.❤. This one is like original and also good 🥰👏🏻👏🏻👏🏻
ഞാൻ 4 തവണ കേട്ടു.
അതിമനോഹരം
നന്ദി' ഷരിഫ്ക്കാ..
ഗണേശ് കക്കഞ്ചേരി
Thank you 😍
Excellent rendering👌👌🙏
90 കളിൽഗാനമേളകളിൽ പയ്യന്നൂർ ഏരിയയിൽ ഷെറീഫി ക്കടെ സംഗീതമേ അമരസല്ലാപമേ എന്ന് തുടങ്ങി മധുര oജീവാമൃതം, എന്നിങ്ങനെ ആ കാലത്തിറങ്ങിയ പുതിയ ഗാനങ്ങൾ കേട്ട് ആസ്വദിച്ചിരുന്ന ഒര് കാലമുണ്ടായിരുന്നു❤❤🎉
😍
ശരീഫിക്ക ഇഷ്ടം ❤ആലാപനം വേറെ ലെവൽ 🌹
ഓഹ്!
അതിഗംഭീരം🌹🌹🌹
ഒന്നും കളയാനില്ല ഷെരീഫ് !
കുളിരു കോരി പോയ്❤❤
😍
🎉🎉🎉 നല്ല ആലാപനം കൂടുതൽഗാനങ്ങൾകേൾക്കണം
😍
ശരീഫ്ക്കാ🙏 താങ്കളുടെ മറ്റേതു ഗായകർക്കും ഇല്ലാത്ത ഒരു ആലാപന ശൈലി യാണ് 👌👌👌🥰🥰🥰🙏🙏
😍❤️
ഷെരീഫ് ഭായ്.. അതി മനോഹരം.. കേൾവിക്കാർക്ക്: സംഗീത അസ്വാദർക്ക്:ഇഷ്ടപെട്ട ശബ്ദം:❤❤❤
❤️
നല്ല വരികൾ ആണ് ഷെരീഫ് ക്കാ പാടുമ്പോൾ 🎤🎧കേൾക്കാൻ ഒരു സുഖം വേറെ തന്നെ എത്ര കേട്ടാലും പിന്നെ പിന്നെ അറിയാതെ കേട്ട് ആസ്വദിച്ചു പോകും 🌹🌹🌹🥰🥰🥰❤️
😍
Veruthe ഉള്ളിൽ വന്ന പാട്ട്.. ഒന്ന് കേൾക്കാൻ തോന്നി... ദേ ഇവിടെ എത്തി....എന്റമ്മോ..... ലയിച്ചു പോയി ഞാൻ... Thanks ഇക്കാ 😊😊😊😊🙏🙏🙏
Thank you 😍
കണ്ണൂർ ശരീഫിക്കാ പെരുത്തിഷ്ടം 💜💜💜💜💜
ഗംഭീര്യ്
മാപ്പിളപ്പാട്ടും മെലഡികളും എല്ലാം വഴങ്ങുന്ന അനുഗ്രഹീത ഗായകൻ.
താങ്കളുടെ ശബ്ദത്തിന് വല്ലാത്തൊരു വശ്യതയാണ്.
@@JBElectroMedia 😍
Superb ❤
ഷെരീഫ് എത്ര പുകഴ്ത്തിയാലും മതിയാവില്ല മനോഹരമായ
😍
പറയാൻ വാക്കുകളില്ല അത്രയും മനോഹരം
മാപ്പിളപ്പാട്ടിൽ തളച്ചിട്ട ഷെരീഫ്ക്ക.... ഒരു മോചനം നൽകി പുറത്തുകൊണ്ടുവരണം
സൂപ്പർ❤️❤️❤️❤️❤️ അടിപൊളി❤️❤️❤️❤️❤️
😍
A classic song beautifully sung 👌
😍
👍👍👍സൂപ്പർ ആയി പാടി
🎉🎉🎉 super
Super voice 🎉
കവി ഇല്ലാത്ത ലോകം.... 🙏🙏🙏
Super ❤
സൂപ്പർ... 💕💕💕💕💕💕
ഇക്കാ... ❤പാട്ട് സൂപ്പറായി..👍🏻👍🏻👍🏻 അഭിനന്ദനങ്ങൾ....
😍
nice - എൻ്റെ ഇഷ്ട ഗാനം വളരെ നന്നായി ആലപിച്ചു
😍
എനിക്ക് വളരെ ഇഷ്ട്ടമുള്ള ഒരു പാട്ടാണ്, പാടിയതിന് നന്ദി,
😍
എത്ര കേട്ടാലും മതിവരില്ല. Super sir
😍
ഇക്കാ എന്താ ഫീൽ ഒർജിനൽ തോറ്റുപോകും ❤❤
😍
അതു താൻ ഒറിജിനൽ കേൾക്കാഞ്ഞിട്ട് ആണ്.
എന്തൊരു ഹൃദയഹാരി ആയ പാട്ട്.
👌
😍
അതിമനോഹരമായി ഭംഗിയായി പാടി...
സൂപ്പർ ഇക്കാ... ❤️❤️❤️
😍
ഇടക്കൊക്കെ പഴയ പാട്ടുകളും... പാടിയാൽ നന്നായി രിക്കും ❤️❤️❤️❤️
@@abdulnazeer6663 paadam ❤️thank you 😍
Excellent 🌹
Fabulous moley..What a feel..oru rakshayumilla..enjoyed every bit of the song..❤❤
😍
പ്രിയ ഷെരിഫ് ഇക്കാ,,, ❤❤❤ഒന്നും പറയാൻ വാക്കുകൾ വരുന്നില്ല,,, ഞാൻ സാബു tvm ആണ് സ്വദേശം,, എന്റെ ഇഷ്ട ഗാനമാണ്,, അങ്ങ് അതി മനോഹരമായി പാടിയത്,,, ❤❤❤അങ്ങയെ ഞാൻ ഒരിക്കൽ നേരിട്ട് കണ്ടിട്ടുണ്ട്,, പ്രപഞ്ച നാഥന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏❤❤❤❤❤❤
Thank you 😍❤️
SUPER❤❤ EXELLANT ❤❤
ഗാന ഗന്ധവർവ്വൻ തന്നെ
ഒരു സംശയുമില്ലmood off
ആയാൽ ഞാൻ ഈ പാട്ടു കേൾക്കും.അപ്പോൾ O K
CONGRATULATIONS ❤❤❤❤❤❤❤❤❤❤❤❤❤❤
Thank you 😍❤️
Super ആയിട്ടുണ്ട്, കേട്ടോ.
😍
കുഴപ്പമില്ല പക്ഷേ ദാസേട്ടന്റെ സൗണ്ട് പാട്ട് കേട്ട അത് തന്നെ കേൾക്കാനല്ലേ തോന്നും കഴിവുണ്ട് അംഗീകരിച്ചു
Shereefikka ishtam😍😍😍padachavan anugrahichu thanna shabdam..iniyum orupad orupad nalla ganangal pratheekshikkunnu💓💓💓
😍
ഇക്കാ 😢😢😢😢😢😢👍👍 സൂപ്പർ എന്റെ ഇക്ക എന്നും ഇങ്ങനെ തന്നെ ആവട്ടെ
Thank you 😍❤️
മനോഹരം സുന്ദര ഹേമന്ത രാത്രി
😍❤️
നന്നായി ആസ്വദിച്ചു. ഒരുപാട് ഇഷ്ടമായി, നന്ദി
Ohhhh . എന്ത് ഭാവന.. അസാധ്യം
അടിപൊളി ഭായ് ഒന്നും പറയാനില്ല
Masha allha mr sharif supper 👏👏👏👏❤❤❤❤
😍
എന്റെ ഇഷ്ട ഗാനം ശരീഫ് ജി മുധുരം മൃദുലം 🌹🌹🌹
😍
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള പാട്ടുകാരൻ.. Shareef ikka 😘Allah Bless You Aameen🤲🏻
😍
മനോഹരം ആയി ആലപിച്ചു. നല്ല വോയിസ്. അഭിനന്ദനങ്ങൾ. 👍👍👌.
😍
@@shareefputhalon 🙏
idhehathe othiri ishttamanu...pattinu nalla feel aayirunnu...vslare nannayi padi...God bless u❤
😍
Enik ishtapetta paat kaaran shereefika😍😍🤩🤩🥰🥰
😍❤️
Superb👍👍👍👍👍👍
Excellent singing
😍
വളരെ മനോഹരമായി പാടി എന്നത്തേയും പോലെ......
😍
ഒരുപാട് ഇഷ്ടമാണ് ശരീഫ്ക്ക ഈ പാട്ട്.. നന്നായിട്ട് പാടി. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🙏❤️❤️❤️
Great..It is a tough Devarajan song and requires to impart continuous energy and control of sound.
അതിമനോഹര ആലാപനം❤
😍
Shareef Ikka valare manoharamayi paadi. Ee paattinte pulse arinju paadi ikka. Santhosham. Iniyum ikkayude paattukal pratheekshikkunnu. 💙💚💜🧡❤
Thank you 😍❤️
ഷെരിഫ് ജീ , നന്നായി പാടി,,🙏
😍
Excellent ❤❤❤🙏
Thank you 😍
Good song Nice voice keep it up
Super ❤👍 super ❤️👍 No words.. ❤️
😍
Polichu.shereef bhaai
Manoharamaayirinnu. ❤
😍
കൊള്ളാം നന്നായിട്ടുണ്ട് ....ആശംസകൾ'
@@sukumarankm6803 😍
ബ്യൂട്ടിഫുൾ
😍
ഷരീഫ് ക്ക സൂപ്പറായി എന്തൊരു ഫീലാണ്
എന്താ ഫീൽ സൂപ്പർ ❤❤❤❤
😍
വരികളിലെ ലാളിത്യം പോലെ ആലാപനമികവുകൊണ്ടു ഈ ഗാനത്തിന്റെ സൗന്ദര്യത്തെ കൂടുതൽ മനോഹരമാക്കിയതിൽ നന്ദി 🙏🙏
ഇക്ക സൂപ്പർ. നിങ്ങളുടെ പാട്ട് ഞാൻ കേൾക്കാറുണ്ട്. പക്ഷേ നിങ്ങളുടെ കളങ്കമില്ലാത്ത ചിരി എനിക്ക് വളരെ ഇഷ്ടമാണ്.
Thank you 😍
ഇക്ക
വാക്കുകളില്ല, ഒത്തിരി ഇഷ്ട്ടപ്പെട്ടു
By
അബ്ദുള്ള ഒലിപ്പുഴ
😍
Super.. നല്ല feel
സൂപ്പർ ❤️❤️❤️❤️bro
😍